നടി വീണാ നായര്‍ക്കും ഭര്‍ത്താവിനും ഇടയില്‍ സംഭവിച്ചത്...!! l Veena Nair

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • തട്ടീം മുട്ടീം ഹാസ്യാത്മക പരമ്പരയിലൂടെയാണ് വീണ നായര്‍ എന്ന നടി മലയാളികള്‍ക്കും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടവളായി മാറുന്നത്. വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റിനെ അവതരിപ്പിച്ച് വീണ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതയാണ്. താരം ബിഗ്‌ബോസ് സീസണ്‍ 2 വില്‍ പങ്കെടുത്തതോടെയാണ് താരത്തിന്റെ കുടുംബ കഥകളും മലയാളികള്‍ കൂടുതല്‍ അറിഞ്ഞത്. ഗായകനും ദുബായില്‍ ആര്‍ജെയുമായ സ്വാതി സുരേഷ് എന്ന അമാന്‍ ആണ് വീണയുടെ ഭര്‍ത്താവ്. അമ്പൂച്ചന്‍ എന്നു ചെല്ലപ്പേരിട്ട് വിളിക്കുന്ന ധന്‍വിന്‍ ആണ് ദമ്പതികളുടെ ഏകമകന്‍. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് വീണയും ഭര്‍ത്താവും ആറു മാസം മുമ്പ് വിവാഹ മോചനം നേടി വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തയാണ്.
    #VeenaNair #Arya #Divorce #SwathySureshBhymi #RJAman #Actress #RathiDevi #BhuvanendranNair #BiggBoss

ความคิดเห็น • 53