ഒരു പ്രാവശ്യം ഇതൊന്നു പരീക്ഷിക്കൂ.Let Go Meditation.100% Success.No 1 affirmation.Moneytech Media.

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2024
  • Moneytech media TH-cam channel മെമ്പേഴ്സ് ഒൺലി പ്രോഗ്രാമുകൾ upload ചെയ്യുന്നു. മെമ്പേഴ്സിന് മാത്രമായി ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് അറിയുവാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
    / @moneytechmedia
    #malayalammotivation .
    #affirmations.
    #moneytechmedia

ความคิดเห็น • 138

  • @MoneytechMedia
    @MoneytechMedia  2 ปีที่แล้ว +3

    KuKuFM Download Link: kukufm.sng.link/Apksi/hpfh/r_0180eac60c
    Coupon Code: MMM50
    Coupon code is valid only for the first 250 users*

    • @aashaash4568
      @aashaash4568 2 ปีที่แล้ว

      Oo

    • @rajeshlal86
      @rajeshlal86 ปีที่แล้ว

      0ⁿ000⁰⁰000ⁿ0⁰00000⁰0⁰∅00ⁿ

    • @mallikarajesh7050
      @mallikarajesh7050 ปีที่แล้ว +1

      Sir orikkalum thirichu varilla ennu urappulla friend,block aakkiyittu 5month aayii..oru contactumillaq..aa friend thirichu vanne pattuu...ethu method aanu cheyandee pls reply 🥺🥺🥺🙏🙏🙏🙏🙏🙏🙏🙏athara vishmikkunnundu

  • @sindhuatholi743
    @sindhuatholi743 2 ปีที่แล้ว +15

    കേൾക്കുമ്പോൾ തന്നെ മനസ്സിൽ വല്ലാത്തൊരു ആശ്വാസം തോന്നുന്നു... ❤️❤️

  • @sindhuatholi743
    @sindhuatholi743 2 ปีที่แล้ว +20

    ഇന്നത്തേക്ക് ആറാമത്തെ ദിവസം. Meditation തുടങ്ങിയിട്ട്.... അപ്രതീക്ഷിതമായി ഞാൻ ആഗ്രഹിച്ച കാര്യം എനിക്ക് സാധിച്ചു..ആ സന്തോഷത്തിലാണ് മനസ്സിപ്പോഴും. ❤️❤️❤️❤️.. Thank u universe🙏🙏🙏🙏

  • @ummersha
    @ummersha 2 ปีที่แล้ว +12

    ഹായ് നല്ല അറിവുകൾ നല്കികൊണ്ടിരിക്കുന്നതിന് നന്ദി 🌸🌸🙏🙏👍🌿 ഈ ശബദ്ധത്തിൽ ഓരോ കഥകളും കേൾക്കുമ്പോൾ മനസ്സിലേക്ക് തുളച്ചു കയറുന്നു നന്ദി ഈ ശബ്ദത്തിൽ kukku FM ൽ കഥകൾ കേട്ടിരുന്നെങ്കിൽ നന്നായിരുന്നു കേൾക്കാൻ ആഗ്രഹിക്കുന്നു 🙏😍🤝🌸🌿

  • @jishasworldoftaste116
    @jishasworldoftaste116 ปีที่แล้ว +4

    🙏🙏👍ഇത് വളരെ effective ആണ്.. Thankyou sir

  • @lathanair8896
    @lathanair8896 10 หลายเดือนก่อน +2

    It helped me a lot.Thank you universe..

  • @anuraghavan6140
    @anuraghavan6140 2 ปีที่แล้ว +2

    💖💖💖 Thank you universe 💖💖💖 Thank you Sir 💖💖💖

  • @iconicgaming0075
    @iconicgaming0075 7 หลายเดือนก่อน +1

    Thank you Universe ❤
    Thank you so much Sir

  • @jayalenin6441
    @jayalenin6441 2 ปีที่แล้ว +3

    Thank you so much sir 🌹🌹

  • @BinishaA-lk5lv
    @BinishaA-lk5lv หลายเดือนก่อน +1

    Truee❤️❤️ ആണ് ഇത് 😊😊

  • @sunitharadhamony3820
    @sunitharadhamony3820 2 ปีที่แล้ว +2

    Thank u so much ❣️❣️

  • @padmac3827
    @padmac3827 4 หลายเดือนก่อน +1

    Thank you universe 🌹

  • @ANSI-p9t
    @ANSI-p9t 4 หลายเดือนก่อน +1

    Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Uvs11113
    @Uvs11113 4 หลายเดือนก่อน +2

    Thank you universe🙏🙏🙏❤️❤️❤️

    • @MoneytechMedia
      @MoneytechMedia  4 หลายเดือนก่อน +1

      You are so welcome

    • @Uvs11113
      @Uvs11113 4 หลายเดือนก่อน

      @@MoneytechMedia Thank you

  • @muhammedzayaanmansoor4484
    @muhammedzayaanmansoor4484 2 ปีที่แล้ว +2

    Thank you sir 🙏

  • @induvijukumar713
    @induvijukumar713 5 หลายเดือนก่อน +1

    Thank you sir 🙏❤❤

  • @harshaps6420
    @harshaps6420 5 หลายเดือนก่อน +1

    Thank you

  • @ambilikrishnachandran8201
    @ambilikrishnachandran8201 2 ปีที่แล้ว +1

    Thank you so much🙏❤

  • @sreekumarvg921
    @sreekumarvg921 2 ปีที่แล้ว +1

    Thank you so much sir

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      സ്വാഗതം ചെയ്യുന്നു

  • @sameera15
    @sameera15 7 หลายเดือนก่อน +1

    thank you sire ❤

  • @AakkuAkku
    @AakkuAkku 7 หลายเดือนก่อน +1

    Thank you sir

  • @satheeshkumarss7807
    @satheeshkumarss7807 2 ปีที่แล้ว +1

    Thank you sir for the information
    Thank you
    Thank you so much 💗💗💗

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      Thanks for your interest and support

  • @radamanis7632
    @radamanis7632 ปีที่แล้ว +1

    താങ്ക്സ് സർ

  • @varghesearana3390
    @varghesearana3390 2 ปีที่แล้ว +2

    Super motivetion thankyou sir

  • @narayanankuttyk8518
    @narayanankuttyk8518 ปีที่แล้ว +1

    സത്യത്തിനോത്തോരു തപസ്സില്ല അത്മശാന്തി പോൽ ഒരു ബന്ധു വേറില്ല .

  • @geethageetha5488
    @geethageetha5488 2 ปีที่แล้ว +2

    🙏🙏🌈🌈നന്ദി 🙏

  • @reejats951
    @reejats951 2 ปีที่แล้ว +3

    നമസ്കാരം സാർ 🙏ഇതു കണ്ട് കോട്ടും പ്രാക്ടീസ് ചെയ്യാമോ സാർ🙏🙏🙏🙏🙏

  • @sinisaju2
    @sinisaju2 2 ปีที่แล้ว +1

    Thank you🌈🌈🌈

  • @kavithadevarajan724
    @kavithadevarajan724 2 ปีที่แล้ว +2

    Sir, sir nte വീഡിയോ ഞാൻ ആദ്യമായിട്ട് കാണുകയാ ആദ്യം കണ്ട വീഡിയോ തന്നെ ഒരുപാടിഷ്ട്ടമായി ഇത് ബെഡ്‌റൂമിൽ ഇരുന്നു ചെയ്തുകൂടെ സാർ അതുപോലെ ഏതു സമയവും ചെയ്യാൻ ഒക്കുമോ

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      എപ്പോഴും എങ്ങനെയും

  • @selina6564
    @selina6564 2 ปีที่แล้ว +1

    Thx bro🙏🧚‍♂️

  • @aswathyachu386
    @aswathyachu386 ปีที่แล้ว +1

    Thank you very much Universe

  • @joyalmathew6092
    @joyalmathew6092 2 ปีที่แล้ว +4

    Sathym aaan 🥰🥰🥰

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +1

      Yes

    • @joyalmathew6092
      @joyalmathew6092 2 ปีที่แล้ว

      Njan sherikkum neeri irikkuarunnu oru sneham nashtta pettathint peril chinthchu kootti inn enthayalum let go cheythu sir iniyum thaniye varatte njan tension adich aaalochichu maduthu sir.. Appazhan e vdo kande😔🥰

  • @12karthik123
    @12karthik123 2 ปีที่แล้ว +1

    Breathin through nose .. hold and breath out through mouth..Right sir?

  • @movlog3586
    @movlog3586 2 ปีที่แล้ว +1

    Thank you 😭

  • @shameerabdulbasheer1988
    @shameerabdulbasheer1988 2 ปีที่แล้ว +1

    Let them go....

  • @raji6691
    @raji6691 4 หลายเดือนก่อน +1

    Sir, റിലേഷൻ ഷിപ്പ് വിട്ടുകൊടുക്കാൻ തീരുമാനിച്ചാൽ പിന്നെ റിലേഷൻഷിപ്പ് heal ചെയ്യാമോ?

    • @MoneytechMedia
      @MoneytechMedia  4 หลายเดือนก่อน

      ചിലപ്പോൾ

  • @jewel679
    @jewel679 2 ปีที่แล้ว +1

    Sir, manifestation letgo engnan balance cheyendatu? Manifestation kure try cheytu. Let go ela methodsum kazhinjatinte sesam ano cheynde

  • @12karthik123
    @12karthik123 2 ปีที่แล้ว +2

    ❤Good work .❤️

  • @user-nq5pk3cz1o
    @user-nq5pk3cz1o 2 หลายเดือนก่อน +1

    ❤️

  • @lotterychances6830
    @lotterychances6830 2 ปีที่แล้ว +2

    🙏🏻

  • @hussainmoideen6748
    @hussainmoideen6748 2 ปีที่แล้ว +5

    Let go means forgiveness ano

    • @vishnumaya1600
      @vishnumaya1600 2 ปีที่แล้ว +1

      Yess

    • @ansus7398
      @ansus7398 2 ปีที่แล้ว +1

      നിങ്ങളുടെ എല്ലാ ശത്രുക്കൾ നിങ്ങൾ പുഞ്ചിരിച്ചു കൊണ്ട് പറയണം ഞാൻ............. ഞാൻ...... ഞാൻ...... നിങ്ങളോട് ക്ഷമിച്ചിരിക്കുന്നു എന്ന് പറയണം.
      കേട്ടോ.................😆😆😆

  • @petlover1076
    @petlover1076 ปีที่แล้ว +2

    Marakan nokiyal pinem pinem orma varum

  • @raavanagaming5795
    @raavanagaming5795 2 ปีที่แล้ว +1

    Nale muthal njanu cheyith nokum

  • @darkdevil1633
    @darkdevil1633 6 หลายเดือนก่อน +1

    , ഇങ്ങനെ letgo ചെയുമ്പോൾ നമ്മളെ വേണ്ട പറഞ്ഞു പോയ വ്യക്തി തിരിച്ചു വരുമോ.. പറയു, pls

    • @MoneytechMedia
      @MoneytechMedia  6 หลายเดือนก่อน +1

      ഈ ലോകത്ത് 100% ശരിയായ തിയറികൾ ഇല്ല.

    • @darkdevil1633
      @darkdevil1633 6 หลายเดือนก่อน

      @@MoneytechMedia apol ithu thettanu ennano

  • @DEVIKAAG-ss2lu
    @DEVIKAAG-ss2lu 2 ปีที่แล้ว +1

    Ethra loa pratice chyunneta koode let go daily pratice chyamo

  • @arathykr
    @arathykr 2 ปีที่แล้ว +1

    I need this

  • @mixedchannel1367
    @mixedchannel1367 9 หลายเดือนก่อน +1

    എത്ര ദിവസം ചെയ്യണം

  • @Jezz23534
    @Jezz23534 2 ปีที่แล้ว +1

    Let go meditation cheyumbol nammale avoid Cheytha person msg ingott ayachal reply kodukkano

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว

      അത് നിങ്ങളുടെ താല്പര്യം അനുസരിച്ച് ഇരിക്കും

  • @anikuttan6624
    @anikuttan6624 2 ปีที่แล้ว +1

    👍

  • @retheeshbabu5226
    @retheeshbabu5226 2 ปีที่แล้ว +4

    നടക്കത്തില്ല. ഒരിക്കലും നടക്കില്ല.-ve ചിന്തകൾ അങ്ങനെ പോകില്ല.. അനുഭവം 🤚🏻

    • @MoneytechMedia
      @MoneytechMedia  2 ปีที่แล้ว +1

      Why

    • @anuanu6091
      @anuanu6091 2 ปีที่แล้ว +6

      പോകും, പോകണം നമ്മൾ ശ്രമിക്കണം, നമുക്ക് മുന്നോട്ടു പോണം എന്ന് ഉറപ്പിച്ചു നടക്കുക, ഞൻ ഇപ്പൊ ചെയ്തുകൊണ്ടിരിക്കുന്നു,
      ഒരു day കൊണ്ട് ഒന്നും ശരിയാകില്ല, bt എനിക്കി മാറ്റമുണ്ട്, 👍👍👍

    • @jayachandran6190
      @jayachandran6190 2 ปีที่แล้ว +3

      താങ്കൾ കേരള ഭരണമുന്നണിയിൽ വിശ്വസിക്കുന്നോ?
      എങ്കിൽ
      താങ്കൾ പറയുന്നത് 100 % സത്യം

    • @sr-qs6io
      @sr-qs6io 2 ปีที่แล้ว

      Ningal negative, negative ennu paranjondu nadannal Kooduthal focus avde kodukukayanu chyunatu. Athe samayam, negative thoughts aanenu kandal react chyate(be non judgemental) passive aayi observe chytal athu thanne maarikolum. Ingane repeated aayi chytal maattam varum

    • @instructormalayalam
      @instructormalayalam ปีที่แล้ว

      Inghane chindhichal pinea enghane nadakana😜

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 7 หลายเดือนก่อน +1

    😋

  • @vishnumohananpillai4187
    @vishnumohananpillai4187 2 ปีที่แล้ว +1

    🙏🙏🙏🙏💯💯💓💓🙏

  • @shahanasukumar2933
    @shahanasukumar2933 2 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @sajithsajith6792
    @sajithsajith6792 2 ปีที่แล้ว +1

    👍👍

  • @luluatalrefaa5021
    @luluatalrefaa5021 2 ปีที่แล้ว +2

    🥰🥰🥰

  • @sindhuatholi743
    @sindhuatholi743 2 ปีที่แล้ว +5

    ഇന്നത്തേക്ക് ആറാമത്തെ ദിവസം. Meditation തുടങ്ങിയിട്ട്.... അപ്രതീക്ഷിതമായി ഞാൻ ആഗ്രഹിച്ച കാര്യം എനിക്ക് സാധിച്ചു..ആ സന്തോഷത്തിലാണ് മനസ്സിപ്പോഴും. ❤️❤️❤️❤️.. Thank u universe🙏🙏🙏🙏

    • @aami543
      @aami543 2 ปีที่แล้ว

      ഏത് meditation?

    • @sindhuatholi743
      @sindhuatholi743 2 ปีที่แล้ว

      @@aami543 let go മെഡിറ്റേഷൻ..

    • @ponnu8083
      @ponnu8083 ปีที่แล้ว

      Agraham sathikan engane aa let go meditation chaiyande

    • @sindhuatholi743
      @sindhuatholi743 ปีที่แล้ว

      @@ponnu8083 law of atraction ഉപയോഗിച്ചിട്ടും സാധിക്കാത്ത ആഗ്രഹത്തെ മനസ്സിൽ നിന്നും പതുക്കെ ഒഴിവാക്കാൻ ശ്രെമിക്കുക.. ഇനി എന്തായാലും എനിക്ക് പ്രേശ്നമില്ല ഞാൻ യൂണിവേഴ്സിന് വിട്ടുകൊടുത്തിരിക്കുന്നു എന്നമട്ടിൽ ചിന്തിക്കുക.. പതിവായി മെഡിറ്റേഷൻ ചെയ്യുന്നവർക്ക് ഈ മാനിഫെസ്റ്റേഷൻ എളുപ്പമാവുന്നു.. 👍

    • @ponnu8083
      @ponnu8083 ปีที่แล้ว

      @@sindhuatholi743 apo law of attraction ഉപയോഗിച്ചിട്ടും സാധിക്കാത്ത ആഗ്രഹങ്ങൾ വേണ്ട എന്ന് വെക്കണോ മാനസിൽ നിന്ന് മയിക്കാനോ 🥺എന്നാ പിന്നെ എന്ന chaiyunne

  • @shylajaaramanayil4034
    @shylajaaramanayil4034 2 ปีที่แล้ว +2

    Thank you

  • @vichuos9288
    @vichuos9288 2 ปีที่แล้ว +1

    ❤️