സത് സംഗം # ആത്മീയത വ്യക്തിജീവിതത്തിൽ

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1.6K

  • @sunithasunu7054
    @sunithasunu7054 11 หลายเดือนก่อน +11

    പൂർവജന്മ പുണ്യം ചെയ്ത സുസ്മിത ജിയെ കേൾക്കാൻ പറ്റിയ ഞാനും ഭഗവാന്റെ പാത്രമാണ് 🙏🙏🙏🙏

  • @meenakshimv2031
    @meenakshimv2031 หลายเดือนก่อน +4

    സുസ്മിതാജിയുടെ പ്രഭാഷണം കേൾക്കുന്നത് മനസ്സിന് എന്തെന്നില്ലാത്ത ആനന്ദം
    ഹരി: ഓം🙏

  • @lathikasuresh9018
    @lathikasuresh9018 2 ปีที่แล้ว +225

    പലപ്പോഴും ക്ഷേത്ര ദർശനം നടത്തുമ്പോൾ കണ്ണു നിറയുന്നത് എന്തു കൊണ്ടാണെന്ന് മനസ്സിലാക്കി തന്നതിൽ ഒരുപാട് നന്ദി🙏 ഈ സത്സംഗം കേൾക്കാൻ സാധിച്ചവരെല്ലാം ഭഗവാന്റെ അനുഗ്രഹം ഉള്ളവരാണ്🙏 എപ്പോഴെങ്കിലും സുസ്മിതാ ജി യെ കാണാൻ എനിക്ക് സാധിക്കുകയാണെങ്കിൽ കെട്ടിപിടിച്ച് എനിക്ക് പൊട്ടിക്കരയണം🙏 ഭഗവാന്റെ അടുത്തേക്ക് എന്നെ എത്തിച്ച എന്റെ ഗുരുവിന് എന്ത് ദക്ഷിണയാണ് കൊടുക്കേണ്ടത് ഭഗവാനെ❤️❤️❤️

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว +71

      മനസ്സിനെ ഭഗവാനിലേക്ക് അടുപ്പിക്കുക. അതാണ് ഏറ്റവും വലിയ ദക്ഷിണ 🙏

    • @geethavadassery6408
      @geethavadassery6408 2 ปีที่แล้ว +6

      Anikum

    • @minimol4320
      @minimol4320 2 ปีที่แล้ว +4

      Enikkum🙏

    • @aneeshtp1479
      @aneeshtp1479 2 ปีที่แล้ว +16

      സുസ്മിതാജിയുടെ പ്രഭാഷണം കേട്ടുകഴിഞ്ഞാൽ നമ്മളിൽ എന്തെങ്കിലുംമാറ്റമുണ്ടായിട്ടുണ്ടെങ്കിൽ അതുതന്നെയാണ് ഏറ്റവും വലിയ ഗുരുദക്ഷിണ

    • @dhilipkumar1561
      @dhilipkumar1561 2 ปีที่แล้ว +3

      നമസ്ക്കാരം സുസ്മിതാ ജി🙏🏻🙏🏻🙏🏻

  • @mohiniamma6632
    @mohiniamma6632 2 ปีที่แล้ว +36

    ഓം ശ്രീ ശ്രീഗുരു ചരണം ശരണം സുസ്മിതാം... ബാ🙏ഭഗവാനേ.... നമ്മുടെ ഉള്ളിലുള്ള ഹൃദയഗുഹയിൽ! നമ്മുടെ ഉള്ളിലും പുറത്തും ഒരേപോലെ ഈശ്വരചൈതന്യം🙏നിറഞ്ഞിരിക്കുന്നു! ആ ചൈതന്യത്തെ നാം ഈശ്വരൻ! പരമാത്മാവ്!ബ്രഹ്മം! ഭഗവാൻ" ഇങ്ങനെ അനേകനാമങ്ങൾ വിളിക്കുന്നു എന്നുമാത്രം! "ഞാൻ" യെന്ന് നാം പറയുന്നത് ഈ ഈശ്വരനെത്തന്നെ🙏അതായത് ""ഞാൻ തന്നെസത്യം""🙏 വിജ്ഞാനത്തിന്റ നിറകുടമായ🙏മഹാഗുരുവിന്റെ അമൃത വാണിയിൽ നിന്ന് ലഭിച്ച ഈവലിയ അറിവ് ഈ l. K. G.കുട്ടികൾ ഉൾക്കൊള്ളുന്നു മഹാപ്രഭോ... 🙏ഈ പൊന്നുമനസ്സിന് ഉടമയായ! മോന്റെ ഈ ജന്മം സഫലമായി പൊന്നേ.... സത്യം🙏ഇതിലും ലളിതമായി പറഞ്ഞുകൊടുക്കുവാൻ മലയാളത്തിൽ വാക്കുകൾ ഇല്ലേയില്ല🙏സത്യം🙏ശരിക്കുംഈ പാവങ്ങൾ l. K. G. കുട്ടികൾ തന്നെ.. 🙏ഭഗവാനേ....സ്നേഹനിധിയായ🙏പര മാനന്ദപ്പൊരുളായ🙏 അവിടുത്തെ സുസ്മിതക്കുട്ടിയെ! ഈ പാവങ്ങൾക്ക് ജന്മം നൽകി അനുഗ്രഹിച്ച🙏സ്നേഹനിധികളായ🙏 മാതാപിതാക്കളുടെ 🙏പൊന്നു തൃപ്പാദകമലങ്ങളെ 🙏 ഈ പാവങ്ങൾ ഹൃദയം നിറഞ്ഞ ഭക്തിയോടെ🙏നിത്യ സ്മരണയാൽ🙏മനസ്സാ🙏ശിരസ്സാ🙏ആ പൊന്നു തൃ പ്പാദങ്ങളിൽ താണ് വീണു നമസ്ക്കരിക്കുന്നു🙏🙏🙏ഞങ്ങളുടെ പൊന്നോമനമോ ൾക്ക്🙏പൊന്നു പൊന്നുമ്മ പ്രണാമം🙏പ്രണാമം🙏പ്രണാമം🙏🙏🙏

    • @sumamadhav7131
      @sumamadhav7131 2 ปีที่แล้ว +2

      ഹരേ കൃഷ്ണാ

    • @sumamadhav7131
      @sumamadhav7131 2 ปีที่แล้ว +2

      ഹരേ കൃഷ്ണാ

    • @sathiammanp2895
      @sathiammanp2895 2 ปีที่แล้ว +2

      🙏🙏ഈ ഹൃദയ വാണിയിൽ പങ്കു ചേരുന്നു. 🙏ഹരേ കൃഷ്ണ 🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว +1

      😍🙏🙏🙏

    • @mohiniamma6632
      @mohiniamma6632 2 ปีที่แล้ว +2

      @@sumamadhav7131 പൊന്നേ... സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @sheebapm2769
    @sheebapm2769 ปีที่แล้ว +2

    Orupaad nanni 🙏🙏🙏

  • @s.vijayamma5574
    @s.vijayamma5574 2 ปีที่แล้ว +15

    🙏🙏🙏നമസ്തേ!!പ്രിയ ഗുരു സുസ്മിതാ ജീ. 🙏🙏കാണാനും കണ്ടു കൊണ്ട് കേൾക്കാനും കഴിഞ്ഞതിൽ ഒത്തിരി ഒത്തിരി സന്തോഷം.😍🥰🥰ലൈവ് ആയി വളരെ comments ചെയ്തു... അതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല. ക്ഷീര ബല ആവർത്തിക്കുന്തോറും ഗുണം കൂടുന്ന പോലെ... നന്മയുടെ വാക്കുകൾ ആവർത്തി ച്ച് ഗുണ കാംക്ഷി യായ അവിടുന്ന് ഞങ്ങളെ രക്ഷി ച്ചു കൊണ്ടേ യിരിക്കുന്നു...!!എല്ലാം ഭഗവാന്റെ ഇച്ഛ. 🙏🙏നമിക്കുന്നു!പൊന്നേ... നമിക്കുന്നു 🙏🙏🙏🙇‍♀️🙇‍♀️🙇‍♀️😍😍😍💐........... കാമന കളെ സാധന കൾ കൊണ്ട് കരിച്ചു കളയണം. 🙏സാധന കളെ ശക്തി പ്പെടുത്താൻ മനനം അനിവാര്യം. 🙏കാണുന്നതെല്ലാം ഒരേ ഒരു ശക്തിയുടെ വിവിധ രൂപങ്ങൾ!!ആശ ക്തി ഇരിക്കുന്നത് എവിടെയോ ആ രൂപത്തിൽ ആ ശക്തി വിളങ്ങുന്നു. 🙏നിഷ് കാമ കർമ്മം, നിഷ്കാമ ഭക്തി, നിഷ് കളങ്ക സ്നേഹം..... ഇവ ഈശ്വരന് വാസസ്ഥാ നം ഒരുക്കുന്നു. 🙏🙏.......... ഇങ്ങനെ മഹത്തായ പല പല ദിവ്യ ജ്ഞാനവും സുസ്മിതാ ജിയുടെ ഇന്നത്തെ ദിവ്യ പ്രഭാഷണത്തിലൂടെ ലഭിച്ചു...നമസ്തേ ജീ 🙏🙏🙏😍😍😍🌹🌹🌹

    • @leenanair9209
      @leenanair9209 2 ปีที่แล้ว +2

      Namastheejii. Hare Krishnaa 🙏

    • @sheebavk7531
      @sheebavk7531 2 ปีที่แล้ว +1

      ഹരേ കൃഷ്ണ🙏❤

    • @Lakshmymenon
      @Lakshmymenon 2 ปีที่แล้ว +1

      നമസ്തേ അമ്മ 🙏 നിങ്ങൾക്ക് സുഖമാണോ?

    • @s.vijayamma5574
      @s.vijayamma5574 2 ปีที่แล้ว +1

      @@leenanair9209 ഭഗവാനേ!!കൃഷ്ണാ.... 🙏🙏🙏ലീനാ ജീ.... എല്ലാവരും എന്റെ മനസ്സിൽ തന്നെയുണ്ട്.... മനസ്സാ വന്ദി ക്കുന്നു. 🙏🙏😍😍♥️🥰🥰🌹

    • @s.vijayamma5574
      @s.vijayamma5574 2 ปีที่แล้ว +1

      @@sheebavk7531 🙏🙏🙏ഹരേ!കൃഷ്ണാ.... ഷീബാ ജീ... നമസ്തേ 🙏🙏ഭഗവാന്റെ ഈ കുടുംബത്തിൽ എല്ലാവരോടും ഒപ്പം ഞാനും എപ്പോഴും ഉണ്ട്.... നമസ്കാരം ഉണ്ട്. 🙏🙏😍😍🥰♥️🌹

  • @anithahemachandran6834
    @anithahemachandran6834 2 ปีที่แล้ว +5

    ഹരേ കൃഷ്ണ🙏❤️🪔🌹🙏
    ഭഗവാന്റെ കൃപ,ഇതുപോലുള്ള സത്സംഗങ്ങളിൽ ഇനിയും പങ്ക് ചേരാൻ ഭഗവാന്‍ അനുഗ്രഹിക്കട്ടെ🙏🪔🙏
    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സുസ്മിതാ ജി🙏❤️🌹🙏

  • @1969R
    @1969R 2 ปีที่แล้ว +45

    Live ൽ വരാൻ കഴിഞ്ഞില്ല എങ്കിലും ഇത് കേട്ടപ്പോൾ മനസിനൊരു സുഖം.... ഞാൻ എന്റെ വീട്ടിൽ ഒറ്റക്ക് ആണ്. husband വിദേശത്തും ഒരേയൊരു മകൾ ബാംഗ്ലൂരിലും... 2 നേരം വിളക്ക് വച്ച് നാമം ജപിക്കും. പിന്നെയുള്ള സമയത്ത് ഇതുപോലെയുള്ള സത്സംഗത്തിൽ പങ്കുചേരും....🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว +6

      😍👍

    • @manjushas9310
      @manjushas9310 2 ปีที่แล้ว +1

      നല്ലതല്ലേ ? free ആയി സുഖായി ഭഗവാനെ സേവിക്കാലോ .

    • @1969R
      @1969R 2 ปีที่แล้ว +2

      @@manjushas9310 ശരിയാണ്. അതുകൊണ്ട് കുടുംബം നന്നായി പോകുന്നു. ഇനി മകളുടെ വിവാഹമാണ് ആഗ്രഹിക്കുന്നത്. മകൾ MTech കഴിഞ്ഞ് ബാംഗ്ലൂരിൽ design engineer (Non IT ) ആയി ജേലി ചെയ്യുന്നു. ഇടക്ക് ഞാൻ ബാംഗ്ലൂരിൽ മോളുടെ കൂടെ താമസിക്കും. അപ്പോഴും 2 നേരം വിളക്ക് വെച്ച് നാമം ജപിക്കും.....

    • @സർഗ്ഗകൈരളി
      @സർഗ്ഗകൈരളി 2 ปีที่แล้ว +2

      ഹരേ കൃഷ്ണ
      പ്രഭാഷണം മനസ്സിനെ ശുദ്ധിയാക്കുകയും ഭഗവാനോട് അടുപ്പിക്കുകയും ചെയ്യുന്നു.
      അനന്തകോടി നമസ്കാരം

  • @RadhaKrishnac.r
    @RadhaKrishnac.r ปีที่แล้ว +2

    അനിയുടെ പ്രഭാഷണങ്ങൾ ഒക്കെ ഞാൻ ഒരുപാട് കേൾക്കുന്നുണ്ട് അതിൽ നിന്നൊക്കെ എനിക്ക് ഒരുപാട് മാറ്റങ്ങൾ വരാൻ ഞാൻ ശ്രമിക്കുന്നുണ്ട് മാറ്റങ്ങൾ ഭഗവാൻ സാധിച്ചു തരട്ടെ ഹരേ കൃഷ്ണ ഹരേ രാമ രാമ ഹരേ ഹരേ...

  • @sathiammanp2895
    @sathiammanp2895 2 ปีที่แล้ว +75

    🙏🙏🙏ഗുരു നാഥേ എത്ര ശാന്തിയും സമാധാനവും, നല്ല ഹൃദയ നിറവോട്, ഭഗവാനേ നേരിട്ടു ദർശിച്ചു, ഭഗവാന്റെ അരുളപ്പാട് പോലെ ആനന്ദം ലഭിച്ച സത് സംഗം 🙏🙏ഈ ജീവിത യാത്രയിൽ വൈകിയാണെങ്കിലും ഇതു കേൾക്കാൻ അവസരംഭഗവാൻ നൽകിയതെങ്കിലും ഇനിയുള്ള ശിഷ്ടകാലം ജീവിതത്തിൽ പ്രവർത്തികമാക്കി ജീവിക്കാൻ സാധിച്ചല്ലോ 🙏🙏ഇതു കേൾക്കുന്ന എല്ലാവരും ജീവിതത്തിൽ പ്രവർത്തികമാക്കി, നല്ലൊരു കുടുംബ ജീവിതം ആസ്വദിച്ചു ആനന്ദിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏മഹാ ഗുരുവിനെ ഈ യജ്ഞത്തിനായി തിരഞ്ഞെടുത്ത ഭഗവനും, ഗുരുവിനും അനന്ത കോടി നന്ദി 🙏🙏🙏🌹🌹🌹🌹🌹🌿🌺🌿🌺🌿🌺🌿🌺🌿🌺🌿❤️❤️ഇനിയും ഭഗവാൻ വരുമെന്ന് പ്രതീക്ഷയോടെ.... 🙏🙏🙏

    • @leenanair9209
      @leenanair9209 2 ปีที่แล้ว +1

      Om Sree Gum Gurubhiyom Nama 🙏 Hare Krishnaa 🙏

    • @sreedevisasikumar2003
      @sreedevisasikumar2003 2 ปีที่แล้ว +1

      Very true🙏❤

    • @sathiammanp2895
      @sathiammanp2895 2 ปีที่แล้ว +1

      @@sreedevisasikumar2003 🙏🙏🙏❤️

    • @aryak9830
      @aryak9830 2 ปีที่แล้ว +1

      Ohm sree guruvayurappa sharanam 🙏🙏🙏💖

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว +3

      😍🙏🙏🙏

  • @SANDEEPKUMAR-mv7qd
    @SANDEEPKUMAR-mv7qd 2 ปีที่แล้ว +7

    വളരെ നല്ല അറിവ് ലഭിച്ചു. മനനത്തിനെ പ്രാധാന്യം എന്തെന്ന് മനസിലായി.
    എല്ലാവർക്കും നല്ല ഒരു മണ്ഡലകാലം ആശംസിക്കുന്നു
    സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏻🙏🏻🙏🏻

    • @geethabalakrishnan5205
      @geethabalakrishnan5205 3 หลายเดือนก่อน

      Namaskaram susmithaji
      Nalla arivugal kittunnu
      Hare rama hare rama rama rama
      Hare krishna hare krishna
      Krishna krishna hare hare
      Om namo narayana namaha

  • @sheejabalanandan8868
    @sheejabalanandan8868 2 ปีที่แล้ว +11

    ഇതുവരെ കേൾക്കാത്ത അത്ഭുതമുളവാകുന്ന വാക്യങ്ങൾ വളരെ നന്ദി.

  • @reshmapraveen2369
    @reshmapraveen2369 12 วันที่ผ่านมา

    🙏ചേച്ചി നമസ്കാരം 🙏. കരഞ്ഞു കരഞ്ഞു 😭തളർന്നു. ഇ വീഡിയോ കണ്ടപ്പോൾ സമാധാനം 🫂❤️. മാനസിക ബുദ്ധിമുട്ട് ഏറെ ഉണ്ട് 😭. ഭഗവാൻ കാണിച്ചു തന്ന വീഡിയോ നാരായണ നാരായണ നാരായണ.................... 🙏.

  • @brahmaswaroopvu3044
    @brahmaswaroopvu3044 2 ปีที่แล้ว +6

    എത്രകേട്ടാലും മതിവരാത്ത നിങ്ങളുടെ ഈ വാക്കുകൾ എന്നും കേൾക്കാനും , ഞങ്ങളെ ഭഗവാനോട് അടുപ്പിക്കാനും സാധിക്കട്ടെ. നിങ്ങൾക്ക് നൻമകൾ ഭവിക്കട്ടെ

  • @saritharaju5147
    @saritharaju5147 2 ปีที่แล้ว +6

    സ്നേഹത്തോടെ ആദരവോടെ ടീച്ചറുടെ വാക്കുകൾ സ്വീകരിക്കുന്നു 💞💞💞

  • @sunilulleri5150
    @sunilulleri5150 2 ปีที่แล้ว +9

    മനസ്സ് നിറഞ്ഞു കണ്ണേ.... 🙏💞..... ഇതു കേട്ടു കഴിഞ്ഞപ്പോ ആശ്വാസം. ഭഗവാൻ ഞങ്ങൾക്ക് തന്ന വരം തന്നെയാണ് jee. ഉണ്ണിക്കണ്ണൻ ഇനിയുമിനിയും അനുഗ്രഹിക്കട്ടെ 💞💞💞

  • @mrudulabhaskarannair8628
    @mrudulabhaskarannair8628 2 ปีที่แล้ว +6

    ആദ്യം തന്നെ സുസ്മിതജിക്കൊരു വലിയ നമസ്കാരം. ഇത്രയും നല്ലൊരു ആദ്മീയ പ്രഭാഷണം ഞാൻ ഈയടുത്ത കാലത്തൊന്നും ശ്രവി ച്ചിട്ടില്ല. ഒരു നിമിഷം പോലും മറ്റുള്ള ചിന്തകളിൽ പോകാതെ മുഴുവനും ഒരേയിരുപ്പിൽ കേട്ടു . മനസ്സിന് സന്തോഷവും സമാധാനവും നൽകുന്ന വാക്കുകൾ. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വചനങ്ങൾ.

  • @svijayakumari1307
    @svijayakumari1307 2 ปีที่แล้ว +15

    ആത്മീയ തത്വം ഇത്രയും ഭംഗിയായി വ്യക്തയോടെ കേൾക്കാൻ സാധിച്ചപ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ആനന്ദവും സമാധാനവും അനുഭവപ്പെട്ടു. 🙏🙏പ്രണാമം സുസ്മിതാജി 🙏🙏

  • @sobhavenu1545
    @sobhavenu1545 2 ปีที่แล้ว +21

    കൃഷ്ണാ ...ഹരേ ജയാ... ലളിതവും സമഗ്രവുമായ പ്രഭാഷണം... കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം !🙏 സ്നേഹ നമസ്കാരങ്ങൾ സ്വീകരിക്കുക.🙏🙏❣️❣️🌹🌹

    • @sandhyab1739
      @sandhyab1739 2 ปีที่แล้ว +1

      കൃഷ്ണാ ഗുരുവായൂരപ്പാ ഹരി ഓം ഇത്രയും വളരെ മനോഹരമായ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം സുസ്മിതജി വളരെ നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരി ഓം

  • @Sobhana.D
    @Sobhana.D 2 ปีที่แล้ว +17

    വളരെ നല്ല പ്രഭാഷണം,മനസ്സിൽ ഉണ്ടാകുന്ന ഒരു പാട് സംശയങ്ങൾ മനസ്സിലാക്കിയതും പോലെ വളരെ മനോഹരവും വ്യക്തതയോടെ പറഞ്ഞു.പ്രണാമം🙏സുസ്മിതാജി 🙏

  • @sandhyarenju1499
    @sandhyarenju1499 2 ปีที่แล้ว +23

    ഒത്തിരി സമാധാനം ആയി ഇത് കേട്ടപ്പോൾ..ഭഗവാനെ നേരിൽ കണ്ട ഫീൽ.. സുസ്മിത ജി ക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു...

    • @SavithriK-uv4rv
      @SavithriK-uv4rv 8 หลายเดือนก่อน

      krishnagirvayurapaeeprabasanamkelkumpolnalla❤almasantoshthonnunnusarvamkrishnarpanamasthu

  • @meerabaika1066
    @meerabaika1066 2 ปีที่แล้ว +14

    ആത്മീയമായ അറിവുനൽകിയ സുസ്മിതാജിക്ക് നമസ്കാരം 🙏

  • @sudharnath2574
    @sudharnath2574 2 ปีที่แล้ว +8

    പ്രണാമം ടീച്ചർ. പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ സന്തോഷം. ജീവിതത്തിൽ പകർത്താൻ ശ്രമിക്കാം. ദൈവം സഹായിക്കട്ടെ.

  • @krishnanjalihrudayaraganga1611
    @krishnanjalihrudayaraganga1611 2 ปีที่แล้ว +35

    അവിടുന്ന് ഈ നീമിഷങ്ങളിൽ എന്റെ ആത്മ ഗുരുവായി ഞാൻ അനുഭവിക്കുന്നു. ആത്മ പ്രണാമം സ്വീകരിച്ചാലും......ഹരേ കൃഷ്ണാ.....🙏🙏🙏

  • @PrabinKrishna-f6q
    @PrabinKrishna-f6q 5 วันที่ผ่านมา +1

    Namaskaram.susmithaji.❤❤❤❤❤❤

  • @kalpanaswamykv8069
    @kalpanaswamykv8069 2 ปีที่แล้ว +8

    ഓം ശ്രീ ഗുരുഭ്യോ നമ:
    നമസ്കാരം സുസ്മിതാ ജീ🙏🙏
    ഈ സത്സംഗം കേൾക്കുവാനായി സാധിച്ചതിന് ഭഗവാനോട് നന്ദി പറയുന്നു
    ഭഗവത് അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ . നന്ദി നന്ദി. നന്ദി

    • @remanik5139
      @remanik5139 11 หลายเดือนก่อน

      Bhagavane itrayum nalla prabashanam kelkan kazhinjadinu Bhagavane nanni

  • @rageeshrv5880
    @rageeshrv5880 ปีที่แล้ว +3

    സംഗീതവും ആത്മീയതയും ഭക്തിയും വേദാന്തങ്ങളിൽ ഉള്ള അറിവും എല്ലാം കൂടിയുള്ള ഒരു അപൂർവ്വ വ്യക്തിത്വം. എന്റെ വിനീത പ്രണാമം 🙏🙏🙏🙏🙏

  • @prasannaravindran2311
    @prasannaravindran2311 2 ปีที่แล้ว +16

    സൽസംഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നമസ്കാരം❤🙏🏻🙏🏻 വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് നമസ്കാരം സുസ്മിത ജി🎉❤❤❤❤🙏🏻❤🙏🏻🙏🏻🙏🏻

    • @santhoshkrishna8400
      @santhoshkrishna8400 2 ปีที่แล้ว

      🙏🙏🙏

    • @sreedevypandalam2500
      @sreedevypandalam2500 2 ปีที่แล้ว

      എനിക്ക് സുസ്മിതാ ജി എെ നേരിൽ കാണണം എന്ന് ...എങ്ങനെ ...ഒരു നിശ്ചയമില്ല... എന്നെങ്കിലും......

    • @jalajah5500
      @jalajah5500 ปีที่แล้ว

      എനിക്കും സൽസ൦ഗത്തിൽ ചേരുവാൻ ആഗ്രഹം ഉണ്ട്. അതിനായി എന്തു ചെയ്യേണ൦.

  • @sudhak9647
    @sudhak9647 2 ปีที่แล้ว +4

    ഹരേ കൃഷ്ണ 🙏നമസ്കാരം സുസ്മിതാ ജീ 🙏🙏🙏 ഇന്നത്തെ സത്സംഗം ഹൃദ്യം ധന്യം🙏ജി പറഞ്ഞ ഓരോ വാക്കും ഉള്ളിലേക്ക് എടുക്കുന്നു 🙏സത്യമായ ഒരുപാട് കാര്യങ്ങളാണ് ജി പറഞ്ഞത് 🙏 ഗീതയും ഇപ്പോൾ ഭാഗവതവും കേട്ട് മനസ്സിന് കുറെ മാറ്റം വരുത്താൻ കഴിഞ്ഞിട്ടുണ്ട് 🙏 ഇനിയും മാറ്റം വരുത്താൻ ഇന്നത്തെ സത്സംഗം ഒരുപാട് പ്രയോജനപ്പെടും നന്ദി നന്ദി ജീ... 🙏❤ സാഷ്ട്ടാംഗ പ്രണാമം ഗുരുനാഥേ 🙏🙏🙏

  • @shailammaamma6737
    @shailammaamma6737 2 ปีที่แล้ว +5

    ലൈവിൽ വരാന്‍ സാധിച്ചില്ല വൈകിയാണെങ്കിലും കേൾക്കാൻ സാധിച്ചതില്‍ ഭഗവാനോട് കടപ്പെട്ടിരിക്കുന്നു കേട്ടപ്പോള്‍ മനസ്സിന് എന്തെന്നില്ലാത്ത അനുഭൂതി തോന്നി സുസ്മിതജീയ്ക്ക് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങള്‍ നന്ദി നമസ്കാരം 🙏🙏🙏

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 ปีที่แล้ว +1

    ശുഭാപ്തി വിശ്വാസവും അദ്ധ്വാനവും..ഒപ്പം ഭാഗ്യവും ( ഈശ്വരകൃപ) അനുകൂലമാകുമ്പോൾ ജീവിതവിജയം നമുക്കും സുനിശ്ചിതം 👏താങ്കളുടെ ഇതുപോലെയുള്ള മഹനീയ സാക്ഷ്യപ്പെടുത്തലുകൾ കേൾക്കുന്നവർക്കും ഊർജ്ജദായകമായി അനുഭവപ്പെടുന്നു!! thanQ.

  • @prasannanair7990
    @prasannanair7990 2 ปีที่แล้ว +5

    ഇതെല്ലാം കേൾക്കാനും മനസിലാക്കാനും ഭഗവാൻ തരുന്ന അനുഗ്രഹം തന്നെ അല്ലെ? കൃഷ്ണാ...... 🙏🏻🙏🏻🙏🏻🌹🌹

  • @gamipg9961
    @gamipg9961 4 หลายเดือนก่อน +1

    Hare Krishna Hare Krishna Krishna Krishna Hare hare Hare RamaHareRama RamaRamaHareHare 🙏🙏🙏💛💛💛💙💙💙❤️❤️❤️

  • @vinuks2510
    @vinuks2510 2 ปีที่แล้ว +10

    വാക്കുകൾക്കതീധം ഈ പ്രഭാഷണം 🙏
    എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏
    🌹🌹🌹🌹🌹🌹🌹🌹🌹
    🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @bindusushanth4622
    @bindusushanth4622 11 หลายเดือนก่อน +1

    ഹരേ കൃഷ്ണാ🙏🙏🙏

  • @sanaBalan
    @sanaBalan 2 ปีที่แล้ว +7

    അമ്മേ, ജീവിതത്തിൽ വിഷമം വരുമ്പോ അമ്മയുടെ പ്രഭാഷണം കേൾക്കുമ്പോ മനസിന്‌ സന്തോഷം തോന്നാറുണ്ട്. ഇനിയും പറയണേ.

  • @beenamv372
    @beenamv372 2 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽🙏🏽
    അറിയേണ്ടതെല്ലാo അറിയിച്ചു തരുന്ന പ്രിയ ഗുരുവിന് നമസ്‌കാരo 🙏🏽🙏🏽
    ഇന്നത്തെ live സത്സ്‌oഗo കേൾക്കാൻ ഭഗവാൻ അനുഗ്രഹിച്ചു. 🙏🏽. എത്ര കേട്ടാലും മതിവരാത്ത മധുര മായ ശബ്ദത്തോടുകൂടിയ ഗുരുവിന്റെ
    സത്സoഗo ഗംഭീരo 👍👍❤️.🥰🥰🌹.
    ദിവ്യഗുരുവിനെ ഭഗവാൻ തന്നെ യായി ട്ടാണ് കാണാൻ കഴിയുന്നത്. അങ്ങനെ കാണാനും, കണ്ടുകൊണ്ട് കേൾക്കാനും, മനസ്സുകൊണ്ട് ഒരു പാദ നമസ്കാര o ചെയ്യുവാനും സാധിച്ചു. മനസ്സിനെ സന്തോഷിപ്പിച്ചുകൊണ്ടിരുന്ന video കഴിഞ്ഞത് അറിഞ്ഞില്ല. ഭഗവാ ന്റെ പ്ര സാദമാണ് ഇതിലൂടെ ലഭിച്ചത്.🙏🏽 ഈ ഒരു മണിക്കൂറിനുള്ളിൽ എന്തുമാത്രം മഹത്തായ അറിവുകളാണ് ഗുരുമുഖത്തു നിന്ന് ലഭിച്ചത്. ജീവിതത്തെ മുന്നോട്ടു നയിക്കാനു ള്ള മഹത്തായ അമൂല്യമായ അറിവുകൾ പകർന്നു തരുന്ന ഗുരുവിന്റെ ഓരോ സത്സംഗവും ഞങ്ങളുടെ ഉള്ളിൽ നിറയുന്ന നിരാശകളെ കഴുകികളയാനും അവിടെ ശുഭചിന്തകൾ നിറയ്ക്കാനും സഹായിക്കുന്ന ഒരു അമൃതു തന്നെയാണ്. അതിന് ഒരു സംശയവുമില്ല.
    ഞാൻ രണ്ടു വർഷമായി ഈ ഗ്രൂപ്പിൽ ചേർന്നിട്ട്. ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം, ആനന്ദo അനുഭവിച്ചു കൊണ്ടിരിക്കുന്നത് ഗുരുവുമായി ചേർന്നതിന് ശേഷമാണ്. ഭഗവാന്റെ അനുഗ്രഹത്താൽ നന്നായി പഠിച്ചു, ജോലി കിട്ടി എങ്കിലും എന്തോ ഒരു കുറവ് അനുഭവപ്പെട്ടിരുന്നു. എന്താണ് എന്ന് മാത്രം അറിയില്ലായിരുന്നു. ഇപ്പോൾ തോന്നുന്നു അത്‌ ഒരു തരo machine പോലെയുള്ള ജീവിതമായിരുന്നു. ഗുരുവാക്യം കേട്ടു കേട്ടു ഞാൻ എന്റെ കാഴ്ച്ചപാടു മാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു. ജീവിതത്തിന്റെ ലക്ഷ്യo ഈശ്വരസാക്ഷാത്കാരമാണ് എന്ന് ദിവസവും മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.
    സ്വകർമ്മാനുഷ്ഠാനങ്ങളോട് ചേർ ന്ന ഭക്തി വളരെ ചിട്ടയോടുകൂടി ചെയ്യു വാ ൻ വേണ്ടി ഭഗവാനോട് യാചിക്കുന്നു. അവി ടു ത്തെ തൃപ്പാദകമലങ്ങളിൽ പൂർണ്ണശര ണാ ഗ തിയടയുവാൻ അനുഗ്രഹിക്കേ ണമേ ഭഗവാനേ 🙏🏽. ഗുരുകൃപ കൂടാതെ ലക്ഷ്യപ്രാപ്തി സാദ്ധ്യമല്ല. 🙏🏽 അതും തി രിച്ചറിഞ്ഞു. 🙏🏽❤️❤️❤️.
    ഇതിന് എല്ലാo നിയോഗമായി തീർന്ന എന്റെ ദിവ്യ ഗുരുവിന്റെ തൃപ്പാദങ്ങളിൽ അടിയന്റെ പ്രണാമം 🙏🏽 പ്രണാമം 🙏🏽.

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว

      😍🙏🙏🙏

    • @beenamv372
      @beenamv372 2 ปีที่แล้ว

      @@SusmithaJagadeesan 🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️🥰

    • @leenaanand1922
      @leenaanand1922 2 ปีที่แล้ว

      🙏🙏🙏🙏❤️

    • @beenamv372
      @beenamv372 2 ปีที่แล้ว

      @@leenaanand1922 ഹരേ കൃഷ്ണ 🙏🏽🙏🏽. നമസ്തേ 🥰🥰🥰❤️❤️

  • @bijisuresh2609
    @bijisuresh2609 2 ปีที่แล้ว +4

    🙏 നമസ്ക്കാരം ഗുരുനാഥേ 🙏
    എത്ര കേട്ടാലും മതിവരാത്ത സന്തോഷം തോന്നുന്നു.🙏❤️
    ഇനി എന്നും വരും ദേവീ.🙏❤️

  • @bijisuresh2609
    @bijisuresh2609 2 ปีที่แล้ว +2

    🙏 നമസ്ക്കാരം ഗുരുനാഥേ 🌹🙏
    ആത്മനിർവൃതി അനുഭവിച്ചു.🙏❤️
    ലളിതമായിപറഞ്ഞു തന്നു.🙏🌹

  • @beenakumari4283
    @beenakumari4283 2 ปีที่แล้ว +95

    പ്രണാമം സുസ്മിത ജീ 🙏🏻❤️
    ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ മനസ്സിലേക്ക് ഒരു സന്തോഷം കടന്നു വരും.👏👏👏

    • @komalapt1351
      @komalapt1351 2 ปีที่แล้ว +3

      പ്രണാമം 🙏🙏🙏🙏🙏

    • @sindhuprakash777
      @sindhuprakash777 2 ปีที่แล้ว +2

      പ്രണാമം സുസ്മിതാജി🙏 സത്യമായ വാക്കുകൾ

    • @girijaprasad9459
      @girijaprasad9459 2 ปีที่แล้ว +2

      പ്രണാമം ഈ പ്രഭാഷണം കേട്ടപ്പോൾ തന്നെ മനസ്സിലെ ഭാരം കുറഞ്ഞ പോലെ തോന്നി.🙏🙏🙏🙏

    • @rajanijayan9606
      @rajanijayan9606 2 ปีที่แล้ว +2

      പ്രണാമം 🙏🙏🙏🌷

    • @ramesanym1699
      @ramesanym1699 2 ปีที่แล้ว +2

      🙏🙏🙏🙏🙏👌🌹

  • @sathis8169
    @sathis8169 ปีที่แล้ว

    പ്രിയ സുസ്മിതാജി ഇനിയും ഇതു പോലുള്ള സത്സംഗങ്ങൾ തന്ന് ഞങ്ങളെ വേണ്ട വഴിക്കയിക്കണെ പ്രണാമഠ

  • @shivaramansiva6029
    @shivaramansiva6029 2 ปีที่แล้ว +5

    🙏🙏.. നിർലോഭമായ ഒരു പാട് അറിവ് പകർന്നു തന്ന അങ്ങേക്ക്.. ഹൃദ്യമായ നന്ദി

  • @sabithaanand8104
    @sabithaanand8104 2 ปีที่แล้ว +3

    സുസ്മിജിലുടെ ഭഗവാനെ ദർശിക്കുന്നു. ഇത് എത്രത്തോളം ആളുകൾ കാണുന്നുവോ അവർ തീർച്ചയായും നല്ല ചിന്തയുടെ ഉടമയായി തീരും. 🙏🙏🙏

  • @vijayakumark7405
    @vijayakumark7405 2 ปีที่แล้ว +7

    മുൻജന്മ സുഹൃദം കൊണ്ട് മാത്രം ആണ് സുസ്മിത. അമ്മയുടെ പേജിൽ വരാനും, ഈ സത്.സംഗത്തിൽ പങ്കു ചേരാനും, പുരാണ, ഇതിഹാസ, ഗീത സത്യങ്ങൾ അറിയാനും പഠിക്കാനും അവസരം കിട്ടിയത്.. പറഞ്ഞത് ഞങ്ങളുടെ ഉള്ളിലെ കാര്യങ്ങൾ ആണ്, ഓം സത് തത്...

  • @kunjikrishnanr2319
    @kunjikrishnanr2319 2 ปีที่แล้ว +1

    നമസ്ക്കാരം സുസ്മിതാ ജഗദീശൻ ജീ - സുന്ദര പ്രഭാഷണം.. കേൾക്കുമ്പോൾ എന്തന്നില്ലാത്ത സുഖം തരുന്ന അറിവ് - അതായത് ടീച്ചറുടെ പ്രഭാഷണം തന്നെ ഒരു അതീ ന്ദ്രിയ സുഖം -🌹👌

  • @thankamnair1233
    @thankamnair1233 2 ปีที่แล้ว +6

    നമസ്തേ സുസ്മിതാജി🌹 🙏. വളരെ സന്തോഷ൦ ഇതു കേൾക്കാൻ സാധിച്ചതിൽ🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു❤🙏🙏🙏

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว

    🙏ഭഗവാനേ... ഈ അമൃതവാണികൾ! എത്ര കേട്ടാലും മതിവരുന്നില്ല ഭഗവാനേ.....!!!"ഞാൻ തന്നെ സത്യം!!!"🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ 🙏🙏🙏🙏

  • @vimalavasudevan4865
    @vimalavasudevan4865 2 ปีที่แล้ว +11

    പ്രണാമം മാം.... 🙏🙏🙏
    മാമിന്റെ ആത്മീയ പ്രഭാഷണം കേട്ടശേഷം വളെരെയധികം സന്തോഷംതോന്നി.. ലൈവ്യിൽ വരാൻ സാധിച്ചില്ല.. ഇപ്പോൾ കേട്ടപ്പോൾ മനസിന്‌ ഒരു ഉണർവ് തോന്നി... കോടി കോടി പ്രണാമം മാം... 🙏🙏🙏🙏

  • @salidharajendran6648
    @salidharajendran6648 2 ปีที่แล้ว +1

    🙏🙏🙏ഭഗവാനെ അടുത്ത് ഇരുന്ന് കേട്ട പോലെ യാണ്‌ ചേച്ചിയുടെ പ്രഭാഷണം ❤️❤️❤️നന്ദി 🙏🙏🙏

  • @prasidileep449
    @prasidileep449 2 ปีที่แล้ว +6

    പ്രണാമം ചേച്ചി.
    എന്നെങ്കിലും നേരിൽ കാണാൻ ഭാഗ്യമുണ്ടവണെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കാം

  • @BeenaramNair
    @BeenaramNair 2 ปีที่แล้ว +2

    സുസ്മിതാജി എല്ലാവരിലും ഭഗവത്ചിന്തകൾ ഉണരട്ടെ.സന്തോഷം, സമാധാനം ലഭിക്കട്ടെ.ഈ സത്സംഗം അതിനുപകരിക്കട്ടെ

  • @smithapm831
    @smithapm831 2 ปีที่แล้ว +5

    പ്രണാമം ഗുരുജീ, ഒരോ പാഠങ്ങളും ഒരോ തലത്തിലേക്ക് ഞങ്ങളെ ഉയർത്താൻ സഹായിക്കുന്നു.🙏🙏

  • @rajaniv2471
    @rajaniv2471 หลายเดือนก่อน

    🙏 susmithaji, my quality of time, ആവർത്തിച്ചു കേൾകാം, മനനവും ചെയ്യാം, 🙇‍♂️🙏നന്ദി പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏❤️

  • @shijithedavalath3690
    @shijithedavalath3690 2 ปีที่แล้ว +8

    മനസിന് എന്തെന്നില്ലാത്ത ആനന്ദ മാണ് സുസ്മിതജി 🙏🙏🙏

  • @tharacs4409
    @tharacs4409 2 ปีที่แล้ว +1

    നമസ്തേ സുസ്മിതാ ജി. ഏറെ കാലമായി അങ്ങയുടെ പ്രഭാഷണം കേൾക്കുന്നു. അറിവില്ലാത്തവർക്ക് അറിവ് പകരാനായി ഭഗവാൻ സുസ്മിതാ ജിയെ ഈ ഭൂമിയിലേക്ക് അയച്ചതാണെന്ന് പലപ്പോഴും തോനുന്നു.. ആത്മീയത പകർന്ന് തരുന്നതിന് പറഞ്ഞാൽ തീരാത്ത നന്ദി,🙏

  • @Pratibha-87654
    @Pratibha-87654 2 ปีที่แล้ว +5

    So true 🙏 blessed 🙏 Thanks a lot for inspiring us as usual 🙏🙏

  • @praveenasudheer9413
    @praveenasudheer9413 2 ปีที่แล้ว +1

    Thanks for good information I shared with my friends 🙏🙏🙏🙏

  • @omanakumar2447
    @omanakumar2447 2 ปีที่แล้ว +4

    🙏🏻🙏🏻🙏🏻🙏🏻🙏🏻നമസ്കാരം ഗുരുജി 🙏🏻🙏🏻🙏🏻🙏🏻🙏🏻പ്രഭാഷണം കേട്ടതിൽ വളരെ സന്തോഷം 🙏🏻🙏🏻🌹🌹

  • @smithasmitha7658
    @smithasmitha7658 ปีที่แล้ว

    സുസ്മിത ജി എത്ര മധുരമായ് ആണ് ഓരോ ജപവും.. ആലാപനവും അങ്ങയിലൂടെ ഭാഗവാനിലേക്കടുക്കാൻസാധിക്കണേ ഭഗവാനെ 🥰🥰🥰🙏🙏🙏🙏🌹🌹🌹🌹

  • @ambikanair569
    @ambikanair569 2 ปีที่แล้ว +23

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. ആത്‍മീതയിലേക്ക് കൊണ്ട് പോകുവാനുള്ള വഴി കാണിച്ചു തരുന്ന സുസ്മിതജിക്ക് കൊടി പ്രണാമം 🙏🙏🙏🙏🙏❤

  • @gayathridileep2627
    @gayathridileep2627 2 ปีที่แล้ว +2

    ഒരുപാട് നന്ദി സുസ്മിത ജി 🙏🙏ഇനിയും ഇങ്ങനെയുള്ള പ്രഭാഷണങ്ങൾക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കും 🙏❤👍

  • @chandrasenanvijayan392
    @chandrasenanvijayan392 3 หลายเดือนก่อน +3

    🙏വളരെ ഹൃദ്യമായ വിവരണം 🙏
    കേട്ടിരുന്നപ്പോൾ പരിസരം മറന്നു പോയി. അടുത്ത പ്രഭാഷണം പ്രതീക്ഷിക്കുന്നു.

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว +1

    ❤🙏🙏🙏❤ഭഗവാനേ... അവിടുന്ന് നൽകി അനുഗ്രഹിച്ച🙏ഈ ജീവനിൽനിന്ന് ശ്രവണശേഷി പിൻവലിച്ചുകൊണ്ടേ ഇരിക്കുന്നു🙏എല്ലാം അവിടുത്തെ സങ്കൽപ്പം മാത്രം ഭഗവാനേ... 🙏(സ്പീക്കറിന്റെ സഹായത്താൽ )അവിടുന്ന് കുടികൊള്ളുന്ന ഹൃദയഗുഹ🙏കണ്ട്!ഉൾക്കൊണ്ട്!അനുഭവിക്കുവാൻ അനുഗ്രഹിച്ചുകൊണ്ടേയിരിക്കുന്ന🙏 ഞങ്ങളുടെ സ്നേഹനിധിയായ ഗുരുനാഥയുടെ🙏ഈ സത്സംഗം🙏 വീണ്ടും വീണ്ടും കേട്ട്! ആസ്വദിച്ച്!ആ ആനന്ദത്തിൽ ആറാടുന്നു മഹാഗുരോ🙏🙏🙏ദിവ്യഗുരുവിന്ന് സാദര പ്രണാമം 🙏🙏🙏ഓം ശ്രീ ഗുരു ചരണം ശരണം🙏🙏🙏🙏

  • @dhanyarani299
    @dhanyarani299 2 ปีที่แล้ว +18

    ഒരുകോടി പ്രണാമം 🙏🙏🙏live കേൾക്കാൻ കഴിഞ്ഞില്ല....ഈ ഏകാദശി ദിനത്തിൽ ഇത് കേൾക്കാൻ കഴിഞ്ഞതിലൂടെ ഭഗവത് സാമീപ്യം അനുഭവിക്കുന്നു... ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏

    • @sfortsooryan43
      @sfortsooryan43 2 ปีที่แล้ว

      Vayikenda books enthoke ennu parayamo

  • @RajeshRajesh-qo1hc
    @RajeshRajesh-qo1hc 5 หลายเดือนก่อน +2

    എനിക്ക് ഏറ്റവും സന്തോഷം ലഭിക്കുന്നത് ഒറ്റയ്ക്ക് ഇതുപോലെ നല്ലത് കേൾക്കാൻ പറയാൻ ഒക്കെ ആണ് ബട്ട്‌ ഈ കാലം അങ്ങനെ ഉള്ളവരെ ഒരു രോഗി ആയിട്ട് അല്ലെ ഭ്രാന്തൻ ആയിട്ട് ഒക്കെ ആണ് കാണുന്നെ കലികാലം 🙏🏻ഹരേ കൃഷ്ണാ നീ തന്നെ തുണ

  • @sajithasuresh1898
    @sajithasuresh1898 2 ปีที่แล้ว +15

    മേഡം പറഞ്ഞത് സത്യമാണ് വളരെ നന്നായിട്ടും ഉണ്ട് 5 വർഷമായ ഒറ്റപ്പെട്ട ജീവിതത്തിൽ ഞാൻ ഈശ്വരനെ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ആ ഒരു സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല 🙏🙏🙏

  • @sreevidyamohanan8578
    @sreevidyamohanan8578 2 ปีที่แล้ว +2

    ഹരേ കൃഷ്ണാ 🙏🙏🙏പ്രണാമം മഹാ ഗുരു സുസ്മിതാജീ 🙏🙏🙏🙏🙏അവിടുന്ന് ചൊരിഞ്ഞ അമൃതവാണികൾ 🙏🙏🙏🙏കേട്ട് മനസ്സ് ആനന്ദത്തിലങ്ങ് നിറഞ്ഞ് തുളുമ്പുകയാണ് .🙏🙏 ഗുരുഭക്തിയും, ഭഗവാനോടുള്ള പരമമായ ഭക്തിയും ഒന്നായി ചേർന്ന ആ സമയമത്രയും കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു സുസ്മിതാജീ. 🙏🙏🙏 ഞങ്ങളും ഭഗവാനെ കാണുന്നുണ്ട് 🙏 ഈ മഹാഗുരുവിൽ🙏🙏🙏 ഭഗവാന്റെ വാക്കുകൾ കേൾക്കുന്നുണ്ട് 🙏ഈ ഗുരുനിധിയുടെ അമൃതതുല്യമായ തേനൂറും വാണികളിൽ.🙏🙏🙏അവിടുന്ന് പകർന്നു നല്കുന്നത് ഭക്തി പൂർവ്വം കേട്ട് 🙏🙏🙏
    മനനം ചെയ്ത്,ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പരമാവധി പരിശ്രമിക്കുന്നുണ്ട്.🙏 അത് പൂർണ്ണമായ ഫലപ്രാപ്തിയിലെത്താൻ ഭഗവാന്റെയും 🙏 ഗുരുവിന്റെയും അനുഗ്രഹത്തിനായി പ്രാർത്ഥിച്ചുകൊള്ളുന്നു.ഭഗവാൻ ശരണം🙏🙏🙏ഗുരുചരണം ശരണം.🙏🙏🙏 ഓം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว +1

      😍🙏🙏🙏

    • @sreevidyamohanan8578
      @sreevidyamohanan8578 2 ปีที่แล้ว

      @@SusmithaJagadeesan 🙏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️🙇‍♀️

    • @radhak3413
      @radhak3413 2 ปีที่แล้ว

      🙏🏼🙏🏼🙏🏼❤️🥰🥰👍👍

    • @sreevidyamohanan8578
      @sreevidyamohanan8578 2 ปีที่แล้ว

      @@radhak3413 🙏🙏🙏😍😍😍

  • @deepanair9717
    @deepanair9717 2 ปีที่แล้ว +3

    Guruvinu pranamom. After hearing your discourse, will be trying to cleanse the mind. It won't be easy, but will definitely put efforts to purify the mind

  • @mayadevig2156
    @mayadevig2156 2 ปีที่แล้ว +1

    സുസ്മിതാജി നമസ്കാരം .🙏🙏🙏🕉️ ഒരുപാട് സന്തോഷമായി. രാവിലെ ലൈവിൽ വന്നെങ്കിലും തിരക്ക് കാരണം തൃപ്തി ആയില്ല. ഇപ്പൊൾ ആണ് ശരിക്കും ആസ്വദിച്ചു കേട്ടത്. വളരെ ഉപകാരപ്രദമായിരുന്നു എല്ലാം ഭഗവാനിൽ അർപ്പിച്ചു ജീവിക്കുന്നു .നന്ദി നമസ്കാരം ഗുരുമോൾ.🙏🙏🙏🥰🥰🥰🌹🌹🌹

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว +1

      😍🙏

    • @mayadevig2156
      @mayadevig2156 2 ปีที่แล้ว

      സുസ്മിതാജി നമസ്കാരം..🙏🙏🙏🌹

  • @k.aparnamenon2472
    @k.aparnamenon2472 2 ปีที่แล้ว +6

    Thank you sooo much madam , your speeches are crystal clear,I thank my father who introduced about your wonderful speeches ,Namaste 🙏

  • @Sheeja.P.SSoman
    @Sheeja.P.SSoman 5 หลายเดือนก่อน +1

    ആദ്യ മായി ആണ് ഇങ്ങനെ ഒരു പ്രഭാഷണം കേൾക്കുന്നത്... വളരെ സന്തോഷം ടീച്ചർ, 🙏ദൈവം കൂടെ ഉണ്ട് 🥰ഇങ്ങനെ ഉള്ള കാര്യം ങൾ കേൾക്കാൻ ഇടയായ എന്റെ മായേച്ചി ♥️

  • @gayathribalaram2037
    @gayathribalaram2037 2 ปีที่แล้ว +7

    ഹരേ കൃഷ്ണാ 🙏🙏🙏...എല്ലാം ഭഗവാന്റെ പാദത്തിൽ സമർപ്പിക്കുന്നു..🙏🙏🙏 ഭഗവാൻ കൂടെ ഉള്ളതാണ് എന്റെ ധൈര്യം...🙏❤🙏❤🙏...നന്ദി സുസ്മിതജി ഒത്തിരി നന്ദി നന്ദി..🙏❤🙏❤🙏

  • @babee9971
    @babee9971 ปีที่แล้ว

    നമസ്കാരം🙏
    വിഷ്ണു സഹസ്രനാമവും അതിന്റെ അർത്ഥങ്ങളും ചെയ്ത video എന്നും കേട്ട് സ്വായ ക്തമാക്കുന്നുണ്ട് ...
    അത്രയും വ്യക്തമായിട്ട് ഭഗവാന്റെ നാമങ്ങൾ അർത്‌ഥങ്ങൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദി🙏
    ഓം നമോ ഭഗവതെ വാസുദേവായ🙏

  • @annapoornisankaran1002
    @annapoornisankaran1002 2 ปีที่แล้ว +5

    Lots of love susmitaji for your contented session from the depth of your heart
    I could not attend the live session.but b4 going to bed I wanted to listen
    Tnq very much

  • @sreelekhags677
    @sreelekhags677 2 ปีที่แล้ว

    നന്ദി, നന്ദി, നന്ദി.ഗൂരുവേ....ഇത്രയും ഹൃദ്യമായ ഒരു പ്രഭാഷണം ഞങ്ങൾക്ക് തന്നതിന്.ആത്മീയതയെ യാണ് ഞാൻ ഏറെ ഇഷ്ടപ്പെടുന്നത്.കഴിഞ്ഞ ഒരു വർഷമായി ഞാൻ അതിനുള്ള ശ്രമത്തിലാണ്.ഫലം കണ്ടു തുടങ്ങി.ജപത്തിലൂടെയൂം ഭാഗവതപഠനത്തിലൂടെയും എനിക്ക് മനസ്സിലാകുന്നുണ്ട്.ആശ്വാസം ഒരു പാട് കിട്ടുന്നുണ്ട്.ഈ പറഞ്ഞതെല്ലാം ഞങ്ങളുടെ ജീവിതത്തിലും ഭഗവാൻ സംഭവിപ്പിക്കട്ടെ...
    ഈശ്വരോ രക്ഷതൂ....💖🙏

  • @prasennapeethambaran7015
    @prasennapeethambaran7015 2 ปีที่แล้ว +4

    Pranamam🙏 Susmithaji. Thank you for this session. 🙏🙏🙏

  • @rajukairaliart8657
    @rajukairaliart8657 ปีที่แล้ว

    നമസ്കാരം സുസ്മിത ജി, ജീവിതത്തിൽ പകർത്തിഎ പറ്റൂ കേട്ടുകൊണ്ടിരുന്നത് സർവ്വേശ്വരൻ മഹാലക്ഷ്മി രൂപേണ വന്നു പറഞ്ഞുതരുന്നു എന്ന് തോന്നി . ഈ അറുപതാം അറുപതാം വയസ്സിലും കേട്ടതിൽ നന്ദി നമസ്കാരം, എല്ലാo കൃഷ്ണാർപ്പണമസ്തു

  • @jayasreep2786
    @jayasreep2786 2 ปีที่แล้ว +11

    Dear Susmitaji, I have been following your talks for the last one year and now I have started experiencing what you have said🙏🙏Thank you so much🙏🙏🙏

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว

    🙏ഭഗവാനേ... " അനേകജന്മസംപ്രാപ്തകർമേന്ധനവിദാഹിനേ ആത്മജ്ഞാനാഗ്നിദാനേന തസ്‌മൈ ശ്രീ ശ്രീഗുരവേനമഃ🙏തസ്‌മൈ ശ്രീ ശ്രീഗുരവേ നമഃ🙏തസ്‌മൈ ശ്രീ ശ്രീഗുരവേ നമഃ🙏🙏🙏"

  • @suminirajan7511
    @suminirajan7511 2 ปีที่แล้ว +3

    Thank you very much for the enlightening words..
    Surely all of us must follow what is told..
    🙏🙏🙏🙏🙏🙏

  • @remadevimookambika1875
    @remadevimookambika1875 3 หลายเดือนก่อน

    Very nice. Namasthae. Iniyum itupolulla satsangam prateeshikkunnu. 🙏

  • @renithashanmugam3856
    @renithashanmugam3856 2 ปีที่แล้ว +76

    സത്യം ❤️🙏ജീവിതത്തിൽ ഒറ്റപ്പെടൽ ബാധിക്കുകയെ ഇല്ല രണ്ട് വർഷമായി എനിക്കിത് അനുഭവം 🙏അമ്മ പോയ സമയത്ത് വിഷമിച്ചു പിന്നെ അമ്മ തന്നെ വഴികാട്ടിയായി. സുസ്മിതജി സ്വസ്തികജി അങ്ങനെ ഒത്തിരി class ഒത്തിരി മാറ്റം ❤️🙏

  • @geethasreedharan6517
    @geethasreedharan6517 ปีที่แล้ว

    എനിക്ക് എപ്പോഴും ഓരോ അസുഖങ്ങൾ ആണ്. മനസിനും എപ്പോഴും ഭാരമാണ്. ഇന്ന് സുസ്മിത ജി യുടെ ഈ പ്രഭാഷണം കേട്ടപ്പോൾ എല്ലാത്തിനും എനിക്ക് ഒരു പരിഹാരമാകും ഈ പ്രഭാഷണത്തിലൂടെ എനിക്ക് സാധിക്കുന്ന ഭഗവാനിൽ ഉള്ള ഉറച്ച ഭക്തി. ഈ വിഷു തുടങ്ങി സുസ്മിതജി പറഞ്ഞ പോലെ ഞാൻ എന്റെ ജീവിതത്തിൽ വലിയ മാറ്റം വരുത്തുവാൻ പോകുന്നു, എന്റെ ദിനചര്യകളിൽ ഭഗവാനെ സേവിക്കുക അറിയുക എന്നതാവും കൂടുതൽ ചെയ്യാൻ പോകുന്നത്. വളരെ നന്ദി സുസ്മിത ജി

    • @SusmithaJagadeesan
      @SusmithaJagadeesan  ปีที่แล้ว

      ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @sureshkrishnanambadithazha7748
    @sureshkrishnanambadithazha7748 2 ปีที่แล้ว +4

    🙏🏻❤️ ശ്രീ ഹരേ നമഃ...

  • @minijayaram3485
    @minijayaram3485 2 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🏾🙏🏾
    സുസ്മിത മാം ഒരുപാട് കാര്യങ്ങൾ മനസിലാക്കി തന്നതിനു ഭഗവാന്റെ നാമത്തിൽ നമിക്കുന്നു 🙏🏾🙏🏾🙏🏾
    ഞാൻ എന്ന ഭാവം വരുത്തല്ലേ ഭഗവാനെ എന്നാണു പ്രാർത്ഥന 🙏🏾🙏🏾🙏🏾Sarvam Krishnarppanamasthu 🙏🏾Radhe Radhe 🙏🏾Shyam 🙏🏾Hari Om thath sath 🙏🏾🙏🏾🙏🏾🙏🏾

  • @sathisuresh892
    @sathisuresh892 2 ปีที่แล้ว +11

    I am your aaraadhagayaanu. Only after my 60th year I came across with Narayaneeyam. I went for classes and learnt and my Narayaneeyam Guru helped me to recite Narayaneeyam in Guruvayur temple. Idhu Bagavan ennikuu thanna valia Baagyamaannu. Listening to your satsang is really a blessing in disguise and I thank God for the same. Love you my dear 🙏🙏

  • @leenaanand1922
    @leenaanand1922 2 ปีที่แล้ว

    നല്ല സത്സംഗം. നമ്മുടെ ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ ഇത്തരം സത്സംഗങ്ങ മനസിനെ പാകപെടുത്തുന്നു. അത് ജീയിലൂടെ ഭഗവാൻ തന്ന പ്രസാദമായി കരുതുന്നു. പ്രിയപ്പെട്ട സുസ്മിതാജിക്ക് അനന്തകോടി പ്രണാമം. ഭഗവാനെ ചിന്തിക്കുമ്പോൾ ജീയുടെ മുഖമാണ് മനസിൽ തെളിയുന്നത് . പ്രണാമം ഗുരു നാഥേ🙏🙏🙏🙏🙏🙏🥰🥰🥰🥰❤️❤️❤️❤️🙏🙏🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 ปีที่แล้ว +1

      സന്തോഷം 🙏🙏

    • @leenaanand1922
      @leenaanand1922 2 ปีที่แล้ว

      🙏🙏🙏🥰🥰🥰❤️❤️❤️❤️🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @umaradhakrishnan8835
    @umaradhakrishnan8835 2 ปีที่แล้ว +9

    സുസ്മിതാജി🙏🙏🙏 സത്സംഗം കേൾക്കു മ്പോൾ തന്നെ എന്തൊരു മനശാന്തി. മനനം ചെയ്ത് ഉള്ളിലെ പരമാത്മചൈതന്യത്തെ അറിയുവാൻ നമോരോരുത്തരും പ്രയത്നിയ്ക്കണം. ജീയുടെ ഒരോ പുരാണ കഥനവും ഞങ്ങൾക്ക് പ്രചോദനമാണ്🙏🙏🙏 നന്ദി സുസ്മിതാജീ👍👍👍

  • @abhilashshankar4642
    @abhilashshankar4642 ปีที่แล้ว

    എന്റെ ടീച്ചറേ... സത്യം പറഞ്ഞാൽ... അദ്ധ്യാത്മ രാമായണം വായിച്ചപോലെയായി... ഈ സാരംശങ്ങൾ കേട്ടപ്പോൾ...... ഭംഗിയായി.. ട്ടോ ഒരുപാട് ഇഷ്ടത്തോടെ... എന്നും നല്ലത് വരട്ടെ 🙏🙏🙏

  • @suriyakala6425
    @suriyakala6425 2 ปีที่แล้ว +3

    Beautiful examples you give which make us things to understand very fast 🙏... wonderful way of expressing jeevatmav...namasthe 🙏

  • @bettysalim1513
    @bettysalim1513 2 ปีที่แล้ว +2

    വളരെ നന്ദി സുസ്മിതാജി 🙏🙏🙏പരാശക്തിയുടെ അനുഗ്രഹം എപ്പോഴും അങ്ങേക്ക്ഉണ്ടാവട്ടെ 🙏🙏🙏

  • @suriyakala6425
    @suriyakala6425 2 ปีที่แล้ว +3

    Thank you mam..let's all try this beautiful task which you entrusted us 🙏🙏🙏

  • @RajuRaju-vn2yi
    @RajuRaju-vn2yi 25 วันที่ผ่านมา

    ഹരേ കൃഷ്ണ 🙏🙏🙏 കുറെ നല്ല അറിവുകൾ കിട്ടി 🙏🙏🙏

  • @pradeepbabu926
    @pradeepbabu926 2 ปีที่แล้ว +9

    Spiritual knowledge is far far superior to Physical knowledge ✨️ 🙏

  • @kksnair6841
    @kksnair6841 2 ปีที่แล้ว +1

    🙏🏻ഹരേ കൃഷ്ണ. എല്ലാ മതസ്ഥരും ഇതുപോലെ ചിന്തിച്ചാൽ തന്നെ ലോകത്ത് ശാന്തി ലഭിക്കും. Bhagawat ഗീത അല്ലാതെ മറ്റു മതസ്ഥരുടെ ഗ്രന്തങ്ങൾ ഇത്രയും വിശദമായി പറയുന്നില്ല 🙏🏻

  • @jayasreevenugopal8033
    @jayasreevenugopal8033 2 ปีที่แล้ว +11

    എന്നും ഇങ്ങനെ കേൾക്കാൻ ഭാഗ്യം ഉണ്ടാവട്ടെ.. ഏറെ പ്രചോദനം തരുന്നു.. 🙏🙏

  • @sasikumarp6957
    @sasikumarp6957 ปีที่แล้ว

    ഹരേ കൃഷ്ണാ.... മാതാജി....
    ഈ വാക്കുകൾ എല്ലാംതന്നെ ജീവിതത്തിൽ നടപ്പക്കിതരണേമേ... എന്ന് ഭഗവനോട് പ്രാർത്ഥിക്കുന്നു.

  • @indirak8897
    @indirak8897 2 ปีที่แล้ว +5

    ഹരി ഓം സുസ്മിത ജീ🙏🙏🙏❤️

  • @subhavenugopal1738
    @subhavenugopal1738 2 ปีที่แล้ว +1

    🙏🙏നമസ്കാരം സുസ്മിതാജി 🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏പ്രഭാഷണം അതിഗംഭീരം 🙏🙏സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏❤️🙏🙏

  • @bindusnehas6430
    @bindusnehas6430 2 ปีที่แล้ว +6

    Hare Krishna 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️