കണ്ണാ ! എന്നു ഞാൻ കാണും നിൻ ദിവ്യരൂപം.!!!. മഹാകവി അക്കിത്തം I കടമ്പിൻപൂക്കൾ I കൃഷ്ണഗീതം

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 480

  • @kannanamrutham8837
    @kannanamrutham8837 4 หลายเดือนก่อน +42

    എൻറെ കണ്ണന് പിറന്നാൾ ❤ ആശംസകൾ ❤നീ അല്ലാതെ ഒന്നും സത്യമായിട്ടില്ല എൻറെ കൃഷ്ണാ നിൻെറ പാദരവിന്ദങ്ങൾ മാത്രം ആശ്രയം സുസ്മിതജി പറയുവാൻ വാക്കുകളില്ല പ്രണാമം ഹരേ കൃഷ്ണ ❤❤

  • @mohiniamma6632
    @mohiniamma6632 4 หลายเดือนก่อน +5

    🙏!!!ഭഗവാനേ..!!!കണ്ടിട്ടും!കേട്ടിട്ടും!ഞങ്ങൾക്ക് മതിവരുന്നില്ല.... കണ്ണാ.... 🙏🙏🙏

  • @ramdas72
    @ramdas72 4 หลายเดือนก่อน +12

    ഒരൊറ്റ മുളം തണ്ട് കൊണ്ട് വിശ്വത്തെമുഴുവൻ മോഹിപ്പിച്ച മുരളീമോഹനന്റെ എത്ര കേട്ടാലും മതിവരാ ലീലകൾ. .🙏🙏🙏❤️❤️❤️

  • @radhapk7275
    @radhapk7275 4 หลายเดือนก่อน +12

    കണ്ണന്റെ പിറന്നാളിന് ഗുരുവായൂർ സന്നിധിയിൽ എത്താൻ സാധിച്ചു തന്നു 🙏

  • @umaumasheshadri416
    @umaumasheshadri416 หลายเดือนก่อน +1

    Aa haa. Unnikkannane neril kanda anubhuthi Aa haa Hare Hare Balamukunda🕉️🕉️🕉️🙏🙏🙏🙏🙏♥️♥️♥️♥️♥️ Nmonamaskaram Susmithaji🕉️🕉️🕉️🙏🙏🙏🙏🙏♥️♥️♥️♥️

  • @chinthawilson796
    @chinthawilson796 4 หลายเดือนก่อน +12

    കണ്ണാ പൊന്നുണ്ണിക്കണ്ണാ വാസുദേവ കൃഷ്ണാ നിന്റെ കൃപാകടാക്ഷം ഞങ്ങളിൽ ചൊരിയണേ കണ്ണാ 🙏🏻🙏🏻🙏🏻❤❤❤🌹🌹🌹

    • @BindhuRavi-df1jz
      @BindhuRavi-df1jz 4 หลายเดือนก่อน

      Hara Sree Krishna Sree Guruvayurappa Namo Namasthutha 🙏🙏🙏

  • @sushammasushamma7480
    @sushammasushamma7480 4 หลายเดือนก่อน +6

    ഹരേ കൃഷ്ണ 🙏🙏🌹🌹🌹ജീ ജന്മാഷ്‌ടമി ആശംസകൾ എല്ലാവർക്കും 🙏🙏ഊഴിയിൽ വന്നു പിറന്ന നാഥാ കൃഷ്ണ ഊനം കൂടെതെ എല്ലാവരെയും 🙏🙏🙏🌹🌹🌹🌹🌹🌹 പാലിക്കണേ കൃഷ്ണ 🙏🙏

  • @swarnaviswan349
    @swarnaviswan349 4 หลายเดือนก่อน +7

    ഹരേ കൃഷ്ണ 🙏🙏🙏🙏❤️❤️❤️❤️എന്റെ കണ്ണന് പിറന്നാൾ ആശംസകൾ 🙏🙏🙏🙏🙏❤️❤️❤️

  • @anithanarayanan8322
    @anithanarayanan8322 4 หลายเดือนก่อน +5

    കണ്ണന് നല്ലൊരു പിറന്നാൾ സമ്മാനം... സുസ്മിതജി യുടെ വക🙏🙏🙏🙏.. ഈയുള്ളവൾക് അങേയ്ക്കായി തരാൻ ഒന്നും ഇല്ല കണ്ണാ.. 😔എന്നും കണ്ണന്റെ സ്മരണ യിൽ മാത്രം കഴിയാൻ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏

  • @mohiniamma6632
    @mohiniamma6632 4 หลายเดือนก่อน +13

    🙏!!!ഭഗവാനേ... പൊന്നുണ്ണിക്കണ്ണാ.... കണ്ണാ... കണ്ണാ..... കണ്ണാ..... എന്നു ഞങ്ങൾ കാണും കണ്ണാ...... ❤🌹🙏🙏🙏❤🌹

  • @sheelanandan
    @sheelanandan 4 หลายเดือนก่อน

    Hare Krishnaa🙏 Krishnaa🙏 Krishnaa🙏.... Kannaa.... Kannaa... Kannaa... 🙏🙏🙏🌿🌿🌿🌹🌹🌹

  • @swarnaviswan349
    @swarnaviswan349 4 หลายเดือนก่อน +8

    എന്റെ കണ്ണാ നീ മാത്രമാണ് എനിക്ക് എല്ലാം കണ്ണാ 🙏🙏🙏🙏❤️❤️❤️❤️എപ്പോഴും കൂടെ ഉണ്ടാവേണേ 🙏🙏🙏🙏❤️❤️❤️❤️

  • @bhavanavidyadaran9618
    @bhavanavidyadaran9618 4 หลายเดือนก่อน +2

    സുഷമിതാജി 🙏🙏🙏🙏എത്ര ഹൃദ്യം ആ ശബ്ദം.. ആ രാഗം.... മനസും ഹൃദയവും കണ്ണുകളും ഒരുപോലെ നിറയുന്നു... ❤️❤️❤️

  • @SwapnaPrem-u5b
    @SwapnaPrem-u5b 4 หลายเดือนก่อน +2

    കണ്ണൻ കനിഞ്ഞു നൽകിയ ശബ്ദം... ഹരേ കൃഷ്ണാ... 🙏🙏🙏

  • @sajeevkannath3714
    @sajeevkannath3714 หลายเดือนก่อน +2

    Susmitha ji, വാക്കുകൾക്ക് പറയാനാവില്ലല്ലോ പലതും, അതാണ് ഇതു കേൾക്കുന്നവരുടെ അവസ്ഥ ❤️❤️❤️❤️🙏🙏🙏

  • @sudhacharekal7213
    @sudhacharekal7213 4 หลายเดือนก่อน

    Hare Krishna hare Krishna Krishna Krishna hare hare 🙏🏻🙏🏻 padha namaskaram guruoo 🙏🏻🌺❤️🙏🏻

  • @PreethiRaju-mt1fl
    @PreethiRaju-mt1fl 4 หลายเดือนก่อน +6

    ഹരേ കൃഷ്ണ പൊന്നുണ്ണി കണ്ണാ പിറന്നാൾ ആശംസകൾ🙏🙏🙏❤️❤️❤️

  • @AnilaS-lk1ds
    @AnilaS-lk1ds หลายเดือนก่อน +1

    എന്ന് ഞാൻ കാണും എൻ മാതാജിയെ കണ്ണാ. എന്ന് ഞാൻ നേരിട്ടു കേൾക്കും ഈ മാന്ത്രിക സ്വരം. 🙏🙏🙏.

  • @lathikasajeev7818
    @lathikasajeev7818 4 หลายเดือนก่อน

    Namasthe susmithaji🙏🙏krishna govinda hare murare🙏🙏sundarane kesavane madhavane easwarane hare hare🙏🙏

  • @madhavikuttyv9905
    @madhavikuttyv9905 4 หลายเดือนก่อน

    മനോഹരം🥰 ആലാപനം ഹൃദ്യം ഭാവ സാന്ദ്രം 💥ഹരേ കൃഷ്ണ നാരായണ 🙏

  • @suseelats6238
    @suseelats6238 4 หลายเดือนก่อน +6

    ഹരേ കൃഷ്ണ 🙏🏻ടീച്ചറിനും കുടുംബത്തിനും, എല്ലാവർക്കും നമസ്കാരം കണ്ണന്റെ പിറന്നാൾ ആശംസകൾ 🙏🏻🙏🏻🙏🏻

  • @mayadevig2156
    @mayadevig2156 4 หลายเดือนก่อน

    ഹരേ കൃഷ്ണ 🕉️🙏🕉️ നമസ്കാരം സുസ്മിതാജി🙏🙏🥰🌹

  • @prabha654
    @prabha654 4 หลายเดือนก่อน +4

    കണ്ണാ അങ്ങയുടെ ദശകങ്ങൾ ചെല്ലുമ്പോൾ എന്റെ കൂടെ ചൊല്ലി എന്നെ സഹായിക്കണേ എന്റെ കൃഷ്ണ. ഗുരുവായൂരപ്പാ 🙏🏿🙏🏿🙏🏿❤❤❤

  • @gamipg9961
    @gamipg9961 4 หลายเดือนก่อน +1

    Hare Krishna Hare Krishna Krishna Krishna Hare hare Hare RamaHareRama RamaRamaHareHare 🙏🙏🙏💛💛💛💙💙💙❤️❤️❤️

  • @ThankammaKs-mt1fr
    @ThankammaKs-mt1fr 4 หลายเดือนก่อน +3

    ഭഗവാനേ!!! ഹരേ കൃഷ്ണ🙏 എൻ്റെ പൊന്നുണ്ണീ കണ്ണാ കോടി കോടി സ്തോത്രങ്ങൾ🙏🙏 നമസ്തേ സുസ്മിതാജി🙏🙏🙏❤️❤️❤️

  • @s.vijayamma5574
    @s.vijayamma5574 4 หลายเดือนก่อน +6

    🙏♥️കണ്ണാ!!!♥️🙏....എന്നുഞാൻ കാണും നിൻ ദിവ്യ രൂപം കണ്ണാ.... എന്നു ഞാൻ കേൾക്കും നിൻ രമ്യ ഗാനം....... കണ്ണ നാം ഉണ്ണിയെ കാണുമാറാകണം....... കിങ്ങിണി നാദങ്ങൾ കേൾക്കുമാറാകണം.... കീർത്തനം ചൊല്ലി പുകഴ്ത്തുമാ റാകണം. 🙏🌹🌿🌷🙏.....ആദരണീയ കവി അക്കിത്തം അച്യു തൻ നമ്പൂതിരി ക്കും അവതാരക സുസ്മിജി ക്കും എന്റെ ഹൃദയ പൂർണ്ണ മായനന്ദി നിറഞ്ഞ നമസ്കാരങ്ങൾ!!!🙏🙇‍♀️🙇‍♀️🙏💐...... എല്ലാവർക്കും ശ്രീ കൃഷ്ണ ജയന്തി ആശംസകൾ!!🙏

  • @gourinair248
    @gourinair248 4 หลายเดือนก่อน

    Bhagawane Krishna Hari Om🙏🙏🙏🙏🙏❤❤❤❤❤❤🪷🪷🪷🪷
    Valare meaningful Prarthana 🙏🙏🙏🙏🙏🙏

  • @chithraes9468
    @chithraes9468 4 หลายเดือนก่อน

    ഹരേ കൃഷ്ണാ ❤പിറന്നാൾ ആശംസകൾ കണ്ണാ 🎉🎊💝

  • @vijayakumark7405
    @vijayakumark7405 หลายเดือนก่อน

    നല്ല ആലാപനം, ഭക്തി മയം, ക്ഷേത്ര നേദ്യം ആയ ഇരട്ടി, ത്രിമധുര ശബ്ദം ഗുരു വന്ദനം

  • @mohiniamma6632
    @mohiniamma6632 4 หลายเดือนก่อน +7

    🙏!!!ഭഗവാനേ..!!!സർവ്വേശ്വരാ..!!!ന ഖലു ഗോപികാ നന്ദനോ ഭവാൻ അഖിലദേഹിനാം അന്തരാത്മ ദൃക്!!!🙏നിശീഥെ തമ ഉദ്ഭൂതേ ജായമാനേ ജനാർദ്ദനേ ദേവക്യാം ദേവരൂപിണ്യാം വിഷ്ണു:സർവ്വഗുഹാശയ:!!!🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ!!!🙏🙏🙏

  • @prameelamadhu5702
    @prameelamadhu5702 4 หลายเดือนก่อน +4

    പൊന്നുണ്ണി കണ്ണാ... വെണ്ണകണ്ണാ .. ഗുരുവായൂർ ഓമന കണ്ണാ..കണ്ണാ കണ്ണാ 🙏🙏🙏❤️,, വന്ദനം ജി 🙏 ഒത്തിരി സന്തോഷം ഹൃദ്യമീ കൃഷ്ണഗീതം ജി പൊന്നെ ജി കണ്ണാ... എന്നെന്നും സ്നേഹം ❤️🥰🥰🥰 ജി ക്കും കുടുംബത്തിനും എല്ലാം സജ്ജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ അഷ്ടമിരോഹിണി ആശംസകൾ ❤️🥰💕💕, ഗോവർദ്ധന ഗിരിധാരാ ഗോവിന്ദ... ഗോകുലപാലാ.. പരമാനന്ദ.,ശ്രീ വത്സാങ്കിത ശ്രീ കൌസ്തുഭധരാ... 🙏❤️❤️💕

  • @latharajeev2891
    @latharajeev2891 4 หลายเดือนก่อน

    Namasthe🌼🙏sreekrishna govinda hare murare sreenadha narayana vasudeva🙏🌼hare madhava 🌼🙏hare keshava🙏🌼sreekrishna madhusudana🌼🙏harehare🙏🌼

  • @rajuraghavan1779
    @rajuraghavan1779 4 หลายเดือนก่อน

    🙏🏼🙏🏼🙏🏼😊❤️💜💖💛💕

  • @bipinadinesh4380
    @bipinadinesh4380 4 หลายเดือนก่อน

    ❤❤❤❤... from my heart..may Krishna shower all his blessings 🙏🙏

  • @sreelekhags677
    @sreelekhags677 4 หลายเดือนก่อน +4

    കണ്ണാ ...... ഭഗവാനേ..... നാരായണാ..... ഹരേ.....🙏🙏🙏🙏🌹

  • @VJ38
    @VJ38 4 หลายเดือนก่อน

    ജന്മാഷ്ടമി ആശംസകൾ പ്രിയ ഗുരുവിനു🎉

  • @Lakshmymenon
    @Lakshmymenon 4 หลายเดือนก่อน

    ശ്രീകൃ്ണജയന്തി ആശംസകൾ...
    ഹരേ കൃഷ്ണാ...❤❤❤

  • @sheejaprasannan3941
    @sheejaprasannan3941 4 หลายเดือนก่อน +1

    ഉണ്ണിക്കണ്ണന് പിറന്നാളാശംസകൾ!🙏🙏🙏❤️❤️❤️
    അതിമനോഹരമായി ആലപിച്ചു❤️❤️❤️

  • @suseelats6238
    @suseelats6238 หลายเดือนก่อน

    നമസ്കാരം ടീച്ചർ 🙏🏻ഹരേ കൃഷ്ണ 🙏🏻

  • @sathiammanp2895
    @sathiammanp2895 4 หลายเดือนก่อน +4

    🙏🙏🙏കണ്ണാ.. പൊന്നുണ്ണികണ്ണാ...... കണ്ണനു എന്റെ ജന്മ ദിനാശംശംസകൾ 🙏🙏നമസ്കാരം ഗുരുനാഥേ 🙏🙏പൊന്നുണ്ണിയുടെ പിറന്നാൾ സമ്മാനം ഗുരുദർശനം ❤️❤️ഗുരുവിനും കുടുംബത്തിനും, എല്ലാ ആത്മബന്ധുക്കൾക്കും അഷ്ടമി രോഹിണി ദിനാശംസകൾ 🙏🙏🙏❤️🌷🌷എന്നു ഞാൻ വിലയിക്കും നിന്നലുണ്ണികണ്ണാ... 🙏🙏🙏🌷🌷🌷🌷🌷

  • @ashalathatk3168
    @ashalathatk3168 4 หลายเดือนก่อน +1

    കവിതയും, ആലാപനവും, ശ്രവണമധുരം❤

  • @sajithaprasad8108
    @sajithaprasad8108 4 หลายเดือนก่อน +1

    നന്നായിട്ടുണ്ട്, അതി സുന്ദര ആലാപനം. നല്ല അർത്ഥമുള്ള വരികൾ. വന്ദനം ടീച്ചർ 🙏

  • @sunanda9663
    @sunanda9663 2 หลายเดือนก่อน

    സുസ്മിതജിയെ ആലോചിച്ചതെ ഉള്ളു. പിന്നെ you tube page എടുത്തതും വീഡിയോ കിട്ടി ❤
    ഒത്തിരി സന്തോഷം ഹരേ കൃഷ്ണ 🙏

  • @sreekalamuraleedharan6734
    @sreekalamuraleedharan6734 4 หลายเดือนก่อน +3

    കൃഷ്ണാ..... ഗുരുവായൂരപ്പാ.....❤❤🙏🙏🙏🙏🙏🙏❤❤

  • @Chandralekha-kd1zc
    @Chandralekha-kd1zc 4 หลายเดือนก่อน

    ഹരേ കൃഷ്ണ... ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @expert543211
    @expert543211 4 หลายเดือนก่อน

    Hare Krishna ❤ Ponnunnikkanna ❤ Sharanam 🙏🙏🙏

  • @madhuulanat6715
    @madhuulanat6715 4 หลายเดือนก่อน +2

    കുട്ടികളുടെ ഭാഗവതം ഓപ്പോൾ വായിച്ച് തരാൻ തുടങ്ങിയ അന്ന് മുതൽ കണ്ണൻ വീട്ടിലെ ഒരംഗം,ദൈവീക പരിവേഷത്തിലുപരിയായി .മഹാകവി അക്കിത്തത്തിൻ്റെ വരികൾക്ക് സുസ്മിതാജിയുടെ പൊൻ സ്പർശം

  • @seethareji5715
    @seethareji5715 4 หลายเดือนก่อน +3

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻എന്റെ പൊന്നുണ്ണി കണ്ണാ ❤❤❤ജന്മദിനാശംസകൾ ❤❤❤❤

  • @lathamoorthy7027
    @lathamoorthy7027 4 หลายเดือนก่อน

    മനോഹരമായ ഗാനം, സുസ്മിതജി. എല്ലാവർക്കും കൃഷ്ണജന്മഷ്ടമി ആശംസകൾ. കൃഷ്ണ, ഗുരുവായൂരപ്പാ എപ്പോഴും അങ്ങയെ കാണുമാകാരേണമേ. എല്ലാവരെയും കാക്കണേ. 🙏🙏🙏🙏

  • @rkchitra8945
    @rkchitra8945 4 หลายเดือนก่อน

    ആഹാ!! എത്ര മനോഹരം!!! എന്റെ കണ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏❤️

  • @Rethianil
    @Rethianil 4 หลายเดือนก่อน

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @sathiammanp2895
    @sathiammanp2895 4 หลายเดือนก่อน

    🙏🙏ഹരേ കൃഷ്ണാ 🙏ഗുരുപുരീ പതേ കൃഷ്ണാ പാഹിമാം ഗദാദ് 🙏സുപ്രഭാത വന്ദനം ഗുരുനാഥേ 🙏 ഗുരുവിനും കുടുംബത്തിനും ഉത്രാട ദിനാശംസകൾ നേരുന്നു 🙏🙏🙏❤️❤️❤️

  • @surendrankr2382
    @surendrankr2382 4 หลายเดือนก่อน +1

    ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരേ
    ഹേ നാഥ് നാരായണ് വാസുദേവ🙏🙏🙏🦚🪷🪷🪷
    പ്രഭാതവന്ദനം ജീ🙏🪷👏👌🥰❤️
    എല്ലാ ഭക്തർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ🙏🪷🌼🦚🌸🥰
    ഹരേ കൃഷ്ണ🙏🙏🙏🦚🪷🪷🪷 എല്ലാവർക്കും കണ്ണന്റെ അനുഗ്രഹമുണ്ടാകട്ടെ🙏🥰

    • @radhak3413
      @radhak3413 4 หลายเดือนก่อน

      @@surendrankr2382 🙏🙏🙏

    • @radhak3413
      @radhak3413 4 หลายเดือนก่อน

      🙏🙏🙏

  • @girijaunnikrishnan6653
    @girijaunnikrishnan6653 2 หลายเดือนก่อน

    സുസ്മിതാജി എന്തു നല്ല ശബ്ദം സരസ്വതീ കടാക്ഷം

  • @hemalathapadmakumar399
    @hemalathapadmakumar399 4 หลายเดือนก่อน +5

    സുസ്മിതജിക്കും മറ്റു എല്ലാവർക്കും ജന്മാഷ്ടമി ആശംസകൾ 🙏

  • @ThulasiDas-g9v
    @ThulasiDas-g9v 4 หลายเดือนก่อน +3

    Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏🙏

  • @smithapm831
    @smithapm831 4 หลายเดือนก่อน

    പിറന്നാൾ ആശംസകൾ കണ്ണാ. കാലത്തിൻ്റെയും fashion ൻ്റെയും പിറകെ ഓടാത്ത എൻ്റെ സുസ്മിതാ മാതാജി ' ❤
    Tons of love Mataji.
    Happy janmashtami 🥰🙏

  • @thankusivan4164
    @thankusivan4164 4 หลายเดือนก่อน

    Hare krishna❤ സുസ്മിതാജിയുടെ കണ്ണന്റെ ഗാനം അതിമമോഹരമായിട്ടുണ്ട് ഈ ഗാനം കേൾപ്പിച്ചതിനു വളരെ നന്ദി

  • @nishav9507
    @nishav9507 4 หลายเดือนก่อน +1

    കീർത്തനം അതിമനോഹരം സുസ്മിതാജീ

  • @rugminitp4393
    @rugminitp4393 4 หลายเดือนก่อน

    Hare Krishna hare Krishna hare Krishna Krishna Krishna Krishna hare hare hare

  • @sindhuamritha1034
    @sindhuamritha1034 4 หลายเดือนก่อน +1

    🙏Harekrishna 🙏
    Thanks kanna
    🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏
    Nice 👍👍👍👍👍
    Harekrishna
    Radhe syam 🙏🌹

  • @balachandranb3811
    @balachandranb3811 4 หลายเดือนก่อน

    ശ്രദ്ധയോടെ കേൾക്കാൻ ശ്രമിച്ചാൽ ഉള്ളിൽ ഭഗവാന്റെ രൂപവും, ഭക്തിയും നിറയും 🙏🙏🙏❤️❤️❤️
    🙏🙏🙏ഗുരുനാഥേ 🙏🙏🙏

  • @Krishna100-t9e
    @Krishna100-t9e 4 หลายเดือนก่อน

    Om krishna ya nama 🙏🙏🙏🙏🙏🙏🙏dear mom amazing
    feel, thanku very much ❤❤❤❤

  • @sindhuji52sindhu43
    @sindhuji52sindhu43 4 หลายเดือนก่อน

    Entea ponnuunni kannana 😘 yashodha nandhana 😘💕 ellavarkum bhagavanteayum Radha Rani deaviyudeayum Lakshmi Narayan deaviyudeayum annnugraham undakatea a good day 🙏 sarwam sree Radha Krishnarpanamasthu 💕🙏💕💕

  • @AchuAswathy-u9k
    @AchuAswathy-u9k 4 หลายเดือนก่อน

    ഇതുപോലെ എന്നും കേൾക്കാൻ ആഗ്രഹം ഉണ്ട് 🙏ഹരേ ഗുരുവായൂരപ്പാ 🙏രാധേ രാധേ 🙏🙏

  • @sheejave3631
    @sheejave3631 4 หลายเดือนก่อน

    ശ്രീ കൃഷ്ണം വന്ദേ ജഗത്ഗുരു!🙏മനോഹരം ടീച്ചർ🙏💖🌷

  • @4nk1thhhh__
    @4nk1thhhh__ 4 หลายเดือนก่อน

    കണ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻 സുസ്മിത ജീക്ക് ആശംസകൾ നേരുന്നു അതിമനോഹരം 🙏🏻 ഉണ്ണിക്കണ്ണനു ജന്മദിനാശംസകൾ എൻ്റെ കണ്ണാ ഗുരുവായൂരപ്പാ ഉണ്ണിക്കണ്ണ വാസുദേവ നാരായണ കൃഷ്ണാ കൃഷ്ണ ഹരേഹരേ കൃഷ്ണാ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേ❤️❤️❤️❤️ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ ഹരേ ,,🙏🏻🙏🏻ഓം നമഃ ഭഗവത് വാസുദേവായ നമഃ

  • @SreevidhyaMohanan
    @SreevidhyaMohanan 4 หลายเดือนก่อน +2

    ഹരേകൃഷ്ണ 🙏🙏🙏പ്രണാമം സുസ്മിതാജീ..🙏🙏🙏

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 4 หลายเดือนก่อน

    കണ്ണാ ❤❤❤നമസ്കാരം സുസ്മിതാജി

  • @jayasreemadhavan312
    @jayasreemadhavan312 4 หลายเดือนก่อน

    പൊന്നുണ്ണി കണ്ണന് പിറന്നാൾ ആശംസകൾ ❤🙏

  • @kumarsunil3169
    @kumarsunil3169 4 หลายเดือนก่อน

    Hare Krishna mataji 🙏🌺🌼🌻🙏🌺

  • @suhagik6222
    @suhagik6222 4 หลายเดือนก่อน

    കണ്ണാ പിറന്നാൾ ആശംസകൾ♥️♥️♥️

  • @shijithedavalath3690
    @shijithedavalath3690 4 หลายเดือนก่อน

    🙏🏼🙏🏼🙏🏼ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼

  • @kamalamvg3204
    @kamalamvg3204 4 หลายเดือนก่อน

    നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏

  • @sreedevik6899
    @sreedevik6899 4 หลายเดือนก่อน

    🙏🙏🙏🙏🙏🙏Krishnabhagavane🙏🙏🙏🙏🙏🙏

  • @acaxff2703
    @acaxff2703 4 หลายเดือนก่อน

    എൻെറ കണ്ണന് ഒത്തിരി സ്നേഹത്തോടെ പിറന്നാൾ ആശംസകൾ❤
    നമസ്ക്കാരം
    സുസ്മിതാജി❤ ഹരേ കൃഷ്ണ

  • @lakshmiv7281
    @lakshmiv7281 4 หลายเดือนก่อน +3

    Krishna guruvayurappa 🙏 sarvamkrishnarpanamastu 🙏🙏🙏

  • @lakshmisambasivan1834
    @lakshmisambasivan1834 4 หลายเดือนก่อน

    നമസ്തേ 🙏ജന്മാഷ്ടമി ആശംസകൾ 🙏🙏🙏🥰

  • @santhip.k.5751
    @santhip.k.5751 4 หลายเดือนก่อน

    മാം എന്നും കണ്ണനെ കണ്ടുകൊണ്ടിരിക്കയല്ലേ ❤

  • @molybabu8064
    @molybabu8064 4 หลายเดือนก่อน

    എന്റെ കൃഷ്ണാ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.. 🙏🙏🙏🙏🙏

  • @girijamenon5575
    @girijamenon5575 4 หลายเดือนก่อน

    Ente ponnunni kanna❤❤😘😘😘 happy birthday kanna

  • @mohiniamma6632
    @mohiniamma6632 4 หลายเดือนก่อน

    🙏!!!ഭഗവാനേ..!!!പൊന്നുണ്ണിക്കണ്ണാ..... കണ്ണാ... ഞങ്ങളുടെ പൂജനീയ ഗുരുനിധിയിലൂടെ🙏സദാ.,... ഞങ്ങൾ അവിടുത്തെ സ്പർശം🙏ദർശിച്ചനുഭവിക്കുന്നു.... കണ്ണാ 🙏🙏🙏!!!ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ!!!🙏🙏🙏

  • @thankamnair1233
    @thankamnair1233 4 หลายเดือนก่อน +1

    ഹരേ കൃഷ്ണാ🙏❤. എന്റെ പൊന്നുണ്ണി കണ്ണനു് പിറന്നാൾ ആശംസകൾ ❤🙏 നമസ്കാരം സുസ്മിതാജി🙏🙏🌹

  • @jalajamony-ss7qf
    @jalajamony-ss7qf หลายเดือนก่อน

    🙏🙏 ഒത്തിരി ഒത്തിരി ഇഷ്ടം❤❤

  • @seethadevi2390
    @seethadevi2390 4 หลายเดือนก่อน +1

    Ethau yarharrha bakthi susmithaji antha koodi pranam❤❤❤❤❤❤

  • @lathikanair1393
    @lathikanair1393 4 หลายเดือนก่อน

    ഹരേേേ കൃഷ്ണാാ🙏🙏🙏🙏🙏

  • @gayathribalaram2037
    @gayathribalaram2037 4 หลายเดือนก่อน

    കണ്ണാ ഭഗവാനേ ❤❤❤ പൊന്നുണ്ണിക്കണ്ണനു പിറന്നാൾ ആശംസകൾ 🪷❤🪷❤🪷❤ നന്ദി സുസ്മിതാ ജി ❤

  • @umauma4887
    @umauma4887 4 หลายเดือนก่อน

    Susmitha ji 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖അഷ്ടമിരോഹിണിആശംസകൾ .🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anithadev202
    @anithadev202 4 หลายเดือนก่อน

    Kannan susmitha g yude voice kettu aaswathichu irikua sweet voice

  • @mohiniamma6632
    @mohiniamma6632 4 หลายเดือนก่อน

    🙏!!!ഭഗവാനേ...!!!കണ്ണാ....വേവുന്നു!നോവുന്നു!കേഴുന്നു!.......കണ്ണാ..... 🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏

  • @salilakumary1697
    @salilakumary1697 4 หลายเดือนก่อน

    ഓംനമോനാരായണായ
    നമസ്കാരം സുസ്മിത ജി

  • @geethakrishnan2197
    @geethakrishnan2197 4 หลายเดือนก่อน

    എന്റെ പൊന്നുണ്ണി കണ്ണന് പിറന്നാൾ ആശംസകൾ.. വെണ്ണകണ്ണാ, ആ പാദ കമലം കുമ്പിടുന്നു.. അതി മനോഹരം.. Thanku 🙏🏻 സുസ്മിത ജി 🙏🏻🙏🏻❤

  • @satheesanvalada3555
    @satheesanvalada3555 4 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹ഖത്തർ

  • @suseelats6238
    @suseelats6238 4 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🏻രാധേ ശ്യം 🙏🏻നമസ്കാരം ടീച്ചർ 🙏🏻ഇന്ന് കണ്ണന്റെ പാട്ട് കെട്ട് കണികാണാൻ സാധിച്ചല്ലോ കണ്ണാ. 🙏🏻🙏🏻🙏🏻👍🏻👌🏻❤

  • @radhak3413
    @radhak3413 4 หลายเดือนก่อน +1

    ഹരേ കൃഷ്ണാ🙏🙏🙏💐
    എല്ലാവർക്കും ജന്മാഷ്ടമി ആശംസകൾ🙏🙏🙏❤️
    പ്രണാമം ഗുരുനാഥേ🙏🙏🙏❤️

    • @surendrankr2382
      @surendrankr2382 4 หลายเดือนก่อน +1

      ഹരേ കൃഷ്ണ🙏🙏🙏🦚🪷🪷🪷

  • @kokilaharidas835
    @kokilaharidas835 4 หลายเดือนก่อน

    അനിയത്തീ നമസ്ക്കാരം ❤❤
    കണ്ണന് പിറന്നാൾ ആശംസകൾ ❤❤ ഹരേകൃഷ്ണ ❤❤

  • @komalakumari1699
    @komalakumari1699 4 หลายเดือนก่อน +1

    ഗാനം മനോഹരം ഹരേ കൃഷ്ണാ🙏

  • @k.k.geetharadhakrishnan2170
    @k.k.geetharadhakrishnan2170 4 หลายเดือนก่อน

    കണ്ണന് പിറന്നാൾ ആശംസകൾ ❤😍😍😍😍

  • @ananthalekshmi8207
    @ananthalekshmi8207 4 หลายเดือนก่อน

    എന്റെ കണ്ണന് കോടി കോടി ജന്മദിനാശംസകൾ നമസ്കാരoസുസ്മിതാജി ഹരേ കൃഷ്ണ

  • @sajithashenoy4494
    @sajithashenoy4494 4 หลายเดือนก่อน

    നമസ്ക്കാരം ഗുരുവേ👏👏