പത്തിരിപൊടി വാട്ടാനും കുഴക്കാനും ഒരു തുള്ളി വെള്ളം പോലും വേണ്ട മക്കളേ |Easy breakfast recipe

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 306

  • @farseenafarsy5681
    @farseenafarsy5681 2 ปีที่แล้ว +85

    മൈനാ സൂപ്പർ ആയിട്ടുണ്ട് , ഈ പാചക റാണിക്ക് ഒരുപാട് ദൂരെ നിന്ന് 🏆🥇 എന്റെ വക ഈ മെഡൽ ഇരിക്കട്ടെ 🌹👍🏻

  • @fathimapathu259
    @fathimapathu259 2 ปีที่แล้ว +70

    താത്ത ഇങ്ങളെ പത്തിരിം തക്കാളികറീം സൂപ്പർ 👌
    സംസാരം കുറച്ചാൽ നന്നായിരിക്കും

  • @muhammedunaif8804
    @muhammedunaif8804 2 ปีที่แล้ว +3

    തക്കാളി കറി ഒരു രക്ഷയും ഇല്ല ഇത്ത ഇവിടെ ആർക്കും തക്കാളി കറി ഇഷ്ട്ടല്ല ഞാൻ ഇങ്ങനെ ഒന്ന് കറി വച്ച് നോക്കട്ടെ

  • @amjadam9069
    @amjadam9069 2 ปีที่แล้ว +46

    മാഷാ അള്ളാഹ് ചെമ്മീനും പത്തിരിയും തക്കാളിക്കറിയും നമ്മുടെ മലപ്പുറത്തിന്റെ പാചകറാണിയാണെന്നുള്ളതിൽ ഒരു സംശയവുമില്ല👍👍👍👍👍

  • @thahirakader4115
    @thahirakader4115 2 ปีที่แล้ว +9

    മലപ്പുറം ഭാഷയിൽ തയ്യാറാക്കിയ തക്കാളി കറി താത്ത നന്നായി പാചകം ചെയ്തു. ഇപ്പു ഇടണം താത്ത.

  • @jubeena3879
    @jubeena3879 2 ปีที่แล้ว +1

    ഹൌ ബല്ലാത്ത ജാതി ഇന്ഷാ അല്ലാഹ് ഉണ്ടാക്കി നോക്കണം

  • @safiyasafiya9163
    @safiyasafiya9163 2 ปีที่แล้ว +9

    Thatha ingane samsaarichu kollalley

  • @asiyaasiya1633
    @asiyaasiya1633 2 ปีที่แล้ว +3

    നിന്റെ പത്തിരിയും കറിയും നല്ല ഉഷാറായിട്ടുണ്ട് ഞങ്ങൾ പുട്ടും ഇങ്ങനെ ചൂടാറുണ്ട് നല്ല സോഫ്റ്റ് ഉള്ള ഫുഡ് ആയിരിക്കും

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 ปีที่แล้ว +14

    ഒരു വർഷം മുൻപ് ഈ റെസിപ്പി ഞാൻ ചെയ്തിട്ടുണ്ടായിരുന്നു. ചോറ് കുറച്ചു കൂടുമ്പോൾ ആണ് കയ്യിൽ ഒട്ടിപിടിക്കുന്നത്. ഈ നൈസ്പത്തിരി പെട്ടന്ന് ready ആക്കാൻ പറ്റും. നല്ല ടേസ്റ്റ് ആണ്. ഞാൻ എപ്പോളും നൈസ്പത്തിരി ഉണ്ടാക്കുന്നത് ഇങ്ങനെ ആണ്. മൈമൂനാ use ചെയ്ത അത്രക്ക് ചോറ് വേണ്ട. ചോറ് കൂടുതൽ ആയിട്ടാണ് പൊള്ളച്ചു വരാത്തത്. ചോറ് കുറച്ചു കുറച്ചാൽ മിക്സിയിൽ പൊടി ready ആക്കാനും easy ആണ്. പൊള്ളച്ചും വരും. 👍

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 2 ปีที่แล้ว +9

    പത്തിരി യും ചാറും അടിപൊളി പത്തിരി ഉണ്ടാക്കിയ രീതി വളരെ യധിക ഇഷ്ടമായി നല്ലൊരു വീഡിയോ

  • @jesnajk9920
    @jesnajk9920 2 ปีที่แล้ว +28

    Masha allah നല്ല ഉപകാരമുള്ള വീടിയോ പൊളി മുത്തേ കറിയും പത്തിരിയും പത്തിരി ഉണ്ടാക്കുന്ന രീതിയും ഒരു പാട് ഇഷ്ടപ്പെട്ടു🥰🥰🥰🥰🥰

  • @jubynoushad1054
    @jubynoushad1054 2 ปีที่แล้ว

    choru first arachit podikootti kuzhachapore. ethrayum budhimuttilla. thakkalicurry super👌👌👌

  • @jesnarahim5165
    @jesnarahim5165 2 ปีที่แล้ว +2

    Malapuram.thatha temukam onnuka dalkollamayirunnu

  • @goodlife8790
    @goodlife8790 2 ปีที่แล้ว +1

    പത്തിരി ഞാൻ എന്ന് ഉണ്ടാക്കിയാലും വിണ്ടുകീറി വൃത്തിയുള്ള പത്തിരി ആവാറില്ല... ഇനി ഇതൊന്നു നോക്കട്ടെ ഇത്താത്ത 👍

  • @arrahmath4687
    @arrahmath4687 2 ปีที่แล้ว +13

    ഇത് പൊളിച്ചെല്ലാനല്ല ഉപകാരമുള്ള വീടിയോ ഇനി നാളെ രാവിലെ ഇതുണ്ടാക്കിയിട്ടു തന്നെ വേറെ കാര്യം👍👍👍🥰

  • @jaseelakamburavan7555
    @jaseelakamburavan7555 2 ปีที่แล้ว +2

    ഹൌ.... ൻറെണ്ണീ.... എവിടുന്നആണ് ആ ബല്യാപ്പ ഗ്ലാസ്‌ കിട്ടാ...
    അടിപൊളി തക്കാളി കറിm പത്തിരിm

  • @reenumnair1629
    @reenumnair1629 2 ปีที่แล้ว +6

    Samsaram othiri ishttamayi nannayittundu❤❤❤

  • @DJ_SONGS_786
    @DJ_SONGS_786 2 ปีที่แล้ว +4

    Adhiyam choru mixeelu arachenda shesam aripodi mix cheyuga

  • @seenathseena3046
    @seenathseena3046 2 ปีที่แล้ว +2

    സൂപ്പർ ഇത്താത്ത 🌹❤️❤️❤️

  • @nishalmohd1425
    @nishalmohd1425 2 ปีที่แล้ว +1

    Thatha Egotta super fast bus pokum bolea kurach vellam kudikk Entha shasam mutton samsaram kekkumbo

  • @jafaruk6242
    @jafaruk6242 2 ปีที่แล้ว +1

    ച് ച് ച് കുറച്ച് കൂടുതലാണ് ട്ടോ

  • @CHINNOOSWORLD
    @CHINNOOSWORLD 2 ปีที่แล้ว +17

    നല്ല പത്തിരി , തക്കാളി കറി അടിപൊളി ആണേ എനിക്കിഷ്ടപ്പെട്ടു

  • @junaithab5453
    @junaithab5453 2 ปีที่แล้ว +2

    എനിക്കും ഇഷ്ടം തത്ത

  • @rajipullara124
    @rajipullara124 2 ปีที่แล้ว +47

    പറയുന്നത് മലപ്പുറം ജില്ല കാർക്ക് തന്നെ മനസിലാവുന്നില്ല ഇത് കേൾക്കുമ്പോൾ മറ്റ് ജില്ലക്കാരുടെ അവസ്ഥ 😂😂😂

    • @dildil-v5v
      @dildil-v5v 2 ปีที่แล้ว +1

      കണ്ണൂർ കാരിയായ njn kettit എനിക്ക് സത്യായിട്ടും കുറച്ചേ മനസ്സിലായുള്ളു. വല്ലാത്ത ഭാഷ 😬😨😨😨😨😨😨😨😨😨😨😨😨

    • @shereenapt7034
      @shereenapt7034 2 ปีที่แล้ว +6

      Mallapuram allanjitum njangalk manasillavunnundallo

    • @thahithahi8630
      @thahithahi8630 2 ปีที่แล้ว +4

      സൂപ്പർ സംസാരം

    • @thahithahi8630
      @thahithahi8630 2 ปีที่แล้ว +1

      പച്ചരി ചോറാണോ

    • @athira8695
      @athira8695 2 ปีที่แล้ว +2

      സത്യം.ഞാനും അത vijarichea.ഒന്നും മനസിലാകുന്നില്ല
      അതിൻ്റെ കൂടെ വലിച്ചു neetalum

  • @najmu3256
    @najmu3256 2 ปีที่แล้ว +3

    Malappuram kar ingane samsarikkoola

  • @meezan7800
    @meezan7800 2 ปีที่แล้ว +16

    മൈമൂ നല്ല ഉപകാരമുള്ള വീടിയോ ഈ ഒരു വീടിയോ കണ്ടതോടെ ഈ ചാനലിനോട് ഒന്നുങ്കൂടെ സ്നേഹവും ബഹ്യ മാനവും കൂടി ഞാനിത് കുറേ പേർക്ക് ഷെയറ് ചെയ്തു ഇത്തരം പരിപാടികളൊക്കെയാണ് ഞങ്ങൾക്ക് വേണ്ടത് ഒരു പാട് നന്നിയുണ്ട്ട്ടോ ഇങ്ങെനെയൊരു വീടിയോ ചെയ്തതിന്👍👍👍👍👍🥰

  • @radhikachandran2197
    @radhikachandran2197 2 ปีที่แล้ว +3

    ആഹാ.കൊള്ളാലോ.അടിപൊളി

  • @moonos6759
    @moonos6759 2 ปีที่แล้ว +3

    വർത്താനം കേട്ടാൽ സന്തോഷം വരും സൂപ്പർ 👍🌹👍🌹🌹🌹🌹🌹

  • @3littleworld127
    @3littleworld127 2 ปีที่แล้ว +61

    സംസാരം കുറച്ചു owar ആക്കുന്നുണ്ടോ എന്നൊരു ....ഇത്....മലപ്പുറം മാറി കടക്കുന്നു

  • @rabiyaahamed6267
    @rabiyaahamed6267 2 ปีที่แล้ว +1

    ഞാന് ഇതേപോലെ ഉണ്ടാകുമ്പോൾ ചോറ് നന്നായി അറ പത്തിരി നന്നായി പൊള്ളി വരും ഞ്ഞാൽ

  • @shaza7280
    @shaza7280 2 ปีที่แล้ว +5

    കുറച്ചു തേങ്ങ കൂടി വേണം എന്നാ അടിപൊളി

  • @nadelathparambilsulfeekera4610
    @nadelathparambilsulfeekera4610 2 ปีที่แล้ว +16

    സംസാരം കുറച്ചാൽ സൂപ്പർ

    • @thara_kala9886
      @thara_kala9886 2 ปีที่แล้ว +1

      Athu thanne😆😆😆

    • @sujathakv3751
      @sujathakv3751 2 ปีที่แล้ว

      അതെ

    • @abdulrasak9482
      @abdulrasak9482 2 ปีที่แล้ว

      correct

    • @rajnaskpm3314
      @rajnaskpm3314 2 ปีที่แล้ว +1

      മലപ്പുറത്തിനെ പറയിക്കരുത്

  • @safiyat4039
    @safiyat4039 2 ปีที่แล้ว +17

    വീഡിയോ ഉഷാറാണ് പക്ഷെ സംസാരം കുറച്ചു കുറക്കുക

  • @moideenmullungal1801
    @moideenmullungal1801 2 ปีที่แล้ว +2

    Thatha. Brum drum mathramlla. Mekse keedum. Varum

  • @saleenamuneer4161
    @saleenamuneer4161 2 ปีที่แล้ว +9

    👌, ഞങ്ങളുടെ നാട്ടിൽ ഉണ്ടാക്കും, ഇതിനെ അരി റൊട്ടി എന്നാണ് പറയുക.

  • @seenathpm5351
    @seenathpm5351 2 ปีที่แล้ว +2

    Undakinoki super👌👌👌👍👍👍

  • @MuhammedMusthafa-hp5vz
    @MuhammedMusthafa-hp5vz 2 ปีที่แล้ว

    Supper vedio mashallah alhamdulillah

  • @sumap5648
    @sumap5648 2 ปีที่แล้ว +4

    കോഴിക്കോട് കാരി ഹിന്ദു വായ എനിക്ക് മനസിലായി,, വളരെ പഴയ മുസ്ലിം ഭാഷ

    • @reihaanathkv9134
      @reihaanathkv9134 2 ปีที่แล้ว

      കോഴിക്കോട് ജില്ല യാണ് ഞാൻ എനിക്ക് മനസ്സിൽ ആയിക്ക് കോഴിക്കോട് ജില്ലക്കാർക്ക് എല്ലാ സംസാരം മനസ്സിൽ ആവും 💪

  • @khadeejaeranjikuzhiyil774
    @khadeejaeranjikuzhiyil774 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് അഭിപ്രായം പറയാം

  • @aflak2583
    @aflak2583 2 ปีที่แล้ว +1

    Samsaaram kurach kurach neettakki paranjoode. Boravund

  • @ashageorge5240
    @ashageorge5240 2 ปีที่แล้ว +2

    സംസാരം കുറച്ചാൽ വളരെ നല്ലത്

  • @sameerafaisal90
    @sameerafaisal90 2 ปีที่แล้ว +1

    Pressil kavar vech parayhiyal madhi

  • @cleverthinker129
    @cleverthinker129 2 ปีที่แล้ว

    Puzhunkalari puttupodiyil aakan pattumo

  • @shanimolshanimol6330
    @shanimolshanimol6330 2 ปีที่แล้ว

    Suuuper താത്താ,,,,, 👍👍🥰🥰

  • @noorajamnasjazimon604
    @noorajamnasjazimon604 2 ปีที่แล้ว +2

    ന്താണ് ണ്ണിളെ 🤭

  • @nazerc9326
    @nazerc9326 2 ปีที่แล้ว +4

    വല്യപ്പക്ലാസ്സ്‌ 😂😂👌

  • @saleenavaji
    @saleenavaji 2 ปีที่แล้ว +4

    ഞാൻ പുട്ട് ഉണ്ടാകുമ്പോൾ ഇതുപോലെ ഉച്ചക്ക് വാക്കി വരുന്ന ചോറും കുട്ടിയാണ് ഉണ്ടാകുക

  • @fousiyabeeran4229
    @fousiyabeeran4229 2 ปีที่แล้ว +3

    നല്ല വീഡിയോ 🥰🥰തൃപ്തിയായി 😍😍

  • @sajidbava1996
    @sajidbava1996 2 ปีที่แล้ว

    🌹🌹🌹nallam pollum 🌹koyakkunnath nannayal pollum🌹kurach thenga koodi ittal nannavum🌹

  • @ayishaazeez2648
    @ayishaazeez2648 2 ปีที่แล้ว

    ഹ ഹ ഹ കാവ സൂപ്പർ😃

  • @chitraramesh4595
    @chitraramesh4595 2 ปีที่แล้ว +1

    Correct

  • @dilshad8569
    @dilshad8569 2 ปีที่แล้ว +5

    Wowww 👌👌😍👍

  • @abhizzworld9957
    @abhizzworld9957 2 ปีที่แล้ว

    Mothathil polichu thathaa

  • @raheenaraheena618
    @raheenaraheena618 2 ปีที่แล้ว +3

    Mimoona samsaram kooduthalan

  • @gazaaponnani9739
    @gazaaponnani9739 2 ปีที่แล้ว +1

    Samsaaram polichu

  • @mashamasha541
    @mashamasha541 2 ปีที่แล้ว +2

    Super thatha

  • @ahammedk8405
    @ahammedk8405 2 ปีที่แล้ว +1

    വെള്ളം വേണ്ടാത്തതോണ്ട് വെള്ളത്തിന്റെ പൈസ ലാഭം കിട്ടി

  • @abdulraoof4133
    @abdulraoof4133 2 ปีที่แล้ว +4

    നിങ്ങളുടെ സംസാരം അനീകിഷ്ടയി നിങ്ങളുടെ പത്തിരിയും

  • @rinharinu123
    @rinharinu123 2 ปีที่แล้ว +1

    👌👌👌👌👍👍

  • @Sonaamariyam
    @Sonaamariyam 2 ปีที่แล้ว +1

    Njan undakarund

  • @shynivarghese5995
    @shynivarghese5995 2 ปีที่แล้ว +4

    Super ❤️

  • @asi-um6ce
    @asi-um6ce 2 ปีที่แล้ว +2

    നല്ലചെയ്താൻ തൊള്ള
    ബെറ്പിചാൻമിഡ്കി

  • @shefiyakoob5552
    @shefiyakoob5552 2 ปีที่แล้ว +1

    Samsarum poli

  • @sheelaganesh9009
    @sheelaganesh9009 2 ปีที่แล้ว +1

    Kidu anu

  • @SANUSFOODCOURT
    @SANUSFOODCOURT 2 ปีที่แล้ว +5

    പുതിയ ഐഡിയ ആണല്ലോ💥🥰

  • @nimithamujeeb9263
    @nimithamujeeb9263 2 ปีที่แล้ว +1

    തൃപ്പതി ......😀😚😄😁😆😅😂😭😗

  • @NoName-es4kq
    @NoName-es4kq 2 ปีที่แล้ว +1

    രണ്ടാമത് വലുതാക്കി പരത്തിയിട്ട് കവറിൽ നിന്ന് കിട്ടിയോ.... ഇല്ല ലെ?

  • @saracvlogs4440
    @saracvlogs4440 2 ปีที่แล้ว +16

    മാഷാഅല്ലാഹ്‌ 😍

  • @mashamasha541
    @mashamasha541 2 ปีที่แล้ว +1

    Assalamualaikum

  • @shahidaet9269
    @shahidaet9269 2 ปีที่แล้ว +9

    പുട്ട് undakkan ഇത് പോലെ ചോറ് ചേർത്ത് മിക്സിയിൽ ചെയ്യാറുണ്ട് നല്ല സോഫ്റ്റ് പുട്ട് ആകും 👌👌 ഇനി അരിപ്പൊടിയിൽ കുറച്ച് അധികം ചോറ് ചേർത്താ മതിയല്ലോ അപ്പൊ പത്തിരി ആക്കി എടുക്കാം അല്ലെ മൈമു 😄

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 ปีที่แล้ว +1

      മാണിക്കക്കല്ലേ നല്ല പത്തിരിയാട്ടോ👍🥰🥰🥰

  • @bushrack4058
    @bushrack4058 2 ปีที่แล้ว

    Alhamdulillha

  • @sibipurushan4837
    @sibipurushan4837 2 ปีที่แล้ว

    Thakkally arachu karryudakkyal mutrathyl kalludavum

  • @abhizzworld9957
    @abhizzworld9957 2 ปีที่แล้ว +2

    Njammakk peruth ishttayi 😍 njammal enthayalum ithu indakkum thathaa 🤗 super 😍😍😍😍

  • @kamarunnisakm2342
    @kamarunnisakm2342 2 ปีที่แล้ว

    മാഷാ അള്ളാ

  • @zeenathp907
    @zeenathp907 2 ปีที่แล้ว +4

    ഈ പൊടി കൊണ്ട് താത്ത പുട്ട് ഉണ്ടാക്കിയാൽ നല്ല മയം ഉണ്ടാകും താത്ത ഈ പൊടികൊണ്ട് പുട്ട് ഉണ്ടക്കണ vlog മായിട്ട് വരണം

  • @sarojinisarojam823
    @sarojinisarojam823 2 ปีที่แล้ว +1

    അടിപൊളി പത്തിരിയും കറി താത്താ താങ്ക്യൂ

  • @ramlarahiman294
    @ramlarahiman294 2 ปีที่แล้ว

    Alaikumussalaam Rahmathullahi അടിപൊളിയായട്ടുണ്ട്ട്ട താത്ത

  • @mufeesworld
    @mufeesworld 2 ปีที่แล้ว +6

    Masha Allah നിങ്ങൾഒരൂസംഭവം തന്നെ 🥰🥰🥰❤️❤️

  • @saidalavisaqafi534
    @saidalavisaqafi534 2 ปีที่แล้ว +2

    വല്യപ്പ ക്ലാസ് 😍😍😍😍

  • @umaibanthahir9470
    @umaibanthahir9470 2 ปีที่แล้ว +10

    മൈമു മിക്സി കേടാവൂല. പൾസ് ചെയ്തു എടുത്താൽ മതി. കൈകൊണ്ട് അത്രേം perfect ആവത്തില്ല. ചോറ് അത് പോലെ കിടക്കും

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 ปีที่แล้ว

      മാണിക്കല്ലേ തെന്നെ ഞാൻ വിചാരിച്ചു മിക്സി കേട്ടാ യാലോന്ന്🥰🥰🥰

  • @shanhadilu2563
    @shanhadilu2563 2 ปีที่แล้ว

    വീഡിയോ ഇഷ്ടമായി സംസാരം കുറച്ചാൽ നന്നായിരുന്നു

  • @aflak2583
    @aflak2583 2 ปีที่แล้ว

    Samsaaram kurachoode

  • @neseemaazeez9964
    @neseemaazeez9964 2 ปีที่แล้ว +35

    Receipe ഒക്കെ നന്നായിട്ടുണ്ട്.പക്ഷേ ഇൗ സംസാരം ഇത്തിരി over ആണ്.

    • @richuzzworld1586
      @richuzzworld1586 2 ปีที่แล้ว

      ഇത്തിരി അല്ല ഒരുപാട് ഓവർ aanu

    • @haseenakalayathhaseenakala5193
      @haseenakalayathhaseenakala5193 2 ปีที่แล้ว

      ഒരുപാട് over

    • @neseemaazeez9964
      @neseemaazeez9964 2 ปีที่แล้ว

      അത് ശരിക്കുള്ള അവരുടെ സംസാര ശൈലി അല്ല എന്ന് കേൾക്കുമ്പോൾ തോന്നുന്നു.

    • @shameenashemi6773
      @shameenashemi6773 2 ปีที่แล้ว

      അതെ.. Very boring

  • @bhuvaneeshypradeep4938
    @bhuvaneeshypradeep4938 2 ปีที่แล้ว

    Cooking kollam bhasha malayalam alle😆 സംസാരിച്ചു കഴിയുമ്പോൾ ഒരു വിധം ആകുമല്ലോ

  • @sibipurushan4837
    @sibipurushan4837 2 ปีที่แล้ว

    Mallayallum parayedy

  • @Vibewithus24
    @Vibewithus24 2 ปีที่แล้ว

    👍🏻

  • @cleverthinker129
    @cleverthinker129 2 ปีที่แล้ว

    Velichenna akiyo

  • @majidaartcraft5536
    @majidaartcraft5536 2 ปีที่แล้ว

    So nice 🤩🤩🤩🤩🤩

  • @fathimausmanfathimausman5203
    @fathimausmanfathimausman5203 2 ปีที่แล้ว +6

    പൊന്നാര ഇന്റെ ഇണി സൂപ്പർ 😅👍🏻

    • @shaaamiiiyyy
      @shaaamiiiyyy 2 ปีที่แล้ว

      Nallath polle onnu samsarikan shremikuuu. Plssss

  • @musthafackr7366
    @musthafackr7366 2 ปีที่แล้ว +2

    Super

  • @mercyaloysious9027
    @mercyaloysious9027 2 ปีที่แล้ว

    അടിപൊളി പത്തിരി

  • @lailababulailababu3902
    @lailababulailababu3902 2 ปีที่แล้ว +5

    👍👍

  • @muhmmadshamilp8147
    @muhmmadshamilp8147 2 ปีที่แล้ว

    Poli

  • @sumathimenon3254
    @sumathimenon3254 2 ปีที่แล้ว +1

    Super video

  • @faizal3338
    @faizal3338 2 ปีที่แล้ว +1

    സംസാരം ഒന്ന് കമ്മി ആക്കി 👍ok

  • @rifarifu7540
    @rifarifu7540 2 ปีที่แล้ว

    Idin pathireen parayoola

  • @najmu3256
    @najmu3256 2 ปีที่แล้ว +1

    I'd avarude oru shailyan

  • @sanjaysanjay4098
    @sanjaysanjay4098 2 ปีที่แล้ว +2

    Aaha ...adipoli ..Ethathaa ....👍

  • @prasannakumary.n7705
    @prasannakumary.n7705 2 ปีที่แล้ว

    സംസാരം കുറച്ചാൽ കൊള്ളാമായിരുന്നു

  • @yasminyousaf4940
    @yasminyousaf4940 2 ปีที่แล้ว +1

    Appo maavu vevandey

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  2 ปีที่แล้ว

      വേണ്ട എന്നാലും നല്ല സോഫ്റ്റ് പത്തിരി കിട്ടും മാണിക്കക്കല്ലേ👍🥰🥰🥰