വയലൻസ്..വയല‍ൻസ്..വയലൻസ്..; പുതു തലമുറയ്ക്കായുള്ള പുതിയ കാല സിനിമ | Spot Reporter 23 Dec 2024

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 215

  • @haritrollen
    @haritrollen 4 ชั่วโมงที่ผ่านมา +241

    *ഞാൻ വന്നൊപ്പോ തൊട്ട് എല്ലാ ചെന്നായ്ക്കളും കൂടെ കൂട്ടം കൂടി അടിക്കാൻ നോക്കുകയ ഇനി ഇവിടെ ഞാൻ മതി 🥵*

    • @Avdp7250
      @Avdp7250 ชั่วโมงที่ผ่านมา +3

      അതു മതി 🔥🔥🔥

    • @Michael-z6s8l
      @Michael-z6s8l 52 นาทีที่ผ่านมา

      എല്ലാവരും voilence ഇഷ്ടപെടുന്ന ആൾക്കാരല്ലേ വലിയ വലിയ ഡയലോഗ് എല്ലാവരും എന്നാ ഈ സിനിമ കണ്ടോ The tortured 2010😁. എല്ലാവരും ഭയങ്കര ഡയലോഗ് അതോണ്ടാ

  • @padmakumar6677
    @padmakumar6677 3 ชั่วโมงที่ผ่านมา +110

    നവീൻ സാറിനെ കൊന്നത് ഇ സിനിമ കണ്ടിട്ടാണോ , TP യെ കൊന്നത് എത് സിനിമ കണ്ടിട്ടാണ് , അഭിമന്യുവിനെ കൊന്നത് എത് സിനിമ കണ്ടിട്ട് , സിദ്ധാർത്ഥിനെ 3 ദിവസം പച്ചവെള്ളം പൊലും കൊടുക്കാതെ കൊന്നത് എത് സിനിമ കണ്ടിട്ടാണ് .

    • @sinikapushpalal7480
      @sinikapushpalal7480 3 ชั่วโมงที่ผ่านมา +8

      സത്യം 👍🏻ഞാൻ കമെന്റ് ഇടാൻ വച്ചിരുന്ന ചോദ്യങ്ങൾ 💪🏻💪🏻😃

    • @amruthap5820
      @amruthap5820 ชั่วโมงที่ผ่านมา

      Siddharthinu oru brother undayirunnenkil marcoye pole pakaram veettiyene.. athaanu uddheshiche.

    • @donboss8119
      @donboss8119 ชั่วโมงที่ผ่านมา +2

      Guru film. Kadit ivide nannaYa oru miranum illa😂

    • @Kusan.Mohanan_ElectroCrafTech
      @Kusan.Mohanan_ElectroCrafTech 27 นาทีที่ผ่านมา

      dhurmantravadham nadathi randu pere konnu acharit thinnu bakki fridgilum vaychu, vere engumall pathanam thitta keral .

  • @shyijunirapil9318
    @shyijunirapil9318 3 ชั่วโมงที่ผ่านมา +96

    അങ്ങനെ കാണിച്ചാൽ നാട്ടിലിറങ്ങി അടി കൊള്ളും സിനിമയെ സിനിമയായി കാണുക അതൊരു കലാസൃഷ്ടിയാണ്

    • @pradeepkrishnan6608
      @pradeepkrishnan6608 3 ชั่วโมงที่ผ่านมา

      റിയൽ ലൈഫിൽ ഡ്രൈവ് ചെയ്ത് കൊണ്ട് വീഡിയോ കോളിൽ സംസാരിക്കുന്ന വിദ്വാനമാരേ അപ്പോ എന്ത് പറയണം?? ജാമ്യം ഇല്ലാ കേസ് എടുത്ത് 6 മാസം എങ്കിലും ജയിലിൽ അടക്കണം. സിനിമയെ വിമർശിച്ച് നാട്ടിൽ അവർ കാണിക്കുന്ന മാതൃക.😢😢 ഫൂ..

  • @Chiyaan714
    @Chiyaan714 4 ชั่วโมงที่ผ่านมา +182

    MARCO യിലെ fights ൽ staircase fight സീൻ ഇഷ്ട്ടപ്പെട്ടവർ ഉണ്ടോ ? 🔥🥵🖐️

    • @Akkan-c7h
      @Akkan-c7h 3 ชั่วโมงที่ผ่านมา +7

      Vere level item 🥵🥶

    • @Navigator-oh6ki
      @Navigator-oh6ki 3 ชั่วโมงที่ผ่านมา +3

      Pwoli item💥.. ❤️

    • @sujeeshsujeeshkv1643
      @sujeeshsujeeshkv1643 3 ชั่วโมงที่ผ่านมา +3

      Ammo pwoli, continues shot

    • @shinunk1987
      @shinunk1987 3 ชั่วโมงที่ผ่านมา +1

      തീറു സാനം

    • @കള്ളൻ_പവിത്രൻ
      @കള്ളൻ_പവിത്രൻ 3 ชั่วโมงที่ผ่านมา +1

      *അടിപൊളിയായിരുന്നു*

  • @akshayoyasco
    @akshayoyasco 3 ชั่วโมงที่ผ่านมา +70

    കേരളത്തിലെ മീഡിയ മാത്രം ആയിരിക്കും voilance ചർച്ച ചെയ്യപ്പെടുന്നത്. സിനിമയെ സിനിമയായി കാണാൻ അറിയാത്ത കേരള സമൂഹം 😂

    • @pradeepkrishnan6608
      @pradeepkrishnan6608 3 ชั่วโมงที่ผ่านมา

      റിയൽ ലൈഫിൽ ഡ്രൈവ് ചെയ്ത് കൊണ്ട് വീഡിയോ കോളിൽ സംസാരിക്കുന്ന വിദ്വാനമാരേ അപ്പോ എന്ത് പറയണം?? ജാമ്യം ഇല്ലാ കേസ് എടുത്ത് 6 മാസം എങ്കിലും ജയിലിൽ അടക്കണം. സിനിമയെ വിമർശിച്ച് നാട്ടിൽ അവർ കാണിക്കുന്ന മാതൃക.😢😢 ഫൂ..

    • @AadishMathew
      @AadishMathew 2 ชั่วโมงที่ผ่านมา

      ​@@pradeepkrishnan6608 enthuvade ee thenga🤦🏻‍♂️

  • @sreeragamadvtismentchalaku7693
    @sreeragamadvtismentchalaku7693 4 ชั่วโมงที่ผ่านมา +85

    Maraco Father of Animal 🔥🔥

    • @PoochaSaar
      @PoochaSaar 2 ชั่วโมงที่ผ่านมา

      ഒരു സീരിബൻ ഫിലിം.....അതിന് അപ്പുറം ഒന്നും ഇല്ല🤮😭😱

    • @donboss8119
      @donboss8119 ชั่วโมงที่ผ่านมา +1

      ​@@PoochaSaarsei koya😂

    • @maheshmahi8714
      @maheshmahi8714 22 นาทีที่ผ่านมา

      😭😭😭karanjooo​@@PoochaSaar

  • @jithujiju1690
    @jithujiju1690 3 ชั่วโมงที่ผ่านมา +27

    സിനിമയിലെ വയലന്‍സ് കണ്ട് ആളുകള്‍ വഴി തെറ്റുമെങ്കില്‍ സിനിമയിലെ നന്മകള്‍ കണ്ട് എത്ര ആളുകളാണ് നന്മ മരങ്ങളായിട്ടുള്ളത്. മാറ്റം അനിവാര്യമാണ്. അത് കാലത്തിന്‍റെ ആവശ്യമാണ്.

  • @Sajoshorts
    @Sajoshorts 3 ชั่วโมงที่ผ่านมา +45

    ഈ സിനിമ OTT ഇറങ്ങിയാൽ ഏഷ്യാനെറ്റിൽ ഇടാൻ പറ്റത്തില്ല അതിന്റെ പ്രശ്നമാണ്😂😂😂

  • @paulappu3255
    @paulappu3255 3 ชั่วโมงที่ผ่านมา +32

    ഇസ്ലാമിസ്റ്റുകളെ ഭയപ്പെട്ട് ഇത്രയും ഗതികെട്ട ഒരു പത്രപ്രവർത്തനം

  • @enlightnedsoul4124
    @enlightnedsoul4124 2 ชั่วโมงที่ผ่านมา +14

    സൂപ്പർസ്റ്റാർ ഉണ്ണി മുകുന്ദൻ 🧡
    ഉണ്ണി സ്ക്രീനിൽ വരുന്ന ഓരോ സീനും കൊല മാസ്സ് 🔥🔥🔥

  • @roymustang3247
    @roymustang3247 4 ชั่วโมงที่ผ่านมา +56

    സ്വന്തം മകനെ ബലിയറുക്കാൻ കൊണ്ട് പോയ ദിവസത്തിന്റെ സ്മരണ ഹോളിഡേ ആണ് കേരളത്തിൽ . അത് പക്ഷെ വയലൻസ് അല്ല , ത്യാഗം ആണ്

    • @carpediem8153
      @carpediem8153 3 ชั่วโมงที่ผ่านมา +1

      അതേത് ദിവസം??

    • @haskr4009
      @haskr4009 3 ชั่วโมงที่ผ่านมา +8

      പെരുന്നാൾ

    • @Shamsudheen1
      @Shamsudheen1 3 ชั่วโมงที่ผ่านมา +4

      ചിരിപ്പിക്കാതെടാ പൊട്ടാ 😂😂😂😂😂

    • @sukusukuthan
      @sukusukuthan 3 ชั่วโมงที่ผ่านมา +1

      അന്ന് ചെകുത്താൻ ആണ് ഹീറോ

    • @pradeepkrishnan6608
      @pradeepkrishnan6608 3 ชั่วโมงที่ผ่านมา +1

      റിയൽ ലൈഫിൽ ഡ്രൈവ് ചെയ്ത് കൊണ്ട് വീഡിയോ കോളിൽ സംസാരിക്കുന്ന വിദ്വാനമാരേ അപ്പോ എന്ത് പറയണം?? ജാമ്യം ഇല്ലാ കേസ് എടുത്ത് 6 മാസം എങ്കിലും ജയിലിൽ അടക്കണം. സിനിമയെ വിമർശിച്ച് നാട്ടിൽ അവർ കാണിക്കുന്ന മാതൃക.😢😢 ഫൂ..

  • @AnoopVV-th8iy
    @AnoopVV-th8iy 4 ชั่วโมงที่ผ่านมา +41

    മാർക്കോ ഓൺ ഫയർ 🔥....

  • @coconuttrolls
    @coconuttrolls 3 ชั่วโมงที่ผ่านมา +39

    അത് എന്താടാ myrole ബാക്കി ഉള്ളവർ ചെയ്ത no പ്രോബ്ലംസ് ഉണ്ണി ചെയ്തപ്പോ 🧑🏼‍🦯

    • @Achuzzz1320
      @Achuzzz1320 3 ชั่วโมงที่ผ่านมา +5

      Sudukkal ആണ് അതുകൊണ്ട

    • @ChinnuPriya-f2w
      @ChinnuPriya-f2w 46 นาทีที่ผ่านมา

      Athe athe

  • @vipinchand9371
    @vipinchand9371 3 ชั่วโมงที่ผ่านมา +12

    പടം കണ്ട് എന്റെ പൊന്നോ പൊളിച്ചു 🔥🔥🔥വേണം എന്നുള്ളവർ കണ്ടാൽ മതി 🫣

  • @tiktokfavorite3070
    @tiktokfavorite3070 3 ชั่วโมงที่ผ่านมา +22

    അതിന്റെ ഇടെക്ക് king of kotha ടെ പേര് പറഞ്ഞു ഇവൻ എന്റെ mood കളഞ്ഞു

  • @nervenest
    @nervenest 4 ชั่วโมงที่ผ่านมา +31

    We need all types of genres in movies. Slasher and violent films are popular genres in Hollywood. There are so many such movies, and a recent one, Terrifier, was hugely successful.

    • @vibetech89
      @vibetech89 4 ชั่วโมงที่ผ่านมา +8

      Absolutely, these people are so ignorant and living in a bubble.

    • @Ay34-n5z
      @Ay34-n5z 4 ชั่วโมงที่ผ่านมา +3

      Ivaru ithu Mohanlalinte shinkidikalaaanu…..athu kondu parayanathaaa…..ivide mohanlal mathram mathi nnullla chindaya veshyanetinuuu

  • @Shamsudheen1
    @Shamsudheen1 3 ชั่วโมงที่ผ่านมา +15

    കൊല മാസ്സ് 🔥🔥🔥💪🏻💪🏻💪🏻MARCO 🔥🔥🔥🔥

  • @raaahulrj
    @raaahulrj 3 ชั่วโมงที่ผ่านมา +15

    സിനിമയെ സിനിമയായി കണ്ടാൽ തീരുന്ന പ്രശ്നമേ ഇവിടെ ഉളളൂ 😂

  • @RahulLotus
    @RahulLotus 3 ชั่วโมงที่ผ่านมา +22

    MARCO 🔥🔥🔥🔥 MUMBAI

  • @abhimanu7018
    @abhimanu7018 3 ชั่วโมงที่ผ่านมา +13

    Marco🔥🔥
    Bgm🔥🔥🔥

  • @kichanvlogs
    @kichanvlogs 2 ชั่วโมงที่ผ่านมา +6

    Athoru കലാസൃഷ്ടിയാണ്, വെറും സാകല്പികം മാത്രമാണ് എന്നറിയാവുന്നവർ ഒരിക്കലും വഴിതെറ്റി പോവുകയില്ല.

  • @VotesTroller
    @VotesTroller 3 ชั่วโมงที่ผ่านมา +10

    You are dealing with a Wrong Wrong Person ☠️🔥

  • @dixonjoseph100
    @dixonjoseph100 2 ชั่วโมงที่ผ่านมา +9

    നിങ്ങൾക്ക് ന്യൂസിന് ക്ഷാമം ഉണ്ടങ്കിൽ കുനിഞ്ഞ് നില്ക്കുക😂😂😂

    • @rafidilsha6481
      @rafidilsha6481 4 นาทีที่ผ่านมา

      😂😂 അല്ല പിന്നെ 😂

  • @naveenkumarcp4422
    @naveenkumarcp4422 ชั่วโมงที่ผ่านมา +3

    ഹെൻ്റെ മക്കളേ...കൊടുവേ... തീ....must must watch.
    ഇല്ലെങ്കിൽ ലൈഫ് ടൈം regret...kidu movie 🔥🔥🔥🔥🔥🔥🔥🔥

  • @Legendssssss858
    @Legendssssss858 3 ชั่วโมงที่ผ่านมา +8

    MARCO❤️‍🔥

  • @Shamsudheen1
    @Shamsudheen1 3 ชั่วโมงที่ผ่านมา +17

    യൂത്ത് ആഘോഷിച്ചോ...... 2തവണ കണ്ടു.... 🔥🔥🔥itom 💪🏻💪🏻💪🏻

  • @NUMISTA007
    @NUMISTA007 4 ชั่วโมงที่ผ่านมา +12

    💀 🔥 M A R C O 🔥 💀 🥵🥵🥵
    It's Lord Marco's time 🥵🥵🥵

  • @paulappu3255
    @paulappu3255 3 ชั่วโมงที่ผ่านมา +7

    ഏഷ്യാനെറ്റ് ന്യൂസ് കേട്ടാൽ തോന്നും ഇസ്ലാമിസ്റ്റുകളെ ഭയപ്പെട്ട് സംസാരിക്കുന്നത് ആയിട്ട് തോന്നുന്നു ഞങ്ങൾ ഈ സിനിമയെ സപ്പോർട്ട് ചെയ്യുന്നില്ല പക്ഷേ പറയാതിരിക്കാൻ വയ്യ കാരണം ജനങ്ങൾ മാർക്കോയെ സപ്പോർട്ട് ചെയ്യുന്നു മുൻകൂട്ടി നിങ്ങൾ ജാമ്യം എടുത്ത് സംസാരിക്കുന്നതുപോലെ

  • @RahulLotus
    @RahulLotus 3 ชั่วโมงที่ผ่านมา +7

    MARCO 🔥 🔥 🔥🔥🔥🔥🔥

  • @Time_pass549
    @Time_pass549 4 ชั่วโมงที่ผ่านมา +28

    പടം ഇന്നാണോ വേശ്യാനെറ്റേ റീലീസായത് 🥴🥴🥴

    • @deepakkonickkal
      @deepakkonickkal 2 ชั่วโมงที่ผ่านมา +2

      പടം success ആയല്ലോ അതാണ് അവരുടെ പ്രശ്നം

    • @Time_pass549
      @Time_pass549 2 ชั่วโมงที่ผ่านมา

      @deepakkonickkal ഇവന്മാരുടെ കളി കണ്ടാല് തോന്നും പടം ഇപ്പം റിലീസായതെ ഒള്ളൂന്ന് 👍👍👍

    • @donboss8119
      @donboss8119 ชั่วโมงที่ผ่านมา

      Koyamare onnu santhoshipikade😂

  • @arjunm32
    @arjunm32 2 ชั่วโมงที่ผ่านมา +6

    Dark Mode നെ പറ്റി പറഞ്ഞപ്പോ തന്നെ അയാളുടെ വിവരം മനസ്സിലായി 🤣🤣

  • @Jaseemrameeshn
    @Jaseemrameeshn 3 ชั่วโมงที่ผ่านมา +5

    ഒരു സമയത്ത് രാക്ഷസൻ ഇറങ്ങിയ സമയത്ത് സ്ഥിരം psycho serial killer സിനിമകൾ എല്ലാ ഭാഷയിലും ഇറങ്ങിയിരുന്നു.അവസാനം അത് ജനങ്ങൾക്ക് മടുത്തപ്പോൾ പിന്നെ cliche ആയി. അത് പോലെ തന്നെ ഇതും...!!കുറച്ചു കഴിയുമ്പോൾ ഈ violence ഉം ജനങ്ങൾക്ക് മടുക്കും. അപ്പൊ അതും തന്നാലേ നിന്നോളും....!!!

  • @Siddh_Raaaj
    @Siddh_Raaaj 3 ชั่วโมงที่ผ่านมา +7

    ഇനി ഒരു violent പടം വന്നാല്‍ Marco യുമായി compare ചെയ്യപ്പെടും.Marco യുടെ അത്ര പോര, ഒരു Marco level,Marcoനെ കടത്തിവെട്ടും ഇത്തരം പ്രയോഗങ്ങളുണ്ടാകും💯
    37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാനൊന്നും marco യുടെ പകുതിയുടെ പകുതി violence ഉള്ള പടത്തിൽ പോലും... ഇതുവരെയും അഭിനയിച്ചിട്ടില്ല.

    • @Chakrayudhan
      @Chakrayudhan 2 ชั่วโมงที่ผ่านมา

      😂😂😂😂

  • @ukn1140
    @ukn1140 3 ชั่วโมงที่ผ่านมา +3

    Marco സുനാമിയിൽ പെട്ടുപോയി ഒപ്പം റിലീസ് ചെയ്ത കുറെ നല്ല സിനിമകൾ

  • @sarvamsundaram
    @sarvamsundaram 3 ชั่วโมงที่ผ่านมา +7

    ചേട്ടന്മാർ ആദ്യം സിനിമ കാണു.

  • @PradeepNair-b5n
    @PradeepNair-b5n ชั่วโมงที่ผ่านมา +2

    Violence seen in the movie is not the issue. This is unni mukundan's movie is the real issue.

  • @hanshadqatar7712
    @hanshadqatar7712 2 ชั่วโมงที่ผ่านมา +2

    Stylish Young Super star Unni ❤❤❤❤

  • @pmlgrand
    @pmlgrand 2 ชั่วโมงที่ผ่านมา +2

    എനിക്ക് അറിയാൻ പാടില്ല.. ലോകത്ത് സുലഭമായി ഇഷ്ടംപോലെ contents ഇൻ്റർനെറ്റ് il ലഭിക്കുന്ന ഈ കാലത്ത്, ഈ വക കൂറ ചാനലുകൾ ഇങ്ങനെ കിടന്ന് മോങ്ങുന്നത് എന്തിന് എന്ന്😂😂

  • @nitheesh-nh
    @nitheesh-nh 3 ชั่วโมงที่ผ่านมา +4

    മാർക്കോ ❤️‍ 🔥

  • @ashwin6536
    @ashwin6536 4 ชั่วโมงที่ผ่านมา +12

    We need every type of movies❤

    • @Iamanandhu360
      @Iamanandhu360 4 ชั่วโมงที่ผ่านมา +3

      Alla.ningal ee Indian movie s matrame kanarullu 😂..onnu purathokke Ulla movies koodi kanu ennitu ee cinimakale ingane parayu..movie ye movie ayi kanan our ithiri buddi ullvark kazhiyum...pottanmar matrame manipulated avu

    • @VinayakSR-t2d
      @VinayakSR-t2d 3 ชั่วโมงที่ผ่านมา +1

      ​@@Iamanandhu360 ellarum ingane chinthichal theravum karyame ollu bro❤😂

  • @haashhiii
    @haashhiii 2 ชั่วโมงที่ผ่านมา +3

    11:33 pulli dark mode ne dark web ennaa karuthiyirikkunnee😂😂😂

  • @knapz19
    @knapz19 3 ชั่วโมงที่ผ่านมา +3

    കമലേഷ് വല്ലോം സദാചാരം പറഞ്ഞാരുന്നേൽ പുള്ളി പണ്ട് ചെയ്ത കൗതുകലോകം പരുപാടിയെപ്പറ്റി രണ്ടു പറയാം എന്ന് കരുതി വന്നതാണ്.. 😅

  • @amalrajpc2876
    @amalrajpc2876 2 ชั่วโมงที่ผ่านมา +3

    മാർക്കോയുമായി ഉപമിയ്ക്കാൻ കണ്ട സാധനമേ കിംഗ് ഓഫ് കൊത്ത😂.

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 3 ชั่วโมงที่ผ่านมา +2

    മാർക്കോ കിടുവല്ലേ ഉണ്ണി ❤ പൊളിച്ചു

  • @aruns8918
    @aruns8918 4 ชั่วโมงที่ผ่านมา +4

    Marco 🔥🔥🔥

  • @jithu8194
    @jithu8194 ชั่วโมงที่ผ่านมา +1

    രാഷ്ട്രീയ പാർട്ടികൾ ഉണ്ടാക്കുന്ന അത്രേം violence ഒന്നു ഈ സിനിമയിൽ ഇല്ലടെ. സിനിമയെ സിനിമയായി കണ്ടിട്ടു പോവുക.

  • @adisujesh2557
    @adisujesh2557 2 ชั่วโมงที่ผ่านมา +2

    ഈ സിനിമ നല്ല രീതിയിൽ ഹിറ്റായിട്ടുണ്ട് അതിന്റെ പേരിൽ കുറച്ചു വ്യൂസ് കിട്ടണം അതിനാണ് ഇവന്മാരുടെ ഈ ഈ റിപ്പോർട്ടിംഗ് 🤮🤮🤯

  • @Dammam948
    @Dammam948 3 ชั่วโมงที่ผ่านมา +2

    Superstar unni mukundan💪💪💪💪💥💥💥💥

  • @XUserbaijan743
    @XUserbaijan743 ชั่วโมงที่ผ่านมา

    അടിപൊളി പടം, lots of love from Marco lover ❤

  • @BlackBoardCOM
    @BlackBoardCOM 2 ชั่วโมงที่ผ่านมา +2

    ഒന്ന് poyeda ഇവിടെ തീവ്രവാദികൾ വന്ന് kundalippu കാണിച്ചാൽ ഒരു പുല്ലനും തൊള്ള thorakulla..ഒരു സിനിമ ഇറങ്ങിയാൽ അതാണ് കുറ്റം..cinimayye സിനിമയായി കണ്ടമതി..😂😂😂😂

  • @BRSMANUGAMING
    @BRSMANUGAMING ชั่วโมงที่ผ่านมา +2

    ജഗതീഷ്ട്ടൻ പറഞ്ഞ മനസിലാക്കാൻ ഉള്ള ബുദ്ധി ചോദിക്കുന്ന ആളിന്നില്ലേ 😂😂😂😂😂😂😂😂

  • @yakobjose4157
    @yakobjose4157 4 ชั่วโมงที่ผ่านมา +6

    ആവേശം സിനിമ യിലെ violence ok ആരുന്നോ

  • @zrled
    @zrled 2 ชั่วโมงที่ผ่านมา +2

    ഇത് ന്യൂ ജനറേഷൻ മൂവി ഒന്നും അല്ല . മലയാളത്തിൽ ഇതുപോലുള്ള പടങ്ങൾ ചെയ്യാൻ ഉള്ള ഉളുപ്പ് ഇല്ലാത്തോണ്ടാണ്. worldcinema കാണുന്നവർക്കൊക്കെ ഈ സിനിമ ഒന്നും അല്ല. Violence ayittulla orupadu Hollywood സിനിമ 80s 90s il ഉണ്ട് . അല്ലാതെ പുതിയ തലമുറയുടെ അണ്ണാക്കിൽ കൊണ്ടുവെക്കല്ലേ ഇവിടെ പണ്ടുമുതൽ ഉള്ള സിനിമ പ്രേമി ഞങ്ങൾക്ക് നാണക്കേടാണ്.

    • @jojitt
      @jojitt ชั่วโมงที่ผ่านมา

      😂😂

  • @MR-ll4u
    @MR-ll4u 32 นาทีที่ผ่านมา +1

    കിടിലം പടം... ❤

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz 3 ชั่วโมงที่ผ่านมา +2

    What a physiological promotion 😂😂😂😂

  • @79Dnivara
    @79Dnivara ชั่วโมงที่ผ่านมา +3

    നീയൊക്കെ എത്ര കുരച്ചാലും ഈ പടം വൻ വിജയമാവും മാപ്രേ

  • @AjeeshkAjeeshk-l5r
    @AjeeshkAjeeshk-l5r ชั่วโมงที่ผ่านมา

    M A R C O 🔥💯

  • @shameerkhankhan3362
    @shameerkhankhan3362 50 นาทีที่ผ่านมา

    വിജയിച്ചു ഓടികൊണ്ടിരിക്കുന്ന സിനിമയിലെ നടനോട് വൈലൻസ് കുറക്കേണ്ടെന്നു ചോദിച്ച സത്യം പറയോ 😅

  • @rex..990
    @rex..990 3 ชั่วโมงที่ผ่านมา +1

    ഇതൊക്കെ പുള്ളേർക്ക് വരെ കാണാം . വയലൻസ് എന്ന് തോന്നിപ്പിക്കുന്നതെയുള്ളു ഭീകരത ഒന്നും കാണിക്കുന്നില്ല. വയലൻസ് എന്നു പറഞ്ഞാൽ ഞരമ്പ്, മാംസം ഒക്കെ പറിഞ്ഞ് പോരുന്നതൊ , മുറിയുന്നതോ, കാണിക്കണം അതുകൊണ്ട് തന്നെ ഫാമിലിയായി കാണാനും പറ്റിയ പടം തന്നെയാണ്

  • @MRP1.1000
    @MRP1.1000 2 ชั่วโมงที่ผ่านมา +1

    Real life is more violent than cinema today 2024👍

  • @MoonSon-zx8ek
    @MoonSon-zx8ek 3 ชั่วโมงที่ผ่านมา +3

    King 👑 of kotha vs Marco,thufu, nanam illedo?

  • @sivadasanMONI
    @sivadasanMONI 56 นาทีที่ผ่านมา

    Good program

  • @vimalkumar2539
    @vimalkumar2539 3 ชั่วโมงที่ผ่านมา +1

    Marco ❤❤❤❤

  • @vishnuv2734
    @vishnuv2734 3 ชั่วโมงที่ผ่านมา +1

    Marco🔥

  • @vinodsurendran3742
    @vinodsurendran3742 3 ชั่วโมงที่ผ่านมา +2

    സൂപ്പർ മൂവി 👍

  • @akhilpullat8770
    @akhilpullat8770 3 ชั่วโมงที่ผ่านมา +1

    ☠️MARCO☠️🔥🔥🔥🔥

  • @prasanths8647
    @prasanths8647 14 นาทีที่ผ่านมา

    ❤unni🔥

  • @gokul7053
    @gokul7053 ชั่วโมงที่ผ่านมา

    2:12

  • @thaththwamasi1224
    @thaththwamasi1224 3 ชั่วโมงที่ผ่านมา +3

    വെട്ടും കുത്തും കൊലപാതകവും..... ഉള്ളിലെന്തുണ്ടോ അത് തന്നെ ഇത്.

  • @shamnas9809
    @shamnas9809 3 ชั่วโมงที่ผ่านมา

    Marco രണ്ടു പ്രാവശ്യം ഞാൻ കണ്ടു... സിനിമ inspire ആയി ഞാൻ നാളെ പോയി 10 തല വെട്ടി കൊണ്ട് വരും 😂😂ഏഷ്യാനെറ്റ് നിങ്ങളെ നമിച്ചു 🙄😂🙏🏻

  • @MRP1.1000
    @MRP1.1000 2 ชั่วโมงที่ผ่านมา +1

    Real life violence is more brutal than in cinemas
    Eg latest:incident in Germany.....

  • @pradeepkrishnan6608
    @pradeepkrishnan6608 3 ชั่วโมงที่ผ่านมา +1

    റിയൽ ലൈഫിൽ ഡ്രൈവ് ചെയ്ത് കൊണ്ട് വീഡിയോ കോളിൽ സംസാരിക്കുന്ന വിദ്വാനമാരേ അപ്പോ എന്ത് പറയണം?? ജാമ്യം ഇല്ലാ കേസ് എടുത്ത് 6 മാസം എങ്കിലും ജയിലിൽ അടക്കണം. സിനിമയെ വിമർശിച്ച് നാട്ടിൽ അവർ കാണിക്കുന്ന മാതൃക.😢😢 ഫൂ..

  • @pushpanarayanan1012
    @pushpanarayanan1012 4 ชั่วโมงที่ผ่านมา +4

    Violence aano puthuthalamuraku ishtam
    Athu entha ingine?

    • @VinayakSR-t2d
      @VinayakSR-t2d 3 ชั่วโมงที่ผ่านมา

      Everyone has their own choice
      If you don't like violence then don't watch it.

    • @rrr8161
      @rrr8161 2 ชั่วโมงที่ผ่านมา

      Old movie pinna pinna violence illallo

  • @Zoro..................605
    @Zoro..................605 3 ชั่วโมงที่ผ่านมา +1

    11:27 😂😂😂

  • @gopukrishnan7078
    @gopukrishnan7078 2 ชั่วโมงที่ผ่านมา

    🔥🔥🔥🔥🔥🔥 MARCO

  • @shawridani
    @shawridani 3 ชั่วโมงที่ผ่านมา +3

    king of kotha enthu kopile scen?? unni mukundhann

  • @SajimonAs-pg3ht
    @SajimonAs-pg3ht 3 ชั่วโมงที่ผ่านมา +1

    ഇൻ്റർവെൽ 😂😂😂 പൂരം ഇനി തുടങ്ങാൻ പോകുന്നേ ഉള്ളു

  • @Tony2024-x9i
    @Tony2024-x9i 4 ชั่วโมงที่ผ่านมา +3

    Chettamare wrong turn onnu kandu noke

    • @Eren_yeager3592
      @Eren_yeager3592 2 ชั่วโมงที่ผ่านมา

      Terrifiet
      Saw
      Serbian movie 😂 kuree ind marann poyi
      Oru mask aliyan

  • @maneeshp.g5781
    @maneeshp.g5781 2 ชั่วโมงที่ผ่านมา

    Extreme violence. But movie is made in high quality. Must watch. Not for children

  • @Mhh-il7yx
    @Mhh-il7yx 3 ชั่วโมงที่ผ่านมา +2

    King of kothathil enth thenga aan ullath

  • @jeena5949
    @jeena5949 4 ชั่วโมงที่ผ่านมา +3

    Oru charchyoum veenda kannunnavar kanntta malyalthil ella filimina vallunnarethill padam ergiyppoll athum ellathu akkuka etha annu udesham

  • @rowan-row9343
    @rowan-row9343 46 นาทีที่ผ่านมา

    Marco marco marco😈

  • @gothamjesus
    @gothamjesus 45 นาทีที่ผ่านมา

    Is this even a thing to be discussed ?
    Its just a movie

  • @baijutvm7776
    @baijutvm7776 3 ชั่วโมงที่ผ่านมา

    ♥️

  • @PJ-Love-Peace
    @PJ-Love-Peace ชั่วโมงที่ผ่านมา +1

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സിനിമ എന്ന കലാരൂപം മനുഷ്യനെ നല്ലരീതിയിൽ സ്വാധീനിക്കും. അതുകൊണ്ട് തന്നെ ഇത് പുതുതലമുറയെ നെഗറ്റീവ് ആയി ബാധിക്കും.

    • @ss77367
      @ss77367 ชั่วโมงที่ผ่านมา

      Ithilm valiya violence cinemaklum series kalum kanunaa thalamurak endh negative.. oru certain percentage ulla teamukal ozhike baki ellam just as film atrem kanu

  • @njajith
    @njajith 3 ชั่วโมงที่ผ่านมา +3

    വാര്‍ത്ത ദാരിദ്ര്യം. വേറൊന്നും പറയാന്‍ ഇല്ല

  • @NomadicTraveller
    @NomadicTraveller 39 นาทีที่ผ่านมา

    പിന്നെ കഷായം കൊടുത്ത് കാമുകനെ കൊല്ലുന്നതും, സൈനിഡ് കൊടുത്ത് വീട്ടുകാരെ മൊത്തം കൊന്നതും, ഒക്കെ ചിനിമ കണ്ടിട്ടല്ലോ

  • @Shamsudheen1
    @Shamsudheen1 3 ชั่วโมงที่ผ่านมา +3

    2nd half ആണ് മോനെ 🔥🔥🔥🔥

  • @abymathew295
    @abymathew295 2 ชั่วโมงที่ผ่านมา

    Valare sheriyanu, Call of Duty kalichu kalichu njan ippol oru Special forces member aayi...😂🤣😂🤣

  • @jeena5949
    @jeena5949 4 ชั่วโมงที่ผ่านมา +2

    Agana annu engill News chanllum preshanam alla

  • @MRP1.1000
    @MRP1.1000 2 ชั่วโมงที่ผ่านมา

    Cinema is a buisiness 👍

  • @NomadicTraveller
    @NomadicTraveller 37 นาทีที่ผ่านมา

    Dark mode 😂 Dark net 😂 എന്താണെന്നു അറിയാത്ത ഒരു ബുദ്ധിമാൻ

  • @Pranav-x7p
    @Pranav-x7p 2 ชั่วโมงที่ผ่านมา

    Violence movie irakkunnath preshnamalla ath kanunnathum pakshe violence mathram kananum violence kooduthal venam ennum violence kanditt happy avunnathum oru preshnamalle?😑

  • @ratheeshmohan4579
    @ratheeshmohan4579 4 ชั่วโมงที่ผ่านมา +3

    മാർക്കോ ഇറങ്ങി ജനം ഇളകി

  • @Than_os
    @Than_os 3 ชั่วโมงที่ผ่านมา +2

    Ividuthe political murders and police gundaraj nte atrem violence onnum oru movie ilum illa

  • @uknowmynameofficial8242
    @uknowmynameofficial8242 3 ชั่วโมงที่ผ่านมา

    In the era of globalisation this is nothing...

  • @neerajkrishnan5512
    @neerajkrishnan5512 2 ชั่วโมงที่ผ่านมา

    In Hollywood lot of films are having extreme violence so no problem,just watch as entertainment it is a reel life only don't bring into real life

  • @ChinnuPriya-f2w
    @ChinnuPriya-f2w 46 นาทีที่ผ่านมา

    Cinema cinema ayittu kananam

  • @touch463
    @touch463 13 นาทีที่ผ่านมา

    Marco nu free promotion kitti..super..100 cr eni 150 cr agum

  • @SambasivanK.P
    @SambasivanK.P ชั่วโมงที่ผ่านมา

    ഇപ്പോൽ വയിലൻസിനെ പററി പറയാൻ കാരണം ഇത് മുമ്പ് സിനിമ ഇറങിയ സമയത് ഇല്ലായിരുനു ഇവർക്ക് വേറേ പണിയീലേ