50 മണിക്കൂറിൽ അധികം up &down യാത്ര ചെയ്ത് വെറും 7 മണിക്കൂർ സമ്മേളനം കണ്ട് തിരിച്ച് വന്നവരുണ്ട്. ഇത്രയും efforts എടുത്തത് നമ്മുടെ പ്രസ്ഥാനത്തിനെ ജീവനേക്കാൾ സ്നേഹിക്കുന്നത് കൊണ്ടല്ലേ... ❤🇸🇱.
Mashallah ❤️ Allah Hu Akbar 🇸🇱🇸🇦🇯🇴 Tamam musalmanon ke liye dua kijiye Palestine din ke khatir Islami hukumat ke khatir 🤲🤝🥰🇸🇱🇨🇨🇱🇾🇹🇷🇰🇼🇹🇳🇮🇶🇯🇴🇰🇼🇹🇳🇵🇰🇲🇷🇮🇶🇲🇻🇩🇿🇸🇱🇯🇴🇵🇰❤️🤲🥰🤝 Musalman kabhi galat Nahin hote hain din ki hifajat 🤲🥰❤️
*പാത്തുവിനോട് പറയാത്ത രഹസ്യം* ______________________________ "മൂന്നു ദെവസായല്ലോ ങ്ങനെ കാത്ത്ക്കാൻ തൊടങ്ങിററ്. ങ്ങൾ ആര കാത്ത്ക്കാണ്. കയ്യില്ന്താ ചുരുട്ടി പിടിച്ചഅ്, പൈസാണോ..?" തുടർച്ചയായി മൂന്ന് ദിവസം ഒരു പ്രത്യേക സമയത്ത് വീടിനു മുന്നിലെ കൽപ്പടവിൽ തൊട്ടടുത്ത നിരത്തിലൂടെ പോകുന്ന ആരെയോ കാത്ത് പാത്തു പതുങ്ങി നിൽക്കുന്ന മുഹമ്മദ് ക്കായോട് അയാളുടെ കെട്ടിയോള് ഇങ്ങനെ ചോദിച്ചു. മറുപടിയായി അയാൾ ഒന്നും പറയാതെ സമയം കഴിഞ്ഞപ്പോൾ പുരയ്ക്കകത്ത് മുറിയിൽ പോയി ഇരുന്നു. പിന്നെ ദിനചര്യയായ ദിക്റുകളിലും നിസ്കാരങ്ങളിലും ഏർപ്പെട്ടു. പിറ്റേന്നും വീടിൻറെ ഉമ്മറത്ത് നിന്നും തൻറെ മൂട്ടിയ നീലക്കള്ളിത്തുണി മുട്ടിനു കുറച്ച് താഴെ വരുന്ന രീതിയിൽ ഉടുത്തു, ചുമലിൽ ഒരു തോർത്തുമുണ്ടുമിട്ടു എന്തോ ഭയപ്പെട്ടു നോക്കുന്ന മുഖഭാവത്തോടെയുള്ള ആ നോട്ടം ആവർത്തിച്ചപ്പോൾ കെട്ടിയോൾ 'പാത്തു ' വിട്ടില്ല. "സത്യം പറിയ്, ഞമ്മളന്നെ വെട ത്ട്ങ്ങി നിക്കുമ്പോ ത്രയും വെല്യ സംഖ്യ ആര്ക്കാ ങ്ങൾ കൊട്ക്ക്ണത്". ഈ ചോദ്യം മുഹമ്മദ് ക്കാ കേട്ടില്ല, അയാളുടെ ശ്രദ്ധ മുഴുവൻ പുറത്തായിരുന്നു. പെട്ടെന്ന് തന്നെ അയാൾ പുറത്തേക്ക് ഇറങ്ങി. കണ്ണ് കുറച്ച് ഇറുകിയ,മുഖം കുറച്ച് ഉയർത്തി നടക്കുന്ന ഒരു മുസ്ലിയാർ അത് വഴി വന്നു. മുഹമ്മദ് ക്ക നിരത്തിലേക്ക് ഇറങ്ങിച്ചെന്ന് അരികിലേക്ക് വിളിച്ചു ആരും കാണാതെ എന്തോ കൈമാറി തിരിച്ചു കയറി. പാത്തുവിനെ കണ്ടത് പോലും കൂസാക്കാതെ ഒന്നുമുരിയാടാതെ മുറിക്കുള്ളിൽ കയറി വാതിൽ ചാരി. പാത്തു ആലോചിച്ചു. ഇത്ര സംഖ്യ കൊടുക്കാൻ മുസ്ലിയാരോട് സാധനങ്ങളൊന്നും വാങ്ങി ഇങ്ങോട്ട് കൊണ്ടുവന്നിട്ടില്ലല്ലോ.. ഇങ്ങോട്ട് കൊണ്ടുവന്നാൽ ഞാനറിയില്ലേ.. ആർക്കൊക്കെയോ സഹായം ചെയ്യാറുണ്ട്, എന്നാലും ഇത് കുറച്ചു കൂടിപ്പോയി! അല്ലെങ്കിൽ കെട്ടിയോന് ലെവല് തെറ്റിപ്പോയോ.. അല്ലെങ്കിൽ മുസ്ലിയാർ എന്തെങ്കിലും പണി ഒപ്പിച്ചോ.. ഏതായാലും ഗുരുതരമായ സുരക്ഷാ വീഴ്ച തന്നെ. അങ്ങനെ വിട്ടാൽ ശരിയാവില്ല, ചോദിച്ചിട്ട് തന്നെ കാര്യം. ഒരു ധൈര്യത്തിന് വേണ്ടി മുഹിയിദ്ദീൻ ശൈഖിനെയും ബദ്രീങ്ങളെയും മനസ്സിൽ വിളിച്ചു. എന്നിട്ട് വളരെ സൗമ്യമായി ചോദിച്ചു. എന്നോട് പറയാത്ത എന്ത് രഹസ്യമാണ് നിങ്ങൾക്കുള്ളത്? ഇത്രയും കാലം എന്നോട് ഒന്നും മറച്ചു വെച്ചിട്ടില്ല, ഈ വയസ്സ് കാലത്ത് എന്തിനാ ഒരു ഒളിച്ചുകളി. നീ നിൻറെ പണി നോക്ക് എന്നൊക്കെ പറഞ്ഞിട്ടും പാത്തു ഒരു നിലക്കും സൗര്യം തരില്ല എന്നായപ്പോൾ തൻറെ നീളം കുറഞ്ഞ നരച്ച താടിയിൽ കൈവിരൽ ഓടിച്ചു കൊണ്ട് ആ സത്യം അയാൾ പറഞ്ഞു: "മുമ്പ് ഞാൻ കൊറെ ബേജാറിൽ ആയിന്യൂ. അന്നൊന്നും നല്ലോണം ഒറങ്ങിയില്ല. ന്താണ്ന്ന് വെച്ചാൽ, ഞമ്മളെ എപിയുസ്താദ് കേസിൽ കുടുങ്ങിരിക്കല്ലേ.. ഉസ്താദില്ലാണ്ട്ന്നാ എത്ര അനാഥ മക്കളാണ് വയ്യാധാരായി പോണത്. ആയിരക്കണക്കിന് ആൾക്കാരല്ലേ ഉസ്താദ് എന്ന എന്ന വെല്ല്യ മരത്തിന്റെ തണലിൽ ജീവിക്ക്ണത് . എത്ര കുട്ടിയളാണ് പരിശുദ്ധ ദീൻ കരസ്ഥാക്ക്ണത്. ന്ന്ട്ട് ഓലല്ലേ ദീൻ വേറള്ളോർക്ക് പകര്ണത്. എല്ലാ പിടിവള്ളിയും അറ്റ എത്രോ മെൻസമ്മാര് ഉസ്താദിനെ തേടി പൊരേലും സ്ഥാവൻത്തിലും എത്ത്ണ്... ആത്മീയായും സാമ്പത്തികായും അയിനെല്ലാം ഉസ്താദ് പരിഹാരം കൊടുക്ക്ണും ണ്ട്. അങ്ങൻത്തെ ഉസ്താദ് ഉള്ള്ക്കടന്നാ ന്താകും ഞമ്മളെ ദീന്‌ന്റെ അവസ്ഥ! ഉസ്താദ്ന് പ്രശ്നം വരാണ്ട് രിക്കാമ്മാണ്ടി ഞാൻ ഒരു 'ഖതം' നേർച്ചാക്കിയതാണ്. ഞാൻ തന്നെ ഓതിയാ അക്ഷരത്തെറ്റ് വന്ന് പടച്ചോൻ സ്വീകരിക്കാണ്ടിര്ന്നാലോ എന്ന് പേട്ച്ട്ടാ ഖിറാഅത്തില് നൈപുണ്യള്ള ആ മൊലിയാരെ ഏൽപ്പിച്ചത്. കണ്ടിലെ ഓതി തീർന്നപ്പളേക്കും പ്രശ്നം തീർന്ന് ഉസ്താദ്ന് റാഹത്തായി. അന്ന് ഒരോസം ഞ്ഞി ചോയിച്ചില്ലേ തഹജ്ജുദിന് ശേഷം കരച്ചിലും പറച്ചിലും എന്താ കുറച്ച് കൂടുതല്ന്ന്". ബാഹ്യമായ ദീനീ പ്രവർത്തനങ്ങളിൽ അധികമൊന്നും പങ്കു വഹിച്ചിട്ടില്ലാത്ത കണാരൻകണ്ടിക്കാരൻ മുഹമ്മദ് ഇക്കായുടെ ആലിമീങ്ങളോടുള്ള അളവറ്റ സ്നേഹം അറിഞ്ഞ് പാത്തുവിൻ്റെ കണ്ണ് നിറഞ്ഞു.
കണ്ണ് നിറഞ് പോയി, ആ സാഗരം മുഴുവൻ, ആ മനുഷ്യൻ എത്ര ഓടി നടന്നു, അല്ലാഹ്
SSF 🇸🇱💪✊
50 മണിക്കൂറിൽ അധികം up &down യാത്ര ചെയ്ത് വെറും 7 മണിക്കൂർ സമ്മേളനം കണ്ട് തിരിച്ച് വന്നവരുണ്ട്. ഇത്രയും efforts എടുത്തത് നമ്മുടെ പ്രസ്ഥാനത്തിനെ ജീവനേക്കാൾ സ്നേഹിക്കുന്നത് കൊണ്ടല്ലേ... ❤🇸🇱.
എല്ലാവരെയും ആവേശം കൊള്ളിച്ച ഗാനം 🇸🇱✊🤍
Masha allah ❤
Masha Allah
SSF എന്നും ആവേശം....
❤❤❤ brother......❤❤❤
Mashaallh 😊
❤
മാഷാ അള്ളാഹ് ❤️❤️❤️❤️❤️
SSF എന്നും ആവേശം 🇸🇱🇸🇱🇸🇱🇸🇱🇸🇱
Masha Allah sooper song ❤
Mashallah....❤ Polich adakki🎉...very nice voice❤😍ssf zindabaad 🇸🇱
Mallallah
ಹೇಳಲು ಪದಗಳು ಸಾಲದ ನೇತಾರರು ❤❤❤❤❤❤❤.... .. ಸೂಪರ್ ಹಾಡು... ما شاء الله..... ಶಿಹಾನ್ ಮಂಗಳೂರು 😍😍❤❤❤❤❤❤❤❤❤❤❤❤
Grand mufthiii.... 🔥🔥🔥💗
Mashaallah.. Adipoli songg🤩😍
Mashallah ❤️ Allah Hu Akbar 🇸🇱🇸🇦🇯🇴 Tamam musalmanon ke liye dua kijiye Palestine din ke khatir Islami hukumat ke khatir 🤲🤝🥰🇸🇱🇨🇨🇱🇾🇹🇷🇰🇼🇹🇳🇮🇶🇯🇴🇰🇼🇹🇳🇵🇰🇲🇷🇮🇶🇲🇻🇩🇿🇸🇱🇯🇴🇵🇰❤️🤲🥰🤝 Musalman kabhi galat Nahin hote hain din ki hifajat 🤲🥰❤️
Bhot pyari aawaz hain Allah aapko or kamyab karein ameen🤲🤲
MasaAllah❤❤❤
ശൈഖുനാ........ അഭിമാനം 😘
aap keliye hum zindabad kahtehe❤
Masha Allah Sultanul Ulama Aa Gaye
Mashallah ❤❤❤❤ SSF ✊✊✊
Hit song 🎉🎉🎉kdy
❤
شيخنا❤
😍😍😍😍😍
ما شاء الله ❤تبا رك الله
It's a miracle voice
Bahut acha hai
masha allah
മാ ഷാ അല്ലാഹ് 😍😍🥰🥰❤️
ماشاء الله ❤❤❤❤
Masha allah Shihan 🥰🥰
Nice❤🎉
Masha Allah ❤️.it's a miracle voice.🔥🔥.
Shihan Bhai Masha allah
❤❤❤❤❤
Masha Allah
Masha ahlla masha ahlla
Exciting and beautiful song
ഉസ്താദ്.... ഒരു വികാരമാണ് 🫶🏻🥰
Mashallah ❤❤
Masha allah❤
❤️Super song nice voice❤️
ماشاءالله❤️ تبارك الله❤️
Masha allha🌹🌹🌹
Super
MASSA ALLAH
ماشاء اللہ 🎉 🎉 ❤❤
Maashaa allaah..
🎉🎉🎉
mashallah
❤❤❤😊
Shihan super voice ❤
Mashallah ❤😂
Poli frnd
Masha Allah bro ❤sheikuna
❤🥰❤ bro🥰❤
Love it❤
മാഷാ അള്ളാ❤❤❤
ماشاء الله....🌹🌹🌹
Masha allah 🇸🇱
Super voice bro
ما شاءالله🥰🥰🥰
مشاء الله تبارك الله
May Allah bless him with good health nd protect him from evil eyes...aameen
Super 🎉🎉🎉
Masha Allah shihan
ما شاء الله ❤❤❤
❤🔥❤🔥❤🔥
Masha Allah ❤️ ✨
❤❤❤❤my fan Na-ath qan
സൂപ്പർ....., സോങ്
Masha allah... Superb ❤️
ما شاء الله
എന്നും ssf🇸🇱🇸🇱🇸🇱
Mashalla very feeling song🎉🎉🎉🎉🎉🎉🎉😊 your voice very nice
Mashallah Power ❤🔥 Brother
❤🇸🇱
🌹🌹🌹
🎉
Mashallah 😘
❤️🔥
Great singer in manglore ❤
😍💯❤️🔥
شيخنا ❤🥰🤲
Masha Allah very nice ❤
Sheikuna 💪🏻🔥
🔥🔥🔥
ماشاء الله سبحان الله ✨✨
❤❤❤❤😘😘😘
❤❤❤🥰😘
🥰🥰
ഉസ്താദ് ഇഷ്ടം..❤
Masha Allah poli❤❤
Maa Shaa Allah 💙
🤝
This song got real Josh after the studio recording, not in the National conference...
At Mumbai this song was soo Dell.
Actual ambiance at The ground was at peak level🔥🔥But the clarity of Live streaming was very poor💔
*പാത്തുവിനോട് പറയാത്ത രഹസ്യം*
______________________________
"മൂന്നു ദെവസായല്ലോ ങ്ങനെ കാത്ത്ക്കാൻ തൊടങ്ങിററ്. ങ്ങൾ ആര കാത്ത്ക്കാണ്. കയ്യില്ന്താ ചുരുട്ടി പിടിച്ചഅ്, പൈസാണോ..?"
തുടർച്ചയായി മൂന്ന് ദിവസം ഒരു പ്രത്യേക സമയത്ത് വീടിനു മുന്നിലെ കൽപ്പടവിൽ തൊട്ടടുത്ത നിരത്തിലൂടെ പോകുന്ന ആരെയോ കാത്ത് പാത്തു പതുങ്ങി നിൽക്കുന്ന
മുഹമ്മദ് ക്കായോട് അയാളുടെ കെട്ടിയോള് ഇങ്ങനെ ചോദിച്ചു.
മറുപടിയായി അയാൾ ഒന്നും പറയാതെ സമയം കഴിഞ്ഞപ്പോൾ പുരയ്ക്കകത്ത് മുറിയിൽ പോയി ഇരുന്നു. പിന്നെ ദിനചര്യയായ ദിക്റുകളിലും നിസ്കാരങ്ങളിലും ഏർപ്പെട്ടു.
പിറ്റേന്നും വീടിൻറെ ഉമ്മറത്ത് നിന്നും തൻറെ മൂട്ടിയ നീലക്കള്ളിത്തുണി മുട്ടിനു കുറച്ച് താഴെ വരുന്ന രീതിയിൽ ഉടുത്തു, ചുമലിൽ ഒരു തോർത്തുമുണ്ടുമിട്ടു എന്തോ ഭയപ്പെട്ടു നോക്കുന്ന മുഖഭാവത്തോടെയുള്ള ആ നോട്ടം ആവർത്തിച്ചപ്പോൾ കെട്ടിയോൾ 'പാത്തു ' വിട്ടില്ല.
"സത്യം പറിയ്, ഞമ്മളന്നെ വെട ത്ട്ങ്ങി നിക്കുമ്പോ ത്രയും വെല്യ സംഖ്യ ആര്ക്കാ ങ്ങൾ കൊട്ക്ക്ണത്".
ഈ ചോദ്യം മുഹമ്മദ് ക്കാ കേട്ടില്ല, അയാളുടെ ശ്രദ്ധ മുഴുവൻ പുറത്തായിരുന്നു. പെട്ടെന്ന് തന്നെ അയാൾ പുറത്തേക്ക് ഇറങ്ങി.
കണ്ണ് കുറച്ച് ഇറുകിയ,മുഖം കുറച്ച് ഉയർത്തി നടക്കുന്ന ഒരു മുസ്ലിയാർ അത് വഴി വന്നു. മുഹമ്മദ് ക്ക നിരത്തിലേക്ക് ഇറങ്ങിച്ചെന്ന് അരികിലേക്ക് വിളിച്ചു ആരും കാണാതെ എന്തോ കൈമാറി തിരിച്ചു കയറി. പാത്തുവിനെ കണ്ടത് പോലും കൂസാക്കാതെ ഒന്നുമുരിയാടാതെ മുറിക്കുള്ളിൽ കയറി വാതിൽ ചാരി.
പാത്തു ആലോചിച്ചു. ഇത്ര സംഖ്യ കൊടുക്കാൻ മുസ്ലിയാരോട് സാധനങ്ങളൊന്നും വാങ്ങി ഇങ്ങോട്ട് കൊണ്ടുവന്നിട്ടില്ലല്ലോ.. ഇങ്ങോട്ട് കൊണ്ടുവന്നാൽ ഞാനറിയില്ലേ.. ആർക്കൊക്കെയോ സഹായം ചെയ്യാറുണ്ട്, എന്നാലും ഇത് കുറച്ചു കൂടിപ്പോയി! അല്ലെങ്കിൽ കെട്ടിയോന് ലെവല് തെറ്റിപ്പോയോ.. അല്ലെങ്കിൽ മുസ്ലിയാർ എന്തെങ്കിലും പണി ഒപ്പിച്ചോ.. ഏതായാലും ഗുരുതരമായ സുരക്ഷാ വീഴ്ച തന്നെ.
അങ്ങനെ വിട്ടാൽ ശരിയാവില്ല, ചോദിച്ചിട്ട് തന്നെ കാര്യം. ഒരു ധൈര്യത്തിന് വേണ്ടി മുഹിയിദ്ദീൻ ശൈഖിനെയും ബദ്രീങ്ങളെയും മനസ്സിൽ വിളിച്ചു. എന്നിട്ട് വളരെ സൗമ്യമായി ചോദിച്ചു. എന്നോട് പറയാത്ത എന്ത് രഹസ്യമാണ് നിങ്ങൾക്കുള്ളത്? ഇത്രയും കാലം എന്നോട് ഒന്നും മറച്ചു വെച്ചിട്ടില്ല, ഈ വയസ്സ് കാലത്ത് എന്തിനാ ഒരു ഒളിച്ചുകളി.
നീ നിൻറെ പണി നോക്ക് എന്നൊക്കെ പറഞ്ഞിട്ടും
പാത്തു ഒരു നിലക്കും സൗര്യം തരില്ല എന്നായപ്പോൾ തൻറെ നീളം കുറഞ്ഞ നരച്ച താടിയിൽ കൈവിരൽ ഓടിച്ചു കൊണ്ട് ആ സത്യം അയാൾ പറഞ്ഞു:
"മുമ്പ് ഞാൻ കൊറെ ബേജാറിൽ ആയിന്യൂ. അന്നൊന്നും നല്ലോണം ഒറങ്ങിയില്ല. ന്താണ്ന്ന് വെച്ചാൽ, ഞമ്മളെ എപിയുസ്താദ് കേസിൽ കുടുങ്ങിരിക്കല്ലേ.. ഉസ്താദില്ലാണ്ട്ന്നാ എത്ര അനാഥ മക്കളാണ് വയ്യാധാരായി പോണത്. ആയിരക്കണക്കിന് ആൾക്കാരല്ലേ ഉസ്താദ് എന്ന എന്ന വെല്ല്യ മരത്തിന്റെ തണലിൽ ജീവിക്ക്ണത് . എത്ര കുട്ടിയളാണ് പരിശുദ്ധ ദീൻ കരസ്ഥാക്ക്ണത്. ന്ന്ട്ട് ഓലല്ലേ ദീൻ വേറള്ളോർക്ക് പകര്ണത്. എല്ലാ പിടിവള്ളിയും അറ്റ എത്രോ മെൻസമ്മാര് ഉസ്താദിനെ തേടി പൊരേലും സ്ഥാവൻത്തിലും എത്ത്ണ്... ആത്മീയായും സാമ്പത്തികായും അയിനെല്ലാം ഉസ്താദ് പരിഹാരം കൊടുക്ക്ണും ണ്ട്. അങ്ങൻത്തെ ഉസ്താദ് ഉള്ള്ക്കടന്നാ ന്താകും ഞമ്മളെ ദീന്‌ന്റെ അവസ്ഥ!
ഉസ്താദ്ന് പ്രശ്നം വരാണ്ട് രിക്കാമ്മാണ്ടി ഞാൻ ഒരു 'ഖതം' നേർച്ചാക്കിയതാണ്.
ഞാൻ തന്നെ ഓതിയാ അക്ഷരത്തെറ്റ് വന്ന് പടച്ചോൻ സ്വീകരിക്കാണ്ടിര്ന്നാലോ എന്ന് പേട്ച്ട്ടാ ഖിറാഅത്തില് നൈപുണ്യള്ള ആ മൊലിയാരെ ഏൽപ്പിച്ചത്. കണ്ടിലെ ഓതി തീർന്നപ്പളേക്കും പ്രശ്നം തീർന്ന് ഉസ്താദ്ന് റാഹത്തായി. അന്ന് ഒരോസം ഞ്ഞി ചോയിച്ചില്ലേ തഹജ്ജുദിന് ശേഷം കരച്ചിലും പറച്ചിലും എന്താ കുറച്ച് കൂടുതല്ന്ന്".
ബാഹ്യമായ ദീനീ പ്രവർത്തനങ്ങളിൽ അധികമൊന്നും പങ്കു വഹിച്ചിട്ടില്ലാത്ത
കണാരൻകണ്ടിക്കാരൻ മുഹമ്മദ് ഇക്കായുടെ ആലിമീങ്ങളോടുള്ള അളവറ്റ സ്നേഹം അറിഞ്ഞ് പാത്തുവിൻ്റെ കണ്ണ് നിറഞ്ഞു.
💚💚💚
🇸🇱🇸🇱🇸🇱🇸🇱🇸🇱
🤚🤚🤚🤚🖐️🖐️✌️✌️✌️
Masha allah🤍