ഇൗ ശീലങ്ങൾ നിങ്ങളുടെ അന്തസ്സ് നശിപ്പിക്കും

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 221

  • @skylab6847
    @skylab6847 4 ปีที่แล้ว +31

    തുറിച്ചു നോട്ടം ലോകത്ത് ഒന്നാം സ്ഥാനം മലയാളിക്ക്.......

  • @rajannair3065
    @rajannair3065 5 ปีที่แล้ว +26

    അങ്ങ് പറയുന്നത് 100 % ശരിയാണ് സംസ്കാരമുള്ളവർ ഈ വക കാര്യകൾ ചെയ്യാറില്ല

    • @umermuna9398
      @umermuna9398 4 ปีที่แล้ว

      താങ്കൾ പറഞ്ഞത് വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് - നന്ദിയുണ്ട് സാർ - ഇത് പോലെയുള്ള കാര്യങ്ങൾ ഇനിയും പ്രതിക്ഷിക്കുന്നു

  • @satheeshkarunakaran2684
    @satheeshkarunakaran2684 5 ปีที่แล้ว +30

    ഇതെല്ലാം എനിക്ക് പലരോടും പറയാൻ പറ്റാതായി പോയ കാര്യങ്ങൾ ആണ് ചേട്ടാ നന്ദി...

  • @esther41693
    @esther41693 2 ปีที่แล้ว +1

    പ്രധാന കാര്യo ആണ് പറഞ്ഞത് എങ്കിലും 🤣ക്കാതിരിക്കാൻ വയ്യ..... 👌🏻👌🏻👌🏻 good topic 👌🏻👌🏻👌🏻

  • @josephgeorge9589
    @josephgeorge9589 4 ปีที่แล้ว +1

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ വളരെ പ്രധാനപ്പെട്ടതാണ് പലരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുമാണ് മറ്റുള്ളവരോട് പറയാൻ മടിയുള്ളതാണ് കുറച്ചുകൂടെ
    പറയാൻ ഉണ്ടായിരുന്ന പോട്ടെ അതുകൂടെ പറഞ്ഞാൽ സഹനം ഉണ്ടാവില്ല പ്രിയരെ ഏത് പാലിച്ചാൽനിങ്ങളുടെ മാന്യത ഇരട്ടിയായാകും മറ്റുള്ള കുറച്ചുപേരുടെ മനസ്സില് ഇതൊക്കെയുണ്ടേ നല്ല ചിന്തകൾ നിങ്ങൾ കാലഹട്ടത്തിന്റെ ശബ്‌ദമാണ് സ്നാപക യോഹന്നാനെ അറിയുമോ അതുപോലെ മുന്നോട്ടു പോകു വിജയത്തിന്റെ കുളമ്പടി ശബ്‌ദം ദൂരേ കേൾക്കുന്നു thanks dear. സാമുവേൽ george യു ഏറെ great soldgiyar

  • @bijuthirur3534
    @bijuthirur3534 5 ปีที่แล้ว +13

    വളെരെ നല്ല അറിവ് നൽകിയതിന് നന്ദി

  • @rachelthomas2991
    @rachelthomas2991 5 ปีที่แล้ว +84

    ചിലർ ഭക്ഷണം കഴിക്കുന്നതിനിടക്ക് ഏമ്പക്കം വിടും.. അയ്യോ ഏറ്റവും സഹിക്കാൻ വയ്യാത്ത കാര്യമാണത്..

    • @achupr4627
      @achupr4627 5 ปีที่แล้ว

      Yeanikkum

    • @thankachanvp6648
      @thankachanvp6648 5 ปีที่แล้ว +1

      Crstansogs

    • @Hiux4bcs
      @Hiux4bcs 4 ปีที่แล้ว

      Yes

    • @indian6346
      @indian6346 4 ปีที่แล้ว +1

      ഒന്ന് ഏമ്പക്കം വിട്ടോട്ട് ചേട്ടാ... ശരീരത്തിന്റെ ഒരാവശ്യമല്ലേ .അമർത്തിപ്പിടിച്ചാൽ അന്നനാളത്തിനും വയറിനും ഒരസ്വസ്ഥതയാ.

  • @pramodvolga3719
    @pramodvolga3719 4 ปีที่แล้ว

    നല്ലൊരു വീഡിയോ പരമാവധി ശ്രദ്ധിക്കാറുണ്ട് എന്നാലും ചില സമയം തെറ്റ് പറ്റാതിരിക്കില്ല thank you so much

  • @krishnansugathan1795
    @krishnansugathan1795 5 ปีที่แล้ว +51

    അനാവശ്യമായി വാഹനത്തിന്റെ ഹോൺ അടിക്കുക, ട്രാഫിക് ലംഘനങ്ങൾക്ക്‌ തെറി പറയുക എന്നിവയും മലയാളിയുടെ ആചാരങ്ങളിൽ ചിലതാണ്.

  • @minicancy5441
    @minicancy5441 4 ปีที่แล้ว +17

    ഇത് അംഗീകരിക്കാൻ മനസില്ലാത്തവരാണ് ഡിസ്‌ലൈക്ക് അടിക്കുന്നത്. കഷ്ടം. വിവരമില്ലാത്തവർ...🤭

  • @Betterfly70
    @Betterfly70 5 ปีที่แล้ว +28

    ഒന്നും കൂടിയുണ്ട്..ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ തിന്നുന്ന കൈ കൊണ്ട് ഭക്ഷണം വീണ്ടും എടുക്കുന്നത്.. അധികം ആളുകളും അങ്ങിനെ ചെയ്യാറുണ്ട്..

    • @prasanth123cet
      @prasanth123cet 5 ปีที่แล้ว

      Not only that, they will dip their feeding spoons in wet curries like Sambhar. I found it so disgusting and this is one of the reasons why I dine alone in office
      .

  • @bijugeorge550
    @bijugeorge550 3 ปีที่แล้ว

    Very good message happy thank you very much friend

  • @alka6521
    @alka6521 4 ปีที่แล้ว +3

    ചിലർ ഹോട്ടലിൽ കാർക്കിച്ചു തുപ്പു. ഞാൻ. വഴക് ഉണ്ടാക്കിയിട്ടുണ്ട്. 👌👌👌👍👍👍

    • @SamuelGeorge
      @SamuelGeorge  4 ปีที่แล้ว

      😂😂 ugly guys don't have common sense

  • @sreechandrabhanu9406
    @sreechandrabhanu9406 2 ปีที่แล้ว +1

    Apt advices and super presentation...!

  • @nkpushpakaran1177
    @nkpushpakaran1177 5 ปีที่แล้ว +5

    വളരെ നല്ല കാരൃങ്ങൾ. Please keep it up.താങ്കൾക്ക് വളരെ നന്ദി.

  • @susanmini9763
    @susanmini9763 4 ปีที่แล้ว +14

    സൂപ്പർ. എന്തായാലും കൊറോണ എല്ലാത്തിനും ഒരു പരിഹാരം വരുത്തും എന്ന് തോന്നുന്നു. മാസ്ക് പലതിനും ഉള്ള മറുപടി ആണ് എന്ന് തോന്നുന്നു

  • @missionwithvision38
    @missionwithvision38 4 ปีที่แล้ว +2

    Very good. All are valid points. All your videos are supreb. This will improve the integrity of Malayaliees world wide. You are really doing a great social work.

  • @AbdulKareem-lx4gn
    @AbdulKareem-lx4gn 5 ปีที่แล้ว +11

    ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് സാർ. പക്ഷെ നമ്മുടെ ജനം നന്നാകില്ല. ഇതെല്ലാം forigners നന്നായി പാലിക്കുന്നുണ്ട്.

  • @imnotamoose8391
    @imnotamoose8391 4 ปีที่แล้ว +7

    Staring is very common among malayalees.100% right.

  • @rajeshkattanganezhath8971
    @rajeshkattanganezhath8971 หลายเดือนก่อน

    Very very good information ❤

  • @sreedharannair2218
    @sreedharannair2218 4 ปีที่แล้ว +1

    All the 9 advice are very useful information 👍

  • @bijumon6685
    @bijumon6685 5 ปีที่แล้ว +13

    ചിരിക്കുകയും ചിന്തിക്കുകയും ചെയ്‌തു .നല്ല അറിവുകളാണ.് thanks

  • @chandranmr5132
    @chandranmr5132 5 ปีที่แล้ว +7

    വളരെ ശരിയാണ്..

  • @sms-lv6ei
    @sms-lv6ei 5 ปีที่แล้ว +3

    Valare nalla karyanhgal,,,enikku friendsinodu paranjucheyyippikkan pattaata chila rahasyangal...!!!

  • @sivnair7014
    @sivnair7014 5 ปีที่แล้ว +50

    നിങ്ങൾ ഒരു സഗതി പറയുവാൻ മറന്നു പോയി. ഇടയി ൽ കയറി സ സംസാരിക്കുന്നത് ഒട്ടും നന്നല്ല.

  • @itzgrandtwo3169
    @itzgrandtwo3169 5 ปีที่แล้ว +16

    സർ.. നൂറു ശതമാനം ശരി....ഉറക്കെ സംസാരിക്കുന്നത് എന്റെയും സ്വഭാവമാണ്.... ഞാൻ ഇനി ശ്രദ്ധിക്കും...

  • @sujithtv2425
    @sujithtv2425 5 ปีที่แล้ว +3

    Thank u for your message

  • @anurag4520
    @anurag4520 5 ปีที่แล้ว +8

    നോട്ടം മാത്രമേ ഉള്ളു എനിക്ക് മാറ്റാൻ. എപ്പോഴുമില്ല ചിലപ്പോൾ മാത്രം 🙏🙏🙏

  • @sreekumarannairtp1833
    @sreekumarannairtp1833 5 ปีที่แล้ว +21

    മിക്ക ആളുകളും ഭക്ഷണം കഴിക്കുമ്പോൾ സംസാരിച്ച് അടുത്തിരുന്നു ഭക്ഷണം കഴിക്കുന്നവരുടെ ഭക്ഷണത്തിലേക്കു തുപ്പൽ തെറിപ്പിക്കാറുണ്ട്...

    • @sreekumarannairtp1833
      @sreekumarannairtp1833 5 ปีที่แล้ว +1

      ദയവു ചെയ്തു ഇൗ വിഷയത്തിൽ താങ്കൾ എന്നോടു യോജിക്കുന്നു വോ ഇല്ലയോ എന്ന് രേഖ പ്പെടുത്തുക.

  • @sajinsajeev8693
    @sajinsajeev8693 4 ปีที่แล้ว +2

    Sir പറഞ്ഞത് 100%ശരിയാനു പക്ഷെ ഒരു തെറ്റുണ്ട് ഇവിടെ നമ്മൾ മൂക്കിൽ വിരൽ ഈട്ടാൽ അപ്പുറത്ത് ഇരിക്കുന്നവർ ചെവിയിൽ ഇടും പിന്നെ എല്ലാരും ലോക്കൽ ayi പോയാൽ എന്താ ചെയ്ക കേരളത്തിൽ എത്ര പേര് ഉണ്ട് സ്റ്റാൻഡേർഡ് ഉള്ളവർ അതുകൂടി നോക്കണം എല്ലാരും കണക്കാ അതുകൊണ്ട് ഇതു ഇന്ത്യയിൽ വിലപോകില്ല യൂറോപ്പ് കൺട്രി യിൽ ok

  • @faizala6367
    @faizala6367 5 ปีที่แล้ว +5

    ചിരിച്ചു കൊണ്ട് കേട്ട ഒരു ക്ലാസ്സ്‌. ഉപകാരം ആയി

  • @sailukp411
    @sailukp411 5 ปีที่แล้ว +18

    ഒരു കാര്യ കൂടിയുണ്ട് ചേട്ടാ, നമ്മുടെ കൂട്ടുകാരെയൊക്കെ ഈ തോണ്ടി വിളിക്കുന്നത്.

  • @sunnyvarghesechandraviruth1896
    @sunnyvarghesechandraviruth1896 4 ปีที่แล้ว +1

    Great advises and needed instructions. Thanks.

  • @itsmevineetha2973
    @itsmevineetha2973 4 ปีที่แล้ว +2

    സത്യം ആണ്.. ഞാൻ എപ്പോളും ചിന്തിക്കാറുള്ള കാര്യങ്ങൾ... 👌👌✌️. ..... ഏറ്റവും അരോചകം ആയി തോന്നിയിട്ടുള്ളത് വഴിയിൽ മുഴുവൻ തുപ്പി വെക്കുന്നത് കാണുമ്പോൾ ആണ്.. 🤮🤢

  • @eruvatsukumaran2597
    @eruvatsukumaran2597 5 ปีที่แล้ว +3

    Good reminder of good manners. Thank you.

  • @achuandrichuhoi6260
    @achuandrichuhoi6260 5 ปีที่แล้ว +6

    പറഞ്ഞതെല്ലാം സൂപ്പർ....നന്നായി ....കൂടുതൽ നല്ല വീഡിയോകൾ പ്രതീഷിക്കുന്നു.... + നാക്കിൽ തൊട്ട് പേപ്പർ മറിക്കുന്നത്

  • @vasanthyravi9471
    @vasanthyravi9471 2 ปีที่แล้ว

    Chiriyum..karyavum...👌👌👌👌

  • @jayact6508
    @jayact6508 4 ปีที่แล้ว +1

    Food kazhichukondirikkunbol.sir paranja pala duseelangalum veettil.undakaarundu..palathavana paranjunokkiyittum yathoru falavum illathathinaal njan ippol koottathil irunnu food kazhikkarilla... Prasnam anganee solve cheyyan pattunnulloo... Angane cheyyaruthee ennu valare soumyamaayi paranjittum parayumbol athu ishtappedunnilla.....

    • @SamuelGeorge
      @SamuelGeorge  4 ปีที่แล้ว

      You are right. Even I do have such experiences. They won't realise others irritation

  • @abdullabinarabimogral8410
    @abdullabinarabimogral8410 5 ปีที่แล้ว +1

    Good msg .thanks sir

  • @abbasmuhammed1007
    @abbasmuhammed1007 4 ปีที่แล้ว +1

    Bottilil vellamedhuthu doore ozhinja sthalath poyi karkichu thuppi clean cheyyan nirdheshikkene.

  • @christysharon9618
    @christysharon9618 5 ปีที่แล้ว +6

    You information is good. You write book. Give schools. College

  • @sreelanatesan1304
    @sreelanatesan1304 4 ปีที่แล้ว +1

    Very true.Murukki public place lum veettumuttathum thuppunnathu

  • @anuzzworld
    @anuzzworld 4 ปีที่แล้ว +1

    Good messege...njan join chaithu

  • @sobithahaseena33
    @sobithahaseena33 5 ปีที่แล้ว +1

    Very good thanks

  • @bibinthomas9228
    @bibinthomas9228 4 ปีที่แล้ว

    Thank u uncle.good msg

  • @ilovemusic-qf7vy
    @ilovemusic-qf7vy 4 ปีที่แล้ว +3

    Road side il ninu muthram ozhikunathum thettanu.eni emergency anel polum arum kanathe ozhikuka😀👍👌

  • @noushadmoonniyur7345
    @noushadmoonniyur7345 5 ปีที่แล้ว +4

    ആകർഷണീയം super

  • @christysharon9618
    @christysharon9618 5 ปีที่แล้ว +6

    Please write book.give college.schools good information

  • @alexantonyp.g5125
    @alexantonyp.g5125 5 ปีที่แล้ว +8

    100% True

  • @georgejos1170
    @georgejos1170 5 ปีที่แล้ว +10

    മലയാളികളുടെ വൃത്തിക്കെട്ട സ്വഭാവം അവരുടെ കംമെന്റിൽ നിന്നും മനസിലാക്കാം !! ഇതു മാറാൻ ചിലർക്ക് ഉപദേശം പോര ശക്തമായ നിയമം വേണം

  • @aryandaffodilsaryandaffodi2818
    @aryandaffodilsaryandaffodi2818 5 ปีที่แล้ว +5

    v.good messeage sir👍

  • @sajusathyan8570
    @sajusathyan8570 5 ปีที่แล้ว +3

    ആ അവസാനം പറഞ്ഞതാണ് ഏറ്റവും ശരി (മലയാളിയുടെ കാര്യത്തിൽ )

  • @UshaKumari-eg9ih
    @UshaKumari-eg9ih 5 ปีที่แล้ว +19

    ഇത് കണ്ടിട്ടെങ്കിലും കുറച്ചേ ആള്കാര്ക്കെങ്കിലും മാറ്റം ഉണ്ടായാൽ മതിയായിരുന്നു

    • @drbijukumar7345
      @drbijukumar7345 5 ปีที่แล้ว

      ITH KANDIT ATHILE KUTTAM KANDU PIDIKKUKAYANU IVIDE CHILAR..PINNE ENGANE MATTAM UNDAKUM..

  • @sherlymathew2042
    @sherlymathew2042 5 ปีที่แล้ว +1

    Good message. Thanks

  • @geethamam6546
    @geethamam6546 5 ปีที่แล้ว +2

    njan parayan udhesichathu .thank you sr

  • @Sameesgallery88
    @Sameesgallery88 4 ปีที่แล้ว +1

    Nalla motivation class

  • @aneetasaji1343
    @aneetasaji1343 5 ปีที่แล้ว +3

    Well said
    Can u pls explain about maintain about the hygiene
    Sweating smell.
    Thanks

  • @Jamshi_pinanagood
    @Jamshi_pinanagood 5 ปีที่แล้ว

    Good speech thanks.

  • @johnsir1100
    @johnsir1100 4 ปีที่แล้ว +1

    Very good

  • @shivaramanramachandran9445
    @shivaramanramachandran9445 4 ปีที่แล้ว

    Excellent..

  • @prasanth123cet
    @prasanth123cet 5 ปีที่แล้ว +1

    Thanks. I have two bad habits out of nine. Nose picking and making sound while eating. I am aware it is bad and have been trying to get over. Succeeded to some extent on sound, but yet to win over nose picking. Feel high irritation while working and do it without conscious about it. Any tips to get over this chetta???

    • @SamuelGeorge
      @SamuelGeorge  5 ปีที่แล้ว +1

      Tell yourself about it often in mind. It might work

    • @easowmathai7625
      @easowmathai7625 4 ปีที่แล้ว

      When you take a bath, massage you face especially the forehead properly to clean your sinus. The mucus will come out automatically and will clean your nose. If not, blow your nose gently after wearing your face, instead of picking it. Moreover, understand that childhood habits should be changed consciously.
      Making sound while eating can be controlled by closing your mouth after you put food in it. This should be changed consciously.

  • @abbasmuhammed1007
    @abbasmuhammed1007 4 ปีที่แล้ว +1

    Samuvel sarine poleyullavarkke oru presthanamundakki samoohathil prevarthichu koode. hyginic construction of house, hotels, hospitals, school, churches, musjid, temple and other . social behaviour, environmental friendly design of buildings. Ee karyangal adyam reserch and development ayi manasilakkukayum. Arinja karyangal governmentil low akkiyum, consutuncy ayum, public awareness ayum, nadathikkoode. Etharam nalla karyangal samoohathil chaidhavar Supreme God Almighty yude munnil mahonnadhan marayirikkum. Jeesusinteyum Abraham pidhavinteyum, Muhammed nabiyudeyum, Sree Kreshnan enna dharma poraliyudeyum koode Paradise of Heaven iriikkam. Adhuniga logathe ettavum valiya dharmayudhamayirikkum ningslude prevarthanam. Karanam corona, fungus , parasitesum mattum kondu logam thagarumbol. Pinne alukalkke manasiga veruppum shatrudheyum undagunna ee kaliyuga kalam (Andhakresthu kalam) social behaviour nannakkan asmallo. Ok
    Valare nalla karsyam. Thanks. Never lose Heaven.
    Heaven is full of celebrations and joy. It created by gold and silver. There is rivers, gardens, palaces, different types of fruits, drinks, very clear and pure water, unending pleasure, long lasting happiness and beautiful climates in Heaven. The shortest possible way to get Heaven is Believe only in The Supreme God Almighty or Yehova or Allah or Hirenniagerba.
    Above all names are the different terms for The Supreme God in different languages.
    Pray only to The God Almighty or Yehova or Allah or Hirenniagerba and do good deeds like samuvel sar doing now. Never lose Heaven by worshipping other creature instead of The God Almighty.
    Never pray to Muhammed Nabi or Jeesus christ or Mosus or Sree Kreshna or Ali or Snakes or Cow or Fire or Moon or Sun.
    God never born nor gave birth to anyone.
    Time is very short in this world. Hurry up,
    Listen Muhammed Issa speech in u tube. He was a member of the Pendcost society. Listen Minu kuryan speech in u tube. She was a film actress from a chrestian family. God bless you and guid you to Heavan. Thank you.

  • @abbaspllipuzhaCHnagar
    @abbaspllipuzhaCHnagar 5 ปีที่แล้ว +1

    വായയുമായി ബന്തപെട്ട കാര്യത്തിൽ ഒന്നുകൂടി ഉണ്ട്
    *കോട്ടുവായ*
    പിന്നെ *തുമ്മൽ*
    *മൂക്ക്ചീറ്റൽ* ഇതൊക്കെ ജനങ്ങൾ വെറുക്കുന്ന കാര്യമാണ്

  • @mazhavilmediaa
    @mazhavilmediaa 4 ปีที่แล้ว +1

    true...

  • @ashinjosef2210
    @ashinjosef2210 3 ปีที่แล้ว +1

    ഇത്തരം പൊതു മര്യാദകൾ പാലിക്കാത്തതിന്റെ പേരിൽ മലയാളി ചീത്ത കേൾക്കുന്നുണ്ടെങ്കിൽ അത് മറ്റൊരു മലയാളി തന്നെയായിരിക്കും പറയുക. അപരനെ പഴിക്കാൻ മിടുക്കു കാണിക്കുന്ന മലയാളി സ്വയം തിരുത്താൻ തയ്യാറാവില്ല. പൊതു ഇടങ്ങളിലെ പെരുമാറ്റ ശീലങ്ങളും മര്യാദകളും നമ്മുടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായമാണെനിക്ക്. വിദേശ രാജ്യങ്ങളിൽ പൊതു മര്യാദ ശീലങ്ങൾ ഉൾപ്പെടുത്തിയ പാഠ്യപദ്ധതിയിൽ പ്രൈമറി തലം തൊട്ടു കുട്ടികൾക്ക് പരിശീലനം നൽകുന്നുണ്ട്.

  • @babychippy5382
    @babychippy5382 4 ปีที่แล้ว +1

    Paraunnathe onnum vakthamalla ando vara sound edakke varunnapola onne cliar chayan try chayu

  • @Rolex-vr6bu
    @Rolex-vr6bu 3 ปีที่แล้ว

    Smile 🙂 nallatha

  • @digeeshd3822
    @digeeshd3822 5 ปีที่แล้ว +14

    ചെറിയ ചെറിയ വലിയ കാര്യങ്ങൾ. പ്രയോചനപ്രദം.

  • @sherinjose4556
    @sherinjose4556 5 ปีที่แล้ว +2

    Very goodddd thanks ...

  • @abbasmuhammed1007
    @abbasmuhammed1007 4 ปีที่แล้ว +1

    Hotelilum mattum washbase design cheyyumbol hyginic areayil fix cheyyan sarkkaril (Government) niyamamakkanam. Oru presthanamundakki sar prevarthikke. Engile nammude nadum logavum rekshappedulloo. Viveganandha swamigalum Mahathma Gandhiyum mattella nallevarum presthanangalunadakkiyittund. Sare avareppole valiyavananenne paranju peettemmel kayattugayalla. Avar polum presthanamundskkiyittund. Presthangal moshemenna oru concept alukalkkidakkund.

    • @SamuelGeorge
      @SamuelGeorge  4 ปีที่แล้ว

      Thank you very much 👍

  • @johntm5881
    @johntm5881 5 ปีที่แล้ว +26

    'ആലപുഴയിൽ ഒരു ഹോട്ടലിൽ എഴുതി വെച്ചിട്ടുണ്ട് കാർക്കിച്ച് തുപ്പരുത് എന്ന്
    1

    • @anurag4520
      @anurag4520 5 ปีที่แล้ว +1

      ഞാൻ കണ്ടിട്ടുണ്ട്

  • @sathidevi6657
    @sathidevi6657 5 ปีที่แล้ว +1

    Thank you.I became aware have to change few habits.

    • @sumakt6257
      @sumakt6257 5 ปีที่แล้ว

      Sir well said....many a times I had to confront such uncomfortable situations helplessly without able to utter a word being brought under a strict parentage,it was all the more difficult for me ...... talking about staring at people.....a special trait of our people....it's just disgusting.....

  • @johnsonc5702
    @johnsonc5702 4 ปีที่แล้ว +2

    സാറിന് ഡെഫനിറ്റ് എന്ന വാക്ക് ഒത്തിരി ഇഷ്ട്ടമാണല്ലേ? ❤️

  • @nikkyn450
    @nikkyn450 2 ปีที่แล้ว

    വായനാട്ടം, വിയർപ്പ് നാറ്റം.. ഇത് രണ്ടുമാണ് ഏറ്റവും പ്രാധാന്യം.. ഇത് മാത്രം പറഞ്ഞില്ല..

  • @prakashs5428
    @prakashs5428 5 ปีที่แล้ว +2

    Tnks sir...gud information

  • @sudheerqtr9508
    @sudheerqtr9508 5 ปีที่แล้ว +2

    Good.msg.sir

  • @georgejos1170
    @georgejos1170 5 ปีที่แล้ว +2

    Good message

    • @jyothispanicker7290
      @jyothispanicker7290 5 ปีที่แล้ว

      ഇപ്പോൾ വഴിയിൽ എവിടെ പോയാലും ഇങ്ങനെ തന്നെ. നടക്കുന്ന വഴിയിൽ.. ആളുകൾ വരുന്നുണ്ടോ. എന്നു ശ്രദ്ധിക്കുക പോലും ചെയ്യാതെ. കാർക്കിച്ചു തുപ്പും

    • @jyothispanicker7290
      @jyothispanicker7290 5 ปีที่แล้ว

      ഗുഡ് മെസേജ്

  • @AlbincJoy
    @AlbincJoy 5 ปีที่แล้ว +2

    നന്നായി ബാറ്റ് ചെയ്യുമ്പോൾ റൺ ഔട്ട്‌ ആകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്..

  • @nizarnizu9009
    @nizarnizu9009 5 ปีที่แล้ว +1

    Thankoyu sir

  • @achupr4627
    @achupr4627 5 ปีที่แล้ว +2

    Real sir

  • @pattervelichikkala
    @pattervelichikkala 5 ปีที่แล้ว +17

    Public പ്ലസിൽ പരസ്യമായി വളി വിടുന്ന ചില വൃത്തികെട്ടവന്മാരെ കുറിച്ചു പറഞ്ഞില്ല

  • @mindspace8533
    @mindspace8533 5 ปีที่แล้ว +12

    ഈ 9 ശീലങ്ങളും ഉള്ള ഒരാൾ dislike അടിച്ചിട്ടുണ്ട് !

  • @antomapranianto9371
    @antomapranianto9371 4 ปีที่แล้ว +2

    നല്ല പ്രോഗ്രാം

  • @شغلبلح
    @شغلبلح 4 ปีที่แล้ว +1

    Good luck

  • @rahulsnair1008
    @rahulsnair1008 5 ปีที่แล้ว +4

    ഇതൊന്നും ഞാൻ ചെയ്യാറില്ല പക്ഷെ നിയമലഖനം എന്റെ കണ്ണിൽ കണ്ടാൽ ഞാൻ പരിസരം നോക്കാതെ പ്രതികരിക്കും

    • @SamuelGeorge
      @SamuelGeorge  5 ปีที่แล้ว

      Congratulations. That's really appreciated

  • @baby-me9pw
    @baby-me9pw 4 ปีที่แล้ว +1

    Super sir

  • @naseebat4340
    @naseebat4340 5 ปีที่แล้ว +1

    Sir over volume engane reduce cheyyum 😔😕😔

    • @SamuelGeorge
      @SamuelGeorge  5 ปีที่แล้ว +1

      Be conscious.. just take a second before saying anything

  • @namasivayanpillainarayanap7710
    @namasivayanpillainarayanap7710 5 ปีที่แล้ว +6

    നല്ല വൃത്തിയുള്ളവരാണ്, വൃത്തികേടാക്കുന്ന സ്വഭാവം കൂടുതൽ ഉള്ളവർ !

  • @AbdulRahman-fd8hw
    @AbdulRahman-fd8hw 4 ปีที่แล้ว +1

    ചിലർ പരിസരം നോക്കാതെ ഉച്ചത്തിൽ വളി വിടും അതും മറ്റുള്ളവർക്ക്‌ അരോചകം ഉണ്ടാക്കുന്ന കാര്യമാണു

    • @ds2825
      @ds2825 4 ปีที่แล้ว

      🤣

  • @milans3747
    @milans3747 5 ปีที่แล้ว

    This is a very useful channel

  • @indian6346
    @indian6346 4 ปีที่แล้ว +1

    വായുമായി ബന്ധപ്പെട്ട 7ാം മത്തേ കാര്യം വായിനോട്ടം പറഞ്ഞില്ല.

  • @ahamedkutty12
    @ahamedkutty12 3 ปีที่แล้ว

    👌🙋

  • @padmanair3385
    @padmanair3385 5 ปีที่แล้ว +2

    Excellent presentation bro.what about belching in front of others without a control? I am sure u live abroad. I am from New Zealand

  • @WayanadanTalk
    @WayanadanTalk 4 ปีที่แล้ว +1

    joined

  • @annaaugustine9514
    @annaaugustine9514 5 ปีที่แล้ว +1

    Very true

  • @mirshadvk6924
    @mirshadvk6924 5 ปีที่แล้ว +2

    Vellam kudikkumpol aa soundilladirikkan enda cheyyuka

  • @ebrahimkattachira5512
    @ebrahimkattachira5512 4 ปีที่แล้ว

    സൂപ്പർ

  • @goodblessyoukuriyan198
    @goodblessyoukuriyan198 4 ปีที่แล้ว +1

    Supper

  • @chinjusuresh4120
    @chinjusuresh4120 5 ปีที่แล้ว +2

    Etra sathym anuu thankal parayunna karyngall

  • @rajeevchacko5107
    @rajeevchacko5107 5 ปีที่แล้ว +2

    Thanks. Some people keep the food waste on the dining table . When we eat we need to provide waste plate to keep the born etc .
    Another bad habit of Malayaly is to call everybody CHETTA, CHECHY. It is impolite. Call 'Sir' or 'Madam'in the public places. Some address the bus conductors, drivers etc. as Chetta, Chechy. So awkward to hear when old people are called Chettan. Please instruct people about it Sir.

    • @SamuelGeorge
      @SamuelGeorge  5 ปีที่แล้ว

      Thank you very much for the suggestions.