My daughter was only 16 days old, I was sick, my breast milk was over, I was scared, what will happen now, then I tried Mamicon syrup and Mamicon capsules, I got the result in 3 days, there was no side effect, ordered from Flipkart, My daughter doesn't get short of my milk anymore"_
ഫോർമുല at any cost is not a good option.. My personal recommendation. അത് മനസ്സിൽ വച്ചു മാക്സിമം try ചെയ്യുക.. പിന്നെ വേറെ option ഇല്ലാതെ ആയാൽ കൊടുക്കുക
Ente babyk three months ayi kurach days ayit enik breast milk kuravan apol formula kodukunnund but formula milk kutik kodukumpol kudikunnilla nalla karachilan adh endha
Nipple shield vangi breast feed try cheyyam. Or try the methods to bring out nipple,like massaging. Pinne allenkil , breast pump use cheithu breast milk express cheithu bottle aaki kodukkoo, don’t worry.
2 മാസം പ്രായമായ കുഞ്ഞാണ് എന്റേത് എനിക്ക് മിൽക്ക് കുറവായിരുന്നു... കുഞ്ഞു കുടിച്ചു തുടങ്ങിയാൽ വിടാതെ കുടിക്കും.. രാത്രി മുഴുവനും ഉറക്കമില്ലാതെ വലിച്ചുകൊണ്ടേ ഇരിക്കും.. നിപ്പിൾ വായിൽ നിന്നും എടുത്താൽ കരച്ചിൽ തുടങ്ങും. ഇപ്പോൾ bottle feed തുടങ്ങി രാവിലെയും രാത്രിയും 60 ml Formula മിൽക്ക് കൊടുത്തു തുടങ്ങിയപ്പോൾ കുഞ്ഞു കരയാതെ നന്നായി ഉറങ്ങുന്നു... ഇതിനിടയിൽ ഇടവിട്ട് ഞാൻ nipple feed ചെയ്യുന്നുണ്ട്.
ഫോർമുല തുടങ്ങും മുൻപ് ഒരു lactation consultant നെ കാണിക്കുന്നത് നല്ലതായിരുന്നു.. ഇനിയും സമയം ഉണ്ട്.. proper guidence വഴി തിരിച്ചു breast feed only ആക്കാം.. but need to try hard.. medication may be given after proper examination.
Hi njn breast feeding aan... solid food start akumbo cow milk aftr 1 yr lle padollo.. puree oky indaknmbo athil formula milk add aki diluted akan patuo...
After 6months i prefer cows milk instead of formula milk... കുറുക്ക് ഉണ്ടാക്കുമ്പോൾ ജീവനില്ലാത്ത ഫോർമുല ഉപയോഗിക്കുന്നതിലും safe ആണ് ജീവന്റെ അംശം ഉള്ള cows milk
Its not to make you scared.. Just to make awareness.. There are many options to give BM for above mentioned category also. Like breastmilk bank, or other feeding mom's etc ☺️ "If there is a will there is a way".. 👍
Bottle milk ആയാലും breast milk ആയാലും മിനിമം 2hr gapil feed ചെയ്യണം.. പിന്നെ പാൽ കുറവായെന്റെ പേരിൽ ബോട്ടിൽ milk കൊടുത്തു thudangaunnath പാൽ വീണ്ടും കുറയാൻ കാരണം ആകും.. so take some remedies.. എന്റെ ബാക്കി വീഡിയോസ് കാണുക.. ഞാൻ എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട്
Hai mam. Ente delivery kazhinjite 16 days ayadhe ullu. First 1 week nallonam milk undayirunu. Ippo oru breast il mathram milk valladhe kuravane. Mone ippo kudichite madhiyavunilla. Oru solution paranju tharamo? Idhu ente second delivery aane. First delivery kazhinjappo nallonam milk undayirunu.
ഒരിക്കലും depressed ആകരുത്.. Milk ഇല്ല എന്ന തോന്നലിൽ, ഫോർമുല കൊടുക്കരുത്.. നന്നായി ട്രൈ ചെയ്യുക.. Feeding frequency kootuka.. കുഞ്ഞു കുടിക്കാത്ത ഓരോ മണിക്കൂറിലും express ചെയ്യുക.. പാൽ കുറവ് തോന്നുന്ന breast കൂടുതൽ എക്സ്പ്രസ്സ് ചെയ്യുക.. Feed ചെയ്യിപ്പിക്കുക
My daughter was only 16 days old, I was sick, my breast milk was over, I was scared, what will happen now, then I tried Mamicon syrup and Mamicon capsules, I got the result in 3 days, there was no side effect, ordered from Flipkart, My daughter doesn't get short of my milk anymore:-
Dear ഫോർമുല milk kodukkunnathe ഞാൻ promote ചെയ്യില്ല. അതിന്റെ കൂടെ sugar കൂടി add ചെയ്യേണ്ട ആവശ്യം ഇല്ല.. ഇല്ലെങ്കിൽ പിന്നെ കല്കണ്ടം കുഴപ്പമില്ല, അത് കുറച്ചു add ചെയ്യുക. മാക്സിമം try to breastfeed
@ranjitharadhakrishnanmltr1996 ഒരു കാരണവശാലും ബോട്ടിൽ സ്റ്റാർട്ട് ചെയ്യാതെ ഇരിക്കുക, നിപ്പിൾ കൺഫ്യൂഷൻ ഉണ്ടാകും കുഞ്ഞിന്. ഇനി സ്റ്റാർട്ട് ചെയ്തു പോയി എങ്കിൽ ബോട്ടിൽ stop ചെയ്തു spoon ഫീഡ് കൊടുക്കുക, then ബ്രേസ്റ് ഫീഡ് വീണ്ടും തുടങ്ങുക. എല്ലാ കുട്ടികളും ഒരു പോലെ അല്ല, so ചില കുഞ്ഞുങ്ങൾ രണ്ടും accept ചെയ്യും, ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് ഇപ്പറഞ്ഞ പോലെ try ചെയ്യുക
എന്റെ മോൻ 2മന്തസ് ആയി എനിക്ക് exam ഉണ്ട് സോ ഒരു ദിവസം മാറി നിൽക്കണം express ചെയ്ത് എടുക്കാനുള്ള milk ബ്രേസ്റ്റിൽ ഇല്ലാ അപ്പോ one daykk മാത്രം ആയി ഫോർമുല കൊടുക്കാമോ?
ആദ്യത്തെ വീക്കിൽ wieght കുറയുന്നത് നോർമൽ ആണ്. അത് കഴിഞ്ഞു weight gain ആകും. സൂസൻ പറഞ്ഞത് വച്ചു നോക്കുമ്പോൾ കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ല. നോർമൽ gain ആണ്
സാരമില്ല.. 5മാസം ആയില്ലേ.. ഫോർമുല കൊടുക്കരുത്.. ഒത്തിരി health issues ഉണ്ടാകും.. എന്റെ വീഡിയോ ഇൽ ഞാൻ അതിനെ കുറിച്ച് ഡീറ്റെയിൽസ് പറഞ്ഞിട്ടുണ്ട്. കാണുക.. പിന്നെ നിങ്ങൾ പാൽ ഉണ്ടാകാൻ അവശിമായ home remedies നോക്കുക.. കുഞ്ഞിനെ ഇടയ്ക്കിടെ suck ചെയ്യിപ്പിക്കുക.. ഇല്ലെങ്കിൽ ഇനിയും പാൽ കുറയും.. കുറേശെ കുറുക്ക് പോലെ dravaroopthil എന്തെങ്കിലും കൊടുക്കാം.. എന്ത് കൊടുത്താലും ബോട്ടിൽ കൊടുക്കരുത്.. നിപ്പിൾ refuse ചെയ്യും..
@@bhagyalakshmi4589 ente mon ipol 2 and half year ayii adhym kanichath muthale Docters paranjth laryngomalacia ena oru issue ann athine prethkich treatment onumilaa one year akumbek automatically marum enann njn athvare breast pumb use cheythit oke ann milk supply maintain cheyth one yearnn sheshm doctr paranjth pole paal kudikn thidangi ann kudikathathine mathrm ipm ore kudi ann stop cheyan nokeetum pattunilaa so don’t worry athsheri akum nalloru doctre consult cheyth nokku
ആഫ്റ്റർ 6months BM ഇല്ലാത്തപ്പോൾ, ഫോർമുല milk നു പകരം liquid form of food or fresh fruit ജ്യൂസ് ഒക്കെ കൊടുക്കാം. Thats good for health. പിന്നെ നിങ്ങൾ FM prefer ചെയ്യുന്നെങ്കിൽ കൊടുകാം
@@najuz9164 kunjinu tongue tie undenkil, ithu pole ulla ബുദ്ധിമുട്ടുകൾ ഉണ്ടാകാം. കുഞ്ഞിന് suck ചെയ്യാൻ പറ്റുന്നുണ്ടാകില്ല. അങ്ങനെ ഉള്ളപ്പോൾ പാൽ കുറയും.. ഇത് ഒരു കാരണം ആണ്.. Tongue tie ഉണ്ടെങ്കിൽ suck ചെയ്യുമ്പോൾ നിപ്പിൾ pain ഉണ്ടാകും.. Just for confirmation ഒരു dr കാണിക്കുക. ഉണ്ടെങ്കിൽ അത് release ചെയ്യാൻ പറ്റും. പിന്നെ പ്രശ്നം ഉണ്ടാകില്ല. ഏതെങ്കിലും pediatric surgens ഉണ്ടെങ്കിൽ കാണിക്കുക. ഇനി ഇതൊന്നും അല്ല കുഞ്ഞിന് പ്രോബ്ലം ഇല്ലെങ്കിൽ, ഇയാൾക്കു പാൽ ഉണ്ടാകാൻ ഉള്ള ട്രീറ്റ്മെന്റ് എടുക്കുക.6months കുഞ്ഞിന് ആയെങ്കിൽ weaning start ചെയ്യുക.
Oru class attend cheitha feel undayavar like adichee...
Chechi ente kunjinu vayar nirayan ulla palu ente brestil ninne kittunilla.oro neravum palu kodutha sheshavum kunju pinneyum vishannu karachil aanu.appo similac plusnte podi kalakki kodukkumbol vayaru niranju kazhiyumbol karachil nirthum.nthelum problem undo angane kodukkunna kondu plzeee reply
M ee too
Me too
Hi mam .. molk breast feed nalki bt avalk nalla vishap ullappol milk thikayathe nalla karachil ayirikkum aaa timil breast feed cheytha udane formula milk kodukkamo
kodikam.. Enik same situation arunu. Paeddiatrician paranju
My daughter was only 16 days old, I was sick, my breast milk was over, I was scared, what will happen now, then I tried Mamicon syrup and Mamicon capsules, I got the result in 3 days, there was no side effect, ordered from Flipkart, My daughter doesn't get short of my milk anymore"_
എനിക്ക് nyt ആവുമ്പോ ആണ് പാൽ കുറവ്.... Appo മോൾ നല്ല വാശി ആണ്....തീരെ പാൽ ഇല്ലാതായാൽ . ഫോർമുല മിൽക്ക് nyt കൊടുക്കുമ്പോൾ kozapam ഉണ്ടാകുമോ
ഫോർമുല at any cost is not a good option.. My personal recommendation. അത് മനസ്സിൽ വച്ചു മാക്സിമം try ചെയ്യുക.. പിന്നെ വേറെ option ഇല്ലാതെ ആയാൽ കൊടുക്കുക
Same problem
Madam.njan formula koduthittu 3 weeks ayullu.oru neram maathramanu koduthath.formulayum idakku feeding um cheythath kond ente kunjinu kuzhappamenthenkilum undakumo.enikku formula nirthan nalla agrahamund.
എന്റെ മോൾക് 6 month ആയി..formula milk,,,റാഗി കുറുക്ക്,,ഇത് രണ്ടും കൊടുക്കുമ്പോ കുട്ടി നിർത്താതെ omiting ചെയ്യുന്നു..അതെന്താ
ഫോർമുല milk ബ്രാൻഡ് മാറ്റി നോക്കൂ. ചിലപ്പോൾ ഓക്കേ ആകു. ചില കുട്ടികൾക്കു പിടിക്കില്ല ഇത്..
Ente babyk three months ayi kurach days ayit enik breast milk kuravan apol formula kodukunnund but formula milk kutik kodukumpol kudikunnilla nalla karachilan adh endha
എൻ്റെ മോനും കുടിക്കുന്നില്ല..സ്പൂണിലും fillerilum കൊടുത്ത് നോക്കി..ഇറക്കാൻ പോലും കൂട്ടാക്കുന്നില്ല
@@asvirsp7433 55 days baby formula milk kodukkunnundu.eppol 7week ayittu kudikkilla. Vomit cheythu. Eppol theere kudikkilla..Similac ayirunnu..
Ente kutti 4 weaks ayy nipple confusion aydhu kond pall kudikunilla njn formula ann kodukunadh bottlelil adhu kond breast milk avshyathinillah njn breast milk formula 2 um idavittu kodukum bottel ill eniku nipple valare cheruthan njn syrnch kondu valichuttim arthra varunilla nipple undavanum kutti palu kudikanum endhengilm vazhiyundo
Nipple puller und ath aakimbo result kitum. Syringe painful ale.
Maximum ulla Breast milk ullath pumb chyth bottlel kodth noku.then rest FM..then nipple shield und ath vechum try chyth noku...
Man njn nte molk bm um fm um onnicha koduthitunned Ipo banyk 9mnth ayi apo nte pothuve Bm kuravan apol ini Fm kodukano…
Ulla BM kodukoo, better not to give formula, semisolid food koduthu thudangiyille, so fruit juices okke kodukku BM illathappo
I was giving bottle and breastfeeding together,, its a good information.
Da njanum 2 dum kodukunund pakshae overfed akunundo eannu tonunnu..enganae ariyan kazhiyum
Mam enik Brest Nippl ellanjitann botil feeding thudangiyath 1 masam ayee enganea ath sheriyakum
Nipple shield vangi breast feed try cheyyam. Or try the methods to bring out nipple,like massaging. Pinne allenkil , breast pump use cheithu breast milk express cheithu bottle aaki kodukkoo, don’t worry.
Very nice presentation🥰😍 and very informative
Thank u
Enik Pre meture anu baby milk illa oru ml polum kittunnilla 60 day anu janichit weight kuranju Podi kalaki kodukunnu enth cheyan pattum Paalundvan
Video ഇട്ടിട്ടുണ്ട്. Please watch
2 മാസം പ്രായമായ കുഞ്ഞാണ് എന്റേത് എനിക്ക് മിൽക്ക് കുറവായിരുന്നു... കുഞ്ഞു കുടിച്ചു തുടങ്ങിയാൽ വിടാതെ കുടിക്കും.. രാത്രി മുഴുവനും ഉറക്കമില്ലാതെ വലിച്ചുകൊണ്ടേ ഇരിക്കും.. നിപ്പിൾ വായിൽ നിന്നും എടുത്താൽ കരച്ചിൽ തുടങ്ങും. ഇപ്പോൾ bottle feed തുടങ്ങി രാവിലെയും രാത്രിയും 60 ml
Formula മിൽക്ക് കൊടുത്തു തുടങ്ങിയപ്പോൾ കുഞ്ഞു കരയാതെ നന്നായി ഉറങ്ങുന്നു...
ഇതിനിടയിൽ ഇടവിട്ട് ഞാൻ nipple feed ചെയ്യുന്നുണ്ട്.
ഫോർമുല തുടങ്ങും മുൻപ് ഒരു lactation consultant നെ കാണിക്കുന്നത് നല്ലതായിരുന്നു.. ഇനിയും സമയം ഉണ്ട്.. proper guidence വഴി തിരിച്ചു breast feed only ആക്കാം.. but need to try hard.. medication may be given after proper examination.
Same problem here formula milk try cheyan venditanu video kande
എന്റെ ബാക്കി വീഡിയോസ് കണ്ടു നോക്കാമോ.. U will get some info.. Please dont turn to formula.. 🙏
Enike ottum milk ellaaa vavaa under weight ayi check upine poyaapam athreyum milk ellaa oru divasam 30ine kuduthal milk varunilaa ..Dr suggest
Akii millk kudukan daily max kodukan . weight gain avanayite . kuzapam undo
Mam, enikku job aavashyathinu oru divasam Kollam to Kottayam travel cheyyanam.one month baby undu. Corona situation aayondu kunjine kondupovan pattilla. Entha cheyyendathu formula koodi karuthano atho pump cheythu vachal mathram mathiyo? Pump cheyyukayanenkil ethra amount vendi varum? Please reply
കുഞ്ഞിന്റെ പ്രായം അനുസരിച്ചു ഒരു feed എത്ര ML വേണം എന്ന് പറഞ്ഞു ഞാൻ ഒരു വീഡിയോ ഇട്ടിട്ടുണ്ട്. Just see that
Hi njn breast feeding aan... solid food start akumbo cow milk aftr 1 yr lle padollo.. puree oky indaknmbo athil formula milk add aki diluted akan patuo...
After 6months i prefer cows milk instead of formula milk... കുറുക്ക് ഉണ്ടാക്കുമ്പോൾ ജീവനില്ലാത്ത ഫോർമുല ഉപയോഗിക്കുന്നതിലും safe ആണ് ജീവന്റെ അംശം ഉള്ള cows milk
But cow's milk safe alann ale parayar
New born or 0.to 6 months ulla breasfeed Babiesn ulla diarrhoea and Lactose intolerancene patty video chiyamo
Sure
Madam.ente kunjinu 1 1/2 vare feed cheyyumayirunnu.enikku paal kuravayirunnu.night pal thikayathe Avan karachilayirunnu.angane njan Nan vangi koduthu.oru neram mathrame kodukkarullu. Baakki samayam feed cheyyikkum.ippo avanu2.1/2 months aayi.enikku ippo milk ullath kond formula nirthiyal kuzhappamundo😒
Please consider about sick mothers and babies those who don't have their mothers your words will scare their heart.
Its not to make you scared.. Just to make awareness.. There are many options to give BM for above mentioned category also. Like breastmilk bank, or other feeding mom's etc ☺️ "If there is a will there is a way".. 👍
Exactly,shes making scared
Ente babik 2 Months ayi...paal theere korav ayond mootrathil pazhup vannu FM start ayirunnu 1 Month thott ipo paal koodi vannitund ..FM koduthe kond mulapalinte gunam kittathe pokumoo kuttik plz reply
ഇല്ല.. Breast milk മാക്സിമം കൊടുക്കാൻ ശ്രമിക്കുക.. ഫോർമുല കൊടുത്തത് കൊണ്ട് breast milk കൊടുക്കുന്നതിന്റെ ഗുണം കിട്ടാതെ പോകില്ല..
Bottle milk kodthaaa ethra tym kayyanm brst milk kodkkan plz rply
Paal kurvan adha bottle lek maaryadh
Bottle milk ആയാലും breast milk ആയാലും മിനിമം 2hr gapil feed ചെയ്യണം.. പിന്നെ പാൽ കുറവായെന്റെ പേരിൽ ബോട്ടിൽ milk കൊടുത്തു thudangaunnath പാൽ വീണ്ടും കുറയാൻ കാരണം ആകും.. so take some remedies.. എന്റെ ബാക്കി വീഡിയോസ് കാണുക.. ഞാൻ എല്ലാം കൃത്യമായി പറഞ്ഞിട്ടുണ്ട്
Hai mam. Ente delivery kazhinjite 16 days ayadhe ullu. First 1 week nallonam milk undayirunu. Ippo oru breast il mathram milk valladhe kuravane. Mone ippo kudichite madhiyavunilla. Oru solution paranju tharamo? Idhu ente second delivery aane. First delivery kazhinjappo nallonam milk undayirunu.
ഒരിക്കലും depressed ആകരുത്.. Milk ഇല്ല എന്ന തോന്നലിൽ, ഫോർമുല കൊടുക്കരുത്.. നന്നായി ട്രൈ ചെയ്യുക.. Feeding frequency kootuka.. കുഞ്ഞു കുടിക്കാത്ത ഓരോ മണിക്കൂറിലും express ചെയ്യുക.. പാൽ കുറവ് തോന്നുന്ന breast കൂടുതൽ എക്സ്പ്രസ്സ് ചെയ്യുക.. Feed ചെയ്യിപ്പിക്കുക
@@FeedGold19 Thank you mam
Brest milk nekkal mikachathayi onnumilla. Paramavathy brest milk kodukuga. Urgent enkil mathrm formula
My daughter was only 16 days old, I was sick, my breast milk was over, I was scared, what will happen now, then I tried Mamicon syrup and Mamicon capsules, I got the result in 3 days, there was no side effect, ordered from Flipkart, My daughter doesn't get short of my milk anymore:-
Well said
Mam എന്റെ ഡെലിവറി കഴിഞ്ഞിട്ട് 73 days ayi. ഫോർമുല കൊടുക്കാറുണ്ട്. ഇപ്പൊ കുട്ടി കരയ അത് കൊടുക്കുമ്പോൾ അത് എന്താ pls rplu
May be ഫോർമുല change ചെയ്യേണ്ട വരും. കുട്ടിയെ ഒന്ന് doctor ne kanikoo
Breast മിൽക്ക് മാത്രം കുടിച്ചാൽ കുട്ടി കരയുന്നൊന്നൂല്ല. But മൂത്രം ozhikkal കുറവാണ്. അപ്പൊ ഞാൻ ഫോർമുല മിൽക്ക് കൊടുക്കണോ?
Thank u chechi..
How to treat nipple confused baby? Pls explain
ഞാൻ ഒരു വീഡിയോ ഇടാം. At the earliest.
Hlo.
Mam .
Ente babyk 8 month aayi.
Baby yude kaaryathil njn tensed aan. Njn padikkuvaan.
Milk n ntha cheyyendath..
Weight kurayumo enn pedi😭.
Formula milk kodkkannath nallathanoo.
Enthengilm preshnm ndoo
8months ആയില്ലേ. ഇനി എന്തിന് ആണ് ഫോർമുല milk.. Breast milk കൊടുക്കാത്ത സമയം liquid or semisolid type foods and fresh juices ഒക്കെ കൊടുക്കാം.
Sathyam... Thanks for the information
S2R CREATIONS
പാൽ കുടിപ്പിച്ചാലും പാൽ ഉണ്ടാവുന്നില്ല. അതെന്താ. ചേച്ചി പറഞ്ഞത് ഡിമാൻഡിന് അനുസരിച്ചാണെന്നു. അത് എല്ലാർക്കും ശരിയാണോ. Dr പറഞ്ഞത് ചിലർക്കു enganeyanenu
99%അങ്ങനെ തന്നെ ആണ്. പിന്നെ എന്തെങ്കിലും hormonal issues ഉണ്ടെങ്കിൽ dr has to give ട്രീറ്റ്മെന്റ്.
Entae kunjinu 15 days ayittullu.. formula milkil alpam sugar idamo?pls reply
Dear ഫോർമുല milk kodukkunnathe ഞാൻ promote ചെയ്യില്ല. അതിന്റെ കൂടെ sugar കൂടി add ചെയ്യേണ്ട ആവശ്യം ഇല്ല.. ഇല്ലെങ്കിൽ പിന്നെ കല്കണ്ടം കുഴപ്പമില്ല, അത് കുറച്ചു add ചെയ്യുക. മാക്സിമം try to breastfeed
കുറവുള്ളവർ എന്ത് ചെയ്യും 😭
Njan ente pandathe economics clz il ott poyii ith kettappo🤣🤣
Formula milk nalki eathra Time kazhinjal nammude milk kodukkam plss rplyy
ഫോർമുല ആയാലും, breast milk ആയാലും every two hrs മാക്സിമം ഗ്യാപ്പിൽ feed കൊടുക്കണം
@@FeedGold19 4mounth baby anne appol eathra Formula milk kodukannam
ഞാൻ വീഡിയോ ഇട്ടിട്ടുണ്ട്. Pls refer
Paalu kuravulla ammamar nth chyanam....alternative feed formula kodukunnath kuzhapamundo...doctor paranjit kodukunnathil..
വേറെ കഴിയില്ലെങ്കിൽ കൊടുക്കുക.. മാക്സിമം try with breastmilk..
New born babiesinu nipple bottle kodukkan pattuo? Etra daus kazhiyanam?
kodukkaruth .karanam njan vidiol paranjitund
@@FeedGold19 nipple cnfusn ullathondalle? Allathe vere helth issues undo? Chevikko,mouthino matto?
@@binshak5053 illa
Madam.. Kunju breast suck cheythu kudikkunnila.. Bottle 🍼 koduthal kudukkunnund.. 45 days aayi.. Enthenkilum vazhi undo
Same situation ആണ് എനിക്കും
എന്താണ് ചെയ്തത്
@ranjitharadhakrishnanmltr1996 ഒരു കാരണവശാലും ബോട്ടിൽ സ്റ്റാർട്ട് ചെയ്യാതെ ഇരിക്കുക, നിപ്പിൾ കൺഫ്യൂഷൻ ഉണ്ടാകും കുഞ്ഞിന്. ഇനി സ്റ്റാർട്ട് ചെയ്തു പോയി എങ്കിൽ ബോട്ടിൽ stop ചെയ്തു spoon ഫീഡ് കൊടുക്കുക, then ബ്രേസ്റ് ഫീഡ് വീണ്ടും തുടങ്ങുക. എല്ലാ കുട്ടികളും ഒരു പോലെ അല്ല, so ചില കുഞ്ഞുങ്ങൾ രണ്ടും accept ചെയ്യും, ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് ഇപ്പറഞ്ഞ പോലെ try ചെയ്യുക
@@FeedGold19 k
@@FeedGold19 സ്പൂണിൽ കുഞ്ഞ് കുടിക്കുന്നുണ്ട്.. Breastinaduthekku kondupovumbozhekkum കരയാണ് അത് മാത്രം ശരിയാവുന്നില്ല..
എന്റെ മോൻ 2മന്തസ് ആയി എനിക്ക് exam ഉണ്ട് സോ ഒരു ദിവസം മാറി നിൽക്കണം express ചെയ്ത് എടുക്കാനുള്ള milk ബ്രേസ്റ്റിൽ ഇല്ലാ അപ്പോ one daykk മാത്രം ആയി ഫോർമുല കൊടുക്കാമോ?
Vere option illallo dear
how can i store breastmilk? am a working mother.
i will be uploading a vedio on that very soon.
great video...
Informative dear 👍
good
Useful video
Formula milkum breast milkum idavitt kodukkamo
Mam ente babyda birth weight 2.885 ayirunnu hospitalil ninnu vtl vannu 1 week kazhinju hospitalil poy weight nokkiyappol 2.500 ayi ippo 48 day aayi ippo babyda weight 2.800 aanu ithu kuravo plzz rply...
ആദ്യത്തെ വീക്കിൽ wieght കുറയുന്നത് നോർമൽ ആണ്. അത് കഴിഞ്ഞു weight gain ആകും. സൂസൻ പറഞ്ഞത് വച്ചു നോക്കുമ്പോൾ കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ല. നോർമൽ gain ആണ്
About weight gain ഞാൻ വീഡിയോ ഇട്ടിട്ടുണ്ട്. Just check that. അതിൽ age appropriate weight നെ കുറിച്ച് പറഞ്ഞിട്ടുണ്ട്
iniyum nalla vedios idanee
Mam ente bqby 5 month start cheythu baby theere paal kudikunila urakath kudikkm allatha time vishann karanjale polm kudiklaa urakit venam kodukn pakale valare kurav ann feeding ipm doctrs paranju baki food start cheytho enn formula milk kude pattuenkil kodutho babyk paal maduthit anenn . Bottle eni koduthlam nipple confusn indakuo philis avent natural bottle nallathann paranjth kettu e prblmthme enthenkilm oru solutn paranje tharan pattuo ipm enk theere paal ila avan kudikathath kond expres cheyumbol polm maximum 50 okeyann kittunee
സാരമില്ല.. 5മാസം ആയില്ലേ.. ഫോർമുല കൊടുക്കരുത്.. ഒത്തിരി health issues ഉണ്ടാകും.. എന്റെ വീഡിയോ ഇൽ ഞാൻ അതിനെ കുറിച്ച് ഡീറ്റെയിൽസ് പറഞ്ഞിട്ടുണ്ട്. കാണുക..
പിന്നെ നിങ്ങൾ പാൽ ഉണ്ടാകാൻ അവശിമായ home remedies നോക്കുക.. കുഞ്ഞിനെ ഇടയ്ക്കിടെ suck ചെയ്യിപ്പിക്കുക.. ഇല്ലെങ്കിൽ ഇനിയും പാൽ കുറയും.. കുറേശെ കുറുക്ക് പോലെ dravaroopthil എന്തെങ്കിലും കൊടുക്കാം.. എന്ത് കൊടുത്താലും ബോട്ടിൽ കൊടുക്കരുത്.. നിപ്പിൾ refuse ചെയ്യും..
Ithu thanneyanu entry avastha
Enik ee same situation aanu.. Urakathil matre kudikunnullu.. Baki time njan formula aanu kodukunnath..
Ningalk pinne oke aayo..? Entha cheuthath?
@@bhagyalakshmi4589 ente mon ipol 2 and half year ayii adhym kanichath muthale Docters paranjth laryngomalacia ena oru issue ann athine prethkich treatment onumilaa one year akumbek automatically marum enann njn athvare breast pumb use cheythit oke ann milk supply maintain cheyth one yearnn sheshm doctr paranjth pole paal kudikn thidangi ann kudikathathine mathrm ipm ore kudi ann stop cheyan nokeetum pattunilaa so don’t worry athsheri akum nalloru doctre consult cheyth nokku
@@bhagyalakshmi4589 ente mon symptoms undayth noisey and fadt breathing ayrnu
Like84.good information. ഞാൻ വന്നു കൂട്ടായല്ലോ.
👍👍👍
Monk 3mouth aayal cerlak 3kodukan pattuo medam
No... 6months വരെ exclusive breastfeeding.. പിന്നെയെ അതൊക്കെ കൊടുക്കാവൂ..
@@FeedGold19 ok
Njn 2months old twin babies nde ammayanu. Eniku breast milk kuravaanu. Doctor formula milk kodukan paranju. Bottle feeding aanu ithuvare cheythathe. Vere enthengilum feeding method suggest cheyyamo. Oru vaavaku vishannaal nirthathe karayum. Appol vegam feed cheythale pattu. Athukondanu bottle feeding aakiyath.
expressed breast feeding. athinekurichu njan oru videoil parayunnund.engane express cheyyam ennu.EBM eduthu kunjinu kodukkam.pump cheyyumbol kooduthal palum undakum
Thank you for your reply. Njn manual pump aanu ipol use cheyunath. Electric aano nallath. Nalla oru brand suggest cheyyumo.
@@nimmyajaykumar4256 electric is good.njan breast pumps ellam kanicha oru video und.u will get a clear picture.medalla is good
@@FeedGold19.
Mam ,ente babyk 6month aayi breast milk oppam formula milk kodaavaamo?
ആഫ്റ്റർ 6months BM ഇല്ലാത്തപ്പോൾ, ഫോർമുല milk നു പകരം liquid form of food or fresh fruit ജ്യൂസ് ഒക്കെ കൊടുക്കാം. Thats good for health. പിന്നെ നിങ്ങൾ FM prefer ചെയ്യുന്നെങ്കിൽ കൊടുകാം
@@FeedGold19 Thank you mam
Appo breast milk weaning bottle kodkamo..pump cheitit spoon polula bottle
Yes
Pls your phone number...doubt call cheyth chodhikkanan...enth kazhichittum enikk pal illa...breast milk epozhum kodkkarund..bt breast il milk illla..babykk nalla vishapp an...formula milk kodkkunhund ...bt babykk ishtavunhilla...breast il milk nirayunhe illla😭😭..ntha cheyyanh oru ideayum illla
കുഞ്ഞു suck ചെയ്യുമ്പോൾ വേദന ഉണ്ടോ? ഇയാൾ gynecologistine കണ്ടിരുന്നോ?
@@FeedGold19 vedhana indel problem indo?
@@najuz9164 kunjinu tongue tie undenkil, ithu pole ulla ബുദ്ധിമുട്ടുകൾ ഉണ്ടാകാം. കുഞ്ഞിന് suck ചെയ്യാൻ പറ്റുന്നുണ്ടാകില്ല. അങ്ങനെ ഉള്ളപ്പോൾ പാൽ കുറയും.. ഇത് ഒരു കാരണം ആണ്.. Tongue tie ഉണ്ടെങ്കിൽ suck ചെയ്യുമ്പോൾ നിപ്പിൾ pain ഉണ്ടാകും.. Just for confirmation ഒരു dr കാണിക്കുക. ഉണ്ടെങ്കിൽ അത് release ചെയ്യാൻ പറ്റും. പിന്നെ പ്രശ്നം ഉണ്ടാകില്ല. ഏതെങ്കിലും pediatric surgens ഉണ്ടെങ്കിൽ കാണിക്കുക. ഇനി ഇതൊന്നും അല്ല കുഞ്ഞിന് പ്രോബ്ലം ഇല്ലെങ്കിൽ, ഇയാൾക്കു പാൽ ഉണ്ടാകാൻ ഉള്ള ട്രീറ്റ്മെന്റ് എടുക്കുക.6months കുഞ്ഞിന് ആയെങ്കിൽ weaning start ചെയ്‌യുക.
@@FeedGold19 tongue tie undel bottle feed chyanm budhimuttundakille?pls reply
👍👍
❤️