Evidence of God / ദൈവത്തിനു തെളിവ് തരാമോ ?

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 286

  • @MozaViews
    @MozaViews 10 วันที่ผ่านมา +17

    ദൈവത്തെയും പ്രവാജകനമേറെയും പരസ്യമായി തെറി പറഞ്ഞു നടക്കുന്ന നിങ്ങൾ സുഖമായി ജീവിക്കുന്നു.അത് തന്നെയാണ് ദൈവം kaarunyavannan എന്നതിന് തെളിവ്

    • @TTJ7-J7n
      @TTJ7-J7n 9 วันที่ผ่านมา

      😂😂😂😂😂 Hallucination Shits 😂😂😂😂😂There Is No God And There 😂😂😂😂😂😂😂Is No Heaven If Your Jesus Real Then Tell Him To Come Infront Of Me 😂😂😂😂Let Me Know He Real😂😂😂😂😂😂😂😂😂😂😂😂😂😂😂😂 I Already Asked Your S*****h****i*****t Jesus To Come Infront Of Me 😂😂😂😂😂But Nothing Happens Noone Comes 😂😂😂😂😂😂😂😂😂

    • @anus7246
      @anus7246 วันที่ผ่านมา

      ഇത് ഇന്ത്യയാണ് അതുകൊണ്ടാണ് 😂 തീഹാർ ജയില് വീശാലമാക്കി കൊടുക്കണേ നാഥാ 🤣

  • @sonussupperkareem4583
    @sonussupperkareem4583 6 วันที่ผ่านมา +3

    മനുഷ്യനെ ഗർഭപാത്രത്തിലെ ഇരുണ്ട ലോകത്ത് നിന്ന് സുകളോലുപതയുടെ അനുഗ്രഹത്തിൽ ജീവിപ്പിച്ചു കൊണ്ടിരിക്കുന്ന പടച്ചവൻ സത്യം മാത്രം പറയുന്ന ലക്ഷക്കണക്കിന് പ്രവാചകൻ മുഗേന നമ്മോട് വിളിച്ചു പറഞ്ഞു ഇനി മനുഷ്യന് ഒരു മരണം വരാനുണ്ട് അവിടെ രക്ഷപ്പെടാനുള്ള ഒരേ ഒരു വഴി പ്രവാചക അധ്യാപനങ്ങൾ സ്വീകരിക്കുകയും സത്യ ധർമ നീതിയിൽ ജീവിക്കുകയും മനസാക്ഷി ക്കേതിരു പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ സുന്ദരമായ ഒരു ജീവിതം നിങ്ങൾക്ക് ലഭിക്കും ഈ ഭൂമിയിൽ നിന്ന് കൊതിയൂറുന്ന കിട്ടാതെ പോയ മുഴുവൻ ആഗ്രഹങ്ങളും പൂവണിയുന്ന ഒരിടമാണത് എവിടെയും എത്താതെ സ്വന്തം ഇച്ഛയിൽ കൂടി നടന്നു ബുദ്ധിയുള്ളവർ ആരും ആ അനശ്വര ഭാഗ്യം നഷ്ട പ്പെടുത്തില്ല
    Kareem vellalassery

  • @maanumanjeri7655
    @maanumanjeri7655 11 วันที่ผ่านมา +27

    ആരിഫ് പോളിയാണ് 💪🏻💪🏻💪🏻

    • @ACAnCz
      @ACAnCz 11 วันที่ผ่านมา

      What poly?. From Arif's answer what I understand is atheism is a vekaram. Oru ollam.
      Nothing more.
      Theist daviam und ennu veshuvashikunu engil atheist daivam illa ennu veshuvashikunu.
      This is a fight between two different kind of believers. Nothing more.
      Answers are not based on fact or understanding. Just thalal.
      I donot understand why you critize theist if you cannot keep up the standards.

    • @jamshadnk6574
      @jamshadnk6574 10 วันที่ผ่านมา +1

      Chiripikarudh

    • @ACAnCz
      @ACAnCz 10 วันที่ผ่านมา

      @@jamshadnk6574 ok chirikanda ok?.

    • @arunrajpv
      @arunrajpv 9 วันที่ผ่านมา

      ​@@jamshadnk6574അള്ളാന്റെ ചില ആയത്തുകൾ വായിച്ചാൽ ചിരിച്ചു ഊപാട് വരും 😂😂

    • @Lucifer-p8f
      @Lucifer-p8f 9 วันที่ผ่านมา +1

      തൊള്ള പൊളി

  • @LaluLaluboss-l8q
    @LaluLaluboss-l8q 10 วันที่ผ่านมา +8

    ഞാൻ . ഒരു യുക്തിവാദിയാണ്.. കുറച്ച് ബുദ്ധി. കുറവുണ്ട്15 വർഷം മുൻമ്പ് .ഞാൻ ഒരു ഹിന്ദുവിശ്വസിയാണ്.. ഞാൻ ശബരിമലയ്ക്ക പോയി. അവിടെ കൂട്ടം തേറ്റി . അകേ ഞാൻ വിഷമിച്ചു. മനസ്സിക്കമായി തളർന്ന് . അമ്മ അറിഞ്ഞു. അമ്മയ്ക്കും. വിഷമാമയി ഒരു പാട് ..ഞാൻ ഒറ്റക്ക് വിട്ടിൽ വന്നു.. നാട്ടിലാ ക്കെ പരിഹാസ കഥപത്രമായി. 2.3. ദിവസം .ഞാൻ കരഞ്ഞു. 4ഞാൻ ഒരു തീരുമാനം എടുത്തു. എന്നെ വേണ്ടത്ത ദൈവത്തെ എനിക്കും വേണ്ട. സ്വതത്രമായി ചിന്തിക്കാൻ തുടങ്ങി..എന്റെ മണ്ടത്താരവും വിടുമാറി . ഇന്ന് ഞാൻ വളരെ . ഹാപ്പിയാണ്. സമൂഹം എന്നെ അംഗക്കരിക്കുന്ന . Freedam mind.👌♥️👌
    ദിവസം

  • @cheriannettikkadan404
    @cheriannettikkadan404 วันที่ผ่านมา +1

    🙏Jesus loves you, when you experience Mercy and love, you can really call Him Lord.
    Experience Jesus Christ and say.
    I challenge you dear friends.
    God bless you🥰

  • @Avran1212
    @Avran1212 11 วันที่ผ่านมา +15

    ആരിഫ്.. ❤️

  • @BijuThomas-co9ts
    @BijuThomas-co9ts 9 วันที่ผ่านมา +1

    ഈ പ്രകൃതിയിൽ ഒന്ന് നോക്കിയാൽ മനസ്സിലാകും ദൈവം ഉണ്ട്

  • @sri4481
    @sri4481 11 วันที่ผ่านมา +6

    Great.. essence 👍

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 10 วันที่ผ่านมา +3

    തൊപ്പിയിട്ട യുവാവ് വരേണ്ടി വന്നു ❤️❤️❤️❤️❤️❤️❤️

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 10 วันที่ผ่านมา +2

    ഉരുൾ പൊട്ടിയ സമയത്ത് എല്ലാവരും അവിടെ ഇരുന്നു ദൈവത്തെ പ്രാർത്ഥിച്ചിരുന്നെങ്കിൽ എല്ലാവരും മരിച്ചു പോയേനെ ❤️❤️❤️❤️❤️❤️❤️❤️

  • @mm-rb6ze
    @mm-rb6ze 9 วันที่ผ่านมา +5

    ഇരുട്ടിലേക്ക് വെളിച്ചം പകരുന്നവർ.❤

  • @monsycherian671
    @monsycherian671 วันที่ผ่านมา

    Living God is Omnipotent, Omnipresent, Omniscient

  • @smesh7722
    @smesh7722 4 วันที่ผ่านมา

    അവർ ദൈവം ഇല്ലെന്ന് വിശ്വസിക്കുന്നു
    ഞമ്മള് ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നു അപ്പോൾ നിങ്ങളും ഞങ്ങളും ഒന്ന് അല്ലെ വിശ്വാസം ആണ് അവിടെ രണ്ടെടെത്തും ഉള്ളത് 🥰🥰🥰

  • @udayabanucp7833
    @udayabanucp7833 10 วันที่ผ่านมา +13

    യുക്തി ചിന്തയുടെ മുന്നിൽ എല്ലാ മത ചിന്തയും പൊളിയും 👍🏼🙏🏼👏🏼👍🏼

    • @DonFleming-v2u
      @DonFleming-v2u 10 วันที่ผ่านมา +1

      യുക്തിയില്ലാത്ത യുക്തന്മാർക്ക് ഒരു പക്ഷേ ആവാം... എന്നാൽ യഥാർത്ഥ യുക്തിയുള്ളവർക്ക് ജീവിതത്തിന് bigger than canvas ആയ ഒരു ലക്ഷ്യം കണ്ടെത്താൻ കഴിയും അതിന്റെ പിന്നിൽ ദൈവത്തെയും.

    • @udayabanucp7833
      @udayabanucp7833 10 วันที่ผ่านมา

      @@DonFleming-v2u but in all public conversations believers seem fail before athiest's arguements and rational thinking...

    • @DonFleming-v2u
      @DonFleming-v2u 10 วันที่ผ่านมา +1

      @@udayabanucp7833 it depends on who you are listening to and what is their concept about God. If it is the Indian concept of god or gods there is no "head or tail" but if you think about any purpose for this life or any reasonable answer for being in this world, then you will see a design. Any design necessitates intelligence behind it and intelligence doesn't come from accidents or incidents, only by purposeful creation and then leads you to a creator or creator God.

  • @anilkumarn.m3252
    @anilkumarn.m3252 11 วันที่ผ่านมา +8

    ദൈവ൦ യഥാർത്ഥ ഭക്തി യിലൂടെ കിട്ടുന്ന അനുഭവം/അനുഭൂതിയാണ്......... ദൈവത്തെ കാണിച്ചു തരാ൯ പറയുന്നത് പനിനീർ പൂവിന്റെ സുഗന്ധ൦ കാണിച്ചു തരാ൯ പറയുന്നത് പോലെയാണ്......... സുഗന്ധ ൦ കാണാ൯ പറ്റില്ല അനുഭവിച്ചറിയാനെ കഴിയൂ

    • @raghavankr8642
      @raghavankr8642 11 วันที่ผ่านมา +2

      മണം ഉണ്ടാകും

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      ഒരു അനുഭവം പറയൂ....

    • @ACAnCz
      @ACAnCz 11 วันที่ผ่านมา

      ​@@jinesh9273Chuma athine kuttam parayan alle.
      First atheist should critize themselves before making critizing a profession.

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      @@ACAnCz മതങ്ങൾ സ്വയം ക്രിട്ടിസൈസ് ചെയ്യാറുണ്ടോ... ഇല്ലല്ലോ.... പിന്നെന്തിനാ യുക്തി വാദികൾ മാത്രം ചെയ്യുന്നത്?

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      @@ACAnCz വിമർശിക്കും.... നിങ്ങൾ അല്ലെ പറഞ്ഞത് ദൈവത്തെ അനുഭവിച്ചു അറിയാനെ പറ്റൂ എന്ന്....
      എന്നിട്ട് അനുഭവം ചോദിച്ചപ്പോ ഒഴിഞ്ഞു മാറുന്നത് എന്തിനു...?
      വെറുതെ തള്ളി മറിച്ചു എന്തെങ്കിലും പറഞ്ഞു ഓടിപ്പോവുക എന്നത് മത വിശ്വാസികളുടെ സ്ഥിരം പരിപാടി ആണ്.....

  • @SunilKumar-gg5ji
    @SunilKumar-gg5ji 11 วันที่ผ่านมา +6

    പ്രാപഞ്ചിക (ദൃശ്യവും അദൃശ്യവും ആയത് ) ശക്തിയാണ് ദൈവം. അതിൽ തെറ്റായ രീതിയിൽ ആരെങ്കിലും ഇടപെടലുകൾ നടത്തിയിട്ടുണ്ടെങ്കിൽ അത്‌ തിരിച്ചടി തരും മറിച്ച് ശെരിയായ രീതിയിൽ സമീപിച്ചാൽ അനവധി സത്ഫലങ്ങളും അതിൽനിന്നു ലഭിക്കും.

    • @valsammakuriakose4636
      @valsammakuriakose4636 11 วันที่ผ่านมา +2

      😂😂😂😂 വാട്ട് ദൈവം 😅😅😅

    • @Optionade
      @Optionade 11 วันที่ผ่านมา

      തെറ്റായ രീതിയിൽ ഇടപെടൽ നടത്തിയവരെ ശിക്ഷിച്ചാൽ പോരെ..😅ഒന്നും അറിയാത്ത സാധുക്കളെ കൊന്നു തള്ളുന്നത് എന്തിനാണ് 🤪🤪🤪🤪🤪🤪🤪

    • @marypaul1742
      @marypaul1742 11 วันที่ผ่านมา

      Athu nabikku

    • @marypaul1742
      @marypaul1742 11 วันที่ผ่านมา

      Yesu kristu parisudha yennanu stree ye paranjathu

    • @jinesh9273
      @jinesh9273 11 วันที่ผ่านมา +1

      എന്ത്‌ തെറ്റായ കാര്യങ്ങൾ ചെയ്താൽ എന്ത്‌ തിരിച്ചടി....? എന്ത്‌ സത്ഫലം?

  • @JohnJk-p5u
    @JohnJk-p5u 10 วันที่ผ่านมา +3

    ദൈവം അദൃശ്യനാണ് സർവ്വ വ്യാപിയാണ് പ്രകാശമാണ് . വിശ്വാസം എന്നാൽ കാണപ്പെടാത്തത് ഉണ്ടെന്ന് വിശ്വസിക്കുന്നതാണ് വിശ്വാസം

    • @TTJ7-J7n
      @TTJ7-J7n 9 วันที่ผ่านมา

      😂😂😂😂😂 Hallucination Shits 😂😂😂😂😂There Is No God And There 😂😂😂😂😂😂😂Is No Heaven If Your Jesus Real Then Tell Him To Come Infront Of Me 😂😂😂😂Let Me Know He Real😂😂😂😂😂😂😂😂😂😂😂😂😂😂😂😂 I Already Asked Your S*****h****i*****t Jesus To Come Infront Of Me 😂😂😂😂😂But Nothing Happens Noone Comes 😂😂😂😂😂😂😂😂😂

  • @JohnJk-p5u
    @JohnJk-p5u 10 วันที่ผ่านมา +1

    പിതാവും പുത്രനും പരിശുദ്ധാത്മാവും സത്തയിൽ ഏകത്വമായ ദൈവം ( ഉദാഹരണം സൂര്യൻ . സൂര്യൻ വലിയ പ്രകാശ ഗോളമാണ് അതിൽ നിന്ന് ചൂട് , പ്രകാശം , ഊർജം കിട്ടുന്നു ലോകത്തിന് എന്നാൽ അതിൻ്റെ സത്ത എന്ന് വച്ചാൽ വലിയ പ്രകാശ ഗോളം ഇത് തന്നെയാണ് ദൈവവും )

  • @faith9695
    @faith9695 10 วันที่ผ่านมา +2

    Nammude anubavajeevitham yethu nanmayudevazhilekukondupokunno avideyanu daivam ente abiprayam .Jesus christ

  • @rishancr270vlogs5
    @rishancr270vlogs5 6 วันที่ผ่านมา +1

    Islam only the way
    ✅✅✅✅

  • @RoyEJoy
    @RoyEJoy วันที่ผ่านมา

    ദൈവം ഇല്ല എന്ന് ഭോഷൻ സ്വയം ചിന്തിക്കുന്നു. എന്നിട്ട് തോന്നുമ്പോലെ നടക്കുന്നു. മനുഷ്യപാപം ലോകത്തിലെ സർവദോഷങ്ങൾക്കും കാരണം.

  • @ratheeshkumar9557
    @ratheeshkumar9557 9 วันที่ผ่านมา

    നീ തന്നെ സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിജാലവും നീ തന്നെ സൃഷ്ടിക്കുള്ള സാമഗ്രിയായതും. അകവും പുറവും തിങ്ങും മഹിമാവാർന്ന നിൻ പദം പുകഴ്ത്തുന്നു ഞങ്ങളങ്ങേ ഭഗവാനേ ജയിക്കുക. ശ്രീ നാരായണ ഗുരുവിൻ്റെ ദൈവദശകം. മനസ്സിരുത്തി വായിച്ചാൽ മനസ്സിലാകും സനാതനധർമ്മം ഉദ്ഘോഷിക്കുന്ന ഈശ്വരൻ പരമാണുവിലും നിറഞ്ഞിരിക്കുന്ന ബോധമാണ്

  • @jessyjose7240
    @jessyjose7240 11 วันที่ผ่านมา +6

    ദൈവത്തെ ചോദ്യം ചെയ്യാൻ തുടങ്ങി 😢😅

  • @Zulqarnain2024
    @Zulqarnain2024 9 วันที่ผ่านมา +1

    Pls debate with unmasking anomalies team if u have courage Mr. Arif. Dhairyam undenkil

  • @Lucifer-p8f
    @Lucifer-p8f 9 วันที่ผ่านมา +1

    സ്വിച് ഇട്ടാൽ കത്തുന്ന ബൾബ് എങനെ പ്രവർത്തിക്കുന്നു?
    ഉത്തരം വൈദ്യുതി എല്ലാവർക്കും അറിയാം, വൈദ്യുതി ആരെങ്കിലും കണ്ടിട്ടുണ്ടോ? ചിന്തിക്കു സഹോദരി സഹോദരന്മാരെ(copyright protected)

  • @sumijohnson2981
    @sumijohnson2981 9 วันที่ผ่านมา

    God is love, light and spirit. We can't touch or see it but we get different experience from them. Dear brother please avoid unnecessary question and Jesus Christ is only God , if you accept from your heart you will be saved from the sin at the same you become a child of God

  • @ajaykillg617
    @ajaykillg617 9 วันที่ผ่านมา

    ദൈവം ഉണ്ടോ എന്നറിയണം എങ്കിൽ, ആലപ്പുഴ കലവൂർ kreupasnam പള്ളി വരെ ഒന്ന് പോയാൽ മതി. ഞാൻ ഒരു ഹിന്ദു ആണ്, ബട്ട്‌ അവിടെ പോയതിൽ പിന്നെ ദൈവം എന്റെ നഗ്ന നേത്രങ്ങൾ കൊണ്ട് അടയാളങ്ങൾ കാണിച്ചു തന്നു

  • @mynameismaximus3624
    @mynameismaximus3624 8 วันที่ผ่านมา

    അള്ളാഹുവല്ലാതെ മറ്റു ദൈവങ്ങൾ ഇല്ലെന്ന് ഇവർ എങ്ങനെ നിശ്ചയിക്കുന്നു?

    • @Thebsheerulnabhan
      @Thebsheerulnabhan 10 ชั่วโมงที่ผ่านมา

      U know the meaning of Arabic word Allah? First search it on Google

  • @jijucv-wm8yu
    @jijucv-wm8yu 11 วันที่ผ่านมา +1

    അവർക്ക് ചോദ്യം ചോദിക്കാൻ മാത്രമേ അറിയൂ.

  • @Abdulazeez-mg3zi
    @Abdulazeez-mg3zi 10 วันที่ผ่านมา

    (2)
    മാലിക്ക് യഥാർത്ഥത്തിലുള്ള ഉടമസ്ഥൻ
    യഥാർത്ഥത്തിൽ നൽകിയിട്ടില്ലെങ്കിൽ ഒന്നും ആർക്കും എടുത്തു കൊടുക്കാൻ കഴിയില്ല മുഴുവൻ വസ്തുക്കളുടെയും ഉടമസ്ഥൻ അല്ലാഹുവാണ്

  • @sasidharansasi7403
    @sasidharansasi7403 10 วันที่ผ่านมา

    ചോദ്യം ചോദിക്കുന്നവർക്കു തൃപ്തികരമായ ഉത്തരം കൊടുക്കാൻ പറ്റാത്തവർ ഈ പണിക്കു പോകരുത്, ഞാൻ ദൈവ വിശ്വസിയല്ല.

  • @sureshkumarn8733
    @sureshkumarn8733 11 วันที่ผ่านมา +1

    ഇതിന്റെ മുഴുവൻ വീഡിയോ അപ്‌ലോഡ് ചെയ്യാമോ

    • @rajanmulloorvaliyaveedu3838
      @rajanmulloorvaliyaveedu3838 11 วันที่ผ่านมา

      അത് പറ്റൂല. നിരീശ്വരവാദികൾ ജയിക്കുന്ന ഭാഗം മാത്രമേ ഇടാൻ പറ്റൂ.

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      മുഴുവൻ വീഡിയോ ചാനലിൽ ഉണ്ടല്ലോ....

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      ​@rajanmulloorvaliyavലേശം ഉളുപ്പ്.... ഇവരുടെ ചാനലിൽ ഫുൾ വീഡിയോ കിടപ്പുണ്ട്..... കണ്ണടച്ചു ഇരുട്ടാക്കിയാൽ താങ്കൾക്ക് മാത്രമേ ഇരുട്ടാകൂ..... eedu3838

  • @ptsp4313
    @ptsp4313 10 วันที่ผ่านมา

    എത്രയോ കാലം മുമ്പ് തന്നെ... ഈശ്വര വാദവും നിരീശ്വരവാദവും ഇവിടെയുണ്ട്... നിരീശ്വരവാദം എന്ന് പറയുന്നത് തലച്ചോറ് പുണ്ണാക്കും എന്നാൽ ഈശ്വരവാദം എന്ന് പറയുന്നത്... ഒരുതരം ലഹരിയാണ്... നമ്മുടെ സമൂഹത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും... ഈ ലഹരിയെ ഇഷ്ടപ്പെടുന്നവരാണ്.... എന്നാൽ ഇവിടെയുള്ള യുക്തിവാദം കൊണ്ട്... ഈ ജനത അതിൽ അല്പം കുറച്ചുപേർ മാറ്റം വരുന്നുണ്ട്

  • @JohnJk-p5u
    @JohnJk-p5u 10 วันที่ผ่านมา

    വയനാട് ഉരുൾ പൊട്ടൽ ഉണ്ടാക്കിയത് മനുഷ്യനാണ് , ഏത് സർക്കാർ ഭരിക്കുന്നോ അവരുടെ അശ്രദ്ധയും വിവേകം ഇല്ലായ്മയുമാണ് , 2018 ലെ വെള്ളപൊക്കം മനുഷ്യൻ ഉണ്ടാക്കിയതാണ് ദൈവം സൃഷ്ടിച്ച പ്രകൃതിയെ ആര് സ്വാർത്ഥതയ്ക്ക് വേണ്ടി തൊട്ടാലും പണി കിട്ടും അതിനെ ദൈവത്തെ പഴിക്കരുത് ദൈവം ഉണ്ടാക്കിയ പ്രകൃതി ദുരന്തം ഒന്നേ ഉള്ളൂ അതും മനുഷ്യർ അന്നും ഇതുപോലെ ദൈവത്തെ ചോദ്യം ചെയ്തു മറുതലിച്ചു നോഹയുടെ കാലത്ത്

  • @nice-worlds
    @nice-worlds 11 วันที่ผ่านมา +1

    സൃഷ്ടിയും സ്ഥിതിയും മാത്രമല്ല,സംഹാരവുംപ്രകൃതി യിലുണ്ട്.എല്ലാം ആവശ്യമാണ്. അതു പ്രകൃതി നിയമം.ദൈവം മരിച്ചവരെ തള്ളിക്കളയുന്നില്ല.നിത്യ ജീവിതം തുടങ്ങുകയാണ്..ഇവർ യുക്തിവാദികൾക്കു പോലും നാണക്കേട്...!!

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      എന്താണ് നിത്യ ജീവിതം?

    • @ACAnCz
      @ACAnCz 11 วันที่ผ่านมา

      ​@@jinesh9273Ente ponu .....
      Nithyam Aya jeevitham Nitya jeevetham.
      Malayalamyum ariyille ????

    • @nice-worlds
      @nice-worlds 10 วันที่ผ่านมา

      @@jinesh9273 അത് അറിവല്ല സുഹൃത്തേ.'ജ്ഞാനം ' എന്നു പറയും.എല്ലാവർക്കും അതു മനസ്സിലാകുന്നില്ല എന്നേയുള്ളൂ...അതിന് ആദ്യം ഹൃദയം വിനീതമാക്കുക..

  • @shyjujoseph5965
    @shyjujoseph5965 9 วันที่ผ่านมา

    മനുഷ്യനുണ്ടായിട്ട് 2 കോടിയിലധികം വർഷമായി മതമുണ്ടായിട്ടു് 10000 വർഷം പോലമായിട്ടില്ല അപ്പോൾ ഈ കാലയളവിൽ ദൈവത്തിന് മുഷ്യനെ വേണ്ടായിരുന്നോ ആരെങ്കിലും ഉത്തരം തരണേ ?

  • @alexcleetus6771
    @alexcleetus6771 วันที่ผ่านมา

    Vayanadu padachonu ariyilla

  • @sumijohnson2981
    @sumijohnson2981 8 วันที่ผ่านมา

    Dear brothers, supposed to think in future your great grand children may have asked, who is our grandfather that time what would you have said to your children? Can you say I don't know, our God is living in heaven, he is looking upon you and loving for all

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 11 วันที่ผ่านมา +3

    ദൈവത്തിന്റെ സ്വന്തം സൃഷ്ടികൾ ആണ് മനുഷ്യർ എങ്കിൽ അവരെ ദൈവം നശിപ്പിക്കുമോ?? അത്തരം ഒരു ദൈവം ഉണ്ടാകുമോ?? 😁❤❤👍

    • @sureshkumarn8733
      @sureshkumarn8733 11 วันที่ผ่านมา +1

      മനുഷ്യൻ സൃഷ്ടിച്ച പാവം ദൈവത്തെ ചോദ്യം ചെയ്യരുത് പ്ലീസ്.....
      ദൈവം എങ്ങനെയെങ്കിലും ജീവിച്ചോട്ടെ......

    • @rinshisworld3182
      @rinshisworld3182 11 วันที่ผ่านมา

      ദൈവം കാരുണ്യവാനാണ്. എണ്ണിയാലൊടുങ്ങാത്ത നന്മകളും സുകൃതങ്ങളും സമൃദ്ധിയും സന്തോഷങ്ങളും കാരുണ്യങ്ങളും ദൈവം ഈ പ്രപഞ്ചത്തിലേക്ക് നൽകുന്നുണ്ട്.മനുഷ്യനടക്കമുള്ള ജീവജാലങ്ങൾഅതുകൊണ്ടാണ് ഇവിടെ നിലനിൽക്കുന്നത് തന്നെ. ദൈവത്തിന്റെ ആ കാരുണ്യം വെച്ച് നോക്കുമ്പോൾ അത്യാഹിതങ്ങളും ആപത്തുകളും വളരെ വളരെ വിരളമാണ്.
      യുക്തന്മാർ മനസ്സിലാക്കിയത് പോലെ, കുരങ്ങിൽ നിന്ന് ജനിച്ച്, കുരങ്ങിന്റെ സ്വഭാവം വിടാതെ, സുഖിച്ച ആസ്വദിച്ച് ജീവിക്കാൻ മാത്രമുള്ളതല്ല ജീവിതം.
      വിവേചന ബുദ്ധിയുള്ള മനുഷ്യനെ ദൈവം സൃഷ്ടിച്ചു വിട്ടിരിക്കുന്നത് ദൈവത്തെ ആരാധിച്ചു സൽകർമ്മങ്ങൾ ചെയ്തു മാതൃകാപരമായ ജീവിതം നയിക്കാനും അതിലൂടെ പരലോകത്ത് മോക്ഷം ലഭിക്കാനും ആണ്. വിവേചന ബുദ്ധി നൽകിയ കാരണത്താൽ, അനേകം പരീക്ഷണങ്ങൾക്കും കഷ്ടനഷ്ടങ്ങൾക്കും ദൈവം അവനെ വിധേയമാക്കി കൊണ്ടേയിരിക്കും. ആ പരീക്ഷണങ്ങൾ വിജയിക്കുന്നവർക്കാണ് യഥാർത്ഥ സന്തോഷം വരാനുള്ളത്. ദൈവത്തിനു കാരുണ്യം എന്ന ഒരു മുഖം മാത്രമല്ല ഉള്ളത്, കോപവും ഉണ്ട്. പക്ഷേ കോപത്തേക്കാളും മുന്തിനിൽക്കുന്നത് കാരുണ്യ എന്ന ഗുണം തന്നെയാണ്...

    • @rinshisworld3182
      @rinshisworld3182 11 วันที่ผ่านมา

      ദൈവം കാരുണ്യവാനാണ്. എണ്ണിയാലൊടുങ്ങാത്ത നന്മകളും സുകൃതങ്ങളും സമൃദ്ധിയും സന്തോഷങ്ങളും കാരുണ്യങ്ങളും ദൈവം ഈ പ്രപഞ്ചത്തിലേക്ക് നൽകുന്നുണ്ട്.മനുഷ്യനടക്കമുള്ള ജീവജാലങ്ങൾഅതുകൊണ്ടാണ് ഇവിടെ നിലനിൽക്കുന്നത് തന്നെ. ദൈവത്തിന്റെ ആ കാരുണ്യം വെച്ച് നോക്കുമ്പോൾ അത്യാഹിതങ്ങളും ആപത്തുകളും വളരെ വളരെ വിരളമാണ്.
      യുക്തന്മാർ മനസ്സിലാക്കിയത് പോലെ, കുരങ്ങിൽ നിന്ന് ജനിച്ച്, കുരങ്ങിന്റെ സ്വഭാവം വിടാതെ, സുഖിച്ച ആസ്വദിച്ച് ജീവിക്കാൻ മാത്രമുള്ളതല്ല ജീവിതം.
      വിവേചന ബുദ്ധിയുള്ള മനുഷ്യനെ ദൈവം സൃഷ്ടിച്ചു വിട്ടിരിക്കുന്നത് ദൈവത്തെ ആരാധിച്ചു സൽകർമ്മങ്ങൾ ചെയ്തു മാതൃകാപരമായ ജീവിതം നയിക്കാനും അതിലൂടെ പരലോകത്ത് മോക്ഷം ലഭിക്കാനും ആണ്. വിവേചന ബുദ്ധി നൽകിയ കാരണത്താൽ, അനേകം പരീക്ഷണങ്ങൾക്കും കഷ്ടനഷ്ടങ്ങൾക്കും ദൈവം അവനെ വിധേയമാക്കി കൊണ്ടേയിരിക്കും. ആ പരീക്ഷണങ്ങൾ വിജയിക്കുന്നവർക്കാണ് യഥാർത്ഥ സന്തോഷം വരാനുള്ളത്. ദൈവത്തിനു കാരുണ്യം എന്ന ഒരു മുഖം മാത്രമല്ല ഉള്ളത്, കോപവും ഉണ്ട്. പക്ഷേ കോപത്തേക്കാളും മുന്തിനിൽക്കുന്നത് കാരുണ്യ എന്ന ഗുണം തന്നെയാണ്...

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 11 วันที่ผ่านมา

      @@rinshisworld3182 ദൈവം നൽകിയ കഴിവ്, ബുദ്ധി, തിരിച്ചറിവ് ഇവ പ്രയോജനപ്പെടുത്തി ദൈവം സൃഷ്‌ടിച്ച മനുഷ്യർ ഭൂരിഭാഗവും ദൈവ നിഷേധികൾ ആയി ജീവിക്കുന്നു!!!
      ദൈവം നൽകിയത് കൊണ്ടാണല്ലോ അങ്ങനെ പ്രയോജനപെടുത്താനുള്ള അവസരം ലഭിച്ചത്!!!
      അപ്പൊ നിഷേധികൾ ആയി ജീവിക്കാനുള്ള കഴിവും ദൈവത്തിൽ നിന്ന് ലഭിച്ചതാണ്!!! അപ്പൊ ദൈവം ആണ് അതിനും കാരണക്കാരൻ!!!
      മറ്റുള്ളവരെ കൊല്ലാനും, സ്വയം മരിക്കാനും മനുഷ്യന് കഴിയുന്നത് ദൈവം ആ കഴിവ് തന്നത് കൊണ്ടാണല്ലോ!!!
      ദൈവത്തിന്റെ സൃഷ്ടിപ്പിൽ ശ്രദ്ധക്കുറവ് ഉണ്ടായി എന്നല്ലേ മനസ്സിലാക്കേണ്ടത്!!😁😁❤❤
      ദൈവം മനുഷ്യരെ പരീക്ഷണം നടത്തുന്നത് എന്തിനാണ്?
      അവൻ സൃഷ്‌ടിച്ച മനുഷ്യനെ പറ്റി, കഴിവിനെ പറ്റി,അവനു വിശ്വാസം ഇല്ലാഞ്ഞിട്ടാണോ പരീക്ഷണം നടത്തുന്നത്?
      മനുഷ്യൻ സൃഷ്‌ടിച്ച വാഹനം പരീക്ഷണം നടത്തി നോക്കുന്നുണ്ട്!!അത്‌ ഉദ്ദേശിച്ചത് പോലെ ആയോ എന്ന് അവനു അറിയാൻ വേണ്ടി ആണ്!!! പരീക്ഷണം നടത്താതെ അത്‌ അറിയാനുള്ള കഴിവ് ദൈവത്തിനില്ല എന്നാണ് മനസിലാകുന്നത്!!!
      മനുഷ്യൻ സൃഷ്‌ടിച്ച വാഹനം ഉദ്ദേശിക്കുന്നത് പോലെ ആയില്ല എങ്കിൽ അതിനെ ശപിക്കുമോ, നരകത്തിൽ ഇടുമെന്നു ഭിഷണി പെടുത്തുമോ?
      ഒരിക്കലും ഇല്ല,,, ❤❤ അത്‌ തന്റെ ശ്രദ്ധക്കുറവ് കൊണ്ടാണ് ഉദേശിച്ചത് പോലെ പ്രവർത്തിക്കാത്തത് എന്ന് മനസിലാക്കി അതിനെ ശരിയാക്കി എടുക്കാൻ ശ്രമിക്കും,, പുതിയത് ഉണ്ടാക്കുമ്പോ കൂടുതൽ ശ്രദ്ധകൊടുത്തു ഉണ്ടാക്കാൻ ശ്രമിക്കും!!!
      ദൈവം ഇടക്കിടക്ക് ദൂതന്മാരെ ഇറക്കി വിടുന്നത് എന്തിനാണ്?
      സൃഷ്ടിപ്പ് അത്ര പോരാ എന്ന് തോന്നിയത് കൊണ്ടാണ്!!!
      എന്നിട്ടും ഭൂരിഭാഗം മനുഷ്യരും അവൻ ഉദേശിച്ചത് പോലെ ആയിട്ടില്ല!!! ദൈവം ഉത്തമനായ സൃഷ്ടി കർത്താവ് അല്ല,,, ഇത് വരേയ്ക്കും എന്നു വ്യക്തം!!!!
      എല്ലാം താങ്കളുടെ സങ്കല്പം മാത്രം ആണ് എന്ന് വ്യക്തം!!!😁😁😁❤❤❤❤❤😁😁😁👍👍

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      ​@@rinshisworld3182കോപ്പി പേസ്റ്റ് അടിച്ചു നടക്കാതെ തെളിവ് വല്ലോം ഉണ്ടേൽ കൊണ്ടു വാ....
      ലേശം ഉളുപ്പ്?

  • @pattambiboy7209
    @pattambiboy7209 10 วันที่ผ่านมา

    മാരക രോഗം വരുത്തുന്ന ദൈവത്തെ നമ്മൾ ആ രാധിക്കണോ

    • @muhammedajmal1784
      @muhammedajmal1784 8 วันที่ผ่านมา

      നിങ്ങൾ കോഴിയെയും മറ്റും അറുത്ത് ചുട്ട് തിന്നുന്നില്ലേ...... നിങ്ങൾക്ക് അതിൽ വല്ല സങ്കടവും തോന്നിയിട്ടുണ്ടോ.....
      ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട്

  • @Joseph-zr4qp
    @Joseph-zr4qp 10 วันที่ผ่านมา

    സൃഷ്ടി കൾക്കെല്ലാം (ജഡ തിന് )ഒരു അവസാനം ഉണ്ട് എന്നു തന്നെ യാണ് വിശ്വാസികൾ വാദിക്കുന്നതും വിശ്വസിക്കുന്നതുംസൃഷ്ടി ക്കപ്പെട്ടതെല്ലാം നിലനിൽക്കുന്നില്ല എന്നതുകൊണ്ട് ദൈവം ഇല്ല എന്നു വാദിക്കുന്നത് യുക്തിരഹിതം അല്ലെ ഈ ജീവിതത്തിനുവേണ്ടി മാത്രം നാം ദൈവത്തിൽ പ്രത്യാശ വച്ചീട്ടുള്ളവരാണെങ്കിൽ മറ്റെല്ലാമനുഷ്യരേക്കാൾ നിർഭാഗ്യവാന്മാരാണ് നമ്മൾ എന്നാണ് വിശ്വാസികളെ പഠിപ്പിക്കുന്നത് ദൈവം ഇല്ല എന്നു വിശ്വസിക്കുന്നവർ ഈ ലോകജീവിതത്തിൽ വിശ്വാസികളെക്കാൾ സുഖ മായി ജീവിക്കുന്നതും നമുക്ക് കാണാം യേശു ക്രിസ്തു വും ക്രിസ്തുവിന്റെ ശിഷ്യൻ മാരും അതിക്രൂരമായി കൊല്ലപ്പെട്ടു എന്നിട്ടും യേശുവിനെ ലോകം മുഴുവൻ അനുഗമി ക്കുന്നു നാശത്തിലൂടെ ചരിക്കുന്നവർക്ക് കുരിശിന്റെ വചനം ഭോ ഷത്വ മാണ് എന്നാൽ രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയാണ് എന്ന് വചനം പറയുന്നു ദൈവത്തിന്റെ ഗുണം ചോദിക്കുന്നത് വാതിൽ അടച്ചിട്ടിട്ട് സൂര്യന് പ്രകാശം ഇല്ല എന്ന് പറയുന്നത് പോലെ അല്ല എല്ലാഗുണങ്ങളുടെയും പൂർണതയാണ് ദൈവം കാസർഗോഡ് കുഞ്ഞുങ്ങൾ വികലo ഗ രായി ജനിക്കുന്ന ത് (ഹിരോഷിമ യിലും ) ദൈവത്തിന്റെ കുഴപ്പം ആണ് ദൈവം റിമോട്ടും പിടിച്ചു നമ്മുടെ പിന്നാലെ എപ്പോഴും നടക്കുന്നു എന്ന് എല്ലാവരും വിശ്വസിക്കുന്നുണ്ടോ നിങ്ങൾ പൊട്ടകിണറ്റിലെ തവളയാണ് ലൗകീ കാരാണ് അതു കൊണ്ട് ഇത്തരം ബാലിശ മായി വാദങ്ങൾ ഉന്നയിക്കുന്നു മനുഷ്യ നന്മക്കുവിരുദ്ധ മായി പഠിപ്പിക്കുന്നതൊന്നും ദൈവീകമല്ല

    • @Joseph-zr4qp
      @Joseph-zr4qp 10 วันที่ผ่านมา

      ദൈവം ഭൂമിയിൽ ഭൂകമ്പം ഉണ്ടാക്കി കളിക്കുകയാണോ

  • @Abdulazeez-mg3zi
    @Abdulazeez-mg3zi 10 วันที่ผ่านมา

    മൂന്ന് കോളിറ്റി വിശദീകരിക്കാം അത് ഖണ്ഡിക്കാൻ കയ്യെങ്കിൽ ഗണ്ണിച്ചൊന്നു കാണിച്ചു തരണം ഓക്കേ
    (1)ഒന്ന് മുസവിർ ആണ് എന്ന് പറഞ്ഞു കഴിഞ്ഞാൽ ഡിസൈനർ പൂർണ്ണതയിൽ ഡിസൈൻ ചെയ്യാൻ കഴിവുള്ളവൻ OK .മനുഷ്യനെ സൃഷ്ടിച്ചു ഇനി അതിലേക്ക് ഒന്ന് കൂട്ടാനും കഴിയില്ല അതിലേക്കു ഒന്ന് കുറക്കാനും കഴിയില്ല
    മനുഷ്യൻ വല്ലതും നിർമ്മിച്ചുകഴിഞ്ഞാൽ ലോകാവസാനം വരെ അതിലേക്ക് കൂട്ടാനും കഴിയും കുറക്കാനും കഴിയും വൈകല്യങ്ങളോടുകൂടിയിട്ടുള്ള നിർമ്മാണം തീരുമാനമാണ് അതൊരിക്കലും കഴിവുകേട് അല്ല മനസ്സിലായല്ലോ

  • @sofiahameed4183
    @sofiahameed4183 11 วันที่ผ่านมา +1

    കണ്ണില്ലാത്ത മനുഷ്യനെ സൃഷ്ടിച്ചത് ആരാണ് കുട്ടി?

    • @flowersstudio1840
      @flowersstudio1840 11 วันที่ผ่านมา

      മനുഷ്യൻ തന്നെ....

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      അത്‌ ഡൈബത്തിന്റെ കൊച്ചാപ്പ 😂😂😂😂

  • @Abdulazeez-mg3zi
    @Abdulazeez-mg3zi 10 วันที่ผ่านมา

    എസ്എൻസിന്റെ പ്രോഗ്രാം ഇവിടെയുള്ള അറിയിക്കണം അങ്ങോട്ട് എത്താൻ തയ്യാറാവും ഒക്കെ

  • @Rom-x4o
    @Rom-x4o 11 วันที่ผ่านมา

    Ezhunnettupoda oru glassum vechu pantum t shirtum ittu vannirunnu..mandatharam parayunnu

  • @littleprincess6227
    @littleprincess6227 9 วันที่ผ่านมา

    എന്റെ ഒരു ഇതിൽ നമുക്ക് മുകളിൽ ഒരാൾ ഉണ്ട് എന്നുള്ള ഒരു വിശ്വാസം ഇല്ലേ. ശെരിക്കും പറഞ്ഞാൽ നാളെ എന്നുള്ളത് നമ്മൾ വിശ്വസിക്കുന്നില്ലേ അതുപോലെ തന്നെയാണ്. നമ്മൾ മനുഷ്യരിൽ hope പ്രേതീക്ഷ എന്നുള്ള വലിയ വിശ്വാസമുള്ളതുകൊണ്ടല്ലേ നമ്മൾ ശെരിക്കും ചിരിക്കുന്നതും ജീവിക്കുന്നതുമൊക്കെ അതുപോലെ തന്നെയാടോ ഒരു തരത്തിൽ ദൈവം.. ഇതിൽ കൂടുതൽ പറയാൻ എനിക്കറിയില്ല. ഒരു അന്ധവിശ്വസി ദൈവത്തെ വിശ്വസിക്കുന്നില്ല ok, but അവൻ നാളെ എന്നുള്ളതിൽ വിശ്വസിച്ചു ജീവിക്കുന്നില്ലേ അത് തന്നെയാടോ ശെരിക്കും നമ്മുടെ വിശ്വാസം അതിനെ പേരിട്ടു വിളിക്കാം ദൈവം പടച്ചോൻ എന്നൊക്കെ.

  • @AbinShajiThomas
    @AbinShajiThomas 11 วันที่ผ่านมา +3

    ഗുരുവായൂർ പോയിട്ട്.വന്ന.എത്ര.പേര് axcidentilarikkunnu

  • @binucheriyan4492
    @binucheriyan4492 12 วันที่ผ่านมา

    God is a blind will driving the universe devoid of any moral attributes or concern for human beings.

  • @devassydevassy438
    @devassydevassy438 11 วันที่ผ่านมา +2

    വിശുദ്ധ മത്തായി... 16.അദ്ധ്യയം

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      മത്ത് ആയ ആളുകൾ ഒക്കെ എഴുതി വെച്ചത് വിശ്വസിക്കാൻ പറ്റുമോ 😂😂😂😂😂

    • @ACAnCz
      @ACAnCz 11 วันที่ผ่านมา

      ​@@jinesh9273This is the problem of atheist. You guys only know to critize.
      But you guys never critize yourself. Only critize others.
      Is this a good character?.

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      @@ACAnCz ഇതേ കാര്യം മതങ്ങൾ ക്കും മത വിശ്വാസികൾക്കും ബാധകമല്ലേ.... അവർ എന്ത്‌ കൊണ്ടാണ് സ്വയം വിമര്ശിക്കാത്തത്....
      നിങ്ങൾ സ്വയം വിമർശിക്കൂ.... ഞങ്ങളും സ്വയം വിമര്ശിച്ചോളാം...
      അല്ലാതെ ഞങ്ങൾ മാത്രം സ്വയം വിമർശിക്കണം നിങ്ങൾ സ്വയവും വിമർശിക്കില്ല നിങ്ങളെ ആരും വിമർശിക്കാനും പാടില്ല എന്ന് പറയുന്നത് എവിടുത്തെ ന്യായം?

    • @ACAnCz
      @ACAnCz 11 วันที่ผ่านมา

      @@jinesh9273 Who said I donot critize my beliefs?. I have challenged it.
      If not what is the difference between you and me.

    • @shajishaji2369
      @shajishaji2369 10 วันที่ผ่านมา

      മരണം മനുഷ്യന് ശിക്ഷയും സങ്കടവുമാകാം. എല്ലാമറിയുന്ന ദൈവത്തിൻ്റെ കൺസപ്റ്റിൽ മരണം അതൊന്നും ആകണമെന്നില്ല. മന്ദബുദ്ധികളെ 'കാരുണ്യവാനും അതൊടൊപ്പം നീതി നടത്തി നിന്നെപ്പോലുള്ള മന്ദബുദ്ധികളെ വേരോടെ പിഴുതുകളഞ്ഞ് ശിക്ഷിക്കാൻ അധികാരവുമുള്ളവനുമാണ്. നീയൊരു റോബർട്ടിനെ ഉണ്ടാക്കിയാൽ അതിനൊരു മനസ്സുണ്ടെങ്കിൽ അതിന് നീ ചെയ്യുന്നതെല്ലാം ഇഷ്ടപ്പെടാതെ ചിന്തിച്ചാൽ ആസുഷ്ടിയ്ക്കനുസരിച്ചാണോ നീ പെരുമാറുക. സൃഷ്ടാവായ നിൻ്റെ ബുദ്ധി അതിലും എത്രയോ മേലേയാണ്. സൃഷ്ടിയുടെ മനസ്സ് അപക്വവുമാന്നെന്ന് നീ തിരിച്ചറിഞ്ഞാൽ അവൻ്റെ സ്വതന്ത്രചിന്ത നിൻ്റെ ചിന്തക്കനുസൃതമല്ലെന്നു തിരിച്ചറിഞ്ഞാൽ. നീ നിൻ്റെ വരുംവരായ്കകൾ അറിയാവുന്ന തീരുമാനമായിരിക്കും നടപ്പാക്കുക. അത് പരിമിതനായ ആ സൃഷ്ടിക്കു മനസ്സിലാകാത്തതിനാൽ സൃഷ്ടാവിനെ പഴിച്ചു കൊണ്ടിരിക്കുക സ്വാഭാവികം'' മന്ദബുദ്ധിയായ നീയും ചെയ്യുന്നതതു തന്നെ

  • @sabumonbasheer8389
    @sabumonbasheer8389 12 วันที่ผ่านมา +1

    Usthadinte mone vannu

  • @rahyanarafeek6984
    @rahyanarafeek6984 10 วันที่ผ่านมา +1

    ഉരുൽ പൊട്ടൽ ഉണ്ടാക്കിയത് ദൈവം തന്നെ ആണ് ഉരുൾ പൊട്ടൽ ഉണ്ടായതിന് ശേഷം താങ്കൾ എന്ത് ചെയ്തു പൊട്ടൻ സ്റ്റേജ് ഇരുന്ന് പൊട്ടാത്തരം പറയെന്നു

  • @MRMOHANDHAS
    @MRMOHANDHAS 10 วันที่ผ่านมา

    ദൈവം മനുഷ്യരൂപത്തിൽ അതുകൊണ്ടല്ലേ ബൈബിളിൽ പറയുന്നു പിതാവിൻറെ പുത്രനായ കർത്താവായ യേശുക്രിസ്തു പിതാവ് യഹോവ ഹിന്ദുത്വത്തിൽ പരബ്രഹ്മം എന്നുവച്ചാൽ മഹാവിഷ്ണു നിങ്ങൾ സംസാരിക്കുന്നത് അറിവുള്ള ദൈവങ്ങളോടും അറിവില്ലാത്ത ദൈവങ്ങളോടും

  • @lisstom3195
    @lisstom3195 10 วันที่ผ่านมา +1

    Your eyes are blind, that's why you can't see God . If you pray to Jesus He will open your eyes to see God.
    Bible says: Psalms 14:1 - The fool says in his heart there is no God. There is God in your breath you are breathing each second without any cost.

  • @jym5754
    @jym5754 11 วันที่ผ่านมา +1

    Arif kannadi super 😂

  • @sinankarat8702
    @sinankarat8702 2 วันที่ผ่านมา +1

    😂😂 ആരിഫ് ചത്തു

  • @rinshisworld3182
    @rinshisworld3182 11 วันที่ผ่านมา +5

    ദൈവം കാരുണ്യവാനാണ്. എണ്ണിയാലൊടുങ്ങാത്ത നന്മകളും സുകൃതങ്ങളും സമൃദ്ധിയും സന്തോഷങ്ങളും കാരുണ്യങ്ങളും ദൈവം ഈ പ്രപഞ്ചത്തിലേക്ക് നൽകുന്നുണ്ട്.മനുഷ്യനടക്കമുള്ള ജീവജാലങ്ങൾഅതുകൊണ്ടാണ് ഇവിടെ നിലനിൽക്കുന്നത് തന്നെ. ദൈവത്തിന്റെ ആ കാരുണ്യം വെച്ച് നോക്കുമ്പോൾ അത്യാഹിതങ്ങളും ആപത്തുകളും വളരെ വളരെ വിരളമാണ്.
    യുക്തന്മാർ മനസ്സിലാക്കിയത് പോലെ, കുരങ്ങിൽ നിന്ന് ജനിച്ച്, കുരങ്ങിന്റെ സ്വഭാവം വിടാതെ, സുഖിച്ച ആസ്വദിച്ച് ജീവിക്കാൻ മാത്രമുള്ളതല്ല ജീവിതം.
    വിവേചന ബുദ്ധിയുള്ള മനുഷ്യനെ ദൈവം സൃഷ്ടിച്ചു വിട്ടിരിക്കുന്നത് ദൈവത്തെ ആരാധിച്ചു സൽകർമ്മങ്ങൾ ചെയ്തു മാതൃകാപരമായ ജീവിതം നയിക്കാനും അതിലൂടെ പരലോകത്ത് മോക്ഷം ലഭിക്കാനും ആണ്. വിവേചന ബുദ്ധി നൽകിയ കാരണത്താൽ, അനേകം പരീക്ഷണങ്ങൾക്കും കഷ്ടനഷ്ടങ്ങൾക്കും ദൈവം അവനെ വിധേയമാക്കി കൊണ്ടേയിരിക്കും. ആ പരീക്ഷണങ്ങൾ വിജയിക്കുന്നവർക്കാണ് യഥാർത്ഥ സന്തോഷം വരാനുള്ളത്. ദൈവത്തിനു കാരുണ്യം എന്ന ഒരു മുഖം മാത്രമല്ല ഉള്ളത്, കോപവും ഉണ്ട്. പക്ഷേ കോപത്തേക്കാളും മുന്തിനിൽക്കുന്നത് കാരുണ്യ എന്ന ഗുണം തന്നെയാണ്...

    • @anilkumarcv4946
      @anilkumarcv4946 11 วันที่ผ่านมา +2

      Undenkil theliv vende bhay

    • @യരലവ
      @യരലവ 11 วันที่ผ่านมา

      ​@@anilkumarcv4946 തെളിവ് ഉണ്ട് യേശു എന്നോട് സംസാരിച്ചിരുന്നു ഒരു പ്രശ്നത്തില്‍ ആയപ്പോള്‍ . ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ദൈവ സഹായം കിട്ടിയിട്ടുണ്ട്.

    • @jinesh9273
      @jinesh9273 11 วันที่ผ่านมา +1

      ദൈവം ദിനോസറുകളെ കൂട്ടത്തോടെ നശിപ്പിച്ചത് എന്തിനാണ്......?

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 10 วันที่ผ่านมา +1

      @@rinshisworld3182 മനുഷ്യൻ വാഹനം ഉണ്ടാക്കിയത് അവൻ സർവ്വ ശക്തൻ അല്ലാത്തത് കൊണ്ടാണ്!!!
      ഒരു ഉദ്ദേശവും ഇല്ലാതെ വാഹനം സൃഷ്ടിക്കാൻ എന്താ മനുഷ്യന് വട്ടുണ്ടോ??
      അല്ലാഹ് മനുഷ്യനെ സൃഷ്ടിച്ചത് എന്തിനാണ്?
      ഒരു ഉദ്ദേശവും ഇല്ലാതെ മനുഷ്യനെ സൃഷ്ടിക്കാൻ എന്താ അല്ലാഹുവിനു വട്ടുണ്ടോ??? 😁❤❤❤❤❤❤😁😁👍👍💪💪

  • @smesh7722
    @smesh7722 4 วันที่ผ่านมา

    Arif Hussain chath chath chath 😂😂

  • @vinodpr7400
    @vinodpr7400 11 วันที่ผ่านมา

    ദൈവം -ഇ , പ്രപഞ്ചമാണ്

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      ദൈവം ചന്ദ്രൻ ആണ്....
      ദൈവം ഭൂമി ആണ്.....
      ദൈവം പാമ്പ് ആണ്....
      ദൈവം സൂര്യൻ ആണ്....
      ദൈവം കല്ല് ആണ്.....
      ദൈവം എന്തൊക്കെയൊക്കെയൊക്കെയോ ആണ്....
      😂😂😂😂😂😂😂

  • @shajishaji2369
    @shajishaji2369 10 วันที่ผ่านมา

    മരണം മനുഷ്യന് ശിക്ഷയും സങ്കടവുമാകാം. എല്ലാമറിയുന്ന ദൈവത്തിൻ്റെ കൺസപ്റ്റിൽ മരണം അതൊന്നും ആകണമെന്നില്ല. മന്ദബുദ്ധികളെ 'കാരുണ്യവാനും അതൊടൊപ്പം നീതി നടത്തി നിന്നെപ്പോലുള്ള മന്ദബുദ്ധികളെ വേരോടെ പിഴുതുകളഞ്ഞ് ശിക്ഷിക്കാൻ അധികാരവുമുള്ളവനുമാണ്. നീയൊരു റോബർട്ടിനെ ഉണ്ടാക്കിയാൽ അതിനൊരു മനസ്സുണ്ടെങ്കിൽ അതിന് നീ ചെയ്യുന്നതെല്ലാം ഇഷ്ടപ്പെടാതെ ചിന്തിച്ചാൽ ആസുഷ്ടിയ്ക്കനുസരിച്ചാണോ നീ പെരുമാറുക. സൃഷ്ടാവായ നിൻ്റെ ബുദ്ധി അതിലും എത്രയോ മേലേയാണ്. സൃഷ്ടിയുടെ മനസ്സ് അപക്വവുമാന്നെന്ന് നീ തിരിച്ചറിഞ്ഞാൽ അവൻ്റെ സ്വതന്ത്രചിന്ത നിൻ്റെ ചിന്തക്കനുസൃതമല്ലെന്നു തിരിച്ചറിഞ്ഞാൽ. നീ നിൻ്റെ വരുംവരായ്കകൾ അറിയാവുന്ന തീരുമാനമായിരിക്കും നടപ്പാക്കുക. അത് പരിമിതനായ ആ സൃഷ്ടിക്കു മനസ്സിലാകാത്തതിനാൽ സൃഷ്ടാവിനെ പഴിച്ചു കൊണ്ടിരിക്കുക സ്വാഭാവികം'' മന്ദബുദ്ധിയായ നീയും ചെയ്യുന്നതതു തന്നെ

  • @shibuparavurremani2939
    @shibuparavurremani2939 11 วันที่ผ่านมา

    ദൈവം ഇല്ല എന്നത് ഒരു സത്യമായ കാര്യമാണ്

  • @maryjose6409
    @maryjose6409 11 วันที่ผ่านมา

    Deivathekaananpattiyittundopasterku😊undengiloruakramcheydhavaredeivamshishakoduthitundo

  • @nice-worlds
    @nice-worlds 10 วันที่ผ่านมา

    ഭൗതിക ശാസ്ത്രം അനുസരിച്ച് നിലനിൽപ്പുള്ള രണ്ടു കാര്യങ്ങൾ മാത്രം.ദ്രവ്യവും ഊർജവും...ജീവൻ എന്താണെന്ന് പറയാൻ ശാസ്ത്രത്തിനു കഴിവില്ല.ജീവൻ ഊർജ്ജ രൂപമാണെന്നു പറഞ്ഞു തടിതപ്പുകയാണ് ബുദ്ധിജീവികൾ...അത് ഒരു ലാബിലും ആരും നിർമ്മിച്ചിട്ടില്ല.ജീവനുള്ള ഒരു കോശമെങ്കിലും കയ്യിൽ വരാതെ ഏതു ശസ്ത്രത്തിനാണ് അതു ഉണ്ടാക്കാൻ പറ്റുക.പിന്നെ,മനുഷ്യൻ്റെ ദൈവത്തെ പറ്റിയുള്ള അറിവ് പരിമിതമാണ്. അതിൻ്റെ പോരായ്മകളെ വച്ച് മുതലെടുപ്പു നടത്തി ജീവിക്കാൻ കുറേപ്പേർ...ആർക്കും ഒരു ഗുണവും ഇക്കൂട്ടർ ചെയ്യില്ല.നന്മക്കും,നീതിക്കും,സ്നേഹത്തിനും,സാഹോദര്യത്തിനും മതങ്ങളും മനുഷ്യരും വില നൽകട്ടെ...

  • @jameelsvlog2986
    @jameelsvlog2986 9 วันที่ผ่านมา

    ഉസ്താദിൻ്റെ മോൻ AIR ലാണ്. താഴെ ഇറങ്ങിയോ

  • @JohnJk-p5u
    @JohnJk-p5u 10 วันที่ผ่านมา

    ദൈവത്തിന് ഒറ്റ ക്വാലിറ്റി ഉള്ളൂ അതാണ് 10 കൽപ്പനകൾ പുതിയ നിയമത്തിലൂടെ ദൈവം മനുഷ്യപുത്രനായി ജീവിച്ച് പ്രവർത്തിച്ച് , മരിച്ച് , ഉയർത്ത് വീണ്ടും വരുന്നത് വരെ പകരം നൽകിയിരിക്കുന്നതാണ് പരിശുദ്ധാത്മാവ് . 10 കൽപ്പനകൾ പ്രധാന പുരോഹിതർക്ക് വരെ മനസ്സിലായില്ല ഈ 10 കൽപ്പനകൾ ദൈവത്തിന് മനുഷ്യനോടുള്ള സ്നേഹത്തെ പ്രതി കുറിഗിൽ മരിച്ചു അതാണ് സ്നേഹം ഇതു പോലെ മരിച്ച ചരിത്ര പുരുഷനെ ഏതെങ്കിലും ഗ്രന്ഥത്തിൽ താങ്കൾക്ക് കാണിക്കാൻ പറ്റുമോ ?

  • @KrishnanKrishnan.c
    @KrishnanKrishnan.c 11 วันที่ผ่านมา

    👍🏼👍🏼

  • @anilkumarcv4946
    @anilkumarcv4946 11 วันที่ผ่านมา

    Daivam und ennu parayunnathinu... Theliv venam .... Illatha onninu theliv undakilla

  • @maryjose6409
    @maryjose6409 11 วันที่ผ่านมา

    Muslimsamudhayam😊nerttuprarthikkunnu😊swandhamkaryangalmattullavarudeymumbakeyparayarundo😊cristiansmalannuthuppunnu😊😊

  • @DNA23777
    @DNA23777 11 วันที่ผ่านมา

    ദൈവത്തിന് ആദൃം തെളിവ് കൊണ്ട് വരൂ വിശ്വാസികളേ.....😅... കാരുണൃവാൻ അല്ലേ!!🤔.. …ആണോ..... അല്ലേ😇 😍..

  • @RpJo-g8d
    @RpJo-g8d 8 วันที่ผ่านมา

    നിങ്ങളുടെ മൂക്കിൽ നിന്നും ശ്വാസം വരുന്നുണ്ടോ? അത് കാണിച്ചു തരാൻ കഴിയുമോ? ദൈവം ഉണ്ട്. ആ ദൈവത്തോട് അടുക്കുമ്പോൾ മാത്രമേ ദൈവം ഉണ്ടെന്ന് ഉണരാനും വിശ്വസിക്കാനും കഴിയൂ....

  • @bijyregi4852
    @bijyregi4852 7 วันที่ผ่านมา

    എല്ലാം ദൈവത്തിന്റെ തെറ്റ്. മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ അതും ദൈവത്തിന്റെ തെറ്റായി പറയപ്പെടുമല്ലോ. അപ്പോൾ എത്രയോ അധികമായിരിക്കും നാശനഷ്ടം. ഡാം കെട്ടിയതും, ഈ സ്ഥിതിയിൽ എത്തിച്ചതും ദൈവമാണല്ലോ. യുദ്ധം നടക്കുന്നു. മിസൈയിലും, ബോംബും കണ്ടുപിടിച്ചതും ദൈവമാണല്ലൊ. ദൈവം ഈ ഭൂമിയെ സൃഷ്ടിച്ച കാലത്ത് ഇവിടം മാലിന്യം നിറഞ്ഞതായിരുന്നുവോ? ഇത്രയും ചൂടോ? എല്ലാം നാശക്കൂമ്പാരമാക്കിയിട്ട് ദൈവത്തെ പഴി പറയുന്നു. സ്വയം നന്നാവാൻ ശ്രമിക്ക്. എന്തുകൊണ്ട് പ്രളയം, ഉരുൾപൊട്ടൽ, ദുരന്തങ്ങൾ ഉണ്ടാകുന്നു. മനുഷ്യന്റെ അത്യാർത്തിയുടെ ഫലമെന്ന് ശാസ്ത്രം പോലും പറയുന്നു.

  • @mehadoobmathath7615
    @mehadoobmathath7615 วันที่ผ่านมา

    ജീവന്റെ കണികം എവിടെ യാണ് പറയാൻ പറ്റുമോ

  • @binuvarghese8347
    @binuvarghese8347 10 วันที่ผ่านมา

    ദൈവത്തിൻ്റെ നിതുശക്തിയും ദിവ്യത്വവുമായി അവൻ്റെ ആശ്യലക്ഷണങ്ങൾ ലോക സൃഷ്ടി മുതൽ അവൻ്റെ പ്രവൃത്തികളിൽ ബുദ്ധിക്ക് തെളിവായി വെളിപ്പെടട്ടിട്ടുണ്ട്. പ്രപഞ്ചം തന്നെ തൻ്റെ സൃഷ്ടിവൈഭവത്തെ വെളിവാക്കിക്കാണിക്കുന്നു ആകാശത്തിലെ നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയുമൊക്കെ അതതിൻ്റെ നിലകളിൽ സൃഷ്ടിക്കുകയും അതതിൻ്റെ നിലകളിൽ ചലിക്കുമാറാക്കുകയും ചെയ്യുന്ന അദൃശ്യ ശക്തിയെ ആണ് ദൈവം എന്ന് വിളിക്കുന്നത്. അങ്ങനെ ഒരു ദൈവം ഇല്ല എന്ന് പറയുന്നത് മൂഢത്വമാണ്. അങ്ങനെ പറയുന്നവരുടെ ഹൃദയം ഇരുണ്ടു പോയി , ജ്ഞാനികൾ എന്ന് പറഞ്ഞു കൊണ്ട് അവർ മൂഢരായിപ്പോയി. എൻ്റെ വ്യക്തിപരമായ അനുഭവത്തിൽ ഞാൻ ജീവനുള്ള ദൈവത്തെ അനുഭവിച്ചറിയുവാൻ ദൈവം കരുണ ചെയ്തിട്ടുണ്ട്. എന്നെപ്പോലെ ആയിരക്കണക്കിന് ജനങ്ങൾ തങ്ങളുടെ ജീവിതത്തിൽ ജീവനുള്ള ദൈവത്തിൻ്റെ സ്പർശനം അറിഞ്ഞിട്ടുണ്ട്. ആ അനുഭവങ്ങളെ ഖണ്ഠിക്കുവാൻ ആർക്കും കഴിയില്ല. ബുദ്ധി കൊണ്ടു അറിയുവാൻ കഴിയുന്ന ഒരാളല്ല ദൈവം, മറിച്ച് പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുന്ന ഒരുവന് വെളിപ്പെടുന്ന ഒരുവനാണ് ദൈവം. മനസ്സിലാക്കാൻ കഴിയാത്തതൊന്നും ഇല്ല എന്ന് പറയല്ലേ എൻ്റെ സഹോദരങ്ങളെ. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @alexcleetus6771
    @alexcleetus6771 วันที่ผ่านมา

    Sunami vannappol padachone vilichavar ellam marichu

  • @Shinoj.Shinoj.ks.kizakkepedika
    @Shinoj.Shinoj.ks.kizakkepedika 11 วันที่ผ่านมา

    പിന്നീട് നീ വിവരം വെച്ച് പഠിക്കുമ്പോൾ ഫോൺ ഉണ്ടാക്കിയത് ഇസ്രയേൽ ആണെന്ന് നിനക്ക് മനസ്സിലാവും ഇസ്രയേലിനെ ദൈവം സത്യ ദൈവം എന്നും നിനക്ക് മനസ്സിലാവും

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      അന്വേഷിച്ചു വിവരം വെച്ചപ്പോൾ ദൈവത്തിന്റെ തന്ത ആരെന്ന് ആർക്കും അറിയില്ല.... തന്തയില്ലാതെ ഉണ്ടാകില്ലല്ലോ..... 😂😂😂

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      .

  • @shajithankachan3003
    @shajithankachan3003 11 วันที่ผ่านมา

    ഇനി ചോദ്യം ഒന്നു മാറ്റി ചോദിക്കാം.... ആരിഫ് ഇങ്ങനെ ചോദ്യം ചോദിക്കുന്നതായീ ചിന്ദിക്കു? എനിക്ക് ആപ്പന്നുണ്ടോ???? എന്ന് ചോദിച്ചാൽ ... ആരിഫ് പറയും എനിക്ക് വാപ്പ ഇല്ല 😂😂😂 പിന്നെ ചോദ്യം വരുന്നത് പിന്നെ താങ്കൾ എങ്ങനെ ഉണ്ടായീ??? ഞാൻ തന്നെ ഉണ്ടായീ 😂😂😂😂 ഇതാണ് നിരീശ്വരൻ. കണ്ണ് അടച്ചിട്ടു ലോകം മുഴുവൻ ഇരുട്ടാണ് എന്ന് ഒരുവൻ പറഞ്ഞാൽ ആ ആളെ എന്ത് വിളിക്കണം 😂😂😂

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      ഇതേ ചോദ്യം വേറൊരു വൈബിൽ ചോദിക്കട്ടെ....?
      ദൈവത്തിന് അപ്പൻ ഉണ്ടോ ന്ന് ചോദിച്ചാൽ നിങ്ങൾ പറയും ദൈവത്തിന് അപ്പൻ ഇല്ലാ ന്ന്.... പിന്നെ ദൈവം എങ്ങനെ ഉണ്ടായി എന്ന് ചോദിച്ചാൽ നിങ്ങൾ പറയും അങ്ങ് ഉണ്ടായി എന്ന്......
      ചുരുക്കി പറഞ്ഞാൽ ഡൈബം തന്തയില്ലാത്തവൻ ആണെന്ന് ആണ് നിങ്ങളൊക്കെ പറഞ്ഞു വെക്കുന്നത്......
      😂😂😂😂😂
      കണ്ണടച്ച് ഇരുട്ടാക്കല്ലേ വിശ്വാസീ.....
      😂😂😂😂😂

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      .

  • @ptsp4313
    @ptsp4313 10 วันที่ผ่านมา

    ദൈവം ഉണ്ടോ ഇല്ലയോ... അത്തരം കണ്ടൻ്റ് ലേക്ക് പോകരുത്.... അത് ആർക്കും മനസ്സിലാകാത്ത ഒരു ചർച്ചയിലേക്ക് ആണ് പോവുക... ഇവിടെ x മുസ്ലിം എന്ന നിലയ്ക്ക്... ഉദാഹരണത്തിന്
    1)ഇസ്ലാം സമൂഹത്തിന് എങ്ങനെയാണ് ദോഷം ഭവിക്കുന്നത് ?....
    2)ഇസ്ലാമിക ഭീകരവാദികളും ഇസ്ലാമും ആയിട്ട് എന്തെങ്കിലും ബന്ധം ഉണ്ടോ?
    3)ഇസ്രയേൽ പാലസ്തീൻ യുദ്ധത്തിൽ മതം ഒരു ഘടകമാണോ?
    4)ജമ്മു കാശ്മീരിലെ ഭീകരവാദത്തിന് ഇസ്ലാമുമായി എന്തെങ്കിലും ബന്ധം ഉണ്ടോ ?
    5)പെൺകുട്ടികൾ സ്റ്റേജിൽ കയറുന്നതിന് ഇസ്ലാം എന്തിനാണ് വിമുഖത കാണിക്കുന്നത് ?
    6)ഇസ്ലാം നമ്മുടെ ഭരണഘടനയെ അംഗീകരിക്കുന്നുണ്ടോ?
    ഇതുപോലെ പ്രത്യേക കണ്ടൻ്റുകൾ ഫോക്കസ് ചെയ്യിച്ചിട്ടുണ്ട് പൊതുപരിപാടികൾ ആണ് ഏറ്റവും നല്ലത്.... അല്ലെങ്കിൽ ചർച്ച വഴി തെറ്റി പോകും
    ALL THE BEST 🎉🎉🎉🎉🎉

  • @jijucv-wm8yu
    @jijucv-wm8yu 11 วันที่ผ่านมา

    ഇവൻ അക്ബറിന്റെ മോഡ് പിടിക്കുന്നവനാണ്.

  • @farhanaf832
    @farhanaf832 10 วันที่ผ่านมา

    God psycho anu athu oru quality alle?❤

  • @pra1977-f8s
    @pra1977-f8s 11 วันที่ผ่านมา

    😂😂😂😂😂😂😂😂😂❤❤❤❤❤❤

  • @sureshkumarn8733
    @sureshkumarn8733 11 วันที่ผ่านมา +2

    മനുഷ്യൻ സൃഷ്ടിച്ച പാവം ദൈവത്തെ ചോദ്യം ചെയ്യരുത് പ്ലീസ്.....
    ദൈവം എങ്ങനെയെങ്കിലും ജീവിച്ചോട്ടെ......

    • @jarishnirappel9223
      @jarishnirappel9223 11 วันที่ผ่านมา

      നിന്നെ ആരു സൃഷ്ടിച്ചു?

    • @samharasamhara3223
      @samharasamhara3223 10 วันที่ผ่านมา

      ​@@jarishnirappel9223മദ്രസ പൊട്ടൻ ആണ് അല്ലേ 🤣😆

  • @Shalima-k4k
    @Shalima-k4k 11 วันที่ผ่านมา

    മതം വേണം വിശ്വാസം വേണം ആവശ്യത്തിന് മത ഭ്രാന്ത് ഉണ്ടാകരുത് മനുഷ്യൻ ആയി ജീവിക്കുക

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      മതം എന്നത് ഭ്രാന്ത് ആണ്....
      വിശ്വാസം എന്നത് അന്ധവും......
      മനുഷ്യനാവുക..... തെളിവുകൾ കണ്ടെത്തുക....
      ദൈവത്തെ കണ്ടെത്തിയാൽ വിശ്വസിച്ചോളൂ..... അത് വരെ ഇല്ലാത്ത ദൈവത്തെ എഴുന്നള്ളിച്ചോണ്ട് വരരുത്

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      .

  • @hkpakd8729
    @hkpakd8729 10 วันที่ผ่านมา +1

    ആരിഫിനും കണ്ണ് കൊടുത്തു എന്നതാണ് ദൈവത്തിൻ്റെ കരുണയുടെ വലിയ ഉദാഹരണം

    • @Iamfine861
      @Iamfine861 10 วันที่ผ่านมา +2

      😂 logic at its peak

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 10 วันที่ผ่านมา

      @@hkpakd8729 അരിഫിനു ചിന്തിച്ചുകൊണ്ട് അല്ലാഹുവിനെ തന്നെ നിഷേധിക്കാനുള്ള ആഗ്രഹം ഉണ്ടായത് മണ്ടത്തരം പറയുന്ന കോയമാർ കാരണം ആണ്!!!😁😁😁❤❤❤❤

  • @joseemmanuel1102
    @joseemmanuel1102 11 วันที่ผ่านมา +2

    Jesus Christ is the Lord of all mankind, you believe.

    • @jinesh9273
      @jinesh9273 11 วันที่ผ่านมา +1

      എന്ന് ആര് പറഞ്ഞു?

    • @ACAnCz
      @ACAnCz 11 วันที่ผ่านมา

      ​@@jinesh9273Aru parjal thangal veshuvashikum?.

  • @flowersstudio1840
    @flowersstudio1840 11 วันที่ผ่านมา

    ഉത്തരം ഇല്ല.

  • @shoukathmaitheen752
    @shoukathmaitheen752 11 วันที่ผ่านมา +2

    ഇയാളുടെ ജന്മം തന്നെ ദൈവ കാരുണ്യം ആണ്...

  • @sabumonbasheer8389
    @sabumonbasheer8389 12 วันที่ผ่านมา +1

    Aaarif Hussain. Endhelloo parayunnu......ippo manasilayi ivanu Islamine kurichu ariyilla

    • @Renotalks
      @Renotalks 12 วันที่ผ่านมา +3

      Sathyam ! Aa koya calling il vilichu pulliye angu nattikyu bro

    • @livewithapurpose5651
      @livewithapurpose5651 11 วันที่ผ่านมา

      Satyam avan Zakir Naik video kanatte

    • @BenitoAdolf
      @BenitoAdolf 11 วันที่ผ่านมา

      ഇസ്ലാമിനെ കുറിച്ചു നാട്ടുകാർക്കെല്ലാം അറിയാം. അത് അറിയാത്തത് നിങ്ങൾ കോയമാർക്ക് മാത്രമാണ്...

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      ആരിഫിനെ വിളിച്ചൊന്നു ഉപദേശിച്ചൂടെ കോയാ.... നമ്പർ യു ട്യൂബ് ചാനലിൽ കിടപ്പുണ്ട്.... 😂😂😂

    • @shajishaji2369
      @shajishaji2369 10 วันที่ผ่านมา

      മരണം മനുഷ്യന് ശിക്ഷയും സങ്കടവുമാകാം. എല്ലാമറിയുന്ന ദൈവത്തിൻ്റെ കൺസപ്റ്റിൽ മരണം അതൊന്നും ആകണമെന്നില്ല. മന്ദബുദ്ധികളെ 'കാരുണ്യവാനും അതൊടൊപ്പം നീതി നടത്തി നിന്നെപ്പോലുള്ള മന്ദബുദ്ധികളെ വേരോടെ പിഴുതുകളഞ്ഞ് ശിക്ഷിക്കാൻ അധികാരവുമുള്ളവനുമാണ്. നീയൊരു റോബർട്ടിനെ ഉണ്ടാക്കിയാൽ അതിനൊരു മനസ്സുണ്ടെങ്കിൽ അതിന് നീ ചെയ്യുന്നതെല്ലാം ഇഷ്ടപ്പെടാതെ ചിന്തിച്ചാൽ ആസുഷ്ടിയ്ക്കനുസരിച്ചാണോ നീ പെരുമാറുക. സൃഷ്ടാവായ നിൻ്റെ ബുദ്ധി അതിലും എത്രയോ മേലേയാണ്. സൃഷ്ടിയുടെ മനസ്സ് അപക്വവുമാന്നെന്ന് നീ തിരിച്ചറിഞ്ഞാൽ അവൻ്റെ സ്വതന്ത്രചിന്ത നിൻ്റെ ചിന്തക്കനുസൃതമല്ലെന്നു തിരിച്ചറിഞ്ഞാൽ. നീ നിൻ്റെ വരുംവരായ്കകൾ അറിയാവുന്ന തീരുമാനമായിരിക്കും നടപ്പാക്കുക. അത് പരിമിതനായ ആ സൃഷ്ടിക്കു മനസ്സിലാകാത്തതിനാൽ സൃഷ്ടാവിനെ പഴിച്ചു കൊണ്ടിരിക്കുക സ്വാഭാവികം'' മന്ദബുദ്ധിയായ നീയും ചെയ്യുന്നതതു തന്നെ

  • @MySelfEditor
    @MySelfEditor 10 วันที่ผ่านมา

    Thammiladipikunndano. Uttharam😂

  • @Itsnot-i9o
    @Itsnot-i9o 11 วันที่ผ่านมา +1

    ദൈവം ഉണ്ട്
    ഈ പ്രഗൃതിയിൽ നാം കാണുന്ന ഓരോ വസ്തുവും
    ദൈവത്തിനെ കയ്യ് ഒപ്പാണ്

    • @jinesh9273
      @jinesh9273 11 วันที่ผ่านมา +2

      തെളിവ് തരൂ സഹോദരാ.... വെറുതെ ഉണ്ടെന്ന് പറയാൻ ആർക്കും പറ്റും....
      യുറാനസ് എന്ന ഗ്രഹത്തിന് അപ്പുറത്ത് ആർക്കും കാണാൻ പറ്റാത്ത സ്ഥലത്തു ഒരു ഡ്രാഗൺ ഉണ്ട് അതാണ് ദൈവം എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ അത് അംഗീകരിക്കുമോ?

    • @Itsnot-i9o
      @Itsnot-i9o 11 วันที่ผ่านมา

      @@jinesh9273
      തെളിവ് അല്ലെ സഹോദരാ നാം കാണുന്ന എല്ലാo ഇ തോകെ ചുമ്മാ തനിയെ ഉണ്ടായത് എന്നാണഓ നീ പറയുന്നത്

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      @@Itsnot-i9o പിന്നല്ലാതെ ആരേലും ഉണ്ടാക്കിയതാണോ?

    • @ACAnCz
      @ACAnCz 11 วันที่ผ่านมา

      ​@@jinesh9273Can you tell how far can you go to know God?.
      You just want to critize. Nothing more.

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      @@ACAnCz നിങ്ങൾ തെളിവ് തന്നാൽ ഞാനും മറ്റു എല്ലാ യുക്തി വാദികളും വിശ്വസിക്കാം....
      നിങ്ങൾ ക്ക് തെളിവ് തരാനും പറ്റില്ല അന്ധമായി ആരേലും പറയുന്നത് ഒക്കെ കണ്ണടച്ച് വിശ്വസിക്കണം എന്ന് പറയുന്നതിൽ എന്ത്‌ ന്യായം?

  • @valsammakuriakose4636
    @valsammakuriakose4636 11 วันที่ผ่านมา

    Ee vattan ustad enthava പറയുന്നത്.

  • @newjerusalemchurchkumbanad3995
    @newjerusalemchurchkumbanad3995 11 วันที่ผ่านมา

    ദൈവത്തിന്റെ കൊളിറ്റി നിങ്ങളാണോ തീരുമാനിക്കുന്നത്

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      ദൈവത്തിന്റെ ക്വാളിറ്റി പിന്നെ ആരാണ് തീരുമാനിക്കുന്നത്?
      മനുഷ്യനെ രക്ഷിക്കുന്ന കാരുണ്യവാൻ ആണ് ദൈവം എന്ന് താങ്കൾക്ക് അഭിപ്രായം ഉണ്ടോ?

    • @user-wu1jk6mg3f
      @user-wu1jk6mg3f 10 วันที่ผ่านมา

      അമ്മയുടെ Quality എന്താണ് നാം പറയാറ് - കരുണ
      വറ്റാത്തവൾ
      എന്നാൽ അമ്മ നമ്മേ ശിക്ഷിക്കാറില്ലേ
      ദൈവത്തിന് കാരുണ്യവും കോപവും ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് വിശ്വാസികൾ
      വേദന നൽകുന്നത് എല്ലാം ശിക്ഷയാണോ?
      പ്രസവ വേദനയോ?
      മനുഷ്യർക്ക് മാത്രമല്ല ഭൂമി
      ഭൂമിയും മറ്റുള്ളവയും ദൈവത്തിൻ്റെ നിർമ്മിതിയാണ്. അവന്ന് ഇഷ്ടമുള്ളത് ചെയ്യുന്നത് ചോദ്യം ചെയ്യുന്നത് ഞാൻ അവൻ്റെ പടപ്പല്ല എന്ന ധൈര്യത്തിലാണ്. എങ്കിൽ അവൻ്റെ തീരുമാനങ്ങൾക്ക് അതീതനാകാൻ എന്താണ് മനുഷ്യന് കഴിയാത്തത്.

    • @jinesh9273
      @jinesh9273 10 วันที่ผ่านมา

      @@user-wu1jk6mg3f വെറുതെ കുറേ കാടും പടർപ്പും തല്ലിയിട്ട് കാര്യമില്ല വ്യക്തമായ കാര്യങ്ങൾ പറ..... അല്ലാതെ വല്ല പുസ്തകത്തിലും എഴുതി വെച്ച കോണയടികൾ ഇവിടെ എടുക്കില്ല....

    • @jinesh9273
      @jinesh9273 10 วันที่ผ่านมา

      @@user-wu1jk6mg3f നിങ്ങൾ ഉണ്ടെന്ന് പറയുന്ന ദൈവത്തിന്റെ ഏത് തീരുമാനങ്ങൾക്ക് ആണ് മനുഷ്യൻ അതീതനാകേണ്ടത്?
      അങ്ങനെ എങ്കിൽ ദൈവത്തിന് ഉണ്ടാകേണ്ട കുറച്ചു ക്വാളിറ്റി കളെ കുറിച്ച് തിരിച്ചും ചോദിക്കും.... അന്നേരം ദൈവത്തെ ചോദ്യം ചെയ്യാൻ പാടില്ല എന്നും പറഞ്ഞു വന്നേക്കരുത്..... പിന്നെ താങ്കളുടെ ദൈവം ആരാണ് എന്ന് കൂടി പറയണം..... താങ്കളുടെ ദൈവത്തിന് എന്തൊക്കെ ക്വാളിറ്റി ഉണ്ടെന്നും മറ്റു ദൈവങ്ങളിൽ നിന്ന് എന്തൊക്കെ വ്യത്യാസങ്ങൾ ഉണ്ടെന്നും ഒക്കെ അറിയണ്ടേ....

    • @shajishaji2369
      @shajishaji2369 10 วันที่ผ่านมา

      മരണം മനുഷ്യന് ശിക്ഷയും സങ്കടവുമാകാം. എല്ലാമറിയുന്ന ദൈവത്തിൻ്റെ കൺസപ്റ്റിൽ മരണം അതൊന്നും ആകണമെന്നില്ല. മന്ദബുദ്ധികളെ 'കാരുണ്യവാനും അതൊടൊപ്പം നീതി നടത്തി നിന്നെപ്പോലുള്ള മന്ദബുദ്ധികളെ വേരോടെ പിഴുതുകളഞ്ഞ് ശിക്ഷിക്കാൻ അധികാരവുമുള്ളവനുമാണ്. നീയൊരു റോബർട്ടിനെ ഉണ്ടാക്കിയാൽ അതിനൊരു മനസ്സുണ്ടെങ്കിൽ അതിന് നീ ചെയ്യുന്നതെല്ലാം ഇഷ്ടപ്പെടാതെ ചിന്തിച്ചാൽ ആസുഷ്ടിയ്ക്കനുസരിച്ചാണോ നീ പെരുമാറുക. സൃഷ്ടാവായ നിൻ്റെ ബുദ്ധി അതിലും എത്രയോ മേലേയാണ്. സൃഷ്ടിയുടെ മനസ്സ് അപക്വവുമാന്നെന്ന് നീ തിരിച്ചറിഞ്ഞാൽ അവൻ്റെ സ്വതന്ത്രചിന്ത നിൻ്റെ ചിന്തക്കനുസൃതമല്ലെന്നു തിരിച്ചറിഞ്ഞാൽ. നീ നിൻ്റെ വരുംവരായ്കകൾ അറിയാവുന്ന തീരുമാനമായിരിക്കും നടപ്പാക്കുക. അത് പരിമിതനായ ആ സൃഷ്ടിക്കു മനസ്സിലാകാത്തതിനാൽ സൃഷ്ടാവിനെ പഴിച്ചു കൊണ്ടിരിക്കുക സ്വാഭാവികം'' മന്ദബുദ്ധിയായ നീയും ചെയ്യുന്നതതു തന്നെ

  • @JohnJk-p5u
    @JohnJk-p5u 10 วันที่ผ่านมา

    നിരീശ്വരവാദികളുടെ സ്റ്റേജിൽ അഞ്ച് പേർ അഞ്ച് പരിപ്പ് പായസം കൊണ്ടുവച്ചു എന്ന് വിചാരിക്കുക . ആരീഫ് സർ അഞ്ച് പായസവും രുചിച്ച് കുടിച്ച് നോക്കുന്നു വെന്ന് ചിന്തിക്കുക ( അഞ്ചും ധ്യാനിച്ച് കുടിച്ചാൽ മാത്രം ) പായസം ( ദൈവം ) ഒറിജിനൽ ഏത് എന്ന് എങ്ങനെ അറിയും താങ്കൾക്ക് അതിൻ്റെ കറക്ട് കൂട്ട് അറിയണം പായസത്തിൻ്റെ യഥാർത്ഥ രുചി ( സ്നേഹം ) തിരിച്ചറിയണം അതുപോലെ എല്ലാ മത ഗ്രന്ഥവും രുചിച്ചറിയണം ആദ്യം അങ്ങനെയുള്ള ഒരു വ്യക്തിയ്ക്ക് മാത്രമേ ദൈവം ഉണ്ടോ എന്താണ് ദൈവത്തിൻ്റെ രൂപം എന്ന് ചോദിക്കാനുള്ള അവകാശം ഉള്ളൂ.

  • @MohammedSavad-g7k
    @MohammedSavad-g7k 10 วันที่ผ่านมา

    ആരിഫ് ഡോക്ടറുടെ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഉരുൾപൊട്ടലും ഇതൊക്കെ ദൈവം പരീക്ഷിക്കും

  • @bicchi4292
    @bicchi4292 10 วันที่ผ่านมา

    ഭൂമിയിൽ മനുഷ്യന് പരീക്ഷണമാണ് ഉള്ളത്. അതിൽ വിജയിക്കുന്നവർക്ക് മാത്രമാണ് സ്വർഗ്ഗo. നന്മയും തിന്മയും തിരിച്ചറിയാനുള്ള ബുദ്ധി മനുഷ്യന് നൽകിയിട്ടുമുണ്ട്. പോരാത്തതിന് വേർതിരിച്ച് പഠിപ്പിക്കുന്നുമുണ്ട്. ഏറിയാൽ 15 വയസ്സ് മുതൽ 60 വയസ്സ് വരെ ഉള്ള നല്ല പ്രായത്തിൽ സൂക്ഷിച്ചു ജീവിച്ചാൽ മരണശേഷം സ്വർഗ്ഗത്തിൽ ശാശ്വതമായ രീതിയിൽ ജീവിക്കാം. അല്ലെങ്കിൽ നരകത്തിൽ കാലാകാലം . ഒരു വിശ്വാസിയെ സംബന്ധിച്ച് മരണാനന്തര ജീവിതം ഉണ്ടെങ്കിൽ നഷ്ടക്കാരാവില്ല. പക്ഷേ ഒരു അവിശ്വാസിയെ സംബന്ധിച്ച് മരണാനന്തര ജീവിതം ഉണ്ടെങ്കിൽ അവൻ നഷ്ടക്കാരിൽ പെടുന്നു.

  • @Abdulazeez-mg3zi
    @Abdulazeez-mg3zi 10 วันที่ผ่านมา

    ലോകാവസാനം വരെ പൂർണ്ണവളർച്ചയിലേക്ക് എത്തിക്കാൻ കഴിയാത്ത ഒരു അറിവിനാണ് സയന്റിഫിക് ശാസ്ത്രീയ അറിവ് എന്നു പറയുന്നത്

  • @MohammedSavad-g7k
    @MohammedSavad-g7k 10 วันที่ผ่านมา

    ആയുർ ഡോക്ടർ വിവേകമില്ല മനുഷ്യന് ബുദ്ധി കൊടുത്ത് എന്തിന് ദൈവം ചിന്തിക്കാൻ

  • @Abdulazeez-mg3zi
    @Abdulazeez-mg3zi 10 วันที่ผ่านมา

    ലോകത്തുള്ള മുഴുവൻ ആളുകളും ആരിഫ് ഉസൈൻ ആയാലും ശരി നൂറുകണക്കിന് ദീനിന്റെ ചോദ്യത്തിന്റെ മുന്നിലും ഒരിക്കലും സൈന്റിഫിക്കായിട്ട് ഉത്തരം സമർപ്പിക്കാൻ കഴിയുകയില്ല

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 10 วันที่ผ่านมา

      @@Abdulazeez-mg3zi അതിനു ഉദാഹരണം ഖുർആൻ തന്നെ!!!
      കോയമാർ അവരുടെ മക്കളെ ബലാൽകാരം ആയി പിടിച്ചു സണ്ണിത്തൊലി വെട്ടുന്നത് എന്ത് കാരണത്താൽ ആണ്?
      ഉത്തരം ഇല്ലെങ്കിൽ ഓടിക്കോ?? 😁❤❤❤🍌🍌🍌🍌🙏🔪🔪✂️✂️⚔️⚔️⚔️⚔️⚔️🪚🪚🪓⚔️🚮🚮🚮

  • @Abdulazeez-mg3zi
    @Abdulazeez-mg3zi 10 วันที่ผ่านมา

    സ്ത്രീകൾക്ക് സ്വത്തവകാശം പകുതി ഇതിനുള്ള ഫിലോസഫി എന്താണ് വിശദീകരിക്കണം
    താങ്കൾക്ക് അതിൻറെ പിന്നിലുള്ള രഹസ്യം അറിയില്ല

  • @kunhimohamedmankarattodi
    @kunhimohamedmankarattodi 11 วันที่ผ่านมา

    വിശ്വാസമില്ലാത്തവർ അടികൂടുന്നില്ലേ?

    • @jinesh9273
      @jinesh9273 11 วันที่ผ่านมา +1

      സർവ്വ ശക്തൻ ആയ ദൈവത്തിന് വേണ്ടി അടി കൂടുന്നില്ല 😂😂😂😂😂😂

  • @davisno6829
    @davisno6829 11 วันที่ผ่านมา

    യുക്തി ചിന്തകൾ ഉണ്ടാക്കിയതും ദൈവം തന്നെയാണ്. ഇതിനെല്ലാം മറുപടി കിട്ടണമെങ്കിൽ ജ്ഞാനം എന്നൊരു സംഭവം ഉണ്ട് അത് കിട്ടിയാൽ എല്ലാറ്റിനും ഉത്തരമായി അത് ദൈവം നമുക്ക് തന്നാലെ കിട്ടു ശക്തമായി ദാഹിച്ച് പ്രാർത്ഥിച്ചാൽ ദൈവം അനുവദിച്ചാൽ , അത് ലഭിക്കും അതോടെ വാദങ്ങളും പ്രതിവാദങ്ങളും അവസാനിക്കും

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      എന്നാപ്പിന്നെ എല്ലാവർക്കും ആ ജ്ഞാനം അങ്ങ് കൊടുത്താ പോരേ ദൈവത്തിന്.... മതങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ ഒഴിവാക്കാമല്ലോ....

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      ദാഹിച്ചു പ്രാർത്ഥിക്കാനോ....? യു മീൻ വെള്ളം കുടിക്കാതെ....?
      😂😂😂😂😂😂

  • @nisarbhai5793
    @nisarbhai5793 11 วันที่ผ่านมา

    ഇവറ്റകൾ ഇന്നും ജീവിച്ചിരിക്കുന്നത് അല്ലാഹുവിന്റെ കാരുണ്യം കൊണ്ടാണ്..

    • @prabinthomas6340
      @prabinthomas6340 11 วันที่ผ่านมา +1

      Miranu

    • @jinesh9273
      @jinesh9273 11 วันที่ผ่านมา +2

      ഹജ്ജിനു പോയി കൊല്ലപ്പെട്ട 1500 പേർക്ക് കാരുണ്യം കൊടുക്കാൻ അള്ളാഹു മറന്നു പോയി.....

    • @jinesh9273
      @jinesh9273 11 วันที่ผ่านมา

      .

    • @nisarbhai5793
      @nisarbhai5793 10 วันที่ผ่านมา

      @@jinesh9273 hajj കർമത്തിനിടെ മരിക്കാൻ ആഗ്രഹിക്കുന്ന മുസ്ലിം ആണ് ഞങ്ങൾ...

    • @jinesh9273
      @jinesh9273 10 วันที่ผ่านมา

      @@nisarbhai5793 ആണെങ്കിൽ പിന്നെ മരിക്കുമ്പോൾ ഇവടെ കെടന്ന് കരഞ്ഞു മെഴുകരുത്....
      പലസ്തീനി കുഞ്ഞുങ്ങൾക്ക് കാരുണ്യം കൊടുക്കാൻ നേരം തള്ളാഹു ആരുടെ കാലിന്റെടേൽ ഒളിച്ചിരുന്ന്?