മലപ്പുറം താത്താന്റെ ഈചായക്കടി ചട്ടിയിൽ ചുടണ്ട എണ്ണയിൽ പൊരിക്കണ്ട ആവിയിൽ വേവിക്കണ്ട കണ്ടോക്കിണ്ണ്യാളേ

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024
  • Malappuram THATHA VLOG by RIDU

ความคิดเห็น • 1K

  • @rugminiv2653
    @rugminiv2653 3 ปีที่แล้ว +49

    Malappuram thatha kathiyane ketto

  • @_arty_._girl_
    @_arty_._girl_ 3 ปีที่แล้ว +111

    സംസാരിച്ച ചില വാക്കുകള്‍ മനസ്സിലായില്ല😁
    പക്ഷേ സംസാരം കുറച്ച് കുറച്ചാല്‍ നന്നായി😀
    ഉണ്ടാക്കിയ ഭക്ഷണം അടിപൊളി നന്നായിട്ടുണ്ട്👍🏻
    കേള്‍ക്കാന്‍ നല്ല രസകരമായ ഭാഷ ☺️

  • @mohammedsike5013
    @mohammedsike5013 3 ปีที่แล้ว +2

    ഞാൻ മുംബൈലാണ് താമസിക്കുന്നത് നിങ്ങളുടെ സംസാരം നല്ല രസമാ കേൾക്കാൻ പക്കാ മലപ്പുറ

  • @nanu1457
    @nanu1457 3 ปีที่แล้ว +136

    സംസാരം കുറച്ച് കുറച്ചാൽ ...👌👌

  • @shezonefashionhub4682
    @shezonefashionhub4682 3 ปีที่แล้ว +115

    ആവശ്യമില്ലാത്ത സംസാരം 🙆‍♀️🙆‍♀️🙆‍♀️🙆‍♀️
    റെസിപ്പി 😋😋

  • @shanilkumar9396
    @shanilkumar9396 3 ปีที่แล้ว +61

    സംസാരം കുറച്ചാൽ ബാക്കി എല്ലാം അടിപൊളി

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 3 ปีที่แล้ว

      ഇത് കോഴിക്കോട് ഭാഷ അല്ല അസ്സൽ മലപ്പുറം

    • @richushezhu5283
      @richushezhu5283 3 ปีที่แล้ว

      V

  • @dreamboyshaji
    @dreamboyshaji 2 ปีที่แล้ว +1

    Njangal ithil chicken vevichath mix aki.. super anu

  • @fandfworld7018
    @fandfworld7018 3 ปีที่แล้ว +92

    സംസാരം ഇശി കൂടുതലാണേ 😊😊

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 3 ปีที่แล้ว

      സൂപ്പർ റെസിപ്പുകളാണ് എല്ലാം ന

  • @ajithak5842
    @ajithak5842 3 ปีที่แล้ว +234

    കുറച്ചു വർത്തമാനം കുറച്ചാൽ സൂപ്പർ

  • @akashworld2410
    @akashworld2410 3 ปีที่แล้ว +173

    സംസാരം ഇച്ചിരി കുറച്ചാൽ നന്നായിരിക്കും ചില വാക്കുകൾ ഒന്നും മനസ്സിലാവുന്നില്ല 🙂🙂

    • @hemalethakarnair7400
      @hemalethakarnair7400 3 ปีที่แล้ว +4

      Kollam .,

    • @shammushalu557
      @shammushalu557 3 ปีที่แล้ว +2

      😂😂😂😂😂😂😂

    • @abdulvahid3505
      @abdulvahid3505 3 ปีที่แล้ว +1

      Mmmmm☺☺☺☺☺☺☺☺☺☺☺😚😂😂😀😁😊😋😎😎😄😅😅😗😘☺😊😂😂😃😄😄😂😁😀😂😃😄😆😆😅😃😂😀😀

    • @9droll1anzila9d9
      @9droll1anzila9d9 3 ปีที่แล้ว

      Hha😂😅

    • @bindujoseph1400
      @bindujoseph1400 3 ปีที่แล้ว +1

      Correct

  • @cleverthinker129
    @cleverthinker129 2 ปีที่แล้ว +1

    Ithatha dayav cheyth samaram kurachkoode .... palaharam 👌😋

  • @rahmathsaleem1851
    @rahmathsaleem1851 3 ปีที่แล้ว +26

    Samsaaram kurach kurachaal nannavum pakshe onnum parayaannilla pwoli sathanam👌

    • @ranithomas2909
      @ranithomas2909 3 ปีที่แล้ว +2

      സംസാരം കുറച്ച് ശരിക്കുള്ള ഭാഷ പറയൂ മനസിലാകുന്നില്ല

  • @ponnoosponnoos8146
    @ponnoosponnoos8146 3 ปีที่แล้ว

    താത്താനെ ച് പുടിയേറില്ല ഞാന് ആദ്യായിറ്റാണ് കേക്ക്ൺണ്ട് ന്നാലും ച് നല്ലോം പുടിച്ചു ഈ ബർത്താനം പിന്നെ ചായക്കടി കാണാനൊന്നും തരക്കടില്ല ണ്ടാക്കിയാലേ പ്പൊ എത്ത പാട് ന്നർയൊള്ളു
    എത്തായാലും ഈ പരിവാടി സൂപ്പറാ... താത്ത 😍😘

  • @muhammedrashid3656
    @muhammedrashid3656 3 ปีที่แล้ว +20

    താത്താ സംസാരം ഇച്ചിരി കൊറച്ചാണീൻ
    കേട്ട ഇൻ്റെ തൊള്ളെലെ വെള്ളം വറ്റി 😁

  • @vineethaodakkal8668
    @vineethaodakkal8668 2 ปีที่แล้ว +6

    സംസാരം ഒന്ന് നന്നാക്കിയാൽ നന്നായിരുന്നു. മലപ്പുറംകാരുടെ സംസാരം ഇങ്ങനൊയൊന്നുമല്ലല്ലോ! ഞാനും ഒരു മലപ്പുറം സ്വദേശി തന്നെയാണ്.

    • @Kashif-f8v
      @Kashif-f8v 2 ปีที่แล้ว +1

      Correct, ഞാനും മലപ്പുറത്താണ്👍

    • @soulsong9942
      @soulsong9942 2 ปีที่แล้ว

      👍

  • @sasikumaril4891
    @sasikumaril4891 3 ปีที่แล้ว +77

    സംസാരം ദയവായി കുറയ്ക്കുമോ എങ്കിൽ നന്നായിരുന്നു താത്ത 🙏😊

  • @kavithaak8929
    @kavithaak8929 2 ปีที่แล้ว

    സംസാരം കേൾക്കാൻ നല്ല രസം

  • @sajiashraf2918
    @sajiashraf2918 3 ปีที่แล้ว +7

    സംസാരം കുറക്കണം, ഓവർ ആണ്
    ഒരുപാട്. 😊
    റെസിപ്പി superrr 👍🏻

  • @beenar7267
    @beenar7267 3 ปีที่แล้ว +49

    Sis onnamath നിങ്ങളുടെ ഭാഷ അല്പം പ്രെയാസമാ മനസ്സിലാക്കാൻ. ഇങ്ങനെ കണ്ടമാനം സംസാരിക്കാണ്ട് ആവിശ്യത്തിന് പറയു. തുടക്കo മുതൽ തീരും വരെ ഒരുപാട് സംസാരം ആയി തോന്നുന്നു.

    • @soniaraijijoseph277
      @soniaraijijoseph277 3 ปีที่แล้ว +1

      Paranjath correct enikkum palathum manasilavarilla

    • @sreekumariks9820
      @sreekumariks9820 3 ปีที่แล้ว

      Kettitu ente vaya, kabil okke vedanikunnu

    • @beenar7267
      @beenar7267 3 ปีที่แล้ว

      @@sreekumariks9820 😂

    • @poran451
      @poran451 3 ปีที่แล้ว

      സത്യം റെസിപ്പി കാണാൻ വേണ്ടി.. Mute ചെയ്തു ഞാൻ

    • @beenar7267
      @beenar7267 3 ปีที่แล้ว +1

      @@poran451 സംസാരിക്കാൻ വേണ്ടി കലപില പറയുന്നു. She books എന്ന് പറഞ്ഞൊരു ചാനൽ ഉണ്ട്. എത്ര സിംപിൾ ആയിട്ടാണെന്നോ അവതരണം. വിഭവങ്ങൾ നല്ലതാണേലും സംസാരം കാരണം കാണാൻ തോന്നില്ല ഇത്

  • @juvairiyamuhammed7902
    @juvairiyamuhammed7902 3 ปีที่แล้ว +8

    ഒരു പെരുമഴ തോർന്നത് പോലെ,

  • @musthaqismail9818
    @musthaqismail9818 3 ปีที่แล้ว +1

    നിങ്ങളുടെ സംസാരം ഇഷ്ട്ടായി

  • @malavikakp2207
    @malavikakp2207 3 ปีที่แล้ว +7

    Avishthin samsarichal mathi annual super

  • @salisalishali4821
    @salisalishali4821 3 ปีที่แล้ว +59

    Tata soooper കൊറച് varttanam അങ്ങട്ട് കൊറച്ചാളി

  • @suharamusthafa3934
    @suharamusthafa3934 3 ปีที่แล้ว +37

    ഇഷ്ടപ്പെടാൻ ഒന്നുമില്ല നിങ്ങളുടെ സംസാരം ഇത്തിരി

  • @kitchenview8222
    @kitchenview8222 3 ปีที่แล้ว +8

    എന്ത് നല്ല നിഷ്കളങ്ക അവതരണം ഇത് തന്നെ ആണ് മലപ്പുറം താത്താന്റെ ചാനലിന്റെ വിജയരഹസ്യം

  • @geetharajagopal7625
    @geetharajagopal7625 3 ปีที่แล้ว +17

    Ellavarkkum manasilakunna reethiyil samsarichal nannayirunnu

    • @dilsha7036
      @dilsha7036 3 ปีที่แล้ว +1

      വീഡിയോ ചെറുത് ആക്കൂ

  • @kavitamanesh9332
    @kavitamanesh9332 ปีที่แล้ว +1

    Malappuram slang ishtamayi... super healthy version cooking 👌😊

  • @sanil4952
    @sanil4952 3 ปีที่แล้ว +5

    ചേച്ചി മലപ്പുറം ഭാക്ഷ എനിക്കു എനിക്ക് ഇഷ്ടമായി. ചില വാക്കുകൾ മനസ്സിലാകില്ലെങ്കിലും തകർത്തു,, ആ ഭക്ഷണ രീതിയും,

  • @sreenandha4143
    @sreenandha4143 3 ปีที่แล้ว

    Thaathade talk poliyaanu enik bhayingara ishttaatoo

  • @leelammavvvakkachan4667
    @leelammavvvakkachan4667 3 ปีที่แล้ว +52

    ഇത്രയും സംസാരത്തിന് ആവശ്യമുണ്ടോ

  • @shanibanoushadvlogs9750
    @shanibanoushadvlogs9750 3 ปีที่แล้ว +9

    ഇന്ന് ഇതുണ്ടാക്കും.ഇത്താ നിങ്ങള് ണ്ണി യാളെന്നു വിളിക്കുമ്പോ ഒരു പത്തു വയസ്സ് കുറഞ്ഞ പോലെ 😜🍛

  • @ajsala.k9235
    @ajsala.k9235 3 ปีที่แล้ว +8

    Chertiya jar ellarkum super

  • @ameenpacker1010
    @ameenpacker1010 3 ปีที่แล้ว +1

    Vathoradhe samsaram recipi supr

  • @georgemb4547
    @georgemb4547 3 ปีที่แล้ว +8

    സംസാരം കേൾക്കാൻ വളരെ ഭംഗിയുണ്ട്. പലഹാരവും ഇഷ്ടപ്പെട്ടു. കൊച്ചിക്കാർക്ക് നിങ്ങളുടെ സംസാരരീതി വളരെ ഇഷ്ടമാണ്

  • @fathimasoopi5750
    @fathimasoopi5750 3 ปีที่แล้ว +57

    സംഭവം ഒക്കെ പെരുത്ത് ഇഷ്ട്ടായി പക്‌ഷേ ഭക്ഷണം കുക്ക് ചെയ്യുമ്പോൾ ഇങ്ങനെ സംസാരിക്കരുത് എന്നാണ് എന്റെ ഉമ്മ ഞങ്ങളെ പഠിപ്പിച്ചത്

    • @VED184
      @VED184 3 ปีที่แล้ว +1

      👍🏻🤣

    • @malayaleevlog8227
      @malayaleevlog8227 3 ปีที่แล้ว +3

      Cook cheyyumbozhalla kazhikkumbo aanu

    • @salusalah3041
      @salusalah3041 3 ปีที่แล้ว

      അങ്ങളെ ഉമ്മയ് പറഞ്ഞത് അങ്ങൻതന്നെ 😂

    • @vythirigreenlife786
      @vythirigreenlife786 3 ปีที่แล้ว +2

      Idh voice kodukkunnathalle

    • @ajmalafathimathzuhra2306
      @ajmalafathimathzuhra2306 3 ปีที่แล้ว

      എന്താ ... തുപ്പൽ തെറിക്കുമോ 🙄

  • @chericheri8568
    @chericheri8568 3 ปีที่แล้ว +64

    ഇണ്യാളെ ന്ന് കുറച്ച്. കൂടുതലാണ്. സംസാരം. കുറച് കൂടുതലാണ് ഇത്രയും വേണ്ട

    • @shanufitty4710
      @shanufitty4710 2 ปีที่แล้ว +1

      Samsaram kurach over ayittoo

  • @SaleenakpMalu
    @SaleenakpMalu 9 หลายเดือนก่อน +1

    Masha allah soopper

  • @sujathakottappurath3895
    @sujathakottappurath3895 3 ปีที่แล้ว +220

    മലപ്പുറം ഭാഷയും നിഷ്കളങ്കതയും തന്നെ യാണ് ഈ ചാനലിന്റെ വിജയം' ഇത് ഇങ്ങനെ തന്നെ നിലനിർത്തു👍👍👍

  • @narayanankv6734
    @narayanankv6734 3 ปีที่แล้ว +1

    ന്റെ താത്താ, ങ്ങള് മലപ്പുറത്തു എവിടേണ്, ഞ്ഞാനും, മലപ്പുറത്താണ് താത്താ.

  • @comment5766
    @comment5766 3 ปีที่แล้ว +30

    Super . സംസാരം ഇച്ചിരെ കൂടുത്തല്ലയ്യി

  • @sainabaashraf853
    @sainabaashraf853 2 ปีที่แล้ว

    സംസാരം കുറക്കാൻ വിനീതമായി അബേഷി ക്കുന്നു

  • @muhammedfasal6605
    @muhammedfasal6605 3 ปีที่แล้ว +12

    സംസാരം കുറക്കണം അതാണ് നല്ലത് കാരണം ഒന്നും മനസ്സിലാകുന്നില്ല സംസാരം

  • @hameedvethila629
    @hameedvethila629 3 ปีที่แล้ว

    Kannookare aduth yethoola ponnu thaathaa

  • @anilkumar7213
    @anilkumar7213 3 ปีที่แล้ว +5

    നേരമില്ലാത്ത നേരത്ത് കാണുന്ന പരിപാടിക് ഇത്രയും വാ ചകം വേണോ
    വേഗം പറഞ്ഞു വി ടിൻ താത്ത

  • @mymoonamunna1473
    @mymoonamunna1473 ปีที่แล้ว

    സംസാരം കുറച്ചു കുറകുമോ ഇത്ത. ഫൂഡ് undakunathu നല്ലത് ആണ്. സംസാരം ഒരുപാട്budimund അവുനൂ

  • @minhasyoutube6878
    @minhasyoutube6878 3 ปีที่แล้ว +46

    Samsaram kooduthala പിന്നെ ഇതാവിയിൽ വേവിക്കുന്നുണ്ടല്ലോ 🤔🤔

  • @maimoonamainoon5045
    @maimoonamainoon5045 2 ปีที่แล้ว

    എനിക്കൊരു പാട് ഇഷ്ടമായി സംസാരം കേൾക്കാൻ

  • @haseenacalicut3293
    @haseenacalicut3293 3 ปีที่แล้ว +32

    ഉണ്ടാക്കി നോക്കട്ടെ കാണാൻ സൂപ്പർ 👍😍

  • @nahalaazz1668
    @nahalaazz1668 3 ปีที่แล้ว +1

    Hlo lailaatha ente ummakk nigalude channel nalla ishttatto ente ummakk oru hi parayumo plzzzz😊

  • @MOHAMMEDMOHAMMED-oe3kr
    @MOHAMMEDMOHAMMED-oe3kr 3 ปีที่แล้ว +10

    ന്റെ പടച്ചോനെ ഇന്നേ കത്തേലീൻ

  • @ansiladhil1040
    @ansiladhil1040 3 ปีที่แล้ว +1

    Super
    Ningale samsaaram kelkkumbol enikk ente ammayine orma varum
    Ammayi malappuram pulikkalaan

  • @hasnashereen2770
    @hasnashereen2770 3 ปีที่แล้ว +3

    അസ്സലാമു അലൈക്കും ഇത്താ നിങ്ങൾ ഉണ്ടാക്കുന്ന റെസിപ്പി ഞാൻ ഉണ്ടാക്കാറുണ്ട് ഉഷാറാണ് ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു

  • @okazayub
    @okazayub 2 ปีที่แล้ว +1

    തത്ത സൂപ്പർ

  • @hadhihaneen1968
    @hadhihaneen1968 3 ปีที่แล้ว +5

    ആ തട്ടിന്റെ അടിയിൽ ഒരു തുണി വെച്ചാൽ തട്ട് കുഴക്കുമ്പോൾ നീങ്ങൂല

  • @muhammedhashir9524
    @muhammedhashir9524 3 ปีที่แล้ว +1

    Ethe ummak oke ishttayi

  • @mydearkuttyfarm8576
    @mydearkuttyfarm8576 3 ปีที่แล้ว +13

    Samsaaram kurach kurakkanam

  • @athul_editz9637
    @athul_editz9637 3 ปีที่แล้ว +1

    Athe video k long kuduthalano eann oru samshayam.... 😂........
    Pakshe resipi supper 😜😜

  • @dotxofdark5446
    @dotxofdark5446 3 ปีที่แล้ว +3

    സം സാരം കുറച് കുടെ അണ്ണാക്കിൽ വെള്ളം ഉണ്ട് ണ്ടാകുല മലപുറം താത്ത

  • @girijamani2080
    @girijamani2080 2 ปีที่แล้ว +2

    സംസാരം, 👌, റസ്പ്പി, അടിപൊളി

  • @sumalathamanu1678
    @sumalathamanu1678 3 ปีที่แล้ว +27

    Super 🤗പക്ഷെ ഇത് ആവിയിൽ വേവിക്കുന്നുണ്ടല്ലോ 🙄🙄

    • @salmathpk9454
      @salmathpk9454 3 ปีที่แล้ว +4

      Samsaram kurachal nannayirunnu

  • @mammaandkids5892
    @mammaandkids5892 3 ปีที่แล้ว

    Undaki nokam insha aallh

  • @ifuttyifa3291
    @ifuttyifa3291 3 ปีที่แล้ว +38

    തുടങ്ങിയാൽ തീരും വരെ stoppilla

  • @sisterbrother8533
    @sisterbrother8533 3 ปีที่แล้ว

    താത്ത അസ്സലാമുഅലൈക്കും
    ഞാൻ ഇത് ഉണ്ടക്കാർ ചിക്കനില് ഇട്ടിട്ടാന് കൂട്ടൊക്കെ ഇത് തന്നെ സൂപ്പർ ടെസ്റ്റ... 👌👌👌👌

    • @thudugaming
      @thudugaming 3 ปีที่แล้ว

      ചാദ് മനസ്സിലാകുന്നില്ല

  • @zuharabasheerctcl879
    @zuharabasheerctcl879 3 ปีที่แล้ว +12

    സൂപ്പർ. മോൾ മാങ്ങ യെടുത്തു കടിച്ചു. വെച്ച ത്.ൽ മോശം മാണ് പെട്ടന്ന് ആരാഗിലും ബിരുന്ന് വന്നാൽ മാങ്ങ എടുത്തു ജൂസ് ഉണ്ടാക്കി. കൊടുക്കും മകളുടെ. പല്ല് ന്റെ വിഷം അവരെ വയറിലേക്ക് പോകും ഫുഡ്‌ സൂപ്പർ 👌👌👌👌👍👍👍

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  3 ปีที่แล้ว +3

      മാണിക്കക്കല്ലേ അത് മോൾ തെന്നെ കഴിച്ചു🥰🥰🥰

    • @zuharabasheerctcl879
      @zuharabasheerctcl879 3 ปีที่แล้ว

      @@malappuramthathavlogbyridhu aaichakkare

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 ปีที่แล้ว +1

    KARIYAVUM KELKAM PALAKARAVUM KANAM 👍👍😑😑😐😐😎😎😎😎😎😎😎😎😝

  • @aira5650
    @aira5650 3 ปีที่แล้ว +6

    അടിപൊളി ആയിട്ടുണ്ട്,ഉണ്ടാക്കിയപ്പോൾ ഇത്രയും രുചി ഉണ്ടാകുമെന്നുവിചാരിച്ചില്ല,

  • @smithap3763
    @smithap3763 2 ปีที่แล้ว

    Vedeo ishtapettu.pakshe samsaaram kurakanam

  • @krishnark7940
    @krishnark7940 3 ปีที่แล้ว +8

    ഇത്രക്കും വലിച്ചു നീട്ടി സമയം കാലയുന്നതെന്തിനാ . തന്നെയുമല്ല ഒന്നും മനസ്സിലാകുന്നുമില്ല

  • @shijilafaizal884
    @shijilafaizal884 2 ปีที่แล้ว

    Nannayettud

  • @naslufiroz3532
    @naslufiroz3532 3 ปีที่แล้ว +9

    സംസാരം കുറച്ച് കുറഞ്ഞാൽ ബാക്കി ഒക്കെ ഉഷാർ

  • @sooryamadhavan4241
    @sooryamadhavan4241 3 ปีที่แล้ว

    സംസാരം കുറക്കണം. പക്ഷെ റെസിപ്പി കിടു 👌.

  • @shameeraskitchen2620
    @shameeraskitchen2620 3 ปีที่แล้ว +8

    നിങ്ങൾക് എത്ര വയസുണ്ട്.
    ...60 ന് മുകളിലുള്ളവരെ പോലെയുള്ള സംസാരം...

  • @farseenfarhan1275
    @farseenfarhan1275 3 ปีที่แล้ว

    ഇന്ന്യാലേ കുറച്ചു കുറക്കാൻ നോക്കണം ഇത്ത. ഭയങ്കര ഓവർ thonnanu അല്ലാത്തദ് ഒകെ kuzapamilla

  • @sujathamb9697
    @sujathamb9697 3 ปีที่แล้ว +5

    ഇത് കണ്ടിട്ട് കപ്പ വേവിക്കുന്നത് പോലെ ഇതിന് നല്ല മീൻ കറി കുടി വേണയായിരുന്നു സൂപ്പർ 👍

  • @arshak314
    @arshak314 3 ปีที่แล้ว +1

    Polichu pakshaa samsaram korkaa

  • @dishedart4670
    @dishedart4670 3 ปีที่แล้ว +46

    🙏എന്തൊരു ചെലപ്പാ ഇന്റെ ഇത്ത 🤭
    ഇങ്ങളെ പലഹാരം 👍

  • @gamerhunter6530
    @gamerhunter6530 2 ปีที่แล้ว

    Super aanutto

  • @innus8103
    @innus8103 3 ปีที่แล้ว +8

    മലപ്പുറംഭാഷ 😍😍ഓരോ ജില്ലയിലെയും ഭാഷ കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാ 🤗🤗🤗 പൊളിയായിട്ടുണ്ട് ഇത്തുസെ 👌👌👌💝💝😍😍😍

  • @usharajasekar9453
    @usharajasekar9453 2 ปีที่แล้ว +1

    NALLA SAMSARICHA THANNE MANASILAVOLLU.. SAMSARAM KORACHU ACTION KANICHA ONNUM MANASILAVILLA. GOD BLESS YOU SISTER

  • @vimalapk7497
    @vimalapk7497 3 ปีที่แล้ว +3

    നല്ല സ്റ്റൈലൻ സംസാരം. ഇഷ്ടപ്പെട്ടു. കൂടെ പലഹാരവും

  • @sajidhasharaf9791
    @sajidhasharaf9791 3 ปีที่แล้ว

    Pinne valicheriyanano

  • @shareefkalathil8347
    @shareefkalathil8347 3 ปีที่แล้ว +13

    🥰🥰🥰👌👌👌സൂപ്പർ ആണ് ട്ടോ താത്ത 👍👍എനിക്ക് എന്റെ ഉമ്മാനെ ഓർമ്മവരുന്നു 😄😄🥰🥰🥰

  • @ziyasworld109
    @ziyasworld109 3 ปีที่แล้ว +1

    Super eniku othiri istaanu thathaane👍🏻👍🏻

  • @babygirija7513
    @babygirija7513 3 ปีที่แล้ว +32

    ഇതിന്റെ അവസാനം എപ്പോഴാ

    • @leelammavvvakkachan4667
      @leelammavvvakkachan4667 3 ปีที่แล้ว +1

      മതി മതി ഞങ്ങൾ നിർത്തി പോകും അതാ നല്ലത്

    • @jamsheerusthad6764
      @jamsheerusthad6764 3 ปีที่แล้ว

      🤣🤣🤣

  • @asihasalim4414
    @asihasalim4414 3 ปีที่แล้ว

    പുതിയ വീട് ഉണ്ടാക്കിയോ നല്ല ഭംഗി ഉണ്ട്

  • @ronaldofan7225
    @ronaldofan7225 3 ปีที่แล้ว +16

    പാചകം അടിപൊളി ആയിട്ടുണ്ട് പക്ഷെ സഠസാരഠ കൂടുതലൊണ്

  • @oldisgold873
    @oldisgold873 3 ปีที่แล้ว

    Palakad bagath idhine pidi ennu parayum.pakshe ithre valiya ball aakoolla.pinne iracheendengila idhindaaka.pinne kadala itt indaakum.kadukonnum varakilla.kadakita idhinte taste maari.

  • @ShahiJali
    @ShahiJali 3 ปีที่แล้ว +9

    Super. ഇങ്ങളെ വർത്താനം സൂപ്പറാണ്.

  • @mayasasi3655
    @mayasasi3655 3 ปีที่แล้ว +2

    Nannayitundu..njan try cheyyum.. Varthamanam valare ishttapettu.. Kuttikkalathu school pootumbol Manjeriyil povarundayirunnu...aviduthe bhasha..ormmavarunnu 👍💕

  • @girijapp8487
    @girijapp8487 3 ปีที่แล้ว +8

    സൂപ്പറായിട്ടുണ്ട് താത്തന്റെ സംസാരം നല്ല രസാ കേട്ടിരിക്കാൻ🥰

  • @izzulaman912
    @izzulaman912 3 ปีที่แล้ว +1

    മലപ്പുറം ഇത്താത്ത മാർ കുറെ ഉണ്ടല്ലോ... ലൈലത്ത
    കമറുത....ആയിശുത... നൂറുത്ത...ഇതാ ഇപ്പോ വേറെ ഒരു ഇത്താത്ത 😂...
    ഇത് തട്ടിക്കൂട്ടിയ നാടൻ ഭാഷ...

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  3 ปีที่แล้ว

      Manikkakkalle sughano 😍🥰🤝

    • @izzulaman912
      @izzulaman912 3 ปีที่แล้ว

      @@malappuramthathavlogbyridhu 🙄🙄🙄
      ഞാൻ kozikodu കാരൻ ആണ്...

  • @jancykb3786
    @jancykb3786 3 ปีที่แล้ว +13

    നിങ്ങൾ എന്തിനാ ഇങ്ങനെ സ്പീഡിൽ നിർത്താതെ സംസാരിക്കുന്നത്. ഉണ്ടാക്കുന്ന റെസിപ്പി ശ്രദിക്കാൻ സംസാരം കുറക്കുക. വെറുതെ നിങ്ങളെ സുഖിപ്പിച്ചിട്ട് കാര്യം ഇല്ല. നല്ല റെസിപ്പി ആണ്. അത് ആൾക്കാർ ശ്രദിക്കാൻ നല്ല രീതിയിൽ present ചെയ്യൂ മോളെ

  • @shafeequekh6579
    @shafeequekh6579 3 ปีที่แล้ว +5

    സംസാരം കുറക്കാമായിരുന്നു

  • @jancykb3786
    @jancykb3786 3 ปีที่แล้ว +1

    Non stop

  • @a.jvloge358
    @a.jvloge358 3 ปีที่แล้ว +4

    മാഷാ അല്ലാഹ്..
    ഉർള കുറച്ച് cherthaakkaam ഇത്തു... നോൺസ്റ്റിക് പാത്രത്തിൽ ഇസ്പൂൺ വെച്ച് ഇളക്ക്യ പെട്ടന്ന് കെടാകൂലെ ഇത്തൂ

  • @safashifa
    @safashifa 3 ปีที่แล้ว

    ഇങ്ങളെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു സമാധാനമാണ്

  • @sheebapeter3968
    @sheebapeter3968 3 ปีที่แล้ว +5

    Pidi,kunjipathri combination 👍

  • @shanufitty4710
    @shanufitty4710 2 ปีที่แล้ว +1

    Ellavareyum aththanne annello cmt

  • @ranisebastian2962
    @ranisebastian2962 3 ปีที่แล้ว +4

    Super language - innocent - simple.

  • @krishnakumara7201
    @krishnakumara7201 3 ปีที่แล้ว +1

    ingane nirthaathe samsaarikkumbol vaaya kazhakkunnille.Athithiri kurachaal kollaayirunnu. ..urangunna kunjngal unaranda😂