TIKTOK LOVE PROPOSE REACTION !!😆

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024
  • ตลก

ความคิดเห็น • 4.6K

  • @AKSHAYVLOGGER
    @AKSHAYVLOGGER  4 ปีที่แล้ว +2607

    MY SHORTFILM TRAGEDY LINK😁--th-cam.com/video/odsw_WM_HZI/w-d-xo.html

  • @geortin2733
    @geortin2733 3 ปีที่แล้ว +2471

    ഇത് 2022ൽ ഒന്നുകൂടെ കാനുന്നവർ ഉണ്ടോ 😎😎

  • @vishnun1078
    @vishnun1078 4 ปีที่แล้ว +7555

    Tiktok ഇതുവരെ ഇൻസ്റ്റാൾ ചെയ്യാത്ത ഞാൻ..... 😏

  • @കൻതീഷ്പൂറില്ലപുറം
    @കൻതീഷ്പൂറില്ലപുറം 4 ปีที่แล้ว +4413

    *ആകെ എനിക്ക് അറിയാവുന്ന ഗുരുജി അത് കോടീശ്വരൻ പരുപാടി യിലെ ഗുരുജി ആണ്..... സുരേഷ് ഏട്ടൻ നോട്‌ ചോദിച്ചു നോക്ക് ചിലപ്പോൾ പുള്ളി തരും*

  • @harshanajmudheen
    @harshanajmudheen 4 ปีที่แล้ว +1364

    എല്ലാരും arjune പോകുന്നത് കണ്ടിട്ട് ഈ പരുപാടി അദ്യം തുടങ്ങിയ അക്ഷയ് ബ്രോ നെ ഓർത്തു വീണ്ടും ഇവിടെ വന്നതാ. You also deserve more subscribers

  • @sreya2004
    @sreya2004 4 ปีที่แล้ว +5205

    ഗുരുജി ആരാന്ന് പോലും അറിയാത്ത ഞാൻ....

    • @foodsavary
      @foodsavary 4 ปีที่แล้ว +24

      Lock down effect

    • @jithudas6682
      @jithudas6682 4 ปีที่แล้ว +43

      Enikum ariyillaaa

    • @haseenaarif-8619
      @haseenaarif-8619 4 ปีที่แล้ว +52

      നമ്മൾക്ക് ആരെയും അറിയില്ലേ.... 😌

    • @shuhaibjab5541
      @shuhaibjab5541 4 ปีที่แล้ว +12

      @@haseenaarif-8619 sathiyam 😂😂

    • @aa-tr5iw
      @aa-tr5iw 4 ปีที่แล้ว +85

      Tik tok polum ithuvare install cheyyatha njan 😁😁😁😁

  • @blackhijacker617
    @blackhijacker617 4 ปีที่แล้ว +11704

    ഇവരെ ഓക്കേ അറിയാത്തവർ ഇവിടെ like ചെയ്യു 😜😜😜😜😜

    • @gauria8527
      @gauria8527 4 ปีที่แล้ว +27

      pinnalla 🙋‍♀️🙋‍♀️

    • @Aswin-ry5cm
      @Aswin-ry5cm 4 ปีที่แล้ว +55

      Ayye helen of paaataye ariyille

    • @blackhijacker617
      @blackhijacker617 4 ปีที่แล้ว +62

      @@Aswin-ry5cm കുപ്പി പാട്ട ഓക്കേ അറിയാം അതിൽ എന്തങ്കിലും മാണോ

    • @Aswin-ry5cm
      @Aswin-ry5cm 4 ปีที่แล้ว +8

      @@blackhijacker617 oh eth athukkum mele

    • @blackhijacker617
      @blackhijacker617 4 ปีที่แล้ว +22

      ആണോ നിപ്പ പ്രളയം കൊറോണ അങ്ങനെ എത്ര എത്ര ദുരന്തങ്ങൾ

  • @ajmalkp3828
    @ajmalkp3828 4 ปีที่แล้ว +377

    Gurujiye ariyathavar ivide like😀😀😀

  • @basheerbavu2123
    @basheerbavu2123 4 ปีที่แล้ว +281

    അവൾക്കുള്ള മറുപടി കൊള്ളാം. കുന്നുമ്മോൽ ശാന്ത നല്ല പേര്.

  • @rinsonmoolan356
    @rinsonmoolan356 4 ปีที่แล้ว +1755

    ആ കുട്ടിയുടെ മുടി ഒന്ന് വെട്ടി കളഞ്ഞാൽ ഒരുപക്ഷേ കുട്ടിക്ക് കൈകൾക്ക് വിശ്രമം ഉണ്ടാകും

  • @lotx9768
    @lotx9768 4 ปีที่แล้ว +2677

    ഇതു നന്മയും തിന്മയും തമ്മിൽ ഉള്ള യുദ്ധം അല്ല കോളനിയും പരക്കോളനിയും തമ്മിൽ ആണ് 😂

    • @n_a_z_e_e_b2784
      @n_a_z_e_e_b2784 4 ปีที่แล้ว +37

      Ente mone🤣🤣🤣
      IJJAATHI😂😂😂😂

    • @tincyjos3199
      @tincyjos3199 4 ปีที่แล้ว +3

      🤣🤣

    • @arunleela2019
      @arunleela2019 4 ปีที่แล้ว +4

      Ni spr aanu Macha

    • @manubomocop9269
      @manubomocop9269 4 ปีที่แล้ว +3

      8

    • @Ithuttan
      @Ithuttan 4 ปีที่แล้ว +24

      *വാണവും പരവാണവും

  • @Thirdeye-secondtongue
    @Thirdeye-secondtongue 4 ปีที่แล้ว +306

    5:09 പൊളി dialoge നട്ടെല്ലുള്ള ഒരു കോഴിയെങ്കിലും നിന്നെ unfollow ചെയ്യും

  • @കുട്ടായിബിജുക്കുട്ടൻ

    Tik tok ഇതുവരെ ഇൻസ്റ്റാൾ ചെയ്യാത്തവർ ഉണ്ടെങ്കിൽ അടി ലൈക്ക്

  • @subinsky762
    @subinsky762 4 ปีที่แล้ว +1951

    കേരളത്തിലെ ആൺകുട്ടികളിൽ 80% ആൺകുട്ടികളും കോഴികൾ ആണെന്ന് പറഞ്ഞ ആ ചേട്ടന് ഇരിക്കട്ടെ ബിഗ് സല്യൂട്ട് ❤❤❤❤💪. ഞാനൊക്കെ ആ 20%ൽ ജീവിച്ച് പോകുന്നു 💪

    • @thanurawther9552
      @thanurawther9552 4 ปีที่แล้ว +18

      Paavam😆

    • @ezeofarpg
      @ezeofarpg 4 ปีที่แล้ว +23

      10% riders ill പെട്ടവരെ ഞാൻ

    • @jobychacko9814
      @jobychacko9814 4 ปีที่แล้ว +16

      അങ്ങനെ തന്നെ ജീവിച്ചു പൊക്കോളൂ

    • @oldboy7950
      @oldboy7950 4 ปีที่แล้ว +3

      ഞാനും

    • @shejingeorge4423
      @shejingeorge4423 4 ปีที่แล้ว +8

      Fresh freshee

  • @aabidaa956
    @aabidaa956 4 ปีที่แล้ว +716

    എന്റെ അണ്ണാ ആ മുടി സീൻ കണ്ട് ഞാൻ ചിരിച് മരിച്ചു 😂😂😂😆😆😂😂😂😆😆😅😅😅😄😄😂😂😂😂😆😆😁😅😅😅

  • @klbusbranthan6695
    @klbusbranthan6695 4 ปีที่แล้ว +706

    1 million views enik oru 10 like tharuvoo😋

  • @rajanpg2
    @rajanpg2 4 ปีที่แล้ว +1687

    She want to become famous.. by trolling her..

    • @KevinandAlvin
      @KevinandAlvin 4 ปีที่แล้ว +35

      inganne famous ayittu enthu kariyam

    • @akashsibi9493
      @akashsibi9493 4 ปีที่แล้ว +13

      Enna pinne avalkku.... njan parayunnilla

    • @lithinjoe5565
      @lithinjoe5565 4 ปีที่แล้ว +9

      Corona undenn paranja pore

    • @akashsibi9493
      @akashsibi9493 4 ปีที่แล้ว +5

      @@libintmathew9399 enna pinne aayikkotte sub cheythekkaam

    • @psycx4922
      @psycx4922 4 ปีที่แล้ว +1

      Correct kannaa

  • @sayananeelambari
    @sayananeelambari 4 ปีที่แล้ว +312

    എന്തൊക്കെ കാണണം.....
    ഒരിടത്ത് ഫോളോവേഴ്സിനുവേണ്ടി തെണ്ടുന്നവർ..... ഒരിടത്ത് ജാഡയളക്കുന്നവർ....... ഈ നഗരത്തിനിതെന്തുപറ്റി...

    • @udayippanentertainment7051
      @udayippanentertainment7051 4 ปีที่แล้ว +3

      Ippo ella idathum koronaum

    • @sayananeelambari
      @sayananeelambari 4 ปีที่แล้ว +1

      @@udayippanentertainment7051 Aah 😷

    • @imperfectsoul5151
      @imperfectsoul5151 4 ปีที่แล้ว +1

      Verem chelathokke undayrunnu athinu penkuttikal thecha kadha, aankuttikalude vellvilikal, chettatharangal prahasanangalokke athinonnum yathoru kuzhappom illa ithrem trollum kandilla. Any way kerala is kerala

    • @Mono-note
      @Mono-note 3 ปีที่แล้ว

      Helen of sparta verum pottathi🤣🤣

  • @aleiter2892
    @aleiter2892 4 ปีที่แล้ว +487

    മുത്തേ കാത്തിരുന്നു മടുത്തു....
    ഹെലൻ ഓഫ് പൊറാട്ടയെ മലത്തിയടിച്ചു കേരളത്തിലെ പിള്ളേരുടെ റിയാക്ഷൻ രക്ഷയില്ല.....

    • @morphus4432
      @morphus4432 4 ปีที่แล้ว +1

      Rinileee

    • @aleiter2892
      @aleiter2892 4 ปีที่แล้ว +1

      @@morphus4432 mutheeee

    • @aleiter2892
      @aleiter2892 4 ปีที่แล้ว +1

      @@dravidanhumanbeing960 മോനെ പുണ്ണാക്കാ ഞങ്ങൾ കേരളത്തിലെ നട്ടെല്ലുള്ള ആണ്പിള്ളേര് ജാടയും അഹങ്കാരവും ഒന്നും ഇല്ലാത്ത വ്ലോഗേഴ്സിനെയും ടിക്കറ്റോകികളെയും യു ട്യൂബെർസിനെയും ആണായാലും പെണ്ണായാലും കട്ട സപ്പോർട്ട് ചെയ്യും. അവരുടെ കഴിവിനനുസരിച് അവരെ ഞങ്ങൾ ഉയർത്തുകയും ചെയ്യും. എന്നാൽ ജാഡ കാണിക്കാനും അഹങ്കാരം കാണിക്കാനുമാണ് ഈ പ്ലാറ്റുഫോം ഉപയോഗിക്കുന്നതെങ്കിൽ ഞങ്ങൾ തികച്ചും ട്രോളും. അതിനു ആരുടേയും അവകാശമോ അധികാരമോ ഞങ്ങൾക്ക് വേണ്ട പുന്നാര മോനെ...

    • @aleiter2892
      @aleiter2892 4 ปีที่แล้ว

      @@dravidanhumanbeing960 പിന്നെ ഞാൻ എന്റെ കമന്റിൽ തെറിയൊന്നും അയച്ചിട്ടില്ല. മാന്യമായ വാക്കുകളിലൂടെയാണ് കാര്യം അവതരിപ്പിച്ചത്. അതുകൊണ്ട് തിരിച്ചും മാന്യത പ്രതീക്ഷിക്കുന്നു. അതാണ് നമുക്ക് നല്ലത് .

    • @aleiter2892
      @aleiter2892 4 ปีที่แล้ว

      @@dravidanhumanbeing960 ഒന്ന് പോടാ. അവൾ എന്തിനാണ് അവളുടെ ഫോള്ളോവെഴ്സിനെ കുറച്ചത്? എന്തിനാണ് അത് പാടിക്കൊണ്ട് നടക്കണത്? ഏതെങ്കിലും സെലിബ്രറ്റീസിന് ഫോള്ളോവിങ് 0 ഉണ്ടോ? ഇല്ല. ഇവൾ ഫോളോ ചെയ്യണ്ട. എന്നാൽ അതിന്റെ കാരണം പറഞ്ഞു ഫേമസ് ആകാനാണ് അവളുടെ പ്ലാൻ. ആരെങ്കിലും ചോദിച്ചാൽ അത് കമന്റ്‌ ബോക്സിൽ ഇട്ടൂടെ? ടിക്കറ്റോക് അവരുടെ കഴിവ് പ്രദര്ശിപ്പിക്കാനാണ്. അല്ലാതെ ഇമ്മാതിരി കോപ്രായങ്ങൾ ചെയ്യാനല്ല.

  • @sharmilashameersherin3243
    @sharmilashameersherin3243 4 ปีที่แล้ว +329

    ഈ പേരുകളും ആളുകളെയുമൊക്കെ ആദ്യമായിട്ട് കാണുകയും കേൾക്കുകയും ചെയ്യുന്ന ഞാൻ.... കോറോണയും വെള്ളപ്പൊക്കവും ഒന്നുമല്ല മക്കളെ... ഇതൊക്കെയാണ് ദുരന്തങ്ങൾ... വൻ ദുരന്തം 🤪😠🤒

  • @panchuuk3789
    @panchuuk3789 4 ปีที่แล้ว +246

    ഗുരുജിയെ ആദ്യമായിട്ട് കാണാ... ഹയ്യട ദേ കെടക്കുന്നു സവാള വട 😁😁

  • @Name_is_KD
    @Name_is_KD 4 ปีที่แล้ว +558

    ഇതിനൊക്കെ കാരണം tiktok കണ്ടുപിടിച്ച മഹാൻ അല്ലെ 😎😎💪💪😝😝😝😝😝😝🐈

    • @sarathchikku1028
      @sarathchikku1028 4 ปีที่แล้ว +10

      Sathyam. Kurachu famous ayal pinne film actersinekal jadayanu ivatakalku.

    • @mishabzaya
      @mishabzaya 4 ปีที่แล้ว

      Kdk

    • @__estelle
      @__estelle 4 ปีที่แล้ว +2

      അതെ ആരാ ആ മഹാൻ

    • @Priya_x_Sana
      @Priya_x_Sana 3 ปีที่แล้ว +3

      @@__estelle Nissy Thomas😄😄😄

  • @книи
    @книи 4 ปีที่แล้ว +661

    *കുന്നുമ്മൽ ശാന്ത ലാലേട്ടനെ propose ചെയ്യുന്നു. അത് പൊളിച്ചു😁😁😁😁*

    • @visruthak6432
      @visruthak6432 4 ปีที่แล้ว +7

      Lalettan kelkkendaa 😂😂😂

    • @alphinrapheal3784
      @alphinrapheal3784 4 ปีที่แล้ว

      😀😀😀😆😆😆😁😁😁😁

    • @junaidtkl2951
      @junaidtkl2951 4 ปีที่แล้ว +1

      Lalettano😂😂😂

    • @sandhukakkad5186
      @sandhukakkad5186 4 ปีที่แล้ว +5

      തൊരപ്പൻ കൊച്ചുണ്ണി it’s cheap .. guru ji paranjath Over anu . All men supporting guruji shows the hypocrisy of Indian men

    • @jaithomas8831
      @jaithomas8831 4 ปีที่แล้ว +1

      @@sandhukakkad5186 exactly. It's Toxic masculinity. Ivl kanikunna athe parupadi oru chekkan kanicha ellarum edth nenchathu vekkum. Ivanmarokke oke thirich idn replies enthokeyan? Sexism. Athreyullu.

  • @sheejajayachandran8172
    @sheejajayachandran8172 3 ปีที่แล้ว +93

    അവസാനത്തെ phone callinte മറുപടി കലക്കി super 😂😂

  • @krishnanjalygp7244
    @krishnanjalygp7244 4 ปีที่แล้ว +196

    അടുത്ത സീസണിലെ ബിഗ്‌ബോസിൽ ചിലപ്പോ കാണാൻ വഴിയുണ്ട് ഇവളെ 😜

  • @insanegirl9282
    @insanegirl9282 4 ปีที่แล้ว +1876

    Mr. Corona നിങ്ങൾ ഇവളെ ഒന്നും കാണുന്നില്ലേ.. ഒന്ന് വിളിച്ചോണ്ട് പോകൂ 😝

  • @toonie9107
    @toonie9107 4 ปีที่แล้ว +600

    Corona here

    • @psyzzy
      @psyzzy 4 ปีที่แล้ว +1

      Pray

    • @toonie9107
      @toonie9107 4 ปีที่แล้ว +1

      @Malayali TrollzZ am fine.. ehhhh thanksssss .... 👺👺👺👺

    • @manukrishna2845
      @manukrishna2845 4 ปีที่แล้ว +1

      ദീപിടെ കൂടെ പറ്റിയ കമന്റ്

    • @Nthngmakesns12
      @Nthngmakesns12 4 ปีที่แล้ว +1

      Nice prof pic

    • @lithinjoe5565
      @lithinjoe5565 4 ปีที่แล้ว +2

      Ninte dp kandapo manslayi 😅

  • @mollywoodtalks8196
    @mollywoodtalks8196 3 ปีที่แล้ว +26

    1 Year😌
    കാലം എത്ര പെട്ടെന്നാ മുൻപോട്ട് പോണേ 😂🤣

  • @sandeep4855
    @sandeep4855 4 ปีที่แล้ว +436

    സതീശന്റെ മോൻ എന്ന വൻമരം വീണു ഇനി ആര് 💥

    • @nifanazrin4783
      @nifanazrin4783 4 ปีที่แล้ว +1

      @Helen_of _sparta fake original helen alllaaa

    • @sudheeshrajan3909
      @sudheeshrajan3909 4 ปีที่แล้ว +1

      ചെകുത്താൻ ഇവിടെയൊന്നുമില്ല

    • @saalamali8467
      @saalamali8467 4 ปีที่แล้ว +1

      ഇനി യെലെന്റോഫ് പാട്ട

    • @aswinnath4136
      @aswinnath4136 4 ปีที่แล้ว +1

      Patta

  • @deference3
    @deference3 4 ปีที่แล้ว +1289

    ആ മുടി ഞാൻ കത്തിക്കും
    എല്ലാരും തീയിട്ടു സഹായിക്കുക🔥🔥🔥
    Edit:- (16/12/2020) thenks for lyksss👀

  • @_asif
    @_asif 4 ปีที่แล้ว +281

    *Tic Tok install ചെയ്യാതെ സ്വസ്ഥമായി ഇരിക്കുന്നവരെ കൂടി ഇജ്ജാതി പിറപ്പ് കേട് കാണിപ്പിച്ച് പൈസയുണ്ടാക്കുന്ന that psycho vlogger*

    • @abinmarkose8333
      @abinmarkose8333 4 ปีที่แล้ว +4

      ഞാൻ ഇൻസ്റ്റാൾ ചെയ്തിട്ടില്ല

  • @meeras8706
    @meeras8706 3 ปีที่แล้ว +49

    കൊച്ചിന്റെ കയ്യൊടിഞ്ഞു കാണും കഷ്ടം 🤕🤕😰😰😰

  • @ghostrider-gl6dv
    @ghostrider-gl6dv 4 ปีที่แล้ว +48

    കുറച്ച് കലാകാരന്മാരും കുറെ ഉമ്പന്മരും ഇതാണ് ടിക് ടോക്

  • @linahwo5289
    @linahwo5289 4 ปีที่แล้ว +846

    Comments വായിച്ചു ചിരിച്ചു കുഴങ്ങിയവർ ഉണ്ടോ

  • @StarLiveTech
    @StarLiveTech 4 ปีที่แล้ว +237

    Mwuthe ഇയ്യ് പൊളിയാടാ 😍😍
    Akshay Last Scene Pwolichu

  • @safiyamjaved4291
    @safiyamjaved4291 4 ปีที่แล้ว +46

    Guruji guruji nnu kettapo Valiya aroonn vijarich ...ithipo oru tik tok chekan 😱

  • @annzye5111
    @annzye5111 4 ปีที่แล้ว +815

    Helen of Sparta, ബിഗ്‌ബോസിൽ കേറാൻ വേണ്ടിയാണ് negative publicity ഉണ്ടാക്കുന്നത് എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ?

  • @HAPPY-ki9xp
    @HAPPY-ki9xp 4 ปีที่แล้ว +356

    കലക്കി മുത്തേ നി ആ പെൺകൊച്ചിന്റെ കൂടെ തന്നെ മുടി മാറ്റിയത് കലക്കി ചിരിച് ചത്തു 😂😂
    Thnkx for the like❤️🤣

  • @jabez5366
    @jabez5366 4 ปีที่แล้ว +65

    എന്ത് ശോകമാണ് ഇപ്പഴത്തെ പിള്ളേര്..!!🙄🙄

  • @nihalabdulla9000
    @nihalabdulla9000 4 ปีที่แล้ว +685

    Arjyou karanam ee video kandavar like adich pottikk

  • @afnaf7
    @afnaf7 4 ปีที่แล้ว +394

    എന്താ മോനൂസെ ജാഡയാണോ
    ഒരു ലൈക്ക് താടെ

    • @am4n.___
      @am4n.___ 4 ปีที่แล้ว +6

      Jadayanu monuse

    • @airamariyam6817
      @airamariyam6817 4 ปีที่แล้ว

      ചുവന്ന പൂക്കൾ ചെറുകഥ
      🥰❤️💘💓❣️
      th-cam.com/video/a38rUgRmTmA/w-d-xo.html
      --------------------------------
      th-cam.com/video/Zc5-UY5gfPk/w-d-xo.html
      Review ദൈവത്തിന്റെ ചാരന്മാർ
      ജോസഫ് അന്നംകുട്ടി ജോസ്

  • @amjidt3625
    @amjidt3625 4 ปีที่แล้ว +448

    ബ്ലൂ ഷർട്ട് കാരന്റെ വീട്ടിൽ കറണ്ട് വന്നത് എത്ര പേര് ശ്രദ്ധിച്ചു 😎😎😎

    • @RINSHIDHAZZ
      @RINSHIDHAZZ 4 ปีที่แล้ว +3

      Hoo avalud thengha

    • @unknownguy7301
      @unknownguy7301 4 ปีที่แล้ว +2

      😂

    • @sajidct2308
      @sajidct2308 4 ปีที่แล้ว

      😁😁😁

    • @neethusnair6362
      @neethusnair6362 4 ปีที่แล้ว +1

      കേരളത്തിൽ അങ്ങനാ. ദേ പോയി ധാ വന്നു

    • @remyakrishnanr1013
      @remyakrishnanr1013 4 ปีที่แล้ว

      🤣🤣🤣

  • @IrshadIbrahim
    @IrshadIbrahim 4 ปีที่แล้ว +432

    Arjyou വന്നതോടെ akshay മച്ചാനെ എല്ലാരും മറന്നൊയോ 🤔🤔🤔🤩

    • @aparnathulaseedharan258
      @aparnathulaseedharan258 4 ปีที่แล้ว +38

      ഞാൻ arjyou കാരണം ആണ് ഇയാളെ അറിഞ്ഞത്

    • @mohammedlasin1988
      @mohammedlasin1988 4 ปีที่แล้ว +12

      Aparna Thulaseedharan ayinu

    • @mohammedaslahba2215
      @mohammedaslahba2215 4 ปีที่แล้ว +6

      No

    • @suha8773
      @suha8773 4 ปีที่แล้ว +7

      @@mohammedlasin1988 തനിക്ക് ഇതന്നെ പണി😂

    • @mohammedlasin1988
      @mohammedlasin1988 4 ปีที่แล้ว +7

      Suha lockdown alle vere enthaa panni

  • @sisiras3155
    @sisiras3155 4 ปีที่แล้ว +35

    My all tym fav video of urs..✌✌

  • @itsmeakash3492
    @itsmeakash3492 4 ปีที่แล้ว +235

    ട്രോളി ട്രോളി ആ പാട്ടയെയും ബെർതെ ഫേമസ് ആക്കി 😪

  • @SureshSuresh-fd6hy
    @SureshSuresh-fd6hy 4 ปีที่แล้ว +109

    എടാ ദാസാ ഏതാടാ ഈ അലവലാതികൾ..

  • @PraveenRaj-go2dg
    @PraveenRaj-go2dg 4 ปีที่แล้ว +56

    Machane ലാസ്റ്റ് ഐറ്റം കിടു ഒരു രക്ഷയില്ല. ചിരിച്ചു ഒരു വഴിയായി. I love you🤣

  • @shahmuhammad6252
    @shahmuhammad6252 4 ปีที่แล้ว +169

    2 months ago.....👀
    Arjun bro വരുന്നത്തിനും മുന്പേ..... നീ #roasting field ൽ ഉണ്ടല്ലേ..... 😎sheyy powli..., arinjilla Unni arinjilla ആരും ഒന്നും പറഞ്ഞതുമില്ലാ.....

  • @തൃശൂർകാരി
    @തൃശൂർകാരി 4 ปีที่แล้ว +104

    തലോടൽ തലോടൽ അതാണ് 😂അവളെ ഗുരുജി ട്രോളിയപ്പോ അവൾ prpsl ചെയ്ത് ട്രോളി ....എന്തൊരു അഹങ്കാരം 😂ഇങ്ങനെയും ഫേമസ് ആവാമെന്ന് അവൾ കരുതിക്കാണും ...Ayyee😏

  • @dileepraj6135
    @dileepraj6135 4 ปีที่แล้ว +31

    ഇതൊക്കെ എന്താന്ന് പോലും അറിയാത്ത ഞാൻ കേരളത്തിൽ ഇത്രേം പൊട്ടന്മാർ ഉള്ള വിവരം ഞാൻ ഇപ്പളാ അറിഞ്ഞേ പടിപ്പുണ്ടായിട്ടൊന്നും ഒരുകാര്യവുമില്ല mmm

  • @yaseengaming6865
    @yaseengaming6865 4 ปีที่แล้ว +294

    മുടി തടവി തടവി അവളെ മുടി ഒക്കെ കൊഴിഞ്ഞു പോയിട്ടുണ്ടാവും 😁😁😁

    • @linahwo5289
      @linahwo5289 4 ปีที่แล้ว

      ഹ ഹ ഹ

    • @arungk66
      @arungk66 4 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣

  • @youme374
    @youme374 4 ปีที่แล้ว +31

    ആദ്യായിട്ടാണ് ബ്രോന്റെ വീഡിയോ കാണുന്നത് നീ കൊള്ളാലോ 😍😍👌👌

  • @3amislamicmediaabooamaansa801
    @3amislamicmediaabooamaansa801 4 ปีที่แล้ว +66

    ഈ ചീഞ്ഞ ആപ്ലിക്കേഷൻ നിർത്തിയപ്പോൾ സമാധാനമുണ്ടായിരുന്നു.
    അതിലെ തെണ്ടികളെ കുറിച്ച് പരിപാടി ചെയ്ത വേറെ ഒരുത്തൻ.കുറെ കിഴങ്ങന്മാർ.ഒരു കുരുജി

  • @കേരളത്തിലെജാതിവ്യവസ്ഥ

    എന്റെ ആറ്റുകാലമ്മച്ചി ഈ ticktok -ൽ കൊറോണാ പിടിക്കണേ ..അങ്ങിനെ എങ്കിൽ സ്വസ്ഥമായി ഇവറ്റകളെയൊക്കെ കാണാതെ യുട്യൂബിൽ കയറി ഇരിക്കാമായിരുന്നു

    • @neethusnair6362
      @neethusnair6362 4 ปีที่แล้ว +3

      അത് പൊളിച്ചു 👍

    • @FreefireLover-hz6jx
      @FreefireLover-hz6jx 4 ปีที่แล้ว +2

      😁😁

    • @soepicmalayalam3331
      @soepicmalayalam3331 4 ปีที่แล้ว +8

      ആ... പ്രാക്ക് ഭലിച്ചു😆😆

    • @ss.b7554
      @ss.b7554 4 ปีที่แล้ว +10

      ഫലിച്ചു....... അമ്പോ നാക്ക് സമ്മതിച്ചു

    • @mohdrazi9545
      @mohdrazi9545 4 ปีที่แล้ว +4

      Ndayalum sambavam eetitund....

  • @dhanayapc3497
    @dhanayapc3497 4 ปีที่แล้ว +279

    കോഴിക്ക് വില കുറഞ്ഞിട്ടുണ്ട് കിലോ 60 രൂപയെ ഉള്ളു.😄😄🤣🤣

  • @sachinsachuz798
    @sachinsachuz798 3 ปีที่แล้ว +81

    തിരുവനന്തപുരം പയ്യമർ ഒണ്ടെങ്ങിൽ oru ലൈക്ക്

  • @Aadhi_Vijay
    @Aadhi_Vijay 4 ปีที่แล้ว +74

    Thug at last moment 😂!

  • @thegorr7742
    @thegorr7742 4 ปีที่แล้ว +134

    ആരാ ഈ ഗുരുജി....???
    സത്യായിട്ടും അറിയതോണ്ടാ...
    😔😔😔😔

  • @mohammedsahil3441
    @mohammedsahil3441 4 ปีที่แล้ว +40

    തള്ളിക്കോ 😂തള്ളിക്കോ 😂തൊലിക്കറുപ്പോ 😂😂😂

  • @blackloverafru2827
    @blackloverafru2827 3 ปีที่แล้ว +201

    ഇത് കോളനികൾ തന്നിലുള്ള അടി..😂അതിൽ നമുക്ക് കാര്യമില്ല 😂😂😂😂😂😂

  • @younuspp6121
    @younuspp6121 4 ปีที่แล้ว +261

    *എനിക്കും ഇഷ്ടമാണ്. കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. എന്നാ പിന്നെ എന്താന്ന് വെച്ചാൽ*...😜😂

    • @akhilamaria
      @akhilamaria 4 ปีที่แล้ว +3

      Onathinidakk puttu kachavadam😁

    • @younuspp6121
      @younuspp6121 4 ปีที่แล้ว

      @@akhilamaria 😜😜

    • @ahammedjavad2395
      @ahammedjavad2395 4 ปีที่แล้ว +2

      Athu poliyanu ithenkenkilum avalarijal polikkum

  • @mollywoodtalks8196
    @mollywoodtalks8196 4 ปีที่แล้ว +140

    ലവളോട് നാല് ഡയലോഗ് അടിക്കാൻ വേണ്ടി ഞാൻ tik tok ജീവിതത്തിൽ ആദ്യം ആയി download ചെയ്യാൻ പോകുന്നു

    • @Anna-bc5ig
      @Anna-bc5ig 4 ปีที่แล้ว +3

      Haha

    • @harshanajmudheen
      @harshanajmudheen 4 ปีที่แล้ว +4

      എന്നിട്ട് വേണം കെട്ടണം എന്ന് പറയാൻ അല്ലെ

    • @mollywoodtalks8196
      @mollywoodtalks8196 4 ปีที่แล้ว +2

      @@harshanajmudheen അയ്യോ , അതിന് എനിക്കു പ്രായപൂർത്തി ആയിട്ടില്ല . എന്റെ channel ചുമ്മാ ഒന്ന് open ചെയ്തു എങ്കിലും നോക്കു

    • @neelimapraveen240
      @neelimapraveen240 4 ปีที่แล้ว +1

      ഡൌൺലോഡ് ചെയ്തു കണ്ടു നോക്ക് അവൾടെ വീട് അന്വേഷിച്ചു പോയി അവൾക്കിട്ട് അടിക്കും.. അത്ര അഹങ്കാരിയാ

    • @mollywoodtalks8196
      @mollywoodtalks8196 4 ปีที่แล้ว

      @@neelimapraveen240 സത്യം . കരണക്കുറ്റിക്ക് ഒന്ന് പൊട്ടിക്കാൻ കൈ തരിക്കും

  • @aquagirlsulujith5516
    @aquagirlsulujith5516 4 ปีที่แล้ว +198

    Guruji ക്കു ഇത് കണ്ടിട്ട് subscription കൊടുത്തവർ ആരൊക്കെ ഉണ്ട്..

  • @jsr0076
    @jsr0076 4 ปีที่แล้ว +133

    Tik tok uninstall ചെയ്തിട്ട് കാലം കൊറേ ആയി, ഇപ്പൊ തോന്നുന്നു നല്ല ഒരു തീരുമാനം ആയി എന്ന് തോന്നുന്നു

  • @neeraj6275
    @neeraj6275 4 ปีที่แล้ว +21

    10:31 song like cheyyuka..THUG LIFE..😎😎😎

  • @shabz7129
    @shabz7129 4 ปีที่แล้ว +410

    Aara ee helen of sparta um gurujii umm.. Puthiya virus aano🤔🤔

    • @nasii_kanthari__6896
      @nasii_kanthari__6896 4 ปีที่แล้ว +11

      Angane aavanaan chance🙄😂😂

    • @shabz7129
      @shabz7129 4 ปีที่แล้ว +6

      @Helen_of _sparta athinu??

    • @shabz7129
      @shabz7129 4 ปีที่แล้ว +3

      @Helen_of _sparta okay

    • @thasnikassim3594
      @thasnikassim3594 4 ปีที่แล้ว +1

      @@shabz7129 🤣🤣🤣

    • @fayeeza33
      @fayeeza33 4 ปีที่แล้ว

      Shabziee zzz 😃😃

  • @itsmeakhil4712
    @itsmeakhil4712 4 ปีที่แล้ว +100

    Trivandrum ennaa summavaaa 😂

  • @53vijaydevs81
    @53vijaydevs81 9 หลายเดือนก่อน +9

    2024il kannunanvarundo

  • @നമ്മൾഇവിടെഉണ്ടേ
    @നമ്മൾഇവിടെഉണ്ടേ 4 ปีที่แล้ว +729

    Rejith ser faans like here plzz

    • @H4namichi
      @H4namichi 4 ปีที่แล้ว +15

      *Akhil ser fen aanu*

    • @akhilkrishnahere
      @akhilkrishnahere 4 ปีที่แล้ว +3

      @@H4namichi thanks

    • @H4namichi
      @H4namichi 4 ปีที่แล้ว

      @@akhilkrishnahere 😂😂😂

    • @aparna8736
      @aparna8736 4 ปีที่แล้ว +6

      @@athulkrishna637 he is a mad

    • @kavyamurali3145
      @kavyamurali3145 4 ปีที่แล้ว +1

      😊

  • @nayanJose
    @nayanJose 4 ปีที่แล้ว +185

    2:45 u mean dog show

    • @funnyvlogzz1632
      @funnyvlogzz1632 4 ปีที่แล้ว +9

      Patti show

    • @alanajith7917
      @alanajith7917 4 ปีที่แล้ว +8

      Dog ഷോക്ക് എകിലും കുറച്ചു അന്തസ് ഉണ്ട്

    • @nayanJose
      @nayanJose 4 ปีที่แล้ว +4

      @@alanajith7917 ഇതൊക്കെ ഒരുതരം മാനസിക രോഗമണെ...... അതിന് ഏറ്റ് പിടിക്കാൻ വേറെ കൂറെ പേരും

    • @alanajith7917
      @alanajith7917 4 ปีที่แล้ว +3

      @@nayanJose അതും വേറെ ഒരു കാര്യം ആണ്

  • @sjrahul8301
    @sjrahul8301 4 ปีที่แล้ว +65

    ഇവളുടെ ഒക്കെ അഹങ്കാരം അടിച്ചമർത്താൻ ഒരാൾ അവതാരം എടുത്തുകഴിഞ്ഞു ഹിസ് നെയിം ഈസ്‌ arjnun... ❤️🥰😘

  • @sahalmzae
    @sahalmzae 4 ปีที่แล้ว +35

    Legends say that she is still playing with her hair🥴

  • @kasrodian1122
    @kasrodian1122 4 ปีที่แล้ว +26

    കൊച്ചിൻ ഹനീഫയുടെ ചുണ്ടിൽ കുതിര കിസ്സെയ്തത് എനിക്ക് മാത്രമാണോ ഓർമ്മ വന്നത്..(അവളെ കാണുമ്പോൾ)

  • @MahjabinMahjabin-pu2uk
    @MahjabinMahjabin-pu2uk 4 ปีที่แล้ว +176

    ഇതൊക്കെ ആരാന്ന് അറിയാത്ത ഞാൻ 😵🙄

  • @avsgaming5321
    @avsgaming5321 4 ปีที่แล้ว +313

    ഇവൾ എന്താ നീലിയാണോ മുടി ഇട്ട് ആട്ടാൻ,🙄🤭🤣

    • @jaseerap18
      @jaseerap18 4 ปีที่แล้ว +2

      😃😃😃😃😃😃

    • @binujaya120
      @binujaya120 4 ปีที่แล้ว +2

      😂😂😂😂😂😂😂

  • @Vishnu_3003
    @Vishnu_3003 4 ปีที่แล้ว +61

    Tik tok ഒക്കെ ഇത്രെയും ദുരന്തമാണെന്ന് ഇന്നാണ് മനസ്സിലായത്

  • @Babalureddy123
    @Babalureddy123 4 ปีที่แล้ว +317

    ഓഹ് അപ്പൊ ഇത് നമ്മടെ കോടിശ്വരനിലെ ഗുരുജി അല്ല അല്ലെ ☺️☺️☺️☺️??? ശേ ഞാൻ വെറുത തെറ്റിധരിച്ചു

  • @ansilismail9403
    @ansilismail9403 4 ปีที่แล้ว +51

    മുടിയാണ് ഇവളുടെ മെയിൻ 😂💇🏼‍♀️

    • @bonimas32
      @bonimas32 4 ปีที่แล้ว +1

      😆😆😆😆

    • @fireff.....2676
      @fireff.....2676 4 ปีที่แล้ว +1

      Ansil Ismail 😅😅

  • @mediaster4790
    @mediaster4790 4 ปีที่แล้ว +10

    അയ്യോ ....😂😂😂😂😂
    എന്റെ അക്ഷയ് ചേട്ടാ ചേട്ടൻ പോളിയാണ് ട്ടോ പറയാതെ വയ്യ..
    ചേട്ടൻ THUG ആണ് .
    ആ expressions പൊളി 👌👌👌👌👌👌👌👌
    മനുഷ്യനെ ചിരിപ്പിന്നു കൊന്നു 😂

  • @bprajeesh2759
    @bprajeesh2759 4 ปีที่แล้ว +29

    Aval aakkiyadha gurujiyee, addhe ariyaatha paavam guruji

  • @aryavarghese7235
    @aryavarghese7235 4 ปีที่แล้ว +96

    ,തൊലികര്പ്പും സൗന്ദര്യം ഇല്ലായ്മയും 😂😂😂😂😂

    • @ajuaju1881
      @ajuaju1881 4 ปีที่แล้ว

      അഹ്ഹം ..കുട്ടീ....

    • @sakheshchandra4347
      @sakheshchandra4347 4 ปีที่แล้ว

      😋🤺🤺🤺🤺🤺

  • @winsonvarghese5251
    @winsonvarghese5251 4 ปีที่แล้ว +128

    Gurugii verum mass alla kolla mass aneee😂😂😂😂

  • @kavya2917
    @kavya2917 4 ปีที่แล้ว +114

    ഇത്രയൊക്കെ അഹങ്കാരം കാണിച്ചിട്ടും ഇവർക്കൊക്കെ എങ്ങനെ ഇത്രയും ഫോളോവേഴ്സ് കൂടുന്നു

    • @thealchemist9504
      @thealchemist9504 4 ปีที่แล้ว +7

      നിനക്ക് ഇൻബോക്സിൽ എത്ര request ഉം മെസ്സേജും വരുന്നുണ്ട്, i mean കോഴികളുടെ. അത് പോലെ ഉള്ള ആളുകൾ അവളെ ഫോളോ ചെയ്യാനും പോകുന്നുണ്ട് 😆😆😆

    • @sreejithsree5390
      @sreejithsree5390 4 ปีที่แล้ว +12

      സിംപിൾ കേരളത്തിൽ തൊലി വെളുപ്പ് ഉള്ള പെണ്ണുങ്ങൾ എന്തു ഇട്ടാലും ചക്ക പഴത്തിൽ ഈച്ച പൊതിയുന്ന പോലെ ഒരു ജോലിയും കൂലിയും ഇല്ലാത്ത കോഴികൾ ഫോളോ ചെയ്തോളും ....😂😂😂😂

    • @sreejithsree5390
      @sreejithsree5390 4 ปีที่แล้ว

      @@thealchemist9504epic 😂😂😂😂😂😂😂

    • @airamariyam6817
      @airamariyam6817 4 ปีที่แล้ว +1

      ചുവന്ന പൂക്കൾ ചെറുകഥ
      🥰❤️💘💓❣️
      th-cam.com/video/a38rUgRmTmA/w-d-xo.html
      --------------------------------
      th-cam.com/video/Zc5-UY5gfPk/w-d-xo.html
      Review ദൈവത്തിന്റെ ചാരന്മാർ
      ജോസഫ് അന്നംകുട്ടി ജോസ്

    • @veenavv4383
      @veenavv4383 4 ปีที่แล้ว

      Kure kozhikal undallo

  • @ullasudayan3361
    @ullasudayan3361 4 ปีที่แล้ว +12

    Machane ee video okke angane ചെയ്യുന്നു anno talent aaa machane നിനക്ക് njan mimicry artist Anu machane......😍😍😘😘

  • @amjidt3625
    @amjidt3625 4 ปีที่แล้ว +12

    ലെ :ഗുരുജി : എനിക്ക് ഇപോ സമാദാനം ഒരുപാട് ഉണ്ട് .അതില്ലാതാകാൻ താല്പര്യമില്ല 😂😂

  • @vishnudass8955
    @vishnudass8955 4 ปีที่แล้ว +40

    സത്യത്തിൽ ഇവളെ ഒന്നും mind ചെയ്യല് .നമ്മൾ മൈൻഡ് ചെയ്യുന്നത് കൊണ്ടാണ്.

  • @helaaa.h
    @helaaa.h 4 ปีที่แล้ว +36

    റോഡിൽ കിടക്കുന്ന പിച്ചക്കാരിക്ക് ആ പൊറോട്ടയെക്കാൾ അന്തസുണ്ട്‌ 🙏

    • @helaaa.h
      @helaaa.h 4 ปีที่แล้ว +1

      ജീവിതത്തിൽ ആദ്യമായാണ് ഇത്രയും ലൈക്‌ കിട്ടുന്നത് ഇതുവരെ ഞാൻ ഇട്ട comments- ന് 2 ഇൽ കൂടുതൽ ലൈക്‌ കിട്ടിയിട്ടില്ല.

    • @bepositive2018
      @bepositive2018 4 ปีที่แล้ว

      @@helaaa.h തിരുവള്ളൂർക്കാവിൽ ഒരു വഴിപാട് നേർന്നോളൂ

    • @helaaa.h
      @helaaa.h 4 ปีที่แล้ว +1

      @@bepositive2018 ഞാൻ ഒരു ക്രിസ്ത്യൻ ആണ്

  • @sebastianthomas7168
    @sebastianthomas7168 3 ปีที่แล้ว +14

    2021 il kanunna sparta haters😁 undo

  • @nothuman6280
    @nothuman6280 4 ปีที่แล้ว +94

    4:10 this is real men

  • @luwanakathoon
    @luwanakathoon 4 ปีที่แล้ว +5

    chettaayi Tragedy poliyaayirunnu kettoo...
    Just loved it
    😘😘😘
    pinne last scn pwolichu ✌

  • @ktmboy7185
    @ktmboy7185 4 ปีที่แล้ว +66

    നാട് മുഴുവനും പകർച്ച വ്യാധി കാരണം കിളി പോയി നിൽക്കുകയാ.. അപ്പോള അവന്റെ.. രണ്ട് കോളനി vanagal

    • @Viscaelbarca13
      @Viscaelbarca13 4 ปีที่แล้ว

      Ne ffc yan alleda😂

    • @ktmboy7185
      @ktmboy7185 4 ปีที่แล้ว

      @@Viscaelbarca13 a🤣

  • @aadithvinod5570
    @aadithvinod5570 2 ปีที่แล้ว +4

    2020 vachu nokkumbol 2022 il patta chechi orupaadu maariyirikkunnu...🤣😂

  • @ameenkhaleel3103
    @ameenkhaleel3103 4 ปีที่แล้ว +64

    മുടി ഇട്ടുകാണിക്കുന്നതുകണ്ടാൽ പ്രാവ് മേറ്റ്‌ ചെയ്യുന്നതിനുമുമ്പ് ചൊറിയുന്നത്പോലുണ്ട്....

  • @minnibenjeev3703
    @minnibenjeev3703 4 ปีที่แล้ว +17

    ഇതിലും വലിയ ട്രോൾ സ്വാപ്നങ്ങളിൽ മാത്രം 🤣🤣

  • @amjidt3625
    @amjidt3625 4 ปีที่แล้ว +68

    മോളെ ഉളുപ് സ്വയം ഉണ്ടാകേണ്ടതാണ് moloose

  • @joeljohnson4539
    @joeljohnson4539 4 ปีที่แล้ว +24

    Helan of Theetam😂😂😂

  • @meenakshypradeep91
    @meenakshypradeep91 4 ปีที่แล้ว +66

    തലയിൽ പേനുണ്ടെന്ന് തോന്നണ്

  • @__estelle
    @__estelle 4 ปีที่แล้ว +108

    ചേച്ചി ആ മുടി ഒന്ന് ഒതുക്കിവെക്കു..... 😁😁😁

    • @y0g111
      @y0g111 4 ปีที่แล้ว +4

      Chechiyo 🤢🤮

    • @achuadukattil7143
      @achuadukattil7143 4 ปีที่แล้ว +5

      Kathikkam 🔥🔥🔥

  • @crazyyeuy54
    @crazyyeuy54 4 ปีที่แล้ว +33

    മുടി മേല്‍ കളി oru ഇഷ്ടമാണ് 🤣😁😁

  • @jithin22
    @jithin22 ปีที่แล้ว +4

    2023 യിൽ കാണുന്നവർ ❤️😂