വ്യാഴം ശുക്രൻ്റെ രാശിയിൽ -ജീവിതശൈലിയും പ്രായോഗിക ചിന്താഗതിയും

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 101

  • @Green-6937
    @Green-6937 6 หลายเดือนก่อน +15

    അങ്ങേയുടെ പുതിയ വീഡിയോ ക്കായി എപ്പോളും നോക്കും.. വളരെ മികച്ച വിവരങ്ങൾ തന്നതിന് ഒരുപാട് നന്ദി 🙏🏼😍

  • @devadasana1449
    @devadasana1449 6 หลายเดือนก่อน +7

    Mam always explains in detail.Believable and educative.Thank you.God bless you🙏🙏🙏

  • @SKCP007
    @SKCP007 6 หลายเดือนก่อน +2

    ഓം നമഃ ശിവായ 🙏

  • @GoodVibes-qw5yn
    @GoodVibes-qw5yn 6 หลายเดือนก่อน +9

    വളരെറക്ട് ആണ് കന്നി പറഞ്ഞത് ഈ പറഞ്ഞു ജാതെല്ലാം എനിക്ക് ഇപ്പോൾ അനുഭവം 100% കറക്ട് 🙏🙏🙏🙏🥰🥰🥰🥰🥰കോടി പുണ്യം കിട്ടട്ടെ 🙏🙏🙏🙏🙏🙏

    • @ksk4831
      @ksk4831 6 หลายเดือนก่อน

      ഇവിടെ എവിടെയാണ് കന്നിയെ കുറിച്ചു പറഞ്ഞത്?

    • @shreemurugn
      @shreemurugn 6 หลายเดือนก่อน +2

      ​@@ksk4831
      ഇതിന് മുന്പ് വന്ന വിഡിയോ ൽ പറഞ്ഞ കാര്യമായിരിക്കും.

    • @GoodVibes-qw5yn
      @GoodVibes-qw5yn 6 หลายเดือนก่อน

      വൃച്ഛിക രസിയുടെ കന്നി രോഗ ശത്രു ഭയം പറഞ്ഞില്ലേ അതാണ് പറഞ്ഞത്

  • @SLakshmi-jc4mm
    @SLakshmi-jc4mm 6 หลายเดือนก่อน +1

    നമസ്കാരം 🙏
    ഭഗവാന്റെ അനുഗ്രഹം എപ്പോഴും എല്ലാവർക്കും ഉണ്ടാകട്ടെ.... 🙏🙏🙏
    വിഷു ആശംസകൾ.. 🙏❤️🌹🌷🌻🌼

  • @ksk4831
    @ksk4831 6 หลายเดือนก่อน +4

    വിഷു ആശംസകൾ madem 🙏🏻🌹

  • @saraswathi2864
    @saraswathi2864 6 หลายเดือนก่อน +1

    Thanks chechi....ithrayum paraju thannathinu...
    ❤❤❤❤

  • @saradhaav1138
    @saradhaav1138 6 หลายเดือนก่อน +1

    ഹരേ കൃഷ്ണാ ♥️👏മോൾക്ക് നല്ലത് വരട്ടെ

  • @rajeshkumar-ws4fr
    @rajeshkumar-ws4fr 6 หลายเดือนก่อน +1

    വിഷു ആശംസകൾ ❤❤

  • @lathakk8338
    @lathakk8338 6 หลายเดือนก่อน +1

    നമസ്കാരം പ്രിയപ്പെട്ട മാം 💕💓🌹🙏🏻🙏🏻

  • @prabhakaranpillai3587
    @prabhakaranpillai3587 6 หลายเดือนก่อน +1

    Namaskaram ellam shubham aayi bhavikkette ohm namah shivaya ohm durgadevi saranam ❤❤❤

  • @MrJanekumar
    @MrJanekumar 5 หลายเดือนก่อน

    Focus should be on long term gains.

  • @kalyanisubramanian1711
    @kalyanisubramanian1711 6 หลายเดือนก่อน

    Ma'am
    What you are saying is 💯correct. I have such a combination in the 6th place in my horoscope. I have gone through and going through what you mentioned. Thanks a lot 🙏for the information.

  • @ambikadevithevarkunnel8101
    @ambikadevithevarkunnel8101 6 หลายเดือนก่อน +3

    ❤, ഹരേ ഗുരുവായൂരപ്പാ❤

  • @USHAK-tr4br
    @USHAK-tr4br 6 หลายเดือนก่อน +1

    വിഷു ആശംസകൾ

  • @bijuramanandan129
    @bijuramanandan129 6 หลายเดือนก่อน +1

    Biju uthiradom 25 09 1974. Makaram rashi. Sivaranjini uthiradom 12 02 2010. Makaram rashi. Pls pray for my good health thirumeni

  • @nisaa369
    @nisaa369 6 หลายเดือนก่อน +1

    Happy വിഷു mam🙏🏻ഹരേ krishna🙏🏻🥰താങ്ക്യൂ mam 🙏🏻god bless you🙏🏻🥰

  • @Madhukk-y3x
    @Madhukk-y3x 6 หลายเดือนก่อน +1

    Right ✅️ Speech God bless you 🙏

  • @maduraj1387
    @maduraj1387 6 หลายเดือนก่อน +2

    🙏 വിഷു ആശംസകൾ 🙏🌹

  • @GouriKrishnan-nb3vt
    @GouriKrishnan-nb3vt 6 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @muralidharan5696
    @muralidharan5696 6 หลายเดือนก่อน +1

    അമ്മേ മഹാ മായെ...❤❤❤

  • @AnArjArt
    @AnArjArt 6 หลายเดือนก่อน +2

    Happy വിഷു 🎉🎉🎉🎉

  • @ksk4831
    @ksk4831 6 หลายเดือนก่อน +1

    നമസ്കാരം 🙏🏻🙏🏻🙏🏻👍🏻🌹

  • @mohnishamohan4002
    @mohnishamohan4002 6 หลายเดือนก่อน +1

    Thank you so much dear Ma'am 🙏 ❤

  • @mayamulloth9075
    @mayamulloth9075 6 หลายเดือนก่อน +1

    ❤❤❤
    Om Nama Shivaaya Om 🕉

  • @vijayakumarnarayanan9953
    @vijayakumarnarayanan9953 6 หลายเดือนก่อน +1

    Hare krishna

  • @hariMukundan-vijay
    @hariMukundan-vijay 6 หลายเดือนก่อน +1

    രാധേ ശ്യാം

  • @sunithas5753
    @sunithas5753 6 หลายเดือนก่อน +1

    Thankyou ma’am

  • @vibhakrishnanp2922
    @vibhakrishnanp2922 6 หลายเดือนก่อน +1

    ഓം നമോ നാരായണായ നമഃ

  • @balakrishnanv8794
    @balakrishnanv8794 6 หลายเดือนก่อน +1

    OM nama shivaya. ❤

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 6 หลายเดือนก่อน

    മീന ലഗ്നത്തിൽ ജനനം. ഇടവത്തിൽ വ്യാഴം നിൽക്കുന്നു. ഫലം മോശമാവുമോ .

  • @sajisha7766
    @sajisha7766 6 หลายเดือนก่อน +1

    Om namah shivaya

  • @subee128
    @subee128 6 หลายเดือนก่อน +1

    Thanks

  • @INDIAN-nq2li
    @INDIAN-nq2li 6 หลายเดือนก่อน +1

    🙏Om Namah Shivaya 🙏

  • @vishnubabu4402
    @vishnubabu4402 6 หลายเดือนก่อน +1

    Thulsimalayum rudrakshavum oorumichu dharikamo

    • @vrajastrology
      @vrajastrology  6 หลายเดือนก่อน +5

      സർ🙏🏻 ധരിക്കുന്നതിൻ്റെ ഉദ്ദേശ്യം , കൂടാതെ താങ്കളുടെ ജീവിത ശൈലി , ആഹാരം etc എന്നിവയ്ക്ക് അനുസരിച്ച് ഇരിക്കും🙏🏻

    • @vishnubabu4402
      @vishnubabu4402 6 หลายเดือนก่อน +2

      @@vrajastrology 🙏 thank you mam

  • @rajivinu9051
    @rajivinu9051 6 หลายเดือนก่อน +1

    Om namashivaya❤️🙏

  • @praseelasasi5547
    @praseelasasi5547 6 หลายเดือนก่อน +9

    നമസ്കാരം 🙏🙏🙏എനിക്ക് മനസ്സിൽ ആവാത്ത ഭക്ഷണം കഴിക്കാൻ മാത്രം എന്നത് പോലെ എല്ലാതരത്തിലും ദൈവത്തിനു നിരക്കാത്ത പ്രവർത്തി ആർഭാടം ഒരിക്കലും തീരാത്ത അത്യാഗ്രഹം ഇങ്ങനെ ഉള്ളവരെ ഒന്നും ശിക്ഷ കൊടുക്കുന്നെ കണ്ടിട്ടില്ല ഉള്ളത് കൊണ്ട് മിതമായ ആവശ്യം ദുരാഗ്രഹം ഇതൊന്നും ഇല്ലാത്ത ആൾക്കാർക്ക് ആണ് കണ്ടിടത്തോളംപ്രശ്നം അസുഗം വിഷമതകൾ വേദന പിന്നെ കൊടുക്കും എന്നതിനേക്കാൾ നമ്മൾ ചെയ്തേ നമ്മുടെ തലമുറയ്ക്ക് മുൻ തല മുറ ചെയ്തേ നമ്മൾ അനുഭവിക്കുന്നു എന്നൊക്കെ പറയുന്നു ഇതിൽ നീ തി എന്ന് പറഞ്ഞഓരോ ആൾ ചെയ്യുന്നത് അവർക്ക് തന്നെ അപ്പപ്പോൾ കൊടുക്കുന്നെ അല്ലേ ഈ അടുത്ത ജന്മം ഇതൊക്കെ നമ്മൾ കേട്ടു കേൾവി ഉള്ള മാത്രം അല്ലേ ഇതിനൊക്കെ എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ ഇവിടെ ഈ ലോകത്തു 1000പേരിൽ നൂ റു ശതമാനം മാത്രം സ്വാത്തിക ആഹാരം കഴിക്കുന്നവർ വിശപ്പ് മാറാൻ കഴിക്കുന്നവരും പറയുക എന്നല്ലാതെ ആരും ഫോളോ ചെയ്യില്ല എന്നിട്ടും അവർക്കു ഒരു പ്രശ്നം വന്നത് കണ്ടിട്ടില്ല പറയുന്ന ആളെ പോലും വിഡ്ഢി എന്നാണ് പറയുന്നത് ഇതാണ് ഈ ലോകം

    • @vrajastrology
      @vrajastrology  6 หลายเดือนก่อน +9

      സ്വയം ചോദ്യങ്ങൾ ചോദിച്ച് തുടങ്ങുമ്പോൾ അന്വേഷണം പുതിയ മാർഗ്ഗങ്ങൾ തുറന്ന് തരും.
      ജ്യോതിഷം മുജ്ജന്മ കർമ്മങൾ, പുനർജന്മം എന്നിവ അടിസ്ഥാനമാക്കിയുട്ടുള്ള ശാസ്ത്രമാണ് .
      ' വിശ്വാസം ' അത് പഠിപ്പിച്ച് തരാൻ കഴിയില്ല മാം🙏🏻
      അത് മുജ്ജന്മ പുണ്യം കൊണ്ട് ലഭിക്കുന്നതാണ്.
      എന്നും ഭഗവാൻ്റെ നാമങ്ങൾ ജപിക്കൂ.
      മറ്റുള്ളവർ അനുഭവിക്കുന്നത് അവരുടെ പുണ്യപാപങ്ങളുടെ ഫലം ആണ്. നാം നമ്മുടെ കർത്തവ്യങ്ങൾ ധാർമ്മികമായ രീതിയിൽ ചെയ്യുന്നത് മാത്രം ശ്രദ്ധിച്ചാൽ മതി.
      'कर्तुम अकर्तुम अन्यथा कर्तुम, समर्थ' ..
      ഭഗവാന് അസാധ്യമായിട്ടൊന്നുമില്ല.

    • @praseelasasi5547
      @praseelasasi5547 6 หลายเดือนก่อน +1

      @@vrajastrology ഈ ജന്മം അറി ഞ്ഞു ഒന്നിനെ ഉപദ്രവിച്ചില്ല എല്ലാത്തിനോടും കരുണ മാത്രം ഉള്ളു ഒന്നിനോടും അമിതമായ ആഗ്രഹം ഇല്ല എല്ലാരേയും പോലെ എല്ലാം വേണമെന്ന് പോലും വിശ്വാസം ദൈവത്തിൽ മാത്രം ആയിരുന്നു ഇപ്പോൾ അനുഭവിക്കുന്ന വേദന അത് സഹിക്കാൻ പറ്റുന്നില്ല എന്ത് ജോലിയും ഒരു മടുപ്പും ഇല്ലാതെ ചെയ്യാറുണ്ട് അത് പോലും ചെയ്യാൻ പറ്റുന്നില്ല അത്ര അസ്സഹനിയ വേദന ആണ് പ്രാർത്ഥന പോലും നിൽക്കുക ആണ് ഒരാചാ രം പോലെ ആയി ഒന്നും ചെയ്യാൻ പറ്റണില്ല 😔🙏🙏🙏❤️

    • @indurani5533
      @indurani5533 6 หลายเดือนก่อน

      Danwanthri baghavam eppzhum rakshikkate.....

    • @bluehorizon8882
      @bluehorizon8882 6 หลายเดือนก่อน

      Same ഞാൻ um ചിന്തിക്കാറുണ്ട്
      അറിഞ്ഞു വച്ച് ആരെയും വേദനിപ്പിച്ചിട്ട്ല..
      കഴിയും വിധം ellarem സഹയിച്ചിട്ടെ ഉള്ളൂ
      പക്ഷെ ee പറഞ്ഞ പോലെ ആണ് അനുഭവം
      മുഞ്ഞന്മത്തിലെ കർമ ഫലം എന്ന് പറയുന്നു
      ചിലപ്പോൾ നമ്മുടെ മുൻതലമുറ yil ആരേലും ആയിരിക്കുമോ
      പക്ഷെ നമ്മൾ എന്തു തെറ്റു ചെയ്തു 😢😢
      ഞാൻ um ഇതേ കുറിച്ച് ദൈവത്തിനോട് മനസ്സിൽ ചോദിക്കാറുണ്ട്
      എല്ലാത്തിനും ക്ഷമ yum ചോദിക്കാറുണ്ട്
      ഈ ജന്മത്തിൽ നമ്മളെ back stab ചെയ്തവരും കളിയാക്കി ചിരിച്ച ആളുകളും
      താഴ്ത്തി കെട്ടിയവരും എല്ലാം അടിച്ചു പൊളിച്ചു ജീവിക്കുന്നു
      ദൈവം നമുക്കും നാളെ ഒരു സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം തരും എന്ന് ഉറച്ചു വിശ്വസിച്ചു ഓരോ ദിവസവും മുന്നോട്ട് പോകുന്നു 🙏🙏

    • @bluehorizon8882
      @bluehorizon8882 6 หลายเดือนก่อน

      ​@@vrajastrology🙏🙏🙏🙏♥️♥️♥️♥️

  • @vincentpoonjokkaran9155
    @vincentpoonjokkaran9155 6 หลายเดือนก่อน

    എത്ര കണ്ട് പറയണ്ട എന്നുവിചാരിച്ചാലും പറയാതിരിക്കാൻ പറ്റുന്നില്ല. അങ്ങനെയാണ് അങ്ങ് പറയുന്നത്.
    എന്തുകൊണ്ടെന്നാൽ ദാനം ചെയ്യുന്നതോടുകൂടി ആ കർമ്മം പൂർത്തിയാവുകയാണ്. പിന്നീട് അതിനെപ്പറ്റി ചിന്തിക്കുന്നതും, അതിനുമുൻപ് ചിന്തിക്കുന്നതും നമ്മൾ വെക്കുന്ന ഡീമ്മാന്റ് ആണ്. ഇത് കേവലം വ്യക്തിത്തലത്തിൽ നിന്നുകണ്ടാണ് ചെയ്യാൻ പറ്റൂ. വ്യക്തി മനുഷ്യനോളം വളർന്നാൽ ഇങ്ങനെ ചിന്തിക്കാൻ ബുദ്ധിമുട്ടാണ്. ദാനം ചെയ്യാൻ യോഗ്യത വേണമെന്ന് "ഖലീൽജിബ്രൻ " അതുകൊണ്ടാണ് പറഞ്ഞത്‌.
    പാണ്ഡിത്യം ഉള്ളത് നല്ലതാണ്.
    പാണ്ഡിത്യം അധികമായിതോന്നുന്നത് നല്ലതല്ല.
    അങ്ങ് മാത്രമാണ് ഉയർന്നതലത്തിൽ ജ്യോതിഷം വിശകലനം ചെയ്യുന്നത്. അതുകൊണ്ടാണ് പറയേണ്ടി വരുന്നത്. എന്നോട് ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 🙏🙏🙏

  • @kvtech3927
    @kvtech3927 5 หลายเดือนก่อน

    🙏🙏🙏

  • @fxaviermt
    @fxaviermt 6 หลายเดือนก่อน +1

    Ohm Namasivayah

  • @sujazana7657
    @sujazana7657 6 หลายเดือนก่อน +1

    Thank u mam🙏God bless u🙏🙏🙏💗💗💗

  • @santhoshck9980
    @santhoshck9980 6 หลายเดือนก่อน

    ❤❤❤

  • @vinodv6326
    @vinodv6326 6 หลายเดือนก่อน

    🎉

  • @sreejaaredath1955
    @sreejaaredath1955 6 หลายเดือนก่อน +1

    Maminte contact no tarumo, evideyanu place

    • @vrajastrology
      @vrajastrology  6 หลายเดือนก่อน

      For consultation,
      Email astrologersmithavalsaraj@gmail.com
      I live in Maharashtra ma'am 🙏🏻

  • @beenamk1627
    @beenamk1627 6 หลายเดือนก่อน

    🙏🙏🙏❤️

  • @Sand-q5t
    @Sand-q5t 6 หลายเดือนก่อน

    ആകെ മൊത്തം ടോട്ടൽ ????????

  • @bindutk5931
    @bindutk5931 5 หลายเดือนก่อน

    🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @ponnusblog2017
    @ponnusblog2017 6 หลายเดือนก่อน

    ഓം നമഃ ശിവായ 🙏🏽
    ഹരേ കൃഷ്ണ 🙏🏽

  • @anithat9314
    @anithat9314 6 หลายเดือนก่อน +1

    ഞാൻ നോണ്‍ നന്നായി കഴിച്ചിരുന്ന ആളാണ് അതിനോട് അതിയായ ആര്‍ത്തിയും എന്നാല്‍ 8 വര്‍ഷമായി നിര്‍ത്തിയിട്ട് ഇടക്ക് ഒന്ന് തെറ്റി അതിന്റെ മോശം effect മനസ്സിലാക്കാന്‍ സാധിച്ചു ശരിക്കും അതിനു ശേഷമാണ് ബുദ്ധിയും ബോധവും വച്ചത് മുന്‍ ജന്മ വാസനകള്‍ മുഴുവന്‍ മാറ്റാൻ സാധിക്കില്ല vit D യുടെ വല്ലാത്ത പ്രശ്‌നം നോണ്‍ കഴിക്കാൻ നിര്‍ബന്ധിതമാക്കുന്നു എങ്കിലും എങ്ങനെയോ പിടിച്ചു നില്‍ക്കുന്നു സാമ്പത്തികനില നേരെ തിരിച്ചാണ് സംഭവിച്ചത്

    • @Green-6937
      @Green-6937 6 หลายเดือนก่อน +4

      Sister Vit D 3 with K2 supplement cheythaal mathiyaavum.. Consult a physician he will help you..

  • @selvakumars2749
    @selvakumars2749 6 หลายเดือนก่อน +1

    🐌🦀⛽

  • @mediaperson
    @mediaperson 6 หลายเดือนก่อน +1

    സത്യത്തിൽ chach😄എന്തരാണോ പറയണത്. ചിരിച്ചു ചിരിച്ചു മ്യരിക്കും.

    • @mranjaan1
      @mranjaan1 6 หลายเดือนก่อน +5

      Thalparyam illathavar kaanenda... Aarenkilum nirbhandhicho... Chachi oru chembarathi cheviyil thiruki chirichondu kandam vazhi odiko... Chachiku atha pattiyathu sechi...

    • @hrishikesantn
      @hrishikesantn 6 หลายเดือนก่อน +3

      Chachi vitto vandi😅😅😅

    • @manikandanmoothedath8038
      @manikandanmoothedath8038 6 หลายเดือนก่อน +1

      വിനാശകാലേ വിപരീതബുദ്ധി

    • @vipinviswanath1893
      @vipinviswanath1893 6 หลายเดือนก่อน +1

      Ellam manssilakum ,kurachi kazhiyumpol

    • @rajivinu9051
      @rajivinu9051 6 หลายเดือนก่อน +1

      Kuracha kazhiyubol manasilakum mam entha paraja tharunnatha enna, guru vina avahalikkunno

  • @manojmg
    @manojmg 6 หลายเดือนก่อน

    തൃക്കേട്ടയാണ് നക്ഷത്രം വയസ്സ് 52 ആയി
    എന്നും കഷ്ടപ്പാട് തന്നെയാണ്

  • @Mayajoy-qk4mj
    @Mayajoy-qk4mj 6 หลายเดือนก่อน

    Madam phone number tharumo

    • @vrajastrology
      @vrajastrology  6 หลายเดือนก่อน

      For consultation
      Email astrologersmithavalsaraj@gmail.com

  • @youngindian3835
    @youngindian3835 6 หลายเดือนก่อน +1

    ഓം നമഃ ശിവായ ❤❤❤❤

  • @sreenandas5047
    @sreenandas5047 6 หลายเดือนก่อน +1

    വിഷു ആശംസകൾ 🙏🏻❤️🥰

  • @harikumar4130
    @harikumar4130 6 หลายเดือนก่อน +1

    🙏 ഓം നമശിവായ

  • @neenaik1766
    @neenaik1766 6 หลายเดือนก่อน +1

    Thank you mam ❤🙏

  • @sasikalap7834
    @sasikalap7834 6 หลายเดือนก่อน +1

    ഹരേ കൃഷ്ണ❤🙏

  • @DeepakKappalli
    @DeepakKappalli 6 หลายเดือนก่อน

    Om namashivaaya❤

  • @haridasdas9905
    @haridasdas9905 6 หลายเดือนก่อน

    🙏

  • @resmyrobin
    @resmyrobin 6 หลายเดือนก่อน

    Thank u so much Madam 🥰🙏🏻

  • @seemav6102
    @seemav6102 6 หลายเดือนก่อน

    🙏🙏🙏🙏🙏

  • @user-athul001
    @user-athul001 6 หลายเดือนก่อน

    Hare Krishna🙏🙏🙏

  • @monappant.k6052
    @monappant.k6052 6 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @ashabaiju4137
    @ashabaiju4137 6 หลายเดือนก่อน

    🙏🙏❤

  • @jaiskurup6037
    @jaiskurup6037 6 หลายเดือนก่อน

    ❤️🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @tekamesureka3954
    @tekamesureka3954 5 หลายเดือนก่อน

    ഓം നമഃ ശിവായ🙏🙏🙏

  • @nithass8333
    @nithass8333 6 หลายเดือนก่อน +1

    ഓം നമഃ ശിവായ 🙏🕉️🙏

  • @priyamvadack3311
    @priyamvadack3311 6 หลายเดือนก่อน

    ഓം നമഃ ശിവായ 🙏

  • @SanthoshKumar-ny5iv
    @SanthoshKumar-ny5iv 6 หลายเดือนก่อน

    🙏

  • @rekhaanoop8664
    @rekhaanoop8664 6 หลายเดือนก่อน

    🙏🙏🙏

  • @GIRIVASAN543
    @GIRIVASAN543 6 หลายเดือนก่อน

  • @vinodkumar.ramakrishnapill5245
    @vinodkumar.ramakrishnapill5245 6 หลายเดือนก่อน

    🙏❤❤❤ ❤❤❤🙏

  • @geethakumary4190
    @geethakumary4190 6 หลายเดือนก่อน

    🙏

  • @sumeshponathil4818
    @sumeshponathil4818 6 หลายเดือนก่อน

    🙏🙏🙏

  • @maneshmichael897
    @maneshmichael897 6 หลายเดือนก่อน

    🙏🙏

  • @jayanthik9869
    @jayanthik9869 6 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @dhanyasunil9420
    @dhanyasunil9420 6 หลายเดือนก่อน

    🙏❤️

  • @narayananpattukuth7653
    @narayananpattukuth7653 6 หลายเดือนก่อน

    🙏🙏🙏🙏🙏

  • @sasikalasuseel5640
    @sasikalasuseel5640 6 หลายเดือนก่อน

    🙏🙏🙏🙏

  • @preethar-je9kf
    @preethar-je9kf 6 หลายเดือนก่อน

    🙏🙏🙏❤️

  • @vishaalalhind1768
    @vishaalalhind1768 6 หลายเดือนก่อน

    ❤❤❤❤🙏🙏🙏