I used the hair oil for my 9 months' young kid who got her head shaven for the first time and from the very next day we could see new hairs growing. Day by day it was growing really fast. It was such a visible result. I used the same for my hair too and I just love the smell of shallots in the oil that gives a wonderful aroma altogether to the oil. I used kanjivellam thali after oil application and the results were astonishing to my own family and friends. My hair grew in length really fast that even after trimming 6 inches a month it grows back in multiple volumes real quick. This is my genuine review after use for three-four times.
മുടി കൊഴിയുന്നുണ്ട് നീളം വയ്ക്കുന്നുണ്ട് പക്ഷെ ഉള്ള് വയ്ക്കുന്നില്ല വാല് പോലെ നീളം വയ്ക്കുന്നുണ്ട് ഞാൻ ഇത് മൂന്നു മാസം ആയി ചെയ്യുന്നുണ്ട് ചെറിയ മുടി ഉണ്ടാകുന്നുണ്ട്
ഞാൻ 1മാസം ആയി കഞ്ഞിവെള്ളം +ഉലുവ മുട്ട +ചെമ്പരത്തിപൂ ഉപയോഗിക്കുന്നുണ്ട് നല്ല മാറ്റം ഉണ്ട് കുഞ്ഞു മുടികൾ വരാൻ തുടങ്ങി മുടി കൊഴിച്ചിൽ കുറഞ്ഞു. താങ്ക്യു അപർണ താങ്ക്യു
ഒരാഴ്ചയായി കഞ്ഞിവെള്ളം ഉപയോഗിക്കാൻ തുടങ്ങിയിട്ട്. അങ്ങുന്നിങ്ങുന്നായി ധാരാളം മുടി കിളിർക്കാൻ തുടങ്ങി.എനിക്ക് വളരെ സന്തോഷമായി.സന്തോഷത്തിൽ ഞാനീ കാര്യം അച്ചാച്ചനോടും(husband) പറഞ്ഞു. തന്റെ videos വളരെ നന്നാവുന്നുണ്ട് #
Kanji vellam use cheyyumpol onnude dry aavunnnallo mudik match aavanjittano ഏതാ മാച്ച് aavaann ariyanilla ഇത് വരെ മുടി care ചെയ്തിട്ടില്ല മുടി ഒക്കെ പോയി ഈ ചാനൽ കണ്ടപ്പോൾ ഒരു motivation കിട്ടി ..
Kazhinja 2 months ayitt njan kanjivellam with uluva and karinjeerakam use cheyunnund. Adipoli result aanu kittiyathu. Mudikk nalla ullum neelavum vannu. Premature hair greying poyi. I am loving this❤
ഇന്ന് 2021 ഓഗസ്റ്റ് 25. ഇന്ന് തൊട്ട് ഞാൻ ഈ ഒരു way of hair growth ശ്രദ്ധിക്കുക യാണ്. എനിക്ക് എന്തേലും result കിട്ടുകയാണെങ്കിൽ ഞാൻ ഇതിനു തന്നെ reply comment ഇടാം.🙄😊😊
ചേച്ചി ഞാൻ 1 ബോട്ടിലെ ഓയിൽ യൂസ് ചെയ്തു. എന്താ പറയുക... സൂപ്പർ. ഞാൻ chlorine വെള്ളം ആണ് യൂസ് ചെയ്യുന്നത് ഭയങ്കര hairfall ആരുന്നു. But ഇപ്പോ ഒരുപാട് കുറഞ്ഞു. Thanku chechi spl താങ്ക്സ് for അച്ഛൻ 😍😍😍
@@anjalivishnuraj3053 അതെ !അതും ശരിയാ...... മുടിവെട്ടുന്നതിന് ചില രീതികളൊക്കെ ഉണ്ട്. എനിക്ക് എൻ്റെ അമ്മ മുടി മുറിച്ചാൽ നല്ലപോലെ വളരും.... അമ്മ മരിച്ചതിന് ശേഷം വേറൊരാളെക്കൊണ്ട് വെട്ടിച്ചതാ! മുടി മുരടിച്ചു പോയി! സ്വയം cut ചെയ്താലോ എന്ന് ചിന്തിച്ച് ചോദിച്ചതാ.....
Thank you Chechi...... എനിയ്ക്ക് നല്ല മാറ്റം ഉണ്ട് .... മുടി കൊഴിച്ചിൽ നിന്നു... മുടി വളരുകയും ചെയ്തു ....ഞാൻ Daily ചെയ്യുന്നുണ്ട് ..... Thank you so much
I used the hair oil for my 9 months' young kid who got her head shaven for the first time and from the very next day we could see new hairs growing. Day by day it was growing really fast. It was such a visible result. I used the same for my hair too and I just love the smell of shallots in the oil that gives a wonderful aroma altogether to the oil. I used kanjivellam thali after oil application and the results were astonishing to my own family and friends. My hair grew in length really fast that even after trimming 6 inches a month it grows back in multiple volumes real quick. This is my genuine review after use for three-four times.
Dear Lakshmi, sounds is precious ❤️
Continued👍
@@AlluandMeenikum oil venam ayirunnu enganeya order cheyya
ചേച്ചീ ഈ ഓയിൽ എങ്ങനെയാവാങ്ങുക. എത്രയാ പൈസ. ഒന്നു പറഞ്ഞു തരുമോ
Enikum hair oil venarunu engana order cheyunne.
Chechy enkm venam oil...engana vanguka
വീഡിയോ കണ്ണ്ടോണ്ട് കമന്റ് വായിക്കുന്നവർ ലൈക് അടിക്ക്☺️☺️
Adichu
😂😂
എന്തൊക്കെ ചെയ്താലും മുടി വളരാത്ത എന്നെ പോലെ ഒള്ള ആളുകൾ ഒണ്ടോ 😁😁
Njan ഉണ്ട് എനിക്കും അങ്ങനെ തന്നെ 😭😭
@@anjanasatheesh5570 എനിക്കും....😢
enikum
Yyo onnum parayanda cheith cheith neer irangi chevi vedhana varumennallathe no raksha... 😔
തീർച്ചയായും ഉണ്ട് 😁മുടിക്ക് എന്നോട് എന്തോ ദേഷ്യം ഉള്ള പോലെ ആണ് 😆
മുടി വളർത്താൻ കെടന്ന് കഷ്ട്ടപ്പെടുന്നവർ കമന്റ് ചെയ്യൂ
Hii
എനിക്കും
Hii
Hai eantte avastha itha
Athe
എല്ലാം കൂടി എപ്പോഴൊക്കെ തേയ്ക്കും? ഒരു ഫലവുമില്ലാത്തവർ എന്നെപ്പോലുള്ളവർ ഉണ്ടോ
Eniku mudi valarnnarunu...baby hairs vannu..but shoulder vare nallapole vannu pinne varalcha ninuu..ipo valarunillaa
Castor oil mudi valarthum, ath try cheiyth nokku.
@@parvathyp4152 aano...
@@ziya2962 yes , vere onnum elkkilla, castor oil athava aavanakkenna anu hair growth faster akkunnath
@@parvathyp4152 oky....thaan daily hair wash cheyyuvo... Daily hair oil apply cheyyuvo...
എന്റെ പൊന്നു കഞ്ഞിവെള്ളമേ മുടി ഇല്ലാത്ത ഈ പാവങ്ങളോട് കരുണ കാണിക്കു... 😂😂
😂😂😂
🤣🤣🤣😜😜😄
Adipoli 😂😂
🤣🤣🤣🤣
Super👍
എനിക്ക് അത്യാഗ്രഹം ഒന്നും ഇല്ല ഉള്ള മുടി പോകാതിരുന്നാൽ മാത്രം മതി.
Enikkum aaa oru agraham mathrame ollu... Bt ippo nerathathekaattilum mudi kooduthal pokuva.... 😭😭😭😭
@@ziya2962 enikum..... Qatar il ninnu naatil poyapo hairfall koodi... Ipo thirichethiyapo athilum mudikozhichil. Tension adikandaa pooyaal varumaloo ennoke vichaarikum oru kaaryomilla. Mudi pokunnath kaanumbo tension thannethaane varum
@@aamiaathu 😓😓😥
Ippo entha cheyyandennu enikkariyilla
@@ziya2962 njan doctore consult cheythirunnu... Vit d deficiency und.. Onnu doctore kaanichu nokku
@@aamiaathu Ok
മുടി കൊഴിയുന്നുണ്ട് നീളം വയ്ക്കുന്നുണ്ട് പക്ഷെ ഉള്ള് വയ്ക്കുന്നില്ല വാല് പോലെ നീളം വയ്ക്കുന്നുണ്ട് ഞാൻ ഇത് മൂന്നു മാസം ആയി ചെയ്യുന്നുണ്ട് ചെറിയ മുടി ഉണ്ടാകുന്നുണ്ട്
താരൻ പോയി ഞാൻ ഉലുവ ഇടുന്നുണ്ട് ഹെയർ ഓയിൽ എവിടെ കിട്ടും എത്ര രൂപ ആണ് മോളെ ഒന്ന് Rply തരുവോ
Chechi njan kanjivellathil uluva cherupayar kuthirth peraela ethereum arachu kanjivellathil cherthu thechu mudi nalla neelam vachu nalla kattiyum und supper pack anutto😍😍😍😍👌👌👌👌thanks chechi
kanjivellam super aan. nammude hair undelle smooth aayi kidakkum.
Mudi valarille
ഞാൻ 1മാസം ആയി കഞ്ഞിവെള്ളം +ഉലുവ മുട്ട +ചെമ്പരത്തിപൂ ഉപയോഗിക്കുന്നുണ്ട് നല്ല മാറ്റം ഉണ്ട് കുഞ്ഞു മുടികൾ വരാൻ തുടങ്ങി മുടി കൊഴിച്ചിൽ കുറഞ്ഞു. താങ്ക്യു അപർണ താങ്ക്യു
Daily use cheyano...
ചെമ്പരത്തി കാച്ചി എണ്ണ യിൽ ആണോ ഇടുന്നെ
Ellam orumichano cheyune
Atho ellam vevere ano
Kanjivellam nalla effective annuu 👍👍👍👍👍👍👍👍
Kanjivellathil endhenkilum add cheyyumoo... Atho kanjivellam mathramano use cheyyaru?
Kankivellam best aanu..ente mudi Nalla Neelam vechu..thanks appu
Ennu vechs athenthu vells chechi🤔🤔🤔plzz reply
Njnum use cheyund it's really helpful
Sathyano
Kanjivellm use cheytha mudi nalla spr ayitt valarum. Anubhavasthayyanu njn
മുടി കളർ ചെയ്യുന്ന ഒരു വീഡിയോ ഇടാമോ. കുറേ നാളായി ചോദിക്കുന്നു.☹️
ചേച്ചി പറയുന്ന. പോലെ ഞാൻ. ചെയ്‌തു നോക്കി നല്ല. റിസൾട് കിട്ടീ താക്സ് ചേച്ചി
Kanjivellam nallathan anikk eshdayi chechi thanks 😘🤗
Njan 7thil anu eniku mudi orupad istamanu athukondu njan chechi video kandu pinne rice water use cheythu nalla result ondu
hy appuechi 😊chechi sooper aane njan ellla vedeosum kaanarunde chilathokke try cheyyununde kanjivellam uluva pack pinne kanjivella thaali elllam sooper ,confusion aane etha cheyyendathenne ellaam adipoli
Kanjivellam+ uluva adipoliyanu to mudi nallonam valarnnu
Hi Arachit aano use cheythath?
Siyona chechi നിങ്ങൾ അപ്പു ചേച്ചിയുടെ 3 ദിവസം മുൻപുള്ള വീഡിയോയിൽ മോശം കമന്റ് ഇട്ട് അല്ലേ😠
Ath kond nee മൊട്ട ആയിപോട്ടെ
ഒരാഴ്ചയായി കഞ്ഞിവെള്ളം ഉപയോഗിക്കാൻ തുടങ്ങിയിട്ട്.
അങ്ങുന്നിങ്ങുന്നായി ധാരാളം മുടി കിളിർക്കാൻ തുടങ്ങി.എനിക്ക് വളരെ സന്തോഷമായി.സന്തോഷത്തിൽ ഞാനീ കാര്യം അച്ചാച്ചനോടും(husband)
പറഞ്ഞു.
തന്റെ videos വളരെ നന്നാവുന്നുണ്ട് #
Ethra neram kanjivellam vachekum
മാറ്റം ഉദ്ദddaവുമോ chechi
എന്തായാലും കഞ്ഞിവെള്ളം നാച്ചുറൽ ആയതുകൊണ്ട് അതു തേച്ച് ആർക്കും തലമുടിക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല.എനിക്കാണെങ്കിൽ മുടികൊഴിച്ചിൽ നന്നായി കുറവുണ്ട്.
@@gopikasurya8152 30 to 40 minutes
Verum orazhchakondo kollalo
കസ്കസ്, milk face പാക്ക് super ആണ് ട്ടോ.. ഞാൻ try ചെയ്തു.. Thank u so much അപർണ...
Njn eppoo kuree aayi kajivellam use cheyunnu... Theere mudi illathe oral aayirynnu njn.. Epoo nalla mattam und... Very effective 🎉🎉🎉
Kanji vellam use cheyyumpol onnude dry aavunnnallo mudik match aavanjittano ഏതാ മാച്ച് aavaann ariyanilla ഇത് വരെ മുടി care ചെയ്തിട്ടില്ല മുടി ഒക്കെ പോയി ഈ ചാനൽ കണ്ടപ്പോൾ ഒരു motivation കിട്ടി ..
bcz ur hair ia dry
keep watching the video
Same chechi ❤️❤️ ippo adutha veettile aadinu eduthu vekkan kanji vellam illa athondu aduthulla chechi ippo ennodu mindarum illa😂😂 njnghalkku veettil kanjivellam thikayunnilla😃ellavarum use cheyyarundu janasanghya kooduthala ivide😂😂
😃😃
😃😃
😂😂😂
😂😂😂😂
😂
Egg + ചെമ്പരത്തി പൂവ് pack സൂപ്പർ thanks chechi😘😘
ലിങ്ക് അയക്കാമോ
@@shaijikuttan8712 egg + 7 red ചെമ്പരത്തി പൂവ് വെള്ളം ഒഴിക്കാതെ മിക്സിയിൽ അടിച്ചു hair apply ചെയ്താൽ മതി 👍
Mudi valarunnundo
@@lyricsofkorean5625 yz
Egg waite mathram ano അല്ലെങ്കിൽ egg മൊത്തത്തിൽ aano
Chechi curly hair length vakkan enthelum tip paranj tharo
Ente avastha😢 churundirikkum oru bagiyum illa, enthokke cheythittum valarathum illaaa,ellam try cheyyanum indu,eni puthiyathu enthekilum kandu pidikkanda varum😔
Aloevera + coconut milk + vit E tablet + onion juice mix aaki weekly 3 times use cheythu nokku
Enikum nalla mattam ind. Mudik nalla ullum neelom vechu. Enik valland mudi kozhichil ind. Ipozhum pooranamayum ninnitila annalum mudik nalla mattam vanitund
th-cam.com/video/QzcwU9xvZCc/w-d-xo.html
Chechi.kanji.vellam.upayogichal.neerarakkam.ullavark.enta.cheyyuka.chechi
ഞാൻ ചേച്ചിടെ വീഡിയോസ് എല്ലാം കാണാറുണ്ട് ട്രിപ്സി എല്ലാം യൂസ് ചെയറുമുണ്ട് ബട്ട് മുടി കൊഴിച്ചിൽ മാറുന്നില്ല
കഞ്ഞിവെള്ളം +പേരയില എനിക്ക് മുടികൊഴിച്ചിൽ മാറി മുടി നീളം വച്ചു
@@preethaponnuzzz7205 ആണോ ഞാൻ യൂസ് ചെയാം
Chechi dandruff ollavarude oru routine cheyyamo
Chechi pranjath pole cheythu enik risalltt kitti 👍 ottu kattiyillatha ente mudee eppo Katti und thanks Chechi 🥰😁👍
Cheachi enik orupad mattam und kanjivellam Ulluva thalli mooringa pack idhellam use cheythu enik nalla nalla matam und
Churund Neelam kuranja mudi ullagarundo 😪😪😪
Njn, enthokke cheythittum mudi valaranillaa 😪
Entethu churunda mudiyanu.Pack use cheythathinu shesham mudi valarnnu.innu mudi vetti.
@@salinibinu4345 ethellam pack use cheythee plss reply entey curly hair and valaranilla ..
@@salinibinu4345 entem churunda mudiyaanu, njn hair cut cheythathinu sheshamaanu packs try cheythath. But, njn vettumbo ethra undaayirinno, avde vareye mudi valarunnullu. Short hair aanu. Pinne valaranillaa 😭. Ethokke packssa use cheythath enn parayaamo. Please
@@sreedevik4783 kanjivellam ginger,kanjivellam chembarathy poovu,kanjivellam chembarathy yila perayila,chembarathy poovu kattarvazha,kanjivellam curd,pinne perayila tipsum.Rathriyil invasions method.mudi loosakki kettum.towel matti.nice ayittu thala thorthan thudangi.ettavum kooduthal useful ayathu chembarathy poovum perayilayum ginger vellavum anu.try cheythu nokku.success agum.
മുടിയൊള്ളോർക് ശെരിയാവും അല്ലാത്തോർക്ക് ശെരിയാവില്ല
Crct🤣🤣🤣
😂😂😂
Athe
😆🤣🤣
😂😂😂
Kazhinja 2 months ayitt njan kanjivellam with uluva and karinjeerakam use cheyunnund. Adipoli result aanu kittiyathu. Mudikk nalla ullum neelavum vannu. Premature hair greying poyi. I am loving this❤
Onnu paranju tharamo engana use cheyyende ennu. Plz. Daily wash cheyyano
ഇതിന്റെ link ഇടുമോ
Karinjeerakam azhachano ideandath
Premature grey poornamayum mariyittundo
Egnyann onn parayuooo
chechi monsoon kalathu ethoke packukal upayogikkan pattum haircarum our video idamooo pls
Ith sathiyam aan njn upayokikal und ink nalla result kittikn. 👍🏽use akikolu nalla result aan
6 ലക്ഷം ആൾക്കാർക്ക് റിസൾട്ട് കിട്ടിയോ അതും ഒറ്റ യൂസിൽ 🤭 ഏതായാലും എനിക്ക് കിട്ടില്ല പിടിച്ചാൽ ഒതുങ്ങാത്ത കട്ടിയിലും നീളത്തിലും 😄
Yes ഞാൻ ഡെയ്‌ലി use ചെയ്യുന്നുണ്ട് but നീളം കൂടുന്നുണ്ട് ഉള്ള് ഇല്ല
@@aarushksaji6627 yes njaan daily upayogikan try cheyarund ennalum idak skip cheyarund. 3 weeks try cheytu. Kurach length vachu. Ullu varuo ennu arila
@@aarushksaji6627 serikkum mudi neelam vanno chechi
മുടി നീളം വച്ചു but ഉള്ള് ഇല്ല
@@aarushksaji6627 ah thank you for the information chechi🥰
Njan use cheythittunde super results really 😉
Yes...... Sathyam aaan njan try cheyyanund.. Nalla result aan
Enikkilla..use 1 month..🙄
Nalla vedio anu ngan cheythu nokki ende mudi ippol valarnnu
th-cam.com/video/QzcwU9xvZCc/w-d-xo.html
Idh sherikum result kittum thale dhivasathe kanji vellam thekkuu. Ente mudi theere valipam illernu kattiyum illernu thalee dhivasathe kanji vellam thechan njn valarthi eduthadhh 😊
It's amzing
Adipolli result kittum it's 💯
Chechi curly hair grow chaiyan tip parayamo plzzz Chechi plzzzzzz
ചേച്ചിടെ മുടിയുടെ first മുതൽ ഇതു വരെ ഉള്ള photos upload cheyyamo
Cheythitund
കണ്ടില്ല chechi
Hair care start cheiyan. Thudangiyqppol undairunn time table parayo please please please please please
th-cam.com/video/QzcwU9xvZCc/w-d-xo.html
ഇന്ന് 2021 ഓഗസ്റ്റ് 25. ഇന്ന് തൊട്ട് ഞാൻ ഈ ഒരു way of hair growth ശ്രദ്ധിക്കുക യാണ്. എനിക്ക് എന്തേലും result കിട്ടുകയാണെങ്കിൽ ഞാൻ ഇതിനു തന്നെ reply comment ഇടാം.🙄😊😊
Enthayi bro ?
Actually chechikk eth hair pack anu nalla result thannathu🤔.oro video cheyumbozhum parayunnu a item anu hair growthinu help cheythathennu
Sathyam
th-cam.com/video/QzcwU9xvZCc/w-d-xo.html
ചേച്ചിയ്.... മുടി കായ മാറാൻ എന്നടുക്കും ഒരു വീഡിയോ ചെയുവോ
ചേച്ചി ഞാൻ 1 ബോട്ടിലെ ഓയിൽ യൂസ് ചെയ്തു. എന്താ പറയുക... സൂപ്പർ. ഞാൻ chlorine വെള്ളം ആണ് യൂസ് ചെയ്യുന്നത് ഭയങ്കര hairfall ആരുന്നു. But ഇപ്പോ ഒരുപാട് കുറഞ്ഞു. Thanku chechi spl താങ്ക്സ് for അച്ഛൻ 😍😍😍
Akhila daily use cheyumo
Oil bookcheytha conformation varo? Pls reply
Ella weekly 3 times.... Nalla effective annu. Koode chechide ethelum pack use cheyyum
@@nimishabalakrishan9549 ella. Whatsapp no msg ayachamathi. Oil book cheythu payment receipt ayachu koduthamathi
@@veenars8881 weekly 2/3 times
ithin velichenna use cheyyan patto
Try ചെയ്ത് നോക്കട്ടെ
Hair oil prepare chyunna vdo idamo?
ഉണ്ടല്ലോ
@@rejish.ssarasan5327 link taramo
@@rejish.ssarasan5327 link tharumo
Hai appu njan akhila ..kanjivellam super aantto.appuvinde Elle tipsum onninonnu super aanu..
Thank u chechi..... Njan chechi paranja karimjeerakam&uluva pack njan try chithu... 2,3usilthanne mudi kozhichil ninni.... 🥰thank u thank u so much😊
Thanks
Aethra minit hold cheyyannam thalayil
Kanji vellam
njan ith randumasamayi cheyyunnu ippol nalla mudi und
Kozhivalu pole ullamudil valarthi kanikk
Allu's hair oil kittan entha vazhi
ചേച്ചി mudi കട്ട് ചെയ്യുന്നത് ഒരു video ഇടുമോ 🤔😔കുറെ ആയി choyikkunn 😔😔plzz reply വേറെ ആർകെങ്കിലും വേണോ മുടി മുറിക്കുന്നെ nne പോലെ 🤔വേണേൽ 👍അടി
എനിക്കും !
@@sreerajrekha2677 aa mudi kandittu enghaneya murikkan parayan thonunnee🙄
@@anjalivishnuraj3053 അതെ !അതും ശരിയാ...... മുടിവെട്ടുന്നതിന് ചില രീതികളൊക്കെ ഉണ്ട്. എനിക്ക് എൻ്റെ അമ്മ മുടി മുറിച്ചാൽ നല്ലപോലെ വളരും.... അമ്മ മരിച്ചതിന് ശേഷം വേറൊരാളെക്കൊണ്ട് വെട്ടിച്ചതാ! മുടി മുരടിച്ചു പോയി! സ്വയം cut ചെയ്താലോ എന്ന് ചിന്തിച്ച് ചോദിച്ചതാ.....
@@sreerajrekha2677 swontham murikkunnathu nallath allel achano huso murikkunnathu nallath
@@anjalivishnuraj3053 അച്ഛനും ഇല്ലടാ......! മരിച്ചു പോയി! ചേട്ടൻ മുടി ഒന്നും ശ്രദ്ധിക്കൂല!
കഞ്ഞി വെള്ളം എത്ര ദിവസംവരെ use chyan പറ്റും
(ഒറ്റപ്രാവിശ്യം എടുത്തത് )
1 ദിവസത്തിൽ കൂടുതൽ എടുത്തു വെക്കാൻ പാടില്ല
@@SajlaSaleem fridjil anno vekkeendath
Castor oil , rosemary oil ithokke hair growthinu valare nallathanu
Nalla resaltn njan 3 monthe use cheunne.daily use cheyarund
Kanjivellam upayogikan thudangiyapol cheriya matam varan thudangi. Kurach katti vannu mudik. Mudik neelam adyame und. Thank You. 😘😘
Chechi anthokka chaitittum hair length vaikunilla Anta curly hair annu chechi oru help full pack paranju tharamo plzzzz chechiii
Chechi,
Kanjivellam ubayogichu mudi kazhugumbol mudiyile oil content povo? Soap or shampoo use cheyyano
Wilm try this pack and definitely update
Kanjivellam ella dhivasavum upayogikyan pattumoo.... Ivide uppu vellam anu use cheyyunnathu. Athukondu eppazhum thala kazhukan pattillaa..
സത്യത്തിൽ ഏതാ ഉപയോഗിക്കേണ്ടത്
Ellam packum orumichu cheyyan pattillalo......ethenkilum onu chaithal ..... effective ve avo.....ellam cheyyan time illa......chechiyude hair packil orennam cheyyan eniku thalpryam undu ....ellam koodi njn chaitha pinne chiloo ini chaithunnu varilla.....
Thank you Chechi...... എനിയ്ക്ക് നല്ല മാറ്റം ഉണ്ട് .... മുടി കൊഴിച്ചിൽ നിന്നു... മുടി വളരുകയും ചെയ്തു ....ഞാൻ Daily ചെയ്യുന്നുണ്ട് ..... Thank you so much
Upp itta kanji vellam pattummo
th-cam.com/video/QzcwU9xvZCc/w-d-xo.html
Chechide ella tipesum low cost anu Enna nalla resaultum und
njanum try cheythu nokkatte eppo njan motta adichekkann hair fall karannm
Hi mam, I tried many remides more than one year. But not yet I can't see any improvement in my hair😞😞
Change the pack...
Chechi kanjivellam packs ellam pwoliyann kanjivellom uluva pack oru rekshayulla nannayitt kuzhichil kuranju etyra result pettenn kittunn ottum prethikshichilla thnzs chechi😍
th-cam.com/video/QzcwU9xvZCc/w-d-xo.html
allu hair oil preparation vdo plzz appu chechii
Cheche kanjivellam upayogicha shesham pne hair soap ett wash chayithude🙄
അപർണ ഇടുന്ന എല്ലാം try ചെയ്യുന്നുണ്ട് മുടിക്ക് ഉള്ള് വന്നിടുണ്ട് നീളം വയ്ക്കുന്നില്ല, മുടി കൊഴിയുന്നില്ല thangs അപർണ
എന്റെ മുടി കൊഴിച്ചിൽ കുറഞ്ഞു, ഒരാഴ്ച ആയി try ചെയ്യുവായിരുന്നു, ഓരോ ദിവസം കഴിയും തോറും മാറ്റം ഉണ്ടായി.
Sherikkum?
സത്യം ആണോ ഇപ്പറയുന്നത് എനിക്കും ചെയ്തു നോക്കാനാണ്
Chechi njan chembharathi+ egg use cheythu. Adipoli aaanu. Shampoo cheytha pole nalla bhangiyil mudi kedannu
Kanjivellam adipoliyanu❤️
thanikk maatam undo
Mudi kozhinju povunnu
@@jesnaleo3869 und
@@komalavallyk8834 thyroid problems undengil mudi kozhinju pookan chance ind
@@komalavallyk8834 ഉള്ളതും കൂടി പോയോ
Chechi, mudi kkaya povan nalla oru tip paranju tharumo🙏
Enik nalla mudikozhichil ഉണ്ട് എന്താ cheyyendath 🙏pls റിപ്ലൈ
Waiting video...very useful and informative 👍👍👍
Chechii smoothening cheytha hairil rice water ingane apply cheyyamo?
Plz reply🥰
Hlo സിസ്.. Multhanimitti yude koode face ൽ sugar scruber aayi use cheyyaamo
Pls answr me
Sucessful ano annu try cheythu nokkittu Parayam.
Kanjivellam mudikku neelam koodan sahayikkum.njan udhaharanam
Njn എന്തൊക്കെ ചെയ്തു പക്ഷെ ഇത് success ആയി tnk U ചേച്ചി
Sathyam aano chechi
Plss replay
Ethra days cheythitta risult kittiyath
Serikum success ayo chechi
Enikum success ayi
Aayo chechi plss replay
Hi chechi... chechinte pack njn use ചെയ്യാറുണ്ട് മുടി നീളം വെക്കുന്നുണ്ട് but ഉള്ള്കൂടുന്നില്ല... ഉള്ള് കൂടാൻ നല്ല hairpack പറഞ്ഞുതരണെ........ ❤️
ഏത് പാക്ക് ആണ് ഉപയോഗിക്കുന്നത് pls rply
Ed pack an @anjana v use cheynne
ചേച്ചി ഒരു hair straightening video ഇടോ 🙏
ചുരുണ്ട mudiyilu ചേയ്യോ plzz.
Chembarathi thali upayogiche thala kazhugiyal mudi valarumoo? Ethra month vandi varum?? Pls reply chehiii
Valichu neetti kaaryam parayathe short aaki paraayumo
Chechi curly hair grow chyn ulla vedio edamo
Oru 1 month challeg video edamo cheytha packum puthiya packum ellam koodi cherth njangalum orumich koodae cheyam
Thank you Chechi. Enike hair nannayi pokunnude.
എനിക്ക് മാറ്റം ഉണ്ട് താക്സ് chachi❤️
Chechiyude allus hair oil detail aayitt undaakkunnath vido
Chechi.. nalla effective video, tnx
Chechide hair timetable cheyyuvoo