ഉമ്മയുടെ മരണശേഷം നടന്ന വിവാഹവും ക്രൂരതയും | Naseera| Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • #joshtalksmalayalam #marriage #domesticviolencesurvivor
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    PART 1
    Join us on this extraordinary episode of Josh Talks Malayalam as we share the inspiring story of Naseera Ahammed, an entrepreneur who has faced unimaginable challenges in her life. From losing her grandmother and mother in quick succession during her childhood to struggling with #depression , Naseera's journey has been marked by adversity. But her story takes a darker turn when she enters into a #marriage that becomes a source of #abuse and #domesticviolence
    Despite being broken by these circumstances, Naseera's indomitable spirit refused to give up. In this powerful talk, she shares her journey of survival, from the darkest depths of depression to emerging stronger and more resilient. Hear her inspiring story of how she reclaimed her life, found her strength, and rose above the challenges that threatened to consume her.
    Naseera's talk is a testament to the human spirit's ability to overcome even the most daunting obstacles. Don't miss this powerful and uplifting episode of Josh Talks Malayalam as we celebrate the unbreakable spirit of Naseera Ahammed.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #depression #divorce #mentalhealth

ความคิดเห็น • 199

  • @shamnaashkar2036
    @shamnaashkar2036 3 หลายเดือนก่อน +81

    എന്റെ hs എന്നെ ഭയങ്കര തല്ലു ആയിരുന്നു മൂക്കിൽ നിന്ന് ചോര വരും മൂക്കിന്ഇടിച്ചിട്ട് കഴുത്തിനു വിരൽ കൊണ്ട് കുത്തിയിട്ട് തല പൊന്തിക്കാൻ പറ്റാതെ ആഴ്ചകളോളം കിടന്നു കുറെ കാലം സഹിച്ചു പിന്നെ സഹിക്കാൻ പറ്റാത്തയപ്പോൾ ഒരു ദിവസം കുക്കറിന്റ മൂടി പൊട്ടും വരെ അയാളെ ഞാൻ തല്ലി അയാൾക്ക് എവിടെ ആണ് അടികിട്ടിയതെന്നു അറിയില്ല കണ്ണും പൂട്ടി അടിച്ചേ അയാൾ ജീവനും കൊണ്ട് ഓടി പക്ഷെ പിന്നെ ഒരിക്കലും എന്റെ മേൽ കൈ വെച്ചിട്ടില്ല

    • @navaspoonthala5032
      @navaspoonthala5032 3 หลายเดือนก่อน +6

      👍👍👍🤩ഇപ്പൊ ആളുമായിട്ടാണോ ജീവിതം

    • @JanishaC-f9c
      @JanishaC-f9c 3 หลายเดือนก่อน

      ജയ ജയ ജയ ജയഹേ പോലെയായോ 😜..
      ​@@navaspoonthala5032

    • @Aysha_s_Home
      @Aysha_s_Home 3 หลายเดือนก่อน

      🥴🥴​@@navaspoonthala5032

    • @abdu_9696
      @abdu_9696 3 หลายเดือนก่อน +3

      😎മിടുക്കി

    • @kukuponnus
      @kukuponnus 3 หลายเดือนก่อน +1

      Pinnalla poli molae

  • @Bismisfoodvlogs
    @Bismisfoodvlogs 3 หลายเดือนก่อน +52

    ജീവിതത്തിൽ ഇത്രേം അനുഭവിച്ചത് കേട്ടപ്പോൾ വളരെ സങ്കടം തോന്നി. 🥹എന്തായാലും ഇതുപോലെയുള്ള അവസ്ഥനെ തൊട്ട് അല്ലാഹു നമ്മളെയും മക്കളെയും എല്ലാവരെയും കാക്കട്ടെ. ഇനിയുള്ള ജീവിതം സന്തോഷമുള്ളതാവട്ടെ 🤲🏻❤️🥰

    • @abdu_9696
      @abdu_9696 3 หลายเดือนก่อน

      അങ്ങിനെയൊരു ദൈവം ഉണ്ടെങ്കിൽ ഈ കുട്ടി ഇങ്ങിനെ കഷ്ട്ടപ്പെടുമായില്ലായിരുന്നു

    • @rashidap5713
      @rashidap5713 3 หลายเดือนก่อน

      ​@@abdu_9696 ellarilum oru pareekshanam undakum .

    • @Aysha_s_Home
      @Aysha_s_Home 3 หลายเดือนก่อน

      ആമീൻ

    • @HaseenaSubair
      @HaseenaSubair 3 หลายเดือนก่อน

      ആമീൻ

    • @a.jvloge358
      @a.jvloge358 3 หลายเดือนก่อน

      🤲🏽

  • @cakes_bakes_by_nasira953
    @cakes_bakes_by_nasira953 3 หลายเดือนก่อน +20

    Hi , I am Naseera Ahammed!
    I wanted to express my heartfelt gratitude to Josh Talks for the incredible opportunity to share my story!A special thank you to Abhirami for her invaluable help and encouragement throughout this journey!!🫂

    • @jazeelashefeer2204
      @jazeelashefeer2204 2 หลายเดือนก่อน +1

      You are strong lady👍👍inspiration to all ladies. Stay blessed🙏🙏🙏

  • @raheenachackalackal3915
    @raheenachackalackal3915 3 หลายเดือนก่อน +14

    so proud of you, dear. You are like a phoenix, rising from the ashes stronger and more resilient than ever before. Your determination and courage inspire everyone around you❤

  • @shahla4693
    @shahla4693 3 หลายเดือนก่อน +11

    Naseeraathaa❤️🔥proud of you dear.. lady warrior 🥺💗.more power to you🌟❤️

  • @FathimaSameer-z9k
    @FathimaSameer-z9k 3 หลายเดือนก่อน +8

    Nammale Naseertha😍😍😘😘😘

  • @Mafaziyah
    @Mafaziyah 3 หลายเดือนก่อน +3

    Naseerthaa❤️ you are really an inspiration🔥 Proud of you🥹🫂

  • @munavirapullot6683
    @munavirapullot6683 3 หลายเดือนก่อน +8

    Numma Naseerathaa 😘😘

  • @swapnakoodu1528
    @swapnakoodu1528 3 หลายเดือนก่อน +100

    അമ്മമാരും ഉമ്മമാരും സ്വന്തം പെൺമക്കൾക്ക് വേഗം ഷെയർ ചെയ്തു കൊടുക്കിതു. മര്യാദക്ക് പഠിച്ചു ജോലി വാങ്ങിക്കോളാൻ പറ എല്ലാത്തിനോടും 😌❤️

    • @Aysha_s_Home
      @Aysha_s_Home 3 หลายเดือนก่อน +12

      🥴🥴🥴🥴🙏🏼🙏🏼.

    • @safnakader4682
      @safnakader4682 3 หลายเดือนก่อน +1


      12:50
      U🤩

    • @iamyourbrook4281
      @iamyourbrook4281 3 หลายเดือนก่อน

      ഇത്തരം സംഭവങ്ങളിൽ കാര്യം ഉണ്ടാവും. എന്നാൽ ഇതുപയോഗിച്ച് ഇവർ വളർത്താൻ ശ്രമിക്കുന്നത് , നിരീശ്വര ലിബറൽ ഫെമിനിസ്റ്റ് അരാജകത്വ സംസ്കാരമാണ് എന്ന് തിരിച്ചറിയുക. ഈ ട്രാപ്പിൽ വീണ യൂറോപ്യൻ സ്ത്രീകൾ ഒക്കെ ഇപ്പോൾ യൂ turn അടിച്ചു കുടുംബ ആത്മീയ മൂല്യങ്ങളിലേക്ക് തിരിച്ചു വന്ന് കൊണ്ടിരിക്കുകയാണ് എന്നും അറിയുക.Feminist കരിയറിസത്തിന് പിന്നാലെ പോയി സ്വയം നശിക്കാതിരിക്കുക.

    • @shafshafeeqmuhamedshafeeq968
      @shafshafeeqmuhamedshafeeq968 3 หลายเดือนก่อน

      ❤❤❤❤​
      Bu 😢😮😂🎉 16:14

    • @mohammedmohammed-fj8eq
      @mohammedmohammed-fj8eq 3 หลายเดือนก่อน

      😢😢😢😢😢😢😢😢😮😮😢❤​@@Aysha_s_Home😢

  • @ShahanasShahana-bj5gm
    @ShahanasShahana-bj5gm 3 หลายเดือนก่อน +4

    രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു 😔

  • @mannmann5475
    @mannmann5475 3 หลายเดือนก่อน +2

    MaashaAllah.....may Allah bless u dear molu ❤🤲💐❤

  • @inspiringlife2923
    @inspiringlife2923 3 หลายเดือนก่อน +3

    Real super lady❤

  • @nihalan791
    @nihalan791 3 หลายเดือนก่อน +3

    More power to you 💯

  • @Rubinfaiz
    @Rubinfaiz 3 หลายเดือนก่อน +1

    Veendum veendum kaanunna aalkaarundo yenne pole. Proud of you naseera. Iniyum orupaad uyarangalil yethatte.

  • @raihanath7834
    @raihanath7834 3 หลายเดือนก่อน +1

    Awwwwww nechii😭😭😭😭i am proud f u dear ❤️speechless😭😭

  • @anjudevaraj8563
    @anjudevaraj8563 3 หลายเดือนก่อน +2

    So proud of you dear ❤

  • @cakesbyashusmom
    @cakesbyashusmom 3 หลายเดือนก่อน +2

    Proud of you my girl❤️😘😘😘😘😘

  • @Recipe_pouchByShaliNoufal
    @Recipe_pouchByShaliNoufal 3 หลายเดือนก่อน +3

    🔥🔥Keep Going

  • @Silu-wy1xp
    @Silu-wy1xp 3 หลายเดือนก่อน +1

    Really proud of you dear🥹🔥

  • @ShafeenaKader-by1ue
    @ShafeenaKader-by1ue 3 หลายเดือนก่อน +2

    Molooose proud of you

  • @ichusworldhizashafeeque747
    @ichusworldhizashafeeque747 3 หลายเดือนก่อน +1

    Mashaa Allaah...strong women 🎉🎉🎉🎉

  • @soudhacv6317
    @soudhacv6317 3 หลายเดือนก่อน +1

    Malayaly ladies are the best wife' on the world irrespective of religion but malayali mans are wors in the world iam very sorry for her I can prey for her Allah bless her and kid's

  • @Drfaiii
    @Drfaiii 3 หลายเดือนก่อน +1

    More power to you🔥🔥

  • @girijaajish2005
    @girijaajish2005 3 หลายเดือนก่อน +1

    True woman❤

  • @eminsmom
    @eminsmom 3 หลายเดือนก่อน +1

    Proud of you ❤

  • @RaihanathVk-e6s
    @RaihanathVk-e6s 3 หลายเดือนก่อน +1

    Proud of you 🫂🥰

  • @jaazmehandidesigns
    @jaazmehandidesigns 3 หลายเดือนก่อน +3

    Masha Allah❤️ Proud of you 👏

  • @Fathimasuhra-o5g
    @Fathimasuhra-o5g 3 หลายเดือนก่อน

    ഇങനെത്തെ ആണുങ്ങളും ഉണ്ടല്ലോ റബ്ബേ പടച്ചോൻ കാക്കട്ടെ....

  • @FidhaFairose
    @FidhaFairose 3 หลายเดือนก่อน +2

    Naseeratha❤️

  • @fizalkunnath7236
    @fizalkunnath7236 3 หลายเดือนก่อน +2

    Maasha allah 🥰🥰🥰

  • @YounusJamshi
    @YounusJamshi 3 หลายเดือนก่อน +1

    Boysinum ithupole avasaram kodukku avarkum parayanundakum

  • @jaseenaziyad
    @jaseenaziyad 3 หลายเดือนก่อน +3

    Proud of u nasee ❤️👏🏻

  • @lush-piecakerybyshifnaali
    @lush-piecakerybyshifnaali 3 หลายเดือนก่อน +1

    ❤iron lady...

  • @ayishaayisha8615
    @ayishaayisha8615 3 หลายเดือนก่อน +2

    Ya അല്ലാഹ്

  • @sahlak538
    @sahlak538 3 หลายเดือนก่อน +1

    Naseetha 🫂🫂🫂

  • @shanirash7058
    @shanirash7058 3 หลายเดือนก่อน +3

    ❤❤

  • @subaidasubaida192
    @subaidasubaida192 2 หลายเดือนก่อน +1

    😢😢

  • @fajufavaz2013
    @fajufavaz2013 3 หลายเดือนก่อน +1

    Nechii ❤️

  • @NaushadNaushad-m8k
    @NaushadNaushad-m8k 22 วันที่ผ่านมา

    Yah. Allah. 🤲🤲🤲

  • @afraahmed2571
    @afraahmed2571 3 หลายเดือนก่อน +1

    Namude muth

  • @Minnu1960-m1l
    @Minnu1960-m1l 3 หลายเดือนก่อน

    Where s the 2 nd part?

  • @ShoukathAli-s6y
    @ShoukathAli-s6y 3 หลายเดือนก่อน +1

    😭😭😭😭

  • @thasrash507
    @thasrash507 3 หลายเดือนก่อน +1

    Nasee❤

  • @najiyathalib6630
    @najiyathalib6630 3 หลายเดือนก่อน +2

    Proud of you dear Naseera 👏🏻👏🏻👏🏻

  • @farisariyan8656
    @farisariyan8656 3 หลายเดือนก่อน +2

    Naseerathaa ❤️❤️❤️

  • @Hasnasamee
    @Hasnasamee 3 หลายเดือนก่อน +2

    ❤🙌👍

  • @sahlapcp805
    @sahlapcp805 3 หลายเดือนก่อน +3

    Dheedhii🫂✨

  • @AyishaKk-h4b
    @AyishaKk-h4b 3 หลายเดือนก่อน +1

    😢😢..

  • @__bake__n.__flakes
    @__bake__n.__flakes 3 หลายเดือนก่อน +1

    👍❤️

  • @JulyNizar
    @JulyNizar 3 หลายเดือนก่อน +1

    Ohhhh😔

  • @Bakemyday17
    @Bakemyday17 3 หลายเดือนก่อน +1

    Alhamdhulillah 🤲🏻🤲🏻🤲🏻

  • @shabeenarafeek2505
    @shabeenarafeek2505 3 หลายเดือนก่อน +1

    👍🏻

  • @thefsirac8441
    @thefsirac8441 3 หลายเดือนก่อน +2

    ❤❤❤❤😍😍😍😍😍😍

  • @sobhabinoy3380
    @sobhabinoy3380 3 หลายเดือนก่อน +1

    Half story….incomplete

  • @mohammedkutty8217
    @mohammedkutty8217 3 หลายเดือนก่อน

    Josh talk nammude pinnale mathram kudukayanallo

  • @SeenathKM-xh8io
    @SeenathKM-xh8io 3 หลายเดือนก่อน

    തട .പഠിക്കാൻ

  • @Kannur-u2x
    @Kannur-u2x 3 หลายเดือนก่อน +3

    ഇവൾ എന്റെ അയൽവാസി ആയിരുന്നു

    • @muhsinaazeez457
      @muhsinaazeez457 3 หลายเดือนก่อน +1

      Kannur എവിടെയാണ് instagram page name clear ആയില്ല

    • @Kannur-u2x
      @Kannur-u2x 3 หลายเดือนก่อน

      @@muhsinaazeez457 ആരുടെ

    • @cakes_bakes_by_nasira953
      @cakes_bakes_by_nasira953 3 หลายเดือนก่อน

      @@muhsinaazeez457 cakes bakes by nasira

    • @valsastraveldiaries7498
      @valsastraveldiaries7498 3 หลายเดือนก่อน +4

      She has a name. Call her by name, not' Aval'

  • @haneenanuhaiman5622
    @haneenanuhaiman5622 3 หลายเดือนก่อน +1

    😢😢😢😢😢😢😢

  • @Nazbeautyspot
    @Nazbeautyspot 3 หลายเดือนก่อน +1

    ❤🔥

  • @minnusworld7926
    @minnusworld7926 3 หลายเดือนก่อน +1

    🥰🥰🥰😢

  • @gulabgulumol2729
    @gulabgulumol2729 3 หลายเดือนก่อน +1

    Allah😢

  • @ramlatp9667
    @ramlatp9667 3 หลายเดือนก่อน

    😮

  • @niveditarkarun767
    @niveditarkarun767 3 หลายเดือนก่อน +1

    Nasithathaaaaaa🥹❤️‍🩹😘

  • @SunilKumar-hq1vj
    @SunilKumar-hq1vj 3 หลายเดือนก่อน +1

    Penkutikale padippikku avar swantham kalil nilkatte appol nalla husbandineyum kittum ummamar onnu sradikku

  • @rajulariyaz5550
    @rajulariyaz5550 3 หลายเดือนก่อน +1

    So proud of you my dear❤

  • @Ayisha-fp3mm
    @Ayisha-fp3mm 3 หลายเดือนก่อน +1

    ❤❤

  • @SPREADLOVE-zx6le
    @SPREADLOVE-zx6le 3 หลายเดือนก่อน +2

    😢😢

  • @paifaizan2141
    @paifaizan2141 3 หลายเดือนก่อน +3

    😢

  • @homespun380
    @homespun380 3 หลายเดือนก่อน +1

    ❣️❣️

  • @ruwaidashakeer9254
    @ruwaidashakeer9254 3 หลายเดือนก่อน +3

    🫂❤❤

  • @nizamnizu9411
    @nizamnizu9411 3 หลายเดือนก่อน +1

    👍👍

  • @asmasafar1533
    @asmasafar1533 3 หลายเดือนก่อน +2

    👍🏼👍🏼❤️

  • @malabarkitchenbysajee7012
    @malabarkitchenbysajee7012 3 หลายเดือนก่อน +3

    Malabar kitchen groupil ullapo ithrayum budhimmut anubavikunnundo 😢😢😢
    Naseera orupaad uyarangalil ethate 🤲
    Makkale nokkanulla aarogyavum dhairyavum tharate 🤲🤲🤲

  • @Kadeeja-wm5gd
    @Kadeeja-wm5gd 3 หลายเดือนก่อน +6

    ഇതെ അവസതയിൽ കൂടി ഞാന്നും കടന്നു പ്പോകുന്നു

    • @Rsbtips
      @Rsbtips 3 หลายเดือนก่อน +2

      ശെരിയാവും ട്ടോ 😔

    • @sa.t.a4213
      @sa.t.a4213 3 หลายเดือนก่อน

      രക്ഷിതാക്കൾ ഉണ്ടെങ്കിൽ സ്വന്തം വീട്ടിലേക്ക് തിരികെ പോവുക. അടിയും തൊഴിയും കൊണ്ട് എന്തിന് ഇനി അവിടെ പിടിച്ച് നിൽക്കണം. മക്കളെയും കൊണ്ട് വേഗം രക്ഷോപെടാൻ നോക്ക്. എന്തെങ്കിലും കൈ തൊഴിൽ കരസ്ഥമാക്കി ജീവിതം മുന്നേറാൻ നോക്ക്.

    • @sajeersv3554
      @sajeersv3554 3 หลายเดือนก่อน

      ​@@sa.t.a4213wow. എന്തെളുപ്പം!

  • @vinlaraj
    @vinlaraj 3 หลายเดือนก่อน +17

    Nasira ....you are the real inspiration for all single parents.

  • @pgafoor3009
    @pgafoor3009 3 หลายเดือนก่อน +3

    Ente athe avastha.ee itha ipo parayunnath.allah

  • @aboobackervv
    @aboobackervv 3 หลายเดือนก่อน +1

    കണ്ണൂരിൽ പുതിയാപ്ലമാർ ഇങ്ങനെ ചെയ്യുമോ. ഇപ്പറഞ്ഞതൊക്കെ കണ്ണൂരിന് പുറത്തുള്ളവർ ചെയ്യുന്ന കാര്യങ്ങൾ കണ്ണൂരിൽ സ്ത്രീകളുടെ അടിമകളല്ലേ. ആദ്യമൊന്ന് പഠിച്ചിട്ട് ചുരുക്കമായിരുന്നു.

  • @Supermomseries
    @Supermomseries 3 หลายเดือนก่อน +4

    Really strong woman..may Allah bless u dear

  • @lamiya6759
    @lamiya6759 3 หลายเดือนก่อน +3

    Proud of you ❤.. ithrayum poruthi ivde vare ethi ninnile 🙌🏽

  • @SeenathMv-r7h
    @SeenathMv-r7h 3 หลายเดือนก่อน +1

    Ya Allah 🤲🤲

  • @sumiak3475
    @sumiak3475 3 หลายเดือนก่อน +6

    The real inspiration😍 naseera mam😍keep going

  • @muhammedirfanck3148
    @muhammedirfanck3148 22 วันที่ผ่านมา

    Ex നെ കണ്ടു ഗ്രിൽസ് തുറന്നു പിന്നാലെ കുറെ അആൾക്കാർ വന്നു hus ഒരുപാട് അടിച്ചു 🤔🤔🤔🤔

  • @haneenanuhaiman5622
    @haneenanuhaiman5622 3 หลายเดือนก่อน +2

    ഒരു ദുഃഖ തിന് ഒരു സന്തോഷം ണ്ടാവും

  • @_fouz.__2002
    @_fouz.__2002 3 หลายเดือนก่อน +2

    Ingottadichal angottum adikkuka

  • @shaibanrahman7960
    @shaibanrahman7960 3 หลายเดือนก่อน +3

    Naseertha ❤

  • @raheenaraheena6461
    @raheenaraheena6461 3 หลายเดือนก่อน +3

    Super lady❤️❤️❤️

  • @HayrinDhaharish
    @HayrinDhaharish 3 หลายเดือนก่อน +3

    ma sha allah❤

  • @SamiyaMindCoach
    @SamiyaMindCoach 3 หลายเดือนก่อน +2

    Naseera ma’m🥰

  • @thajumohd
    @thajumohd 3 หลายเดือนก่อน +2

    🫂

  • @khadeejaanjjilath8357
    @khadeejaanjjilath8357 3 หลายเดือนก่อน +2

    Iron lady❤️

  • @surayyabintmoosa9723
    @surayyabintmoosa9723 3 หลายเดือนก่อน +2

    idinde baki idoo plz

  • @fathimabathul3rdb544
    @fathimabathul3rdb544 3 หลายเดือนก่อน +2

    The real inspiration

  • @hafsal_majid
    @hafsal_majid 3 หลายเดือนก่อน +5

    Naseeratha ❤ The real inspiration ✨💎

  • @buckyefx7717
    @buckyefx7717 3 หลายเดือนก่อน +1

    🤍💎

  • @surayyabintmoosa9723
    @surayyabintmoosa9723 3 หลายเดือนก่อน +1

    idinde baki evide

  • @ruksaashraf9664
    @ruksaashraf9664 3 หลายเดือนก่อน +1

    Naseerthatha🫂🫂

  • @fareefathi1361
    @fareefathi1361 3 หลายเดือนก่อน +2

  • @shada.c1089
    @shada.c1089 3 หลายเดือนก่อน +1

    Vegam vename😢

  • @kunjimuhammedkunju
    @kunjimuhammedkunju 3 หลายเดือนก่อน +2

    ❤❤❤

  • @AsnaBasheer-j6o
    @AsnaBasheer-j6o 3 หลายเดือนก่อน +2