#100

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 270

  • @tessy1407
    @tessy1407 2 ปีที่แล้ว +3

    Very clear information about revelation May Jesus bless u 🙏 with long Life Amen

  • @homepluspadivattom5417
    @homepluspadivattom5417 4 ปีที่แล้ว +4

    Clear and simple class with adequate supporting material and holy scripture..... God bless you brother...... ...

  • @susanjacob274
    @susanjacob274 4 ปีที่แล้ว +3

    Your explanations are really worthy and truthful....really helpful to those who seeks the depths of Bible

  • @renjuabraham6338
    @renjuabraham6338 4 ปีที่แล้ว +5

    Praise God. The dispensation of grace in which we are was a mystery revealed through Paul. Today God deals with humans by grace.
    America will be blessed and rewarded for its deeds to Israel.

  • @josymathew9065
    @josymathew9065 4 ปีที่แล้ว +26

    അമേരിക്ക കണ്ടുപിടിക്കുന്നതിനു മുന്‌പു കേരളത്തിൽ ക്രിസ്ത്യാനികൾ ഉണ്ട്.

  • @solyabraham8415
    @solyabraham8415 4 ปีที่แล้ว +12

    ഇതു പോലെ കലർപ്പില്ലാതെ വചനം പറയാൻ സ്വർഗ്ഗത്തിലെ റൈവം സഹോ.സ്റ്റായിക്കട്ടെ.

    • @ninanabraham1987
      @ninanabraham1987 4 ปีที่แล้ว

      സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല
      സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;
      അപ്പോൾ ഇദ്ദേഹം പറയുന്നത് ദൈവം ക്രൂരൻ ആണെന്നും കൊല ചെയ്യുന്നവൻ ആണെന്നും പറഞ്ഞത് വചന വിരുദ്ധമല്ലേ?? ദൈവം എന്നു പറയുന്നത് സ്നേഹമാണ് ആ സ്നേഹത്തിൻറെ സവിശേഷതകളാണ് ദോഷം കണക്കിടുന്നില്ല എന്നുള്ള താങ്കളുടെ മക്കൾ എത്ര വലിയ തെറ്റ് ചെയ്താലും താങ്കൾ അവരെ കൊല്ലുക ഇല്ല. പക്ഷേദൈവം കൊല്ലും എന്നു പറയുമ്പോൾ താങ്കൾ ദൈവത്തേക്കാൾ നല്ലവനെന്ന്...

  • @jollyjohn5517
    @jollyjohn5517 4 ปีที่แล้ว +3

    Very nicely presented... thank you brother..

  • @sanal8184
    @sanal8184 4 ปีที่แล้ว +3

    Nadeesh br, great work ! We were waiting for your video. Thanks for posting. These days lot of people are posting videos regarding LORD's coming and end of age. But your Class is more reliable as you connect all books of Prophecies. Br, will all these things happen in our generation ? LORD bless you to post more messages. LORD bless you.

    • @NadeeshCherian
      @NadeeshCherian  4 ปีที่แล้ว +6

      I think we are very close to his Return

    • @sanal8184
      @sanal8184 4 ปีที่แล้ว +2

      @@NadeeshCherian , Br, i too think so.

  • @amthomas7573
    @amthomas7573 4 ปีที่แล้ว +11

    Your views are correct, in my experience the USA people left the believe in Jesus Christ.Now the black peoples and the migrant are only in Christ belief

    • @SuperAbebaby
      @SuperAbebaby 4 ปีที่แล้ว

      Large numbers of anointed people also ..of Americans .Revival happening everyday, Migrants are mostly dollar oriented ,,Prayers for US ,Europe and all countries .American or any other media highlights fall of churches ,to an extent it is true .But do not say only

    • @samkurian9825
      @samkurian9825 4 ปีที่แล้ว

      Mr are you mad, they believe in God, you just watch hillsongs

    • @ashishkuriakose2450
      @ashishkuriakose2450 4 ปีที่แล้ว +2

      @@samkurian9825 bro at first you should know hillsong worship is absolutely fake

    • @ashishkuriakose2450
      @ashishkuriakose2450 4 ปีที่แล้ว +1

      Am Thomas America haven't faith in God like old but still many Americans believe in God youth's are rejecting faith in God but 'not all many'

    • @annammakurien5918
      @annammakurien5918 4 ปีที่แล้ว

      @@samkurian9825 hillsongs listenit islike chanting belonging toourselfprojection everywhere Godtv andallpeople goestheir wrongway preaching and songs andpractical lifealltobe truthful our hearts count what hesaud according tobuble verses correct

  • @samkurian9825
    @samkurian9825 4 ปีที่แล้ว +4

    But Israel - US relation will not end, you can watch the message of Dr. M. A Varghese, PR. Paul Gopalakrishnan, Y. Daniel, DR. K. C John etc..... The most valuable prophets

    • @jeangt9865
      @jeangt9865 4 ปีที่แล้ว

      We can never predict. I just hope US-Israel relation will & should last till the end, that being said if a NON Christian/non believer ruler becomes the president then anything can happen and I pretty much feel it might happen because Biden has taken in kamala Harris as the Vice President so anything can happen.

    • @ashishkuriakose2450
      @ashishkuriakose2450 4 ปีที่แล้ว

      Hey bro now Joe biden is the president of united states .. the relation between Israel and USA will be broken bcz biden is Muslim lover

  • @raichelpotha905
    @raichelpotha905 4 หลายเดือนก่อน

    Thank you, God bless you.

  • @ya_a_qov2000
    @ya_a_qov2000 4 ปีที่แล้ว +5

    God Bless You.🙏
    Who are two witnesses?
    Are they Gentiles?

  • @wildnature7239
    @wildnature7239 4 ปีที่แล้ว +4

    Thank you for the explanation

  • @dr.thampidaniel8256
    @dr.thampidaniel8256 4 ปีที่แล้ว +1

    Dearly beloved all!
    A blessed message for all to understand a full knowledge of the life of our living and blessed and happy life of man kind!
    with prayerful regards,
    Dr. Thampi Daniel.

  • @leelammaabraham7479
    @leelammaabraham7479 4 ปีที่แล้ว +3

    Daivam nalkiyirikkunna Davika njanathinu Daivathinu kodanukodi nanni. Daivam more more njanam nalki blesscheyuvan prarthikkunnu.

  • @peterka5714
    @peterka5714 4 ปีที่แล้ว +12

    Good speech God bless brother

    • @dhanyapk1
      @dhanyapk1 4 ปีที่แล้ว

      യുക്തിപരമായി പറഞ്ഞാൽ അമേരിക്ക തകരാൻ സാധ്യതയുണ്ട് . കാരണം ലബനോൻ മോഡൽ ഒരു ഒരു തന്ത്രം അമേരിക്കയിൽ നടക്കാൻ പോകുന്നു.. മുസ്ലിം രാജ്യങ്ങളിലുള്ളവർ അമേരിക്കയിൽ ധാരാളമായി കുടിയേറി പാർക്കും അങ്ങനെ അമേരിക്ക ഒരു മുസ്ലിം ക്രിസ്ത്യൻ ഫിഫ്റ്റി ഫിഫ്റ്റി ആകും .. പിന്നീട് അമേരിക്കയുടെ ഒരു കളിയും നടക്കില്ല.. യഹൂദന്മാർ എല്ലാം അമേരിക്കയിൽ നിന്നും ഓടി പോകേണ്ടിവരും

  • @binitharajesh1372
    @binitharajesh1372 4 ปีที่แล้ว +3

    Thank you sir
    God bless you

  • @manuabrahammamachan6548
    @manuabrahammamachan6548 4 ปีที่แล้ว +8

    Yesu Christu anu america yude samabath, athu avar marakkathirikkatte
    ✝️🇺🇸🇮🇱🇺🇸🇮🇱✝️

    • @jibingeorge1398
      @jibingeorge1398 3 ปีที่แล้ว

      ഇപ്പോയുള്ള അമേരിക്കാർ അവരെല്ലാം സുഖലോലുബാരായി ജീവിക്കുന്നവർ ആണ് യേശുവിനെ അവർ ഉപേക്ഷിച്ചു കഴിഞ്ഞു അവരെ ഇനി ദൈവവും കൈവിടും

  • @onelifetime8030
    @onelifetime8030 4 ปีที่แล้ว +7

    God with us

  • @rejidaniel3533
    @rejidaniel3533 4 ปีที่แล้ว +12

    ആമേൻ

  • @oommencherian614
    @oommencherian614 4 ปีที่แล้ว +6

    അമേരിക്കയിൽ നിന്നും പ്രചരിപ്പിച്ച സുവിശേഷം - അതു ഏതു സഭകളിൽക്കൂടി ആയാലും - അതു ക്രിസ്തുവിന്റെ സുവിശേഷമായിരുന്നില്ല. അതു സുവിശേഷത്തെ വികലമാക്കി നശിപ്പിക്കുവാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു. അതിൽ സാത്താൻ വിജയിക്കുക തന്നെ ചെയ്തു. ക്രൂശില്ലാത്ത ഒരു ക്രിസ്തുവിനെ സംരംഭകനായ ഒരു ക്രിസ്തുവിനെ ഒരു സഭയെ ആണ് അമേരിക്കയിൽ നിന്നും പ്രചരിപ്പിച്ചത്. ആർക്കും ഉപജീവനത്തിനു വേണ്ടി വേഗത്തിൽ വലിയ മുതൽ മുടക്കില്ലാതെ ചെയ്യാൻ കഴിയുന്ന ഒരു കുടിൽ വ്യവസായമാക്കി സുവിശേഷത്തെ. അതിനു പറ്റുന്ന ഒരു പെന്തക്കോസ്തൽ ഉപദേശം കണ്ടുപിടിച്ച് കയറ്റുമതി ചെയ്തു. ഇതു ക്രൂശിക്കപ്പെട്ട ക്രിസ്തു എന്ന ദർശനത്തിനു നേരെ വിപരീതമായിരുന്നു ഈ ഉപദേശം. ഇതൊന്നും നിസ്സാരമോ അവഗണിക്കാവുന്നതോ ആയ ഒരു തെറ്റല്ല. തികെച്ചും ശിക്ഷ ക്ഷണിച്ചു വരുത്തുന്ന വലിയ തെറ്റാണ്. അമേരിക്ക നിരവധി തലകളുള്ള ഒരു വ്യാളിയെപ്പോലെയാണ്. അതിലെ ഒരു തലയാണ് സുവിശേഷം. അതിൽ സാത്താൻ ആരാധനയും കബാലയും ക്രിസ്ത്യൻ സയൻസും പോലുള്ള പൈശാചീക മതങ്ങളും ഉൾപ്പെടുന്നു. എല്ലാം കൂട്ടുപിണഞ്ഞ് സത്യമേത് മിഥ്യ ഏത് എന്നറിയാൻ കഴിയാതെ ആക്കിയിരിക്കുകയാണ്. ദൈവം ന്യായം വിധിക്കാതെയിരിക്കുമോ?

    • @sajijoseph5566
      @sajijoseph5566 ปีที่แล้ว +1

      Correct 👍👍👍👍👍

  • @jollyjohn5517
    @jollyjohn5517 2 ปีที่แล้ว

    Superb....dear Br Nadeesh..🌟

  • @rosammamathew2919
    @rosammamathew2919 4 ปีที่แล้ว

    Good.message.Thank.you.paster. lknow
    Newstudy

  • @kunjoocherian5564
    @kunjoocherian5564 4 ปีที่แล้ว +2

    Very good study. GOD Bless you brother.

  • @thomaskunnath536
    @thomaskunnath536 4 ปีที่แล้ว +4

    WHY WE ARE GIVING SO MUCH IMPORTANCE TO AMERICA?

    • @tessysm
      @tessysm 4 ปีที่แล้ว +1

      Because America extended lots of helps to most backward countries including India...

    • @jomonantony9022
      @jomonantony9022 4 ปีที่แล้ว +1

      United states is the foundation of human rights and stability to the planet. Without USA world will be in a hand of terrorists and communist regiment.... That's more dangerous

    • @abithsulu4331
      @abithsulu4331 4 ปีที่แล้ว

      @@jomonantony9022 But This sane America is the source of wicked Hollywood...!!

  • @cisilyjoseph2218
    @cisilyjoseph2218 4 ปีที่แล้ว

    Wonderful Explanations.

  • @BEN-mm9ki
    @BEN-mm9ki 4 ปีที่แล้ว +2

    Thankfully God bless you r family and friends of

  • @sajiisac4534
    @sajiisac4534 4 ปีที่แล้ว +9

    Very good

  • @shajudevassy1383
    @shajudevassy1383 4 ปีที่แล้ว +7

    Jesus Christ is God, prise the Lord, Hallelujah.

  • @moviesentertainment4967
    @moviesentertainment4967 2 ปีที่แล้ว

    AMEN Prasie The Lord

  • @sudhabinoy6137
    @sudhabinoy6137 3 ปีที่แล้ว

    Kashtayil njan yahovayae anoshichu.avan enne sakala kashthkalil ninnum viduvichu 🙏

  • @jinimittu3008
    @jinimittu3008 2 ปีที่แล้ว

    Great massage cheta n it’s true

  • @akshayjohn8693
    @akshayjohn8693 4 ปีที่แล้ว +1

    Very good speech thanks

  • @jairajjairaj3692
    @jairajjairaj3692 4 ปีที่แล้ว +5

    God bless u bro good message

  • @TheSungeetha
    @TheSungeetha ปีที่แล้ว

    john Hagee is wrong /Br .Nadeesh Cherian you are blessed to know the truth!

  • @shajicherian3236
    @shajicherian3236 4 ปีที่แล้ว +5

    Very good brother, God bells you
    Shaji chigavanam

  • @ullas0
    @ullas0 3 ปีที่แล้ว +1

    Those who don't believe in Jesus Christ have already lost their faith. Jews never believed Jesus is the Son of God. They have already forsaken their Lord .

  • @lijulawrence9004
    @lijulawrence9004 4 ปีที่แล้ว +1

    Jacob's ruin means,whole his 12 Sons ruin.where is this 12 tribes?This tribe is grown all over the world and they are situated in every continents.So the book of revelations quotes shows,todays 7 continents not the middle east only.

  • @mathewjoseph5415
    @mathewjoseph5415 4 ปีที่แล้ว +5

    Good message, brother. God bless you

  • @lalyantoney3771
    @lalyantoney3771 4 ปีที่แล้ว +3

    Right message.. God bless

  • @klgeorgekutty8301
    @klgeorgekutty8301 3 ปีที่แล้ว

    അമേരിക്കയെപ്പറ്റി മാത്രം പരാമർശിക്കാൻ എന്താ ഇത്ര താല്പര്യത്തെ sir.
    Charithrathe valachodikkaruthu. Loka suvishesheekaranam nadathiyathu Amerikka alla, Eurrope aanu. Ariyavunnavarodu chodichu manasilaakkanam

  • @jessicadaniel9859
    @jessicadaniel9859 3 ปีที่แล้ว

    God may bless you abuntantly

  • @lissyvarghese5599
    @lissyvarghese5599 4 ปีที่แล้ว

    Very good message sir

  • @arunarunachalam7200
    @arunarunachalam7200 4 ปีที่แล้ว +1

    Super messages

  • @cisilyjoseph2218
    @cisilyjoseph2218 4 ปีที่แล้ว +1

    God bless you abundantly.

  • @bijithomas8029
    @bijithomas8029 4 ปีที่แล้ว

    Good message May God Bless you brother

  • @anusaju6381
    @anusaju6381 4 ปีที่แล้ว +2

    Jeremiah. 51 and revelation 17 what ?

  • @subyelzabiju1469
    @subyelzabiju1469 4 ปีที่แล้ว +3

    Praise god

  • @goodfriend5466
    @goodfriend5466 4 ปีที่แล้ว +8

    Americayude, കാര്യം നോക്കി നിന്നാൽ ഇന്ത്യ, പ്രത്യേകിച്ച് കേരളം തകരുന്നത് ആരും കാണാതെ pokum. കേരളം ഇങ്ങനെ തകരുന്നത് ആരുടെ കുഴപ്പം ആണ് എന്നു ചിന്തിക്കു. 🙏🙏🙏☝️🤔🤔

    • @tomanand1057
      @tomanand1057 4 ปีที่แล้ว +1

      Because our chief minister is against Israel . In genesis Our God says i will bless those people who bless Israel.

    • @kujumolsimon2327
      @kujumolsimon2327 4 ปีที่แล้ว

      M9

  • @joiceymathew
    @joiceymathew 3 ปีที่แล้ว

    Enthu thengaya parayunne. Keralathil suvishesham americayil ninnane vannathenno. Pentecost viswasam aanu udeshichenkil athu clear aayi parayuka

  • @augustinebabyaugustinebaby732
    @augustinebabyaugustinebaby732 4 ปีที่แล้ว +3

    Praise the LORD

  • @everlastingmedia6275
    @everlastingmedia6275 4 ปีที่แล้ว +3

    മഹാസർപ്പം un ൽ നിന്നും , എതിർ ക്രിസ്തു ( മൃഗം ) middle east ൽ നിന്നും, കള്ള പ്രവാചകൻ european Union ൽ നിന്നും വരാൻ എന്തെങ്കിലും സാധ്യത ഉണ്ടോ ?

    • @Midhun98
      @Midhun98 4 ปีที่แล้ว

      @Tinu Sam
      Any proofs..?

    • @thelivingstone8765
      @thelivingstone8765 4 ปีที่แล้ว +1

      നമ്മുടെ ഉള്ളിൽ നിന്നാണ് വരുന്നത്

    • @ifazmohmedifaz7490
      @ifazmohmedifaz7490 4 ปีที่แล้ว

      @Tinu Sam no Iran

    • @melvin8321
      @melvin8321 4 ปีที่แล้ว

      @Tinu Sam അമേരിക്ക തീർന്നു കൊറോണ വിഴുങ്ങി ലാൽസലാം 🇻🇳🇻🇳

    • @sachinsales165
      @sachinsales165 4 ปีที่แล้ว

      എല്ലാം ഒരാളാണ്. മിക്കവാറും ആന്റി ക്രൈസ്റ്റ് തുർക്കി ഇൽ നിന്നാണ് വരുന്നത്. എർദോഗാൻ ആയിരിക്കും

  • @sojivarghese1830
    @sojivarghese1830 4 ปีที่แล้ว +3

    Amen

  • @sunilv9654
    @sunilv9654 4 ปีที่แล้ว +2

    God bless America.

  • @jaisontpunnoose1388
    @jaisontpunnoose1388 4 ปีที่แล้ว +3

    Praise god godly wisdom...may god bless brother...

  • @vavinod
    @vavinod 4 ปีที่แล้ว +13

    താങ്കൾ ഇവയെല്ലാം നന്നായി പഠിച്ചുവച്ചിരിക്കുന്നു. എന്നാൽ അൽപംകൂടി സംഗ്രഹിച്ചു പറഞ്ഞാൽ നന്നായിരിക്കും,

  • @jacksonkl1862
    @jacksonkl1862 4 ปีที่แล้ว +1

    Great the video

  • @chakkicheyyu
    @chakkicheyyu 4 ปีที่แล้ว +3

    അതിന് ബൈബിൾ ഇറങ്ങുന്ന സമയത്ത് അമേരിക്ക കണ്ടെത്തിയിരുന്നൊ ?

    • @ponnusponnus2742
      @ponnusponnus2742 3 ปีที่แล้ว

      ഇസ്രായലിൽ നിന്ന് യുദ്ധ ശേഷം ഓടി രക്ഷപ്പെട്ടവർ ( ജൂതൻമാർ ) ആണ് അമേരിക്കയിൽ താമസിക്കുന്നത് . ഇസ്രായേലിനെ (അർദ്ധസഹോദ നെ) തൊട്ടാൽ അമേരിക്ക തീർത്തും കളയും ആ രാജ്യത്തെ

  • @thelivingstone8765
    @thelivingstone8765 4 ปีที่แล้ว +10

    ഇതിൽ നിന്നും എല്ലാം മനസിലാക്കാൻ ഒന്നു, ജീവിക്കുന്ന ദൈവം യഹോവ ജാഗ്രതയോടെ എല്ലാം നോക്കുന്നു, കോപിയാടിച്ചവരും അതിലെ ആസക്തി മതമായി കരുതുന്നവരും, ചിന്തിക്കുക ,യഹോവ ,എല്ലാം നോക്കുന്നു

    • @sinufarhan.c986
      @sinufarhan.c986 4 ปีที่แล้ว

      സുഹൃത്തെ : എല്ലാവരും കോപിയടിച്ചതുമായിട്ടല്ലേ : വ്യാക്യാനിച്ച് പൈന്റ് അടിച്ച് വെളുപ്പിക്കുന്നത് ? യഹോവയ്ക്ക് പോലും പരിചിതമല്ലാത്ത : അമേരിക്കൻ ഭൂഖണ്ഡം : യഹോവയെ ങ്ങനെയാണ് നോക്കിയിരിക്കുന്നത് ?

    • @peaceforall7215
      @peaceforall7215 4 ปีที่แล้ว

      Brother I think almost all religions came from god through different messengers of god.
      God gives messages to messengers. He will tell old stories too. Surely it will match. Even same types of events can also taken place in different area.
      In all religions and mythologies there are so many similar stories.
      If prophets are messengers of the god, it's very simple. They all will get same story from god. It's not one copied from another.

    • @peaceforall7215
      @peaceforall7215 4 ปีที่แล้ว +1

      bible copied from other religions?
      th-cam.com/video/3xxiogSYQ2Q/w-d-xo.html

    • @sasikv4255
      @sasikv4255 4 ปีที่แล้ว

      @@peaceforall7215 you means that one God send different messengers to different countries and they established diffrent religions.
      But the the teachings are also diffrent. How it is possible that one god shows different ways to be saved?
      God's plan for the mankind is their salvation.
      Some religion teaches salvation through Belief. Most of others through "karma". How it is possible? because the god is only one. Clear it
      And tell, from which books bible coppied?

    • @jithinsajan3007
      @jithinsajan3007 4 ปีที่แล้ว

      @@sinufarhan.c986 ni nthanu parenne

  • @koshyoommen3639
    @koshyoommen3639 4 ปีที่แล้ว +1

    My God and Lord, Amen

  • @remyar5082
    @remyar5082 4 ปีที่แล้ว +2

    God bless you more and more

  • @gracythomas4984
    @gracythomas4984 3 ปีที่แล้ว

    Excellent 👍👍👍

  • @zanew1669
    @zanew1669 4 ปีที่แล้ว +5

    Good msg brother

  • @sheenasajisheenasaji5552
    @sheenasajisheenasaji5552 4 ปีที่แล้ว +1

    Nice teach,God bless you BRO

  • @ANTONY........
    @ANTONY........ 4 ปีที่แล้ว +4

    Praise the lord

  • @victorps6539
    @victorps6539 3 ปีที่แล้ว

    സർനെ ദൈവം തിരഞ്ഞെടുത്തു എങ്കിൽ സർനോട് ലോകത്തെക്കുറിച്ചു സംസാരിക്കാനാണോ മനുഷ്യന്റെ ജീവനെ കുറിച്ച് സംസാരിക്കാനാണോ പറഞ്ഞത്

  • @sajuraphael1631
    @sajuraphael1631 4 ปีที่แล้ว

    Why such a question? Now through the hard work of present president Donald Trump America is rising up. More closer to God. Donald Trump is praying President.

  • @sajithasajitha2578
    @sajithasajitha2578 4 ปีที่แล้ว

    Nice

  • @johnkennedy7871
    @johnkennedy7871 4 ปีที่แล้ว +1

    താൻ തകരുകയും നസിക്കുകയും ചെയ്യുകയെന്ന് എല്ലാവരും ആദ്യം കണ്ടെത്താൻ ശ്രമിക്കുന്നത് നല്ലതാണ് എന്തെന്നാൽ സ്രഷ്ടാവുമായി യാതൊരു ബന്ധവുമില്ലാത്ത ജീവിതമാണു എല്ലാവരും നയിക്കുന്നത്

  • @reshmajohn6744
    @reshmajohn6744 4 ปีที่แล้ว +2

    Good msg brthr

  • @sheryvarghese5381
    @sheryvarghese5381 4 ปีที่แล้ว

    Nice talk. Can you please talk about Orthodox faith? Is it true faith?

  • @jonlivingston7296
    @jonlivingston7296 4 ปีที่แล้ว +11

    അമേരിക്ക കൂടുതൽ ദൈവത്തോട് അടുത്തു. ഇല്ലാത്ത തകർച്ചകൾ കൊണ്ട് വരേണ്ട.

    • @jessyjose7240
      @jessyjose7240 ปีที่แล้ว +2

      അമേരിക്ക തകരും 💪

  • @godson-je-je-ebhephzibahfr3694
    @godson-je-je-ebhephzibahfr3694 4 ปีที่แล้ว

    ഭൂമിയിലേക്ക് ആദ്യം വരുന്നത് പിതാവാണോ പുത്രനാണോ? ദൈവം വിത്ത് വിതച്ചപ്പോൾ നല്ല വിത്ത് വിളഞ്ഞതെവിടെയാണ്? ഒന്നു പ്രവചനത്തിൽ പറയാമോ?

  • @jimanto6877
    @jimanto6877 4 ปีที่แล้ว

    I like your message ..

  • @001O1-h5i
    @001O1-h5i 4 ปีที่แล้ว +4

    സകല തിന്മയും നശിച്ച് ഏറ്റവും ഉത്തമമായത് നില നിന്നാ മതി
    അതിലേക്കായെൻ ഹൃദയത്തെ ശുദ്ധികരിക്കേണമേ തമ്പുരാനെ

  • @Sinayasanjana
    @Sinayasanjana 10 หลายเดือนก่อน

    🥰🥰🥰🎉🙏

  • @lalyantoney3771
    @lalyantoney3771 4 ปีที่แล้ว +2

    Let Israel call out to Jesus Christ

  • @shalomkingnishanthsiji5205
    @shalomkingnishanthsiji5205 4 ปีที่แล้ว +3

    G

  • @jacoantony1681
    @jacoantony1681 4 ปีที่แล้ว +1

    Thanks

  • @johnpo9101
    @johnpo9101 4 ปีที่แล้ว +10

    സഹോദര ദൈവം അനുഗ്രഹിക്കട്ടെ

  • @ninanabraham1987
    @ninanabraham1987 4 ปีที่แล้ว +6

    സഹോദരാ താങ്കളോട് വളരെ സ്നേഹത്തോടെ ഒരു കാര്യം പറയട്ടെ.. താങ്കൾ ദൈവം ആരാണെന്ന് ദൈവത്തിൻറെ സ്വഭാവം എന്താണെന്ന് ആദ്യം പഠിക്കുക ..ദൈവം സ്നേഹം തന്നെയാണ് എന്നാണ് വിശുദ്ധ യോഹന്നാൻ ശ്ലീഹ പറയുന്നത് പറയുന്നത് സ്നേഹത്തെക്കുറിച്ചുള്ള സ്നേഹത്തിൻറെ സ്വഭാവവിശേഷങ്ങൾ 1 കൊരിന്ത്യർ 13 പറയുന്നുണ്ട് ഇ അടിസ്ഥാനത്തിൽ ദൈവ എന്താണ് എന്നുള്ളത് സ്നേഹമാണെന്ന് മാത്രമേ പൂർണമായും പൂർണമായും പറയുന്നത്താങ്കൾ പറഞ്ഞതിൽ നിന്നും ദൈവം ഒരു ക്രൂരൻ ആണെന്നും കൊല്ലും കൊലയും ചെയ്യുന്നവൻ ആണെന്നും മോശയോട് കൊല ചെയ്യരുത് കൽപ്പന കൊടുത്തിട്ട് മറ്റുള്ളവരെ കൊല ചെയ്യുന്നത ചിത്രീകരിക്കുമ്പോൾ എത്ര ദൈവദൂഷണം ആണ് പറയുന്നത് ചിന്തിക്കുക.. താങ്കൾ ദൈവത്തെയും ദൈവത്തിൻറെ സ്വഭാവത്തെ യേശുക്രിസ്തുവിലൂടെ പഠിക്കുക

  • @onelifetime8030
    @onelifetime8030 4 ปีที่แล้ว +1

    עמנואל ,god with us

  • @prjacobsaju
    @prjacobsaju 4 ปีที่แล้ว +2

    Halleluya Praise

  • @tjt4003
    @tjt4003 4 ปีที่แล้ว +1

    The mighty God is our Lord of heaven. God of gentiles are just myths.

  • @melbinmhn321
    @melbinmhn321 4 ปีที่แล้ว +1

    Amen🙏🏼

  • @albertbornagain1729
    @albertbornagain1729 8 หลายเดือนก่อน

    അങ്ങനെ പ്രേതേകിച്ചു അമേരിക്കയെ നയംവിധി ഇല്ല 🙄ആദ്യം ന്യാവിധി യെഹൂധനും പിന്നെ ജാതികളെ ന്യായം വിധിക്കും അമേരിക്കയെ മാത്രം അല്ല.

  • @joseabraham7290
    @joseabraham7290 4 ปีที่แล้ว +3

    നമ്മുടെ അച്ചയാൻ മാർ അമേരിക്കയിൽ ഉണ്ടങ്കിൽ തകരില്ല..

  • @sudheerd9378
    @sudheerd9378 4 ปีที่แล้ว +3

    Good presentation. God bless you brother..

  • @mathewskurian2124
    @mathewskurian2124 4 ปีที่แล้ว +1

    God bless you brother

  • @paulkpuram2894
    @paulkpuram2894 4 ปีที่แล้ว

    Hi, there are no problems in america than any other country. If God has to punish America, well there are many other countries that are to be punished before that. It is shame to publish these kind of things in social media. You are from Kerala, because you speak Malayalam. Is everything perfect in Kerala!!!!!

  • @subinvarghese3646
    @subinvarghese3646 4 ปีที่แล้ว +1

    അപ്പോൾ st. Thomas കേരളത്തിൽ വന്നില്ലേ?

  • @Maranatha108
    @Maranatha108 4 ปีที่แล้ว +1

    Praise the Lord.

  • @raphelmt9265
    @raphelmt9265 4 ปีที่แล้ว +1

    God bless u Amen

  • @jancygeorge8609
    @jancygeorge8609 4 ปีที่แล้ว +1

    Krupa daivam pinvalichu arinjille koranavannathu

  • @ebenezerministries24mumbai
    @ebenezerministries24mumbai 4 ปีที่แล้ว +1

    Praise God,

  • @sruthiofking3445
    @sruthiofking3445 4 ปีที่แล้ว

    Yes gradually

  • @praveensp4265
    @praveensp4265 3 ปีที่แล้ว

    Read, Rev.17:18

  • @nothingisimpossible5389
    @nothingisimpossible5389 4 ปีที่แล้ว

    Nothing to happen, Never down America or Israel.

  • @geethaprasad9775
    @geethaprasad9775 3 ปีที่แล้ว

    🙏🙏🙏🙏🙏

  • @jijothomas3427
    @jijothomas3427 4 ปีที่แล้ว +3

    ചേട്ടാ നിങ്ങടെ മുഖം വ്യക്തമല്ല എന്ന് വ്യക്തമാക്കാമോ