വളരെ എളുപ്പത്തിൽ മിക്സ്ചർ വീട്ടിൽ ഉണ്ടാക്കാം || Kerala Mixture

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Rice powder-1 cup
    Gram flour - 2 cups + ½ cup for boondi
    Turmeric powder - 3/4 tbsp + 1/5 tbsp for boondi
    Chilly powder - 1 tbsp or as per taste
    Kashmiri red chilly powder - 1 ½ tbsp (very less spicy)
    Salt - to taste
    Asafoetida powder - ½ tsp
    Peanuts
    Roasted split Bengal gram
    Garlic - 3 big cloves
    Dried red chillies - a few
    Oil - to fry

ความคิดเห็น • 712

  • @Miakitchen
    @Miakitchen  4 ปีที่แล้ว +80

    2 cup kadala maavu,1 cup aripodi vendathu..clear aavunilla enu paranju athu kndatto ezhuthune

    • @sajidak1872
      @sajidak1872 4 ปีที่แล้ว +3

      നന്നായിട്ടുണ്ട് ചേച്ചീ ഞാനും ട്രൈ ചെയ്യും 👍

    • @jasnaansar1902
      @jasnaansar1902 4 ปีที่แล้ว +2

      അടിപൊളി ആയീട്ടിൻഡ്. Pinne chechii messurement പറഞ്ഞപ്പോൾ കടലപ്പൊടി ഇടുത്തപ്പോൾ അരിപൊടി എന്നാ പറഞ്ഞെ. അതാകും ഡൌട്ട് ആയെ 👍😍

    • @Miakitchen
      @Miakitchen  4 ปีที่แล้ว +2

      Jasna Ansar athenne😁

    • @jasnaansar1902
      @jasnaansar1902 4 ปีที่แล้ว

      @@Miakitchen 😍

    • @shoukathali6652
      @shoukathali6652 4 ปีที่แล้ว

      ഞാൻ രണ്ടു തവണ ഇത് കാണേണ്ടി വന്നു. അതിൻ്റെ അളവ് കണ്ടെത്താൻ പിന്നെ ഞാൻ കമൻ്റ് നോക്കി.

  • @sumysurendran182
    @sumysurendran182 4 ปีที่แล้ว +3

    I tried this today and came out perfectly..actually i am not perfect in cooking bt the receipe make me confident to prepare more dishes...thanku..

  • @adhithyanrs8265
    @adhithyanrs8265 4 ปีที่แล้ว +26

    Hai. ഞാനും ഇത് ഉണ്ടാക്കിയിരുന്നു. ഇത് എല്ലാം പൊരിച്ചു വെച്ച് അവസാനം mix ചെയ്യുമ്പോൾ ഒരു ആത്മ സംതൃപ്തി ഉണ്ട്‌ 👍

    • @NechusWorld
      @NechusWorld 4 ปีที่แล้ว

      Anhithiadhi Anhithiadhi 👍

  • @ramsheeda1311
    @ramsheeda1311 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി കേട്ടോ.. സൂപ്പർ.... എല്ലാർക്കും അത്ഭുതം ആയി... Mixchar ഇത്ര പെർഫെക്ട് ആയി ഉണ്ടാക്കാൻ പറ്റും ന്നു അറിയില്ലായിരുന്നു 😄... 👍❤...... ഇപ്പൊ ഇവിടെ ത്രിബിൾ ലോക്ക് ഡൗൺ ആണ്... ബേക്കറി ഒന്നും തുറക്കില്ല... ഈ സമയത്തു വളരെ ഉപകാരം ആയി താങ്ക്സ് മിയ 😘😍😋

  • @rathishbaby
    @rathishbaby 4 ปีที่แล้ว +21

    ബൂന്ദി ഉണ്ടാക്കിയ സ്റ്റൈൽ സൂപ്പർ😍😍👍👍😀😀

  • @cleetusazheekal7349
    @cleetusazheekal7349 2 ปีที่แล้ว

    മിക്സ്ചർ ഉണ്ടാക്കുന്ന രീതി നന്നായിരിക്കുന്നു. ഞങ്ങളും ഉണ്ടാക്കി. വളരെ നല്ലതായിരുന്നു.

  • @rahulrjrkr6257
    @rahulrjrkr6257 4 ปีที่แล้ว

    മിയേച്ചി...ഹോട്ടൽ ടേസ്റ്റിലുള്ള സലൈന ടൈപ്പ് ഉരുളകിഴങ്ങ് കറി ഉണ്ടാക്കി...എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നി..സംഗതി നന്നായി...
    അതില് inspired ആയി,മരുഭൂമിയിൽ പെയ്ത മഴപോലെ ഇന്ന് കുറച്ച് ചിക്കൻ കിട്ടി,അത് നിങ്ങളുടെ വറുത്തരച്ച കറിയും ഉണ്ടാക്കി...
    അതും വീണത് നാല് കാലിൽ തന്നെ,അതും ഉഷാറായി...
    ഇനി എന്നെങ്കിലും ഇതും ഉണ്ടാക്കിനോക്കണം,ഡൗൺലോഡ് ചെയ്തിട്ടുണ്ട്

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      Im so happy to hear that

  • @sosammaabraham5064
    @sosammaabraham5064 4 ปีที่แล้ว +9

    nalla mixture. kothivarunu . defintely I will try. thank you mia

  • @juvairiyamahmoon2834
    @juvairiyamahmoon2834 3 ปีที่แล้ว +1

    ഒരു വർഷത്തിന് ശേഷം കാണുന്ന ഞാൻ അടിപൊളിയായിട്ടുണ്ട്❤️❤️🔥🔥👍

  • @anuhuck5006
    @anuhuck5006 4 ปีที่แล้ว +2

    ഞങ്ങൾ ഉണ്ടാക്കി, very spicy and tasty😋😋

  • @anoopviswan8085
    @anoopviswan8085 3 ปีที่แล้ว

    സൂപ്പർ, താങ്കളുടെ വീഡിയോ കണ്ട് ആദ്യപരീക്ഷണം നടത്തി ഞാൻ ആളായി

  • @Jkvision993
    @Jkvision993 4 ปีที่แล้ว +5

    നല്ല രുചിയുള്ള മിച്ചർ ആണ് മുഴുവനും കണ്ടപ്പോൾ മനസിലായി അതിന്റെ രുചിയും

  • @YouTokMalayaliz
    @YouTokMalayaliz 4 ปีที่แล้ว

    Undakki nokki poliyayi

  • @sebastiankc8004
    @sebastiankc8004 4 ปีที่แล้ว +3

    Super, super, mixture അടിപൊളി, thank you very much dear, take കെയർ all, god bless all...

  • @preethi4123
    @preethi4123 4 ปีที่แล้ว +6

    I tried this yesterday and it came out perfect. Thanks for sharing the recipe, I never thought i would make mixture in my life :)

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Thank you for the great feedback!

  • @rosekids7130
    @rosekids7130 3 ปีที่แล้ว

    undaki noki Nalla polla thanne undakan patti, Nalla Ruchey annutto, Kazhi cha ellarkum eshtam ayi.share cheythe Koduthe.

  • @sumathi1734
    @sumathi1734 4 ปีที่แล้ว

    Eluppthil undakkavunn mixcher, Ishtamayi, super, Thanks

  • @chithrarajendran4705
    @chithrarajendran4705 3 ปีที่แล้ว

    Surely will do this mixture, i searched a lot, lot of doubts are there in my mind before watching several mixture videos. Now get a clear picture and cleared all my doubts because of your explanation

  • @riyashaji9313
    @riyashaji9313 4 ปีที่แล้ว

    മിയാ, സൂപ്പർ.. സത്യം പറഞ്ഞാൽ ഞാൻ ഇതു പരീക്ഷിക്കാൻ ഇരിക്കയായിരുന്നു.. മിയാ ഉണ്ടാക്കിയാൽ പിന്നെ ധൈര്യമായി നോക്കാം..

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      undakittu parayane riya

    • @riyashaji9313
      @riyashaji9313 4 ปีที่แล้ว

      @@Miakitchen മിയാ.. ഞാൻ ഉണ്ടാക്കി കേട്ടോ.. കപ്പലണ്ടി ഇല്ലായിരുന്നു.. ബാക്കി എല്ലാം സൂപ്പർ.
      Thankyou so much dear

  • @febithanoushad9705
    @febithanoushad9705 4 ปีที่แล้ว +2

    Ammal inala indakyokki..adipolyenutta!!😍😍.....peedethe micharennee😍😍.....love from thalassery!!!❤❤

    • @namaste1798
      @namaste1798 4 ปีที่แล้ว +1

      Loveee the language

  • @subijakn7291
    @subijakn7291 4 ปีที่แล้ว +4

    I tried this recipe exactly like you said, and it was very good.. Thank you.. 😃

    • @Miakitchen
      @Miakitchen  4 ปีที่แล้ว +3

      orupaadu santhosham aayitto

  • @rajaprabhacherath3249
    @rajaprabhacherath3249 4 ปีที่แล้ว +1

    ഞാൻ ഇന്ന് ഉണ്ടാക്കി. Super Thank you

  • @chithrarajendran4705
    @chithrarajendran4705 3 ปีที่แล้ว +1

    Really tempting, my favourite one, tips are so informative, thanks dearest

  • @sreevidhya.bbhaskaran9150
    @sreevidhya.bbhaskaran9150 4 ปีที่แล้ว

    very nice presentation and u are very simple.

  • @asha9787
    @asha9787 4 ปีที่แล้ว +1

    ഞാൻ ഇന്നു mixture ഉണ്ടാക്കി നല്ല ടേസ്റ്റ് ആയിരുന്നു.

    • @Miakitchen
      @Miakitchen  4 ปีที่แล้ว +1

      Thanks a lot for your wonderful feedback 😊👍🏻🤝

  • @sajithak4920
    @sajithak4920 4 ปีที่แล้ว +1

    Super vido

  • @tolkmedias9420
    @tolkmedias9420 3 ปีที่แล้ว +1

    Super👌😋

  • @jayamvvlogs4543
    @jayamvvlogs4543 2 ปีที่แล้ว +1

    Good

  • @afsathpv2647
    @afsathpv2647 3 ปีที่แล้ว

    മിയ ചേച്ചിയുടെ എല്ലാ റെസിപിയും Super tast ആണ്, അയ്യേ എന്ന് ആരും പറയില്ല

  • @HomeFood-z2z
    @HomeFood-z2z 4 ปีที่แล้ว +1

    എനിക്ക് ഭയങ്കര ishtaan

  • @Raseesworld
    @Raseesworld 3 ปีที่แล้ว +1

    അടിപൊളി

  • @sarathkumars5480
    @sarathkumars5480 4 ปีที่แล้ว

    I Prepared nd liked it.. and above all i am big fan of your natural presenting language style

  • @jarsheenarasheed1001
    @jarsheenarasheed1001 4 ปีที่แล้ว

    അടിപൊളി ഒന്നും പറയാനില്ല . തീർച്ചയായും ട്രൈ ചെയ്യും . Thank you sis. പിന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്തു ട്ടോ. Ummma

  • @ushasudhan4474
    @ushasudhan4474 3 ปีที่แล้ว +1

    Super

  • @minnuzcreationz333
    @minnuzcreationz333 4 ปีที่แล้ว

    Kothiyavunnu undakkanum thinnanum.... chechi super ayittund

  • @Richoos0502
    @Richoos0502 4 ปีที่แล้ว

    Ente monu mixture valya ishta.so undakki.. very nice

  • @shrishsatishpanicker6212
    @shrishsatishpanicker6212 4 ปีที่แล้ว

    Hi chechi,njan innu mixture undakki tta.. super taste aayirunnu..ellarkkum valare ishtamayi .. Thanks for the receipe

  • @sudharathnam5878
    @sudharathnam5878 4 ปีที่แล้ว +6

    Old recipe nokiundakkiyirunnu. Nalla adipoli mixture🌶✅🌹

  • @vidyag6412
    @vidyag6412 4 ปีที่แล้ว

    ഞാൻ മനസ്സിൽ ഓർത്തതും മിയാ ചേച്ചി ഉണ്ടാക്കിക്കഴിഞ്ഞു
    ഇതെന്തൊരത്ഭുതം 😋😋😍😍😍😍

  • @avanthusvlog5750
    @avanthusvlog5750 4 ปีที่แล้ว

    Njan undaki Chechi super ayirunnu ellavarkum eshtayi

  • @shajikottackal99
    @shajikottackal99 4 ปีที่แล้ว

    സൂപ്പർ
    ആശംസകൾ നേരുന്നു എന്നും...
    stay blessed.. Good luck.... Chef.... !!

  • @vengaraselfiemedia6932
    @vengaraselfiemedia6932 4 ปีที่แล้ว

    Good luck👍

  • @dreamcatcherbyrkr3434
    @dreamcatcherbyrkr3434 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി.... പെർഫക്ട് Receipe നന്നായി വന്നു

  • @sabeelasalim2096
    @sabeelasalim2096 3 ปีที่แล้ว

    Njan orupaad pravashyam yndakki.. super 👍👍👍👍👍

  • @appuvaram9430
    @appuvaram9430 3 ปีที่แล้ว +1

    Made my first home made mixture
    Thanks Mia for inspiring

  • @jessyalex8925
    @jessyalex8925 4 ปีที่แล้ว

    Mia .othiri kothippikkunnu.Undakki nokkam.Presentation is superb.Jessy Alex from chennai.

  • @snehareji9722
    @snehareji9722 4 ปีที่แล้ว +1

    I tried ur recipe it came out good
    Thank you so much

  • @abdulsamadabdulsamadabduls5435
    @abdulsamadabdulsamadabduls5435 3 ปีที่แล้ว +1

    Poli chehhy

  • @sathykumari3827
    @sathykumari3827 4 ปีที่แล้ว

    Helo Mia mole Enikku valare eshtamanu ,monte vanya thurannal P nne lily kula samadhanam. Mole ennu vilikkam prayamulla Amma anu njan.nalla kutty eppozhum experiments.sooper anu ella Dishes MAY GOD BLESS YOU

  • @jayakumaraluva1508
    @jayakumaraluva1508 4 ปีที่แล้ว +43

    Hot n' spicy Mixture...!
    എനിക്കിഷ്ടം അതിലെ കപ്പലണ്ടി തിന്നാനാണ്...!

    • @sujas8123
      @sujas8123 3 ปีที่แล้ว

      Eaniykum .

  • @divyaanilkumardivyaanilkum8881
    @divyaanilkumardivyaanilkum8881 4 ปีที่แล้ว

    hii chechi ente arunmonu mixture istamanu njanum undaki noki supperbayerunu tnx chechi🥰🥰🥰😘😘👍👍👍

  • @momentsofdelights2592
    @momentsofdelights2592 4 ปีที่แล้ว +6

    Be safe and may God bless you and family. Thanks for this recipe.

    • @NechusWorld
      @NechusWorld 4 ปีที่แล้ว +1

      Sanju Jacob 👍

  • @justinjosejj
    @justinjosejj 4 ปีที่แล้ว

    Mia chechide kure recipes kandu.. ithra knowledge ulla oru cookine kandu kittan budhimutta... adipoli.. 👍

  • @telmaabraham18
    @telmaabraham18 3 ปีที่แล้ว

    Very nice and simple cooking,
    I'm happy to try your recipes.
    Keep it up dear..

  • @ramachandrans.3405
    @ramachandrans.3405 4 ปีที่แล้ว

    Adipoli mixture. Take care. GOD BLESS

  • @_venom_blood_4088
    @_venom_blood_4088 3 ปีที่แล้ว +1

    Thanks very much miya chechi

  • @remadevi6478
    @remadevi6478 4 ปีที่แล้ว

    ഞാനും ഉണ്ടാക്കി. വളരെ നന്നായിരുന്നു. പെട്ടെന്ന് ഉണ്ടാക്കാൻ കഴിഞ്ഞു.

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      i am so glad to hear that

  • @Beenas-vlogs
    @Beenas-vlogs 3 ปีที่แล้ว

    Ariyam palathum ennalum Miya cheyyunnakanumbol prathyeaka rasamanu.😘😘

  • @kasthoorisasikumar4480
    @kasthoorisasikumar4480 4 ปีที่แล้ว +1

    Mia chechi, I tried your mixture recipe, as usual it is very delicious.It is very delicious to eat than we buy from a shop.

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Thanks a lot for your wonderful feedback 😊👍🏻🤝

  • @prameelanoel2529
    @prameelanoel2529 4 ปีที่แล้ว

    very Nice ...... Super

  • @muhammedijlalac8197
    @muhammedijlalac8197 4 ปีที่แล้ว +1

    ഞാൻ ഹുണ്ടാക്കി 👌👌👌

  • @busharaks2951
    @busharaks2951 4 ปีที่แล้ว

    Its came very well and all my family liked so much. Great

  • @vijayaprasad3348
    @vijayaprasad3348 4 ปีที่แล้ว +1

    I have recently started seeing your recipes . I prepared cake , madhura seva and mixture . All came out well . Thank you so much 💕.

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Im so happy to hear that

  • @ariyamohanan771
    @ariyamohanan771 4 ปีที่แล้ว

    Chechi njan undaki super arnu

  • @faseelanisam6742
    @faseelanisam6742 9 หลายเดือนก่อน

    njan undaki adipoli ❤

  • @binubroono
    @binubroono 4 ปีที่แล้ว

    ithokkae super aayit veettil thannae undaakkan pattiya saadhanam aayirunno ?? veruthae cash kalanju vaangi ithrayum naal'u.. Thanks for video chechii.. Ithu pola inyum nalla videos cheyyanae...

  • @vengaraselfiemedia6932
    @vengaraselfiemedia6932 4 ปีที่แล้ว

    Nannayittundd

  • @rejidineshan6121
    @rejidineshan6121 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി ...അടിപൊളി .. എല്ലാവർക്കും ഇഷ്ടമായി

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Im so happy to hear that

  • @amrithapbknair9846
    @amrithapbknair9846 4 ปีที่แล้ว +1

    nan try cheythu nannai vannu, super. Thank u 😍

  • @preethikeloth3504
    @preethikeloth3504 3 ปีที่แล้ว +1

    Thank you so much, for this recipe

  • @divyanair5560
    @divyanair5560 4 ปีที่แล้ว +3

    Thanku so much Mia super adipoli looking so beautiful 🥰🥰🥰😍😍❤❤👍👍😋😋😋😋👍👍👍👍❤❤

  • @ponnuskitchenpalakkad5404
    @ponnuskitchenpalakkad5404 4 ปีที่แล้ว

    Super Mixture Adipoli Kannubol thane Kzikkan Thonnunnu

  • @achuaishujani
    @achuaishujani 4 ปีที่แล้ว

    Chechy de pazaya michar nte vedio knd njn undakarund..kada l nne medikarei illa..thank uuu a lot..pakavada dimond cuts madhura seva oke adipoly aanu..ellam njn cheyarund

  • @sarithajoseph192
    @sarithajoseph192 4 ปีที่แล้ว

    Hi chechi Sooper aayittundu thanks

  • @ritarosbinfernandez441
    @ritarosbinfernandez441 3 ปีที่แล้ว +1

    I tried... Came out really well 😃

  • @rehnakv4654
    @rehnakv4654 4 ปีที่แล้ว

    Adipoli mixture ,Njan undakki,thank u so much Mia chechi

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Thanks a lot for your wonderful feedback 😊👍🏻🤝

  • @Thripthihrithik
    @Thripthihrithik 4 ปีที่แล้ว +4

    ഞാനും ഇത് ഉണ്ടാക്കിയിരുന്നു. ഇത് എല്ലാം പൊരിച്ചു വെച്ച് അവസാനം mix ചെയ്യുമ്പോൾ ഒരു ആത്മ സംതൃപ്തി ഉണ്ട്‌

  • @soumyajoy5958
    @soumyajoy5958 4 ปีที่แล้ว

    Njanum endakki ketoooo mixture.... its very tasty n crispy... thank you mia chechi

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Im so happy to hear that

  • @bineeshanidhesh3331
    @bineeshanidhesh3331 4 ปีที่แล้ว

    Very good.

  • @gopangopan6911
    @gopangopan6911 4 ปีที่แล้ว

    കൊള്ളാം

  • @unniyarcha5534
    @unniyarcha5534 4 ปีที่แล้ว +8

    ഹായ് മിയ ചേച്ചി സൂപ്പർ ആയിട്ടുണ്ട്

  • @abcamj7340
    @abcamj7340 4 ปีที่แล้ว

    ഞാനും try ചെയ്തു. സൂപ്പർ ആയി. Thank you chechi

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Thanks a lot for your wonderful feedback 😊👍🏻🤝

  • @SabeenasHomelykitchen
    @SabeenasHomelykitchen 4 ปีที่แล้ว

    👍👍👍

  • @beenakrishnamma3980
    @beenakrishnamma3980 4 ปีที่แล้ว +2

    Just made it. Really easy and tasty.Thank you so much, Mia.

  • @rahulrjrkr6257
    @rahulrjrkr6257 4 ปีที่แล้ว +3

    Sissy ഞാൻ ഉണ്ടാക്കി,,👌🏻👌🏻👌🏻👌🏻
    ഉഷാറായി..
    പക്ഷേ ഉണ്ടാക്കിയെടുക്കാനുള്ള toolsന്റെ prbz കൊണ്ട് എനിക്ക് ഇതൊരു tough task ആയിരുന്നു..

  • @hudhafathima3958
    @hudhafathima3958 4 ปีที่แล้ว

    Echi super aan to

  • @deepapoulose476
    @deepapoulose476 4 ปีที่แล้ว

    Njan undakki, nannayittund. Pakshe sevanazhiyil ety varuthedukumbol nannayi anna kudikkunu. Athentha paranju tharumo

  • @zareenahaneefhaji7830
    @zareenahaneefhaji7830 4 ปีที่แล้ว

    Very good

  • @geethanair6901
    @geethanair6901 4 ปีที่แล้ว

    Adipoli mixture. I will try now

  • @msca7354
    @msca7354 4 ปีที่แล้ว

    Mass

  • @ROY-wu2cq
    @ROY-wu2cq 4 ปีที่แล้ว

    വീഡിയോ കണ്ടു, ഉണ്ടാക്കുകയും ചെയ്തു.സംഗതി കൊള്ളാം.മുമ്പും ഉണ്ടാക്കീട്ടുണ്ട്,പക്ഷേ അരിപ്പൊടിചേർത്തിരുന്നില്ല.ഇതു നന്നായിട്ടുണ്ട്.

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Thank you for the great feedback!

  • @sumayyayakoob7718
    @sumayyayakoob7718 4 ปีที่แล้ว

    Chechi njan try cheythu.superayi

  • @vineethavineetha2505
    @vineethavineetha2505 4 ปีที่แล้ว +2

    Superb chechi.njanum try cheyyunnund. Stay safe❤️❤️

  • @sheebashee8342
    @sheebashee8342 4 ปีที่แล้ว

    Adipwoli

  • @sanic3768
    @sanic3768 4 ปีที่แล้ว

    Superaa njan ndakki

  • @vvgirl21
    @vvgirl21 4 ปีที่แล้ว

    Ith njan undakkiyarunnu.. nannayit kitti... thanks

  • @haseenanajeem3406
    @haseenanajeem3406 4 ปีที่แล้ว

    Njn try chythu... Adpoli ayrnu
    Ellarkum ishtappettu... Thnks chechiii

    • @Miakitchen
      @Miakitchen  4 ปีที่แล้ว

      Thanks a lot for your wonderful feedback 😊👍🏻🤝

  • @basith-rf7be
    @basith-rf7be 4 ปีที่แล้ว +1

    സൂപ്പർ 👌👌

  • @beenakrishnamma3980
    @beenakrishnamma3980 4 ปีที่แล้ว

    Trying to do the mixture today Hope you and your family is fine.

  • @miniabraham2869
    @miniabraham2869 8 หลายเดือนก่อน

    ഞാനും ഉണ്ടാക്കി ഇതു മോൾക്ക് കൊടുത്തു വിടാൻ