വൈദ്യുതി 'ചിലവാകാത്ത' ഫാൻ വാങ്ങി !! Atomberg Erica Smart Malayalam Unboxing

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 93

  • @steeverodz8967
    @steeverodz8967 ปีที่แล้ว +14

    ഒരൊറ്റ ഫാൻ വീട്ടിൽ മാറ്റി atomberg ഇട്ടു. ഒരു കൊല്ലമായി. നല്ല രീതിയിൽ കറൻറ് ഉപയോഗം കുറഞ്ഞു. ബില്ലിൽ നല്ല വ്യത്യാസം ഉണ്ട്. 100% വിശ്വസിച്ചു വാങ്ങാം.

  • @aone4343
    @aone4343 ปีที่แล้ว +2

    Bldc ഫാനിൽ എനിക്കിഷ്ടപ്പെട്ടത് luker ബ്രാൻഡ് ആണ് അഞ്ചുവർഷം വാറണ്ടി കുറഞ്ഞ വൈദ്യുതി

  • @saleemaziz4022
    @saleemaziz4022 ปีที่แล้ว +1

    കഴിഞ്ഞ 5 വർഷമായി Atomberg BDLC fan ഉപയോഗിക്കുന്നു. 50% ഇലക്ട്രിക് ചാർജ് ലഭിക്കുന്നുണ്ട് ❤

  • @midhunpmadhav
    @midhunpmadhav ปีที่แล้ว +2

    Sleep mode il silent alla, 2 Hr koodumbo oru level speed kurayum. Angane 2 level kuranjal pinne aa speed il thanne continue aakum.

  • @jobyjoy8802
    @jobyjoy8802 ปีที่แล้ว +5

    കൊള്ളാം 👍👍ആദ്യം ആയി ആണ് ഇങ്ങനേ ഒരു ഫാൻ ഉണ്ട് എന്ന് കേൾക്കുന്നത്

  • @kkstorehandpost2810
    @kkstorehandpost2810 ปีที่แล้ว +3

    2 ഫാൻ വാങ്ങിയിട്ടുണ്ട് ❤❤

  • @jobinsvp
    @jobinsvp ปีที่แล้ว +44

    ഞാൻ ഇന്ന് ഒരു ഫാൻ വാങ്ങണം എന്ന് വിചാരിച്ചേ ഉള്ളൂ.... എന്നാ ഒരു ചൂടാ ഇപ്പോൾ😹

  • @sumeshkara7400
    @sumeshkara7400 ปีที่แล้ว +6

    Energy saving ആണ് ബട്ട്‌ സ്പീഡ് കുറവാ, Rpm കൂടുതൽ ഉള്ള മറ്റു BLDC ഫാനുകൾ ഇപ്പോൾ ലഭ്യമാണ്..

    • @hareeshcs8629
      @hareeshcs8629 ปีที่แล้ว +1

      Ethu fan annu

    • @sumeshkara7400
      @sumeshkara7400 ปีที่แล้ว

      @@hareeshcs8629 crompton

    • @I_am_Adityan
      @I_am_Adityan ปีที่แล้ว +2

      Atomberg is better than any other brand !!!!!!!

    • @hareeshcs8629
      @hareeshcs8629 ปีที่แล้ว +1

      Name parayumo

    • @jj.IND.007
      @jj.IND.007 ปีที่แล้ว +1

      Atomberg nalla speed aanu..

  • @goodmorning802
    @goodmorning802 ปีที่แล้ว +6

    Crompton 5 വർഷം കമ്പനി വാറണ്ടി തരുന്നുണ്ട്

  • @farisali.a3888
    @farisali.a3888 ปีที่แล้ว +7

    ഞാൻ ആറ്റംബർഗ ന്റെ 3 ഫാൻ വാങ്ങി .ഒരു വർഷം ആയി.എലെക്ട്രിസിറ്റി ബില്ല് കുറവാണ് . പ്രൈസ്‌ കൂടുതൽ ആയി തോന്നു മെങ്കിലും ,ബില്ല് കുറവാണ്.l ലാഭമാണ് ❤

    • @huhumedia9402
      @huhumedia9402 ปีที่แล้ว

      നോർമൽ ഫാൻ പോലുള്ള കാറ്റ് കിട്ടുന്നുണ്ടോ?

  • @nirmalb187
    @nirmalb187 ปีที่แล้ว +2

    ചൂട് കാലത്ത് voltage 170 to 180 ആയിരുന്നു... BLDC നേരാം വണ്ണം ഒന്ന് വർക്ക്‌ ചെയ്യത്തും ഇല്ല.. കാറ്റും കിട്ടത്തില്ല

    • @psychomadmax
      @psychomadmax 7 หลายเดือนก่อน

      തോന്നൽ ആണ് ബ്രോ ഞാൻ പഴേ റെഗുലേറ്റർ മാറാത്ത അതിലാണ് ഈ ഫാൻ ഫിറ്റ്‌ ചെയ്തത് 2 സ്പീഡിൽ ഇട്ടാലും ഈ ഫാൻ ഡിഫറെൻസ് ഇല്ല സെയിം.. ദാറ്റ്‌ മീൻസ് 120 വോൾടേഗിപും പക്കാ.. സൂപ്പർ ആണ് ഞാൻ വാങ്ങിച്ചു 6 മോന്ത്‌ ആയി നോ പ്രോബ്ലം

  • @lijin1155
    @lijin1155 ปีที่แล้ว +3

    Atomberg Renesa plus User 😌

  • @abhirajkb1168
    @abhirajkb1168 ปีที่แล้ว

    ഞാൻ 3 atumberg bldc ഫാൻ വാങ്ങി....

  • @devasuryasaji123
    @devasuryasaji123 ปีที่แล้ว +19

    Fan വാങ്ങാൻ പറ്റിയ climate 🥶😂

  • @Akashtechsmk
    @Akashtechsmk ปีที่แล้ว +1

    Fan super anuu. But oru idi vettiyal adichu pokumm.. njan work cheyyumm electric shopill. Ipppl supply nirthii..

  • @monipilli5425
    @monipilli5425 ปีที่แล้ว +1

    പോളിടെക്‌നിക് പഠിച്ച ഇലക്ട്രിഷ്യനോട്‌ ചോദിച്ച് ഇടിവെട്ടുമ്പോൾ ഉള്ള പരിഹാരം കൂടി ചോദിക്കാരുന്നില്ലേ ....

  • @Anu-ew1fn
    @Anu-ew1fn ปีที่แล้ว +7

    അതിൻറെ വില കൂടി പറയാമായിരുന്നു..

    • @rajivranjusanju
      @rajivranjusanju ปีที่แล้ว

      5350

    • @jj.IND.007
      @jj.IND.007 ปีที่แล้ว

      Voice assistant illatha remote mathram ullathund athinu njan vangumbo 3400 aanu

  • @shyamsunilkarthikeyanKNOX
    @shyamsunilkarthikeyanKNOX 9 หลายเดือนก่อน

    How's the performance? Thunder and lightning scene undo ? I heard many people complaining that the fan will die even in small thunder/lighting

  • @rahulkrishnan5183
    @rahulkrishnan5183 ปีที่แล้ว +2

    Njn ipo polytechnic padikuvaaaa😅😅😅😅

  • @gracymaani673
    @gracymaani673 ปีที่แล้ว +7

    Price kooduthala

    • @josephko2565
      @josephko2565 ปีที่แล้ว +2

      പ്രൈസ് കൂടുതലാണ് ബ്രോ 😢

    • @Astro_Adventure
      @Astro_Adventure ปีที่แล้ว

      Athe

  • @SONU-rs1lm
    @SONU-rs1lm ปีที่แล้ว +1

    Iqneo7 pro user review undakumo

  • @jacobvjames5553
    @jacobvjames5553 ปีที่แล้ว +2

    Kodumkatto, athrem venno?? Ichiri kurakkam, bakki bldc vechu compare cheythal speed kuravanatto, njan 6 Atomberg use cheyunnathannu🤘

    • @spiderman8037
      @spiderman8037 11 หลายเดือนก่อน

      Bro. Atomberg renesa ആണോ Efficia Alpha ആണോ നല്ലത്?
      ഒരു medium size room ആണ്..

    • @jacobvjames5553
      @jacobvjames5553 10 หลายเดือนก่อน

      Effico vangiya mathi, design mathre modern ullu, bakki ellam same annu, 800 rupayollam difference undu, front room vellom anne renessa vangiya mathi

  • @terinthomas262
    @terinthomas262 ปีที่แล้ว +1

    warenty 3 yr poora,5 yr kittuna fanum ind

  • @BlackCat809l
    @BlackCat809l ปีที่แล้ว +1

    Wall fan undo

  • @aromalkh1833
    @aromalkh1833 ปีที่แล้ว +1

    S21 fe 5g aanenu thonunu kayil

  • @movieworld5980
    @movieworld5980 ปีที่แล้ว

    Allaverum fan nokkiyapol njan Jayaraj ettante kayil erunna Phone anne nokkiyathe Samsung s21fe 😌😌😌

  • @sandeepkc1196
    @sandeepkc1196 ปีที่แล้ว +2

    Electricity chilavilla ennu kettappol njan vijarichu solaril work cheyyunnathanennu 😂😂😂😜😜😜😜😜

  • @ADITHYAN-AJAY
    @ADITHYAN-AJAY ปีที่แล้ว +1

    Next Techno camon 20 pro please

    • @sreekrish5231
      @sreekrish5231 ปีที่แล้ว +1

      Perfect one💯 Me guarantee🙌🏻

  • @mahroofmahroof6840
    @mahroofmahroof6840 ปีที่แล้ว

    Redmi12 5g unboxing വന്നില്ല കട്ട waiting

  • @saikamalsnair
    @saikamalsnair ปีที่แล้ว +1

    Super 👌

  • @rajeshjayaram7800
    @rajeshjayaram7800 5 หลายเดือนก่อน

    വളരെ മോശമാണ് atomberg after സെയിൽസ്, നമ്മൾ പറയുന്നത് കേൾക്കാനുള്ള ഷെമമപോലും കാണിക്കില്ല.. ഞാൻ trivandrum ഷോപ്പിൽ നിന്നും ഒരെണ്ണം വാങ്ങി.. പുതിയതിന്റെ കംപ്ലയിന്റ് രജിസ്റ്റർ ചെയ്തിട്ട് ആൾ വരുകയും അത് തൃപ്തികരമായി വർക്കു ചെയ്യാത്തതിനാൽ സെയിൽസ് മാനേജരെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ എന്റെ പരാതി പരിഹരിച്ചില്ല എന്ന്മാത്രമല്ല ഫോൺ കട്ട് ചെയ്യുകയും ചെയ്തു.. വാങ്ങുന്നവർ രണ്ടും കല്പിച്ചു വാങ്ങുക സർവീസ് വളരെ മോശം

  • @pockercpkoppam7112
    @pockercpkoppam7112 ปีที่แล้ว

    കൊള്ളാം

  • @sarathbabu818
    @sarathbabu818 ปีที่แล้ว +2

    ഒന്റോന്റി റിഫ്രഷ് റേറ്റ് ഉണ്ടോ......?😜

    • @zeus9271
      @zeus9271 ปีที่แล้ว

      😝😝

  • @mahroofmahroof6840
    @mahroofmahroof6840 ปีที่แล้ว

    സർക്കാരിനെ നഷ്ടത്തിലാക്കുമോ

  • @kajahusain6584
    @kajahusain6584 ปีที่แล้ว

    Sir phone full erase ayi athu thirichedukkan valla vazhi undo

  • @ageeshpathayil7834
    @ageeshpathayil7834 8 หลายเดือนก่อน +1

    ഒരുത്തനും വില പറയില്ല

    • @rajeshjayaram7800
      @rajeshjayaram7800 5 หลายเดือนก่อน

      ഞാൻ വാങ്ങിയ ഫാൻ 3000/- പക്ഷേ കംപ്ലയിന്റ് ആണ്.. Service മോശമാണ്.. Atomberg പേരൊക്കെ കൊള്ളാം കംപ്ലയിന്റ് അറിയിച്ചു സ്പീടില്ല.. അവർ മാറ്റിത്തന്നില്ല വിളിച്ചപ്പോ ഫോൺ കട്ട് ചെയ്തു തിരക്കാണെന്നു പറഞ്ഞു

  • @pranavr9300
    @pranavr9300 ปีที่แล้ว +2

    Ithine Rpm kuravane

    • @m4-f82
      @m4-f82 ปีที่แล้ว

      normal fan pole thanne nalla kaattu und

  • @S4TECHZZZ
    @S4TECHZZZ ปีที่แล้ว

    Atomberg fande adiyil irina video kanuna njan 😂

  • @shibinmathew1997
    @shibinmathew1997 ปีที่แล้ว

    First fan ngan. Sponcer chaithath ane...ngan video watch chaith you tubu kodutha cash kond😂😂😂

  • @arunvarghese6469
    @arunvarghese6469 ปีที่แล้ว

    വില ❤️❤️

  • @Muneevpchnr
    @Muneevpchnr ปีที่แล้ว

    Bro phone use chythu kondirikkumbol pettan display sturck aakunnu . Pinne power button off aakiyit on cheythal phone ready akkum . Epoozhum ingane thanne .. Plz oru solution parayoo

    • @jojinajose4217
      @jojinajose4217 ปีที่แล้ว

      Storage onn nokk.. Full aavumbol.. Ingane varum

    • @Muneevpchnr
      @Muneevpchnr ปีที่แล้ว

      @@jojinajose4217 storage full alla

    • @Muneevpchnr
      @Muneevpchnr ปีที่แล้ว

      @TrackCrack. No samsung

  • @vishnurdz9183
    @vishnurdz9183 ปีที่แล้ว +1

    Realme New Buds wireless 3 review 🥲

  • @Muhammednajahvn
    @Muhammednajahvn ปีที่แล้ว +1

    Ethreya veetil CURRENT bill

    • @Astro_Adventure
      @Astro_Adventure ปีที่แล้ว

      Verum 15000 mathram 😅

    • @m4-f82
      @m4-f82 ปีที่แล้ว

      @@Astro_Adventure close aanu ente veetti 13

    • @earth-sv5wd
      @earth-sv5wd ปีที่แล้ว

      ​@@m4-f82athin mathram enthan upayogikkunnath😅

    • @m4-f82
      @m4-f82 ปีที่แล้ว

      @@earth-sv5wd ellaam ond😅

    • @earth-sv5wd
      @earth-sv5wd ปีที่แล้ว

      @@m4-f82 my house 1500

  • @Anyone791
    @Anyone791 ปีที่แล้ว

    Why Not ?

  • @muhamednavas3769
    @muhamednavas3769 ปีที่แล้ว

    പഴയ fan bldc യിലേക്ക് convert ചെയ്യാൻ സാധിക്കുമോ?

    • @noordheen7691
      @noordheen7691 ปีที่แล้ว

      പറ്റും 1700രൂപ ആവും

  • @knowledgecab7277
    @knowledgecab7277 ปีที่แล้ว

    ഇത് കാണുന്ന Fan ഉപയോഗിക്കാത്ത ഞാൻ ..

  • @3oranges4
    @3oranges4 ปีที่แล้ว

    Never buy a BLDC FAN....
    . Me purchased 4 bldc fans and they got damaged within 6 months.... They r not reliable.... All of them were Atomberg....
    And the service also was pathetic.... They r getting damaged just becse they r working based on an electronic circuits...and they r very much prone to damage by voltage fluctuations ❤😂😂

  • @FAYIZEDGE
    @FAYIZEDGE ปีที่แล้ว

    അടുക്കളയിൽ മാത്രം പോയില്ല കാരണം അവിടെ ആറ്റം ബോംബ് ഉണ്ട് 😂😂

  • @soul9778
    @soul9778 ปีที่แล้ว

  • @thulasidharanthambi7914
    @thulasidharanthambi7914 ปีที่แล้ว

    👍👍👍

  • @asnabmk
    @asnabmk ปีที่แล้ว

    ഈ കാലാവസ്ഥയിൽ ഇങ്ങനെ ഒരു വീഡിയോ😅

  • @wonderkid1568
    @wonderkid1568 ปีที่แล้ว +1

    First

  • @A_Y_U_B
    @A_Y_U_B ปีที่แล้ว

    🥰

  • @arunnair267
    @arunnair267 ปีที่แล้ว

    മതിലിൽ പരസ്യം പതിക്കരുത് 😅😅

  • @LOBSTER2255
    @LOBSTER2255 ปีที่แล้ว +1

    Chetta nan chettante katta sunbscribe aa nan ella vedio kannunbolum orkum chettan kuree mobile und chetta. Enik game kalikkan oru nalla gaming phone unndabkil tharaamo free ayi 😭😭😭😭😭pls nan poor ann enik mobile eela enre ee mbile itela48 ann bro enne help cheyyo 😭😭😭🙏😭🙏😭🙏🙏😭🙏😭🙏plspslsp bro chetta pinne enik oru nalla gaming tharoo plsp free ayi nan pavam ann ps help me😭😭😭🙏🙏🙏

    • @m4-f82
      @m4-f82 ปีที่แล้ว

      achodaa kochu kunjanu game kalikkan aarelum phone koduku.... oodra kochu paalkuppi schoolile homework cheyyenda time il avanu pari pire kalikan phone venam polum🤣

    • @earth-sv5wd
      @earth-sv5wd ปีที่แล้ว +1

      Iyy ethrayila padikkane

  • @anoopsreeja8226
    @anoopsreeja8226 3 หลายเดือนก่อน

    Very bad serves after 3 year

  • @vinsonav6996
    @vinsonav6996 ปีที่แล้ว +2

    Smart phone😂

  • @premiercinnemass4624
    @premiercinnemass4624 ปีที่แล้ว

    Firsty

  • @wonderkid1568
    @wonderkid1568 ปีที่แล้ว +2

    😂