നല്ല കലാകാരന്മാർക്ക് ഇതുപോലുള്ള അവസരങ്ങൾ കൊടുത്തു നാറ്റിക്കരുത്. ഇവരുടെ കഴിവ് സ്റ്റേജ് ഷോ യിൽ അളക്കരുത്. ഇവർ ഏതെങ്കിലും ഒരു സിറ്റുവേഷനിൽ സ്വതസി ധമായി ഡയലോഗ്കൾ പറയുന്നതാണ് നല്ലത്. ഇതുപോലെ മൈക്കിന്റെ മുൻപിൽ ശോഭിക്കില്ല.
നിങ്ങൾ പ്രോപ്പർട്ടിയും മെയ്ക്കപ്പും ഇല്ലാതെ കളിച്ചതുകൊണ്ടാവും. ഒട്ടും തന്നെ ചിരി വന്നില്ല. ചാനലിൽ കളിച്ചത് എപ്പോ കണ്ടാലും ചിരി വരും😂 സ്റ്റേജിൽ കളിച്ച് കേറ്റാൻ പറ്റിയ സ്കിറ്റും കൂടി കൈയ്യിൽ കരുതണം കേട്ടോ സുഹൃത്തുക്കളെ.ആശംസകൾ❤
എന്തോ കോമഡികൾ ഏഷാത്തത് പോലെ തോന്നുന്നു ചാനലിൽ കണ്ടത് പോലെയുള്ള ചിരികളും ഒന്നും ആർക്കും കാണുന്നില്ല . ഇവർ 3 പേരും ഒന്നു കൂടി ആലോചിച്ച് വേണ്ട മാറ്റങ്ങൾ രൂപപ്പെടുത്താൻ ശ്രദ്ധിക്കട്ടെ അപ്പോ കുറച്ചു കൂടി മെച്ചപ്പെടും
കാര്യം കൈ വിട്ടു പോകും ഇങ്ങനെ സ്റ്റേജ് പ്രോഗ്രാം ചെയ്താല്‍. കാണാന്‍ ആളില്ലാ, ഉള്ളവര്‍ ശ്രദ്ധിക്കുന്നില്ല, ക്യാമറ adjust / focus ചെയ്യുന്നില്ല, counter flow ഇല്ല, counters തമ്മില്‍ യോജിക്കുന്നില്ല. Public Stage പ്രോഗ്രാം practice ചെയതു ശീലിക്കുക. ഞാന്‍ നിങ്ങളുടെ ഒരു ആരാധകന്‍ ആണ്. Please try to make it better. ഹരിയുടെ നാട്ടുകാരനും ആണ്.
നിങ്ങളുടെ പഴയ കോമഡി മൊത്തം ജെനങ്ങൾ പിന്നയും പിന്നെയും കണ്ടു കിടക്കുന്നതാണ്. വീണ്ടും വീണ്ടും ആവർത്തിക്കാതിരിക്കുക same കൌണ്ടർ. പ്രോഗ്രാമിന് പോയി ചീറ്റുന്നതിലും ഭേദം നല്ലത് കിട്ടുമ്പോൾ മാത്രം ചെയ്യുക.
മലയാളത്തിന്റെ.. കോമഡി. മുത്തുകൾ 😃😃😃😃♥️
ഇവരെ കാണുമ്പോൾ ഇത് വരെ കണ്ടാത് ഒന്നും അല്ലെന്ന് അല്ല ഈ പാവങ്ങൾ ആണ് ശരി ദൈവം ഒരുപാട് അവസരം ഇവർക്ക് നല്ക്. നൽകണേ
ഇഷ്ടപെട്ട മൂന്ന് കലാകാരൻ മാർ.ഈശ്വരൻ അനുഗ്രഹിക്കട്ടെ
നല്ല കലാകാരന്മാർക്ക് ഇതുപോലുള്ള അവസരങ്ങൾ കൊടുത്തു നാറ്റിക്കരുത്. ഇവരുടെ കഴിവ് സ്റ്റേജ് ഷോ യിൽ അളക്കരുത്. ഇവർ ഏതെങ്കിലും ഒരു സിറ്റുവേഷനിൽ സ്വതസി ധമായി ഡയലോഗ്കൾ പറയുന്നതാണ് നല്ലത്. ഇതുപോലെ മൈക്കിന്റെ മുൻപിൽ ശോഭിക്കില്ല.
പാവം കലാകാരന്മാർ എല്ലാ ഉയർച്ചകളും ഇവർക്കു ദൈവമേ കൊടുക്കണേ 👏🏻👏🏻
ഇതുപോലെ പൊതു വേദികൾ കിട്ടട്ടെ 😂😂😂
മൂന്നുപേരും അടിപൊളി 👍👍👍👍❤️❤️❤️❤️❤️❤️❤️
ആരാധകര്.nenchil..ഏറ്റിയ കലാകാരന്മാർ. മുന്ന് പേരും നല്ല അഭിനയം.എല്ലാവരും. ഒന്നിനൊന്നു മെച്ചം.. നല്ല ഭാവി ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു
ഈ കലാകാരൻമാരെഈശ്വരൻ അനു८ഗഹിക്കട്ടെ
കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ❤❤❤
സൂപ്പർ 👌🥰
ഇവർ മൂന്നുപേരും കോമഡി രാജാക്കൻമാർ ആണ്...🎉
ആങ്ങളമാരെ 👍👍👍❤️❤️🥰🥰
ഒരു പാട് ഇഷ്ടം ഉള്ള 3പേര് എനിക്ക് 4ബ്രദർ നിങ്ങളെ മൂന്നു പേരെയും കൂട്ടുമ്പോൾ 7ബ്രദർ ❤❤❤❤❤❤❤❤❤❤
ഉള്ള വില പോകും..
ഇങ്ങനെ ആണേൽ...😔
Ningludea...program...othiri .ishttanu
❤❤❤❤❤❤❤❤😂😂
ഇത് കുളം ആക്കികളഞ്ഞല്ലോ 🤔🤔ഉള്ളപേരും കൂടി കളയണോ 😢😢😢😢😢😢😢😢😢😢
നല്ല കലാകാരൻമാരായ ലോകം മുഴുവൻ അറിയുന്ന ഹാസ്യസാമ്രാട്ടുകൾ ഈ തോർത്തു വലിച്ചു കെട്ടിയ പരിപാടിക്കു പോയി വില കളയരുത് ആവർത്തന വിരസതയും ഉണ്ടാക്കരുത്
ആവർത്തന വിരസത ആക്കരുത്.....
Comedy. Kings ❤❤❤❤. Uyar ❤❤😊😊super
❤️
Good program
Super❤❤❤
നല്ല കലാകാരന്മാർ ഇനി അവതരിപ്പിക്കുമ്പോൾ കുറച്ചുകൂടി ഭംഗിയാക്കാൻ ശ്രമിക്കണം ഹാർഡ് വർക്ക് ബെസ്റ്റ്
👍👍👍❤❤❤❤
🎉🎉🎉👌🏼
Supper 👍
ഇങ്ങനത്തെവേദികൾ നിങ്ങളുടെ നിലവാരം ഇല്ലാതാക്കും
നല്ല കലാകാരന്മാർ
❤
Adipoli
Super
😂❤❤❤
നിങ്ങൾ പ്രോപ്പർട്ടിയും മെയ്ക്കപ്പും ഇല്ലാതെ കളിച്ചതുകൊണ്ടാവും. ഒട്ടും തന്നെ ചിരി വന്നില്ല. ചാനലിൽ കളിച്ചത് എപ്പോ കണ്ടാലും ചിരി വരും😂 സ്റ്റേജിൽ കളിച്ച് കേറ്റാൻ പറ്റിയ സ്കിറ്റും കൂടി കൈയ്യിൽ കരുതണം കേട്ടോ സുഹൃത്തുക്കളെ.ആശംസകൾ❤
എന്തോ കോമഡികൾ ഏഷാത്തത് പോലെ തോന്നുന്നു
ചാനലിൽ കണ്ടത് പോലെയുള്ള ചിരികളും ഒന്നും ആർക്കും കാണുന്നില്ല .
ഇവർ 3 പേരും ഒന്നു കൂടി ആലോചിച്ച് വേണ്ട മാറ്റങ്ങൾ രൂപപ്പെടുത്താൻ ശ്രദ്ധിക്കട്ടെ
അപ്പോ കുറച്ചു കൂടി മെച്ചപ്പെടും
നിങ്ങടെ കോമ ടി എത്ര കണ്ടാലു മതി വരത്തില്ല ദൈവം അനശഹ7 ട്ടെ
😂
First😁
firstnallathayirunnurippitmosam
കോമഡി മണിമുത്തുകൾ😅
ഇതുപോലെ... പരിപാടിയെടുത്തു നിങ്ങൾ ഉള്ള വില കയരുത്... ബോറാണ്
Very poor and capable artist, God bless them always, we also should support them in all the way
3പേരെ ഇഷ്ടം പക്ഷേ ഇത് അത്രക് ഇഷ്ടം ആയില്ല
കാര്യം കൈ വിട്ടു പോകും ഇങ്ങനെ സ്റ്റേജ് പ്രോഗ്രാം ചെയ്താല്‍. കാണാന്‍ ആളില്ലാ, ഉള്ളവര്‍ ശ്രദ്ധിക്കുന്നില്ല, ക്യാമറ adjust / focus ചെയ്യുന്നില്ല, counter flow ഇല്ല, counters തമ്മില്‍ യോജിക്കുന്നില്ല. Public Stage പ്രോഗ്രാം practice ചെയതു ശീലിക്കുക. ഞാന്‍ നിങ്ങളുടെ ഒരു ആരാധകന്‍ ആണ്. Please try to make it better. ഹരിയുടെ നാട്ടുകാരനും ആണ്.
നല്ല കൌണ്ടർ കിട്ടുമ്പോൾ മാത്രം നിങ്ങൾ സ്റ്റേജിൽ കയറുക. കൌണ്ടർ ഇല്ലാതെ സ്റ്റേജിൽ കയറരുത്. മൊത്തം കുളമാക്കി
വലിച്ചു വാരി ചെയ്തു കൊളമാക്കല്ലേ
🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
കുഴപ്പമില്ല. ഇതിലും നന്നാക്കാം.
ഇത്കേരളത്തിൻറെഭാഷാ
നിങ്ങളുടെ പഴയ കോമഡി മൊത്തം ജെനങ്ങൾ പിന്നയും പിന്നെയും കണ്ടു കിടക്കുന്നതാണ്. വീണ്ടും വീണ്ടും ആവർത്തിക്കാതിരിക്കുക same കൌണ്ടർ. പ്രോഗ്രാമിന് പോയി ചീറ്റുന്നതിലും ഭേദം നല്ലത് കിട്ടുമ്പോൾ മാത്രം ചെയ്യുക.
Asilam ellatha oru paripady
ഇത്രയും സൗകര്യം ഉണ്ടായിട്ടും നിങ്ങള്ക്ക് tv ഷോ പോലെ ചെയ്തു കൂടെ എന്ത് ബോറായി പോയി
Oombiya comadi
കുറച്ചു sex പറഞ്ഞാൽ മതിയാകുമോ
ചച്ചളം 😂😂😂
❤❤❤❤
❤
👌👌👌👌👌❤️
❤
❤❤❤