മുടി കൊഴിച്ചിൽ ഇല്ലാതാക്കാന്‍ ഉലുവ എങ്ങനെ ഉപയോഗിക്കാം | Anu Joseph Hair Care Tips

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 1.9K

  • @AparnaAppus865
    @AparnaAppus865 3 ปีที่แล้ว +636

    കണ്ണാടി പിടിച്ച അനന്ദുവിന്‌ ഇല്ലെടെ ലൈക്‌. ഞൻ തന്നിരിക്കുന്നു 👍👍👍 കൂടെ അനു chechechykkum

  • @sanchita21852
    @sanchita21852 5 หลายเดือนก่อน +138

    Wash hair with lukewarm water, Wear a satin or silk scarf while sleeping, Rinse hair with diluted acv for shine, Apply liitlextraa coocoonion hair oil, shampoo. This worked for my mother, and she controlled her hair fall with these steps.

    • @arunbhardwajshanty
      @arunbhardwajshanty 5 หลายเดือนก่อน

      I have been using this Littlllextra Cocoonion shampoo and hair conditioner for the previous four months and observed a considerable improvement in the condition of my hair. There’s been a reduction in hair fall and there’s noticeably less hair on my pillows now.

  • @snehappuassuntha8284
    @snehappuassuntha8284 2 ปีที่แล้ว +12

    എനിക്ക് ഇഷ്ടം ആയി എല്ലാം സൃന്തമായി.ഉപയോഗിച്ച് കാണിച്ചു തരാൻ ജനങ്ങളെ സഹായിക്കുന്ന നായിക. ദൈവം അനുഗ്രഹിക്കട്ടെ.

  • @shifashinuz816
    @shifashinuz816 3 ปีที่แล้ว +161

    ഒരു ജാഡയും ഇല്ലാത്ത നമ്മളിൽ ഒരാൾ ആണെന്ന് തോന്നുന്ന അനു അന്നും ഇന്നും ഒരു പോലെ സുന്ദരി ആയി ഇരിക്കുന്ന നമ്മുടെ വീട്ടിലെ ഒരു ആൾ ആണെന്നു തോന്നുന്ന അനു. എനിക്ക് ഒരു പാട് ഇഷ്ട്ടമാ

  • @isbanajunaid2776
    @isbanajunaid2776 4 ปีที่แล้ว +1982

    ഇന്ന് എന്റെ parents nte Wedding anniversary ആണ് എല്ലാരും ഒന്ന് ചെയ്യുമോ 😌😌

    • @anjuunni5964
      @anjuunni5964 4 ปีที่แล้ว +5

      😍😍😍😍😍

    • @Sojimolbenny2001
      @Sojimolbenny2001 4 ปีที่แล้ว +10

      Hpy wedding anniversary 😍

    • @ammuav5527
      @ammuav5527 4 ปีที่แล้ว +7

      Happy wedding anniversary.....🌹🌹🎉🎉🎊🎊🎊

    • @alexjose2305
      @alexjose2305 4 ปีที่แล้ว +2

      Happy wedding anuversery

    • @divyaaneesh725
      @divyaaneesh725 4 ปีที่แล้ว +11

      Kandittillenkilum...orupaadorupaadu eshttathode....adhilere prarthanayode...nerunnu....uppaakkum,ummaakum..oraayiram snehaasamsakal..🍰🍰💐💐💝💝💞

  • @anuu1-i2r
    @anuu1-i2r 4 ปีที่แล้ว +2378

    അനു ചേച്ചിയെ ഇഷ്ടമുള്ളവർ അടി like 😜😜

  • @soumyashaji2063
    @soumyashaji2063 4 ปีที่แล้ว +730

    ഒട്ടും ജാഡയില്ലാത്ത നാട്ടിൻ പുറത്തു കാരിയുടെ സംസാരശൈലി.' ഇഷ്ടം

  • @lambdanet-rw5ko
    @lambdanet-rw5ko 3 ปีที่แล้ว +73

    അനന്തുവിന് ഒരു like

  • @geeths6760
    @geeths6760 7 หลายเดือนก่อน +3

    അനുവിൻ്റെ നേരിട്ടുള്ള ഒട്ടും ജാഡയില്ലാത്ത അവതരണം വളരെ നന്നായിട്ടുണ്ട്.. മുടിയുടെ സംരക്ഷണത്തിൽ അനു കാണിക്കുന്ന ശ്രദ്ധ ഒന്നു വേറെ തന്നെയാണ്!

  • @anjulince9927
    @anjulince9927 4 ปีที่แล้ว +56

    I tried it's really working.thank you for the tip

  • @angelangel4142
    @angelangel4142 4 ปีที่แล้ว +448

    Mallu long hair girl...😍😍😍😍😍
    Long hair ishtamullavar👇👍👍

    • @nafseenajilani9202
      @nafseenajilani9202 4 ปีที่แล้ว

      3am

    • @Dhanus-world
      @Dhanus-world 3 ปีที่แล้ว +1

      I like long hair💕

    • @asifasana7470
      @asifasana7470 3 ปีที่แล้ว +2

      Enikkum ishtamaanu...❤...kattiyulla mudiyum aayirikanam..😘

  • @jayanvijayan8404
    @jayanvijayan8404 3 ปีที่แล้ว +16

    അനു ചേച്ചിയെ ഭയങ്കര ഇഷ്ടം ആണ്

  • @lekshmikv4514
    @lekshmikv4514 4 ปีที่แล้ว +301

    അനു ചേച്ചി ഭയങ്കര സുന്ദരി തന്നെ ❤❤.. മുടിയും ഇഷ്ടം ആണ്..

    • @madhumadhu4584
      @madhumadhu4584 3 ปีที่แล้ว +3

      എന്ത് സ്വഭാവം

    • @sivakamic7848
      @sivakamic7848 2 ปีที่แล้ว +2

      എനിക്കും ഇഷ്ടമാണ്. Anu വിനെ....

  • @aaamisworld2856
    @aaamisworld2856 4 ปีที่แล้ว +4

    ചേച്ചീടെ മുടി കാണാൻ വേണ്ടി മാത്രമാണ് ഞാൻ കാര്യം നിസരം സീരിയൽ kaanar അത്രക് ഇഷ്ടമാണ് ചേച്ചിയെയും മുടിയെയും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് സെൽഫി എഡ്‌തിട്ടും ഉണ്ട്

  • @lubabathismail5376
    @lubabathismail5376 4 ปีที่แล้ว +54

    ഇതൊക്കെ തുറന്ന് പറയാൻ ഉണ്ടായ...... മനസ്സ്.... SUPERB....❤❤❤❤❤❤❤❤

  • @sinuvapputty2384
    @sinuvapputty2384 4 ปีที่แล้ว +3

    ഞാൻ നാളുകളായി ഇഷ്ടപ്പെട്ടിരുന്ന ഒന്നാണ് ചേച്ചിയുടെ മുടി . I like you

  • @Fsanavlog1234
    @Fsanavlog1234 4 ปีที่แล้ว +24

    സ്റ്റാർ മാജിക് കിൽ കാണുമ്പോൾ മുടി ഇഷ്ടമായി

  • @rahualloveammus4134
    @rahualloveammus4134 3 ปีที่แล้ว +42

    Aanandhu ettan post aayyillee pavam aanandhu ettannu oru like

  • @prajupraju7937
    @prajupraju7937 4 ปีที่แล้ว +224

    അന്നും ഇന്നും ഒരു മാറ്റവും ഇല്ല.. Ever green...

    • @sareenarafeequesareenarafe5674
      @sareenarafeequesareenarafe5674 2 ปีที่แล้ว

      ശരിയാ ഞാൻഹൈ സ്കൂളിൽ പഠിക്കുമ്പോൾ അതെ സ്കൂളിൽ അനു ചേച്ചി +2വിൽ ആയിരുന്നു. ഞാൻ ഒരു പാട് മാറി. ചേച്ചി ഇപ്പോളും പഴയ പോലെ തന്നെ

    • @MedicoGirl23
      @MedicoGirl23 ปีที่แล้ว

      T

  • @divyadavis8251
    @divyadavis8251 3 ปีที่แล้ว +5

    ചീച്ചി നിങ്ങളുടെ വീഡിയോകൾ വളരെ മികച്ചതാണ് .... ഉപയോഗപ്രദമാണ് ...

  • @manju3603
    @manju3603 4 ปีที่แล้ว +13

    താങ്കളുടെ അരങ്ങേറ്റം അറിഞ്ഞില്ല,
    എൻ്റെ കുട്ടിക്കാലം തൊട്ട് കാണുന്ന നടിയാണ് അനു ❤️ കൂടെ ഉപകാരപ്രദമായ chanel ആയത് കൊണ്ട് തന്നെ മറ്റുള്ള ചാനെൽ കളിൽ നിന്നും വളരെ വ്യത്യസ്തമായി തോന്നി ❤️
    ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു❤️
    ഒരുപാട് സന്തോഷം
    ഇനിയങ്ങോട്ട് കൂടെ ഉണ്ടാകും
    ചോദ്യങ്ങളും അഭിപ്രായങ്ങളും ഒക്കെ ആയിട്ട് 🔥😍😍❤️

  • @SuccessTipsSruthiSohan
    @SuccessTipsSruthiSohan 3 ปีที่แล้ว +14

    അനുചേച്ചി 😍😍
    ഞാൻ try ചെയ്തു ട്ടോ...
    നല്ല result ഉണ്ട് ♥️
    Thanks 4 sharing

  • @jomolroshan2066
    @jomolroshan2066 4 ปีที่แล้ว +18

    അനു, ചിലങ്ക, ഒരേ ഫേസ്കട്ട്😀

  • @adithyas4083
    @adithyas4083 4 ปีที่แล้ว +3

    എന്ത് സൂപ്പറാ ചേച്ചിയുടെ സംസാരം കേൾക്കാൻ

  • @archananprabhu7021
    @archananprabhu7021 4 ปีที่แล้ว +36

    ചേച്ചി ഇനിയും hair tips videos കാണിക്കണം പ്ലീസ്

  • @manjushamanjusha3209
    @manjushamanjusha3209 3 ปีที่แล้ว +1

    0:07 ,7:05😍😄Anu Chechi & Anandhu ♥️♥️

  • @suilkumarsunilkumar1892
    @suilkumarsunilkumar1892 4 ปีที่แล้ว +29

    ചേച്ചിയെ സഹായിക്കാൻ മുന്നോട്ടു വരട്ടെ വളരെ കുടുംബത്തിലെ എല്ലാവർക്കും കൂടുതൽ മുടിയുടെയും എനിക്ക് മാത്രമേ കുറച്ച് കുറവുള്ളതും മാറ്റിയെടുക്കാനാണ് ഞാൻ ചെയ്യുന്നത് 😳😳😳😳

  • @unniramayai8147
    @unniramayai8147 3 ปีที่แล้ว +16

    ചേച്ചിയും ചേച്ചിയുടെ മുടിയും സൂപ്പർ❤

  • @swathisunilkumar7408
    @swathisunilkumar7408 4 ปีที่แล้ว +31

    Skin care video cheyavoo chechii

  • @Itsme-jl2hi
    @Itsme-jl2hi 2 ปีที่แล้ว +1

    എല്ലാർക്കും എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ പറ്റുന്ന tips Thnqq chechiii😍😍

  • @lamyzaim5374
    @lamyzaim5374 4 ปีที่แล้ว +44

    എന്ത് രസമാണ് ചേച്ചിടെ സംസാരം കേൾക്കാൻ.....❤❤❤

  • @binithapv590
    @binithapv590 4 ปีที่แล้ว +33

    മുടി തഴിച്ചു വളരാൻ എന്തു ചെയ്യാണം പറയു plzzzzz

  • @devansheema8920
    @devansheema8920 3 ปีที่แล้ว +50

    Hai mam .. I've a doubt about this method .. should we apply oil in our hair before applying Fenugreek?? Please reply if you can

    • @Anudarlingkk
      @Anudarlingkk ปีที่แล้ว

      Yes we should apply oil before applying it

  • @vipinpalode9506
    @vipinpalode9506 4 ปีที่แล้ว +279

    പാവം അനന്ദു കിളി പോയി ഇരിക്കുന്നു 😄😂

  • @RithunandanaNandu
    @RithunandanaNandu 4 ปีที่แล้ว +16

    ചേച്ചി നല്ല മാറ്റമുണ്ട് മുടി കുറച്ചുകൂടി കട്ടി വന്നതുപോലേ തോന്നി 👍

  • @agnus6522
    @agnus6522 4 ปีที่แล้ว +2

    Anu ചേച്ചി, ചേച്ചിയുടെ മുടിയുടെ പുതിയ രഹസ്യങ്ങൾ ഞങ്ങളോട് പങ്കുവക്കുമെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ് subscribe ചെയ്തത്, അടുത്ത വീഡിയോ സിന്, വെയിറ്റ് ചെയ്യുകയാണ് 😁

  • @betzyjoseph7892
    @betzyjoseph7892 4 ปีที่แล้ว +855

    എന്റെ മുടിയുടെ കണക്കിന്‌ പറഞ്ഞാൽ 5 ഗ്രാം മതിയാകും 😂😂🤣🤣
    800+ likes😮 My God😮😮 thank you all...

  • @rafeenaharshad4371
    @rafeenaharshad4371 3 ปีที่แล้ว +2

    അനുചേച്ചിടെ മുടി കണ്ടിട്ട് തന്നെ കൊതിയാവുന്നു 🥰🥰🥰👌

  • @prajithamoli4891
    @prajithamoli4891 2 ปีที่แล้ว +4

    ചെയ്തു നോക്കാം. ഇങ്ങനെ കാണിച്ചു തന്നതിന് വളരെ ഉപകാരം 🙏🏻😍

  • @msprabhakaran2102
    @msprabhakaran2102 3 ปีที่แล้ว +15

    Type 1 collagen is the best for hair

  • @betsysijo6245
    @betsysijo6245 4 ปีที่แล้ว +37

    4:34 ..ingane okke ente mudy cheekiyaa mudi muzuvan cheepil undavum

    • @vineethav1920
      @vineethav1920 4 ปีที่แล้ว +4

      Crctt aanu ente okke onn cheerpp kanichal mathy full kozhinj varum kaikond thodanum pattilla appozhekm ellam kayyil varum

    • @esmee1057
      @esmee1057 4 ปีที่แล้ว +2

      Enikumund😕

    • @Dark-dl3yi
      @Dark-dl3yi 4 ปีที่แล้ว +2

      Me to🤣

  • @nithyanair749
    @nithyanair749 4 ปีที่แล้ว

    Tqu for sharing,black hair ne koodi tips parayuu

  • @cherrisadukkalavlogs9359
    @cherrisadukkalavlogs9359 4 ปีที่แล้ว +6

    അടിപൊളി. ഈ മുടിയെക്കുറിച്ച് ഞങ്ങളൊക്കെ എപ്പോഴും പറയാറുണ്ട്. അത്രക്കും ഭംഗിയാണ് ഈ മുടി 👌

    • @Hiux4bcs
      @Hiux4bcs 4 ปีที่แล้ว +1

      ഇത് ഒരു ഭംഗിയുമില്ലാത്ത hair ആണ്

  • @sariabenoy3363
    @sariabenoy3363 4 ปีที่แล้ว +20

    I tried this and its super, once in a week is enough

  • @devika5129
    @devika5129 4 ปีที่แล้ว +8

    Ajan eppo thechettirikkuva nalla thanuppundd
    So nice

  • @rudrasworld8648
    @rudrasworld8648 4 ปีที่แล้ว +12

    ഞാൻ പണ്ട് ഉലുവ മാത്രം അരച്ചു ആണ് മുടിയിൽ തേച്ചു കൊടുക്കാറുള്ളത് അതിനാൽ എന്റെ മുടി ചേച്ചി പറഞ്ഞത് പോലെ നീളവും കട്ടിയുള്ള മുടി ആണ്

    • @nadeerrashi8687
      @nadeerrashi8687 4 ปีที่แล้ว

      Nalla thickness indo

    • @aaamisworld2856
      @aaamisworld2856 4 ปีที่แล้ว +1

      sure എനിക്കും long hair aan ഉലുവ വളരെ നല്ലതാണ് ഞാൻ ഉലുവ+തുളസി aan use aakar

    • @ammu226
      @ammu226 3 ปีที่แล้ว

      @@aaamisworld2856 oru weekil ethra days use cheyanam?

    • @മാളൂട്ടി
      @മാളൂട്ടി 9 หลายเดือนก่อน

      നര വരുമോ?

  • @adithya1565
    @adithya1565 4 ปีที่แล้ว +7

    ഒരുപാട് നന്ദി എന്റെ ഏറ്റവും വലിയ പ്രശ്നത്തിന് ഇന്ന് പരിഹാരം കണ്ടുപിടിച്ചു. 🙏🙏

  • @sfaidha6779
    @sfaidha6779 4 ปีที่แล้ว +10

    Thank you so much sr please upload for hair fall please 🙏

  • @anandu4793
    @anandu4793 4 ปีที่แล้ว +34

    Ee video എന്നോട് samsarikkunn പോലെ ഉണ്ട് ,കാരണം എന്റെ പേര് Anandu എന്ന പിന്നെ കാണാനും അതുപോലെ.

  • @asmaasmabi503
    @asmaasmabi503 3 ปีที่แล้ว +1

    അനുവിന്റെ മുടി എനിക്ക് ഭയങ്ങര ഇഷ്ടം anu

  • @mohammednoufal3135
    @mohammednoufal3135 4 ปีที่แล้ว +10

    Ithekkeyan avatharanam... ✅👍

  • @ponnusachus7231
    @ponnusachus7231 2 ปีที่แล้ว

    Anu ചേച്ചി thanks useful വീഡിയോ

  • @ashrafasru1497
    @ashrafasru1497 4 ปีที่แล้ว +109

    Adipoli super ennullavar adi like

  • @hariramvr1772
    @hariramvr1772 3 ปีที่แล้ว +3

    Chechi akaala nara pokan endhu cheyyanam in teenage plss 🙏 reply

  • @sreecooks5018
    @sreecooks5018 4 ปีที่แล้ว +94

    U r so blessed chechi having this much healthy, thick & long hair💛

  • @aryaanil6068
    @aryaanil6068 4 ปีที่แล้ว +9

    Chechi രാത്രിയിൽ എങ്ങനെ മുടി കെട്ടിവെക്കണം ചേച്ചി എങ്ങനാ കെട്ടിവെക്കുന്നത് video ചെയ്യുവോ

  • @devikaslittleplanet1047
    @devikaslittleplanet1047 4 ปีที่แล้ว +15

    എനിക്കും ചേച്ചിയുടെ ഒപ്പം തന്നെ മുടി ഉണ്ട്. 🤩🤩😍

  • @Prakashan-23
    @Prakashan-23 8 หลายเดือนก่อน +1

    ഞാൻ ട്രൈ ചെയ്തു അടി പൊളി റിസൾട്ട് കിട്ടി .സത്യമായിട്ടും .
    ഞാൻ മെയ് 13 നു നോക്കി അടിപൊളി റിസൾട്ട് മെയ് 23 ആം തീയതി ആയപ്പോൾ കിട്ടി
    THANK YOU CHECHI 😊😊😊

  • @nebusworld1892
    @nebusworld1892 4 ปีที่แล้ว +47

    ശാലീന സുന്ദരി അനുചേച്ചി 🤗😍

  • @rajut2271
    @rajut2271 4 ปีที่แล้ว

    Anu Chachi Thaq Chachi yante relativesnnu yanikku Use full ayi
    Thanks

  • @reemmuba6351
    @reemmuba6351 3 ปีที่แล้ว +358

    സത്യ ഭാമയെ മറക്കാൻ പറ്റുവോ ❤️❤️❤️

  • @marystephy5629
    @marystephy5629 3 ปีที่แล้ว

    കൊള്ളാം ഞാൻ ഇത് ട്രൈ ചെയ്തു സുപ്പർ 👍👍thanks ആന്റി

  • @vschbc3508
    @vschbc3508 3 ปีที่แล้ว +14

    ഇങ്ങനെ പറഞ്ഞുതന്നതിൽ വളരെ സന്തോഷം😇😇😍

  • @shashikalamurugan6768
    @shashikalamurugan6768 3 ปีที่แล้ว

    Ende molde mudiye idh pole nyan care cheyyvayirunnu,thank for dis video dear

  • @anupamaua2673
    @anupamaua2673 3 ปีที่แล้ว +3

    Thank you so much for the tips chechik🙏🙏

  • @Rajinas
    @Rajinas 3 หลายเดือนก่อน

    ഞാൻ ഒരു ഹെയർ ഓയിൽ ഉണ്ടാക്കുന്നുണ്ട് നെല്ലിക്ക കൈയൂന്നി കറ്റാർവാഴ ബ്രഹ്മി തുളസി കറിവേപ്പില ചെമ്പരത്തി കീഴാർനെല്ലി തുടങി 14ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഉണ്ടാക്കുന്നത് താരൻ മാറാനും മുടികൊഴിച്ചിൽ മാറി മുടി വളരാനും സഹായിക്കുന്നു ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

  • @binileldhose7000
    @binileldhose7000 4 ปีที่แล้ว +28

    ചേച്ചിയുടെ സൗന്ദര്യ രഹസ്യം എന്താണെന്ന് ഒന്നു പറയാമോ പ്ലീസ്

  • @NarayananEP-em6so
    @NarayananEP-em6so 8 หลายเดือนก่อน

    Anu joseph mutiillatha palarkum ithu ithu valare upakaraprathamakum

  • @irfanirfu89
    @irfanirfu89 4 ปีที่แล้ว +117

    ചേച്ചിയുടെ മുടി പോലെ ഞാനും എന്റെ മുടി വളർത്തുന്നുണ്ട്. ഞാൻ ഒരിക്കൽ എനിക്കുണ്ടായിരുന്ന മുടി കൂടി മുറിച്ചു കളഞ്ഞു 😞. പിന്നെ പിന്നെ മുടി valarummilla

    • @usha....6594
      @usha....6594 2 ปีที่แล้ว +1

      Y56🔥🔥🔥🔥🔥❤️❤️❤️❤️❤️❤️😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @manycherianmanu1980
      @manycherianmanu1980 ปีที่แล้ว +4

      Ayyo enikum same anu enthu cheytha valaranuillla 😭😭

    • @manycherianmanu1980
      @manycherianmanu1980 ปีที่แล้ว +2

      Inim mudi vlarauo avo

    • @silvereyes000
      @silvereyes000 ปีที่แล้ว +1

      Mudi undarnath valarathath health issues karanam ayirikum. Thyroid,Vit deficiency, pcod oke chance und. Consult a physician

    • @Usha-yd6eb
      @Usha-yd6eb 9 หลายเดือนก่อน

      Óť​@@usha....6594

  • @bijusreedharan1678
    @bijusreedharan1678 3 ปีที่แล้ว

    I have a nice trick to SOLVE THE problem...pakshe ANU vinte idea can change your HAIR. ....

  • @DrSoumyaJKarunakaran
    @DrSoumyaJKarunakaran 4 ปีที่แล้ว +5

    *good tips✅️*

    • @sabuouseph6627
      @sabuouseph6627 4 ปีที่แล้ว

      Halo doctor. I am a men
      I have 24 years old. Enikku hairfall unde daily 40+ hair fall aaakum Netti keral unde.. Is this a normal hair fall or I need to take medicine support?

    • @DrSoumyaJKarunakaran
      @DrSoumyaJKarunakaran 4 ปีที่แล้ว

      @@sabuouseph6627 hereditary ayt netti kayaral undenkl treat cheyan paadanu.. Dandruff undkil adym arya veppila pastel puli koodiya curd mix cheyth scalpl theyknm.. Mild shampoo upayaogich ara manikoor kazhyumbol kazhuki kalayanm.. Trichup hair oil apply cheynm trichup tab daily orennm kazhikam.. Allankil Ellum sarkarem daily kazhich nok

    • @sabuouseph6627
      @sabuouseph6627 4 ปีที่แล้ว

      Ok thank u doctr ur kind reply

    • @sabuouseph6627
      @sabuouseph6627 4 ปีที่แล้ว +1

      Enikku netti keriya area ill new hair regrow chyyunnu unde., fall aaayalum regrow unde but regrow chyyunathu fall aakunnum unde cheriya mudi.enikku othiri netti keri onnum pooyittilla. Netti kerunna 2 side ill oru cheriya pain unde dandrauff nte aano ennariyilla, thudakkathil thanne chikilsikkuna nallathu anallo ennu oorthu chodhicha aanu docter

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 ปีที่แล้ว

    സൂപ്പർ കേട്ടോ ഒന്നും ശ്രെമിച്ചു നോക്കണം 👍👍

  • @hearthacker8125
    @hearthacker8125 4 ปีที่แล้ว +6

    ഞങ്ങളും ഈ പാക്ക് ചെയ്യാറുണ്ട് സൊ എന്റെ hair വളരെ ഹെൽത്തി ആണ് No draft, കൊച്ചിയിൽ ഇല്,ല, soft പുറത്തേക്ക്പോകുമ്പോൾ മുടി അയച്ച ഇടുമ്പോൾ പ്രത്യേക ലുക്കാണ് എല്ലാവർക്കും മുടി വളരെ ഇഷ്ടമാണ് എന്റെ പക്ഷേ ഞാൻ എന്റെ ചേച്ചി സജസ്റ്റ് ചെയ്തത് ഒരു സിറം ഉപയോഗിച്ചപ്പോൾ മുടിയെല്ലാം കൊഴിഞ്ഞു പോകാൻ തുടങ്ങി തല വേദനയും കലക്കി ആകെ ഒരു അസ്വസ്ഥത എനിക്ക് അനുഭവപ്പെട്ടു ഞാൻ എനിക്ക് ക്യാൻസറാണെന്ന് വരെ ചിന്തിച്ചു അതിനുശേഷം ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്റെ പഴയ മുടി വരാൻ ഇപ്പോൾ അതോർക്കുമ്പോൾ വളരെ വിഷമം വേറെ നല്ല പാക്ക് യൂസ് ചെയ്തു ഇതും ചെയ്തു എന്റെ മുടി ഇപ്പോൾ പഴയ പോലെ ആയി വരുന്നുണ്ട് ചേച്ചിക്ക് കട്ട സപ്പോർട്ട് ഉണ്ടാവും ഗ്യാരണ്ടി പാക്ക്

    • @AA-mu6ht
      @AA-mu6ht 3 ปีที่แล้ว +1

      നീർക്കെട്ട് പ്രശ്നം ഉള്ളവർക്ക് യൂസ് ചെയ്യാമോ

  • @Haripriyaahh
    @Haripriyaahh 3 ปีที่แล้ว

    Video super👌👌👌ഇത് എത്ര പ്രാവശ്യം ചെയ്യണം

  • @jishagk
    @jishagk 4 ปีที่แล้ว +6

    Best treatment for ever.....

  • @rishanalakath
    @rishanalakath 3 ปีที่แล้ว

    Most wanted vedio chechi... Thanku❤❤

  • @bavikuttysuresh
    @bavikuttysuresh 4 ปีที่แล้ว +5

    Sis we can use shampoo for wash sis

  • @sherin577
    @sherin577 ปีที่แล้ว

    താങ്ക്യൂ ചേച്ചി യൂസ്ഫുൾ വീഡിയോ

  • @sreesandhyavlogs1417
    @sreesandhyavlogs1417 4 ปีที่แล้ว +7

    അനുചേച്ചി ഇഷ്ട്ടം 💕

  • @spygamer9369
    @spygamer9369 3 ปีที่แล้ว +5

    Hai chechi, onion oil use cheyth ee paste use cheyyamo

  • @chinnuunni1766
    @chinnuunni1766 3 ปีที่แล้ว +1

    Thank you chechi ethupolulla tipnu

  • @bu6736
    @bu6736 4 ปีที่แล้ว +134

    Star magic fans ndo💞❤️

  • @Thetastefactory4321
    @Thetastefactory4321 4 ปีที่แล้ว +1

    Anu!! Iyaalde pallinte rehasyam koodi onnu parayaamo......nalla beautiful pallanu!

  • @avoos5281
    @avoos5281 4 ปีที่แล้ว +11

    Anu face pack enthelum parayane ee soundaryam nilanirthunna

  • @sureshmksureshmk8857
    @sureshmksureshmk8857 4 ปีที่แล้ว +1

    ചേച്ചി പേൻ പോകാൻ ഈസിയായി ചെയ്യാവുന്ന ഒരു ഐറ്റം പറഞ്ഞു തരുമോ plzz oru hai kudii parayamo njan big fan ane 💞

  • @soumyajebi6374
    @soumyajebi6374 4 ปีที่แล้ว +51

    "എന്തു ഭംഗി നിന്നെ കാണാൻ എന്റെ അനു ചേച്ചി"...

  • @m.screation6524
    @m.screation6524 2 ปีที่แล้ว +1

    Chechi thanks for your information
    Very effective and thanku so much❤❤❤❤

  • @lailanair6246
    @lailanair6246 4 ปีที่แล้ว +29

    Sould we apply oil before we apply this pack?

  • @aarchaaji6715
    @aarchaaji6715 3 ปีที่แล้ว +2

    സൂപ്പർ tip

    • @aarchaaji6715
      @aarchaaji6715 3 ปีที่แล้ว

      സൂപ്പർ tip👍

  • @sharanram2803
    @sharanram2803 4 ปีที่แล้ว +108

    Age in reverse gear

  • @smithusmithu2226
    @smithusmithu2226 4 ปีที่แล้ว

    Chechi super aanu... enik bayangara ishta.... chechide glamour nte secret ntha?

  • @athiradinesh1918
    @athiradinesh1918 4 ปีที่แล้ว +15

    Samsarkam kelkkan nalla rasane... Lu chechii♥️♥️♥️

    • @jinununuideas9015
      @jinununuideas9015 4 ปีที่แล้ว +1

      Hii Athira ,..
      എടാ ഞാനൊരു ഫുഡ് റെസിപ്പി ചാനൽ ചെയ്യുന്നത് . എൻറെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം എന്നൊന്നും ഞാൻ പറയില്ല. എന്നാലും ഒരു തവണയെങ്കിലും എൻറെ ചാനൽ ഒന്ന് ഓപ്പണാക്കി നോക്കണേ പ്ലീസ്....

  • @sanyukthamanoj7710
    @sanyukthamanoj7710 4 ปีที่แล้ว

    UluvA&vere combination pack video chyyuo chechi

  • @anniekallingal
    @anniekallingal 3 ปีที่แล้ว +3

    Chechy faceile pimples maranum black mark maranum oru tip cheyyoo

  • @MinnuZzz-kj5zl
    @MinnuZzz-kj5zl 3 ปีที่แล้ว +2

    Enik chechiye pole long hair ann but mudikozhichil kooduthalannu . Try cheyam

  • @rijilt5657
    @rijilt5657 3 ปีที่แล้ว +5

    Beautiful hair👌

  • @Arsha86
    @Arsha86 4 ปีที่แล้ว

    Chechide hair superr aanu like it hair fall kurakkan enthu cheyya onnu parayo chechi😘😘😘

  • @sulfathhaleemsulfathhaleem5183
    @sulfathhaleemsulfathhaleem5183 4 ปีที่แล้ว +32

    Annum innum glamarin mudikum orumaatavum illa. 😍😍😍

  • @sinujaimon4599
    @sinujaimon4599 3 ปีที่แล้ว +1

    Eth etra divasam shampo upayogichu kazhukan patathe

  • @namithajohnson7046
    @namithajohnson7046 4 ปีที่แล้ว +8

    Anu chechi..pls make a video about hair split ends