Sangeethathila arivum njanavum, athil sir inod bahumaname ollu. But athinte koode ee athmeeyatha, rishi varyanmarude jeevithamokke koodi cherumpol. There is a politics.
നിങ്ങളുടെ സംഗീതം സൂപ്പർ, പക്ഷെ അതിന്റെ ഇടയിലൂടെ അന്ധവിശ്വാസം വിടരുത്, മഹർഷിമാർ ഹൃദയം പുറത്തു എടുത്തു കഴുകി ഉണ്ടാക്കിയ കാര്യം 😂പറയാൻ താങ്കളെ ഇനി ബാക്കി ഉള്ളു.
ജയ ജയ ഗ പ രി ഗ എന്ന് തിരിച്ചറിയാൻ 7 വർഷം എടുത്തെങ്കിൽ താങ്കൾ സംഗീതത്തിൽ അജ്ഞനാണ്. കുറച്ച് സിനിമ ഗാനങ്ങളും അവയുടെ രാഗവും, ഇതിലൊന്നും ഒതുങ്ങുതല്ല സംഗീതം. ഭാരതീയ സംഗീതം എന്നത് ഈ സിനിമാ ഗാനങ്ങൾ മാത്രമല്ല. ഋഷിമാരുടെ കാലത്തുനിന്നുകൊണ്ട് ഇന്നത്തെ ലോകത്തെ വീക്ഷിക്കരുത്. കാരണം ലോകമെന്നത് കേരളവും ഇന്ത്യയും മാത്രം അടങ്ങുതല്ല.
എല്ലാം അറിയുന്ന ആളാണെന്നു പറയുന്നില്ലല്ലോ. സിനിമ പാട്ടുകൾ ഉണ്ടാക്കിയ ആളുകൾ പോലും വിചാരിക്കാത്ത രീതിയിൽ ഇദ്ദേഹം അവയുടെ രാഗചായയും മറ്റും വിശദീകരിക്കുന്നുണ്ട്. Great
താങ്കൾ പറഞ്ഞത് ശരിയാണ്
എല്ലാ രംഗത്തെയും ഗുരു പരമ്പര കൈമാറിയ ദൈവീക അനുഗ്രഹ
ങ്ങൾ തന്നെയാണ് നമ്മെ മുന്നോട്ട്
നയിക്കുന്നത് - നാം അറിയുന്നില്ല
Sir 🌷🌷🌷🙏
സിനിമപാട്ടുകൾ സംഗീതം ചെയ്യാൻ ഇദ്ദേഹത്തെ ആരും ഇദ്ദേഹത്തെ വിളിക്കുന്നില്ല. ഇതിലും കൂടി ഇദ്ദേഹത്തെ പങ്കെടുപ്പിക്കണം.
നമിക്കുന്നു 🙏🙏എത്ര ലളിതമായിട്ടാണ് ഇത്രയും വലിയ കാര്യങ്ങളാണ് പറയുന്നേ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹
സംഗീതത്തിന്റെ വിദ്യ പറഞ്ഞ് മനസിലാക്കി തരുവാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് വളരെ പ്രശംസനീയമാണ്
സർ വളരെനല്ല അറിവ് പകർന്നു തന്നതിൽ വളരെ സന്തോഷം
great namasthe
അങ്ങ് എത്ര മഹാൻ.
Great 👍🙏
Hallo sir ..
ഞാൻ ബിനു ചേർത്തല നമ്മൾ ജോസ് സാറിൻ്റെ വീട്ടിലെ വിനോദിൻ്റെ അനുസ്മര ചടങ്ങിൽ പരിചയപ്പെട്ടിരുന്നു.
❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻💐💐💐
Good command sir
സംഗീതം ഹൃദയം തന്നെയാണ്
Thank you💜❤️🙏
Simply amazing talk!!!
🌹🌹🌹
Thanks
ആള് കൊള്ളാമല്ലോ
Good information 👌👌👌🙏🙏🙏
Supr
Great information
Paranjathellam correct anu.
🙏🙏🙏💐💐💐
താങ്കൾ പറഞ്ഞ ഗുരു പരമ്പര എത്ര അർത്ഥവത്താണ് 100% കറക്റ്റ് ആണ്
❤️❤️
100%correct
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🤝🤝🤝🤝
Sangeethathila arivum njanavum, athil sir inod bahumaname ollu. But athinte koode ee athmeeyatha, rishi varyanmarude jeevithamokke koodi cherumpol. There is a politics.
May be ur perspective...but it's venomous
നന്മ1മുസ്ലിം, ക്രിസ്തു അഭിനയം മാത്രം.
ജതീയ മായി ഉന്നതിയിൽ നിൽക്കുന്നവർക് മാത്രമേ വിദ്യ ലഭിച്ചിരുന്നുള്ളൂ എന്നുള്ളുതും വസ്തുത anu

❤️❤️❤️