ബീഫ് കറി 😋💯 ഇതിലും രുചിയിൽ സ്വപ്നങ്ങളിൽ മാത്രം|Kerala Style Nadan Beef Curry|Spicy Beef Curry Recipe

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2023
  • Kerala-style beef curry is a delicious and aromatic dish that originates from the southern Indian state of Kerala. Known for its vibrant flavors and the perfect balance of spices, this curry is a popular choice among meat lovers. The key ingredients of Kerala-style beef curry include tender pieces of beef, coconut milk, a blend of aromatic spices, and a tangy tamarind base
    ഗരം മസാല വീഡിയോ ലിങ്ക്👉 • Easy Garam Masala Reci...
    INGREDIENTS
    -------------------------------------------
    Coconut oil ( വെളിച്ചെണ്ണ ) - 3 + 2 Tbsp
    Fenugreek seeds ( ഉലുവ ) - 1 Pinch
    Cardamom ( ഏലക്ക ) - 2 Nos
    Cloves ( ഗ്രാമ്പൂ ) - 2 Nos
    Cinnamon ( കറുവപട്ട ) - 1 Inch
    Onion (സവോള ) - 1 ( M )
    Shallots ( ചെറിയ ഉള്ളി ) - 15 Nos
    Ginger garlic paste( ഇഞ്ചി വെളുത്തുള്ളി അരച്ചത് )- 1 1/2 Tbsp
    Green chilli ( പച്ചമുളക് ) - 3 Nos
    Turmeric powder ( മഞ്ഞൾപൊടി )- 3/4 tsp
    Kashmiri chilli powder ( കാശ്മീരി മുളകുപൊടി ) - 2 Tbsp
    Coriander powder ( മല്ലിപ്പൊടി )- 2 Tbsp
    Garam masala ( ഗരം മസാല ) - 1/2 tsp
    Pepper powder ( കുരുമുളക് പൊടി ) - 1 tsp
    Fennel seeds ( പെരുംജീരകപ്പൊടി ) - 1/2 tsp
    Curry leaves ( കറിവേപ്പില )
    Tomato ( തക്കാളി ) - 2 ( S)
    Beef - 1 kg
    Salt ( ഉപ്പ് )
    Hot water ( ചൂടുവെള്ളം )- 1/2 Cup
    Coconut Slices - 1/4 Cup
    -----------------------------------------------------------------------------------
    My Kitchen Products
    👇👇👇
    (വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങളും, മറ്റുപകരണങ്ങളുടെയും ലിങ്കുകൾ )
    (Kitchen utensils, Gears and other used for this video )
    COOK WARES
    -----------------------------------------------------------------------------------
    Vegetable Chopper 👉 amzn.to/42OGsDj
    Vegetable Slicer 👉 amzn.to/3K414PE
    Beater 👉 amzn.to/40KrDQv
    Kitchen Towel 👉 amzn.to/3JY4VgO
    kitty kids lunch Box 👉 amzn.to/3ZyfZXH
    Cast Iron Kadai :👉 amzn.to/3TRA224
    Steel Kadai 👉 amzn.to/40dZjGh
    Steel Frying Pan 👉 amzn.to/3lTDHA8
    Pressure Cooker (5 Litre) 👉 amzn.to/3M3elKB
    Non stick Steel Frying pan 👉 amzn.to/3zkXw6C
    Stainless Steel Kitchen Knife :👉 amzn.to/3TUUhMs
    HOME APPLIANCES
    ---------------------------------------------------------------------------------
    Mixer Grinder 👉 amzn.to/3G1gCCc
    MEASURING TOOLS (Cups & Spoons )
    ----------------------------------------------------------------------------------
    Cups 👉 amzn.to/3KdGmxH
    Cups & Spoons 👉 amzn.to/3LTwaf5
    Spoons 👉 amzn.to/3LTwaf5
    MY EQUIPMENTS
    ------------------------------------------------------------------------------------
    Camera Used 👉 amzn.to/3JU7KzL
    Mic Used 👉 amzn.to/3FXNhbM
    Memory card used 👉 amzn.to/3zcDMSp
    Tripod Used 👉 amzn.to/3ZClmpb
    DIGITEK 18" Professional big LED Ring Light 👉 amzn.to/3lLfFHl
    --------------------------------------------------------------------------------------
    For Business Enquiry Email 👉 ruchilabdxb@gmail.com
    Beef curry kerala style
    Nadan beef curry
    Beef curry recipe in malayalam
    Beef curry in malayalam
    Kerala beef curry
    kerala style beef curry
    Kerala beef recipe
    kerala beef curry in malayalam
    #nadanbeefcurry #keralabeefcurry #beefcurryrecipe
    #Beefrecipe
    #Beefrecipe

ความคิดเห็น • 86

  • @ponnukuttan4466
    @ponnukuttan4466 14 วันที่ผ่านมา +5

    Hi bro ആദ്യമേ ഒരു നന്ദി പറയട്ടെ. എന്റെ husnte frnd and family വന്നപ്പോ അവരുടെ fav ആയ അപ്പവും beef കറിയും ആണ് നമ്മൾ plan ചെയ്തത്.അവർ ആദ്യമായി വീട്ടിൽ വരുന്നത് കൊണ്ടും അവരൊക്കെ beef വെക്കുന്നതിൽ expert ആയത് കൊണ്ടും search ചെയ്ത് നോക്കിയപ്പോ താങ്കളുടെ ചാനലിൽ കറിടെ pic നന്നായി തോന്നി അത് കൊണ്ട് ധൈര്യം സംഭരിച്ചു അങ്ങ് കറി വെച്ച് പക്ഷേ സംഭവം കലക്കി മസാലയൊക്കെ ശെരിക്ക് അങ്ങ് പിടിച്ചു വേറെ ലെവൽ ആയി ഞാനും കറിയും.ചുരുക്കി പറഞ്ഞാൽ നിങ്ങൾ കാരണം ഞാൻ സ്റ്റാർ ആയി once again thanks bro

  • @liyalechuliyalechu-cf3rx
    @liyalechuliyalechu-cf3rx ปีที่แล้ว +12

    Beef കഴിക്കില്ല, കറി വെക്കുകയും ഇല്ല എന്നാലും skip ചെയ്യാതെ കാണാൻ തോന്നി, കഴിക്കുന്നവർക്ക് ഷെയർ ചെയ്യാലോന്ന് കരുതി ❤️Happy Eid Mubarak Bro,God bless You & Family 🎉✨️🧨🎇🎆💥💫

  • @suresh_mt6555
    @suresh_mt6555 ปีที่แล้ว +4

    ഇത് കണ്ടിട്ട് ഞാനും ആദ്യമായി ബീഫ് കറി ഉണ്ടാക്കി. ..ഞാൻ ഞെട്ടി ഇരിക്കുക ആണ് .ഉഗ്രൻ ടേസ്റ്റ് ആയിരുന്നു . റെസിപ്പിക്കു ഒരുപാടു ഒരുപാടു നന്ദി ….must try recipe😍🥰😋

  • @marshidatp5394
    @marshidatp5394 ปีที่แล้ว +7

    ഹോട്ടൽ പോയി കഴിക്കുന്ന അതെ മണവും രുചിയുമുള്ള സൂപ്പർ ബീഫ് കറി

  • @vanditavandu2361
    @vanditavandu2361 ปีที่แล้ว +1

    സാധാരണ ബീഫ് കുറച്ചു ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വേവിച്ച ശേഷം കുക്ക് ചെയ്യാറാണ് പതിവ്... പക്ഷെ ഇങ്ങനെ ചെയ്തപ്പോൾ കറി വേറെ ലെവൽ..

  • @anaskhamsa8250
    @anaskhamsa8250 ปีที่แล้ว +3

    Nerathe cheytha beef curry vedio remove cheytho 😢

  • @zainakhalid3460
    @zainakhalid3460 ปีที่แล้ว +2

    ഈ റെസിപ്പി എന്റെ ഫ്രണ്ട് എനിക്ക് ഷെയർ ചെയ്ത് തന്നതാ... കമന്റ്സ് വായിച്ചപ്പോ തന്നെ കരുതി നന്നയിരിക്കുമെന്ന്.. ഉണ്ടാക്കിട്ടോ.. പൊളിച്ചു

  • @user-pf7ns5yr1g
    @user-pf7ns5yr1g 2 ชั่วโมงที่ผ่านมา

    😮😮😮 Njan try cheytha shedhum result idatto.... 😊😊😊😊

  • @vasanthynn2901

    Ssssuuuppperr...Beef curry....👍...enikki black and brown colour aayitulla beef curry bayankara ishtanu ..athu eppozhenkilum onnu kanikane shef..

  • @user-pj4bn1em6x

    ഞാൻ ഇങ്ങനെയാ ഉണ്ടാക്കൽ പക്ഷെ ലാസ്റ്റ് തേങ്ങ കൊത്ത് ഞാൻ ചേർക്കാറില്ല

  • @FathimariyasFathma-uk9xe
    @FathimariyasFathma-uk9xe ปีที่แล้ว +9

    Thanks a lot bro...എൻ്റെ Hus ഇപ്പോഴും പറയാറുണ്ട് മദ്രസ്സ സ്റ്റൈൽ ബീഫ് കറി വെച്ച് കൊടുക്കാൻ..ഒരു പാട് റെസിപി ട്രൈ ചെയ്തിട്ടുണ്ട് ഒന്നിനും correct taste കിട്ടിയിരുന്നില്ല.. ഈ ബീഫ് കറിയുടെ ഫോട്ടോ കണ്ടപ്പോ തോന്നി അതെ ടേസ്റ്റ് കിട്ടുമെന്ന്.. വീഡിയോ കാണ്ടു ഉണ്ടാക്കി നോക്കി.... ഒരു രക്ഷയുമില്ല പെർഫെക്റ്റ് മദ്രസ/പള്ളി ബീഫ് കറി.....

  • @LijuMk-ex6cx
    @LijuMk-ex6cx ปีที่แล้ว +3

    അടിപൊളി..... കിടു ബീഫ് കറി💯👍

  • @praveenvaikam2706
    @praveenvaikam2706 ปีที่แล้ว +5

    Big beef lover...... A regular follower... tried so many recipes from this channel.. all are supperb.... Just tried this amazing beef curry ... just one word to say "woow"".. so tasty and yummy looking beef curry ever made .. your new way of making beef curry really worked ..thanks a lot for the wonderfull recipe bro..

  • @MM-ns2sf

    Nan inn ithupole undakki. Jeevithathil aadhyamaayittan beef curry nan

  • @abivarghese75
    @abivarghese75 ปีที่แล้ว +1

    I tried this recipe today, came out really good! Thank you.

  • @SahidVpp
    @SahidVpp ปีที่แล้ว +3

    your Style of preparing beef was totally different.. everyone loved it.. this curry was far ahead...too delicious and too yummy...I hav explained this recipee to my friends who are non malayali speaking..thy really loved it..

  • @majeedtp5519
    @majeedtp5519 ปีที่แล้ว +4

    ബീഫ് വേവിച്ചിട്ട് ചെയ്യണത് കണ്ടിട്ടുണ്ട് പക്ഷെ എനിക്ക് തോന്നിയത് ഇങ്ങനെ ചെയ്യുബോൾ ആണ് ആ ബീഫിലേക് എല്ലാ മസാലകളും പിടിക്കുന്നതായിട്ട് തോന്നിയത്

  • @baburajbaburaj2290
    @baburajbaburaj2290 ปีที่แล้ว +1

    beef curry youtube nokki orupaadu try chaithittund.. but this is curry is so special...supper

  • @sunithakrishnan4098
    @sunithakrishnan4098 ปีที่แล้ว

    nannayittunde bro... undakkanum eluppam

  • @hasna3574

    നിങ്ങളുടെ ഹോട്ടൽ സ്റ്റൈൽ orenge കളർ മീൻ കറി ഞാൻ ഉണ്ടാക്കിയിരുന്നു.