SWARGEEYA SHILPI (COVER VERSION) II PR. PRAISE THOMAS KUMBANAD | LUNU PRAISE II SHARUN VARGHESE

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 341

  • @manojchacko4333
    @manojchacko4333 ปีที่แล้ว +4

    Odakkuzhal vayichathu very very sooper

  • @mollythankachan3622
    @mollythankachan3622 2 ปีที่แล้ว +2

    Istta ganam

  • @edenvlogs1910
    @edenvlogs1910 2 ปีที่แล้ว +2

    സൂപ്പർ

  • @kidv3337
    @kidv3337 3 ปีที่แล้ว +10

    പ്രത്യാശയോടെ കാത്തിരിക്കുന്നത് എന്തിന് എന്ന് വ്യക്തമാക്കുന്ന ഒരുപാട് അർത്ഥം ചേര്‍ന്ന വാക്കുകൾ

  • @BlanketofLove
    @BlanketofLove ปีที่แล้ว +2

    Praise the Lord for this remarkable song! The lyrics beautifully reflect His truth, the composition is a divine masterpiece, and the vocals resonate with anointing. Truly an exceptional Christian work of art!

  • @meghajacob516
    @meghajacob516 3 ปีที่แล้ว +24

    നല്ല ശബ്ദം ദൈവം അനുഗ്രിക്കട്ടെ

  • @lijojohnson4936
    @lijojohnson4936 3 ปีที่แล้ว +21

    എത്രഹൃദയ സ്പർശിയായ ഗാനം വീണ്ടും, വീണ്ടും
    കേൾക്കാൻ, തോന്നും.

  • @barnabasundarsingh6159
    @barnabasundarsingh6159 3 ปีที่แล้ว +10

    Excellent
    Good job

  • @aksaaksa1533
    @aksaaksa1533 3 ปีที่แล้ว +20

    അതിമനോഹരമായ ഈ ഗാനം ഞങ്ങൾക്ക് ഒരുപാട് ഇഷ്ട്ടപെട്ടു ഇത് ഒത്തിരി പ്രാവശ്യം കേൾക്കുകയും ചെയ്തു കർത്താവ് അനുഗ്രഹിക്കട്ടെ

  • @selvarejiselvanose9980
    @selvarejiselvanose9980 3 ปีที่แล้ว +13

    ഒരു ദൈവപൈതലിന്റെ ഭാവി പ്രത്യാശയെ പാസ്റ്റർ ഇന്ടെയും സഹോദരി യുടെയും ഈ പാട്ടിലൂടെ
    വ്യാക്തമായും പ്രതിഫലിക്കുന്നു..

  • @mollymdh1939
    @mollymdh1939 3 ปีที่แล้ว +3

    Ee manoharamaya song dislike chaiyanum aalkar undallo yesuve , ethrayo prathyasa nalkunna ganamane, sangeetham daiveekamane,padanulla kazhivum....

  • @babujohn8512
    @babujohn8512 3 ปีที่แล้ว +17

    സ്വർഗ്ഗീയ സാന്ന്യത്തിലേക്ക് കരം പിടിച്ചു ഉയർത്തുന്ന മനോഹര ഗാനം ...നന്നായി പാടി...Orchestra super..

  • @beenababu7406
    @beenababu7406 3 ปีที่แล้ว +12

    ഹോ... ഭയങ്കരം നന്ദി നാഥ - നന്ദി മനോഹരമായി

  • @abeyjibini8441
    @abeyjibini8441 3 ปีที่แล้ว +58

    മനോഹരമായ ഒരു പ്രത്യാശ ഗാനം. ഞാൻ ഒരു ദിവസം ഒരുപാടു പ്രാവശ്യം കേൾക്കും ഈ പാട്ട്. ഈ ഗാനം കേൾക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..

  • @sabeenaabraham8526
    @sabeenaabraham8526 ปีที่แล้ว +2

    God bless very very good song. Sir സ്വർഗ്ഗത്തിൽ എത്തി. യേശുവിന്റെ രൂപം കാണുന്നതു പോലെയും നമ്പൾ അവിടെ ആണെന്ന തോന്നൽ ഉണ്ടു അങ്ങെന തന്നെ നേരിൽ കാണാൻ നമുക്കു ഇടവരട്ടെ പ്രാർത്തിക്കാം ആമ്മേൻ good morning

  • @anupamaanu5498
    @anupamaanu5498 3 ปีที่แล้ว +8

    Nalla prathyashayulla ganam. Praise the Lord. Amen.......

  • @junicajolly2666
    @junicajolly2666 3 ปีที่แล้ว +9

    Ethra kettittum kettittum kothi theerunnilla, athrakku manoharamaya varikalum aalapanavum God bless more and more ❤️❤️❤️

  • @sethusaudiarabia3340
    @sethusaudiarabia3340 2 ปีที่แล้ว +2

    Blessed song ❤❤👌100 thavana kettukazhinju

  • @manjukuttanp5424
    @manjukuttanp5424 2 ปีที่แล้ว +1

    ആമേൻ..…

  • @jollybenny8826
    @jollybenny8826 3 ปีที่แล้ว +10

    No words to explain... 👍

  • @kavithaaugustina8925
    @kavithaaugustina8925 ปีที่แล้ว +5

    Praise the lord. Iam a Tamilian .i am not able to understand the meaning of the song completely,but iam able to feel the presence of my lord. The Lord Jesus Christ is blessing the poet,musicians,the singers and the listeners.praise the lord.iam Franklin Immanuel Prabhakaran,aged73.

    • @binrobin
      @binrobin หลายเดือนก่อน

      Same problem,,but I am listening this beautiful one since morning , God's name be glorified.

  • @helenmicheal4688
    @helenmicheal4688 3 ปีที่แล้ว +10

    പ്രത്യാശ വർദ്ധിപ്പിക്കുന്ന വരികള്‍. ദൈവം അനുഗ്രഹിക്കട്ടെ.

  • @shinythomas7229
    @shinythomas7229 2 ปีที่แล้ว +1

    എത്ര കേട്ടാലും മതിവരില്ല

  • @sarakuttyskariya7106
    @sarakuttyskariya7106 3 ปีที่แล้ว +4

    Yenikum othiri ishtamaya oru prethyasa ghanam🙏🙏🙏🙏🌹

  • @johnsondaniel4985
    @johnsondaniel4985 3 ปีที่แล้ว +10

    Wonderful

  • @jacki7876
    @jacki7876 3 ปีที่แล้ว +11

    നന്നയിട്ടുണ്ട് നല്ല പാട്ട് കേൾക്കുവാൻ തന്നെ നല്ല ഭംഗി god bless u all ത്രേയം സ്റ്റുഡിയോ അതും മനോഹരമാണ്

  • @mathewabraham2314
    @mathewabraham2314 3 ปีที่แล้ว +8

    Mathew Abraham super song thanks you Jesus

    • @adampaul140
      @adampaul140 2 ปีที่แล้ว

      Odakuzal kalakki

  • @murphybabumurphybabu3986
    @murphybabumurphybabu3986 2 ปีที่แล้ว +3

    ഏതു വിഷമഘട്ടത്തിലും ഈ ഒരു പാട്ട് മതി സമാധാനം കിട്ടും. Praise the Lord.

  • @rehobothonlinetvuk4312
    @rehobothonlinetvuk4312 3 ปีที่แล้ว +9

    God bless you| Amazing

  • @godscreationatoz5240
    @godscreationatoz5240 3 ปีที่แล้ว +14

    Amen .... Amen.. Praise the lord, meaningful Song…. പാട്ട് കേൾക്കുമ്പോൾ ഇത്ര സന്തോഷമാണെങ്കിൽ!!!!... ശില്പിയെനേരിട്ട് കാണുമ്പോൾ എത്ര ആനന്ദമായിരിക്കും❤️ പറഞ്ഞറിയിക്കാൻ വാക്കുകളില്ല💕God bless you all 👍🙏

  • @leelammaalexander589
    @leelammaalexander589 3 ปีที่แล้ว +4

    ethe kelkan eshtamula
    nalla patta

  • @jobchacko1449
    @jobchacko1449 ปีที่แล้ว +2

    Amen🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @shanthammavinod3377
    @shanthammavinod3377 3 ปีที่แล้ว +5

    Jaison.super.god.bless.all.teams

  • @sinuxavier7571
    @sinuxavier7571 3 ปีที่แล้ว +6

    Super..... God bless

  • @francisthannikkal1903
    @francisthannikkal1903 3 ปีที่แล้ว +7

    Congratulations And Celebration of the Occasion God Bless All Soul Winners in the Name of Jesus Christ Amen Hallelujah SHALOM Gloria

  • @thomaskuttyoommen8820
    @thomaskuttyoommen8820 2 ปีที่แล้ว +1

    Amen appa...

  • @josepozhiyoor2791
    @josepozhiyoor2791 ปีที่แล้ว +2

    Praise the Lord God bless you

  • @sheela4987
    @sheela4987 5 หลายเดือนก่อน

    Awesome super song and they sung the song so sweetly 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @keerthikottayam9074
    @keerthikottayam9074 3 ปีที่แล้ว +8

    Heart touching song.

  • @rajeshdaniel1
    @rajeshdaniel1 3 ปีที่แล้ว +6

    Super God bless you pastor

  • @rejiSooranad.
    @rejiSooranad. 3 ปีที่แล้ว +8

    Blessed

  • @ansonpmathew1031
    @ansonpmathew1031 3 ปีที่แล้ว +12

    Blessed 💞 കർത്താവ് ഒത്തിരി അനുഗ്രഹിക്കട്ടെ 💞 സ്വർഗീയ ശില്പിയെ... 🎵🎵🎵🎙️🌈

  • @ShekinahMusicsPta
    @ShekinahMusicsPta ปีที่แล้ว

    Wonderful ❤❤

  • @hopemissionindia8636
    @hopemissionindia8636 3 ปีที่แล้ว +8

    Wow.. Blessed song and beautiful singing 🎉🎉

  • @anuthomas1226
    @anuthomas1226 3 ปีที่แล้ว +43

    സ്വർഗീയ ശില്പിയെ നേരിൽ കാണും അല്ലലില്ലാ നാട്ടിൽ ഞാൻ എത്തിടുമ്പോൾ (2)
    വിൺമയമാകും ശരീരം ആ വിൺരൂപി നൽകുമ്പോൾ എൻ അല്ലലെല്ലാം മാറീടുമേ (2)
    കുരുടന് കാഴ്ചയും ചെകിടന് കേൾവിയും ഊമരും മുടന്തരും കുതിച്ചുയരും (2)
    ആശയേറും നാട്ടിൽ ക്ഷോഭയേറും വീട്ടിൽ തേജസേറും നാഥൻറെ പൊൻമുഖം ഞാൻ കാണും (2)

  • @edenschildrensworld230
    @edenschildrensworld230 3 ปีที่แล้ว +17

    Super... ഓർഗസ്ട്രാ അടിപൊളി... Singing വേറെ level 👌👌👌👌

  • @bijukumbanadmusical1005
    @bijukumbanadmusical1005 3 ปีที่แล้ว +11

    ഈ മനോഹര ഗാനം എനിക്ക് ഒരുപാട് സന്തോഷം പകർന്നു
    " വിൺമയമാകും ശരീരം...
    ആ വിൺ രൂപി നൽകുമ്പോൾ
    എൻ അല്ലലെല്ലാം മാറീടുമേ... "
    എത്ര പ്രത്യാശ നൽകുന്ന വരികൾ...
    അതിമനോഹരമായ് പ്രിയ പ്രെയ്സും മോളും പാടി, ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ.. അനേകർക്ക് പ്രത്യാശയും സന്തോഷവും നൽകട്ടെ ഈ ഗാനത്തിലുടെ എന്ന് പ്രാർത്ഥിക്കുന്നു❣️👍🙏💐

    • @sheela4987
      @sheela4987 5 หลายเดือนก่อน

      🙏🙏🙏🙏❤❤❤❤

  • @tehillimmedia3364
    @tehillimmedia3364 3 ปีที่แล้ว +15

    ദൈവത്തെ ഹൃദയം ചേർന്ന് പാടി സ്തുതിക്കുന്ന അനുഭവം!മനോഹരം എന്നോ മികച്ചതോ എന്നൊന്നുമല്ല അതിനും മുകളിൽ ആണ്‌. ദൈവം ഈ ടീമിനെ സമൃദ്ധിയായ് അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @josephthomas7067
    @josephthomas7067 3 ปีที่แล้ว +6

    Wond6songs.. God bless abundantly

  • @josephissac6244
    @josephissac6244 3 ปีที่แล้ว +9

    Beautiful worship song with hope 🙏🙏👍🏻👍🏻

  • @georgeverghese2292
    @georgeverghese2292 3 ปีที่แล้ว +8

    wonderful meaningful song of the believers. God bless. thanks a lot.

  • @leenashaju7633
    @leenashaju7633 3 ปีที่แล้ว +6

    God bless u pastor,

  • @ashleymariameapen1008
    @ashleymariameapen1008 3 ปีที่แล้ว +11

    Amen....heart touching lyrics...nice singing....god bless u more...teamwork💯 ...expecting more songs...💫...

  • @nmol3103
    @nmol3103 3 ปีที่แล้ว +7

    GOD Of Abraham Bless You All Abundantly. Amen
    Keep Praising Our LORD JESUS and Win Souls For HIS Holy Kingdom.

  • @alicemathew1002
    @alicemathew1002 3 ปีที่แล้ว +6

    👍👍👏 good amazing worship song. God bless you both. Amen

  • @jothishAbraham
    @jothishAbraham 3 ปีที่แล้ว +5

    Super achacha ♥️

  • @binialbert7550
    @binialbert7550 3 ปีที่แล้ว +11

    Beautifully rendered.. God bless you and ur Family..

  • @fariadanny5860
    @fariadanny5860 3 ปีที่แล้ว +7

    Great song.

  • @sajivarghese714
    @sajivarghese714 2 ปีที่แล้ว +4

    പാസ്റ്റർ ഓപ്പൺ വോയ്‌സിൽ വളരെ മനോഹരമായി പാടി വളരെ പ്രത്യാസഭരമായ പാട്ട് ഇരുവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @abelsam5863
    @abelsam5863 7 หลายเดือนก่อน

    Awesome work. God bless 🙏❤

  • @revathyraju1712
    @revathyraju1712 3 ปีที่แล้ว +10

    Heart touching lyrics, nice singing. God blees you abundantly...........

  • @sreekumarn3012
    @sreekumarn3012 3 ปีที่แล้ว +9

    Amen 🙏

  • @sumasatheesh6180
    @sumasatheesh6180 3 ปีที่แล้ว +7

    Praise the Lord.. 🙌🏻🙌🏻🙌🏻God bless you all team members... 🤝😊🙌🏻🙌🏻

  • @arunkoshy764
    @arunkoshy764 3 ปีที่แล้ว +7

    Blessed🙌🏻

  • @vimalamanoj928
    @vimalamanoj928 3 ปีที่แล้ว +7

    Wow

  • @bencysusan5503
    @bencysusan5503 3 ปีที่แล้ว +7

    Wonderful wonderful wonderful Praise and Lunu Praise.many more to come dears 💐💐💐.Flutist athimanooharam🙏🙏

  • @sajumgeorgeOfficial
    @sajumgeorgeOfficial 3 ปีที่แล้ว +11

    What a wonderful song !!!! Blessed Lyrics dear Sharun Varghese, Singers, musicians all done perfectly.

  • @mahimaalshamathew4723
    @mahimaalshamathew4723 3 ปีที่แล้ว +9

    Loved ones 💗 God bless you all for the good effort 💝

  • @varghesesamuel4572
    @varghesesamuel4572 ปีที่แล้ว +1

    Voiletchaci the song & the lyrics is very nice - Nathan Sam Vatrghese 🎉

  • @SIBYScom
    @SIBYScom 3 ปีที่แล้ว +6

    സുപ്പർ ഓർക്കസ്ട്ര . നല്ല വരികൾ. സൂപ്പർ മിക്സിങ്ങ്

  • @piousantony9937
    @piousantony9937 3 ปีที่แล้ว +9

    Beautiful composition.... blessed singing.... God bless

  • @justinrajd2423
    @justinrajd2423 3 ปีที่แล้ว +7

    Thanks God ❤️

  • @angelsarajoji5585
    @angelsarajoji5585 2 ปีที่แล้ว +2

    Wellcome bother and siter I like very very this song
    God bless you ❤️❤️❤️👏🙏

  • @roypodiyan37
    @roypodiyan37 3 ปีที่แล้ว +6

    Praise be to God Beautiful song 🙌🙌🙌

  • @praveenbalan2893
    @praveenbalan2893 3 ปีที่แล้ว +5

    Adipoli

  • @riyathomas4308
    @riyathomas4308 3 ปีที่แล้ว +4

    Praise achacha lunu mol Super God bless ur family..... Love u jesus

  • @NechamaVoice
    @NechamaVoice 3 ปีที่แล้ว +6

    Melodious...

  • @ab7mp473
    @ab7mp473 2 ปีที่แล้ว +1

    സൂപ്പറ് സോങ് 👍🏻👍🏻

  • @toms9748
    @toms9748 3 ปีที่แล้ว +7

    Great singing
    Blessings to entire team

  • @thomasjoseph7624
    @thomasjoseph7624 2 ปีที่แล้ว +1

    ആമേൻ നല്ല മനോഹരമായ പ്രത്യാശ നിറഞ്ഞ ഗാനം

  • @jacobwtpeermade6883
    @jacobwtpeermade6883 3 ปีที่แล้ว +8

    Beautiful altogether !!! B blessed Praise !!!

  • @ajiabraham195
    @ajiabraham195 3 ปีที่แล้ว +8

    👍🏻👍🏻

  • @helenmicheal4688
    @helenmicheal4688 3 ปีที่แล้ว +11

    പ്രത്യാശ വർദ്ധിപ്പിക്കുന്ന പാട്ട്. ദൈവം അനുഗ്രഹിക്കട്ടെ.

    • @achsahas7827
      @achsahas7827 2 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏

  • @nancyabraham8200
    @nancyabraham8200 3 ปีที่แล้ว +6

    BLESSED RENDERING PASTOR AND TEAM.

  • @pstimothy2339
    @pstimothy2339 ปีที่แล้ว +1

    Very blessed song, halleluyah

  • @akashshyam5027
    @akashshyam5027 6 หลายเดือนก่อน +1

    super song and voice,music vera leval😢😢

  • @chikku8607
    @chikku8607 3 ปีที่แล้ว +4

    Beautiful,nice song

  • @benoommen5818
    @benoommen5818 3 ปีที่แล้ว +4

    Very Nice... God bless

  • @editheann3519
    @editheann3519 3 ปีที่แล้ว +6

    I don't understand the language but what a beautiful song and singers.
    I

    • @anniegeorge6749
      @anniegeorge6749 3 ปีที่แล้ว +1

      I will see the creator of this world.

  • @mable3321
    @mable3321 ปีที่แล้ว +2

    Beautiful

  • @stensonw8388
    @stensonw8388 3 ปีที่แล้ว +7

    A song of blessed Hope. Very rare to find such songs. May God bless you Pastor 😊

  • @jancyshibu204
    @jancyshibu204 3 ปีที่แล้ว +6

    Nice song 🙏🙏🙏

  • @poombattaworld
    @poombattaworld 4 หลายเดือนก่อน

    ഈ സോങ് കേട്ട് പല പ്രാവിശ്യം കരഞ്ഞു പാടിയ ആളിനെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു ഇപ്പോൾ കണ്ടു ആദ്യം സോങ് മാത്രമാണ് കേട്ടത് ഇപ്പോഴാണ് ഇത് കണ്ടത് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @sunnykodumthara
    @sunnykodumthara 7 หลายเดือนก่อน

    Amazing voice and Beautiful song.

  • @jijywilliams1335
    @jijywilliams1335 3 ปีที่แล้ว +6

    Blessed.. God bless you all...

  • @angelrose8517
    @angelrose8517 2 ปีที่แล้ว +1

    സ്വർഗീയ ശിൽപിയെ...... അമേന്ൻ God Bless you... വീട്ണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്നു....

  • @somantr7791
    @somantr7791 6 หลายเดือนก่อน

    ഏ റ്റവും അർത്ഥവത്തായ ഒരു ഗാനം.

  • @soosankvarghese1363
    @soosankvarghese1363 3 ปีที่แล้ว +5

    Wonderful 🙏

  • @EphraimMedia
    @EphraimMedia 3 ปีที่แล้ว +4

    Pastor ji beutifull... Nice work💓💓💓

  • @Gtatom12
    @Gtatom12 3 ปีที่แล้ว +10

    🙏🙏🙏🙏