BEST USED AUTORICKSHAW FOR SALE|35,000/- രൂപ മുതൽ ഓട്ടോറിക്ഷകൾ വിൽപ്പനക്ക്|MDS CREATION

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 114

  • @ajithkhanbekkar2507
    @ajithkhanbekkar2507 ปีที่แล้ว +8

    ബ്രോ ആ പുള്ളിക്കാരനോട് ഇത്രയും വിലകുറച്ചു കൊടുക്കരുതെന്ന് പറയു എടുക്കുന്ന പാവങ്ങൾ മുടിഞ്ഞു പണ്ടാരമടങ്ങി പോകും അതാണ്..😂😂😂

  • @vishakzzz0073
    @vishakzzz0073 10 หลายเดือนก่อน +1

    avdnnu vandi edutha nalla reethikk pani kittum
    vila kooduthal aanu
    vandeede engine okke matti aanu sale
    2013 vandikk 2006 engine okke

  • @vineeshviswanathan2662
    @vineeshviswanathan2662 2 ปีที่แล้ว +20

    Bro ഡീറ്റെയിൽസ് കറക്റ്റ് ആയി പറയൂ year എത്ര ലോൺ കിട്ടും കയ്യിൽ ക്ലച്ച് ഉള്ള വണ്ടിയാണോ mileage ഒക്കെ വെറുതെ വില പറഞ്ഞു പോയിട്ട് എന്താ കാര്യം

  • @kmklaikvlog1050
    @kmklaikvlog1050 2 ปีที่แล้ว +20

    വില കൂടുതൽ ആണ് ബ്രോ

  • @noufalali7513
    @noufalali7513 2 ปีที่แล้ว +5

    4 വർഷം മുമ്പ് 2011 ലാസ്റ്റ് എടുത്തു് ഔട്ടോ ഞാൻ കൊടുത്തത് 56 (കുട്ടി ഡീസൽ)

  • @karalamcalicut8580
    @karalamcalicut8580 ปีที่แล้ว

    നിങ്ങളുടെ ഒരുപാട് വീഡിയോസ് ഞാൻ കണ്ടു. ലോണിനെ കുറിച്ച് പറയുന്നില്ല

  • @ashifmillumpadi2253
    @ashifmillumpadi2253 ปีที่แล้ว +8

    വില വളരെ കൂടുതൽ ആണ്

  • @Onroadtirur5774
    @Onroadtirur5774 2 ปีที่แล้ว +8

    10കൊല്ലം പഴക്കമുള്ള വണ്ടി 1:5
    വളരെ കുറച്ചു വില

    • @abhinand56
      @abhinand56 2 ปีที่แล้ว

      😂

    • @bhagavan397
      @bhagavan397 2 ปีที่แล้ว

      അല്ല പിന്നെ... ഇവനെ മാർ ഒരു

  • @lostsoul-do8hy
    @lostsoul-do8hy 2 ปีที่แล้ว +4

    എന്ത് വില ആണ് ......ഇത്‌ ചുമ്മാതെ അല്ല 70 ഓളം വണ്ടി കിടക്കുന്നത്

  • @ratheeshs6942
    @ratheeshs6942 2 ปีที่แล้ว +3

    Bro ape city sale ഉണ്ട്
    മോഡൽ 2011
    എമൗണ്ട് 70000 മതി

  • @sulaimannalukandathil4975
    @sulaimannalukandathil4975 2 ปีที่แล้ว +3

    എല്ലാ വണ്ടിക്കും വില കൂടുതലാണ്

  • @suni5506
    @suni5506 ปีที่แล้ว +3

    വില കൂടുതലാണ് അതുകൊണ്ട് വീഡിയോ കാണുന്നില്ല പകുതി കണ്ടപ്പോൾ തന്നെ മനസ്സിലായി എല്ലാ വണ്ടിക്കും വില കൂടുതലാണ്

  • @shahulshajeer5578
    @shahulshajeer5578 ปีที่แล้ว

    bayangara vila kkurava dipoosite chaitho

  • @navaschelari6803
    @navaschelari6803 2 ปีที่แล้ว +2

    ഒടുക്കത്തെ വിലയുളള ഷോപ് ആണ് പോയതാണ് അറിഞ്ഞു തിരിച്ചു വന്നതാണ്

  • @فراس-ض1ل
    @فراس-ض1ل ปีที่แล้ว +1

    Bro music venda

  • @sajeer-pe5xq
    @sajeer-pe5xq ปีที่แล้ว

    2010 kutti desel 47 നു വാങ്ങി

  • @deepudharun1874
    @deepudharun1874 2 ปีที่แล้ว +2

    വണ്ടി clear ആയിട്ട് കാണിക്കണം വെറുതെ ഓടിച്ചു വിട്ടിട്ടു എന്തു കാര്യം

  • @shynasreds
    @shynasreds ปีที่แล้ว

    തനി പറ്റിക്കൽ 70 രൂപയുടെ വണ്ടിക്ക് 1 5 തനി പറ്റിക്കൽ..

  • @miracle4645
    @miracle4645 2 ปีที่แล้ว +2

    എൻറെ പൊന്നു ചങ്ങായി ഒരു വീഡിയോ 30 മിനിറ്റെങ്കിലും വീട്. അര മണിക്കൂർ ഉള്ള വീഡിയോ മൂന്നു ദിവസം ആയിട്ടാണ് നീ അപ്‌ലോഡ് ചെയ്യുന്നത്.

  • @rinshadpk8916
    @rinshadpk8916 2 ปีที่แล้ว +8

    2012 വണ്ടിക്ക് ഒന്നേ 10 ഒടുക്കത്തെ വില

  • @nasarkunnappally7947
    @nasarkunnappally7947 2 ปีที่แล้ว

    ഞാനും suscribe ചെയ്തു ബൈക്ക് കാർ ഒക്കെ ചെയ്യാൻ നോക്കുക all the best

  • @thetruth9377
    @thetruth9377 ปีที่แล้ว

    2012 വണ്ടി ഒരു ലക്ഷം ആളെ ചിരിപ്പിക്കല്ലേ 50 തിൽ താഴെ വില വരുകയുള്ളു

    • @kkfan-u9x
      @kkfan-u9x ปีที่แล้ว

      അതെ ഒരു 40 to 45

  • @muhammedk7883
    @muhammedk7883 2 ปีที่แล้ว +2

    വില ഒരുപാട് കൂടുതൽ 2010 ഫുൾ പണിയെടുത്ത ഓട്ടോ മാക്സിമം 50 രൂപക്ക് കിട്ടും

    • @salmanfaris2423
      @salmanfaris2423 2 ปีที่แล้ว

      Ningal settaki tharo

    • @muhammedk7883
      @muhammedk7883 2 ปีที่แล้ว

      @@salmanfaris2423 തരാം 👍

    • @MohdAli-bk4bj
      @MohdAli-bk4bj ปีที่แล้ว

      Ennal വേണമായിരുന്നു plz

    • @MOHAMED-pk1dc
      @MOHAMED-pk1dc 11 หลายเดือนก่อน

      Undoo

    • @MOHAMED-pk1dc
      @MOHAMED-pk1dc 11 หลายเดือนก่อน

      Number pls

  • @gafurrahmanpa5768
    @gafurrahmanpa5768 2 ปีที่แล้ว

    എല്ലാവണ്ടിക്കുംവിലകൂടുതലാണ്

  • @sujithss6702
    @sujithss6702 ปีที่แล้ว

    വില കൂടുതൽ ആണ് പിന്നെ ഒരു കാര്യം വീഡിയോ ചെയുമ്പോൾ ഏതു ജില്ലയാണെന്നു പറയണം

  • @AbdulHameedvCalicut-i9g
    @AbdulHameedvCalicut-i9g หลายเดือนก่อน

    2009 പ്രൈവറ്റ് 70 അടിപൊളി വില

  • @vahabangel3786
    @vahabangel3786 ปีที่แล้ว

    വില ഒക്കെ അറിയുന്നത് കൊണ്ട് ആ ഏരിയയിലേക്ക് പോകാതെ എണ്ണ ക്യാഷ് പോകില്ല

  • @sainathpatil310
    @sainathpatil310 2 ปีที่แล้ว +2

    Nice 🙏🙏🙏🙏

  • @anumedia2809
    @anumedia2809 ปีที่แล้ว +2

    വില കൂടുതലാണ് ബ്രോ

  • @jaseenashareef123
    @jaseenashareef123 2 ปีที่แล้ว +2

    നീ ബ്രോ ലോൺ കിട്ടുമോ ഇന്ന് പറയണം, ലോൺ എല്ലാണ്ടെ ഓട്ടോ എടുക്കാൻ പറ്റിയില്ല

  • @abdulqadar2117
    @abdulqadar2117 6 หลายเดือนก่อน

    ഭയങ്കര വില

  • @navaganga2763
    @navaganga2763 2 ปีที่แล้ว

    Thalassery avidaya eth

  • @dharmadurai4257
    @dharmadurai4257 ปีที่แล้ว

    ഇത് ഓട്ടോകൾ തന്നെ അല്ലേ? 🤔 വില കണ്ട് ചോദിച്ചതാണ് ട്ടോ. 🤪

  • @abdulkalama.k8317
    @abdulkalama.k8317 ปีที่แล้ว

    കൊള്ള വില

  • @musthafamusthafa4856
    @musthafamusthafa4856 2 ปีที่แล้ว +3

    നല്ല കുറവ് 😛

  • @shihabkpz3155
    @shihabkpz3155 ปีที่แล้ว

    കച്ചവടം വല്ലതും നടക്കുന്നുണ്ടോ ‼️‼️ ഒന്നും വിചാരിക്കരുത് വില കേട്ടിട്ട് ചോദിച്ചതാ🙄

  • @jasirpt4443
    @jasirpt4443 ปีที่แล้ว

    Moham mmmmm

  • @kl10pathu25
    @kl10pathu25 2 ปีที่แล้ว

    Ith otto, kar ano

  • @binubinu-ry4uz
    @binubinu-ry4uz 9 หลายเดือนก่อน

    നാൽപതിനായിരം രൂപ ഓട്ടോറിക്ഷ ഉണ്ടോ

  • @hashikmuhamed6710
    @hashikmuhamed6710 2 ปีที่แล้ว +1

    Petrol autoricshaw undo??

    • @riyasrashi4600
      @riyasrashi4600 9 หลายเดือนก่อน

      വില വളരെ കുറവാണ്😅😅

  • @jaseem6140
    @jaseem6140 2 ปีที่แล้ว +2

    ബ്രോ നമ്പർ ഉണ്ടോ

  • @Razal6467
    @Razal6467 ปีที่แล้ว

    സ്ഥലം മറന്നു അത് അപ്പോഴേ മറന്നു

  • @harist446
    @harist446 2 ปีที่แล้ว

    ഒരു ട്ടന്ന് കപ്പാസിറ്റി ഉള്ള ആ പവണ്ടി ഇത്ര വിലക്കുറവോ

  • @lyjuzameen7642
    @lyjuzameen7642 ปีที่แล้ว

    Anyayavila

  • @sureshmeghna2938
    @sureshmeghna2938 2 ปีที่แล้ว +2

    കോൺടാക്ട് നമ്പർ പ്ലീസ്

  • @sriya_kalyani
    @sriya_kalyani ปีที่แล้ว

    ഇവിടത്തെ നബർ ഉണ്ടോ

  • @muhammedsafvan3211
    @muhammedsafvan3211 2 ปีที่แล้ว +1

    CC Permit undo

  • @shihabtk8787
    @shihabtk8787 2 ปีที่แล้ว +1

    വില എന്താ 2011 മോഡൽ അപ്പൊ

    • @abidchhussain3701
      @abidchhussain3701 2 ปีที่แล้ว

      വിലകൂടുതൽ ആണ് bhai

  • @kuttiesgroup5039
    @kuttiesgroup5039 ปีที่แล้ว

    അങ്ങനെ അതും കയ്യിന്നു പോയി

  • @sefivachi4367
    @sefivachi4367 2 ปีที่แล้ว

    പൊളി

  • @faisalabu7090
    @faisalabu7090 2 ปีที่แล้ว

    Goods auto venam

  • @aseeskanmashi
    @aseeskanmashi ปีที่แล้ว

    ആരും പോയി പെടല്ലേ വില കൂടുതലാണ്

  • @sajeer-pe5xq
    @sajeer-pe5xq ปีที่แล้ว

    വില കൂടുതലാ

  • @noushadussan2901
    @noushadussan2901 ปีที่แล้ว

    💙💙💙💙💙💙💙💙💙💛💛

  • @illiaskhanindian315
    @illiaskhanindian315 2 ปีที่แล้ว

    2012 ഓട്ടോക് 105 last 😂😂😂😂😂

  • @salambappu5730
    @salambappu5730 2 ปีที่แล้ว +1

    മോഡൽ കമ്മി ആണെങ്കിലും വിലകുറച്ച് കമ്മിയാണ് നിങ്ങളുടെ കൺസൾട്ട്

  • @AjmlaNaduvattam
    @AjmlaNaduvattam ปีที่แล้ว

    ഞാൻ അവിടുന്ന് വണ്ടി എടുത്തതാണ് വണ്ടി ഫുൾ കള്ളപ്പണിയാണ്

  • @azeezep8885
    @azeezep8885 7 หลายเดือนก่อน

    വില കൂടുതലാണ് ഞാൻ പോയി രുന്നു

  • @youtubechannel-ys8qv
    @youtubechannel-ys8qv ปีที่แล้ว

    ഒടുക്കത്ത വില

  • @AbdulHameedvCalicut
    @AbdulHameedvCalicut 2 หลายเดือนก่อน

    വില വളരെ കൂടുതൽ ഇവിടെ ആരും പോവല്ലേ ഉഡായിപ്

  • @rathikmanjeshwara750
    @rathikmanjeshwara750 ปีที่แล้ว

    Bro plce

  • @abi.cz8891
    @abi.cz8891 2 ปีที่แล้ว

    Poli

  • @Eyeofknowledge-y5c
    @Eyeofknowledge-y5c 6 วันที่ผ่านมา

    Over price

  • @kakkadampoil3478
    @kakkadampoil3478 ปีที่แล้ว

    ഓവര്‍ വിലയാണ്

  • @rafeekkt3708
    @rafeekkt3708 2 ปีที่แล้ว

    Number kittumo

  • @Razal6467
    @Razal6467 ปีที่แล้ว

    ഒരൊറ്റ ഒന്നു കൊടുക്കണ്ട അവിടെ വെച്ചോ

  • @suhailommala6281
    @suhailommala6281 ปีที่แล้ว

    എന്ത് വിലയാണ് പറയുന്നത് ഒരു മര്യാദ വേണ്ടേ

  • @riyasriyas4730
    @riyasriyas4730 ปีที่แล้ว

    Saho vandi kodukunnille 😂

  • @shynasreds
    @shynasreds ปีที่แล้ว

    രണ്ടായിരത്തിപത്ത് മോഡലിൽ 75 രൂപ കുറച്ചു പണിയെടുത്ത് മൂപ്പര് കമ്പി അവിടെയും ഫിറ്റ് ചെയ്ത് കുറച്ച് പ്ലാസ്റ്റിക് അടിച്ചു 75 😝😝😝😝

  • @Nivedh-zu5mi
    @Nivedh-zu5mi ปีที่แล้ว

    അന്യായ വില...

  • @anishngng3020
    @anishngng3020 2 ปีที่แล้ว

    Mopelno

  • @asrusami4431
    @asrusami4431 4 หลายเดือนก่อน

    2012 ഒരു ലക്ഷമോ 🤣🤣

  • @abidchhussain3701
    @abidchhussain3701 2 ปีที่แล้ว +1

    2012 1:5 🙄🙄🙄🙄

    • @abidsainu5391
      @abidsainu5391 2 ปีที่แล้ว +1

      Vila kooduthal

    • @abidchhussain3701
      @abidchhussain3701 2 ปีที่แล้ว

      ഇങ്ങനെ വില കൊടുത്തു എങ്ങനെ വാങ്ങും ഇത് കൊണ്ട് പോയി കച്ചവടം ചെയ്യാൻ അല്ല ജീവിക്കാൻ ആണ്. കടയുടെ മുതലാളി...

  • @shynasreds
    @shynasreds ปีที่แล้ว

    2012 1 5 ആളെ പറ്റിക്കാതെ പോടാ ഇജ്ജ് രണ്ട് എക്സ്ട്രാ ഫിറ്റിംഗ് ചെയ്തു 60 റുപ്പിന്റെ വണ്ടി 1 5 😝😝😝😝

  • @mohammedsadiqparammel6361
    @mohammedsadiqparammel6361 10 หลายเดือนก่อน

    മരണ വില

  • @vinodvk9986
    @vinodvk9986 6 หลายเดือนก่อน

    വില വളരെ കുറവാണ് 😂😂😂 കാർ 50000 തുടങ്ങുന്നു പിന്നെ ആണോ എല്ലാം ഒരു ലക്ഷം കൊള്ളാം 😂😂😂

  • @vishakzzz0073
    @vishakzzz0073 10 หลายเดือนก่อน

    full udayipp aanu

  • @moideen.
    @moideen. ปีที่แล้ว

    വില ഓവർ

  • @aravindm1676
    @aravindm1676 2 ปีที่แล้ว

    Vila kuravu aanallo 🤣🤣😂

  • @junaidkk7502
    @junaidkk7502 ปีที่แล้ว

    Vila jasthi

  • @almadheenaalavayal4845
    @almadheenaalavayal4845 3 หลายเดือนก่อน

    😂eandha rate

  • @PragalathanPillai-zf7rz
    @PragalathanPillai-zf7rz ปีที่แล้ว

    Over rate

  • @japarali7974
    @japarali7974 ปีที่แล้ว

    Pon nampar

  • @AbdulKhadar-ve9ts
    @AbdulKhadar-ve9ts 5 หลายเดือนก่อน

    😂😂😂😂

  • @musthafaalungalalungaal6414
    @musthafaalungalalungaal6414 2 ปีที่แล้ว

    2012.1.5🤣

  • @rafeequethoombath6055
    @rafeequethoombath6055 ปีที่แล้ว

    നമ്പർ ഉണ്ടോ?

  • @AjmlaNaduvattam
    @AjmlaNaduvattam ปีที่แล้ว

    ഞാൻ അവിടുന്ന് വണ്ടി എടുത്തതാണ് വണ്ടി ഫുൾ കള്ളപ്പണിയാണ്

  • @AjmlaNaduvattam
    @AjmlaNaduvattam ปีที่แล้ว

    ഞാൻ അവിടുന്ന് വണ്ടി എടുത്തതാണ് വണ്ടി ഫുൾ കള്ളപ്പണിയാണ്

  • @AjmlaNaduvattam
    @AjmlaNaduvattam ปีที่แล้ว

    ഞാൻ അവിടുന്ന് വണ്ടി എടുത്തതാണ് വണ്ടി ഫുൾ കള്ളപ്പണിയാണ്