അന്ത്യകാഹളം മുഴങ്ങിയാൽ | Mahshar Part 2 | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • 🌍മഹ്ശർ Part- 02
    📕അന്ത്യകാഹളം മുഴങ്ങിയാൽ
    #Mahshara #islamic #speech
    -അതെ, അതൊരു
    വെള്ളിയാഴ്ച ആയിരിക്കും...
    -കണ്ണിമവെട്ടാതെ
    ആ മലക്ക് കാത്തിരിക്കുന്നതും
    ആ ദിവസത്തെ തന്നെ...
    -പ്രവാചകൻ ഭൗതിക സുഖങ്ങൾ
    വേണ്ടെന്നു വെച്ചതും ആ
    ദിവസത്തെ ഭയപ്പെട്ടുകൊണ്ട് തന്നെ...
    -ജിന്നുകളും മനുഷ്യരും ഒഴികെ
    മറ്റെല്ലാ ജീവജാലങ്ങളും
    പേടിയോടെ കാതോർക്കുന്നത്
    ആ ദിവസത്തിനു വേണ്ടി തന്നെ...
    ________________________________________________
    Sirajul Islam Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm.com

ความคิดเห็น • 93

  • @SirajulIslamBalussery
    @SirajulIslamBalussery  4 ปีที่แล้ว +5

    Join On WhatsApp 👇
    chat.whatsapp.com/JKLxrwUND5EIzPqGuCwfqP

  • @muneeredv301
    @muneeredv301 4 ปีที่แล้ว +27

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്
    എത്ര വിശദമായ വിശദീകരണം അല്ലാഹുവേ നിന്റെ സകല പരീക്ഷണങ്ങളിൽ നിന്നും ഞങ്ങളെ നീ കാക്കണേ
    സിറാജുൽ ഇസ്ലാം ബാലുശ്ശേരി അല്ലാഹു താങ്കൾക്ക് ആരോഗ്യവും ആയുസും നിലനിർത്തി തരട്ടെ

  • @muneeredv301
    @muneeredv301 4 ปีที่แล้ว +22

    ഇന്ഷാ അല്ലാഹ് കാത്തിരിക്കുന്നു
    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @sathsab9931
    @sathsab9931 3 ปีที่แล้ว +2

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @ibrahimkallungal3642
    @ibrahimkallungal3642 4 ปีที่แล้ว +10

    മാഷാഅല്ലാഹ്‌
    അല്ലാഹുവിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ....

  • @Ridhwanbinsali
    @Ridhwanbinsali 4 หลายเดือนก่อน +1

    بارك الله فيك

  • @mishabmisu3510
    @mishabmisu3510 3 ปีที่แล้ว +2

    Masha allah

  • @shaheennellaya2135
    @shaheennellaya2135 3 ปีที่แล้ว +2

    Subhanallah Alhamdhulillah AllahuAkbar

  • @azadkp6746
    @azadkp6746 4 ปีที่แล้ว +5

    ما شاء الله تبارك الله
    Well explained 💯 waiting for next part ان شاء الله
    جزاك الله خيرا ويعطيك العافية ويكتب لك الاجر

  • @shahana_baby2681
    @shahana_baby2681 3 ปีที่แล้ว +2

    ماشاء الله🤲

  • @thejusjoseph6048
    @thejusjoseph6048 4 ปีที่แล้ว +3

    Nice speech 👌👌👌👌👌👌👍👍👍👍

  • @AnsiRashi03
    @AnsiRashi03 2 ปีที่แล้ว +2

    Masha Allah ❤❤❤

  • @mumtazafsal2145
    @mumtazafsal2145 2 ปีที่แล้ว

    Mashaallah ennum ithupoleyulla. Ariv tharanam

  • @sameerak5474
    @sameerak5474 3 ปีที่แล้ว +2

    jazakallahu haire mashaallah

  • @aam_boy2193
    @aam_boy2193 4 ปีที่แล้ว +5

    Masha allah👍👍

  • @naseemak2480
    @naseemak2480 2 ปีที่แล้ว +1

    Allahu Akbar

  • @ebrahimmoideenkunhi6136
    @ebrahimmoideenkunhi6136 4 ปีที่แล้ว +6

    Masah Allah Nalla Nasiat

  • @dreamcatcher7664
    @dreamcatcher7664 4 ปีที่แล้ว +3

    Masha Allah Good Speech

  • @muhammedsalih1176
    @muhammedsalih1176 4 ปีที่แล้ว +3

    Subhanaallah allahuakbar

  • @shamnadtaj2424
    @shamnadtaj2424 3 ปีที่แล้ว +2

    Subhanallah

  • @saboorahassan6706
    @saboorahassan6706 4 ปีที่แล้ว +3

    Mashaallah

  • @abdullatheefpm9587
    @abdullatheefpm9587 4 ปีที่แล้ว +4

    മാഷാ അല്ലാഹ്

  • @aboobakarmanalumpurath814
    @aboobakarmanalumpurath814 4 ปีที่แล้ว +3

    മാഷാഅല്ലാഹ്

  • @suhairvk4643
    @suhairvk4643 4 ปีที่แล้ว +2

    Masha allah..

  • @ashrafk5889
    @ashrafk5889 4 ปีที่แล้ว +3

    masha allah

  • @habeebarahman4222
    @habeebarahman4222 4 ปีที่แล้ว +1

    Masha allah Allahu Akbar

  • @muhamedrifath6964
    @muhamedrifath6964 4 ปีที่แล้ว +2

    Nice class 👍👍👌👍👌👍👌👍👌👍👌👍👌👍👌👍

  • @hotspotmobiles2250
    @hotspotmobiles2250 4 ปีที่แล้ว +3

    മാഷാ അളളാഹ്

  • @sidhikibrahim9248
    @sidhikibrahim9248 4 ปีที่แล้ว +3

    Maashaa Allah....

  • @bennymuhammad2988
    @bennymuhammad2988 3 ปีที่แล้ว +1

    👍👌

  • @muhammedaslam9800
    @muhammedaslam9800 4 ปีที่แล้ว +2

    In Sha Allah
    Waiting

  • @muhammedm826
    @muhammedm826 4 ปีที่แล้ว +2

    Waiting

  • @Muhukp
    @Muhukp 4 ปีที่แล้ว +2

    jazakumullah khair

  • @AbdulHakeem-sw9jy
    @AbdulHakeem-sw9jy 4 ปีที่แล้ว +1

    Wa അലൈക്കും മുസ്സലാം

  • @mohammedmazin8222
    @mohammedmazin8222 4 ปีที่แล้ว +3

    Masha Allah nice meg

  • @fathimathasni2626
    @fathimathasni2626 4 ปีที่แล้ว +1

    Mashallah.allah

  • @MohammedAli-jq6og
    @MohammedAli-jq6og 3 ปีที่แล้ว +1

    Good

  • @abdullatheefpm9587
    @abdullatheefpm9587 4 ปีที่แล้ว +2

    Masah allah

  • @rufid
    @rufid 4 ปีที่แล้ว +1

    Va alaikum salam va rahmathullahi va barakhathuhu

  • @kadeejabihashim6754
    @kadeejabihashim6754 4 ปีที่แล้ว +1

    Jazakumullah khair

  • @ramsishamsu1247
    @ramsishamsu1247 4 ปีที่แล้ว +1

    Ameen

  • @zuhairumer382
    @zuhairumer382 4 ปีที่แล้ว +2

    Insha allah..

  • @freestepmeadia9243
    @freestepmeadia9243 4 ปีที่แล้ว +1

    Never stop

  • @sardarjanzeena2402
    @sardarjanzeena2402 4 ปีที่แล้ว +2

    Good masg

  • @ajmalk5638
    @ajmalk5638 4 ปีที่แล้ว +3

    ഇമാം മഹ്ദിയെ ആഗമനം ആഗ്രഹിക്കുന്നവർ അള്ളാഹു വോട് ദുആ ചെയ്യുക തീർച്ചയായും അള്ളാഹു. എല്ലാം കാര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു

    • @jarshinabasheer3760
      @jarshinabasheer3760 4 ปีที่แล้ว +1

      🌙 *ദുൽ-ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങളുടെ ശ്രേഷ്ഠത.*
      📌 *ഭാഗം-1*
      ➖➖➖➖➖➖➖➖➖➖➖
      ❝ *ഇബ്നു അബ്ബാസ് (റദിയല്ലാഹു അന്‍ഹുമാ) നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: "(ദുല്‍ഹിജ്ജയിലെ) പത്തു ദിനങ്ങളോളം സത്കര്‍മ്മങ്ങളനുഷ്ടിക്കുന്നത് അല്ലാഹുവിന് ഇഷ്ടപെട്ടതായി മറ്റു ദിനങ്ങള്‍ വേറെയില്ല". സഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ലേ?! നബി ﷺ പറഞ്ഞു: "ജിഹാദുമില്ല, സ്വന്തം സമ്പത്തും ശരീരവുമായി ജിഹാദിന് പുറപ്പെട്ട് മടങ്ങിവരാത്തയാളൊഴികെ".*
      [സുനൻ അബൂ ദാവൂദ്; 2438, തുർമുദി; 757 ]
      ഒരു വർഷത്തിലെ ഏറ്റവും ശ്രേഷ്ഠമായ ദിവസങ്ങൾ ദുൽ-ഹിജ്ജ മാസത്തിലെ പത്തു ദിവസങ്ങളാണ്.
      ഈ പത്തു ദിവസങ്ങളിൽ ചെയ്യുന്ന സത്കർമങ്ങൾ മറ്റു ദിവസങ്ങളിലെ സത്കർമങ്ങളെക്കാൾ അല്ലാഹുവിന്ന് പ്രിയമുള്ളതാണ്. ഈ ദിവസങ്ങളിലെ സകല നന്മകൾക്കും പ്രതിഫലം ഗുണീഭവിക്കും.
      അല്ലാഹു പവിത്രമാക്കിയ ഈ ദിവസങ്ങളിലേക്ക് പ്രവേശിക്കാൻ ആയുസ്സ് നീട്ടിക്കിട്ടുക എന്നത് ഒരു മുസ്ലിമിന് അല്ലാഹു നൽകുന്ന അനുഗ്രഹങ്ങളിൽ പെട്ടതാണ്. അതിനാൽ ഈ അനുഗ്രഹം ഉൾക്കൊണ്ട്, അല്ലാഹു തൃപ്തിപ്പെടുന്ന രീതിയിൽ ഈ ദിവസങ്ങളെ പ്രയോജനപ്പെടുത്തുക. സാധാരണ ദിവസങ്ങളേക്കാൾ കൂടുതലായി ഈ പത്തു ദിവസങ്ങളിൽ സത്കർമങ്ങൾ വർദ്ധിപ്പിക്കാൻ ശ്രമിക്കുക.
      *ഈ ദിവസങ്ങളിൽ ചെയ്യാനുതകുന്ന സത്കർമങ്ങൾ:*
      1) സുന്നത്ത് നമസ്‍കാരങ്ങൾ അധികരിപ്പിക്കുക, ദാനധർമങ്ങൾ ചെയ്യുക തുടങ്ങി മുഴുവൻ സത്കർമങ്ങളും. മാതാപിതാക്കൾക്ക് നന്മ ചെയ്യുക, കുടുംബബന്ധം ചേർക്കുക, പാപങ്ങളിൽ നിന്നും ഖേദിച്ചു മടങ്ങുക (എന്നിങ്ങനെ).
      2) ദിക്റുകൾ, ഖുർആൻ പാരായണം തുടങ്ങിയവ അധികരിപ്പിക്കുക.
      3) നോമ്പ് നോൽക്കുക.
      ദുൽ ഹിജ്ജയിലെ നോമ്പിനെ സംബന്ധിച്ചു പ്രത്യേകം ഹദീസുകൾ ഒന്നും സ്ഥിരപ്പെട്ടിട്ടില്ല (അറഫാ നോമ്പൊഴിച്ച്). എങ്കിലും സുന്നത്തു നോമ്പിനെ പ്രോത്സാഹിപ്പിക്കുന്ന പൊതുവായ തെളിവുകളുടെ അടിസ്ഥാനത്തിൽ നോമ്പ് അനുഷ്ഠിക്കൽ സുന്നത്താണ്.
      4) ഹജ്ജും ഉംറയും ചെയ്യുക.
      5) ഉദ്ഹിയത് അഥവാ ബലി അറുക്കുകയും, കഴിവുള്ളവൻ ആ വിഷയത്തിൽ അലസത കാണിക്കാതിരിക്കുകയും ചെയ്യുക.
      അല്ലാഹു നാമേവർക്കും അവൻ പവിത്രമാക്കിയ ദിവസങ്ങളിൽ സത്കർമങ്ങൾ ചെയ്യാനുള്ള തൗഫീഖ് നൽകുമാറാകട്ടെ.. [ആമീൻ].❞
      📚 *ശൈഖ് അബ്ദുല്ലാ ബിൻ സ്വാലിഹ് അൽ ഫൗസാൻ حفظه الله യുടെ*
      *أحاديث عشر ذي الحجه و أيام التشريق أحكام وآداب*
      *എന്ന കിതാബിൽ നിന്ന്.*
      ✒️വിവ: അബൂ ഈസ وفقه الله

    • @ahmeddeedatmalayalam9262
      @ahmeddeedatmalayalam9262 4 ปีที่แล้ว

      ദജ്ജാലിനെ കണ്ടു മുട്ടാതിരിക്കാൻ ദുആ ചെയ്യു... ഇമാം മെഹ്ദി വന്നതിന് കുറച്ചു കഴിഞ്ഞു ദജ്ജാൽ വരും.. ലോകം കാണാൻ പോകുന്ന ഏറ്റവും വലിയ ഫിതന ആണ് അത്

    • @user-gl9vt8bp9f
      @user-gl9vt8bp9f 4 ปีที่แล้ว

      @@ahmeddeedatmalayalam9262 ഈ ഉസ്താക്കന്മാര് പറയണത് കേട്ട് വിശ്വസിക്കുന്ന നിങ്ങളോട് എന്ത് പറഞ്ഞാലും കാര്യമില്ല . ഇവർ നിങ്ങളെ ബെടക്കാക്കി തനിക്കക്കും

  • @khalidashikashik181
    @khalidashikashik181 4 ปีที่แล้ว +1

    Allahu akkubaru

  • @aboobakarmanalumpurath814
    @aboobakarmanalumpurath814 4 ปีที่แล้ว +1

    ആമീൻ

  • @mukdharmvc
    @mukdharmvc 4 ปีที่แล้ว +1

    الحمد لله

  • @MyLife-on9me
    @MyLife-on9me 4 ปีที่แล้ว +1

    I'm looking for here Islamic history please sir

  • @amuneerr
    @amuneerr 3 ปีที่แล้ว

    🖤

  • @mishabmisu3510
    @mishabmisu3510 3 ปีที่แล้ว +1

    Assalamualaikum oru samshyam enikk chodikkanund ende makkal quraan padikkunnavaraan avar cartoon kaanunnu mon free fire enna game netil kalikkunnu id kalikan padundo cartoon kaanan padundo kuttigal parayunnu neram koodande enn idinte utharam tharanam usthade enikk kuttamundaavumo id aaraan kanunnath avar onn usthadine ariyakkane idinte utharam endaayalum tharanam plzz

  • @iloveindia1516
    @iloveindia1516 4 ปีที่แล้ว +2

    ഏവരും അറിഞ്ഞിരിക്കണം

  • @naseefmecheri8586
    @naseefmecheri8586 4 ปีที่แล้ว +1

    السلام عليكم ورحمة الله وبركاته 🤝🏻

  • @sajnafiyas452
    @sajnafiyas452 4 ปีที่แล้ว +1

    ദുൽഹജ്ജ് 1 മുതൽ 9 വരെ നോമ്പ് പിടിക്കമോ അതു അനുവദനീയമാണോ pls reply immediately

    • @jarshinabasheer3760
      @jarshinabasheer3760 4 ปีที่แล้ว +2

      🌙 *ദുൽ-ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങളുടെ ശ്രേഷ്ഠത.*
      📌 *ഭാഗം-1*
      ➖➖➖➖➖➖➖➖➖➖➖
      ❝ *ഇബ്നു അബ്ബാസ് (റദിയല്ലാഹു അന്‍ഹുമാ) നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: "(ദുല്‍ഹിജ്ജയിലെ) പത്തു ദിനങ്ങളോളം സത്കര്‍മ്മങ്ങളനുഷ്ടിക്കുന്നത് അല്ലാഹുവിന് ഇഷ്ടപെട്ടതായി മറ്റു ദിനങ്ങള്‍ വേറെയില്ല". സഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ലേ?! നബി ﷺ പറഞ്ഞു: "ജിഹാദുമില്ല, സ്വന്തം സമ്പത്തും ശരീരവുമായി ജിഹാദിന് പുറപ്പെട്ട് മടങ്ങിവരാത്തയാളൊഴികെ".*
      [സുനൻ അബൂ ദാവൂദ്; 2438, തുർമുദി; 757 ]
      ഒരു വർഷത്തിലെ ഏറ്റവും ശ്രേഷ്ഠമായ ദിവസങ്ങൾ ദുൽ-ഹിജ്ജ മാസത്തിലെ പത്തു ദിവസങ്ങളാണ്.
      ഈ പത്തു ദിവസങ്ങളിൽ ചെയ്യുന്ന സത്കർമങ്ങൾ മറ്റു ദിവസങ്ങളിലെ സത്കർമങ്ങളെക്കാൾ അല്ലാഹുവിന്ന് പ്രിയമുള്ളതാണ്. ഈ ദിവസങ്ങളിലെ സകല നന്മകൾക്കും പ്രതിഫലം ഗുണീഭവിക്കും.
      അല്ലാഹു പവിത്രമാക്കിയ ഈ ദിവസങ്ങളിലേക്ക് പ്രവേശിക്കാൻ ആയുസ്സ് നീട്ടിക്കിട്ടുക എന്നത് ഒരു മുസ്ലിമിന് അല്ലാഹു നൽകുന്ന അനുഗ്രഹങ്ങളിൽ പെട്ടതാണ്. അതിനാൽ ഈ അനുഗ്രഹം ഉൾക്കൊണ്ട്, അല്ലാഹു തൃപ്തിപ്പെടുന്ന രീതിയിൽ ഈ ദിവസങ്ങളെ പ്രയോജനപ്പെടുത്തുക. സാധാരണ ദിവസങ്ങളേക്കാൾ കൂടുതലായി ഈ പത്തു ദിവസങ്ങളിൽ സത്കർമങ്ങൾ വർദ്ധിപ്പിക്കാൻ ശ്രമിക്കുക.
      *ഈ ദിവസങ്ങളിൽ ചെയ്യാനുതകുന്ന സത്കർമങ്ങൾ:*
      1) സുന്നത്ത് നമസ്‍കാരങ്ങൾ അധികരിപ്പിക്കുക, ദാനധർമങ്ങൾ ചെയ്യുക തുടങ്ങി മുഴുവൻ സത്കർമങ്ങളും. മാതാപിതാക്കൾക്ക് നന്മ ചെയ്യുക, കുടുംബബന്ധം ചേർക്കുക, പാപങ്ങളിൽ നിന്നും ഖേദിച്ചു മടങ്ങുക (എന്നിങ്ങനെ).
      2) ദിക്റുകൾ, ഖുർആൻ പാരായണം തുടങ്ങിയവ അധികരിപ്പിക്കുക.
      3) നോമ്പ് നോൽക്കുക.
      ദുൽ ഹിജ്ജയിലെ നോമ്പിനെ സംബന്ധിച്ചു പ്രത്യേകം ഹദീസുകൾ ഒന്നും സ്ഥിരപ്പെട്ടിട്ടില്ല (അറഫാ നോമ്പൊഴിച്ച്). എങ്കിലും സുന്നത്തു നോമ്പിനെ പ്രോത്സാഹിപ്പിക്കുന്ന പൊതുവായ തെളിവുകളുടെ അടിസ്ഥാനത്തിൽ നോമ്പ് അനുഷ്ഠിക്കൽ സുന്നത്താണ്.
      4) ഹജ്ജും ഉംറയും ചെയ്യുക.
      5) ഉദ്ഹിയത് അഥവാ ബലി അറുക്കുകയും, കഴിവുള്ളവൻ ആ വിഷയത്തിൽ അലസത കാണിക്കാതിരിക്കുകയും ചെയ്യുക.
      അല്ലാഹു നാമേവർക്കും അവൻ പവിത്രമാക്കിയ ദിവസങ്ങളിൽ സത്കർമങ്ങൾ ചെയ്യാനുള്ള തൗഫീഖ് നൽകുമാറാകട്ടെ.. [ആമീൻ].❞
      📚 *ശൈഖ് അബ്ദുല്ലാ ബിൻ സ്വാലിഹ് അൽ ഫൗസാൻ حفظه الله യുടെ*
      *أحاديث عشر ذي الحجه و أيام التشريق أحكام وآداب*
      *എന്ന കിതാബിൽ നിന്ന്.*
      ✒️വിവ: അബൂ ഈസ وفقه الله

  • @ubaiskpvb971
    @ubaiskpvb971 4 ปีที่แล้ว

    ഇത് എപ്പഴാ

  • @safiyabimemana6849
    @safiyabimemana6849 4 ปีที่แล้ว

    ഈമാൻ കാര്യത്തിൽ വിശ്വാസം ഉള്ള അനൃമതസ്ക്ക് മറ്റ് അമൽ ഒന്നും ഇല്ലാതെ തന്നെ മോക്ഷം ലഭിക്കുമോ

    • @ashiquec1343
      @ashiquec1343 4 ปีที่แล้ว

      Shahathath correct azyrikkanam

    • @influxelectricalsolution7600
      @influxelectricalsolution7600 4 ปีที่แล้ว +7

      ഈമാൻ കാര്യത്തിൽ വിശ്വാസമുള്ളവൻ എങ്ങനെ അന്യ മതസ്ഥനാകും

    • @safiyabimemana6849
      @safiyabimemana6849 4 ปีที่แล้ว

      @@influxelectricalsolution7600 വിശ്വാസം ഉള്ള യഹൂദർ തുടങ്ങി മറ്റുമതസ്ഥരും എന്നാണ് പറഞ്ഞത്. അവർ വിശ്വസിച്ച് ഈ മതം അനുസരിച്ച് ജീവിക്കുന്നു വെങ്കിൽ അവരെ മുസ്ലിം എന്നല്ലെ പറയുക.അവരുടെ വിശ്വാസം മനസ്സിൽ മാത്രം ആണ്. ജീവിതം അവരുടെ മതമനുസരിച്ചും ആയിരിക്കില്ലെ

    • @user-gl9vt8bp9f
      @user-gl9vt8bp9f 4 ปีที่แล้ว

      ഈ കാലത്തും നിങ്ങൾക്കു ഇസ്ലാം മതം ഒരു കേട്ട് കഥയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലേ.? ???? എല്ലാമതവും കേട്ടു കഥ

    • @influxelectricalsolution7600
      @influxelectricalsolution7600 4 ปีที่แล้ว +2

      @@user-gl9vt8bp9f ഞാനും നീയുമൊക്കെ വെറും കെട്ടു കഥകളാണെങ്കിൽ മതവും കെട്ടുകഥ അത്ര മാത്രം

  • @jismariyathomas3064
    @jismariyathomas3064 4 ปีที่แล้ว

    ഇസ്ളാം എന്ത് കൊണ്ടാണ് ഇപ്പോൾ ലോകത്ത് മാനവരാശിക്ക് സമാദാനം നഷ്ടപ്പെടുത്തുന്നത്.

    • @ummervk742
      @ummervk742 4 ปีที่แล้ว +4

      താങ്കൾ ഇസ്ലാമിനെ ശെരിക്കും പഠിക്കാൻ ശ്രമിക്കുക. അപ്പോൾ ഇസ്ലാം സമാധാനത്തിന് എതിരാണോ എന്ന് താങ്കൾക്ക് മനസ്സിലാകും.ഖുർആനും നബിചര്യയും ആണ് പഠിക്കേണ്ടത്.താങ്കൾക്ക് നല്ലത് വരട്ടെ.

    • @nisar3515
      @nisar3515 3 ปีที่แล้ว +1

      Sathya mathamaya parishudha islamine kurich padikkuvanum manassilakkuvanum innathe kalath ellavarkkum eluppamanu. sherikkum kurachu vaikiyanelum enikkathinu sadikkunnund.insha Allah..njan paraloka vicharanaye bayappedunnu.

    • @nisar3515
      @nisar3515 3 ปีที่แล้ว +1

      Islam paranja oro karyagalum innu lokathu sambavikkunnund.

  • @sathsab9931
    @sathsab9931 3 ปีที่แล้ว +3

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ..

  • @shamnadtaj2424
    @shamnadtaj2424 3 ปีที่แล้ว +2

    Masha allah

  • @shamnadtaj2424
    @shamnadtaj2424 3 ปีที่แล้ว +1

    Allahu akbar

  • @RidhwanSaliMk
    @RidhwanSaliMk 6 หลายเดือนก่อน

    بارك الله فيك

  • @nooraabu3296
    @nooraabu3296 4 ปีที่แล้ว +3

    മാഷാഅല്ലാഹ്‌

  • @rashadec4693
    @rashadec4693 3 ปีที่แล้ว +1

    👌👍

  • @kunhimohammed6347
    @kunhimohammed6347 4 ปีที่แล้ว +1

    Ameen

  • @mukdharmvc
    @mukdharmvc 4 ปีที่แล้ว +1

    الحمد لله

  • @alshafnathms6421
    @alshafnathms6421 3 ปีที่แล้ว +2

    Masha allah

  • @junaidm6205
    @junaidm6205 4 ปีที่แล้ว +5

    Masha allah

  • @razinjasir6302
    @razinjasir6302 4 ปีที่แล้ว +2

    Masha allah

  • @unnimoideenchakkiparamban3066
    @unnimoideenchakkiparamban3066 4 ปีที่แล้ว +2

    Masha allah

  • @h.sdreamart8701
    @h.sdreamart8701 4 ปีที่แล้ว +2

    Masha Allah