നമ്മളെ ഒന്ന് ഉണ്ടാക്കി എടുക്കാൻ ഭൂമി നഷ്ടപ്പെട്ട പാട് നിങ്ങൾ ഒന്ന് manassഇളക്കണം🌏. എന്നിട്ടും മനുഷ്യരായ നമ്മൾ ഭൂമിയെ പരിസ്ഥിതി മലിനീകരണത്തിലൂടെ നശിപ്പികയാണ് ചെയ്യുന്നത്🥺🥺 ഇത് തടയാൻ മനുഷ്യരായ നമ്മുക്ക് സാധിക്കുമോ?? 🙏🙏🙏🥺🥺🙏🙏🙏
നീൽ ആം സ്ട്രോങ്ങ് ചന്ദ്രനിലിറങ്ങിയിട്ടുണ്ടോ? അന്ന് റഷ്യയെ കീഴ്പ്പെടുത്താൻ വേണ്ടി അമേരിക്ക ഉപയോഗിച്ച ഒരു കള്ളത്തരം അല്ലേ അത്? അമേരിക്കയിലെ ടെക്സാസ് മലമുകളിൽ നിന്നും ചിത്രീകരിച്ച വീഡിയോ ഉപയോഗിച്ചാണ് അന്നവർ കളവ് പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാൻ പറ്റിയ ശക്തികൾ അന്ന് ഇല്ലാതിരുന്നത് അമേരിക്കയുടെ ഭാഗ്യം മണ്ടന്മാരായ നമ്മളൊക്കെ പാഠപുസ്തകത്തിലൂടെ ആ കളവ് പ്രചരിപ്പിച്ചു 69ന് ശേഷം എത്രപേർ അവിടെ കാലുകുത്തി? സാങ്കേതികവിദ്യ ഇത്രയേറെ പുരോഗമിച്ചിട്ടും എന്തേ അമേരിക്ക അതിന് തയ്യാറാവാത്തത്? ചന്ദ്രയാൻ ത്രീ എനിക്ക് തരുന്ന ഏറ്റവും വലിയ പാഠം അന്നത്തെ അമേരിക്കയുടെ കള്ളക്കളിയെ കുറിച്ചാണ് കുരങ്ങിൽ നിന്നും മനുഷ്യൻ ഉണ്ടായെന്നും ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തി എന്നും ഒക്കെയുള്ള കള്ളത്തരങ്ങൾ പിള്ള മനസ്സുകളിൽ കുത്തിവെക്കുന്ന നമ്മളല്ലേ ശരിക്കും സാമൂഹ്യദ്രോഹികൾ? എത്രയും പെട്ടെന്ന് ഇതൊക്കെ പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യണം
@@vivekvalsan284 ഇനി അതിന്റ ആവശ്യമില്ലന്ന് മനസിലാക്കിയതിനാലാകാം അമേരിക്ക പോകാത്തത്..,,അര നൂറ്റാണ്ട് മുന്നേ 45000+ കിലോ സ്‌പെയ്‌സിൽ എത്തിച്ചവർക്കോ 🙄 ഇന്ത്യക്ക് 4000കിലോ എത്തിക്കാനുള്ള കെൽപ്പ് ഇന്നും ഇല്ല.. ഇപ്പോൾ മനസ്സിലായോ
ഒരു രക്ഷയും ഇല്ലാത്ത ജീവിത സ്റ്റോറി ❤ ഇത് കേട്ടപ്പോ കുളിർ കോരി ഇട്ടു.
Keep going
😮
പറയുന്നവൻ വെറും ഒരു എoമ്പോക്കിയ കാരണം ശാസ്ത്രത്തിൽ പ്രാർത്ഥനയും ഭാഗ്യം ഒക്കെ പറയുന്നു 👈🤣
@@panyalmeer5047ശാസ്ത്രം എത്ര വളർന്നാലും നിസ്സഹായ ഘട്ടങ്ങളിൽ ഏത് ഉന്നതനും വിളിച്ചു പോകും ചങ്ങാതീ. ഡോക്ടർമാർ , ശാസ്ത്രജ്ഞർ , .... അങ്ങനെ എല്ലാവരും.❤
അവരുടെ മനോദയിര്യം അപാരം നമ്മൾ വല്ലതും ആയിരുന്നു എങ്കിൽ സ്പോട്ടിൽ തന്നെ പേടിച്ചു ഡെഡ് ആയേനെ 😢
Situation s make everyone strong
💯💯
മലയാളീ ക്ക് കുബുദ്ധി മാത്രം അറിയാം
@@sojajose9886nee malayali alle😂😂
അതുകൊണ്ടാണ് നമ്മളെ അവിടക്ക് വിടാത്തത് 🤣🤣🤣🤣🤣
നമ്മളെ ഒന്ന് ഉണ്ടാക്കി എടുക്കാൻ ഭൂമി നഷ്ടപ്പെട്ട പാട് നിങ്ങൾ ഒന്ന് manassഇളക്കണം🌏. എന്നിട്ടും മനുഷ്യരായ നമ്മൾ ഭൂമിയെ പരിസ്ഥിതി മലിനീകരണത്തിലൂടെ നശിപ്പികയാണ് ചെയ്യുന്നത്🥺🥺 ഇത് തടയാൻ മനുഷ്യരായ നമ്മുക്ക് സാധിക്കുമോ?? 🙏🙏🙏🥺🥺🙏🙏🙏
13 എന്ന നമ്പർ 🔥🔥🔥♥️♥️♥️💯💯💯
ദൈവത്തിൻ്റെ നമ്പർ ആണ് 13 🔥🔥♥️♥️♥️
💯 correct
ശാസ്ത്രo പറയുമ്പോൾ കുടിക്കുന്ന വെള്ളത്തിൽ കുണ്ണ ഇട്ട് കാലക്കുന്ന കാര്യo പറയുന്നോ 👈👺
സൂപ്പർ ഷെരിക്കും റിയൽ ഫീലിംഗ്
മനുഷ്യന് ആസ്സാധ്യമായതു ദൈവത്തിന് സാധ്യമാണ് ലോകജനത ഏറ്റവും കൂടുതൽ ഒന്നായി പ്രാർത്ഥിച്ച മറ്റൊരു സംഭവം ഉണ്ടോ എന്ന് അറിയില്ല
enthu parayanamennariyilla avare thazhe ethikkazhinjanu shwaasam veenath😮 evide ullavar aanenkilum midukkaraaya manushyaralle avar❤❤❤❤
Njn anne athimme😆👍🏻❤️
അതിരഥൻമാർ❤😊😊
Nenjidippode.kanda.vedio..avaru surakshitharayi.ethi.ennarinhappoyanu.swasam.nere.veenathu😢.
Bro well done for this wonderful Presentation 👌👌👌❤❤
രോമാഞ്ചം ❤
എൻ്റെ മോനെ seaon
Good presentation 🔥👍👍
Adipoliii vdo...❤
Wow good Experience
eee video kanda njan tension adichu chakumayirunnuu😢😢😢😢😢
Adhymaaya kelkkunnathe nallaavatharanm.
Miracle😊
Almighty alway"s triumph,ex ept certain case.
Only mentally strong people's can such a goal.
🔥🔥🔥
ഷ യ്ക്കു പകരം ശ എന്നു പറയരുത്
Great failure ❤️🔥
അപോളോ മിഷന്റെ കാര്യം പറയുമ്പോ താൻ സ്പേഷ് ഷട്ടിലിന്റെ ഫൂട്ടേജാണല്ലോ കാണിക്കുന്നത്. 😢
First
Romacham ❤
Us💥💥💥💥💥
Ivammar food okke engneya kazichad 😂😂 return varumbo etre days eduthu
5 miNtes bro
❤
Great explanation 🫂
*** God Blessed Them& Prayer's ***
Mericle o God
ചന്ദ്രനിൽ ഇറങ്ങിയില്ലെങ്കിലും കുഴപ്പം ഇല്ല. ഒരു കുഴപ്പം ഇല്ലാതെ ഭൂമിയിൽ എത്തിയല്ലോ.ഭാഗ്യം. കൂടെ മുൻപ് space ൽ പോയിട്ടുള്ള ആൾ കൂടെ ഉള്ളത് ഭാഗ്യം ആയി
ശെരിയാണ്
Ohoooo
Great survival😍
🤯🤯
❤
❤
Chadranil kaluthiyathu thanbe albhudam alla athinekkal mahatharamaya peruvilikkan polum kazhiyatha endo onnu
America athoru sambavam thanneyanu😮😮😮😮😮😮😮😮😅😅😮
Getting them back safe was arguably a bigger achievement than getting them on the moon considering the year.
Hi
😮😮😮❤❤❤
എനിക്ക് ഇത് പുതിയ അറിവ്
Hlooo brooo
❣️❣️
😢❤❤❤❤😅
👏
😢❤
🪐🪐🪐🔭🔭🔭
Lokam Kanda apurva manushiyar
നീൽ ആം സ്ട്രോങ്ങ് ചന്ദ്രനിലിറങ്ങിയിട്ടുണ്ടോ? അന്ന് റഷ്യയെ കീഴ്പ്പെടുത്താൻ വേണ്ടി അമേരിക്ക ഉപയോഗിച്ച ഒരു കള്ളത്തരം അല്ലേ അത്? അമേരിക്കയിലെ ടെക്സാസ് മലമുകളിൽ നിന്നും ചിത്രീകരിച്ച വീഡിയോ ഉപയോഗിച്ചാണ് അന്നവർ കളവ് പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാൻ പറ്റിയ ശക്തികൾ അന്ന് ഇല്ലാതിരുന്നത് അമേരിക്കയുടെ ഭാഗ്യം മണ്ടന്മാരായ നമ്മളൊക്കെ പാഠപുസ്തകത്തിലൂടെ ആ കളവ് പ്രചരിപ്പിച്ചു
69ന് ശേഷം എത്രപേർ അവിടെ കാലുകുത്തി? സാങ്കേതികവിദ്യ ഇത്രയേറെ പുരോഗമിച്ചിട്ടും എന്തേ അമേരിക്ക അതിന് തയ്യാറാവാത്തത്?
ചന്ദ്രയാൻ ത്രീ എനിക്ക് തരുന്ന ഏറ്റവും വലിയ പാഠം അന്നത്തെ അമേരിക്കയുടെ കള്ളക്കളിയെ കുറിച്ചാണ്
കുരങ്ങിൽ നിന്നും മനുഷ്യൻ ഉണ്ടായെന്നും ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തി എന്നും ഒക്കെയുള്ള കള്ളത്തരങ്ങൾ പിള്ള മനസ്സുകളിൽ കുത്തിവെക്കുന്ന നമ്മളല്ലേ ശരിക്കും സാമൂഹ്യദ്രോഹികൾ?
എത്രയും പെട്ടെന്ന് ഇതൊക്കെ പാഠപുസ്തകങ്ങളിൽ നിന്നും നീക്കം ചെയ്യണം
എന്തുവാടെ 😂😂😂
@@R0den777 മദ്രാസപഠനത്തിന്റെ ഗുണം 😂
@@R0den777satym alle bro.. Itrayoke technology undaytum ipo arkum enda chandranil irangan patathe?
@@RamKumar-cf7rlbro onnu chindichj noku. Itra technology undytum ipol arkum enda avide irngn ptate
@@vivekvalsan284 ഇനി അതിന്റ ആവശ്യമില്ലന്ന് മനസിലാക്കിയതിനാലാകാം അമേരിക്ക പോകാത്തത്..,,അര നൂറ്റാണ്ട് മുന്നേ
45000+ കിലോ സ്‌പെയ്‌സിൽ എത്തിച്ചവർക്കോ 🙄
ഇന്ത്യക്ക് 4000കിലോ എത്തിക്കാനുള്ള കെൽപ്പ് ഇന്നും ഇല്ല.. ഇപ്പോൾ മനസ്സിലായോ
@storify🎉🎉🎉🎉🎉🎉🎉
ഇത് ഫിലിം ആയി ഉണ്ടോ?