മലയാള സിനിമയിൽ ജഗതി ശ്രീകുമാറെന്ന മഹാനടന്റെ കസേര എന്നും ഒഴിഞ്ഞ് തന്നെ കിടക്കും. അദ്ദേഹം കെട്ടിയാടിയ ഓരോ വേഷങ്ങളും നമ്മെ അതോർമ്മിപ്പിച്ചുകൊണ്ടേയിരിയ്ക്കും.
മലയാള സിനിമയിൽ ജഗതി ശ്രീകുമാറിനെ പോലെ ഒരു നല്ല നടനെ.ഹാസ്യത്തിൽ അദ്ദേഹത്തിന്റ റോൾ. ഇനി ആർക്കും ചെയ്യുവാൻ കഴിയില്ലാ ,അത്രയും അഭിനയ പ്രതിഭയുള്ള വ്യക്തിയാണ്. ദൈവം ഇനിയും അതിനുള്ള കഴിവ് ജഗതിയക്ക് ഉണ്ടാക്കട്ട് യെന്ന് പ്രാർഥിക്കുന്ന്
0:20 കേറി വരുന്ന വഴിക്ക് കാറിനിട്ടൊരു അടി 🤣🤣 0:28 വേലക്കാരന്റെ മുഖത്തിന് ഒരു തട്ടും കൊടുത്ത്, സോഫയിൽ വന്നിരുന്നു, അതിലും രണ്ട് അടി. 🤣🤣 മൈന്യൂട് സാധനങ്ങൾ പോലും വേറെ ലെവൽ.. ഇങ്ങേർക്ക് തുല്യം ഇങ്ങേരു മാത്രം 🤣🔥🙏
Jagathy is icon of malayalam cinema. No body given contribution like him not even great mohamlal. Jagathy is once in lifetime actor. We are lucky see his acting
ഇത് ഒക്കെ ഇങ്ങിനെ ചെയ്യാൻ പറ്റുന്നവേറെ ആരെങ്കിലും അന്നില്ല ഇന്നും...ഒരു പാട് ജീവിതപ്രാരാബ്ധങ്ങളുടെ ഇടയിൽ ചിരിക്കാൻ മറന്ന ഒരു സാധാരണക്കാരനെ മനസ് തുറന്നു ചിരിപ്പിച്ച ഒരു ലെജൻഡ്.
@@kavithanair9963 thats why your people are laughing and enjoying in muslim countries, earning money, living without any discrimination.And inspite of all these, some assholes r making fun of somebodys religion and believes.
Nammude chuttum ippol vishamagal mathrame ullo 80s 90s comedy scenes kanumbol mathrame manasine oru happines mood undavunathe old comedy scenes are actually a medicine therapy
ഇതും... "ബോയിങ്ങ്..."ബോയിങ്ങ് " എന്ന സിനിമയിലെ....' ഭീമനും യുഥിഷ്ഠിരനും ബീഡി വലിച്ചു.. :എന്ന ഡയലോഗ് പറഞ്ഞുള്ള രംഗവും... ഇനി മലയാള സിനിമാ ചരിത്രത്തിൽ എത്ര തന്നെ വലിയ ഹാസ്യ മുഹൂർത്തങ്ങൾ സൃഷ്ടിക്കാനായാലും... അതിനെല്ലാം മുകളിൽ ഒന്നാം സ്ഥാനത്ത് തന്നെ ഉണ്ടായിരിക്കും.... ജഗതിയോടൊപ്പം.
അവരുടെ ആവശ്യം തനിക്ക് അനാവശ്യമായിരിക്കും 😂😂😂 എന്താ സംശയം ആ കലാകാരൻ ഒരു ഒന്നൊന്നൊര പവൻ തന്നെ എക്കാലത്തും എന്നും . ഓൾഡ് is ഗോൾഡ് കണ്ട് ചിരിച്ചു ചാവാണോ എങ്കിൽ ഈ രണ്ട് മൂവി കാണു 1.പൂച്ചക്കൊരു മൂക്കുത്തി 2. മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു
അക്ഷരപ്പിശക് ഉണ്ടായിരുന്നാലും അദ്ദേഹം ഉദ്ദേശിച്ചതുതന്നെയാണ് സത്യം., ലോകത്തിൽ ജഗതിക്കുതുല്ല്യം ജഗതി മാത്രം. അടികൊണ്ടുകഴിഞ്ഞ് സെറ്റിയിലേക്ക് വീണതിനുശഷം ആ കുണ്ടികൊണ്ട് കാണിക്കുന്നതുകണ്ടോ.,അമ്പമ്പോ........, സാഷ്ടാംഗം പ്രണമിച്ചിരിക്കുന്നു അമ്പിളിചേട്ടാ...... 🙏.
ആ അടി കിട്ടി കഴിഞ്ഞു ഉള്ള ബോഡി കൊണ്ടുള്ള എസ്പ്രെഷൻ....വേറെ ആർക്കും കഴിയില്ല... ലെജൻഡ്😍
😂
സത്യം ആ ആക്ഷൻ ഒരു വേറെ ലെവൽ...👌👌👌👌
Jagathichettanu thulyam jagathi chettan mathram
ജഗതിക്ക് സമം ജഗതി മാത്രം.....
0:44 - 2:33
ഒറ്റ ഷോട്ടിലെ performance
രണ്ട് വാക്കിലെ അഭിപ്രായം - VERSATILE LEGEND
ജഗതി ശ്രീകുമാർ 🔥🔥
😂🙏🏼
ജഗതിക്ക് മുൻപും ജഗതിക്ക് ശേഷവും. അതായിരിക്കും ഒരുകാലത്ത് മലയാള സിനിമയുടെ ചരിത്രം പറയുക..
ലോക സിനിമയിൽ എടുത്തു പറയാവുന്ന ഇന്ത്യക്കാരൻ. മലയാളി.
👍ആ അടി കിട്ടി കഴിഞ്ഞുള്ള മാറ്റം,,, 👍""പോട്ടേ സർ """"
സോമന് പോലും ആ പെർഫോമൻസ് serious ആയി കണ്ടു നിൽക്കാൻ കഴിയില്ല 🤣🤣🤣 ചിരിച്ചുപോകും എന്നതിനാൽ തിരിഞ്ഞു കളഞ്ഞു 🤣🤣🤣
😂
☺😃
അദ്ദേഹം ചിരിക്കുണ്ട്
അദ്ദേഹം ചിരിക്കുണ്ട്
😂😂😂😂😂😂😂😂
മലയാള സിനിമയിൽ ജഗതി ശ്രീകുമാറെന്ന മഹാനടന്റെ കസേര എന്നും ഒഴിഞ്ഞ് തന്നെ കിടക്കും. അദ്ദേഹം കെട്ടിയാടിയ ഓരോ വേഷങ്ങളും നമ്മെ അതോർമ്മിപ്പിച്ചുകൊണ്ടേയിരിയ്ക്കും.
Movie Name?
Thaala vattam
അല്ല എനിക്കറിയാൻ മേലാത്തത് കൊണ്ട് ചോദിക്കുവ....
താനാരുവ..........
മലയാള സിനിമയിൽ ജഗതി ശ്രീകുമാറിനെ പോലെ ഒരു നല്ല നടനെ.ഹാസ്യത്തിൽ അദ്ദേഹത്തിന്റ റോൾ. ഇനി ആർക്കും ചെയ്യുവാൻ കഴിയില്ലാ ,അത്രയും അഭിനയ പ്രതിഭയുള്ള വ്യക്തിയാണ്. ദൈവം ഇനിയും അതിനുള്ള കഴിവ് ജഗതിയക്ക്
ഉണ്ടാക്കട്ട് യെന്ന് പ്രാർഥിക്കുന്ന്
😂😂😂😂🤣🤣🤣🤣
😉
നാരായണ കൂരായണ ഒന്ന് പോയി ഹേ 😄😄😄😄😄
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂👌👌👌👌👌👌👌👌👌👌
0:20 കേറി വരുന്ന വഴിക്ക് കാറിനിട്ടൊരു അടി 🤣🤣
0:28 വേലക്കാരന്റെ മുഖത്തിന് ഒരു തട്ടും കൊടുത്ത്, സോഫയിൽ വന്നിരുന്നു, അതിലും രണ്ട് അടി. 🤣🤣
മൈന്യൂട് സാധനങ്ങൾ പോലും വേറെ ലെവൽ..
ഇങ്ങേർക്ക് തുല്യം ഇങ്ങേരു മാത്രം 🤣🔥🙏
😂😂😂
😂😂😂
അവരുടെ ആവശ്യം തനിക്ക് അനാവശ്യം ആയി 🤣🤣🤣🤣
മലയാള സിനിമയുടെ ഹാസ്യരാജാവ് എന്നും ജഗതിച്ചേട്ടൻ തന്നെയായിരിക്കും 🔥🔥🔥🔥❤❤❤❤❤❤
ജഗതി ചേട്ടൻ 😂😂😂 താനൊകെ മറ്റേ ചിട്ടയാണലോ മിലിറ്റിറി
ജഗതിയുടെ ഏറ്റവും വലിയ wit 😄😝😊😆
How this scene doesn't have more than a million views ??🤔🤔😊😊
2nd doubt- How Mukesh and Soman controlled their laughter while shooting ??🤔🤔😊😊
2nd doubt: noticed there are no close up shots ?
Jagathy is icon of malayalam cinema. No body given contribution like him not even great mohamlal.
Jagathy is once in lifetime actor. We are lucky see his acting
ജഗതി ഒരു പ്രസ്ഥാനം തന്നെ....
😂
ജഗതി,,,, ജഗത്തിൽ അതിയായ വൻ
രസികൻ,,,
പോട്ടെ സർ. ഇനി ഇത് പോലൊരു പാടം സ്വപ്നം കാണാം
King of natural acting . Thiruvanthrapuram language
ഉ അയ്യ ഇർക്കാ...? . ർക്ക് സർ....
.🤜കൂപ്പ്ടെഡേയ്.... 😝
Supper
Supper
ലോക സിനിമയിലെ അത്ഭുതം
പോട്ടെ sir😁🙏..... ജഗതി ചേട്ടൻ😂😂😂😂
അവരുടെ ആവശ്യം തനിക്കു അനാവശ്യo ആയിരിക്കും. പണ്ടത്തെ മുടിഞ്ഞ പൊളി dialogugal ഉള്ള ഫിലിം. നൊസ്റ്റാൾജിക് മൂവി
ഇത് ഒക്കെ ഇങ്ങിനെ ചെയ്യാൻ പറ്റുന്നവേറെ ആരെങ്കിലും അന്നില്ല ഇന്നും...ഒരു പാട് ജീവിതപ്രാരാബ്ധങ്ങളുടെ ഇടയിൽ ചിരിക്കാൻ മറന്ന ഒരു സാധാരണക്കാരനെ മനസ് തുറന്നു ചിരിപ്പിച്ച ഒരു ലെജൻഡ്.
Laughing is haram in islam.😔
@@kavithanair9963 thats why your people are laughing and enjoying in muslim countries, earning money, living without any discrimination.And inspite of all these, some assholes r making fun of somebodys religion and believes.
ഏത് ഷേപ്പിൽ വന്നാലും😂 എന്നെ തിരിച്ചു വീട്ടിൽ കൊണ്ട് വിടണം കേട്ടോടി😂😂😂😂❤❤❤
The ultimate classic comedy scene of Malayalam cinema performed by the great Jagathi Sreekumar at his peak.
Nammude chuttum ippol vishamagal mathrame ullo 80s 90s comedy scenes kanumbol mathrame manasine oru happines mood undavunathe old comedy scenes are actually a medicine therapy
Sathyam. Bro
As the channel suggests, 'Millennium Comedy'💯Legendary!Jagathy🙌
പോട്ടെ സാർ..😂😂😂
ജഗതി ഒരു സംഭവം തന്നെ
ഈ ഡയലോഗ് ബൈഹാർട്ട് ആയി 😂
missing jagathi chettaa....
My all time favourite, Jagathi,only Jagathi!
1:24 "ഒരു ഓന്തൻ റിച്ചാർഡ് സായിപ്പിന്... 😃😅😆
2:21 "നാട്ടിൽ ഈ നാരായണൻ നാറ്റിച്ചില്ലെങ്കി.... 😆
2:23 "തന്റെ പേര് തന്റെ പട്ടിയ്ക്ക് താൻ ഇട്ടോ.." 😆😅🤭
അമ്പിളിച്ചേട്ടന് പകരം അമ്പിളിച്ചേട്ടൻ മാത്രം!
0.42 മുതൽ end വരെ ഒറ്റ ഷോട്ട് ആണ് ശ്രദിച്ചോ ആരെങ്കിലും
0.43 മുതലാണ് സിംഗിൾ ഷോട്ട്. പ്രിയദർശന്റെ മിക്ക പടങ്ങളിലും ഇങ്ങനെയുണ്ട്. മിന്നാരം, ചന്ദ്രലേഖ, ഹലോ മൈ ഡിയർ റോങ് നമ്പർ...
@@mathewkuriakose2648 ശരിയാണ് bro. Thanks
No from 42
@@mathewkuriakose2648 kilukkam, ചിത്രം..
👌👌👌👌👌👌👌
2:30 ഒറ്റ അടിക്ക് കിക്ക് എല്ലാം പോയി 😁
ഇതും... "ബോയിങ്ങ്..."ബോയിങ്ങ് " എന്ന സിനിമയിലെ....' ഭീമനും യുഥിഷ്ഠിരനും ബീഡി വലിച്ചു.. :എന്ന ഡയലോഗ് പറഞ്ഞുള്ള രംഗവും... ഇനി മലയാള സിനിമാ ചരിത്രത്തിൽ എത്ര തന്നെ വലിയ ഹാസ്യ മുഹൂർത്തങ്ങൾ സൃഷ്ടിക്കാനായാലും... അതിനെല്ലാം മുകളിൽ ഒന്നാം സ്ഥാനത്ത് തന്നെ ഉണ്ടായിരിക്കും.... ജഗതിയോടൊപ്പം.
ഇനി ഒരു മൈക്കും ഒരു സൈക്കിളും 😂😂😂😂😂😂😂
Yet another legendary performance from the legend jagathy
നാരായണ കൂരായണ പോവേയ് 😂
😀😀😀😀
Jagathy chetan Thug life rajavu😁😁
At Gov.t Arts College it was an old prank to call professors phones and play "enikkariyanmelanjittu chodikkuva thannaruva", from a pay phone.
He is an extra ordinary Legend
The greatest comedy scene ever in the history of Malayalam cinema ?
എനിക്കറിയാൻ മേലായിട്ട് ചോദിക്കുവാ താൻരുവാ
My favourite comedy scene
Jagathy chettan ❤️
ഇനി ഇതു പോലെ ചെയ്യാൻ ആർക്കു പറ്റും?
ഈ സീനിൽ സോമനും മുകേഷിനുമാണ് അവാർഡ് കൊടുക്കേണ്ടത് ചിരിക്കാതെ നിന്നതിൽ
Manyamayi cheethavilicha Sesham poyi❤️❤️❤️👌👌👌👌.
സൂപ്പർ 😋😋❤️❤️❤️
അവരുടെ ആവശ്യം തനിക്ക് അനാവശ്യമായിരിക്കും 😂😂😂
എന്താ സംശയം ആ കലാകാരൻ ഒരു ഒന്നൊന്നൊര പവൻ തന്നെ
എക്കാലത്തും എന്നും .
ഓൾഡ് is ഗോൾഡ് കണ്ട് ചിരിച്ചു ചാവാണോ എങ്കിൽ ഈ രണ്ട് മൂവി കാണു
1.പൂച്ചക്കൊരു മൂക്കുത്തി
2. മഴപെയ്യുന്നു മദ്ദളം
കൊട്ടുന്നു
Super...
Kooorayanaa....
അമ്പിളി ചേട്ടൻ🤣😂🤣🤣
രവീന്ദ്രാ... 😆😆😆😆
നാരായണൻ ഇപ്പോൾ പഠിപ്പിച്ചു കൊണ്ടിരിക്കുകയല്ലേ 😂😂😂😂
ജഗതി 🙏🏻🌹❤🥰🥰🥰
നാരായണ കൂരായണ പോ ഉവ്വേ 😄😄😄
0:35 koopidadey 😂😂😂😂😂
😁
Noo...never
അവരുടെ ആവശ്യം തനിക്ക് അനാവശ്യമായിരിക്കും 🤣
Joliyil ninnum paranju vidunna ethu thozhilaalikkum prayogikkaan pattiya maathrika 😂👍
എന്റെ മോനെ 🔥😀😀
നാരായണ!കൂരായണ 😂
മലയാള സിനിമക്ക് നഷ്ടമായ കുറെ വർഷങ്ങൾ..
Sudhakaran Nambiar ... your name ....isn't it?
@@mohanlal-tw5lp മോഹൻലാൽ
One of the evergreen scenes
The Versatile Genius ⚡
ജഗതിയല്ലാതെ ആർക്ക് സാധിക്കും ഇതൊക്കെ😅
ജഗതി കാരണം അല്ലെ സോമൻ ലാലേട്ടനെ കൊന്നത്...the real psycho 👺
😂
ലാലേട്ടനെ കൊന്നോ-
Yes
Yes ea scene anikk comediyayi thonnarilla nammude nayakane maranathilekk thalli vidunna scenaryita anikk thonniyat
സൂപ്പർ
Demotivate Cheyyunnavarodu Nammal Respond Cheyyanam Ennu Vyakthamakkunna Video💯❤️👍👍👍.
🤣🤣🤣🤣🤣 thaan. Aruvaaaaaa🤣🤣🤣🤣🤣🤣🤣👍👍👍👍
Malayala cinima lokhathinta raajav ❣️
ജേകത്തിക്കു തുലയം ജേകത്തി മാത്രം
English മീഡിയം ആയിരിക്കും 😀
എന്ത് മലയാളം ആടേ ഇത്...
🤣🤣
അക്ഷരപ്പിശക് ഉണ്ടായിരുന്നാലും അദ്ദേഹം ഉദ്ദേശിച്ചതുതന്നെയാണ് സത്യം., ലോകത്തിൽ ജഗതിക്കുതുല്ല്യം ജഗതി മാത്രം. അടികൊണ്ടുകഴിഞ്ഞ് സെറ്റിയിലേക്ക് വീണതിനുശഷം ആ കുണ്ടികൊണ്ട് കാണിക്കുന്നതുകണ്ടോ.,അമ്പമ്പോ........, സാഷ്ടാംഗം പ്രണമിച്ചിരിക്കുന്നു അമ്പിളിചേട്ടാ...... 🙏.
@@shibugopal4662 കുണ്ടി......😉😁😁😁😁😁😁😁
കസേര കൈക്കിട്ട് അടിക്കുന്ന സീൻ വേറെ ലെവൽ
jagathy super
I am big fans of jagathi chetta
Jagathy 😁🙏🏼
Evergreen comedy
2:03 പിവി അൻവർ - പിണറായി വിജയൻ reference
Greatest comedy actor ever
Vellam adichit ano jagathi chettan ithu cheythath
Koopittaday....
Thante peeru thante pattik thaan etto😂😂😂😂
ഇതെക്കെയാണ് കോമഡിന് പറയണേ....
പ്രകൃതിയുടെ വരദാനം അല്ലാതെ എന്ത് പറയാൻ
താനാരാ.😊😊
Koopidadaey😀
Film?
Super scene
നായാരണ. kuuraayanaa...😀😀😀😀
0:33 ayya irukka😂😄😄
Verygoodjagathyspeekcurcut
Arum sredhikkatha oru karyam njan parayattea...Mg soman adikkumbol Jegathi chettan "STAR" ennu parayunnundu...( sredhichu kettunokkikke.. chilappol adikittiyittu nakshathram ennikkanum )
enthaa oru observation!
"Richard" ennau parayunnathu. Soman's name in the movie.
Ah dialogue manasilaayilla enkilum njn aalochich 🤔! Enthaayirikkum paranjathennu!
Ath onnum paranjatjalla adi kittyathinte reaction alle
0:42 to 2:51 single shot. ❤️
extra ordinary
താൻ ആരുവാ
Which is this film
❤️😍😂😂😂
Ejjaddhi jangadhi Chettan
പോട്ടെ സർ 😂😂
avaruda avashyam thanikk anavashyam ayrikkum
പോട്ടേ സാർ 😂😂😂