മറ്റുള്ളവര്‍ നിങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടോ? എങ്കിലിത് നിങ്ങള്‍ക്ക് വേണ്ടിയാണ്!

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • നല്ല ബന്ധങ്ങളുടെ അടിസ്ഥാനം നല്ല പെരുമാറ്റമാണ്. പെരുമാറ്റത്തിലെ ഏറ്റവും പ്രധാന ഘടകം സംസാരവും. നമ്മുടെ സംസാരം നന്നായാല്‍ സംസാരം (ലോകം) മൊത്തത്തില്‍ നന്നാകും. ചില ചെറിയ ചെറിയ മാറ്റങ്ങള്‍ സംസാരത്തില്‍ വരുത്തിയാല്‍ ബന്ധങ്ങള്‍ ശക്തി പ്രാപിക്കും നമ്മുടെ മാനസിക ആരോഗ്യവും വര്‍ദ്ധിക്കും.

ความคิดเห็น • 512

  • @kunjippaathanippadi1264
    @kunjippaathanippadi1264 3 ปีที่แล้ว +78

    നല്ല അവതരണം.മനോഹരം. ''സംസാരിക്കുന്നു വെങ്കില്‍ നല്ലതു മാത്രം സംസാരിക്കുക,അല്ലങ്കില്‍ മിണ്ടാതിരിക്കുക''(നബി വചനം)

  • @josephp3229
    @josephp3229 4 ปีที่แล้ว +21

    സ്വയം തിരുത്തൽ വരുത്താൻ ആഗ്രഹിക്കുന്നവർക്ക് നല്ലഒരു വീഡിയോ ആണ് .ഒത്തിരി നന്ദി സാർ..

  • @saraswathisaritha5579
    @saraswathisaritha5579 3 ปีที่แล้ว +6

    മനസിലാക്കുന്നു. ജീവിതത്തിൽ പകർത്താൻ പറ്റിയ കാര്യങ്ങൾ. നന്ദിയുണ്ട്

  • @alipalamadathil670
    @alipalamadathil670 4 ปีที่แล้ว +51

    നിങ്ങൾ പറഞ്ഞത് ശെരിയാണ് ട്ടൊ.
    എനിക്കും എന്റെ ജീവിതത്തിൽ കുറെ മാറ്റം വരുത്തൽ നിർബന്ധമാണ്....
    സത്യമായിട്ടും..ഞാൻ വെറുതെ പറഞ്ഞതല്ല.....

  • @paulosemathewkathayanatt3493
    @paulosemathewkathayanatt3493 4 ปีที่แล้ว +5

    എല്ലാം വളരെ വളരെ ശരി. എന്‍െറ സ്വന്തം അനുഭവപരിചയങ്ങളും ഏറെക്കൂറെ ഇങ്ങനെയൊക്കെ ത്തന്നെയാണ്. Thank you very much, Shri. Samuel George.

  • @bcnair2719
    @bcnair2719 4 ปีที่แล้ว +13

    നന്ദി അച്ചായാ, തിരിച്ചറിവ് തന്നതിന്. ഇതിൽ പറഞ്ഞിട്ടുള്ള മിക്ക കാര്യങ്ങളും ഉണ്ട്, മാറ്റിയെടുക്കണം, മാറ്റി എടുക്കും

  • @Rasakuttu
    @Rasakuttu 3 ปีที่แล้ว +5

    വളരെ ശെരിയായ കാര്യമാണ് ഒത്തിരി സ്വയം തിരുത്തനുണ്ട്
    നന്ദി ദൈവം അനുഗ്രഹിക്കട്ടെ

    • @koyakutty6519
      @koyakutty6519 3 ปีที่แล้ว

      ഇത് സമൂഹത്തിൽ നല്ലൊരു ഉപദേശമാണ് താങ്കൾ അറിയിച്ചത് അതിന് നിങ്ങളോട് വളരെ അധികം നന്ദി

  • @musichealing369
    @musichealing369 4 ปีที่แล้ว +24

    സർ. നല്ല അവതരണം.
    എന്റെയും മറ്റുള്ളവരുടെയും സ്വകാര്യതയെ അങ്ങേയറ്റം ബഹുമാനിച്ച് ജീവിതം ആസ്വദിക്കുന്ന ഞാൻ വലിയ വലിയ ലക്ഷ്യങ്ങളുള്ള ഒരു ചെറുപ്പക്കാരനാണ്. എന്നെ കല്യാണം കഴിപ്പിക്കാഞ്ഞിട്ടാണ് . ഞാൻ എങ്ങനെ ഭാവിയിൽ ജീവിക്കുമെന്ന എനിക്കില്ലാത്ത ആശങ്കയാണ്, പ്രയാസമാണ് (അതിനുള്ള പക്വത ആയിട്ടില്ലെന്നെനിക്കറിയാം)
    നാട്ടുകാർക്കും ബന്ധുക്കൾക്കും. ഒരു ഗരുഡനെപ്പോലെ പറന്ന് സ്വന്തം ഇഷ്ടത്തിന് (മറ്റാർക്കും ഉപദ്രവമില്ലാതെ) എന്റെ ജീവിതം യാത്രകളിലൂടെ ഞാൻ ആസ്വദിക്കുകയാണ്. ഏറ്റവും സന്തോഷവാനാണ് ഞാൻ. ഒരിക്കലും മറ്റുള്ളവരുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ അവരുടെ അനുവാദമില്ലാതെ ഈ ഹിപ്പോക്രാറ്റിക് മൈൻഡ്സെറ്റുള്ള മലയാളി ഊളകൾ ഇങ്ങനെ ഇടപെടുന്നത് എന്ത് തരം മാനസികരോഗമാണ് ഇത്തരം രോഗത്തീന്ന് നമ്മുടെ സമൂഹം എന്ന് മോചിതരാകും

    • @SamuelGeorge
      @SamuelGeorge  4 ปีที่แล้ว

      Let us hope for a refined generation in the near future

    • @anupa1090
      @anupa1090 4 ปีที่แล้ว +1

      @@SamuelGeorge me too expecting

  • @rpdigitalmedia1
    @rpdigitalmedia1 4 ปีที่แล้ว +21

    വളരെ നല്ല കാര്യങ്ങളാണ് ചേട്ടാ.. ഒരുപാട് സ്നേഹം ❤️😊

  • @sheelas_foodworld988
    @sheelas_foodworld988 3 ปีที่แล้ว +4

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഇതിൽ കുറച്ചു ശീലങ്ങൾ എനിക്കും മാറ്റാൻ ഉണ്ട് . താങ്ക്സ് 👍🙏

  • @davidthomas1756
    @davidthomas1756 4 ปีที่แล้ว +22

    Samuel George Sir, I do really regret that Corona came so late and subsequently lock downs too happened do late.
    I started viewing blogs and good channels l, and really happy to declare that your channel is one the most precious ones I found. I am learning a lot, I am changing a lot, and more than that I am beginning to appreciate me a lot because many of the things like no talking while chewing, use of obscenities, interrupting someone or get interrupted, are really part of my life.
    Then, I could find that I was a bit into the foolish segment, but certainly will join the wise men's zone shortly. Hands down, it is a precious channel for me.

    • @SamuelGeorge
      @SamuelGeorge  4 ปีที่แล้ว +3

      The greatest appreciation I could ever get. Bowing down before your kind words ❤️

    • @davidthomas1756
      @davidthomas1756 4 ปีที่แล้ว +2

      @@SamuelGeorge You deserve it, Sir

    • @sathidevi6657
      @sathidevi6657 3 ปีที่แล้ว

      U turn

    • @pradeepa4894
      @pradeepa4894 3 ปีที่แล้ว

      :

    • @c1devikam905
      @c1devikam905 3 ปีที่แล้ว

      Good english

  • @madukrishnan5309
    @madukrishnan5309 3 ปีที่แล้ว +5

    ഇത്‌ വളെരെ കുറച്ചു മാത്രം ഇനിയും ഇതിന്റെ 100 ഇരട്ടി കാര്യങ്ങൾ ശ്രദിക്കാനുണ്ട്. എല്ലാവരും ശ്രദിച്ചാൽ നമ്മുടെ ജീവിതം വളെരെ സന്തോഷം ഉള്ളതാകും തീർച്ച. താങ്കൾക് എന്റെ കൂപ്പുകയ്.

    • @SamuelGeorge
      @SamuelGeorge  3 ปีที่แล้ว +1

      🙏

    • @manueljoseph8686
      @manueljoseph8686 2 ปีที่แล้ว

      I appreciate you verymuch. I wonder from where did you grasp such a wide knowledge about almost all the subjects.

  • @sreekumarannairtp1833
    @sreekumarannairtp1833 4 ปีที่แล้ว +50

    മക്കളെ വളർത്തുമ്പോൾ അവരുടെ സംസാര - ത്തെ പതിവായി കളിയാക്കിയാൽ അവർക്കു വിക്കൽ വരാമത്രെ. അച്ഛനമ്മമാർ സൂക്ഷിക്കുക...

  • @meenuvimal4407
    @meenuvimal4407 4 ปีที่แล้ว +5

    കഴിഞ്ഞ ഒരു വർഷത്തിൽ ഏറെയായി dr. Joe dispenza യുടെ brain rewiring സ്വയം പ്രാക്ടിസിൽ ആണ്. എന്റെ സംസാരം മിക്കപ്പോഴും പരിധി വിട്ടു പോയിട്ടുണ്ട്. അക്കാര്യം ചൂണ്ടിക്കാണിച്ചതിനു നന്ദി.....

  • @adhiladhil9142
    @adhiladhil9142 3 ปีที่แล้ว +5

    വളരെ വിലപ്പെട്ട കാര്യങ്ങൾ സൂപ്പർ

  • @sidheeqsulaiman8736
    @sidheeqsulaiman8736 3 ปีที่แล้ว +1

    വളരെ മനോഹരമായ നല്ല വാക്കുകൾ എനിക്കും കുറെ ശീലങ്ങൾ മാറ്റാൻ ഉണ്ട് എൻറെ കഴിവിൻ്റെ പരമാവധി ഞാൻ അതിന് പരി ശ്രമിക്കുന്നതാണ് വളരെ നന്ദി അറിയിക്കുന്നു

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 4 ปีที่แล้ว +7

    Dear Samuel Brother, You are doing the Lord's Work.....God will reward you and your family abundantly....We love watching your videos.. ..You have become our very own family member....

    • @SamuelGeorge
      @SamuelGeorge  4 ปีที่แล้ว +4

      It's a great honour to hear such kind words. Thank you very much

    • @sumagopugopan9137
      @sumagopugopan9137 4 ปีที่แล้ว +1

      Very good on, every single point is correct

  • @prajeeshkvpraji4760
    @prajeeshkvpraji4760 4 ปีที่แล้ว +4

    താങ്ക്സ് അച്ചായാ ഇതില് ചില കാര്യങ്ങൾ എനിക്കുണ്ട് ഞാൻ ശ്രദ്ധിച്ചോളാം മാറ്റിയെടുത്തോളം ഞാൻ എഴുതിയെടുത്തിട്ടുണ്ട് Ican

  • @christophersl8983
    @christophersl8983 3 ปีที่แล้ว +9

    നാവ് ജീവചക്രത്തിന് തീ കൊളുത്തുന്നു എന്നാണ് ബൈബിളിൽ പറയുന്നത്. നന്നായിട്ടുണ്ട് bro

    • @ushapanicker2444
      @ushapanicker2444 3 ปีที่แล้ว

      Thankyou very much.

    • @manueljoseph8686
      @manueljoseph8686 2 ปีที่แล้ว

      I appreciate you verymuch. How do you grasp such a wide on almost all the subjects.

  • @radhanair4670
    @radhanair4670 3 ปีที่แล้ว +4

    There are people who disliked this video!!! I guess they are so perfect that they don’t feel the need to hear these golden words.

  • @maryabraham1310
    @maryabraham1310 3 ปีที่แล้ว +3

    No idea why people dislike such valuable videos like this. 🤔

  • @basheerameen1466
    @basheerameen1466 3 ปีที่แล้ว +1

    Mashallah alhamdulillah thank you very much and very good upadhasangal

  • @peacenfreedom4758
    @peacenfreedom4758 3 ปีที่แล้ว +3

    കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ.. താങ്ക്സ്,.

  • @dinupjose3932
    @dinupjose3932 4 ปีที่แล้ว +18

    ഈ trolls പോലും മറ്റുള്ളവരെ വേദനിപ്പിക്കുന്ന ഒരു ഏർപ്പാട് ആണ് എന്നാണ് എന്റെ അഭിപ്രായം..

  • @Vanaja-wg2ip
    @Vanaja-wg2ip 2 หลายเดือนก่อน

    Thank u for ur valuable information thank u somuch

  • @irbandsonsindianoilpalluru5414
    @irbandsonsindianoilpalluru5414 3 ปีที่แล้ว +4

    എല്ലാവരും
    മര്യാദ
    ഉള്ളവരായി ഇരിക്കുക
    ഈ വീഡിയോ
    ഇതിന് ഉപകരിക്കും
    താങ്ക്യൂ സർ

  • @hemamohan1379
    @hemamohan1379 3 ปีที่แล้ว +2

    Ithil palathum enikkudu. I will change these. Thank you

  • @ksprakasan6080
    @ksprakasan6080 3 ปีที่แล้ว

    ഇത്തരം ഗൗരവമേറിയ വിഷയം സംസാരിക്കുന്ന സന്ദർഭങ്ങളിൽ " ശശി " എന്ന പ്രയോഗം തെറ്റാണ്.
    ശശി എന്ന് പേരുള്ളവരെ ഒരുപാട് പേരെ ആക്ഷേപിക്കലാകുമത്.
    Episode is good

  • @johnsonpp2357
    @johnsonpp2357 3 ปีที่แล้ว +2

    Sir നമ്മൾ അടുത്തിടപെഴുകേണ്ടി വരുന്ന ചിലർ അവരുടെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ നമ്മെ അംഗീകരിക്കാതെ ഇരിക്കുമ്പോൾ ഉണ്ടാകുന്ന സാഹചര്യത്തെ എങ്ങനെ ധൈര്യപൂർവ്വം നേരിടാം? അത്തരം വ്യക്തികളെ എങ്ങനെ ജീവിതത്തിൽ സ്വീകരിച്ച് നിർത്തണം.
    നമ്മിലെ എന്തെങ്കിലും കാര്യങ്ങളാണോ ക്രമീകരിക്കേണ്ടത്? അതോ പുതിയ മനോഭാവത്തെ നമ്മൾ ഉണ്ടാക്കി എടുക്കണോ?

    • @SamuelGeorge
      @SamuelGeorge  3 ปีที่แล้ว +1

      If they don't accept you for no apparent reason, ignore and avoid them. There are plenty of people on earth 🤣

    • @johnsonpp2357
      @johnsonpp2357 3 ปีที่แล้ว

      @@SamuelGeorge 🙏💜💜💜 good Thanks you so much

  • @sampvarghese8570
    @sampvarghese8570 3 ปีที่แล้ว +2

    നല്ല 12 Points ആണ് പറഞ്ഞത് .Thanks

  • @robinroy4366
    @robinroy4366 4 ปีที่แล้ว +6

    Thank you sir.Kallam parayaruth.ennathukude venamairunnu

  • @anandhumc491
    @anandhumc491 3 ปีที่แล้ว +2

    Very useful video sir
    Thank you so much

  • @itsmevineetha2973
    @itsmevineetha2973 ปีที่แล้ว +1

    ഇത്തരം സ്വഭാവങ്ങൾ മറ്റുള്ളവരെ എത്രയധികം ബുദ്ധിമുട്ടിക്കുന്നു എന്ന് അവർ അറിയുന്നില്ല 😌😌

  • @leelammapaul9340
    @leelammapaul9340 2 ปีที่แล้ว +1

    Good instruction

  • @ranjithpk3252
    @ranjithpk3252 3 ปีที่แล้ว

    ചേട്ടൻ്റെ വീഡിയോ സമയം കിട്ടുമ്പോൾ തീർച്ചയായും കാണാറുണ്ട്

  • @shejeedabbas240
    @shejeedabbas240 3 ปีที่แล้ว +1

    thanks for your good advice 👍 👍 👍

  • @dinesh-sh4hh
    @dinesh-sh4hh 4 ปีที่แล้ว +1

    സൂപ്പർ വീഡിയോ അണ്ണാ....എന്റെ സ്വഭാവത്തെ കുറിച്ച് ഞാൻ സ്വയം മനസ്സിലാക്കി തിരുത്താതിരിക്കുകയും, എന്റെ നല്ലവരായ സുഹൃത്തുക്കൾ, ഞാൻ സങ്കടപ്പെടേണ്ട എന്ന് കരുതി അത് ചൂണ്ടിക്കാണിച്ചു തരാതിരിക്കുകയും ചെയ്യാത്തിടത്തോളം എന്നിലെ ബോറനെ മനസ്സിലാക്കാൻ ഈ വീഡിയോ ഉപകരിച്ചു.... 👌👌👌
    6:15 'ശശി'എന്ന പദ പ്രയോഗം ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.... എല്ലാ ശശിമാരും ബോറന്മാരും മണ്ടന്മാരും അല്ലല്ലോ അണ്ണാ . മറ്റുള്ളവർ എല്ലാവരും ബുദ്ധിമാൻമാരും അല്ല....മനപ്പൂർവ്വമല്ല ഒരു ഒഴുക്കിൽ പറഞ്ഞതാണെന്നു തോന്നി..
    എല്ലാ ആശംസകളും❤️-ദിനേശ് ശശി

    • @SamuelGeorge
      @SamuelGeorge  4 ปีที่แล้ว +1

      Sasi is not an abuse, and not used as a name. Sorry if I hurt you 😔😥

    • @dinesh-sh4hh
      @dinesh-sh4hh 4 ปีที่แล้ว

      @@SamuelGeorge
      it's ok.doesn't matter....👍
      thanks for the reply.."ശശി" എന്നത് ഒരു ഒഴുക്കിൽ പറഞ്ഞത് ആണെന്ന് മനസ്സിലായി.ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു...
      Wishes and prayers ❤️❤️

  • @user-bg6si9pe1j
    @user-bg6si9pe1j 3 ปีที่แล้ว +1

    ലക്ഷ്യം number one ജനത 🇮🇳👏👏👏👌👌👌

  • @sivapprasad8093
    @sivapprasad8093 4 ปีที่แล้ว +5

    Sr പറഞ്ഞത് ശരിയാണ്

  • @sophiammacherian1844
    @sophiammacherian1844 ปีที่แล้ว

    കാര്യങ്ങൾ വളരെ നല്ലത് ഞാനും ഇങ്ങനെ ഒക്കെ ആകാൻ ശ്രമിക്കുന്നു

  • @abbasmuhammed1007
    @abbasmuhammed1007 4 ปีที่แล้ว +1

    Samuvel sir,
    Very good service. God bless you and guid you to Heavan. God may give you Heaven.
    Believe only in The Supreme God Almighty alone and do good deeds. Pray only to The Supreme God Almighty alone and win Heaven.
    Heaven life is very very great.
    Never lose Heaven by worshipping other creature instead of The God Almighty.
    Never pray to Muhammed Nabi or Jeesus christ or Mosus or Sree Kreshna or Ali or Snakes or Cow or Fire or Moon or Sun.
    Thank you.

  • @kalagrk8481
    @kalagrk8481 3 ปีที่แล้ว +1

    Ethra manoharamayi karyangal parayunnu...njan thedipidich ella videos um kanukayanu..nalla avatharanam..follow cheyyan thamasichu..thank u so much sir..

  • @rnsharma9076
    @rnsharma9076 3 ปีที่แล้ว +1

    Thanq so much /shall introspect and correct/lot of points

  • @skanthadas
    @skanthadas 4 ปีที่แล้ว +5

    ഞാൻ എന്നോട് തന്നെ പറയുവാ... ആ പ്രയോഗം അതെനിക്ക് ഇഷ്ടമായി നല്ല എളിമയുള്ളോർക്ക് മാത്രമേ ഇങ്ങനെ സംസാരിക്കാൻ കഴിയു. താങ്ക്യൂ സർ

  • @lizysamuel7878
    @lizysamuel7878 3 ปีที่แล้ว +3

    നല്ല അവതരണം. എനിക്ക് ഇതിൽനിന്നും പലതുംപടിക്കാനുണ്ട്.വളരെ നന്ദീ

  • @esotericpilgrim548
    @esotericpilgrim548 3 ปีที่แล้ว

    You are gem of a man & a genuine guide for the society.

  • @snehalathaks3564
    @snehalathaks3564 3 ปีที่แล้ว +1

    Valare sariyanu sir. Inganeyulla alukale. Njan kandittund. Nammale angu. Veruppikkumikkoottar. Sirnnu oru. Big thanks undtto entte vakayayittu.

  • @basheerameen1466
    @basheerameen1466 3 ปีที่แล้ว +1

    Subhanallh your very Nalla laryangalan paranchadh

  • @kailasnathtd7660
    @kailasnathtd7660 3 ปีที่แล้ว +2

    Super advice

  • @rajendranrajagopal3960
    @rajendranrajagopal3960 3 ปีที่แล้ว +1

    I liked this video very much. I am doing some mistakes, which I will avoid in future. Thank you very much . I will share this video with my friends.

    • @SamuelGeorge
      @SamuelGeorge  3 ปีที่แล้ว

      Thank you very much 👍🥰

  • @sreerekhapk9919
    @sreerekhapk9919 3 ปีที่แล้ว +2

    Thanks

  • @geethap7965
    @geethap7965 3 ปีที่แล้ว +2

    Thank you so much 🙏

  • @arshad5935
    @arshad5935 2 ปีที่แล้ว +1

    Very super sr

  • @rajeshpannicode6978
    @rajeshpannicode6978 3 ปีที่แล้ว +1

    ഇത്തരം സംസാരരീതി പിൻതുടരുന്നവരുടെ ഇടയിൽ ജീവിക്കേണ്ടി വരുമ്പോൾ എങ്ങനെ നേരിടാം എന്ന് കൂടി പറഞ്ഞ് തരികയാണെങ്കിൽ നന്നായിരുന്നു. പുറത്തിറങ്ങി എന്തെങ്കിലും ജോലി ചെയ്യുമ്പോഴാണ് അനാവശ്യമായി പരിഹസിക്കുന്നവരുടേയും കുറ്റം പറയുന്നവരുടേയും ആക്രമണം നേരിടേണ്ടി വരുന്നത്

  • @nithinmohan7813
    @nithinmohan7813 4 ปีที่แล้ว +29

    സ്നേഹം ഇല്ലാതായാൽ പിന്നെ പറയുന്നത് എല്ലാം കുറ്റം ആവും. 😂😡😂

  • @harinayar6921
    @harinayar6921 4 ปีที่แล้ว +3

    Very good, appreciate and respect your social commitment

  • @thresiammajacob4994
    @thresiammajacob4994 3 ปีที่แล้ว +1

    Thanks for sharing and it is useful for many including me because nobody is perfect 👍

  • @santhoshck9980
    @santhoshck9980 3 ปีที่แล้ว +1

    വളരെ നന്ദി

  • @akbaraliyan5526
    @akbaraliyan5526 3 ปีที่แล้ว +1

    Thanks.goodpoint

  • @pradeepdhanya
    @pradeepdhanya 4 ปีที่แล้ว +2

    Excellent Message dear and Respected Sir ...God bless you .... Continue your Good works

  • @MohammedIsmail-tg5ed
    @MohammedIsmail-tg5ed 4 ปีที่แล้ว +2

    Thanks sir ethrayum karya gal sradhichal pakkutha Ullavanayi theerum

  • @sekharantiruvancherikavu4861
    @sekharantiruvancherikavu4861 3 ปีที่แล้ว +3

    Nalla ആശയം സാർ പറഞ്ഞു tannu

  • @sidhiquec5683
    @sidhiquec5683 2 ปีที่แล้ว

    Thanks Sir 👍👍👍

  • @moosaop8664
    @moosaop8664 4 ปีที่แล้ว +1

    Very good massage

  • @athiraar7164
    @athiraar7164 4 ปีที่แล้ว +4

    ഈ പറഞ്ഞ എല്ലാ പോരായ്മകളും ചെറിയ രീതിയിലെങ്കിലും ഇല്ലാതെ ആർക്കും സംസാരിക്കാൻ കഴിയില്ല
    നല്ല സ്വഭാവത്തിന്റെയും മോശം സ്വഭാവത്തിന്റെയും ഏറ്റക്കുറച്ചിൽ അനുസരിച്ചിരിക്കും മറ്റുള്ളവരിലേക്ക് എത്തുന്ന നമ്മുടെ സ്വഭാവ ആകർഷണം

  • @joshygeorge5005
    @joshygeorge5005 4 ปีที่แล้ว +1

    Samuel your video is fantastic. Simple & honest. Motivating

  • @user-bg6si9pe1j
    @user-bg6si9pe1j 3 ปีที่แล้ว +2

    ലോകത്തിനു തന്നെ മാതൃക 👌

  • @rosilylazar4727
    @rosilylazar4727 3 ปีที่แล้ว

    Excellent vedio 👍👍🙏🙏

  • @SuperInku
    @SuperInku 3 ปีที่แล้ว +1

    Well explained. Easy to follow. Well done Sir.

  • @nidhinnidhin8764
    @nidhinnidhin8764 4 ปีที่แล้ว +2

    Thanks for this informative video.
    ennikum ithupolua problems undayiruunu ,But i improved alot.

  • @lisyvincent7099
    @lisyvincent7099 8 หลายเดือนก่อน

    Very informative. It was better to add 3 more points; yelling/shouting, tone/sound, body language.

  • @jessyv5382
    @jessyv5382 3 ปีที่แล้ว +1

    Very correct. Good advice

  • @wrongdoer4124
    @wrongdoer4124 4 ปีที่แล้ว +4

    Sir nannayittind tankz

  • @shineysunil537
    @shineysunil537 3 ปีที่แล้ว +1

    Brother good words matram talk. Ahakra ego words injury cheyum mind ne so only talk very good words. SILENT IS GOLD

  • @unnikrishnanma8282
    @unnikrishnanma8282 3 ปีที่แล้ว +3

    സാർ പറഞ്ഞത് നല്ല കാര്യങ്ങൾ ആണ് പക്ഷെ സാർ കുറച്ച് സ്പീഡ് കുറക്കണം.

  • @sajithahaneef2616
    @sajithahaneef2616 3 ปีที่แล้ว +2

    Very useful👌👌👌👌

  • @aleyammathomas3744
    @aleyammathomas3744 3 ปีที่แล้ว

    Food kazhickumboal samsaarickaruthu, apakadamaanu, food swaasanaalathi kurungi marickaanidayundu, palarum angane marichittundu. Lizy

  • @rosely4326
    @rosely4326 4 ปีที่แล้ว +2

    Very correct, thank you

  • @habibrehiman7671
    @habibrehiman7671 3 ปีที่แล้ว +2

    മനോഹരം

  • @indiratp5699
    @indiratp5699 3 ปีที่แล้ว +1

    , we are listening to all our videos : thanks a lot ;

  • @monasinoy6478
    @monasinoy6478 4 ปีที่แล้ว +6

    വളരെ നല്ലത്.. but കുറച്ചു echo ഉള്ളത് കൊണ്ട് സൗണ്ട് ക്ലാരിറ്റി കുറവ് ഉണ്ട്...

  • @parasuramannair7495
    @parasuramannair7495 4 ปีที่แล้ว +2

    നമ്മുടെ സംസാരം മറ്റു ള്ളവർ ഇഷ്ടപ്പെടുന്ന രീതിയിൽ ആയിരിക്കണം എന്ന് മലയാളിയോട് പറയാം പക്ഷേ തമിഴനാട് പറയരുത് അടി പുറകേ വരും

  • @shinupaul3874
    @shinupaul3874 2 ปีที่แล้ว

    very correct❤

  • @satharak326
    @satharak326 3 ปีที่แล้ว +3

    വീഡിയോ ചെയ്യുമ്പോൾ ഇടക്ക് ബുക്കിൽ നോക്കി സംസാരിക്കുന്നത് ഒഴിവാക്കാം

    • @SamuelGeorge
      @SamuelGeorge  3 ปีที่แล้ว

      😂🙏

    • @sinuliston
      @sinuliston 3 ปีที่แล้ว +1

      Pavam chettan marannupoyittallay

  • @aneeshvarghese1164
    @aneeshvarghese1164 4 ปีที่แล้ว +1

    Very good massage 👌

  • @josevarghese1678
    @josevarghese1678 4 ปีที่แล้ว +12

    നന്മകളും മര്യാദകൾ പാലിക്കുന്നവരേയും പോലെതന്നേ ....വിവരംകെട്ടവരോടും ഇടപെടേണ്ടതായി വന്നേക്കാം... അൽപ്പനേരത്തേക്ക് സഹിച്ചേക്കാമെന്നുള്ള മനോഭാവമാണെങ്കിൽ പലതും പുതിയതായി മനസിലാക്കാൻ സാധിക്കും

  • @sujasara6900
    @sujasara6900 3 ปีที่แล้ว +1

    Well said, thank you sir

  • @omanav3460
    @omanav3460 3 ปีที่แล้ว +3

    ചേട്ടാ നല്ല കാര്യങ്ങൾ പിന്നെ ആ പേപ്പർ എവിടെയെങ്കിലും ഭിത്തിയിൽ പിൻ ചെയ്ത് വീഡിയോ എടുത്തിരുന്നെങ്കിൽ കൂടുതൽ കാണാൻ മികവും അഴകും വീഡിയോയ്ക്ക് ഉണ്ടായേനെ

  • @ebink.t4908
    @ebink.t4908 3 ปีที่แล้ว +1

    very informative video,superb

  • @sreekumarannairtp1833
    @sreekumarannairtp1833 4 ปีที่แล้ว +8

    ഒരു പ്രഭാഷണത്തി - നിടയിൽ മനസ്സിലായോ എന്നു ചോദിക്കരുത്. (മനസ്സിലായില്ല എങ്കിൽ ആ അവസരത്തിൽ തന്നെ മനസ്സിലാക്കി - ക്കൊടുക്കാൻ പറ്റുമെങ്കിൽ ആവാം. ഇനി സംഭാഷണത്തിന്റെ ഇടക്കാണെങ്കിൽ മനസ്സിലാക്കിക്കൊടുക്കാൻ തയാറാണെങ്കിൽ ആവാം.)

    • @SamuelGeorge
      @SamuelGeorge  4 ปีที่แล้ว +2

      You are right. I will be careful now on

  • @missionwithvision38
    @missionwithvision38 4 ปีที่แล้ว +1

    Very good advises

  • @indirakv8733
    @indirakv8733 3 ปีที่แล้ว +1

    Super Vakkukal Arinjirikkanullathu

  • @sindhukumar9625
    @sindhukumar9625 3 ปีที่แล้ว +3

    Wow super

  • @antonycleetus6719
    @antonycleetus6719 3 ปีที่แล้ว +2

    Very good . Nice presentation

    • @sobhitham
      @sobhitham 2 หลายเดือนก่อน

      സാർ ഈ പറഞ്ഞ കാര്യങ്ങളെല്ലാം എൻറെ ഹസ്ബൻഡ് ഉണ്ട് അതുകൊണ്ട് കുറേ ശത്രുക്കൾ ഉണ്ടായി എത്ര ഉപദേശിച്ചാലും മാറുകയില്ല

  • @shivaparvathy6249
    @shivaparvathy6249 3 ปีที่แล้ว +2

    Sir nte videos ellam super mind ne touch cheyyunnu

  • @ushanm5891
    @ushanm5891 ปีที่แล้ว

    👍👍👍good information 🙏

  • @hameedap6797
    @hameedap6797 4 ปีที่แล้ว +14

    പറഞ്ഞ 12 കാര്യങ്ങളും അംഗീകരിക്കുന്നു. പക്ഷേ, ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാനേ പാടില്ല. കാരണം തുപ്പൽ തെറിക്കാനുള്ള സാധ്യത വളരെയധികമാണ്.

  • @vinodnair4304
    @vinodnair4304 4 ปีที่แล้ว +8

    What samuel said is churned amrith from life experience. It is good if we practice that in our daily personal family life. However this may not be applicable in business and politics. Because people with this discipline may not succeed in both above mentioned fields. Also the customers and general public praise the people using the 12 do not in opposite. Let it be like that ,but never take the 12 opposite ethics to our home and near dear ones.

  • @ar8152
    @ar8152 4 ปีที่แล้ว +1

    Thankz sir.gd informetion

  • @rajalekshmivr3725
    @rajalekshmivr3725 3 ปีที่แล้ว +1

    Bharyaea thari vilikunnavaray eanthu chayanam sir plz paranjutharu.

    • @SamuelGeorge
      @SamuelGeorge  3 ปีที่แล้ว

      Tell them, abusing women, children and the weak, is the sign of a weak person. A real man never does it. Say it boldly and with a smile