ആ തെറ്റിന് നടി വീണ നായര്‍ക്ക് കൊടുക്കേണ്ടിവന്നത് വലിയ വില, വിവാഹമോചനകാരണമിങ്ങനെ | Veena Nair

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024

ความคิดเห็น • 128

  • @Anuanu-tg2ki
    @Anuanu-tg2ki 2 ปีที่แล้ว +47

    അന്ന് വീണയുടെ തുറന്നു പറച്ചിൽ കേട്ടപോൽ ഭർത്താവ് ഇതൊക്കെ എങ്ങനെ എടുക്കും എന്ന് വിചാരിച്ചിരുന്നതാ,

  • @lakshmikumar4788
    @lakshmikumar4788 2 ปีที่แล้ว +308

    പ്രേക്ഷകരുടെ സിമ്പതിയും വോട്ടും കിട്ടാൻ വേണ്ടി വേണ്ടുന്നതും വേണ്ടാത്തതും ജനങ്ങളുടെ മുൻപിൽ വിളിച്ചുപറഞ്ഞു വീട്ടിൽ ഉള്ളവരെ മാനം കെടുത്തുമ്പോൾ ഓർക്കണമായിരുന്നു.

    • @sreelakshmik3079
      @sreelakshmik3079 2 ปีที่แล้ว +12

      സത്യം

    • @sachu1581
      @sachu1581 2 ปีที่แล้ว +9

      Sathyam.... Ithokke aarum ulkollilla...

    • @kavithaviswan1620
      @kavithaviswan1620 2 ปีที่แล้ว +4

      True

    • @love_kerala2024
      @love_kerala2024 2 ปีที่แล้ว +4

      kannettaaaa ambuchaaaa😂

    • @forest7113
      @forest7113 2 ปีที่แล้ว +3

      @@sachu1581 athinu veena enta paranje?

  • @Ami-Anvi
    @Ami-Anvi 2 ปีที่แล้ว +82

    വീണ അന്ന് ബിഗ് ബോസിൽ തുറന്നു പറഞ്ഞപ്പോഴേ ഞാൻ വിചാരിച്ചതാണ് ഇത് പിന്നീട് പ്രശ്നമാകുമെന്ന്,അതുപോലെ തന്നെ സംഭവിച്ചു. ജീവിതത്തിൽ നടന്ന ചില രഹസ്യങ്ങൾ രഹസ്യമായി തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.

  • @varsha5424
    @varsha5424 2 ปีที่แล้ว +11

    പാവം വീണ വീണ അനുഭവിച്ച കഷ്ടപാടുകളെക്കുറിച്ച് ഞാനും കേട്ടിട്ടുണ്ട്. സാരമില്ല വീണയോട് ആത്മാർത്ഥ സ്നേഹമുള്ളവനായിരുന്നെങ്കിൽ തന്റെ മനസ്സ യാൾ മനസ്സി ലാക്കുമായിരുന്നു. പൊട്ട ബൃദ്ധിയിലെന്തോ ചിന്തിച്ചു പോയി അത് പക്ഷെ പുറത്ത് പറയരുതായിരുന്നു. തളരാതെ മുന്നോട്ട് ജീവിക്കാൻ ദൈവം ശക്തി തരട്ടെ

  • @zubinalappad1239
    @zubinalappad1239 2 ปีที่แล้ว +203

    അല്ലെങ്കിലും ആ പറച്ചിൽ കേട്ട് ഞാനും വിചാരിച്ചു( ശരിരം വിൽക്കാൻആളുടെ നമ്പർ തേടി എന്നത്) കൂടിപ്പോയെന്ന്..അത് കേട്ട് ആരായാലും ആരായാലും അത് ചെയ്തിട്ടുണ്ടാവുമോ എന്ന് സംശയിച്ചു പോകുമായിരുന്നു... എന്തൊരു വിഡ്ഢിത്തം

    • @akhilakrishna6253
      @akhilakrishna6253 2 ปีที่แล้ว +13

      Athaee. Athil avar paraja oru logic ilatha karyam.. anu avardae engmnt kazhiju irikuvanu.. bt a familyod cash chodikan madi..bt anu vilicha aludae number thedinu..

    • @achuachu4600
      @achuachu4600 2 ปีที่แล้ว +5

      Enikum thonniyirunnu ee pennu enthokeya ee parayunnath. Thirich barthavintaduth pokendathallennu vare chindichu.. 😔

  • @jayasreec9384
    @jayasreec9384 2 ปีที่แล้ว +72

    കുടുംബം കലക്കുന്ന കുറെ പരിപാടികളുമായി വരും.... ഒരുബിഗ് ബോസ്സും, സ്മാൾ ബോസ്സും 😡😡😡

  • @treasaskitchen7958
    @treasaskitchen7958 2 ปีที่แล้ว +97

    ഈ BBoss എന്ന പരിപാടി തന്നെ ഒരു തരികിട പരിപാടി ആണ് എന്ന് ആർക്കാ അറിയാത്തത്
    അതിൽ പക്കെടുക്കുവാൻ കുറെ വിഡ്ഢികളും കയറി കഴിഞ്ഞാൽ പിന്നെ പിടിച്ചു നിൽക്കണം, കാശു ഉണ്ടാക്കണം winner ആവണം അതിനു വേണ്ടി ഉള്ളതും ഇല്ലാത്തതും കേട്ടാൽ വിശ്വസിക്കാൻ പറ്റാത്തതായ കാര്യങ്ങൾ വിളിച്ചു പറയുക എന്താ ഇതു 🤔
    വീണ ഒന്നു ഓർക്കണം ആയിരുന്നു ഭർതാവും വീട്ടുകാരും സ്വന്തക്കാരും എല്ലാം ഈ വൃത്തിക്കെടുകൾ എല്ലാം കേൾക്കുന്നുട് എന്നു
    BBoss അവസാനവാക്കല്ല എന്നു എന്താ ഈ കണ്ടസ്റ്റൻസ് മനസിലാകാത്തത് വേറും 100 ദിവസവും കുറച്ചു പണവും അതിനു വേണ്ടി സ്വന്തം വ്യക്തിത്വം എന്തിനു അവിടെ പണയം വെക്കണം.

    • @forest7113
      @forest7113 2 ปีที่แล้ว

      Thummiya therikuna mooku aanegil potte.veena barthavine visosicchu.aa vishwasm thiricchu kitum ennu vishosicchu.ullil sneham venam allatha bendam veruthe aanu.veena is gud.pulli nallathalla so divorce aayi.athra thanne

  • @jishamoltm9876
    @jishamoltm9876 2 ปีที่แล้ว +34

    ബിഗ്‌ബോസ് വീട്ടിൽ എന്തൊരു അഹങ്കാരം ആയിരുന്നു ഇപ്പോൾ എല്ലാം മാറിക്കിട്ടി

  • @vidyasajeesh
    @vidyasajeesh 2 ปีที่แล้ว +4

    Big ബോസ്സിൽ നിന്നും വീണ eliminated ആയി varumbo husband വളരെ emotionally touching ആയിട്ട് oke ഫേസ് ബുക്കിൽ ഏഴ്ത്തിയിരുന്നാലോ. അത് കഴിഞ്ഞും അവർ ഒരുമിച്ചു ദുബായിൽ ഉണ്ടായിരുന്നാലോ. ഇത് വേറെ ആണ് റീസൺ എന്ന് തോനുന്നു.

  • @sree4607
    @sree4607 2 ปีที่แล้ว +82

    പിന്നെ അങ്ങനെ ഒന്ന് ചിന്തിച്ചതിനു അയാൾ അവളെ ഉപേക്ഷികുവോ, എന്നുവെച്ചാൽ അയാൾ ജീവിതത്തിൽ ഇന്നുവരെ മനസുകൊണ്ടുപോലും ഒരു തെറ്റും ചെയ്തിട്ടില്ലേ, പൊന്നുപോലൊരു മോൻ എങ്ങനെ ആ കുട്ടിയെ കാണാതെ ഇവനിരിക്കും, ഇവനൊക്കെ എന്തൊരു മനുഷ്യൻ,ഇങ്ങനെയുള്ളവനോട് പോയി പണിനോക്കാൻ പറയുക

    • @Glitzwithme
      @Glitzwithme 2 ปีที่แล้ว +1

      ഇതൊക്കെ ഇവർ പറഞ്ഞ് ഉണ്ടാക്കുന്നത് അല്ലേ

    • @rathysubhash6958
      @rathysubhash6958 2 ปีที่แล้ว

      Yes

  • @valsammageorge9482
    @valsammageorge9482 2 ปีที่แล้ว +88

    പൊതുജനങ്ങളോട് കുമ്പസാരിച്ചു ഭർത്താവിനെ നാണം കെടുത്തി അവർ. വിനാശ കാലേ വിപരീത ബുദ്ധി.അവർ ഭർത്താവിനോട് വിവാഹത്തിന് മുന്നേ ഇതൊക്കെ വെളിപ്പെടുത്തിയിരുന്നെങ്കിൽ അയാളിവരെ കെട്ടുക ഇല്ലായിരുന്നു എന്ന് അർത്ഥം

  • @rajeshkc1749
    @rajeshkc1749 2 ปีที่แล้ว +61

    🙏🇮🇳🚩അവർ വേർ പിരിഞ്ഞാൽ നമ്മുക്കാർക്ക് ചേതം😂😂😂നമ്മുടെ ബന്ധുക്കൾ ആരുമല്ലല്ലോ🤣🤣🤣💪💪💪🙏🇮🇳🚩🚩🚩

    • @sanam4514
      @sanam4514 2 ปีที่แล้ว

      😅😅😅😅😆😄

  • @geethamn284
    @geethamn284 2 ปีที่แล้ว +16

    Veena full support

  • @sujapanicker7179
    @sujapanicker7179 2 ปีที่แล้ว +31

    ഇയാളെ കണ്ടാൽ ഒരു സ്ത്രീയെപ്പോലുണ്ട്.

  • @chandrikagn2188
    @chandrikagn2188 2 ปีที่แล้ว +215

    ബിഗ്ഗ് ബോസ്സ് പരിപാടി കൊണ്ട് നല്ലകാര്യവും വീണയുടെ പോലെ സങ്കടമുള്ള കാര്യവും നടക്കുന്നുണ്ട് ഞാൻ നല്ല കാര്യം എന്ന് പറഞ്ഞത് ദില്ഷായുടെ സ്വാഭാവം അറിയാൻ കഴിഞ്ഞു അത് കൊണ്ട് ഒരു നല്ല ചെറുപ്പക്കാരൻ രക്ഷപെട്ടു ഇല്ലങ്കിൽ ഇവളെ കെട്ടി റോബിന്റെ ജീവിതം സ്വാഹാ ആയേനെ

    • @arizona8746
      @arizona8746 2 ปีที่แล้ว +13

      sorry dilsha oru gattathilum robinodu love paranchittila pinne jannaghalku agraham ulla mathiri kettano.avalku agrahnghalile

    • @sooryarahul8352
      @sooryarahul8352 2 ปีที่แล้ว

      എന്തിനാ ഇങ്ങനെയൊക്കെ പറഞ്ഞു ആ പെൺകുട്ടിയുടെ life നശിപ്പിക്കുന്നെ. അവൾ അവളുടെ ഇഷ്ടത്തിനല്ലേ ജീവിക്കേണ്ടത് അല്ലാതെ നമ്മുടെ ഒക്കെ ഇഷ്ടം അനുസരിച്ചു ആണോ.റോബിൻ ആരെ കല്യാണം കഴിച്ചാലും nigalku എന്തെങ്കിലും നഷ്ടം വരാൻ ഉണ്ടോ. അത് മൂലം nigalku എന്തെങ്കിലും ലാഭം undo

    • @mayilpeeli8482
      @mayilpeeli8482 2 ปีที่แล้ว

      Dilsha kanunnoreyellam premichilla atano chheita thettu kashtam

    • @mahroofrahman8313
      @mahroofrahman8313 2 ปีที่แล้ว +13

      ഡോക്ടറെ കെട്ടാൻ നീ വല്ല എരുമയെയും കിട്ടുവോ നോക്ക് 😂

    • @mayaparvathy6926
      @mayaparvathy6926 2 ปีที่แล้ว +1

      @@mahroofrahman8313 nenaku cherinathu eruma aanu enna karuthy ellavarkum eruma aanu cherunathe ennu karutharuthe ne poye erumayea kettu ninaku nalla chercha aayerikum oralea apamanikunathinu oru parudhy unde ennodu dr ninnea enthakilum cheyyitho pinnea nenaku okkea enthinta chorichil aanu aniyathiuda boy friendum aaye avihidhom nadathi azhinjadi jeevikunna koothra paratta dilsha dr nta thalayil aakangathu dr nta bhygham dr fansinta vote kondu aanu aval jayechathu allathea verum 10 pere mathram ulla avaluda armiykar vote koduthittalla ne okkea fake dilshauda mooduthangy erunno aval fresh piesa ne veanamakil avalea kettiko verthea dr nea choriyan nilkanda 😡😡😡

  • @mariyafrancis4465
    @mariyafrancis4465 2 ปีที่แล้ว +57

    ഷോക്ക് വേണ്ടി പലതും പറയും അതൊക്കെ സീരിയസ് ആയിട്ട് എടുത്തിട്ട് ഡിവോസ് ചെയ്യണം എങ്കിൽ അതിനെ നേരം ഉണ്ടാവുള്ളൂ. അയാളുടെ മുന്നിൽ ജീവിച്ചു കാണിക്കുകയാണ് വീണ ചെയ്യേണ്ടത്

  • @gowoohno5424
    @gowoohno5424 2 ปีที่แล้ว +135

    ഷോയിൽ പലതും പറയും ...അതെല്ലാം വോട്ട് കിട്ടാനുള്ള അടവാണ്.... സത്യമാകണമെന്നില്ല.. വീണയുടെ ഹുസ്ബൻഡ് ഇത്ര വിഡ്ഢിയാകരുത്...

    • @ponnuponnu2038
      @ponnuponnu2038 2 ปีที่แล้ว +1

      അതയാൾക്ക് വിശ്വാസം കാണും ഷോ യിൽ റിയൽ ആണ് പറഞ്ഞത് എങ്കിലോ. വെറുതെ ആരും ഡിവോഴ്സ് ആകില്ല.

  • @Jyothi-r8b
    @Jyothi-r8b ปีที่แล้ว

    വീണയുടെ ഭർത്താവ് സ്വാതിയെ ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ അറിയാം... അതിന്റെ പെങ്ങൾ എന്റെ അടുത്ത സുഹൃത്തായിരുന്നു.... അച്ഛൻ മികച്ചൊരു ഗായകൻ...ഈ, കുടുംബത്തെ എന്റെ നാട്ടുകാരൊക്കെ എത്രയോ സ്നേഹിച്ചിരുന്നു... ബഹുമാനം തോന്നുന്ന വ്യക്തിത്വമുള്ള ആളുകളാണ്, ആ കുടുംബത്തിലെ എല്ലാവരും..... ഇത്, ആ സ്ത്രീ വരുത്തി വെച്ചത് മാത്രം, ബിഗ്‌ബോസ് കണ്ടിട്ട് അങ്ങനെ തോന്നി...

  • @ramlak7464
    @ramlak7464 2 ปีที่แล้ว +24

    Reality showil nindu seccrte karangal thurand parayunda section ozhivakanam.pinnayum .life baki und face chayyan budi muttakum.

    • @easowmathai7625
      @easowmathai7625 2 ปีที่แล้ว +2

      Just lie. That's what Bigg Boss expects.

    • @ramlak7464
      @ramlak7464 2 ปีที่แล้ว

      B B..expectation mental clearing akum.but kuduthal mental pressure undakum.

  • @shymapramod6869
    @shymapramod6869 2 ปีที่แล้ว +7

    Veena,,yude,,,jeevithum,,,BigBoss,,Karanum,,,Poyikitty

  • @mariyamary975
    @mariyamary975 2 ปีที่แล้ว +9

    Dilshaye pole avanam.arkkum kiss koduthittilla ennum ammadem achante koodeya urangare enik onnum ariyilla ect....ennal ipo hus koode undayene

  • @anjuaby4177
    @anjuaby4177 2 ปีที่แล้ว +5

    Ayyo pavam Veena

  • @jameelatc7712
    @jameelatc7712 2 ปีที่แล้ว +13

    ഇതുവരെ കാണാത്ത ഒരു item. Bigg boss.

  • @magivarghese9376
    @magivarghese9376 2 ปีที่แล้ว

    Biggboss show അടിപൊളിയാണ്. എന്തിനാണ് show യെ കുറ്റം പറയുന്നത്.
    വാക്കുകൾ സൂക്ഷിക്കുക.
    പിറവം കുട്ടി നാക്ക് പിഴച്ചതാണ്.
    അത് കണ്ണന് ക്ഷമിക്കാവുന്നതേ
    ഉള്ളു.

  • @dsm2962
    @dsm2962 2 ปีที่แล้ว +4

    Bigbos adhyam nirthanam ....

  • @sreekalas2476
    @sreekalas2476 2 ปีที่แล้ว +1

    ഇനി ബിഗ് ബോസ് ആ കുട്ടിക്ക് ജീവിതം ഉണ്ടാക്കി കൊടുക്കട്ടെ

    • @sivapriyabenoy4359
      @sivapriyabenoy4359 2 ปีที่แล้ว +1

      Veena..ningalude,.edayil
      ...enthu.prescanam.undenkilum..athu..paranju.theerkuka...allathey..ozhing..pokaruthe..plec.......beena...

  • @rajaniraju7389
    @rajaniraju7389 2 ปีที่แล้ว +5

    വീണേ നീ സമാധാനമായിട്ടിരിക്കു മോളെ നിന്നെ മനസ്സിലാക്കാൻ കഴിയാത്ത ഒരു ഭർത്താവാണ് നിൻറെ ഭർത്താവെങ്കിൽ നീ ഒരിക്കലും അയാളോടൊപ്പം ജീവിക്കരുത് നീ അനുഭവിച്ച വേദനകൾ യാതനകളും ഒക്കെ കുറെയൊക്കെ ആൾക്കാർക്ക് അറിയാം പക്ഷേ ബിഗ്ബോസിൽ നീ പറഞ്ഞ കാര്യങ്ങൾ അത് നിനക്ക് വോട്ട് കിട്ടാൻ വേണ്ടി നീ പറഞ്ഞത് ആവാം. അത് കേട്ടിട്ട് നിൻറെ ഭർത്താവിൻറെ കയ്യിൽ കിട്ടിയതിനുശേഷം ഉള്ള കാരണം കാര്യങ്ങൾ തിരക്കിലാ പോരേ നിന്റെ മുന്നിൽ കാര്യങ്ങളൊക്കെ അയാൾ തിരക്കേണ്ട കാര്യമുണ്ടോ അങ്ങനെ ഒരാളെ മുന്നോട്ടു ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെങ്കിൽ പിരിയുന്നത് തന്നെയാണ് നല്ലത്

  • @somakumarannairco7475
    @somakumarannairco7475 2 ปีที่แล้ว +11

    മകനൊപ്പം ഇപ്പോൾ താമസം ഒറ്റയ്ക്ക്. ആ വാക്കിൽ എന്തോ തെറ്റ് ഇല്ലേ .

  • @dhanyab2125
    @dhanyab2125 2 ปีที่แล้ว +1

    Ethonnum akilla Karanam alkar palathum parayum avarkalle ariyu Karanam

  • @jessyvarghese519
    @jessyvarghese519 2 ปีที่แล้ว

    Bigboss konde athraume unharame undayi.Swanthame makkal enthu thettu chaithu.Averke 2 peruday um snehame vendayo.Nammuday Ee prayame okay ange pettanne pokume.Friends illathe akume...Ellame maranne kitty ya geevitheame Nallathe akane parasparame problem paranju Snehame ayi kazhiuka.....❤️❤️

  • @shyna8360
    @shyna8360 2 ปีที่แล้ว +11

    Biggboss I'll husband NE kurichu paranjathu eantammo...

  • @narayananan2588
    @narayananan2588 2 ปีที่แล้ว

    ഒരു കൊച്ചിനെ കിട്ടി അതുമതി ധാരാളം,, ഇത്രേം കാലം ഒന്നിച്ച് ജീവിച്ചില്ലേ

  • @shaharasnoushad6392
    @shaharasnoushad6392 2 ปีที่แล้ว

    അടിപൊളി

  • @shanekylerfoxx5978
    @shanekylerfoxx5978 2 ปีที่แล้ว +5

    ഭർത്താവ് രക്ഷപെട്ടു 👏🏻

  • @Krishnan223
    @Krishnan223 2 ปีที่แล้ว +1

    വീണയുടെ husbndinu റിയാസിന്റെ ഒരു ലുക്ക്‌

  • @hajimalappuram6615
    @hajimalappuram6615 2 ปีที่แล้ว

    Good 👍 polchu

  • @renukarenu5080
    @renukarenu5080 2 ปีที่แล้ว +1

    തുറന്നു പറഞ്ഞത് തെറ്റ് മരച്ചു വെച്ചിരുന്നങ്കിൽ എന്ത് സഹിച്ചേനെ കഷ്ടം തന്നെ

    • @vinodkumar-df1ck
      @vinodkumar-df1ck 2 ปีที่แล้ว

      Ellam ellaridum thurannu paranju jeevikan pattilla

  • @minimini346
    @minimini346 2 ปีที่แล้ว

    Vewtil adangi irikkan paranjit kettu kanilla athavum karanam.. Allathe anganonnu chinthichu poyinn vach arenkikum ingane cheyyuo

  • @satheesanm562
    @satheesanm562 2 ปีที่แล้ว

    Onnum parayanilla

  • @ushapremkumar9701
    @ushapremkumar9701 2 ปีที่แล้ว +1

    Veena contestantinde mumbil kumbasarichad ketu Ninna avarum audience sum aregilum kuttyde dhambathayam thagarunapol kude undayoo . Evide arude munil ennadnu parayandu Enna bhodam veynum .Nalla ridhikyu poya irathrayum kallathe jeevidam oru nimisham kondu elladayi. Idil kuttide husbandiney kuttam parayan patilla. Ee kariyam kutty thanndey husbandinod mathram ayitu paranjengil adhehathinu ethrayum feel cheyumayirinilla .ennal ethrayo laksham janangal kannuna showil engane paranjapol oru nimisham adhehathey pattiyum adu pinne kuttyudey family life engane agum ennu orkandey . Ayalod relationship ullavar edu ketu kazhinyal engane pradegarikyum aa oru nimisham adheham anubhavicha vishamam kuttyku orkan polum patilla .big bossil thannde barthavineyum family lfeneyum orubad positive paranja kuttyku ade vedhiyil vachu paranja aa oru dark secret paranjadu mulam Nalla oru life padhi vazhiyil elladayi ennu kettapol orubad sangadam thoni . Adhehathinu thangale manasilakan kazhiyate swegarikyate Ennanu prathana

  • @sheenasebastian3365
    @sheenasebastian3365 2 ปีที่แล้ว

    Veena

  • @iil8265
    @iil8265 2 ปีที่แล้ว +16

    Avanteyokke munnil jeevichu kaanichu kodukkanam veena

    • @RhythmBells
      @RhythmBells ปีที่แล้ว

      She had thought of sleeping with people to earn money and even contacted some to sleep with people.

  • @playboydubai6826
    @playboydubai6826 2 ปีที่แล้ว

    കുർത്തുംബി ഓർക്കുന്നു....

  • @aliceammu3704
    @aliceammu3704 2 ปีที่แล้ว

    ഇതു പിരിയുമെന്ന് ഉറപ്പല്ലേ? സത്യത്തിൽ ഇവരൊക്കെ പിരിയാൻ വേണ്ടി കെട്ടുന്നതാണ്,,, ഇപ്പോഴത്തെ style,,, industryil എത്തി കുറച്ചു fame ആയാൽ ഏതേലും ഒരുത്തനെ അങ്ങ് കെട്ടും എന്നിട്ട് ഒരു കുട്ടിയാക്കിയിട്ട് അവനെ അങ്ങ് കളയും,,,, പിന്നെ അങ്ങ് നടക്കും,,,, വൃത്തി കെട്ട ഒരു field ആണു,,,ഈ മേഘലയിൽ ഒറ്റൊരെണ്ണം നല്ലതില്ല ആണും ആയാലും പെണ്ണ് ആയാലും

  • @abduljaleel6337
    @abduljaleel6337 2 ปีที่แล้ว +3

    ഇതിനേക്കാൾ നല്ല ഒരാളെ കിട്ടും.

  • @truefriends5892
    @truefriends5892 2 ปีที่แล้ว +4

    Bb karanam chilar onnikunnu chilar verpiriyunnu... Aryayude koode ale nadapp chaanakam chaariyal chaanakam manakkum

  • @dollyshaji7239
    @dollyshaji7239 2 ปีที่แล้ว

    വീണ ആ യാലും തംബുരു ആയാലും അഹങ്കാരത്തിന് കിട്ടും

  • @jishavarghese437
    @jishavarghese437 2 ปีที่แล้ว

    Veena nalla happy ayittu kanda kadakal oke ribbon murichum hotel nte add paranjum nadakunnudallo

    • @fizafathima99
      @fizafathima99 2 ปีที่แล้ว +4

      Divorce കഴിഞ്ഞാലും ജീവിക്കണ്ടേ.

    • @dhanyamohan9717
      @dhanyamohan9717 2 ปีที่แล้ว +3

      Divorce ayaennum paraje karajonde erunnal vayare sammathikkillallo

  • @vimalachandramathy3772
    @vimalachandramathy3772 2 ปีที่แล้ว

    Eni aareyum bhayakkathe vesham vettalum valippum kanikkam

  • @moloottyperambra1059
    @moloottyperambra1059 2 ปีที่แล้ว +81

    ഒരിക്കലും അവനെ കുറ്റപ്പെടുത്താനാവില്ല തെറ്റ് മുഴുവൻ അവളുടെ താണ് നമ്മളാണെങ്കിലും ഇത് തന്നെയാ ചെയ്യ' ''പിന്നെ ഒരു വിധം വിവരോം വിദ്യാഭ്യാസവുമുള്ള ആർക്കും അംഗീകരിക്കാൻ കഴിയാത്തതാണ് ആ ഊള പരിപാടി

    • @ponnambal3693
      @ponnambal3693 2 ปีที่แล้ว

      അവൻ രാമങ്കരി കാരൻ അല്ലേ ഭൈമി സുരേഷിന്റെ മകൻ ആരും ആരെയും കുറ്റം പറയണ്ട എല്ലാവർക്കുമറിയാം കാര്യങ്ങൾ

    • @beenamanojkumar6331
      @beenamanojkumar6331 2 ปีที่แล้ว +3

      എല്ലാ കാര്യവും എല്ലാരേടേം മുമ്പിൽ പറയാൻ പാടില്ല.രഹസ്യം ആക്കേണ്ടത് രഹസ്യം ആയിരിക്കണം അല്ലെങ്കിൽ ഇതെല്ലാം പറഞ്ഞിട്ട് കല്യാണം കഴിച്ചവർ ആയിരിക്കണം

  • @sanair376
    @sanair376 2 ปีที่แล้ว

    ethu bharthavinanithu sahikkaan kazhiyaa....

  • @thankammaraju9868
    @thankammaraju9868 2 ปีที่แล้ว +1

    തുമ്മിയാൽ തെറിക്കുന്ന മൂക്ക്

  • @ഡുണ്ടുമോൾ
    @ഡുണ്ടുമോൾ 2 ปีที่แล้ว +12

    ഇതിലേതാ വീണ രണ്ടും ഒരുപോലെ 😂😂🥴🤣🤣🤣🤣🤣🤣

  • @jobinjoseph5205
    @jobinjoseph5205 2 ปีที่แล้ว

    Pizhachu nadakkunna penkuttikal ariyaan. Jeevithathil rakshapedilla. Your kids will suffer for your pizhappu. So think of ur kids before jump.

  • @geethabs232
    @geethabs232 2 ปีที่แล้ว +11

    അത് തെറ്റാണ് വീണയും husbandum നല്ല couples aanu chmmathe aanu fake aanu i nalla familiy aanu

    • @farhanap4587
      @farhanap4587 2 ปีที่แล้ว +1

      No sariyan

    • @nishraghav
      @nishraghav 2 ปีที่แล้ว

      ശരിയാണെന്നു കേൾക്കുന്നു

  • @MaWould-p3u
    @MaWould-p3u 2 ปีที่แล้ว

    ആളുകളെ തമ്മിൽ തെറ്റിക്കാല് മാത്രം അല്ല അപ്പോ BB കൊണ്ട് ഉദ്ദേശിക്കുന്നത്.......... കുടുംബം തകർക്കൽ കുടി ആണ് അല്ലെ 🤣🤣🤣🤣🤣🤣
    ഒരാളുടെ ജീവിതം പോയി....
    വേറെ ഒരാളുടെ ക്യാരക്ടർ പെണ്ണുങ്ങളോട് മോശമായി പെരുമാറുന്ന ആൾ.... BB കൊള്ളാം

  • @meenashirahul7105
    @meenashirahul7105 2 ปีที่แล้ว

    🙄

  • @vimalachandramathy3772
    @vimalachandramathy3772 2 ปีที่แล้ว

    Vayil varunna valippu thamasa aananannu paranju vilichu koovum

  • @jacobmathew2035
    @jacobmathew2035 2 ปีที่แล้ว

    ബിഗ് ബോസ്സ് - ഇതെന്തു പരിപാടി? ഒരു ബോർ ബോസ്സ് 😭

  • @sreekalas2754
    @sreekalas2754 2 ปีที่แล้ว

    ഇവളൊക്കെ ആരാണ് കുടുംബമായി താമസിക്കുന്നെ. അങ്ങനത്തെ അല്ലെ ഇവളുടെ ഒക്കെ jeevithaമതി

  • @animathew1933
    @animathew1933 2 ปีที่แล้ว +5

    Thettu cheythu enkil vilichuparayillarunnu. Pa vam enna u ent thonnal

  • @najmafatima8727
    @najmafatima8727 2 ปีที่แล้ว

    Big b oru kudumbam thskatthappol samadanam aayallo

  • @asking409
    @asking409 2 ปีที่แล้ว

    Ivar pirinjunnu parayunnath sathyamano

  • @vimalachandramathy3772
    @vimalachandramathy3772 2 ปีที่แล้ว

    Evalumar panathinum perini vendi eñthu koprayavum cheyyum ,ahamkarikal

  • @manojpp7670
    @manojpp7670 2 ปีที่แล้ว

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @resheedaashraf1654
    @resheedaashraf1654 2 ปีที่แล้ว

    Thonni

  • @bilaljohn9265
    @bilaljohn9265 ปีที่แล้ว

    Patti show anu ival