ഇത്തരം കര്യങ്ങൾ അച്ചന്മാർ പള്ളിയിൽ എല്ലാ ജനത്തെയും അറിയിക്കുന്നത് നല്ലതാണ്. വചന ഉപദേശങ്ങൾക്കൊപ്പം സഭയുടെ സിസ്റ്റം കൂടി ജനങ്ങളെ പരിചയപ്പെടുത്തിയാൽ ഒരുപാട് വഴി തെറ്റലുകൾ കുറയും
പലരും പറയാൻ മറക്കുന്ന, മഠിക്കുന്ന എന്നാൽ പറയേണ്ട ചെറിയൊരു വലിയ കാര്യം ഓർത്തു പറഞ്ഞു തന്ന അച്ചന് ഒത്തിരി ഒത്തിരി നന്ദി.🎉🎉🎉🎉❤❤❤ ലത്തീൻ കാനൻ നിയമത്തിൽ 1251- ആണ് മാംസവർജ്ജനം ആവശ്യമില്ലെന്നും, നോയമ്പുകാലത്തുപോലും തിരുന്നാളുകളിൽ മാംസം ഭക്ഷിക്കാം എന്നും പഠിപ്പിക്കുന്നു. 1251- canon we can eat meat on Solemnities even on Friday in lent.
അച്ഛാ നിങ്ങൾ തന്നെയാ ഇതുപോലെ യുള്ളവ വേണവന്നും , വേണ്ടന്നും പറയുന്നത് വെള്ളിയാഴ്ച്ച മുട്ട , മീൻ , ഇറച്ചി ഇവ വേണ്ടന്നു വെച്ച് പ്രാർത്ഥന ദിനമായിട്ട് ആചാരിക്ക് അച്ഛാ ഈ വകയൊന്നും കഴിക്കാതെ ജീവിക്കുന്ന നമ്പുതിരിമാർ നമുക്ക് നല്ല മാതൃക ആകട്ടെ അച്ഛാ വെള്ളിയാഴ്ച്ച ഇവ കഴിക്കാതെ ഇരുന്നിട്ട് വിശ്വാസി മരിക്കുന്നങ്കിൽ മരിക്കട്ടെ അച്ഛാ വളരെ shame acha വിശ്വസിയുടെയും , വിശ്വസിയെ നയിക്കുന്നവരുടെയും ത്യാഗമില്ലെങ്കിൽ ഇനിയുള്ള കാലഘട്ടത്തിൽ സഭ തകരും , നശിക്കും ഓർമയിൽ വെച്ചോ അച്ഛാ
ആചാരാനുഷ്ഠാനങ്ങളിൽ മാത്രം ഹൃദയത്തെ തളച്ചിടുകയും എന്നാൽ അനുഷ്ഠാനങ്ങളിൽ ഉള്ള ആത്മീയതയുടെ ആന്തരികാർത്ഥവും ഉദ്ദേശവും ജീവിതത്തിൽ പ്രാവർത്തികം ആകുകയും ചെയ്യാത്ത വിശ്വാസി ആകാതിരിക്കുക. ഒരു ആത്മീയ പ്രവർത്തനവും ആരെയും കാണിക്കാൻ ഉള്ളതല്ല, സ്വയം ജീവിക്കാനും ദൈവവുമായി ഒരു ബന്ധം വളർത്താനും ഉള്ളതാണ്. അല്ലെങ്കിൽ നിങ്ങൾ ഈ പറഞ്ഞപോലെ വെള്ളയടിച്ച കുഴിമാടത്തിന്റെ അവസ്ഥ ആകും. പ്രവർത്തി ഇല്ലാത്ത വിശ്വാസം ചത്തതാണ്. ഓരോരുത്തരും ചിന്തിക്കുക. ഞാൻ ദൈവവുമായിട്ടുള്ള ബന്ധം എങ്ങനെ ആണ്. അപ്പോൾ, ചിലതൊക്കെ പറഞ്ഞാൽ മാത്രം മതി. എല്ലാം മനസ്സിലാകും. ഇതാണ് വചനം പറഞ്ഞത്, ചിലർ കണ്ടിട്ടും കാണുന്നില്ല, കേട്ടിട്ടും കേക്കുന്നില്ല. ഗ്രഹിക്കുന്നുമില്ല. ആത്മീയത ശീലിച്ചു ശീലിച്ചു അവസാനം അവിശ്വാസി ആകാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. ദൈവമാണ് ലക്ഷ്യം എങ്കിൽ, നോ പ്രോബ്ലം. അല്ലേൽ ഇങ്ങനെ ഒക്കെ പറയും. ഇങ്ങനെ ഒക്കെയെ വരൂ .
Is it permissible to consume eucharist, allegedly the living flesh of Jesus Christ, on Fridays? If yes, on what ground? Would it not be advisable, to avoid scandal, forbid consumption of eucharist on all Fridays? One cannot take shelter on the ground that eucharist is ONLY a by- product of Holy Mass, a pagan worship, as per John, 4:7-24 (Jesus' discourse with the Samaritan woman) Because, of late, it has been allegedly, but conclusively, proved that eucharist possesses all the ingredients of 'living human flesh', although the authenticity of the 'miracle' is under suspicion as to whether divine or diabolic. The boiling issue is whether holiness/divinity can proceed from diabolism/evil!!
പ്രിയപ്പെട്ട അച്ഛാ വെള്ളിയാഴ്ച ഇറച്ചി കഴിക്കരുതെന്ന് ബൈബിളിൽ എവിടെ പറയുന്നു ? ഇറച്ചി കഴിക്കുന്നതാണോ ഇവിടുത്തെ പ്രധാന കുഴപ്പം ? ആദ്യം മനുഷ്യർ പരസ്പരം സ്നേഹിച്ച്, സഹായിച്ച് സമാധാനത്തോടെ ജീവിക്കണം. ഓരോ അച്ഛൻമാർ എന്തൊക്കെയാണ് പള്ളികളിൽ ചെയ്യുന്നത്? അനാവശ്യമായി പള്ളികളിൽ ഓരോ പണികൾ ചെയ്ത് പാവങ്ങളായ ആളുകളുടെ കയ്യിൽനിന്നും ബലമായി പണപ്പിരിവ്. എന്നിട്ട് ഡയലോഗും പിരിവ് തന്നില്ലെങ്കിൽ കുടുംബം നശിക്കും , സാമ്പത്തികം നശിക്കും അങ്ങിനെ പലതും. ഇങ്ങനെ ഓരോ അനാവശ്യ കാര്യങ്ങൾ പറഞ്ഞ് ആളുകളെ ഭയപ്പെടുത്തിയിരുന്ന കാലം കഴിഞ്ഞു.
കത്തോലിക്കാ വിശ്വാസികൾക്ക് മനസിലാകും ഈ പറയുന്നത് എന്താ എന്ന്. എന്നാല് മറ്റുള്ളവർക്ക് മനസിലാകില്ല. അതാ ഈ കമൻ്റ് അടി. ഇതൊക്കെ ഈ കൊച്ചച്ചന് വിഷയമല്ല എന്ന് കമൻ്റ് ഡിലീറ്റ് അടിക്കത്തപ്പോൾ മനസ്സിലാകുന്നുണ്ട്. ഞങ്ങൾക്ക് ഇത് മാൻസിലകുന്നത് കൊണ്ട് കൂടുതൽ വ്യക്തമാണ്. എന്നാല് അച്ചൻ്റെ ക്ലാസ്സ് പെന്തക്കോസ്തുകാർ ക്ക് ഇപ്പൊ urakkam കളയുന്നുണ്ടോ എന്നൊരു സംശയം 😂
✝️സ്നേഹം അസൂയ പെടുന്നില്ല . ദീർഘ ക്ഷമ ഉള്ളതാണ് . ഞാൻ മാലാഖമാരുടെ ഭാഷ സംസാരിച്ചാലും സ്നേഹം ഇല്ലങ്കിലും ഒന്നും ഇല്ല ........... നിങ്ങൾ പരസ്പരം സ്നേഹിക്കുന്ന കണ്ട് അവർ , നിങ്ങൾ എന്റെ ശിഷ്യന്മാർ എന്ന് മനസ്സിലാക്കും ഞാൻ കാരാ ഗ്രഹത്തിൽ ആയിരുന്നപ്പോൾ എന്നേ കാണാൻ വന്നു . ഞാൻ നഗ്നയായിരുന്നപ്പോൾ എനേ ഉടുപ്പിചു ...... ഇതാണ് പ്രവർത്തി പദത്തിൽ വരുത്തേണ്ടത് . പ്രവർത്തിയിൽ ഇല്ലാത്ത വിശ്വാസം വ്യർഥം 🙂✝️ ഇറച്ചി കഴിക്കുന്നതും കഴിക്കാതിരിക്കുക നിന്നും അവരവരുടെ താൽപര്യം .
ആഴ്ചയിൽ ഒരു ദിവസം മാംസം ഒഴിവാക്കാൻ പറ്റാത്തവർ ഇതൊക്കെ ചെയ്യുന്നുണ്ടോ മനസ്താപം ആയിരിക്കട്ടെ നീ അർപ്പിക്കുന്ന ഹനന യാഗം ഉപവാസവും പ്രാർത്ഥനയും ആയിരിക്കട്ടെ നീ അർപ്പിക്കുന്ന ദ😊ഹനബലി
നമ്മുടെ വിശ്വാസത്തിനു 2 സ്രോതസുകളാണ് ഒള്ളത് 1. HOly bible 2.holy tradition Holy ട്രെഡിഷനിൽ നിന്ന് വന്നതാണ് ഡിസംബർ 25 ഈശോയുടെ ജനന തിരുന്നാൾ എന്നത്. പിന്നേ ഈശോയുടെ ജനനത്തിന്റെ ചരിത്ര തെളിവുകളും ഒണ്ട്
Its not written in bible..acho Velliyazhcha erachi kazhikaathe. Baaki ella thonnivasangalum kaannikunnatho seri..vayilekkupokunnathalla vaayilninnum varunnathineyaannu sookshikendathu...
അച്ചോ,വെള്ളിയാഴ്ച്ച ഇറച്ചി കഴിച്ചാൽ യേശു കർത്താവ് ചെവിക്കു പിടിക്കുമോ? ആശയടക്കമാണ് ഉദ്യേശമെങ്കിൽ അതു ഇറച്ചിതീറ്റയൽ മാത്രമല്ല,ജീവിതരീതിയിലും വേണം,ഇടയന്മാർ മാതൃക കാണിച്ചാട്ടെ.......🎉🎉🎉
വെള്ളിയാഴ്ച പരിത്യാഗങ്ങൾ എന്നത് എല്ലാ സഭയിലും ഉണ്ട്. എന്നാൽ ചില സഭകൾക്ക് നിർബന്ധമല്ല. ഒബ്ലിഗേറ്ററി അല്ല എന്ന്. പകരമായി ചാരിറ്റി തുടങ്ങിയ പരിത്യാഗങ്ങൾ substitute ചെയ്യണം. പക്ഷേ വെള്ളിയാഴ്ച ആചരണം പാലിക്കണം എല്ലാ സഭാ അംഗങ്ങളും ഒരുപോലെ കടപ്പെട്ടിരിക്കുന്നു എന്ന്. ഇതാണ് സഭ നിയമം. സീറോ മലബാർ സഭയിൽ ഇത് നിർബന്ധമായി അനുഷ്ഠിക്കേണ്ടതാണ് എന്ന് സഭ പഠിപ്പിക്കുന്നു. അതാണ് ഞാൻ സംസാരിച്ചപ്പോൾ പറഞ്ഞത് ഒരു സഭയുടെയും സാഹചര്യം അനുസരിച്ച് മെത്രാൻ സിനഡ് പറഞ്ഞിരിക്കുന്നത് അനുസരിക്കാൻ കടപ്പെട്ടവർ ആണെന്ന്.
ഞങ്ങളുടെ ഇടവകയിൽ വന്ന അച്ഛൻ പറഞ്ഞു മീൻ കഴിക്കാം.. എന്ന്. നോയമ്പുകാലത്തു വീട്ടിൽ പ്രാർത്ഥന വെക്കുമ്പോൾ അച്ഛൻ പറയും എനിക്ക് മീൻ വേണം കേട്ടോ, ഇറച്ചി മാത്രേ നോയമ്പിൽ ഒഴിവാക്കാവു എന്ന്.. ഓരോ അച്ചന്മാർ വരുമ്പോൾ അവർ പറയുന്നത് അനുസരിക്കയെ നിർവൃതി ഉള്ളു..
ക്രിസ്തു ബൈബിളിൽ ഇതൊന്നും പറഞ്ഞിട്ടില്ല ....... ക്രിസ്തു പറഞ്ഞത് നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ വിശുദ്ധിയോടെ ജീവിക്കുവാൻ വ്യഭിചാരം ചെയ്യരുത് കളവ് നടത്തരുത് കൊള്ള നടത്തരുത് അഴിമതി നടത്തരുത് .....സിനിമയുടെ മെത്രാൻമാരുടെ പേരുകേട്ട് തന്നെ പരമ പുച്ഛമാണ് വ്യഭിചാരികളും കൊള്ളക്കാരും അഴിമതിക്കാരും അവർ പറയുന്നത് ആരു അനുസരിക്കാൻ ....
അവിടെയും ഇവിടെയും ഒക്കെ ഓരോന്ന് പറയുന്നത് കേട്ട് പുച്ഛം തോന്നാൻ തുടങ്ങിയാൽ എല്ലാവർക്കും എല്ലാവരോടും തോന്നാം. ഒന്നോ രണ്ടോ പുഴുക്കുത്തുകൾ കണ്ടെന്നു വച്ച് ആ സമൂഹം തന്നെ മോശം ആണെന്ന് പറയാൻ പറ്റുമോ. ഇത് പണ്ടാരോ പറഞ്ഞ പോലെ ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം. കേട്ടറിവിൽ നിന്നുള്ള വെറുപ്പിൽ നിന്ന് നോക്കാതെ, സ്വന്തം സ്വഭാവം ഓരോരുത്തരും ഒന്ന് അളന്നു നോക്കിക്കേ. ഒരുപാട് കുറ്റങ്ങൾ കാണാൻ സാധിക്കും. വിരൽ ചൂണ്ടുമ്പോൾ മൂന്ന് വിരൽ നമ്മുടെ നേരെ ഉണ്ട് കേട്ടോ. മറക്കണ്ട. ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധരങ്ങൾ സംസാരിക്കുന്നത് എന്ന ബൈബിള് വചനം എത്രയോ വ്യക്തം.
Thank you for your comment! My intention is not to decide what anyone should eat but to share the teachings and traditions of the Church that guide many Catholics in their spiritual journey. Abstinence from meat on certain days is a practice rooted in the Church's history, meant to encourage reflection, sacrifice, and solidarity with Christ's Passion. It's a personal choice for those who follow this faith. I appreciate your perspective and welcome open dialogue. My goal is to help others understand these traditions, whether they choose to follow them or not. God bless!
Achaa,thanks a lot,, എനിക് ഒത്തിരി പേരോട് ചോദിച്ചിട്ടും ഒരു ക്ലാരിറ്റി കിട്ടാത്ത കാര്യം ആയിരുന്നു ഇത്..thanks for the clearance ❤❤
ഇത്തരം കര്യങ്ങൾ അച്ചന്മാർ പള്ളിയിൽ എല്ലാ ജനത്തെയും അറിയിക്കുന്നത് നല്ലതാണ്. വചന ഉപദേശങ്ങൾക്കൊപ്പം സഭയുടെ സിസ്റ്റം കൂടി ജനങ്ങളെ പരിചയപ്പെടുത്തിയാൽ ഒരുപാട് വഴി തെറ്റലുകൾ കുറയും
@@TomSamuel-t7y പള്ളിയിൽ വായിച്ചിട്ടുണ്ട്
Achanmaar parayaarund
.. M ;
ഇന്നു പലതും ആചാരത്തിൽ ഒതുങ്ങുന്നു. ബോദ്ധ്യത്തോടെ അനുവർത്തിക്കാൻ ഇത്തരം വീഡിയോകൾ വളരെ ഉപകാരപ്രദമായിരിക്കും
നന്ദി അച്ചാ,
ഒരാചാരത്തിനപ്പുറം ഈ കാര്യത്തിൽ ബോധ്യം ആവശ്യമില്ല !
പലരും പറയാൻ മറക്കുന്ന, മഠിക്കുന്ന എന്നാൽ പറയേണ്ട ചെറിയൊരു വലിയ കാര്യം ഓർത്തു പറഞ്ഞു തന്ന അച്ചന് ഒത്തിരി ഒത്തിരി നന്ദി.🎉🎉🎉🎉❤❤❤
ലത്തീൻ കാനൻ നിയമത്തിൽ 1251- ആണ് മാംസവർജ്ജനം ആവശ്യമില്ലെന്നും, നോയമ്പുകാലത്തുപോലും തിരുന്നാളുകളിൽ മാംസം ഭക്ഷിക്കാം എന്നും പഠിപ്പിക്കുന്നു. 1251- canon we can eat meat on Solemnities even on Friday in lent.
അച്ചാ, നല്ല കാര്യം. ഇങ്ങനത്തെ സംശയങ്ങൾ ഒരുപാട് ഞങ്ങൾക്കുണ്ട്. അച്ചൻ അത് clear cheyth തരുന്നത്തിന് നന്ദി.
Thankyou father. അറിവില്ലാത്ത ഒരു കാര്യമായിരുന്നു. സഭ ഇതൊക്കെ പറഞ്ഞു തരുന്നില്ലല്ലോ
തീർച്ചയായും വെള്ളിയാഴ്ച പരിത്രാഗവും വർജ്ജനവും ഒരു നല്ല ശീലം തന്നെയാണ്.
Happy ക്രിസ്മസ് അച്ഛാ
God bless you
Acha thank you very much for your valuable information. God bless you, 🙏🙏🙏🙏🌹🌹🌹🌹
Praise the Lord Amen 🙏
അച്ചാ, തിരുപ്പട്ട ദിനാംശംസകൾ🎉🎉🎉
പള്ളികളിൽ ഇതൊന്നും അച്ചന്മാർ പറയാറില്ല
Thank you Acha.. God Bless🙏🌹
Praise the Lord 🙏🏻 🙏🏻🙏🏻🔥🔥🔥Thank you Father 🙏🏻 🔥
Happy christmas Acha and God bless you❤❤
Thank you 👍
'Thanks Acha
Thank you acha
Thanku acha correction thannnathinu big thanks godbless u
Amen 🙏
Good information 🙏🙏 Thank u father
So nice of you
Thanks അച്ചാ
This kind of awareness if given during sunday sermon more beneficial.all must have a thorough😮know wledge abt dos n donts.
Good message thanks father
Acho namukku panni erachi kazhikkan padilla (lay:11/7) pashya nammal panny mamsam kazhikkunnu why.?
AMEN 🎄🎄🙏🏻🙏🏻🙏🏻💓🙏🏻🙏🏻🙏🏻
❤❤❤❤
Yes true 👌👌👌👌
Good information ❤
🙏🙏🙏
Supper
.
അച്ഛാ നിങ്ങൾ തന്നെയാ ഇതുപോലെ യുള്ളവ വേണവന്നും , വേണ്ടന്നും പറയുന്നത് വെള്ളിയാഴ്ച്ച മുട്ട , മീൻ , ഇറച്ചി ഇവ വേണ്ടന്നു വെച്ച് പ്രാർത്ഥന ദിനമായിട്ട് ആചാരിക്ക് അച്ഛാ ഈ വകയൊന്നും കഴിക്കാതെ ജീവിക്കുന്ന നമ്പുതിരിമാർ നമുക്ക് നല്ല മാതൃക ആകട്ടെ അച്ഛാ വെള്ളിയാഴ്ച്ച ഇവ കഴിക്കാതെ ഇരുന്നിട്ട് വിശ്വാസി മരിക്കുന്നങ്കിൽ മരിക്കട്ടെ അച്ഛാ വളരെ shame acha വിശ്വസിയുടെയും , വിശ്വസിയെ നയിക്കുന്നവരുടെയും ത്യാഗമില്ലെങ്കിൽ ഇനിയുള്ള കാലഘട്ടത്തിൽ സഭ തകരും , നശിക്കും ഓർമയിൽ വെച്ചോ അച്ഛാ
Correct 💯
ആചാരാനുഷ്ഠാനങ്ങളിൽ മാത്രം ഹൃദയത്തെ തളച്ചിടുകയും എന്നാൽ അനുഷ്ഠാനങ്ങളിൽ ഉള്ള ആത്മീയതയുടെ ആന്തരികാർത്ഥവും ഉദ്ദേശവും ജീവിതത്തിൽ പ്രാവർത്തികം ആകുകയും ചെയ്യാത്ത വിശ്വാസി ആകാതിരിക്കുക. ഒരു ആത്മീയ പ്രവർത്തനവും ആരെയും കാണിക്കാൻ ഉള്ളതല്ല, സ്വയം ജീവിക്കാനും ദൈവവുമായി ഒരു ബന്ധം വളർത്താനും ഉള്ളതാണ്. അല്ലെങ്കിൽ നിങ്ങൾ ഈ പറഞ്ഞപോലെ വെള്ളയടിച്ച കുഴിമാടത്തിന്റെ അവസ്ഥ ആകും. പ്രവർത്തി ഇല്ലാത്ത വിശ്വാസം ചത്തതാണ്. ഓരോരുത്തരും ചിന്തിക്കുക. ഞാൻ ദൈവവുമായിട്ടുള്ള ബന്ധം എങ്ങനെ ആണ്. അപ്പോൾ, ചിലതൊക്കെ പറഞ്ഞാൽ മാത്രം മതി. എല്ലാം മനസ്സിലാകും. ഇതാണ് വചനം പറഞ്ഞത്, ചിലർ കണ്ടിട്ടും കാണുന്നില്ല, കേട്ടിട്ടും കേക്കുന്നില്ല. ഗ്രഹിക്കുന്നുമില്ല. ആത്മീയത ശീലിച്ചു ശീലിച്ചു അവസാനം അവിശ്വാസി ആകാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. ദൈവമാണ് ലക്ഷ്യം എങ്കിൽ, നോ പ്രോബ്ലം. അല്ലേൽ ഇങ്ങനെ ഒക്കെ പറയും. ഇങ്ങനെ ഒക്കെയെ വരൂ .
THANK YOU ACHA HAPPY Christmas
Same to you
Thank you..i need my chicken today😅
Sunday pothu kade ponam thaanum.velli thinnaruthu
First of all religions are created bu us Humans and changes accordingly or as how previlage one have. Thats all..
But christ didnt create any religion.
✨🙏🏻✨
🌲🌲🌹🙏🌹🌲🌲
Is it permissible to consume eucharist, allegedly the living flesh of Jesus Christ, on Fridays? If yes, on what ground? Would it not be advisable, to avoid scandal, forbid consumption of eucharist on all Fridays? One cannot take shelter on the ground that eucharist is ONLY a by- product of Holy Mass, a pagan worship, as per John, 4:7-24 (Jesus' discourse with the Samaritan woman)
Because, of late, it has been allegedly, but conclusively, proved that eucharist possesses all the ingredients of 'living human flesh', although the authenticity of the 'miracle' is under suspicion as to whether divine or diabolic. The boiling issue is whether holiness/divinity can proceed from diabolism/evil!!
But when Christmas comes on Friday Church permits to take meat ….
എന്ത് എപ്പോൾ വർജിച്ചാലും... അത് അർഹിക്കുന്ന ഒരുവന് പങ്കുവെച്ചു നൽകാൻ സാധിച്ചില്ലെങ്കിൽ എന്ത് പ്രയോജനം..
Very good... Valuable message.. Thanks.🎉
Thank you too
ഈ ശോ ഇങ്ങനെ പറഞ്ഞില്ല,,
മത്സ്യ എം കഴിക്കാമോ....
Apo Friday Christmas vana ende chayume father😢
കഴിക്കാമല്ലോ😀
Father danaha thirunaal enn vechaal ???
We remember the Mamodisa of our Lord on that day (Denaha is a Syriac word meaning "to reveal"). In English, it is called Epiphany
What is causecandle burn in 'church
Acho enthanu e agosham
നോമ്പ് പോലും വൈദികരെ വൈദികരെ ഇറച്ചിയും മീനും കഴിക്കുന്നില്ലേ ഇത് ബൈബിളിൽ പറഞ്ഞിട്ടില്ലല്ലോ നിങ്ങൾ നിയമമല്ലേ
അത് വീഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ.
അച്ചാ ഈ നിയമ ഒഴിവ് വന്നിട്ട് എത്ര വർഷമായി എന്നു പറയാമോ? വർഷം വ്യക്തമാക്കിയാൽ വളരെ ഉപകാരമായിരുന്നു.
പ്രിയപ്പെട്ട അച്ഛാ വെള്ളിയാഴ്ച ഇറച്ചി കഴിക്കരുതെന്ന് ബൈബിളിൽ എവിടെ പറയുന്നു ? ഇറച്ചി കഴിക്കുന്നതാണോ ഇവിടുത്തെ പ്രധാന കുഴപ്പം ? ആദ്യം മനുഷ്യർ പരസ്പരം സ്നേഹിച്ച്, സഹായിച്ച് സമാധാനത്തോടെ ജീവിക്കണം. ഓരോ അച്ഛൻമാർ എന്തൊക്കെയാണ് പള്ളികളിൽ ചെയ്യുന്നത്? അനാവശ്യമായി പള്ളികളിൽ ഓരോ പണികൾ ചെയ്ത് പാവങ്ങളായ ആളുകളുടെ കയ്യിൽനിന്നും ബലമായി പണപ്പിരിവ്. എന്നിട്ട് ഡയലോഗും പിരിവ് തന്നില്ലെങ്കിൽ കുടുംബം നശിക്കും , സാമ്പത്തികം നശിക്കും അങ്ങിനെ പലതും. ഇങ്ങനെ ഓരോ അനാവശ്യ കാര്യങ്ങൾ പറഞ്ഞ് ആളുകളെ ഭയപ്പെടുത്തിയിരുന്ന കാലം കഴിഞ്ഞു.
Please giveme reply
കത്തോലിക്കാ വിശ്വാസികൾക്ക് മനസിലാകും ഈ പറയുന്നത് എന്താ എന്ന്. എന്നാല് മറ്റുള്ളവർക്ക് മനസിലാകില്ല. അതാ ഈ കമൻ്റ് അടി. ഇതൊക്കെ ഈ കൊച്ചച്ചന് വിഷയമല്ല എന്ന് കമൻ്റ് ഡിലീറ്റ് അടിക്കത്തപ്പോൾ മനസ്സിലാകുന്നുണ്ട്. ഞങ്ങൾക്ക് ഇത് മാൻസിലകുന്നത് കൊണ്ട് കൂടുതൽ വ്യക്തമാണ്. എന്നാല് അച്ചൻ്റെ ക്ലാസ്സ് പെന്തക്കോസ്തുകാർ ക്ക് ഇപ്പൊ urakkam കളയുന്നുണ്ടോ എന്നൊരു സംശയം 😂
✝️സ്നേഹം അസൂയ പെടുന്നില്ല . ദീർഘ ക്ഷമ ഉള്ളതാണ് . ഞാൻ മാലാഖമാരുടെ ഭാഷ സംസാരിച്ചാലും സ്നേഹം ഇല്ലങ്കിലും ഒന്നും ഇല്ല ...........
നിങ്ങൾ പരസ്പരം സ്നേഹിക്കുന്ന കണ്ട് അവർ , നിങ്ങൾ എന്റെ ശിഷ്യന്മാർ എന്ന് മനസ്സിലാക്കും
ഞാൻ കാരാ ഗ്രഹത്തിൽ ആയിരുന്നപ്പോൾ എന്നേ കാണാൻ വന്നു . ഞാൻ നഗ്നയായിരുന്നപ്പോൾ എനേ ഉടുപ്പിചു ......
ഇതാണ് പ്രവർത്തി പദത്തിൽ വരുത്തേണ്ടത് . പ്രവർത്തിയിൽ ഇല്ലാത്ത വിശ്വാസം വ്യർഥം 🙂✝️
ഇറച്ചി കഴിക്കുന്നതും കഴിക്കാതിരിക്കുക നിന്നും അവരവരുടെ താൽപര്യം .
ആഴ്ചയിൽ ഒരു ദിവസം മാംസം ഒഴിവാക്കാൻ പറ്റാത്തവർ ഇതൊക്കെ ചെയ്യുന്നുണ്ടോ മനസ്താപം ആയിരിക്കട്ടെ നീ അർപ്പിക്കുന്ന ഹനന യാഗം ഉപവാസവും പ്രാർത്ഥനയും ആയിരിക്കട്ടെ നീ അർപ്പിക്കുന്ന ദ😊ഹനബലി
@@vimalvk5039 ബൈബിളിലും വലിയ കാര്യമാണ് ഇറച്ചി എന്നിപ്പോ മനസിലായി 🙏
യേശു ജനിച്ച ദിനം എന്നാണ് എന്ന് ബൈബിൾ അടിസ്ഥാനത്തിൽ അറിയുന്നവർ പറയാമോ ?
4:41
നമ്മുടെ വിശ്വാസത്തിനു 2 സ്രോതസുകളാണ് ഒള്ളത്
1. HOly bible
2.holy tradition
Holy ട്രെഡിഷനിൽ നിന്ന് വന്നതാണ് ഡിസംബർ 25 ഈശോയുടെ ജനന തിരുന്നാൾ എന്നത്. പിന്നേ ഈശോയുടെ ജനനത്തിന്റെ ചരിത്ര തെളിവുകളും ഒണ്ട്
Fasting for rich ,not poor.
Its not written in bible..acho
Velliyazhcha erachi kazhikaathe. Baaki ella thonnivasangalum kaannikunnatho seri..vayilekkupokunnathalla vaayilninnum varunnathineyaannu sookshikendathu...
Our divas am polum ingane Cheyyan pattathavar engane elllam paaalikkum?
വെള്ളിഴ്ച മാസം ഭക്ഷിക്കാറില്ല.
ഏതൊക്കെ വെള്ളിയാഴ്ച ഭക്ഷിക്കാം എന്നാണ് ഈ വീഡിയോ യിൽ പറയുന്നത് 😅
അച്ചോ,വെള്ളിയാഴ്ച്ച ഇറച്ചി കഴിച്ചാൽ യേശു കർത്താവ് ചെവിക്കു പിടിക്കുമോ? ആശയടക്കമാണ് ഉദ്യേശമെങ്കിൽ അതു ഇറച്ചിതീറ്റയൽ മാത്രമല്ല,ജീവിതരീതിയിലും വേണം,ഇടയന്മാർ മാതൃക കാണിച്ചാട്ടെ.......🎉🎉🎉
Don't make people cofuse.
Entacho yes,yes,parayunnat no,no ennu paraunnathum ningal..😂😂😂
സിറോ മലബാർ സഭയുടെ പാരമ്പര്യങ്ങളെ കുറിച്ചാണ് അച്ചൻ സംസാരിക്കുന്നത്. ഇത് മറ്റു രണ്ട് സഭ അംഗ ഗങ്ങൾക്ക് പലതും ബാധകമല്ല...
വെള്ളിയാഴ്ച പരിത്യാഗങ്ങൾ എന്നത് എല്ലാ സഭയിലും ഉണ്ട്. എന്നാൽ ചില സഭകൾക്ക് നിർബന്ധമല്ല. ഒബ്ലിഗേറ്ററി അല്ല എന്ന്. പകരമായി ചാരിറ്റി തുടങ്ങിയ പരിത്യാഗങ്ങൾ substitute ചെയ്യണം. പക്ഷേ വെള്ളിയാഴ്ച ആചരണം പാലിക്കണം എല്ലാ സഭാ അംഗങ്ങളും ഒരുപോലെ കടപ്പെട്ടിരിക്കുന്നു എന്ന്. ഇതാണ് സഭ നിയമം. സീറോ മലബാർ സഭയിൽ ഇത് നിർബന്ധമായി അനുഷ്ഠിക്കേണ്ടതാണ് എന്ന് സഭ പഠിപ്പിക്കുന്നു. അതാണ് ഞാൻ സംസാരിച്ചപ്പോൾ പറഞ്ഞത് ഒരു സഭയുടെയും സാഹചര്യം അനുസരിച്ച് മെത്രാൻ സിനഡ് പറഞ്ഞിരിക്കുന്നത് അനുസരിക്കാൻ കടപ്പെട്ടവർ ആണെന്ന്.
വെള്ളിയാഴ്ച മീൻ ഭക്ഷികമോ?
കഴിക്കാം എന്നാണ് എന്റെ അറിവ്
ഇല്ല
ഞങ്ങളുടെ ഇടവകയിൽ വന്ന അച്ഛൻ പറഞ്ഞു മീൻ കഴിക്കാം.. എന്ന്. നോയമ്പുകാലത്തു വീട്ടിൽ പ്രാർത്ഥന വെക്കുമ്പോൾ അച്ഛൻ പറയും എനിക്ക് മീൻ വേണം കേട്ടോ, ഇറച്ചി മാത്രേ നോയമ്പിൽ ഒഴിവാക്കാവു എന്ന്.. ഓരോ അച്ചന്മാർ വരുമ്പോൾ അവർ പറയുന്നത് അനുസരിക്കയെ നിർവൃതി ഉള്ളു..
Kazhikkan..njan 2 achanmarod chodhichittund
കഴിക്കാം!!!!കടൽമത്സ്യം മാത്രം.
ക്രിസ്തു ബൈബിളിൽ ഇതൊന്നും പറഞ്ഞിട്ടില്ല ....... ക്രിസ്തു പറഞ്ഞത് നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ വിശുദ്ധിയോടെ ജീവിക്കുവാൻ വ്യഭിചാരം ചെയ്യരുത് കളവ് നടത്തരുത് കൊള്ള നടത്തരുത് അഴിമതി നടത്തരുത് .....സിനിമയുടെ മെത്രാൻമാരുടെ പേരുകേട്ട് തന്നെ പരമ പുച്ഛമാണ് വ്യഭിചാരികളും കൊള്ളക്കാരും അഴിമതിക്കാരും അവർ പറയുന്നത് ആരു അനുസരിക്കാൻ ....
അവിടെയും ഇവിടെയും ഒക്കെ ഓരോന്ന് പറയുന്നത് കേട്ട് പുച്ഛം തോന്നാൻ തുടങ്ങിയാൽ എല്ലാവർക്കും എല്ലാവരോടും തോന്നാം. ഒന്നോ രണ്ടോ പുഴുക്കുത്തുകൾ കണ്ടെന്നു വച്ച് ആ സമൂഹം തന്നെ മോശം ആണെന്ന് പറയാൻ പറ്റുമോ. ഇത് പണ്ടാരോ പറഞ്ഞ പോലെ ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം. കേട്ടറിവിൽ നിന്നുള്ള വെറുപ്പിൽ നിന്ന് നോക്കാതെ, സ്വന്തം സ്വഭാവം ഓരോരുത്തരും ഒന്ന് അളന്നു നോക്കിക്കേ. ഒരുപാട് കുറ്റങ്ങൾ കാണാൻ സാധിക്കും. വിരൽ ചൂണ്ടുമ്പോൾ മൂന്ന് വിരൽ നമ്മുടെ നേരെ ഉണ്ട് കേട്ടോ. മറക്കണ്ട. ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധരങ്ങൾ സംസാരിക്കുന്നത് എന്ന ബൈബിള് വചനം എത്രയോ വ്യക്തം.
Correct answer 🎉@@LinsMundackalOfficial
Fr Lins has nothing else worthwhile to talk. Is he the one to decide what a person has to eat or not. A joke😊
Thank you for your comment! My intention is not to decide what anyone should eat but to share the teachings and traditions of the Church that guide many Catholics in their spiritual journey. Abstinence from meat on certain days is a practice rooted in the Church's history, meant to encourage reflection, sacrifice, and solidarity with Christ's Passion. It's a personal choice for those who follow this faith.
I appreciate your perspective and welcome open dialogue. My goal is to help others understand these traditions, whether they choose to follow them or not. God bless!
Praise the lord Amen 🙏
🙏🙏