Out Of Focus Live | 17 September 2024
ฝัง
- เผยแพร่เมื่อ 8 พ.ย. 2024
- #outoffocus
Out Of Focus Live | 17 September 2024
1. ദുരിതാശ്വാസം സംശയ നിഴലിൽ?
2. പുറത്തിറങ്ങുന്ന പൾസർ സുനി
3. കശ്മീർ ബൂത്തിലേക്ക്
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
നിങ്ങളുടെ ഇന്നലത്തെ സർക്കാർ ന്യായീകരണത്തിനു വായനക്കാരോട് മാപ്പ് പറയണം ajims
Correct
ഇന്നലെ ഇങ്ങനെയൊന്നുമായിരുന്നില്ല😂
എന്തിന്
കോൺഗ്രസ് വാഴകൾ 🙏🙏
അജ്യിംസ് ജനം ടീവിക്ക് പോലും ഇത്ര വിശതമായി കേന്ദ്ര സർക്കാറിന് ഒരു "വടി" കൊടുക്കാൻ കഴിയില്ല!
നിഷാദ് 🔥
Nishad well said 👌🏻👍🏻
നിങ്ങൾ ഒരു വാഹനത്തിന് ഇൻഷുറൻസ് എടുത്തു എന്ന് വിചാരിക്കുക നിങ്ങൾ അടക്കുന്ന പൈസയാണ്.നിങ്ങളുടെ വാഹനത്തിന് ചെറിയൊരു ആക്സിഡൻറ് പറ്റി കമ്പനിയിൽ ചോദിച്ചപ്പോൾ 75,000 രൂപ വരെ claim ചെയ്യാം എന്ന് പറഞ്ഞു എന്നുകരുതുക.അതുപോലെതന്നെ ഇതും കേന്ദ്രസർക്കാർ മാനദണ്ഡ പ്രകാരമാണ് 75,000 രൂപ വരെ നമുക്ക് കിട്ടും.പ്രത്യേകിച്ച് കേന്ദ്രസർക്കാർ പോലും നമ്മളോട് അവഗണന കാട്ടുന്ന ഈ കാലത്ത്75000 എഴുതി കൊടുക്കണോ അതോ അതിൽ താഴെയുള്ള പൈസ കൊടുക്കണോ
💯💯💯
നിഷാദ് പറഞ്ഞത് അജിമ്സിനുള്ള മറുപടി ആണ്
മീഡിയ വൺ ആണോ കൈരളി ആണോ ഞാന് കണ്ടത്😂😂
Chorechil thudageyho😅😂
Athentha, nattily vere channel onnumilla, ella channeling kaananam for a broader perspective
Nishad.vaynattukarke.vendi.sathyam.parennu
Nishadine.ee.karyathil.kammiyakkunndinode.yojippilla.bjp.munbum.vendeth.thannilla
നിഷാദ് റാവുത്തറിന്റെ ഉള്ളിലെ DYFI ഉണർന്നു. അജിംസ് മെമ്മോറാണ്ടത്തിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു.
സത്യം കേൾക്കുമ്പോൾ സഹിക്കുന്നില്ല അല്ലെ?
Nishad നന്നായി വിലയിരുത്തി ചിലരെതിരുത്തുകയുംചെയ്തു
അപ്പൊ കേന്ദ്രത്തിൽ നിന്നും ഫണ്ട് കിട്ടിക്കഴിഞ്ഞാൽ, യഥാർത്ഥ കണക്കുകൾ പുറത്തുവിടുമായിരിക്കും അല്ലെ നിഷാദേ..😄
👍
സർക്കാരിന്റെ actual എന്ന് പറഞഞ്ഞാൽ രാഷ്രീയ ഉദ്യോഗസ്ഥ ആക്രാന്തികളുടെ അനർഹ ചിലവ് കൂടി ചേർത്ത് അത്ര തന്നെ....
Nishad 👍🏻
അവസാനമായി ഇപ്പോൾ അജീംസും Actuals ന്മേലാണ് കയറിപ്പിടിച്ചിരിക്കുന്നത് …. Actuals എന്ന് പറഞ്ഞാൽ ചിലവഴിച്ച തുക മുഴുവനായിട്ട് കേന്ദ്രം അനുവദിക്കുന്ന ഇനം…. SDRF Norms എന്ന് പറഞ്ഞാൽ കേരളം എത്ര ചിലവഴിച്ചാലും മാനദണ്ഡമനുസരിച്ച് മാത്രം കേന്‌ദ്രം അനുവദിക്കൂന്ന തുക…അപ്പോൾ ന്യായമായ ഒരു ചോദ്യം വരാം… Actuals ഇനത്തിൽ കേരളം മെമ്മോറാണ്ടത്തിൽ കൊടുത്ത തുക പൂർണ്ണമായും ചിലവഴിച്ചു കഴിഞ്ഞോ? ഇല്ല , അതൊരു എസ്റ്റിമേറ്റ് മാത്രമാണ്… തുക ചിലവഴിച്ച്, അതിൻറെ രേഖകൾ ഹാജരാക്കിയാൽ മാത്രമേ കേന്ദ്രം തുക അനുവദിക്കുകയുള്ളൂ… ഇനിയും മനസ്സിലാകുന്നില്ലെങ്കിൽ വേറെ നിവൃത്തിയില്ല
Capsule🫡
Ajim’s explanation is difficult to understand yesterday and today, appreciate if he could explain using “local” language.
Ajims👍🏻👍🏻
You said it Nishad! Opposition is blinded by hatred against the govt !
നിഷാദ് തങ്ങളുടെ വിക്ഷണത്തോട് അഭിപ്രായം ല്ലാ കാരണ കേന്ദ്രാ സർക്കാർ കേരളത്തോട് എത്രതന്നെ വിവേജനം കാണിക്കുന്നുവോ അതിന്റെ മുന്ന് ഇരട്ടി സ്വന്തം ജനത്തോട് സംസ്ഥാന സർക്കാർ കാണിക്കുന്നു, കേന്ദ്ര സർക്കാർ കാലങ്ങളായി കേരളത്തോട് കാണിക്കുന്ന ഈ വിവേജനത്തിന്റെ സാഹചര്യത്തിൽ ഒരു ദുരന്തത്തിന്റെ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ അതിൽ ഒരു പഴുതുകൾ പോലും ല്ലാ എന്ന് ഉറപ്പ് വരുത്താൻ പോലും കഴിയാത്ത സർക്കാരിനെ പിന്നെ പ്രതിപക്ഷം എങനെ വിമർഷിക്കാതെ ഇരിക്കും
What's the definition and meaning of estimate.?? Then you can ask amount on lumpsum base.!!
A lump sum amount cannot be find out without an estimate, for every type of value, there should be a basic estimate even if its a lump sum, fixed amount, or time and materials as no value should not exceed the budget
Disagree with Nishad's point, when it stating ₹75,000 was spent on funeral activities per body, it raises concerns about the reliability of the entire memorandum report. There will be a special audit conducted by the CG before fund allocation. Hence the decreased reliability of the report actually reduces the likelihood of securing fund.
Then how Andhra Pradesh , Telangana are getting thousands of crores? Do they spend more than 75k per person?
സാരമില്ല , കണക്കൊക്കെ വേണ്ടപോലെ കൊടുത്തല്ലൊ..
ഇനി പൈസയൊക്കെ മര്യാദയ്ക്ക് തന്നോളും 😂
ജനങ്ങൾക്കെതിരെ കൊണ്ടുവന്ന നിയമത്തിനെതിരെ സമരം ചെയ്തതുമായി ബന്ധപ്പെടുത്തി കുറെ പേരെ പേർ ജയിലിൽ വർഷങ്ങളായി തുടരുന്നു അവർക്ക് ഈ നീതി ബാധകമല്ലെ?
ഇതാണ് മീഡിയ വാൻ
സർക്കാരിന് ആര് മണി കെട്ടും
ഇത് കേന്ദ്രത്തിന് കൊടുക്കാനുള്ളതാണങ്കിൽ, എന്തിന് മാധ്യമങ്ങൾക്കും പൊതു സമൂഹത്തിനും നൽകി. കേന്ദ്രത്തിന്റെ ഫണ്ട് കിട്ടിയതിന് ശേഷം നൽകിയിരുന്നങ്കിൽ രണ്ടും ജനങ്ങൾക്ക് മനസ്സിലാകുകയും ചർച്ച
നടക്കുകയും ചെയ്യുമായിരുന്നില്ലെ.
രഹസ്യ രേഖയൊന്നുമല്ല
2018 നെ നവകേരള എന്തായി
Rebuild kerela ഉണ്ടായിരുന്നു അതിന്റെ ഇടയിൽ 🤭🤭🤭
ശമ്പളം കൃത്യ സമയത്ത് കിട്ടിയിട്ടിലെങ്കിൽ
ഇങ്ങനെയിരിക്കും
Welcome to Reporter or 24😂
വിശാലമായ കാഴ്ചപ്പാട് ഉണ്ടാവാൻ.... വ്യക്തമായ കണക്ക് മുഖ്യം ബിഗിലെ....!
Nishad sir, u pls sit in the centre.
Ajims 👍nisahd 🤲🏼very correct🎉
Samsarechu 🤝🏻krtiyamahyi🤔para🇮🇳
ഇന്നലെ നിങ്ങൾ സർക്കാരിനെ അനാവശ്യ മായി support ചെയ്തു.. അതൊരു കാലുഴിയൽ ആയിപ്പോയി സാറേ
നിങ്ങൾ എത്ര സർക്കാറിനെ വെളിപ്പിച്ചാലും ജനങ്ങൾ എല്ലാം കാണുന്നുണ്ട്
Madani. Omar mallika. Sujaya butt. Where is bail.???
❤AJIMS ❤💎 NISHAD ❤💎 DHANYA ❤💎 MEDIAONE 📡👌 OUT OF FOCUS 📸👌TRUTH 🍃 ANALYSES🔎 OBSERVATIONS🔬
Out of focus 💯💥👍
Nishad❤
പാവം Ajims, ഇന്നലെ വല്ലാതെ ഞായീകരിച്ചു...... ഇന്ന് തിരിത്തി പറയാന് കഷ്ടപ്പാട്
നാട്ടിൽ നിന്നും " actual " ആയി പിരിച്ച ഫണ്ട് എത്ര?
വീട്, സ്ഥലം, ഫുർണിചർ തുടങ്ങിയവക്കുള്ള ഓഫർ materialize ചെയ്യാൻ സർക്കാർ എന്ത് നടപടി എടുത്തു?
എന്റെ 2 ദിവസത്തെ പെൻഷൻ ഞാൻ കൊടുത്തിട്ടുണ്ട്. ഉത്തരവാദമുള്ളവർ
കണക്കു പറയണം. എന്നിട്ട് മതി ന്യായീകരിച്ചു മെഴുകാൻ...
എടാ മോനെ… ഇങ്ങനെ പേടിച്ചാലോ😂
അത് കൊണ്ട് പപ്പു കോൺഗ്രസ് ഇങ്ങനെ ആയതു
ഇന്ന് വീഡിയോ കാണുന്നവർ ഇന്നലത്തെ അജിoസിൻ്റ് പെർഫോമൻസ് ഒന്ന് കാണേണ്ടതായിരുന്നു😂
സംസ്ഥാനത്തിൻ്റെ ആവശ്യമല്ല മുൻഗണന നൽകേണ്ടത്
കൊടുക്കുന്ന കണക്ക് അവിശ്വസനീയമായാൽ ഒന്നും കിട്ടില്ലെന്നറിയില്ലെ
സർക്കാർ കാണിച്ച കാപട്യം out of focus എന്തിന് ന്യായീകരിക്കുന്നു
out of foucos അബദ്ധം പറ്റിയെന്ന് സമ്മതിച്ചാൽ എന്താണ് തെറ്റ്
ന്യായീകരണ തൊഴിലാളികൾക്ക് പോലും കഴിയാത്തത് നിങ്ങൾക്ക് കഴിയില്ല
ഇനിയും ന്യായീകരിക്കല്ല നിഷാദേ
ഉണ്ണി സാർ ഇന്ന് മുങ്ങിയോ
Nishad ൻ്റെ രാഷ്ട്രീയം ചർച്ചയിൽ കൊണ്ട് വരരുത്
അടിച്ചു മാറ്റൽ, ഇതാണ് നമ്മുടെ മുഖമുദ്ര
ഇന്നലെ രണ്ട് പേരും എന്തിനിങ്ങനെ വെളുപ്പിക്കാൻ ശ്രമിച്ചു. ?
Ajimsikkade watchinte alaram veendum thudangeelo😂
Uluppillatha ravuthar
ഇന്നലെ വൈറ്റ് വാഷ് അടിച്ചപ്പോൾ ഇന്ന് തെളിഞ്ഞു നിന്ന ചില കറുത്ത പാടുകൾ. അതാണ് ഇന്നത്തെ ഔട്ട് ഓഫ് ഫോക്കസ്.
കണ്ണും പൂട്ടി പിണറായി പറയുമ്പോഴേക്ക് ഫണ്ട് കൊടുക്കണമെന്നും അല്ലങ്കിൽ മനുഷ്യരല്ലെന്നും പറഞ്ഞ മാപ്രകൾക്ക് ഈ മെമ്മറാണ്ടം കാഴ്ചയായി സമർപ്പിക്കുന്നു.
കൃത്യമായി രാഷ്ട്രീയം കളിക്കുന്ന പിണറായിക്ക് വന്ന അമളി അല്ലയിത്. ഇത്തരം കാര്യങ്ങൾ ആവർത്തിക്കുന്നത് വീഴ്ചയുമല്ല.! കൃതയമായ ഗൂഡലോചനയാണ്. മാപ്രകൾക്ക് പെരടിക്ക് കിട്ടുമ്പോൾ നേരം വെളുത്തോളും.
മുൻപ് തന്നെ പിണറായി-rss ഡീൽ ഉണ്ടന്ന് ജനങ്ങൾ മൊത്തം പറഞ്ഞപ്പോൾ മാപ്രകൾ അംഗീകരിച്ചില്ല. അവർക്ക് ഇപ്പോയാണ് നേരം വെളുത്തത്. ഈ വിഷയത്തിലും അത് തന്നെ.
PV അൻവർ ഡിജിപി സ്വാഹാ
Please say sorry to government and Wayanad for your wrong statement instead of adjusting. ❌
Ajims- explaining like expert, but he is actually bluffing.
These media people thinks they know everything than a whole government 😂😂
ചില വായ തുകയുടെ പലിശ അടക്കം കേന്ദ്രം കറേ കാലം കഴിഞ്ഞുഅനുവദിക്കുമ്പോൾ കിട്ടുമോ?
സർക്കാർ റിപ്പോർട്ട് ലെ nishad ന്റെ വിശകലനം വളരെ നല്ല നിലവാരം പുലർത്തി.കാര്യങ്ങൾ വിശദമായി ഇഴ കീറി പരിശോധിച്ചു പ്രേക്ഷകന് മനസ്സിലാവുന്ന ലളിത രീതിയിൽ അവതരിപ്പിച്ച ajims ന്റെ കാഴ്ചപ്പാടും കേട്ടപ്പോൾ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാൻ കഴിഞ്ഞു.
വീണ്ടും ആക്ച്വൽസ് എന്നതിൽ സംശയം ജനിപ്പിക്കുകയാണ് ചർച്ചയിലൂടെ. പറ്റിയ അബദ്ധം ഏറ്റുപറഞ്ഞു പിൻവാങ്ങുന്നതാണ് നല്ലത്. ആക്ച്വൽസ് എന്നാൽ മാനദണ്ഡമനുസരിച്ച് ചിലവായ ആക്ച്വൽ തുക മുഴുവനും ലഭിക്കും എന്നേ അർത്ഥമുള്ളൂ. എസ്റ്റിമേറ്റ് ഇത്രയാണെങ്കിലും എത്ര ചെലവായി അത്ര തന്നാൽ മതി എന്നർത്ഥം. വീണ്ടും സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാകാതെ ഇരിക്കുക.
Ajims veluppikkal നിര്‍ത്തൂ,
മൂന്നര കോടി ജനങ്ങളില്‍ 75% സാധാരണക്കാര്‍ ആണ്,,
ഒന്നും മനസ്സിലായില്ല.
@@anilmampreth എന്താണ് മനസ്സിലാവാത്തത് എന്നു പറയൂ
പറഞ്ഞുവരുന്നത് പഴയ രണ്ട് എസ്എഫ്ഐ നേതാക്കളോടാണ്.. എസ്റ്റിമേറ്റ് ആയാലും quotation ആയാലും ഒരു മയത്തിലൊക്കെ വേണം. എല്ലാരും നിങ്ങളെ പോലെ കമ്മി അടിമകളെപ്പോലെ പൊട്ടന്മാർ അല്ല എന്ന ബോധമെങ്കിലും വേണം. ഒരു മൃതദേഹം സംസ്കരിക്കാൻ 75000 രൂപ, ബെയ്‌ലി പാലത്തിനു കല്ലിടാൻ 1 കോടി എന്നൊക്കെ estimate ഇടുന്നത് മോശമല്ലേ! പാലത്തിന്റെ പണിയും കഴിഞ്ഞു മൃതദേഹങ്ങൾ മൊത്തം സംസ്കരിക്കുകയും ചെയ്തു എന്നിട്ടും അതിന് ചിലവായ തുക പ്രതീക്ഷിക്കുന്ന പരമാവധി തുകയാക്കി എസ്റ്റിമേറ്റ് കൊടുക്കാൻ കള്ളനും കള്ളന് കഞ്ഞിവെച്ചവർക്കും മാത്രമേ കഴിയൂ
Pazhaya rand sfi nethakkal means?
ഒരു വിവരമില്ലാത്ത
@@shahid_chഒരാൾ മാത്രം നിഷാദ്
Yes, correct.
Anvar avide
പഴയ SFI സഖാക്കൾ ആയ നമ്മളല്ലാതെ പിന്നെ ആരു ന്യായീകരിക്കും ഇതു പോലെ ,
ലാൽ സലാം സഖാക്കളെ ....
നിങ്ങൾ എത്ര സർക്കാറിനെ വെളിപ്പിച്ചാലും ജനങ്ങൾ എല്ലാം കാണുന്നുണ്ട്
നിങ്ങൾ എത്ര സർക്കാറിനെ വെളിപ്പിച്ചാലും ജനങ്ങൾ എല്ലാം കാണുന്നുണ്ട്
ഈ കൊട്ടക്കണക്ക് തന്നെയല്ലേ ഇന്നലെ നിങ്ങൾ കുത്തിയിരുന്ന് ന്യായീകരിച്ചത് . കുറച്ചൊക്കെ വിശ്വാസ്യത വേണ്ടേ . പത്തും ഇരുപതും ഇരട്ടി എഴുതി കൊടുത്താൽ ആരെങ്കിലും വിശ്വസിക്കുമോ
നിങ്ങൾ ഒരു വാഹനത്തിന് ഇൻഷുറൻസ് എടുത്തു എന്ന് വിചാരിക്കുക നിങ്ങൾ അടക്കുന്ന പൈസയാണ്.നിങ്ങളുടെ വാഹനത്തിന് ചെറിയൊരു ആക്സിഡൻറ് പറ്റി കമ്പനിയിൽ ചോദിച്ചപ്പോൾ 75,000 രൂപ വരെ claim ചെയ്യാം എന്ന് പറഞ്ഞു എന്നുകരുതുക.അതുപോലെതന്നെ ഇതും കേന്ദ്രസർക്കാർ മാനദണ്ഡ പ്രകാരമാണ് 75,000 രൂപ വരെ നമുക്ക് കിട്ടും.പ്രത്യേകിച്ച് കേന്ദ്രസർക്കാർ പോലും നമ്മളോട് അവഗണന കാട്ടുന്ന ഈ കാലത്ത്75000 എഴുതി കൊടുക്കണോ അതോ അതിൽ താഴെയുള്ള പൈസ കൊടുക്കണോ
Ajims, ❤️
എത്ര അലക്കിയിട്ടും ആ കറ അങ്ങ്ട് മാറണില്ല...
അടുപ്പ് കൂട്ടി ചർച്ച ക്കാരെ നിങ്ങളുടെ പണി വാർത്ത സത്യസന്തമായ വാർത്ത ജനങ്ങളിൽ എത്തിക്കുക എന്നതാണ്. അല്ലാതെ ന്യായീകരണം ഇറക്കുക അല്ല. പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല എന്നു അറിയാം എന്നാലും പറഞ്ഞെന്നെ ഉള്ളൂ.
നിങ്ങൾ മാപ്രേകൾ അല്ലേ ഇത് ഇത്ര വലിയ പ്രേസനം ആക്കിയത് എന്നിട്ട് ഞാൻ അങ്ങനെ പറഞ്ഞു ഞങ്ങൾ ഇങ്ങനെ പറഞ്ഞു കാള പെറ്റു എന്നകേൾകുമ്പോൾ താനെ കയർ എടുക്കെരുത് plz
❤❤😂😂 ന്യായീകരിക്കുന്നതിന് പകരം ക്ഷമ ചോദിക്കാൻ തയ്യാറാവുക😂😂😂
ഇന്ന് രാഷ്ട്രീയവൽക്കരിക്കാൻ സമ്മതിക്കരുത് കേരളത്തിന് അർഹമായത് കിട്ടേണ്ടതാണ് കേരളം ടാക്സ് കൊടുക്കുന്നതിന് 40 ശതമാനം പോലും തിരിച്ചു കിട്ടുന്നില്ല പിന്നെ ഒരു ദുരന്തം ഉണ്ടെങ്കിൽ കുറച്ചു പണം എന്താണ് തെറ്റ് അത് അതിന് അർഹർക്ക് കിട്ടുമെന്ന് ഉറപ്പുവരുത്തിയാൽ മതി
Inn veluppikkal day aanallo
Ajmal-Sreekutty vandi case enthe ningal charchikkaaathathu.....
Ningade samudayam aanallo alle?????????? /😅
Venkataraman aanenkil mathi charcha
ഇന്നലെ മാതൃഭൂമി ചർച്ച കണ്ടിരുന്നു എങ്കിൽ ഇന്ന് അജിമ്സിന് വീണ്ടും മെഴുകേണ്ടി വരില്ലായിരുന്നു സത്യത്തിൽ നിങ്ങൾ അടുപ്പ് കൂട്ടി ചർച്ച ചെയ്യുന്നത് ആരെ സന്തോഷിപ്പിക്കാനാണ് 🤣🤣🤣
കമ്മി നിഷാദ് ഓവർ ടൈം ഡ്യൂട്ടി യിൽ ആണല്ലോ 😂
സർക്കാരിന്റെ തെറ്റിനെ ന്യായീകരിക്കാൻ നിങ്ങൾക് ഉളുപ്പില്ലേ.. എന്നിട്ടും സതീശന് എതിരെ പറയാൻ ഉളുപ്പില്ലേ... പിണറായി സ്വന്തം കാര്യം മോഡിയുടെ കാൽ പിടിച്ച് നേടുന്നില്ലേ.. അതെ പറ്റി എന്തെ നിഷാന്ത് മിണ്ടാത്തെ??
കഷ്ടകാലത്തിനു സെന്റർ government കിട്ടിയ കണക്കു അങ്ങിനെ തന്നെ pass ആക്കി എങ്കിൽ, പിന്നെ അതാകും capsule ആയി കൊള്ള ന്യായീകരിക്കാൻ ഉപയോഗിക്കുക. കഷ്ടം....
Nishad is widely thinking but ajims always a udf sided argument. He also released news in bad way of govt.. Ajims. Pls dont be sided. You are agood press reporter. Pls open your mind. 😂😂😂
Nhan സ്ഥിരമായി കാണുന്ന ചാനൽ മീഡിയ വൺ ആണ് പക്ഷെ ഈ അടുത്തായി നിങ്ങൾ അനാവശ്യമായി സി പി എം നെയും സര്‍ക്കാര്‍ നെയും വെറുതെ ആക്രമിക്കുന്നു.
കോട്ടക്കണക്കു കൊടുക്കാൻ ഇതെന്താ അങ്ങാടി ആണോ
നിങ്ങൾ വിജയനെ ന്യായീകരിക്കരുത് ...
ജനങ്ങൾ വിഢഢികളാണെന്ന് നിങ്ങൾ കരുതരുത്
സർക്കാർ എന്തിന് കള്ള കണക്കുകൾ കാണിക്കണം. ഒരു സർക്കാർ മാത്രക ആവേണ്ടതല്ലേ?. കള്ളത്തരം കാണിക്കൽ ശരിയാണോ? എന്നാ പിന്നെ ഇനി മുതൽ പാവപ്പെട്ടവർ കൂടുതൽ കള്ളക്കണക്ക് കാണിച്ചോട്ടെ! അവര്ക് കൂടുതൽ ആനുകൂല്യം സർക്കാരിൽ നിന്നും കൊടുക്കട്ടെ! കൊടുക്കുമോ?!
നിങ്ങൾ ഒരു വാഹനത്തിന് ഇൻഷുറൻസ് എടുത്തു എന്ന് വിചാരിക്കുക നിങ്ങൾ അടക്കുന്ന പൈസയാണ്.നിങ്ങളുടെ വാഹനത്തിന് ചെറിയൊരു ആക്സിഡൻറ് പറ്റി കമ്പനിയിൽ ചോദിച്ചപ്പോൾ 75,000 രൂപ വരെ claim ചെയ്യാം എന്ന് പറഞ്ഞു എന്നുകരുതുക.അതുപോലെതന്നെ ഇതും കേന്ദ്രസർക്കാർ മാനദണ്ഡ പ്രകാരമാണ് 75,000 രൂപ വരെ നമുക്ക് കിട്ടും.പ്രത്യേകിച്ച് കേന്ദ്രസർക്കാർ പോലും നമ്മളോട് അവഗണന കാട്ടുന്ന ഈ കാലത്ത്75000 എഴുതി കൊടുക്കണോ അതോ അതിൽ താഴെയുള്ള പൈസ കൊടുക്കണോ
നിഷാദ് നിങ്ങൾ സർക്കാർ നെ വെള്ള പൂശിയിട്ട് കാര്യം ഇല്ല. കൃത്യമായ കണക്ക് കൊടുത്താൽ മതി
Local കണക്കപ്പിള്ള എഴുതിയ കണക്ക് പോലെയിരുന്നു ഈ കണക്ക്. പ്രതിപക്ഷത്തെ താൻ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
മണ്ടാ, 10,000 കോടി രൂപ കിട്ടണം. അതിന്നു ആവശ്യത്തെ അതിന്റെതായ രീതിയിൽ അവതരിപ്പിക്കണം.
അല്ലാതെ ചർച്ചയിലിരുന്ന് മറ്റുള്ളവരെ മറികടക്കണമെന്ന ഉദ്ദേശത്തിൽ മണ്ടത്തരം വിളിച്ചു കൂവുകയല്ല വേണ്ടത്.
അതാരാ നിഷാദേ ഓർക്കേണ്ടത് 😂😂
റാവുത്തർ തരം താഴുന്നു
ajims അതോർമിപ്പിക്കുന്നു 😅👌