ജനങ്ങൾക്ക് മറുപടി പറയാനുള്ള അവസരം ആണ്. മാസപ്പടി സ്വർണ്ണക്കടത്ത് , സിദ്ധാർഥൻ്റെ കൊലപാതകം , കരുവന്നൂർ ബാങ്ക് കൊള്ള , പെൻഷൻ മുടക്കിയ സാമ്പത്തിക പ്രതിസന്ധി,കെട്ടിട വെള്ള കരം കൂടിയത്,വ്യാജ certificate, mark തിരുത്തൽ അങ്ങനെ പലതിനും.ചിഹ്നം കാക്കാൻ മത്സരിക്കുന്ന പാർട്ടിക്കല്ല, രാജ്യം കാക്കാൻ മത്സരിക്കുന്ന പാർട്ടിക്ക് ആവട്ടെ നിങ്ങളുടെ വോട്ട്..!! Vote for UDF #voteforchange2024
ഏത് ചാനലിൽ സർവ്വേ നടത്തിയാലും.... ഏത് പാർട്ടിയുടെ ഫ്ലക്സ്, പോസ്റ്റർ കിറിയാലും. ഫ്ലക്സ്, പോസ്റ്റർ കരി പെയിന്റ് അടിച്ചാലും.... ഏത് പാർട്ടികാരും മറ്റുള്ള പാർട്ടിയെ കരിവാരി തേച്ചാലും, കുറ്റം പറഞ്ഞു നടന്നാലും .... ഇലക്ഷൻ സമയത്തു മാത്രം സൗജന്യ അരി കൊടുത്തത് കൊണ്ടോ, ബസ് സ്റ്റോപ്പുകൾ പുതുകി പണിതത് കൊണ്ടോ, റോഡ് നന്നാക്കിയാലോ... എല്ലാം പാർട്ടികളും പുതിയ വികസന പ്രകടന പത്രിക പറഞ്ഞു തള്ളുന്നതിനു പകരം കഴിഞ്ഞ ഇലക്ഷനിൽ ഓരോ പാർട്ടിയും പറഞ്ഞ വികസനങ്ങൾ ജനങ്ങൾക്ക് മുൻപിൽ ബോധ്യപെടുത്താൻ പറ്റുമോ... പാർട്ടി എന്ത് ചെയ്താലും ഞങ്ങൾ ഇവർക്കു വോട്ട് ചെയ്യു എന്ന് പറയുന്നവർ ആ പാർട്ടിക്ക് വോട്ട് ചെയ്യും... LDF പിണറായി സർക്കാരുടെ യുടെ രണ്ടാം ഭരണം ഉണ്ടായ വീഴ്ചകൾ - കരുവന്നൂർ ബാങ്ക് , ക്ഷേമ പെൻഷൻ , സപ്ലൈ കോ സാധങ്ങളുടെ വിലകയറ്റവും , റേഷൻ കടയിലെ സാധങ്ങളുടെ കുറവ് , KSRTC ജീവനക്കാരുടെ, സർക്കാർ ജീവനക്കാരുടെ ശമ്പളം ,സ്കൂൾ പരീക്ഷ, പി എസ് സി നിയമനം, 38 തവണ വിധി മാറ്റിവെച്ച ലാവ്‌ലിൻ കേസ്, വീണ വിജയൻ കേസ്...സിദ്ധാർത്തിന്റെ കൊലപാതകം UDF സിറ്റിംഗ് എംപി ഈ നാടിനു വേണ്ടി എന്ത് വികസനം ചെയ്തു എന്ന് ചിന്തിക്കുക. കേന്ദ്രത്തിലെ പ്രതിപക്ഷവും , കേരളത്തിലെ പ്രതിപക്ഷം വളരെ മോശം..പല നേതാക്കൾ ബിജെപി യിൽ അംഗത്വം സ്വീകരിക്കുന്നു. BJP മണിപ്പൂർ വിഷയം, രാമക്ഷേത്രം, സി എ എ നിയമം .. പെട്രോൾ വില വർധന.. ഗ്യാസ് വിലവർധന... തൊഴിൽ ഇല്ല്യമാ കാരണം വിദേശത്തേക്ക് ജോലിക്ക് പോകുന്നത് കൂടി. വികസനവും, അഴിമതിയും നോക്കിട്ട് മാറി ചിന്തിക്കുന്നവരുടെ വോട്ട് ചെയുന്നവരുടെ വോട്ട് നിർണായകം ആകും.... ജനങ്ങൾ ഏപ്രിൽ 26ന് വിധി എഴുതും.
ആളെ നോക്കി ഞങ്ങൾ വോട്ട് ചെയ്തു എന്നിട്ട് ഷൈലജ ടിച്ചർ എന്തായി മന്ത്രി ആയോ ആലോചിച്ചു വോട്ട് ചെയ്യൂ നാട്ടുകാരെ നിങ്ങളുടെ തലക്ക ഇത്രയും കടം വച്ചിരിക്കുന്നെ
Caa വിഷയത്തിൽ ഇതുവരെ ഒരു നിലപാട് പോലും എടുക്കാതെ, രാജ്യസഭാ കോൺഗ്രസ് ഭൂരിപക്ഷം ഉള്ള സഭയാണ്, അവിടെ എങ്ങെനെ caa ബില്ല് പാസ്സായി, പിന്നെ ബിജെപി ക്ക് പോകുന്നവരെയാണോ പിന്നെ ജയിപ്പിക്കേണ്ടത്..
ഇപ്പോൾ എല്ലാം ആര് ആയിക്കോട്ടെ വോട്ട് ചോദിച്ചു വരും ജയിപ്പിച്ചു കഴിഞ്ഞാൽ ഇവരുടെ ആവേശം എല്ലാം പോകും ഒരു കാര്യത്തിന് പോയാൽ കാൽ ഇവർ ഇപ്പോൾ പിടിക്കും വോട്ടിനു വേണ്ടി ജയിച്ചു കഴിഞ്ഞാൽ നമ്മൾ കാൽ പിടിച്ചാലും ഇവർ നമ്മുക്ക് ഒന്നും ചെയ്‌തു തരില്ല ഓരോ കാരണം പറയും പ്രതികിച്ചു
Ramya ❤️
രാധേട്ടൻ ജയിക്കണം അദ്ദേഹത്തിന് ആയുർ ആരോഗ്യ സൗഖ്യ മുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
രമ്യ ഹരിദാസ് വീണ്ടും ജയിക്കണം. സിപിഎംൻ്റെ അഹങ്കാരം തീരണം.
ആലത്തൂരിൽ എൽ ഡി എഫ് 100000 മുകളിൽ ജ0യിക്കും എന്ന കാര്യത്തിൽ സംശയമില്ല..
ഹരിമുരളീരവം പാടാൻ പറയൂ ഉറപ്പായും ജയിക്കും
😅@@illuminatikerala
ജനങ്ങൾക്ക് മറുപടി പറയാനുള്ള അവസരം ആണ്.
മാസപ്പടി സ്വർണ്ണക്കടത്ത് , സിദ്ധാർഥൻ്റെ കൊലപാതകം , കരുവന്നൂർ ബാങ്ക് കൊള്ള , പെൻഷൻ മുടക്കിയ സാമ്പത്തിക പ്രതിസന്ധി,കെട്ടിട വെള്ള കരം കൂടിയത്,വ്യാജ certificate, mark തിരുത്തൽ അങ്ങനെ പലതിനും.ചിഹ്നം കാക്കാൻ മത്സരിക്കുന്ന പാർട്ടിക്കല്ല, രാജ്യം കാക്കാൻ മത്സരിക്കുന്ന പാർട്ടിക്ക് ആവട്ടെ നിങ്ങളുടെ വോട്ട്..!!
Vote for UDF
#voteforchange2024
ആലത്തൂരിൽ എൽ ഡി എഫ് 100000 മുകളിൽ ജ0യിക്കും എന്ന കാര്യത്തിൽ സംശയമില്ല..
❤❤❤❤
Ramaya jayikum ennadil no Doubt❤
ശബരിമലയിൽ തീർത്ഥം കൊടുത്തപ്പോൾ കൈ കഴുകിയ രാധേട്ടന് എന്റെ വോട്ട് 😅
😂😂😂😂😂
Ramya will win
😂😂😂😂
Ramya
രമ്യ ഹരിദാസ് ന് വോട്ട് ചെയ്താൽ ആലത്തൂർ കാർക്ക് നല്ലൊരു എംപിയെ കിട്ടും മന്ത്രിയെ നഷ്ടപ്പെടുകയുമില്ല '
😂
നല്ല എംപി😅? 5 varsham bharichitt enthanu cheythath? Ennu koode parayanam?
Ramya will win❤❤
രമ്യ പാട്ടും പാടി ജയിക്കും 😍😍😍😍😍😍😍😍😍
രമ്യക്ക് മേളയിൽ പാടാണ് ചാൻസ് ഉണ്ട് 😄😄😄
ഏത് ചാനലിൽ സർവ്വേ നടത്തിയാലും.... ഏത് പാർട്ടിയുടെ ഫ്ലക്സ്, പോസ്റ്റർ കിറിയാലും. ഫ്ലക്സ്, പോസ്റ്റർ കരി പെയിന്റ് അടിച്ചാലും.... ഏത് പാർട്ടികാരും മറ്റുള്ള പാർട്ടിയെ കരിവാരി തേച്ചാലും, കുറ്റം പറഞ്ഞു നടന്നാലും .... ഇലക്ഷൻ സമയത്തു മാത്രം സൗജന്യ അരി കൊടുത്തത് കൊണ്ടോ, ബസ് സ്റ്റോപ്പുകൾ പുതുകി പണിതത് കൊണ്ടോ, റോഡ് നന്നാക്കിയാലോ... എല്ലാം പാർട്ടികളും പുതിയ വികസന പ്രകടന പത്രിക പറഞ്ഞു തള്ളുന്നതിനു പകരം കഴിഞ്ഞ ഇലക്ഷനിൽ ഓരോ പാർട്ടിയും പറഞ്ഞ വികസനങ്ങൾ ജനങ്ങൾക്ക് മുൻപിൽ ബോധ്യപെടുത്താൻ പറ്റുമോ... പാർട്ടി എന്ത് ചെയ്താലും ഞങ്ങൾ ഇവർക്കു വോട്ട് ചെയ്യു എന്ന് പറയുന്നവർ ആ പാർട്ടിക്ക് വോട്ട് ചെയ്യും...
LDF
പിണറായി സർക്കാരുടെ യുടെ രണ്ടാം ഭരണം ഉണ്ടായ വീഴ്ചകൾ - കരുവന്നൂർ ബാങ്ക് , ക്ഷേമ പെൻഷൻ , സപ്ലൈ കോ സാധങ്ങളുടെ വിലകയറ്റവും , റേഷൻ കടയിലെ സാധങ്ങളുടെ കുറവ് , KSRTC ജീവനക്കാരുടെ, സർക്കാർ ജീവനക്കാരുടെ ശമ്പളം ,സ്കൂൾ പരീക്ഷ, പി എസ് സി നിയമനം, 38 തവണ വിധി മാറ്റിവെച്ച ലാവ്‌ലിൻ കേസ്, വീണ വിജയൻ കേസ്...സിദ്ധാർത്തിന്റെ കൊലപാതകം
UDF
സിറ്റിംഗ് എംപി ഈ നാടിനു വേണ്ടി എന്ത് വികസനം ചെയ്തു എന്ന് ചിന്തിക്കുക.
കേന്ദ്രത്തിലെ പ്രതിപക്ഷവും , കേരളത്തിലെ പ്രതിപക്ഷം വളരെ മോശം..പല നേതാക്കൾ ബിജെപി യിൽ അംഗത്വം സ്വീകരിക്കുന്നു.
BJP
മണിപ്പൂർ വിഷയം, രാമക്ഷേത്രം, സി എ എ നിയമം .. പെട്രോൾ വില വർധന.. ഗ്യാസ് വിലവർധന... തൊഴിൽ ഇല്ല്യമാ കാരണം വിദേശത്തേക്ക് ജോലിക്ക് പോകുന്നത് കൂടി.
വികസനവും, അഴിമതിയും നോക്കിട്ട് മാറി ചിന്തിക്കുന്നവരുടെ വോട്ട് ചെയുന്നവരുടെ വോട്ട് നിർണായകം ആകും.... ജനങ്ങൾ ഏപ്രിൽ 26ന് വിധി എഴുതും.
രമ്യ ഹരിദാസ് ജയിക്കും❤ 100 % ഫണ്ട് ചിലവഴിചMP,നങ്ങടെ സ്വന്തംപെങ്ങളുട്ടി❤
Rammya jaikkum alathur radhakrishnan tholkkum
രമ്യ ഹരിദാസ് 💪💪💪💪💪
രമ്യ🔥🔥🔥
സിപിഎമ്മിന് ഒരു മന്ത്രിയും ജയിപ്പിക്കരുത് പ്ലീസ് അഴിമതി മാത്രം ബാക്കി 😂😂😂😂😂😂😂😂
എന്തൊക്ക പറഞ്ഞാലും രമ്യ ഹരിദാസിന്റെ പാട്ടു സൂപ്പർ തന്നെ
പാട്ട് ഇനി വേണ്ട😂💯
എന്തിനോ വേണ്ടി തിളയ്ക്കുന്ന സരസു 😂😂
രമ്യ ജയിക്കും...
ലോക്സഭയിൽ പാട്ട് മൽസരം അല്ല.
Nireeswar.vathi
രമ്യ ❤️❤️❤️
കേരളം മൊത്തം പറയുന്നു ldf വരണ്ട എന്താ അറിയില്ല 😅
പാവം കൊങ്ങി 🤣
ജയിച്ചാലും തോറ്റാലും അടിമകൾ ചുവപ്പിൽ തന്നെ മരിച്ചു ചാവും..... 🤣🤣🤣
അല്ലാതെ ബിജെപി പോകില്ല
Sathyam 😂
@@Ayishuadam bjp യിൽ പോകില്ല പക്ഷേ അവരുടെ അടിമയായി നിൽക്കുന്ന പിണറായി വിജയൻ ഉദാഹരണം അല്ലേ..... 🤣🤣👍
പെങ്ങളൂട്ടി
രാധാകൃഷ്ണൻ
രാധേട്ടൻ 😍
ഞാമ്പാടും ഞാമ്പാടിയാൽ നിങ്ങക്ക് പണിയാവും ?!.💙💙💙💙💙💙💙💙💙💙💙💙
രാധാകൃഷ്ണൻ കൊണ്ട് പോയി മോളെ😂 ❤
Remya.....❤❤❤❤❤
രാധേട്ടൻ ❤🔥
Ramya Jayikum🎉🎉❤❤❤❤❤
ആളെ നോക്കി ഞങ്ങൾ വോട്ട് ചെയ്തു എന്നിട്ട് ഷൈലജ ടിച്ചർ എന്തായി മന്ത്രി ആയോ ആലോചിച്ചു വോട്ട് ചെയ്യൂ നാട്ടുകാരെ നിങ്ങളുടെ തലക്ക ഇത്രയും കടം വച്ചിരിക്കുന്നെ
ഷൈലജ ടീച്ചർ മന്ത്രിയായില്ലെങ്കിലും വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങൾക്ക് പ്രയോജനം ഉണ്ട് അവർ അവിടുത്തെ എംഎൽഎയാണ്
ചിന്നം നിലനിർത്താൻ വേണ്ടി പൊരുതുന്നവൻ തോൽക്കണം
Caa വിഷയത്തിൽ ഇതുവരെ ഒരു നിലപാട് പോലും എടുക്കാതെ, രാജ്യസഭാ കോൺഗ്രസ് ഭൂരിപക്ഷം ഉള്ള സഭയാണ്, അവിടെ എങ്ങെനെ caa ബില്ല് പാസ്സായി, പിന്നെ ബിജെപി ക്ക് പോകുന്നവരെയാണോ പിന്നെ ജയിപ്പിക്കേണ്ടത്..
ജയിക്കുന്ന കോൺഗ്രസ് കാരെ നിലനിർത്താൻ നോക്കണേ
രമ്യ
കോൺഗ്രസ് തന്നെ
രാധേട്ടൻ ✊🏻🚩🔥
ഇലക്ഷൻ.കഴിഞ്ഞാൽ. വീട്ടിൽ. പാട്ട്.പാടി ഇരിയ്ക്കാം.അല്ലാതെ.ആലത്തൂർ. രാധാകൃഷ്ണൻ.സഖാവ്.ജയിക്കും.
Ldf❤❤❤
രാധേട്ടൻ
❤❤❤❤❤❤❤രമൃജയ്❤❤❤❤❤❤
രമ്യ ഹരിദാസ് ❤
അലവി പറഞ്ഞതിനോട് യോജിക്കുന്നു
കോൺഗ്രസ്
Radhettan❤
ഇപ്പോൾ എല്ലാം ആര് ആയിക്കോട്ടെ വോട്ട് ചോദിച്ചു വരും ജയിപ്പിച്ചു കഴിഞ്ഞാൽ ഇവരുടെ ആവേശം എല്ലാം പോകും ഒരു കാര്യത്തിന് പോയാൽ കാൽ ഇവർ ഇപ്പോൾ പിടിക്കും വോട്ടിനു വേണ്ടി ജയിച്ചു കഴിഞ്ഞാൽ നമ്മൾ കാൽ പിടിച്ചാലും ഇവർ നമ്മുക്ക് ഒന്നും ചെയ്‌തു തരില്ല ഓരോ കാരണം പറയും പ്രതികിച്ചു
സഖാവ്❤❤❤
രമ്യാ ഹരിദാസ്..... 🥰🥰🥰🥰🔥👏👏
U d f👍🏻👍🏻👍🏻👍🏻👍🏻🙏
രമ്യേ ജെയിക്കു
രാധകൃഷ്ണന്റെ പക്ഷമാണ് ഞങ്ങൾ ഒരു കമ്മിയുടെ രോദനം 🤣🤣
രമ്യഹരിദാസ്
Udf
Radhettan thottal...aalthur thottu...atrayum nalla aalanu radhattan....please vote....radhattan❤❤
രാധേട്ടൻ 🚩
Ldf ❤
12:44 The real "അന്ധം കമ്മി" 😂
😂😂
രംമ്യ
രമ്യ ഹരിദാസ് ജയിക്കണം അതിനോടൊപ്പം പ്രാർത്ഥനയും മുടക്കല്ലേ
Cpim ❤radhrttan
ED യുടെ സ്നേഹിതനും കൂടെയുണ്ടല്ലെ
സരസു ചേച്ചി ചിരിപ്പിച്ച് കൊല്ലും😂
Rammya
യുഡിഎഫ്❤
എൽഡിഎഫ് ❤❤❤
Jai Jai India
ഇവിടെ രമ്യ ജയിക്കും 🎉🎉🎉🎉🎉🎉
പെങ്ങളൂട്ടി❤❤
Ramyaharidas alathoor kittilla
Ramya haridas🎉❤
ആലത്തൂരിൽ എൽ ഡി എഫ് 100000 മുകളിൽ ജ0യിക്കും എന്ന കാര്യത്തിൽ സംശയമില്ല..
neram veluthu chetta
LDF
രാധാകൃഷ്ണൻ അടിമ എട്ടുനിലയിൽ പൊട്ടും
Ramya chechi jayikadey.secularism pularadey india yil
ആദ്യമായിട്ടാണ് ഒരു പെണ്ണ് കോമാളിയെ കാണുന്നത് 😄😄
ഇച്ചിരി വിവ രോള്ള മൂന്നാമത് ഒരു തല അവിടെ കണ്ട പോലെ മക്കളെ🎉
ഫോർത്ത് എന്ത് പറഞ്ഞാലും ശരി, രമ്യ തന്നെ ജയിക്കും
സദാസിനെ ഇളക്കി മറിക്കുന്ന പെങ്ങൾ കുട്ടിക്ക് പാർലമെന്റ് പോയി ഒന്നും ചെയ്യാൻ പറ്റുന്നില്ല
ലാസ്റ്റ് ബസ്, പ്രധാനമന്ത്രി സ്ഥാനാർഥി, അയ്യപ്പൻ എന്നിവ eppo ഇല്ല...😂 പെങ്ങളൂട്ടി എത്ര പാട്ടുപാടിയിട്ടും കാര്യമില്ല പൊട്ടും...
Ramya not able
രമ്യ എന്ത് ബോറാണ് 🙏😥
എന്ത് ബോറ്????
രാഷ്ട്രീയം ഒന്നും പറയാണ്ട് ഈ പാട്ടും പാടി നടക്കുന്നത് തന്നെ ബോറാണ്
❤️
Udf❤
👌
Ldf🌹🌹🌹
UDf❤❤❤❤❤UDf. ❤❤❤❤UDf❤❤❤❤
സരസു ടീച്ചർ വിജയിക്കും
Driveretta ennu vilichu... Cheettipoyi... Kure Bandhan gal und😂😂😂😂
GENERAL PUBLIC LDF STILL DID NOT UNDERSTAND PINU
Ramyude കഥ കഴിയും 😂
Radhakrishnan is our minister, don't degraded our minister. Ramya is able and she must be continued as our MP.
Vote for ramiya udf
കേരളത്തിലെ ആദ്യത്തെ തോൽവി -
Rada❤
Lalsalam.
രമൃ ഭരണം കഴിഞ്ഞു എന്നാണു ഗുണം.
5 വർഷം 25 കോടി രൂപയുടെ വികസന ഫണ്ട് എവിടെ പോയി.
പാട്ടല്ലല്ലോ പ്രധാനം. ഭരണമല്ലേ.. Vote For LDF❤️
രമ്യ ജയ്ക്കും
ini veetil irunnu paadalo?
ente. sarasoo
Paadatte 5 varsham munne paadipoyadhaa... Nannaayi Paadatte.. 😂😂😂