ചൊവ്വ-നിങ്ങളിൽ കുറ്റബോധം, അപകർഷത ബോധം വളർത്താൻ ശ്രമിക്കുന്നവരെ ചെറുത്തു നിൽക്കാൻ സഹായിക്കുന്ന ഗ്രഹം.

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • ചൊവ്വ-നിങ്ങളിൽ കുറ്റബോധം, അപകർഷത ബോധം വളർത്താൻ ശ്രമിക്കുന്നവരെ ചെറുത്തു നിൽക്കാൻ സഹായിക്കുന്ന ഗ്രഹം.
    Email
    astrologersmithavalsaraj@gmail.com

ความคิดเห็น • 125

  • @NandanaAnilkumar108
    @NandanaAnilkumar108 วันที่ผ่านมา +13

    ദേവിയെ കുറിച്ച് അറിയാൻ ഒരുപാട് ആഗ്രഹം ഉണ്ട്... ദേവി തരുന്ന അനുഭവങ്ങളും, ഗുരുവിന്റെ ആവശ്യം എല്ലാം അറിയാൻ ആഗ്രഹം ഉണ്ട്..... 🙏🏻🙏🏻🙇🏻‍♀️🙇🏻‍♀️

  • @sobhanakumari5410
    @sobhanakumari5410 2 วันที่ผ่านมา +15

    നമസ്ക്കാരം ഗുരുജീ .,
    ഞങ്ങൾക്ക് ദേവി ആരാധനയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു
    തീർച്ചയായും അത് കിട്ടും എന്ന പ്രതീക്ഷയിൽ ഇരിക്കുന്നു
    നന്ദി
    നമസ്ക്കാരം

  • @priyamvadack3311
    @priyamvadack3311 วันที่ผ่านมา +7

    പൂർവികർ ശാക്തേയ ആരാധന ചെയ്തിരുന്ന കുടുംബം ആണ്. ഇടക്കുവെച്ചു എല്ലാം കൈവിട്ടു പോയി. എങ്ങിനെയാണ് തെറ്റ് തിരുത്തേണ്ടത് എന്ന് അറിയില്ല. അവിടുന്ന് പങ്കുവെക്കുന്ന അറിവിനായ് പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. ഓം കാളി 🙏

  • @dhanu1221
    @dhanu1221 วันที่ผ่านมา +2

    ശാക്തേയ സമ്പ്രദായത്തേക്കുറിച്ചും ദശമഹാവിദ്യയെക്കുറിച്ചും പ്രത്യേകിച്ച് ശ്രീവിദ്യാതന്ത്രത്തേക്കുറിച്ചും മാഡത്തിന്റെ വാക്കുകളിലൂടെ അറിയാൻ ആഗ്രഹമുണ്ട്. പ്രതീക്ഷയോടെ കാത്തിരിക്കുന്നു. മാഡത്തിനും കുടുംബത്തിനും എല്ലാ ദേവി സാധകർക്കും അമ്മ ആയുരാരോഗ്യ സൗഖ്യം നൽകിയനുഗ്രഹിക്കട്ടെ.... ഓം ശ്രീമാത്രേ നമഃ...🌸

  • @sinduraju1277
    @sinduraju1277 วันที่ผ่านมา +4

    താങ്കളുടെ വീഡിയോസ് വളരെ informative ആണ് എപ്പോഴും .ഇന്നത്തെ വിഷയം എന്നെ ജീവിതയാത്രയിൽ പുതിയ തിരിച്ചറിവുകൾ തന്നു.താങ്കൾ പറഞ്ഞതുപോലെ ദേവിയുടെ അനുഗ്രഹം ആണെന്ന് കരുതുന്നു🙏🙏🙏

  • @unitedart888
    @unitedart888 วันที่ผ่านมา +3

    Taanthrik വിദ്യ പറഞ്ഞു തരണം . waiting...❤❤

  • @sasikalasuseel5640
    @sasikalasuseel5640 วันที่ผ่านมา +3

    🙏🙏🙏🙏 ദേവീ ആരാധനെക്കുറിച്ച് അറിയാൻ ഒരു പാട് ആഗ്രഹമുണ്ട്

  • @sindhuts6822
    @sindhuts6822 วันที่ผ่านมา +2

    🙏🏻 smithaji.ദേവി ആരാധനയെ പറ്റി അറിയാൻ ഒരുപാടു ആഗ്രഹിക്കുന്നു.. ദേവി താങ്കളെ അനുഗ്രഹിക്കട്ടെ

  • @aruvianilkumar2539
    @aruvianilkumar2539 5 ชั่วโมงที่ผ่านมา

    ദേവിയെ കുറിച്ച് കൂടുതൽ അറിയാൻ ഒരുപാട് ആഗ്രഹം മാം.. 🙏🙏🙏🙏🙏🙏🙏

  • @revathyanandanand5351
    @revathyanandanand5351 2 วันที่ผ่านมา +7

    Mam shaktheya Aradhaneyepatti ariyan agraham undu . Mam oru vedio cheyumo 🙏 Amme Sharanam 🙏

  • @jaiskurup6037
    @jaiskurup6037 2 วันที่ผ่านมา +4

    ഒരുപാട് നന്ദി മാം ❤️🙏🏽🙏🏽🙏🏽🙏🏽മാം പറഞ്ഞ പോസ്റ്റിനു ആയി കാത്തിരിക്കുന്നു നന്ദി 🙏🏽🙏🏽🙏🏽

  • @rejaniraju4232
    @rejaniraju4232 วันที่ผ่านมา +2

    ഇന്നത്തെ ഈവീഡിയോ ഒരുപാട് കാര്യം മനസ്സിൽ ആക്കി തന്നു ഒന്ന് നേരിട്ട് കാര്യം അറിയാൻ വളരെ ആഗ്രഹിക്കുന്നു ദേവി അനുഗ്രഹിക്കട്ടെഎന്നെ 🙏

  • @nimasuresh731
    @nimasuresh731 วันที่ผ่านมา +1

    ഓം ശക്തി... ഓം ശക്തി... ഓം ശക്തി 🙏🙏🙏🙏🙏🙏
    നമസ്കാരം ചേച്ചി 🙏🙏🙏
    വലിയ ആഗ്രഹമുണ്ട് ഭഗവതിയെക്കുറിച്ചറിയാൻ 🙏🙏🙏
    അങ്ങനെയൊരു ഭാഗ്യo, ഞങ്ങൾക്ക് ചേച്ചിയിലൂടെ അറിയാൻ സാധിക്കട്ടെ 🙏🙏
    ഭഗവതി എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @abhimanued9056
    @abhimanued9056 2 วันที่ผ่านมา +13

    ദേവി ആരാധനയെ കുറിച്ച് വീഡിയോ ചെയ്യണം ഞാൻ ഓരോ വീഡിയോയും കാത്തിരുന്നു കാണുന്ന ആൾ ആണ് ഞാൻ ആഗ്രഹിച്ച കാരJമാണ് മാം ഇന്ന് ദേവിയെ കുറിച്ചു പറഞ്ഞതു എൻ്റെ ലഗ്നം തുലാം ആണ് ചൊവ്വ കൾക്കിടകത്തിൽ ആണ് എന്തിനെ കുറിച്ചു അറിയാൻ ആഗ്രഹിക്കുന്നതു അതാരിക്കും മാം വീഡിയോ ഇടുന്നതു'

    • @abhimanued9056
      @abhimanued9056 3 ชั่วโมงที่ผ่านมา

      കുഭം രാശി ശനി ചിങ്ങത്തിൽ 11 ൽ പൂരുരുട്ടാതി ര ബു 2 ൽ ഗു 9 ൽ കേതു 6 ൽ രാഹു 12 ൽ ശുക്രൻ ലഗ്നത്തിൽ

    • @abhimanued9056
      @abhimanued9056 3 ชั่วโมงที่ผ่านมา

      എനിക്കു അനിയോജ്യമായ ഒരു പ്രാർത്ഥന രീതി പറഞ്ഞു തരുമോ

  • @jayaskumar2244
    @jayaskumar2244 วันที่ผ่านมา

    ശാക്തേയ ആരാധനയെ പറ്റി അറിയാൻ അതിയായ ആഗ്രഹമുണ്ട്. മാഡത്തിന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. മകരം രാശി അവിട്ടം

  • @Arya-gs4lg
    @Arya-gs4lg วันที่ผ่านมา +2

    Tantric vidya അറിയാൻ ആഗ്രഹമുണ്ട് ❤

  • @sajisha7766
    @sajisha7766 2 วันที่ผ่านมา +4

    Mam shaktheya aradhaneyepatti ariyan agraham undu

  • @sreemoltk7229
    @sreemoltk7229 2 วันที่ผ่านมา +1

    Thank you ഇടവത്തിൽ ചൊവ്വ ഗുരുവിനൊപ്പം❤❤❤

  • @divyawarrier
    @divyawarrier 13 ชั่วโมงที่ผ่านมา

    ഓരോ വീഡിയോയും കാത്തിരിക്കുന്നു. ഒരു പാട് നന്ദി.🙏🙏🙏

  • @binduvinod4985
    @binduvinod4985 วันที่ผ่านมา +1

    Chechi ,Devi aaradhanayekurichu ariyan enikkum aagrahamundu, kaathirikkunnu❤

  • @shajithomas8215
    @shajithomas8215 วันที่ผ่านมา +2

    Madam, Please make videos on Tantric System. May Sakti support you always❤🙏

  • @sreesree1511
    @sreesree1511 วันที่ผ่านมา +1

    ഓം നമഃ ശിവായ 🙏🙏🙏

  • @Gourikrishnan-mh2og
    @Gourikrishnan-mh2og 2 วันที่ผ่านมา +3

    ഹരേ കൃഷ്ണ 🙏🙏🙏

  • @user-ig8gd8ts4t
    @user-ig8gd8ts4t วันที่ผ่านมา +1

    Bhagavathy annugrahikatte🙏

  • @nujadiv
    @nujadiv 2 วันที่ผ่านมา +2

    Devi aaradhaneye kurich video edane mam….🙏🙏🙏

  • @roshysoorajsuraj7994
    @roshysoorajsuraj7994 2 วันที่ผ่านมา +4

    Maam 🙏🙏🙏🙏
    ഭഗവതി കൂടെ ഉണ്ടായ മതി. ആദിപരാശക്തി എന്റെ അമ്മ എന്താണോ ലക്ഷ്യം അവിടെ എത്തിക്കും. എന്റെ അനുഭവമാണ്.

  • @neerajarajiv8280
    @neerajarajiv8280 วันที่ผ่านมา

    Thank you ma'am... ചൊവ്വ ദശ thudangiyitt ഒരു മാസം ആകുന്ന ee സമയം, Saktheya ആരാധന യെ kurichum, ഗുരുവിന്റെ prasakathiyekkurichum ariyanamennund. bhadrakaali kshetrathil pokunnund, നാരായണി sthuthi vaayikkunnund.... Amma koode undenna oru viswasam und🙏

  • @Sujathadevisnairs
    @Sujathadevisnairs 11 ชั่วโมงที่ผ่านมา

    Sure Mam.Pls prepare the vedeo about Devi Aaradhana❤

  • @aparnanair3801
    @aparnanair3801 วันที่ผ่านมา +1

    എനിക്കും അറിയണം ..❤

  • @rajivinu9051
    @rajivinu9051 วันที่ผ่านมา +2

    Amma mahamaya kathukollanama, mam chayyunna oro video kkum kathirikkunnu puthiya arivukalkkayi, krishna guruvayoorappa nar vazhi kanicha nadathanama 🙏🙏🙏👍❤️

  • @KarthikaSreejaSuresh
    @KarthikaSreejaSuresh 2 วันที่ผ่านมา +3

    Hare Krishna

  • @shynzk145
    @shynzk145 วันที่ผ่านมา +1

    Thank you mam 🙏 bhagvathiye kurich ariyan aagraham und

  • @rekhaanoop8664
    @rekhaanoop8664 วันที่ผ่านมา +1

    Thanthrika vidhya padikkan thalparyam und🙏🙏

  • @smithaunnikrishnan1720
    @smithaunnikrishnan1720 วันที่ผ่านมา +1

    Ariyaan aagraham und.Thank you ma'am 🙏🙏❤️

  • @zammysara8434
    @zammysara8434 11 ชั่วโมงที่ผ่านมา

    Ma'am Devi may Bless u abundantly!❤

  • @rajeevankannada5318
    @rajeevankannada5318 2 วันที่ผ่านมา +2

    നമസ്കാരം മാഡം.

  • @mohnishamohan4002
    @mohnishamohan4002 วันที่ผ่านมา +1

    Thank you so much dear Ma'am 🙏 ❤

  • @vavakannurvava560
    @vavakannurvava560 วันที่ผ่านมา

    നമസ്കാരം സ്മിത മാം

  • @KairaliManohar
    @KairaliManohar วันที่ผ่านมา

    പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  • @durgaajith2195
    @durgaajith2195 วันที่ผ่านมา +1

    Please share the knowledge regarding Amma

  • @lathikakumari1879
    @lathikakumari1879 วันที่ผ่านมา +1

    🙏Thank U

  • @PrasaadPraasad
    @PrasaadPraasad 2 วันที่ผ่านมา +1

    Thanku mam thanku 4 ur information thanku universe ❤❤❤❤❤❤❤❤

  • @kalyanisubramanian1711
    @kalyanisubramanian1711 16 ชั่วโมงที่ผ่านมา

    Ma'am
    Your video is very informative 🙏

  • @ushak5934
    @ushak5934 วันที่ผ่านมา

    ❤njan kanarund

  • @sobhananirmal3653
    @sobhananirmal3653 5 ชั่วโมงที่ผ่านมา

    Superb Ma'am. Expecting more detailed videos. God bless you with strength and health for your future work. Pray for us also 🙏

  • @roshinkp
    @roshinkp 2 วันที่ผ่านมา +1

    Saktheya margathe kurich ariyan agrahamund

  • @INDIAN-nq2li
    @INDIAN-nq2li วันที่ผ่านมา

    🙏Om Namah: Shivaya 🙏

  • @flxme5710
    @flxme5710 2 วันที่ผ่านมา +1

    Namaste guruji, njan saktheya aradhanaye kurichu ariyaanum practice cheyyaanum paranju tharanam. 🙏🙏🙏💕💕. Niranja sneham maathram angayodu. Thank you

  • @vinayakk-es7mo
    @vinayakk-es7mo 2 วันที่ผ่านมา +1

    Devi aaradhanaye patti parayan valare agrahamundu Mam😊

  • @orulillyputtgaadha2032
    @orulillyputtgaadha2032 วันที่ผ่านมา

    Thank you for this video

  • @SurjithT-p5i
    @SurjithT-p5i วันที่ผ่านมา +1

    നമസ്കാരം മാഡം🙏 ദേശാസന്ധി ഒരു വീഡിയോ ചെയ്യാമോ, താങ്കൾ പറഞ്ഞ വീഡിയോ ചെയ്യാമോ

  • @shanthilalitha4057
    @shanthilalitha4057 41 นาทีที่ผ่านมา

    Jai jai mata 🙏❤️

  • @rajeshkumar-ws4fr
    @rajeshkumar-ws4fr วันที่ผ่านมา

    I was waiting

  • @sreelekharadhakrishnan3639
    @sreelekharadhakrishnan3639 2 วันที่ผ่านมา +1

    നാരായണ

  • @sreekumarannair6824
    @sreekumarannair6824 วันที่ผ่านมา

    Super
    ✌️🤝🙏🕉️👍🚩🧡

  • @roopamani2190
    @roopamani2190 4 ชั่วโมงที่ผ่านมา

    🙏🙏🙏

  • @Abhishekpl-jd2bn
    @Abhishekpl-jd2bn 17 ชั่วโมงที่ผ่านมา

    Do it maam

  • @balakrishnanv8794
    @balakrishnanv8794 วันที่ผ่านมา

    Namaste. ❤

  • @Diane705
    @Diane705 18 ชั่วโมงที่ผ่านมา

    Maam, welcoming you with open arms for your divine initiative to educate us on Shakth maargam 🙏 Maam, since you have asked the opinion of your viewers, if you're comfortable, its my humble request that if you could touch upon Maha Ganapathy upasana as well. I heard you say this on the video related to your yatra to Maa Kamakhya, but was not sure whether to ask you to elaborate on that or not at that point in time. My ishta bhagavan is lord Ganesha. Maa Kali comes along with HIM at times - for example , the spontaneous uttering to an incident will be -'Amme Mahamaye, ente Ganapathy bhagavane' . I still dont know why I say 'Amme Mahamaye'. If it is a conscious prayer only HIS name comes into mind. Also going back to your videos on nithya nama japam - when I chant the name of Ganesha continuously, other thoughts do come in. Is this ok? With due respect if you have time, please share your inputs in the new video (if you decide to go for it). I dont know anyone else to ask these questions. Also to add, based on your video that you have posted in January and with HIS grace, I'm able to chant Ganesha atharvasheesham daily (didnt even know about this until you mentioned it back in January. Thanks a ton!!) If you're not comfortable sharing your inputs on Maha Ganapathy sadhana, if you could share your experience, it is sufficient for people like me to rejoice and remain motivated! Om gam ganapathaye namah 🙏 Om dum durgaaya namah 🙏

  • @ganilkumar8260
    @ganilkumar8260 14 ชั่วโมงที่ผ่านมา

    ദേവിയെ കുറിച്ച് കൂടുതൽ

  • @shajithomas8215
    @shajithomas8215 วันที่ผ่านมา

    Excellent as always❤

  • @jalajamajosh6337
    @jalajamajosh6337 วันที่ผ่านมา

    Thank you mam,waiting for upcoming videos

  • @ajaac8829
    @ajaac8829 วันที่ผ่านมา

    🙏❤🙏

  • @monappant.k6052
    @monappant.k6052 9 ชั่วโมงที่ผ่านมา

    ❤️❤️❤️❤️❤️❤️

  • @athiramenon9002
    @athiramenon9002 2 วันที่ผ่านมา

    Namaste mam
    Looking forward to hear about Devi sadhana and Ishtar devata upasana and tantric sadhana. Happy Navaratri 🙏

  • @AnupamaB-p7u
    @AnupamaB-p7u วันที่ผ่านมา

    Mam pls do a video about saktheya aradhana

  • @preethachandrayani3526
    @preethachandrayani3526 วันที่ผ่านมา

    Kindly upload vedioes on saktheyamargam I am seeking for that Mam.

  • @pranskand9
    @pranskand9 วันที่ผ่านมา

    Please make video on Devi aradhana also

  • @bindusanthosh1352
    @bindusanthosh1352 วันที่ผ่านมา

    ആഗ്രഹം ഉണ്ട് ❤

  • @sreelathaajayakumar2884
    @sreelathaajayakumar2884 วันที่ผ่านมา

    🙏🙏🙏waiting for upcoming videos🙏🙏🙏❤️❤️❤️

  • @praseethatk2312
    @praseethatk2312 2 วันที่ผ่านมา +5

    എന്റെത് മേടംരാശി അശ്വതി ചൊവ്വ കന്നിയിൽ കേതുവൃശ്ചികത്തിൽ രാഹു എടവത്തിൽ എല്ലാം നല്ലതാണ്. ഒരത്ഭുതമാണെനിക്ക് എന്റെജീവിതം ശനി കുംമ്പതതിൽ

  • @manojkumars.m7308
    @manojkumars.m7308 2 วันที่ผ่านมา +2

    First 💕💕💕

  • @acharivelayudhanmalikomvee4937
    @acharivelayudhanmalikomvee4937 2 วันที่ผ่านมา +2

    Namaskaram mam
    Valare valare vilayeria arivukal anu mam pakrnnu thannathu.
    Oru pakshe aniku vendi prethyekam cheytha vedio ano annu thonni.
    Njan consult cheythal pol annodu
    Sree Kamakhya tempol visit cheyyan paranjirinnu.
    Kuruchu kariyangal clarify cheyyanud.
    Pranam Mam
    Om Namasivaya

  • @sariththampi
    @sariththampi วันที่ผ่านมา

    Ohm kaali mahakaali kalikke parameshwari sarvanadakari devi Narayani namastute

    • @sariththampi
      @sariththampi วันที่ผ่านมา

      ❤Thanks for all❤

    • @sariththampi
      @sariththampi วันที่ผ่านมา

      🙏Amme🙏

    • @ambilimt
      @ambilimt 2 ชั่วโมงที่ผ่านมา

  • @ggssss777
    @ggssss777 วันที่ผ่านมา

    Guruji 🙏🙏🙏

  • @vavakannurvava560
    @vavakannurvava560 วันที่ผ่านมา

    ദേവിയെ കുറിച്ച് പറയണം

  • @sajithavijayan319
    @sajithavijayan319 วันที่ผ่านมา

    ദേവി ആരാധനയെകുറിച്ചു വീഡിയോ ചെയ്യണേ മാം ❤

  • @suryapandaranadu
    @suryapandaranadu 2 วันที่ผ่านมา

    Please ma’m could you make a video on shaktheyaknowledge.

  • @sheebajayakumar2256
    @sheebajayakumar2256 2 วันที่ผ่านมา

    Om Namashivaya🙏🏼❤️

  • @sunilkumarsunil3996
    @sunilkumarsunil3996 วันที่ผ่านมา

    🙏👍🙏🙏🙏🙏

  • @sherlyk1143
    @sherlyk1143 วันที่ผ่านมา

    ദേവിയെ കുറിച്ചറിയണം

  • @pranskand9
    @pranskand9 2 วันที่ผ่านมา

    Very true Madam

  • @jayasreeuk4783
    @jayasreeuk4783 วันที่ผ่านมา +3

    ഗുരുജി, അങ്ങയെ നേരിട്ട് വിളിക്കാൻ എന്തു ചെയ്യണും. എനിക്ക് ഒരു ഗുരുവിനെ ലഭിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ ഒറ്റക്കാണ്. വയസായി ഹെൽത്ത്‌ കുറഞ്ഞു വരുന്നു. എന്റെ ഗ്രഹനിലയിൽ വൃശ്ചിക്കത്തിൽ 12ൽ ചൊവ്വ, ലാഗ്നാതിപൻ വ്യാഴം (ധനു )ആണ്. വ്യാഴം 5iമേഡത്തിൽ 5ൽ മേട ത്തിൽ,7ൽ ചന്ദ്രൻ,8ൽ കേതു ബുധൻ,9തിൽ ശുക്രൻ സൂര്യൻ,1
    0ത്തിൽ ശനി,2ൽ രാഹു ഗുളികൻ. പുണർതം 3/4. കുറച്ച് ജ്യോതിഷം പഠിച്ചു.. ഒന്നും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. അദ്ധ്യാൽമികമായി പോകാൻ ശ്രമിക്കുന്നു.

  • @SurajaSuresh-n7e
    @SurajaSuresh-n7e วันที่ผ่านมา

    Kannu niranju Piti vakkukalilla Parayan Devi aaradhanaye kurichulla arriving vendi kathirikkunnu
    Kanni lagnam Chovva ithanu njan❤❤❤🙏🙏

  • @sanathanam1729
    @sanathanam1729 2 วันที่ผ่านมา

    Mam shaktheya karyangal parayumo

  • @anilkumarr9401
    @anilkumarr9401 2 วันที่ผ่านมา

    Great,If Saturn is Admakaraka what is the aim of my life, please

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 2 วันที่ผ่านมา

    വിഷ്ണു ആരാധനയെ പറ്റി വീഡിയോ ചെയ്യണം 🙏

  • @sanathanam1729
    @sanathanam1729 2 วันที่ผ่านมา

    Mam Devi aaradhanayekkurich parayanam

  • @vasudev.k.narayan9017
    @vasudev.k.narayan9017 วันที่ผ่านมา

    Lagnathil chovva dhanu lagnam

  • @tharaswarysatheesh4286
    @tharaswarysatheesh4286 4 ชั่วโมงที่ผ่านมา

    Madam enik 8 il chovva makaram rashiyil aanu. Koode chandranum und. Madam paranjathellam sheriyanu. Njan sherikkum oru workaholic aanu. uddeshicha karyam njan ethuvidhenayum nediyeduthirikkum😂 pakshe adharmavum asatyavum onnum orikkalum cheyyilla. aareyum pediyum illa. Valiya daiva viswasiyanu pakshe prakadippikkarilla. Arisham control cheyyan valiya budhimuttanu.

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 วันที่ผ่านมา

    മേടലഗ്ന൦ ചന്ദ്രൻ, 6ൽ ചൊവ്വ, ജനനം രാത്രിയിൽ 8.30.

  • @roopamani2190
    @roopamani2190 4 ชั่วโมงที่ผ่านมา

    Eniku karkidakathil chithra najshtran 7il chevyanennu parayunnu eniku 1 vayadu akumbozheykum achan marichu athu chevyaudey bhalakuravu kondano mriithyu Amma deviyey oru padu aradhiknunnu entey prarthna keljarund 🙏

  • @dhanyasurendran7845
    @dhanyasurendran7845 วันที่ผ่านมา

    Mam devi ye kurichu kooduthal cheyyu mam...

  • @praseelasasi5547
    @praseelasasi5547 17 ชั่วโมงที่ผ่านมา

    🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏♥️👍

  • @linjukt5065
    @linjukt5065 วันที่ผ่านมา

    ദേവി ആരാധന അറിയണം മാം

  • @sreelekharadhakrishnan3639
    @sreelekharadhakrishnan3639 2 วันที่ผ่านมา

    Video cheyanam

  • @KairaliManohar
    @KairaliManohar วันที่ผ่านมา

    അവസാനം വരെ കേട്ടു
    അമ്മയുടെ മുമ്പിലിരുന്നാണ് കേൾക്കുന്നത്. അമ്മയെ അനുഭവിക്കാൻ കഴിഞ്ഞു. കണ്ണനിറഞ്ഞു '

  • @USHAK-tr4br
    @USHAK-tr4br วันที่ผ่านมา +1

    ചൊവ്വയെ അങ്ങിനെ പ്രീതിപ്പെടുത്തം
    ദേവി ആരാധനയെപ്പറ്റി വീ ഡി യൊച്ചെയ്യനം

  • @muzik2.049
    @muzik2.049 วันที่ผ่านมา

    മകരം രാശി...എങ്ങനെ ആണ്

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 2 วันที่ผ่านมา

    മാഡം എന്റെ ചൊവ്വ മകരത്തിൽ ആണ് പക്ഷെ 12 ആം ഭാവത്തിൽ ആണ്
    🙏