Holy Mass September 21 Saturday Malayalam / 5.30 am

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 144

  • @holidaytourworldtourworld254
    @holidaytourworldtourworld254 หลายเดือนก่อน +8

    ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 หลายเดือนก่อน +5

    കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @SomiyaPrince
    @SomiyaPrince หลายเดือนก่อน +7

    കടബാധ്യതകളിൽ കഴിയുന്ന എല്ലാം കുടുംബത്തെയും സമർപ്പിക്കുന്നു

  • @holidaytourworldtourworld254
    @holidaytourworldtourworld254 หลายเดือนก่อน +5

    ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 หลายเดือนก่อน +6

    ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 หลายเดือนก่อน +5

    ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 หลายเดือนก่อน +6

    ഈശോയ് എന്റെ അമ്മാവന്റ മോനെ കാത്തുകൊള്ളണമേ അവന്റ അസുഖം മാറ്റി കൊടുക്കണേ 🙏കൈവിടല്ലേ 🙏

  • @Name-c8g3k
    @Name-c8g3k หลายเดือนก่อน +6

    ഈശോയെ ക്യാൻസർ രോഗിയായി വേദനിക്കുന്ന സഹോദരിയെ ഈശോ തൊട്ട് സൗഖ്യം നൽകണമെ🙏🏻🙏🏻🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🏻🙏🏻🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 หลายเดือนก่อน +5

    ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു......🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 หลายเดือนก่อน +5

    ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf หลายเดือนก่อน +5

    ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ 🙏🙏🙏ആമേൻ

  • @RajanKE-c5f
    @RajanKE-c5f หลายเดือนก่อน +4

    കർത്താവായ ദൈവമേ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും പ്രയാസങ്ങളും കടങ്ങളും മാറാൻ കൃപ ചെയ്യേണമേ അനുഗ്രഹിക്കണമേ ഈശോയെ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 หลายเดือนก่อน +6

    ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf หลายเดือนก่อน +6

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏അവർക്ക് ജോലിക്കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 หลายเดือนก่อน +3

    കർത്താവേ.... അങ്ങേ ദാസൻ മാരിയോയെയും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ശക്തിപ്പെടുത്തണേ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻

  • @Name-c8g3k
    @Name-c8g3k หลายเดือนก่อน +5

    ഈ ശേയ മകനും മരുമകൾക്ക് കരുണ വിശുദ്ധി എളിമ ദൈവസ്നേഹം ദൈവഭയം പരിശുദ്ധാത്മാവ് മക്കളിൽ വന്ന് നിറയണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shynigirish6834
    @shynigirish6834 หลายเดือนก่อน +2

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ..

  • @holidaytourworldtourworld254
    @holidaytourworldtourworld254 หลายเดือนก่อน +5

    ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @mollyalex951
    @mollyalex951 หลายเดือนก่อน +3

    എന്റെ ഈശോയേ അങ്ങേ പരിശുദ്ധാത്മാവുകൊണ്ടു ഞങ്ങളെ നിറക്കണമേ

  • @SomiyaPrince
    @SomiyaPrince หลายเดือนก่อน +5

    ഈശോയെ എന്നെ രക്ഷികണേ എന്റെ പ്രാത്ഥന കേൾക്കണേ . ഞങ്ങളുടെ ഫ്രണ്ടിന്റെ പേപ്പർ വർക്ക്‌ എത്രയും പെട്ടന്ന് ശരിയാവാനും വേണ്ടി പ്രാർത്ഥിക്കുന്നു

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf หลายเดือนก่อน +5

    ഈശോയെ എന്റെ കുടുംബത്തിൽ നിന്നും തിന്മയെ അകറ്റിനിറുത്തണമേ 🙏🙏🙏

  • @Name-c8g3k
    @Name-c8g3k หลายเดือนก่อน +7

    ഈശോയെ പഠിക്കുന്ന കൊച്ചുമക്കൾക്ക് പഠിക്കാൻ കൃപ ഓർമ്മ ബുദ്ധി വിജ്ഞാനം വിശുദ്ധി ഉന്നത വിജയം SSLC ക്ക് പഠിക്കുന്ന എൻ വിൻ ന് A + നൽകണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SandhyaSinil
    @SandhyaSinil หลายเดือนก่อน +10

    പ്രായാധിക്യം മൂലം മരണ വേദന അനുഭവിക്കുന്ന മക്കളുടെ മേൽ കരുണ തോന്നണമേ

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf หลายเดือนก่อน +5

    ഈശോയെ എന്റെ കുടുംബത്തോട് കരുണയുണ്ടായിരിക്കണമേ 🙏🙏🙏

  • @LakshmiLakshmi-kl7ji
    @LakshmiLakshmi-kl7ji หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ കടബാധ്യതകൾ തീർത്തു തരണമേ എന്റെ ജോലിയിൽ തടസ്സങ്ങൾ ഉണ്ടാകരുത് കാത്തുകൊള്ളണമേ എന്റെ ഈശോ എന്നിൽ വന്നു നിറയണമേ

  • @mariyakurian4733
    @mariyakurian4733 หลายเดือนก่อน +5

    ഈ ശോയെ എന്റെ കുടുംബത്തെ അവിടുന്ന് ഏറ്റെടുക്കണമെ

  • @crazyaldrin5844
    @crazyaldrin5844 หลายเดือนก่อน +6

    അപ്പ ഈ തിരുബലി എന്റെ കുടുംബത്തിന്റെ കടങ്ങളുടെയും പാവങ്ങളുടെയും മോചനത്തിന് കാരണം അകണേ. ഞങ്ങളെ അനുഗ്രഹിക്കണേ

  • @jokp5104
    @jokp5104 หลายเดือนก่อน +4

    Thank you 💕 Jesus Christ...

  • @AncyRaju-kc2jh
    @AncyRaju-kc2jh หลายเดือนก่อน +1

    എന്റെ ഈശോയെ യാതൊരു ബുദ്ധിമുട്ടും കൂടാതെ കാര്യങ്ങളെല്ലാം നടത്തി തന്നേക്കണേ യേശുവേ മാത്രം ആശ്രയിക്കുന്ന അമ്മേ

  • @renjupaul9596
    @renjupaul9596 หลายเดือนก่อน +6

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @mlatha389
    @mlatha389 หลายเดือนก่อน +6

    യേശുവേ നന്ദി

  • @ammusworld449
    @ammusworld449 หลายเดือนก่อน +1

    എൻ്റെ യേശുവേ എൻ്റെ മകളുടെ ശക്തമായ ചുമയും കഫക്കെട്ടും മാറ്റി തരേണമേ.ശാരീരിക അസ്വസ്ഥതകൾ നീക്കം ചെയ്യേണമേ.ആമേൻ

  • @annammaseban9381
    @annammaseban9381 หลายเดือนก่อน +3

    കർത്താവേ, കനിയണമെ🙏🙏🙏

  • @Mini-s9y
    @Mini-s9y หลายเดือนก่อน +1

    ഈശോയെ എൻ്റെ ജീവിതത്തിലെ എല്ലാ പരീക്ഷണങ്ങളും നേരിടാൻ കരുത്ത് നൽകണമേ..കുഞ്ഞുങ്ങൾ അനുസരണയുള്ള കുഞ്ഞുങളായി ദൈവത്തിൻ്റെ മക്കളായി നന്മയിൽ വളർന്നു വരാൻ കൃപ നൽകണമേ ആമ്മേൻ ഷോപ്പിൽ കച്ചവടം ഉണ്ടാകണമേ...അനുഗ്രഹിക്കണമേ നാഥാ

  • @MollyJoseph-zg1fk
    @MollyJoseph-zg1fk หลายเดือนก่อน +3

    JosephMollyDileepHarshaBinoyNeethuEmilinEvanDanAmen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thresiammakc8851
    @thresiammakc8851 หลายเดือนก่อน +4

    Karthaave karuna thonnaname ❤

  • @SandhyaSinil
    @SandhyaSinil หลายเดือนก่อน +11

    പ്രായമായ ആരായി നോക്കാനില്ലാത്ത എല്ലാ മാതാപിതാക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ അവിടുത്തെ സ്നേഹം അവർക്ക് പകർന്നു നൽകണമേ 🙏🙏🙏

  • @RiniRini-s1c
    @RiniRini-s1c หลายเดือนก่อน +2

    Amen Amen Amen Amen Amen 🙏

  • @thomasanthony2877
    @thomasanthony2877 หลายเดือนก่อน +8

    1മക്കൾ പ്രാർത്ഥന രൂപയിൽ വളർന്നുവരുവാനും നന്നായി പഠിച്ച് വിജയം കൈവരിക്കുവാൻ
    2കുടുംബത്തിൽ വിവാഹം നടക്കാത്തവരുടെ വിവാഹം നടന്ന കിട്ടുവാനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുവാനും വേണ്ടി
    3 ഒരു വലിയ ബിൽഡിങ്ങിലേക്ക് കട shift ആയി കിട്ടുവാൻ
    4 ബിസിനസ് നന്നായി നടക്കുവാൻ
    5 കടബാധ്യത മാറി കിട്ടുവാൻ
    6 ബിസിനസിലെ ഉയർച്ചയ്ക്കും തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും മാറി കിട്ടുന്നതിനുവേണ്ടി 7 Eshoyee pls Bless our Shop Good Business Kittan & Kadabathya Matti tharane AMEN 🙏🙏🙏🌹🌹🌹🙏🙏🙏

  • @jibinjose2257
    @jibinjose2257 หลายเดือนก่อน +2

    എന്റ ഈശ്വയ നന്ദി ദെയ്‌വംമ ആരാധന സ്തുതികുന്ന് നന്ദി പറയുന്നു ആമേൻ 🙏🙏🙏🙏🙏

  • @dominicko6187
    @dominicko6187 หลายเดือนก่อน +3

    🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rexamalrajraj5496
    @rexamalrajraj5496 หลายเดือนก่อน +1

    Thank you jesus Amen good morning jesus holy spirit Amen

  • @shynigirish6834
    @shynigirish6834 หลายเดือนก่อน +1

    എൻ്റെ ഈശോയേ...എൻ്റെ കൂട്ടുകാരികളുടെ സ്ഥല കച്ചവടം നടക്കാൻ വേണ്ടിയും വീട് പണി നടക്കാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു...

  • @josephmt9137
    @josephmt9137 หลายเดือนก่อน +2

    Thanks to the Priest and the group who offered the Holly mass 👏👏👏👏👏

  • @BiniMahesan-jm4cm
    @BiniMahesan-jm4cm หลายเดือนก่อน +4

    Esowye ente Rogangale mattitharane❤

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ മക്കളുടെ.കൈ പിടിച്ചനേർ വഴി നടത്തണ് ആമേൻ🙏🙏🙏

  • @sumaashok6512
    @sumaashok6512 หลายเดือนก่อน +1

    കർത്താവായ ദൈവമേ എന്റെ പാപങ്ങൾ പൊറുത്തു ഞാൻ പ്രാർത്ഥിച്ച ആവിശ്യങ്ങൾ സാധിച്ചു തരാൻ കൃപ ഉണ്ടാകണേ 🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @MariyammaSaji-y5u
    @MariyammaSaji-y5u หลายเดือนก่อน +2

    Appa ennodum nee enne ealpichirikunna kudumbathinmelum thalamurakalude melum karuna thonnaname Amen

  • @josephkattathara2013
    @josephkattathara2013 หลายเดือนก่อน +5

    Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram ammen

  • @lissiammabaiju458
    @lissiammabaiju458 หลายเดือนก่อน +3

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @elsymathai5452
    @elsymathai5452 หลายเดือนก่อน +1

    എല്ലാം പൈ ശജിക ബന്ധനത്തിൽ നിന്നും മോചനും നൽകേണമേ വിവാഹം തടസം നീക്കണേ

  • @leelammasimonsimon3012
    @leelammasimonsimon3012 หลายเดือนก่อน +11

    എന്റെ ഈശോയെ മോൻ ബാംഗ്ലൂർ പഠിക്കാൻ 23നുപോകുവാ അമ്മേമോന് താമസിക്കാൻ ഒരു റൂം നൽകി അനുഗ്രഹിക്കേണമേ പഠിപ്പിക്കുന്നത് നന്നായി മനസിലാക്കി പഠിക്കാൻ നും നല്ല കുട്ടുകാരെ നൽകണേ ദൈവവിശോസത്തിൽ വാളുരുവാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @elsymathai5452
    @elsymathai5452 หลายเดือนก่อน +1

    എല്ലാം രോഗികളെയും അങ്ങയുടെ കരങ്ങളാൽ തൊട്ടു സുഖപ്പെടുത്തേണമേ

  • @r-p-g3222
    @r-p-g3222 หลายเดือนก่อน +1

    യേശുവേ ജോലി നൽകണേ.ആമേൻ,,🙏🙏🙏🙏🙏🙏🙏🙏

  • @jissyroy3299
    @jissyroy3299 หลายเดือนก่อน +2

    Sugam akkaname nadha,swasam valikan angu sahayikkaname, yesuve. 🙏🙏🙏

  • @jijuantony3346
    @jijuantony3346 หลายเดือนก่อน +1

    ആമേൻ

  • @lissiammabaiju458
    @lissiammabaiju458 หลายเดือนก่อน +1

    Esoye Nani 🙏

  • @jipsonjames6362
    @jipsonjames6362 หลายเดือนก่อน +7

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏😭😭😭😭

  • @shalotjoseph2543
    @shalotjoseph2543 หลายเดือนก่อน +1

    My Lord Jesus please touch and bless my son Geevan and my daughter jeniffer and my family and also everything to mine
    My Lord Jesus Christ please touch and bless Titu and Chinnu and suma

  • @minijoseph4569
    @minijoseph4569 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @salybaby411
    @salybaby411 หลายเดือนก่อน +1

    Esoye enaumente kudubathe ethirubaliyile samarpikunue karthave anugrahikename esoye kudaundakaname karunayayirikename entemakkalude jivithathil edapedaname praise the Lord hallelluya hallelluya🙏🙏🙏

  • @jaisychacko9397
    @jaisychacko9397 หลายเดือนก่อน +1

    Please pray for my family and my grandchildren 🙏🙏🙏🙏

  • @lissammajoseph7451
    @lissammajoseph7451 หลายเดือนก่อน +1

    Father please pray for my Job and financial problems and my Children's all intention s and my family all intention s 🙏

  • @MariyammaSaji-y5u
    @MariyammaSaji-y5u หลายเดือนก่อน +1

    Karthave ennodu idapedaname.ennil vendathaya mattangal nee taraname.ente ullam ariyunnavan analo nee.appa ente appa.....prarthana maduppu tonnathirikan Krupa taraname🙏🙏🙏🌹

  • @mannajacob496
    @mannajacob496 หลายเดือนก่อน +1

    Jesus bless Aswin, Ashique and Sandhya

  • @josephkattathara2013
    @josephkattathara2013 หลายเดือนก่อน +2

    Eashoye nadha ennebeliyil pangucherunna ellamakaleum enteykudumbhatheyum avaruday ellaniyogangalum samarpikunnu karunaundakaname manasakane nadha ammauday madhyasthal theyvanamam mahathewapeduthuvan kreupanalkaname ammen

  • @BBLOGpvt
    @BBLOGpvt หลายเดือนก่อน +1

    ഈശോയെ മോനും കൂട്ടുകാർക്കും rate കുറഞ്ഞ ഒരു വീട് കൊടുക്കണമേ

  • @ThieymaChereyam
    @ThieymaChereyam หลายเดือนก่อน +1

    ഇശോയൊ മദ്യപാനം മയക്കുമരുന്നു മറ്റു ധു ശിലങ്ങുക്ക് അകപെട്ടു കഴ്രിയേ ന്ന

  • @manjusajisaji6229
    @manjusajisaji6229 หลายเดือนก่อน +2

    Eshoye monte padanamekhaleye anugrhikaname. Padikkanulla manasu kodukaname anusarana ullakunjayi valaran sahayikkaname

  • @jayasree171
    @jayasree171 หลายเดือนก่อน +1

    Karthave priyakolude innathe interviewil job offer labhikkuvan krupayarulename. Nandi. AMEN.

  • @elsypj2764
    @elsypj2764 หลายเดือนก่อน +1

    Yesuve ente prarthanakalk utharam tharamo esoye.njan angayodallathe mattarodu chothickum.kaividalle nadha.njan angayude sonthamalle.yesuve NANNI orayiram NANNI kaividathe kakkaname aaseervathickaname anugrahickaname aamen

  • @AniammaJose-v7n
    @AniammaJose-v7n หลายเดือนก่อน +1

    Kindly bless and pray for Catherine

  • @jessytj8264
    @jessytj8264 หลายเดือนก่อน +1

    Dhaivama nanny nanny nanny nanny nanny nanny nanny nanny nanny nanny nanny nanny nanny nanny nanny nanny nanny nanny nanny nanny nanny Yeasuva sthosthram ella mahathom Dhaivathinu

  • @mercyemmanuel9903
    @mercyemmanuel9903 หลายเดือนก่อน +1

    Pray for my family🙏🙏🙏 🌹🌹🌹

  • @JesieAbraham
    @JesieAbraham หลายเดือนก่อน +1

    Kartave maganum marumaghalkkum marumaganum anujathiyude maghalkkum marumaganum oru nalla joli koduthu kudumbhathe rakshikkaname
    Magale joliyi sthirapeduthi udarathil oruvakkapetta angrahitha kunjineyum kunjimagaleyum Deivanugraham kondu nirakkaname
    Amme

  • @jissyroy3299
    @jissyroy3299 หลายเดือนก่อน +1

    Eesowye ente husbandine anugrahikaname

  • @annachandy3508
    @annachandy3508 หลายเดือนก่อน

    Amen, Amen and Amen 🙏
    Thank you God, Praise you God 🙏
    Thank you Jesus, Praise you Jesus 🙏
    Thank you Holy Spirit 🙏
    Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
    Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏

  • @emilyfrancis5599
    @emilyfrancis5599 หลายเดือนก่อน +1

    Amen🙏

  • @mannajacob496
    @mannajacob496 หลายเดือนก่อน +1

    Jesus bless Ashique to get a job

  • @vkjoseph6922
    @vkjoseph6922 หลายเดือนก่อน

    Amen. Amen. Amen

  • @jaisychacko9397
    @jaisychacko9397 หลายเดือนก่อน

    Thank God hallelujah Amen ❤❤❤❤

  • @annamma8619
    @annamma8619 หลายเดือนก่อน

    Eeshoyee karunaayirikkename naadhaa entemakalku roga soukyam nalki anugrahikenamee naadhaa 🙏

  • @josephmt9137
    @josephmt9137 หลายเดือนก่อน

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @Achussssnest
    @Achussssnest หลายเดือนก่อน

    ഈശോയെ എന്റെ പ്രാർത്ഥനകൾ കേട്ട് എനിക്ക് സാധിച്ചു തരേണമേ

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 หลายเดือนก่อน

    Ente eesoye enteyum makkaludeyum hredhaya5hil varename amen 🙏

  • @omanavd4390
    @omanavd4390 หลายเดือนก่อน

    Ente eshoye ente monu oru joli nalki anugrahikkaname Amen 🙏🙏

  • @milan.-16.5
    @milan.-16.5 หลายเดือนก่อน

    Thank you Jesus 🙏🏻

  • @Kochuthresia-n8b
    @Kochuthresia-n8b หลายเดือนก่อน

    Yesuve njangalude kudumpathil Ella varkum viswasam tanne anugrahikename. Ammen ❤❤❤

  • @josephkattathara2013
    @josephkattathara2013 หลายเดือนก่อน +1

    Amme prarthanasaghayam avashyapettirikunna ellamakaleum samarpikunnu kodanikodi thirukumaranodu prathikaname ammauday madhyasthal theyvanamam mahathewapeduthuvan kreupanalkaname ammen

  • @manjujose2482
    @manjujose2482 หลายเดือนก่อน

    കുടുംബ ജീവിതം അനുഗ്രഹിക്കപ്പെടാൻ

  • @LillyJoseph-q6l
    @LillyJoseph-q6l หลายเดือนก่อน

    Eesoyeanugrahikaname

  • @ThieymaChereyam
    @ThieymaChereyam หลายเดือนก่อน +1

    ഇശോയൊ 5141 വയസായ എൻ്റെ അൻമക്കക്ക് ജീവി ധപങ്കാളിയൊ തരണമൊ

  • @joselybinoj9443
    @joselybinoj9443 หลายเดือนก่อน

    Eshoye anugrahikkaname

  • @jancyjohnson200
    @jancyjohnson200 หลายเดือนก่อน

    Eshoye 🙏🙏🙏

  • @NehaPaulbin
    @NehaPaulbin หลายเดือนก่อน

    ജീവിതപങ്കാളിയുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണേ.... 🙏🙏🙏🙏

  • @JainyShajan-e3i
    @JainyShajan-e3i หลายเดือนก่อน

    Ishwar Stuti

  • @bincypriya2759
    @bincypriya2759 หลายเดือนก่อน

    Enneyum ente bharthavineyum ente ammayeyum angalayeyum mathavinteyum eshoyudeyum karangalil samarppikkunnu... Njangale anugrahikkaname

  • @valsammavasu476
    @valsammavasu476 หลายเดือนก่อน

    Karthave joli sthalangalil manasika peedanam anubhavikkunna ella makaleum samarpikunnu appa🙏🙏🙏

  • @catherinetc9314
    @catherinetc9314 หลายเดือนก่อน

    അച്ഛാ അനുജത്തിയുടെ മോൻ അനീഷ്‌ കുടി വലി നിർത്തുന്നില്ല അച്ഛാ ലിസ്സി യുടെ മോൻ 🙏🙏🙏പ്രാർത്ഥികണമച്ച

  • @ShamnShihab
    @ShamnShihab หลายเดือนก่อน

    Manasamadanamtannuanugrahikkaname. Sabatghvarthikkaname.