എപ്പിസോഡിൽ ആദ്യം പറഞ്ഞ ദ്വീപിൽ എന്ത് കൊണ്ട് അമേരിക്ക അല്ലെങ്കിൽ മറ്റുള്ള രാജ്യങ്ങൾ കൂടുതൽ സന്നഹോങ്ങളോട് കൂടി ആളുകളെ പറഞ്ഞു വിടുന്നില്ല???? പിന്നെ ആദ്യം പോയവർക്ക് അവരുടെ കണ്ണിനു വിശ്വസിക്കുവാൻ പറ്റാത്ത കാര്യങ്ങൾ ആണ് കണ്ടത് എന്ന് പറയുന്നു അതും അവസാന msg'ലൂടെ അങ്ങനെ ആണെങ്കിൽ ആ കണ്ട കാര്യം കൂടി ആ msg'ൽ പറയാമായിരുന്നു.... ഇത് ഓക്കെ കള്ളതരണം ആണ്
ഉറക്കം വരാതെ കിടക്കുവായിരുന്നു ഇനി ഈ വീഡിയോ കണ്ട് സുഖമായി ഉറങ്ങാം.
ഇതിലും വലുതായിരുന്നല്ലോ കൊറോണ🤩
ആദ്യമായി കേട്ടതാണ് എല്ലാം ..❤
എല്ലാ വീഡിയോയും അത്ഭുതം ഉണ്ടാക്കുന്നു
ഇന്ത്യയിലെ Haunted place ന്റെ രാജാവ് അന്നും ഇന്നും കുൽദാര തന്നെ
അവിടൊരു തേങ്ങയുമില്ല vro
Voice ♥️♥️
Isles വായിക്കേണ്ടത് ഐൽസ് എന്നാണ്... ശ്രദ്ധിക്കുമല്ലോ...
അവിടെ sentinels കാണും
ഒരുപാട് നീഗൂഢതകൾ നിറഞ്ഞ കഥകൾ yutubil കണ്ടിട്ടുണ്ടെങ്കിലും ഇന്നത്തെ കഥകൾ എല്ലാം ആദ്യമായ് അറിയുകയാണ്.. Handsof 🫲 broo
ഞാള് ഇതു കണ്ടു ട്രൗസറിൽ മൂള്ളി, അത് കൊണ്ട് ഇതു പോലെ പേടിയുള്ളത് ഒന്നും ഇടരുതേ അത് കൊണ്ട് ഞാള് ലൈക്ക് ചെയ്തില്ല, നിങ്ങ മാണ്ടാതത്ത് ഒക്കെ കാണിക്കു
😅
Good works ...... broo,, do more ......
Thanks for your great video
ഭുതം ഓടിക്കോ. എനിക്ക് ഇതു കേട്ട് ഇനി ഉറക്കം വരൂല കോയ. 🤣🤣🤣. 😂😂😂.
എപ്പിസോഡിൽ ആദ്യം പറഞ്ഞ ദ്വീപിൽ എന്ത് കൊണ്ട് അമേരിക്ക അല്ലെങ്കിൽ മറ്റുള്ള രാജ്യങ്ങൾ കൂടുതൽ സന്നഹോങ്ങളോട് കൂടി ആളുകളെ പറഞ്ഞു വിടുന്നില്ല????
പിന്നെ ആദ്യം പോയവർക്ക് അവരുടെ കണ്ണിനു വിശ്വസിക്കുവാൻ പറ്റാത്ത കാര്യങ്ങൾ ആണ് കണ്ടത് എന്ന് പറയുന്നു അതും അവസാന msg'ലൂടെ അങ്ങനെ ആണെങ്കിൽ ആ കണ്ട കാര്യം കൂടി ആ msg'ൽ പറയാമായിരുന്നു....
ഇത് ഓക്കെ കള്ളതരണം ആണ്
Entha aa dweepil ottakku pokaan vilichaal varumokoodae
Kalam news
Pachanuna
നുണ.....
അവിടെ marsh ഗ്യാസ് ഉണ്ട്.
Isles is pronounced as അയൽസ്.
Ooooh 😂pedi thonund
Bayammee ileyy 😂
എന്ത് പ്രേതം എല്ലാം തള്ള് മാത്രം
എനിക്ക് പേടിയുണ്ട് അതുകൊണ്ട് ഞാൻ ഇത് കാണുന്നില്ല
നാണമില്ലേ... ഇത്.. പോസ്റ്റ് ചെയ്ത നിനക്ക്... 😂😂😂
But evdayum prethathine kndillalo 😂
ഒരു പ്രേതത്തെ കാണാൻ വന്ന നമ്മൾ ആരായി
Kanaruth enn paranjal kanum ....Athaan oru ith 😅
Athan malayali 😂
ശരിക്കും ഈ പ്രേതങ്ങൾ ഉണ്ടോ
Undengil enthanu ellenghil entha namuku kurachukalam jeevikanam
Pinnay maranam anivaryamanu
Athinitayil etharam karyangal enthinu
Illa. 100 0/0 urappu.
ബല്ലാതെ ഭയപ്പെടുത്തിക്കളഞ്ഞല്ലോ പഹയാ??? ഇങ്ങനെയൊന്നും ചെയ്യരുത്
Njaan marikkaan povunnu enn parayunna aalk engine merikkunnu enn parayaan pattillaayirunno 😅
പറ്റിച്ചല്ലൊ. പേടിച്ച് പോയി
ഈ videos എല്ലാം എവിടുന്ന് കിട്ടുന്നു 🤔
😂😂❤
അത് ചോദ്യം😂😂
Njanum vilichitund😅
Pradengle ippolum ill AAAAA 😤
ഫുൾ തള്ള്
Ourang medan okke mumb paranhitundallo🤔
മല്ലു ❤
Link yevidyadeeeee.....?
ഇതിൽ ഭയപ്പെടാൻ എന്താണ് ഉള്ളത്?
❤❤❤❤❤
👹 ചുരുൾ അഴിയാത്ത രഹസ്യം മക്കളെ ഞാൻ പഠിപ്പിക്കാം എന്റെ അടുത്തുവരു, ഒരു കുടവും ആയി 💀🦴🤪
🤣🤣
ഇങ്ങള് ഒന്ന് മുണ്ടാത് പൊയ്കാനിം 🤔
Amazon anno
നി.കൂ.ട.ത..കളുടെ...വലിയ.. ലോ..ഹം ..തന്നെ..!!.🤩.!!!
എനിക്ക് പേടിയുള്ളത് ഞാൻ കാണുന്നില്ല
😊😂
വേറെ വല്ല പണിയെടുത്ത് ചങ്ങാതി
അയ്യോ പേടിച്ചു വിറച്ചു പനിപിടിച്ചേ 😮
Deyy Deyy😂
🥭
👹 നീ എന്റെ ഫോട്ടോ എടുത്തോ. വെറുതെ വിടില്ല ഞാൻ 😜💀🦴☠️
പോടചങ്ങായെബെൻഡൽകെട്ടഴിക്കുന്നുകഴുത🎉
Bhayam illa
😂😂😂
പൊട്ടത്തരം
Ok... കാണുന്നില്ല
Pinne endhina comment itte
Cctv ghost video cheyoo🥹
Very baseless statement , no one has any occasion said they see anything?
Comment pin akko👀
Pin cheyoo😊
full thallu
ഇതിൽ തെളിവ് ഇല്ലല്ലോ എല്ലാം നിങ്ങൾ പറയുന്നത് അല്ലെ ഒരു വീഡിയോ പോലും അന്ന് സംഭവിച്ചത് ഇല്ലല്ലോ ഇത് വെറും കേട്ടുകഥയാണ്
Pinne nee endhina kanunne
Old.vdo.1970.kill.2000.f
Useless