ഞാൻ വര്ഷങ്ങളായിട്ടു വീട്ടിൽ ഉണ്ടാക്കുന്ന നെയ്യാണ് ഉപയോഗിക്കുന്നത് . മിക്സിയിൽ അടിച്ചെടുക്കുന്നതു സമയം അധികമെടുക്കും . പാൽ പാട ഫെർമെൻറ് ചെയ്ത ശേഷം ഒരു ബ്ലെൻഡർ ഉപയോഗിച്ച് ഒറ്റയടിക്ക് 5 മിനിറ്റ് കൊണ്ട് വെണ്ണ വേർതിരിക്കാം . ബ്ലെൻഡർ ഉപയോഗിക്കുമ്പോൾ പാടയിൽ കുറച്ചു തണുത്ത വെള്ളം ചേർക്കുക . വെണ്ണ നന്നായി കഴുകി ചൂടാക്കുമ്പോൾ നെയ്യ് കിട്ടും.
Appreciating your efforts to take this vlog. You asked for comments, so sending. 1)Make as short as possible. Not more than 4-5 min. This is almost 34 min. 2) As a few commented rightly, never waste the chilled water. You can use again by adding a few ice cubes broken. Break the ice cubes and can be put in processer directly with very little water ( not as you added) without spoiling it's blades. 3)For food processer there is another circular attachment with holes, not with blades, for churning curd for butter. Remove the blades and attach while churning. 4)You can add a little curd ഉറ and milk to the water after churning to make next day's curd or Lassi or സംഭാരം. 5)The water in curd is rich in B complex vitamins and yeast. Ideal for health as a probiotic. Don't waste or use for watering plants. 6) The residue after melting butter is protein. Without wasting it can be used in making milk sweets with maida and sugar. Yummy for children. 7) It shouldn't get burned. Stir continuously while melting butter in low heat. 8) You won't get butter from pasteurised and homogenised milk you get in sachet, although it contains fat. From cow and buffalo milk direct from farm has to be used for this. All the best
Thank you so much for your valuable comments. I made it lengthy because thinking of the beginners. Others know very well but beginners need explanation. Sorry ,if you have felt that it was lengthy.
ചേച്ചി .... വെണ്ണ ഉരുക്കുമ്പോൾ ഗോതമ്പ് പൊടി ചേർക്കുന്നതോടൊപ്പം ഒരു നുള്ള് ശുദ്ധമായ മഞ്ഞപ്പൊടിയും കൂടി ചേർത്താൽ നെയ്യ്ക്ക് നല്ല നിറവും ,മണവും, ഗുണവും ഉണ്ടാവും ...ട്ടോ...
ഞാൻ ഉണ്ടാക്കുന്നത് പരമ്പരാഗത രീതിയിൽ ആണ്. എന്നും പാൽപാടയും അൽപം പാലും ചേർത്ത് ഉറയൊഴിക്കും. മൂന്നോ നാലോ ദിവസം കൊണ്ട് ഉള്ള തൈര് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അടിച്ച് വെണ്ണ വേർതിരിച്ച് ആ വെണ്ണ പല തവണ വെള്ളം ഒഴിച്ച് കഴുകി തൈര് മയം തീർത്തും കളഞ്ഞ് വെള്ളം ഊറ്റി കളഞ്ഞ് ചീറച്ചട്ടിയിൽ ചെറുതീയിൽ ചൂടാക്കി തിള മാറി നെയ് മാത്രം തെളിഞ്ഞാൽ ചൂടാറുമ്പോൾ ഒരു തുണിയിൽ കൂടി അരിച്ച് കുപ്പിയിലാക്കുന്നു. വീട്ടിൽ രണ്ടുനേരം നെയ് വിളക്ക് കത്തിക്കുന്നത് ഈ നെയ് ഉപയോഗിച്ചാണ്. മകളുടെ കുട്ടികൾക്ക് ചോറ് കൊടുക്കുന്നത് ഈ നെയ്യ് ഒഴിച്ച്. വല്ലപ്പോഴും നെയ് ചോർ ഉണ്ടാക്കുമ്പോൾ ഇതേ നെയ്യും ചേർക്കാറുണ്ട്.
ഞാൻ പാട മാത്രം തണുത്ത വെള്ളവും ഐസ് കട്ടകളും അടിച്ച് വെണ്ണ എടുത്ത് , ആ വെള്ളം എല്ലാം കറിവേപ്പില ചുവട്ടിൽ ഒഴിക്കുന്നത് നല്ലതെന്ന് അറിഞ്ഞിട്ട്. എന്നാണ് വെണ്ണ എടുക്കേണ്ടത് അതിന് തലേദിവസം രണ്ട് കപ്പ് പാൽ അതിൽ ഒഴിച്ച് , പുളിയുള്ള തൈരും ചേർത്ത് , പിറ്റേദിവസം അടിക്കുന്നതിലെ വെണ്ണ എടുത്തിട്ടുള്ളത് കളയണ്ട.👌മോര് ഇഞ്ചി , കറിവേപ്പില പിച്ചി കീറി ,കാന്താരി ,ഉപ്പ് ചേർത്ത് ആവശ്യത്തിന് കുടിയ്ക്കാം,ചോറിൽ ഉപയോഗിക്കാം. ഈ മോര് ഇന്ന് എത്ര ആവശ്യം അതിൽ മാത്രം ചുവന്നുള്ളിയൊ,സബോളയൊ ചെറുതായി അരിഞ്ഞിട്ടാൽ 👌👌👏👏
Good🙏👍 വെണ്ണ വെള്ളമൊഴിച്ചു കഴുകുന്നത് അതിന്റെ പുളിപ്പ് പോകാനാണു്. വെണ്ണയുരുകി കിട്ടിയ നെയ്യ് ഒരു പലകമേൽ ചില്ലുകുപ്പി വച്ചിട്ട് ചൂടോടെ നേരിട്ടൊഴിക്കാവുന്നതാണ്; കുപ്പി പൊട്ടുകയില്ല. 👍 ഇതൊരു class ൽ നിന്ന് കിട്ടിയ അറിവാണ്.🙏👍 പിന്നെ മറ്റൊന്ന് അടിച്ചെടുക്കുന്ന വെള്ളം സംഭാരമായിട്ടുപയോഗിക്കാവുന്നതാണ്.👍🙏
പാൽപ്പാട മിക്സിയിൽ അടിച്ച് ഇടൂത്തതിനു ശേഷം ആ വെള്ളം കളയരുത്, അതിൽ കുറച്ചു പാൽ ചൂടാക്കി ഒഴിച്ചു വച്ചാൽ മതി. പിറ്റേന്ന് അത് ഉറ കൂടും, അതുകൊണ്ട് നമ്മുക്ക് നല്ല മോരുകറി വെയ്ക്കാം
ചേച്ചീ ആ വെള്ളം ഉപയോഗിക്കാൻ പറ്റില്ല, അതിന്റെ ടേശ്റ്റ് മാറിയിട്ടുണ്ടാവും, പിന്നെ കുറച്ചു നേരം കൂടി തിളപ്പിക്കണം കാരണം അതിലെ ജലാംശം മുഴുവനും വറ്റിച്ച് എടുക്കണം, ചെറിയ ചുടിലെ തിളപ്പിക്കാവു, നെയ്യിന്റെ നല്ല മണം വരാൻ തുടങ്ങും അപ്പോ അടുപ്പിൽനിന്ന് മറ്റണം. ഞങ്ങളും ഇതുപോലെ തന്നെയാണ് ഉണ്ടാക്കുന്നത് 🙏
Secondly it's not necessary to take very little quantity at a time. I put full malai in Jar n beat it at a time . Water is not wasted every time. By using curd, after taking butter, the water can be used as Moru n all.
കുറച്ചു കണ്ടപ്പഴേ വട്ടായി 😜 നിങ്ങൾ പാൽപ്പാട ശേഖരിച്ച് ഫ്രിഡ്ജ് ഫ്രീസറിൽ വെച്ചതിനുശേഷം കുറച്ചധികം ദിവസത്തെ ഒന്നിച്ചെടുത്ത് മിക്സിയുടെ ജാറിൽ ഇടുക രണ്ടു മണിക്കൂറിന് ശേഷം നന്നായി അടിക്കുക പാല് വേറെ ബട്ടർ വേറെ ആയിട്ട് വരും അത് നന്നായി തണുത്ത വെള്ളത്തിൽ കഴുകി എടുക്കുമ്പോൾ നല്ല ശുദ്ധമായ ബട്ടർ കിട്ടും ബട്ടർ കിട്ടിയതിനുശേഷം ഉള്ള പാല് ura ഒഴിച്ചാൽ മോരു കറി വെക്കാൻ ബെസ്റ്റാണ്
എത്ര ലിറ്റർ പാലിൽ നിന്നാണ് ഇത്രയും നെയ്യ് കിട്ടിയത് എന്ന് പറഞ്ഞില്ലല്ലോ . തൈര് ചേർത്ത് അടിക്കാതെയും നെയ്യ് ഉരുക്കാമല്ലോ. അതുപോലെ എത്ര ml നെയ്യ് കിട്ടി എന്നും പറഞ്ഞില്ലല്ലോ.
It is better to use cold water in boul. Instead of segregating butter each time, if keep in a big vessel all the mixture, and finally segregate butter. Then wash butter in cold water. These steps are for reducing workload. Use the vessel to be used for making ghee for washing butter.
ഞാൻ പാൽപാട കൊണ്ട് നെയ്യുണ്ടാക്കാറുണ്ട്... ഇത്രയും പനി എടുക്കാറില്ല... പറഞ്ഞവുപോലെ പല്പാടയിൽ തൈര് ഒഴിച്ചു ഒരാഴ്ച വച്ചിട്ട് ഒന്നിച്ചു അടിച്ചെടുക്കും.. നോർമൽ വെള്ളം ആണ് ഉപയോഗിക്കുന്നത്.. വെണ്ണ matiya ശേഷം കിട്ടുന്ന വെള്ളം (മോര് )ആയി ഉപയോഗിക്കാം.. നല്ല മണമുള്ള നെയ് കിട്ടും.. ഇത്രയും effort എടുക്കാറില്ല 😀
ഒരു കാര്യവുമില്ല പാൽപാട ഫ്രീസറിൽ സൂക്ഷിക്കുക അടിച്ചെടുക്കുന്ന ദിവസം കുറച്ചു നേരത്തേ എടുത്തു വെക്കുക തണുത്ത വെള്ളവും ഐസ് cube ചേർത്ത് 2 മിനിറ്റ് അടിച്ചെടുക്കുക വലിച്ചു നീട്ടി വെറുതെ time കളഞ്ഞു
ഞാൻ ഇതിൽനിന്നും കുറച്ചു വ്യത്യസ്ത മായിട്ടാണ് നെയ്യുണ്ടാ ക്കുന്നത്.. പാൽ കാച്ചി തണുക്കുന്പോൾ fridge - ൽ സൂ ക്ഷിച്ചിട്ട് പിറ്റെ ദിവസം പാട എടുത്ത് ഉറയൊഴിച്ചു വയ്ക്കും...bottle നിറയുമ്പോൾ മിക്സിയിൽ അടിച്ചെടുത്താൽ വെണ്ണ കിട്ടും...തണുത്ത തൈരായതിനാൽ വെള്ളമൊഴി ക്കേണ്ട ആവശ്യമില്ല...അതിനാൽ പാലും.. തൈരും waste ആക്കി കളയേണ്ട ആവശ്യമില്ല.....വെണ്ണ തണുത്ത വെള്ളത്തിൽ കഴുകി ഉരുക്കി അരിച്ച് ഈർപ്പമില്ലാത്ത Container - ൽ സൂക്ഷിക്കാം...
ഓരോ തവണ മിക്സിയിൽ അടിക്കുമ്പോഴും കാണിക്കണ്ട ഒറ്റത്തവണ കാണിച്ചാൽ പോരെ. അത്രയും സമയം കളയണ്ട. ഗോതമ്പു പൊടിക്ക് പകരം ചുമന്നുള്ളിയരിഞ്ഞു മൂപ്പിച്ചാലും മതി. എന്തായാലും kollam.
ലാസ്റ്റ് ട്രിപ്പ് എടുത്ത് കഴുകലും കഴിഞ്ഞ് ചീനച്ചട്ടി അടുപ്പിൽ വെച്ച് പിന്നെയും ലാസ്റ്റ് ട്രിപ്പ് അടിക്കുന്നു എടുക്കുന്നു ഇതുതന്നെ തുടരുകയാണ് അവസാനം വരെ കാണാൻ പറ്റുമോ ഇത് ചൂടാക്കുന്ന ഭാഗം കാണാൻ വെയിറ്റ് ചെയ്യുക അത് നടക്കുന്ന ലക്ഷണമില്ല കുറച്ചെടുത്ത് ചെയ്തു കാണിക്കാനല്ല നോക്കണ്ട ജീവിക്കുന്നത് മുഴുവനും അടിക്കലും പിടിക്കലും എടുക്കലും എപ്പം തീരാന് ഇത് പുതിയത് കാണാനുള്ള ഒരു സിമ്പിൾ പരിപാടി ആണോ മനസ്സിലാകുന്നില്ല ഒരു പരിപാടി ഒരു ദിവസം മുഴുവൻ കുത്തിയിരിക്കുന്നു വരുമോ
ഞാനും ഇൗ method ആണ് ചെയ്യുന്നത്.വെള്ളവും ഐസ് ക്യൂബ് ഉം ചേർക്കാറുണ്ട്. ആൽവിൻ കുട്ടൻ വീഡിയോ കോളിൽ വന്നോ.എല്ലാവർക്കും സുഖം എന്ന് കരുതുന്നു.വീഡിയോ നന്നായിരുന്നു❤️❤️❤️❤️👍😃😄👌🙏
Ithrem kashttappededa oru karyam illa. Aa palpada direct adikkunnathanu nallethu.ethayallum last ellam orepoleya. Mixi use cheyyunna bowls ellam mezukkakum. Pinne ithellam clean cherunnethu thanne oru paniya.mattethu ithrem preyasamillaa llo.
വർഷങ്ങൾ ആയി ഞാൻ പാൽപാട ശേഖരിച്ചു ആണ് നെയ്യ് ഉണ്ടാക്കുന്നെ
എന്നാൽ freezer ഇൽ വച്ച പാൽപാട ചെറു തീയിൽ വച്ചു ഉരുക്കി നല്ല നറു നെയ്യ് ലഭിക്കുന്നുണ്ട്
ഞാനും ഇങ്ങനെയാണ് നെയ്യ് ഉണ്ടാക്കുന്നത്
ഞാനും അങ്ങനെയാണ് ചെയ്യുന്നത്
ഞാൻ വര്ഷങ്ങളായിട്ടു വീട്ടിൽ ഉണ്ടാക്കുന്ന നെയ്യാണ് ഉപയോഗിക്കുന്നത് . മിക്സിയിൽ അടിച്ചെടുക്കുന്നതു സമയം അധികമെടുക്കും . പാൽ പാട ഫെർമെൻറ് ചെയ്ത ശേഷം ഒരു ബ്ലെൻഡർ ഉപയോഗിച്ച് ഒറ്റയടിക്ക് 5 മിനിറ്റ് കൊണ്ട് വെണ്ണ വേർതിരിക്കാം . ബ്ലെൻഡർ ഉപയോഗിക്കുമ്പോൾ പാടയിൽ കുറച്ചു തണുത്ത വെള്ളം ചേർക്കുക . വെണ്ണ നന്നായി കഴുകി ചൂടാക്കുമ്പോൾ നെയ്യ് കിട്ടും.
Thank you very much
Appreciating your efforts to take this vlog. You asked for comments, so sending.
1)Make as short as possible. Not more than 4-5 min. This is almost 34 min.
2) As a few commented rightly, never waste the chilled water. You can use again by adding a few ice cubes broken. Break the ice cubes and can be put in processer directly with very little water ( not as you added) without spoiling it's blades. 3)For food processer there is another circular attachment with holes, not with blades, for churning curd for butter. Remove the blades and attach while churning.
4)You can add a little curd ഉറ and milk to the water after churning to make next day's curd or Lassi or സംഭാരം.
5)The water in curd is rich in B complex vitamins and yeast. Ideal for health as a probiotic. Don't waste or use for watering plants.
6) The residue after melting butter is protein. Without wasting it can be used in making milk sweets with maida and sugar. Yummy for children.
7) It shouldn't get burned. Stir continuously while melting butter in low heat.
8) You won't get butter from pasteurised and homogenised milk you get in sachet, although it contains fat. From cow and buffalo milk direct from farm has to be used for this.
All the best
Thank you so much for your valuable comments. I made it lengthy because thinking of the beginners. Others know very well but beginners need explanation. Sorry ,if you have felt that it was lengthy.
Nice description Humble. and. Simple explanation. Thanks
ചേച്ചി .... വെണ്ണ ഉരുക്കുമ്പോൾ ഗോതമ്പ് പൊടി ചേർക്കുന്നതോടൊപ്പം ഒരു നുള്ള് ശുദ്ധമായ മഞ്ഞപ്പൊടിയും കൂടി ചേർത്താൽ നെയ്യ്ക്ക് നല്ല നിറവും ,മണവും, ഗുണവും ഉണ്ടാവും ...ട്ടോ...
mo
m
h di.
ഞാനും ഇങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നത്. കളഞ്ഞ വെള്ളം ഒന്നുടെ അടിക്കുവാണെങ്കിൽ സ്വല്പം കൂടെ lite പാട കിട്ടും. നല്ല മണമുള്ള നെയ് ആണ്
Thank you very much dear
2-3mts enough.But more than 30mts waste.
ഞാൻ ഉണ്ടാക്കുന്നത് പരമ്പരാഗത രീതിയിൽ ആണ്. എന്നും പാൽപാടയും അൽപം പാലും ചേർത്ത് ഉറയൊഴിക്കും. മൂന്നോ നാലോ ദിവസം കൊണ്ട് ഉള്ള തൈര് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അടിച്ച് വെണ്ണ വേർതിരിച്ച് ആ വെണ്ണ പല തവണ വെള്ളം ഒഴിച്ച് കഴുകി തൈര് മയം തീർത്തും കളഞ്ഞ് വെള്ളം ഊറ്റി കളഞ്ഞ് ചീറച്ചട്ടിയിൽ ചെറുതീയിൽ ചൂടാക്കി തിള മാറി നെയ് മാത്രം തെളിഞ്ഞാൽ ചൂടാറുമ്പോൾ ഒരു തുണിയിൽ കൂടി അരിച്ച് കുപ്പിയിലാക്കുന്നു. വീട്ടിൽ രണ്ടുനേരം നെയ് വിളക്ക് കത്തിക്കുന്നത് ഈ നെയ് ഉപയോഗിച്ചാണ്.
മകളുടെ കുട്ടികൾക്ക് ചോറ് കൊടുക്കുന്നത് ഈ നെയ്യ് ഒഴിച്ച്.
വല്ലപ്പോഴും നെയ് ചോർ ഉണ്ടാക്കുമ്പോൾ ഇതേ നെയ്യും ചേർക്കാറുണ്ട്.
Thank you very much. Nalla information anu tto
ഞാൻ പാട മാത്രം തണുത്ത വെള്ളവും ഐസ് കട്ടകളും അടിച്ച് വെണ്ണ എടുത്ത് , ആ വെള്ളം എല്ലാം കറിവേപ്പില ചുവട്ടിൽ ഒഴിക്കുന്നത് നല്ലതെന്ന് അറിഞ്ഞിട്ട്. എന്നാണ് വെണ്ണ എടുക്കേണ്ടത് അതിന് തലേദിവസം രണ്ട് കപ്പ് പാൽ അതിൽ ഒഴിച്ച് , പുളിയുള്ള തൈരും ചേർത്ത് , പിറ്റേദിവസം അടിക്കുന്നതിലെ വെണ്ണ എടുത്തിട്ടുള്ളത് കളയണ്ട.👌മോര് ഇഞ്ചി , കറിവേപ്പില പിച്ചി കീറി ,കാന്താരി ,ഉപ്പ് ചേർത്ത് ആവശ്യത്തിന് കുടിയ്ക്കാം,ചോറിൽ ഉപയോഗിക്കാം. ഈ മോര് ഇന്ന് എത്ര ആവശ്യം അതിൽ മാത്രം ചുവന്നുള്ളിയൊ,സബോളയൊ ചെറുതായി അരിഞ്ഞിട്ടാൽ 👌👌👏👏
Super. Thank you very much for your love and support and the good comments.
സൂപ്പർ നന്നായി ട്ടുണ്ട് മോളേ ഇനിയും ഇ പോലെ നല്ല കാര്യങ്ങൾ കാണാക്കുമല്ലോ👍👍🙏
Thank you very much for your love and support
ഇതാണ് നല്ല നെയ്യണ്ണ എടു' ഞാനും എന്നു ഇങ്ങനെയാണ് വെണ്ണ എടുക്കുന്നത്. ഒറ ഒഴിച്ചില്ലയെങ്കിൽ കൊള്ളുകയില്ല
Iam watching your video for the first time..superb process of making ghee Thank you for putting up this video.Will surely try dear.
Thank you very much for your love and support.
ശേഖരിച്ച് വച്ച പാൽപ്പാട ഫ്രീസറിൽ നിന്നും മാറ്റി തണുപ്പ് മാറിയതിനുശേഷം ചെറുതീയിൽ ചീനച്ചട്ടിയിൽ വച്ച് ഉരുക്കിയെടുക്കുന്നതല്ലേ ഏറ്റവും എളുപ്പം
എനിക്ക് അതല്ല എളുപ്പം. ഇതാണ് ഇഷ്ടവും, എളുപ്പവും . ഇതാണെങ്കിൽ വെണ്ണ മാത്രം ചൂടാക്കിയാൽ മതി. പാൽപ്പാട മുഴുവൻ ചൂടാക്കണ്ട.
Njanum inganeyanu neyyu undakkunnathu.valare eluppam undakkam
Ammmooooooo ethra time neeeettti kondu pokunnnyai
beginners inu vendi kooduthal explain cheythatha
Njan kadyunna stick undu...athu kondanu kadayaru...mixi use cheyrilla... godambu powder nalla soothrm Anu tto 👌😍👌👌👌
Thank you dear
Good🙏👍
വെണ്ണ വെള്ളമൊഴിച്ചു കഴുകുന്നത് അതിന്റെ പുളിപ്പ് പോകാനാണു്.
വെണ്ണയുരുകി കിട്ടിയ നെയ്യ് ഒരു പലകമേൽ ചില്ലുകുപ്പി വച്ചിട്ട് ചൂടോടെ നേരിട്ടൊഴിക്കാവുന്നതാണ്; കുപ്പി പൊട്ടുകയില്ല. 👍 ഇതൊരു class ൽ നിന്ന് കിട്ടിയ അറിവാണ്.🙏👍 പിന്നെ മറ്റൊന്ന് അടിച്ചെടുക്കുന്ന വെള്ളം സംഭാരമായിട്ടുപയോഗിക്കാവുന്നതാണ്.👍🙏
Thank you so much dear
@@LijisVlogs 👍🙏
ഞാൻ കുറച്ചു കൂടുതൽ മോര് ചേർത്ത് ഫ്രിഡ്ജിൽ വെക്കും. അപ്പോൾ തണുത്ത വെള്ളം ചേർത്ത് അടിച്ചെടുക്കുമ്പോ അതു കളയണ്ട. മോര് കറി വെക്കാൻ നല്ലത് ആണ്.
Thank you so much dear
Thank you chechi 🙏very helpful vidieo 🥰🤗നെയ്യ് ഫ്രിഡ്ജിൽ ആണോ വക്കുന്നത്
alla.Purathu vachal mathi
പാൽപ്പാട മിക്സിയിൽ അടിച്ച് ഇടൂത്തതിനു ശേഷം ആ വെള്ളം കളയരുത്, അതിൽ കുറച്ചു പാൽ ചൂടാക്കി ഒഴിച്ചു വച്ചാൽ മതി.
പിറ്റേന്ന് അത് ഉറ കൂടും, അതുകൊണ്ട് നമ്മുക്ക് നല്ല മോരുകറി വെയ്ക്കാം
Thank you so much
(Kariveipila,, jeerakam ,kandari ,iinji ,upp,cherth nalla SAMBHRAM undakkam
Eee kittunnathu Venna yanu.ethurukkumbol kittunnathaanu Neyyu
നെയ് എടുത്തതിനു ശേഷം കിട്ടുന്നത് നല്ല മോർ ആണ്. കളയണ്ട കാര്യം ഇല്ല.
Very useful video,thank you very much
Thank you very much for your love and support
Chechi r u in UP, as your volg tells. Which place of UP r u.
We are in Basti district.
Igane onnum cheyenda avasyam illua. Palpada eduthfridgil vekuka. Eduthuvechirikkunna pathrm full avumbol athine eduth oru night purath vekkuka. Shesham nammal urukkunna pathrthilvakkiyitt oru spoon eduth nallonam onnu thirichum marichum illakiyal mathi. Venna mari varum. Pinne nallonam vellem ozhichu 5-6 thavana kazhuki eduth uruki eduthal mathi. Njan agneyanu enna eduth urukki edukarullath. Igne oru pravasym cheythu nokku eluppam ayirikum. One time try it.
Thank you very much dear for your love and support.
Ice cube ittitu ethuvare kuzhapamonnum undayittilla kurachu nal freezaril erikkunnathu pettannu vennakittan nallathanu mixiyilemoru radupravasyamokke mattiyalmaty kurachu koody ura ozhichu vechal supper moru tastyayi kittum theli vellam utty kalanjalmaty
Thank you
ഓരോ പ്രാവശ്യവും വെള്ളം മാറ്റേണ്ട. മുഴുവന് അടിച്ച ശേഷം ആ വെള്ളം ഇഞ്ചിയും മുളകും ചേര്ത്തു അടിച്ച് സംഭാരം ആയി ഉപയോഗിക്കാം
Thank you
ചേച്ചീ ആ വെള്ളം ഉപയോഗിക്കാൻ പറ്റില്ല, അതിന്റെ ടേശ്റ്റ് മാറിയിട്ടുണ്ടാവും, പിന്നെ കുറച്ചു നേരം കൂടി തിളപ്പിക്കണം കാരണം അതിലെ ജലാംശം മുഴുവനും വറ്റിച്ച് എടുക്കണം, ചെറിയ ചുടിലെ തിളപ്പിക്കാവു, നെയ്യിന്റെ നല്ല മണം വരാൻ തുടങ്ങും അപ്പോ അടുപ്പിൽനിന്ന് മറ്റണം. ഞങ്ങളും ഇതുപോലെ തന്നെയാണ് ഉണ്ടാക്കുന്നത് 🙏
Mixiyil adichu kazhiyumbol kitunatthu palpaada ano
Vienna alle??
athe. evideyengilum thetti paranjo? engil sorry tto
Hai mam super enikkuu nallaisttayi thanks
Thank you my dear
Thank you for the humble and patient explanation.❤️
Thank you very much
Secondly it's not necessary to take very little quantity at a time. I put full malai in Jar n beat it at a time . Water is not wasted every time. By using curd, after taking butter, the water can be used as Moru n all.
Thank you so much
ഞാൻ ഇങ്ങനെ തന്നെയാണ് ഉണ്ടാക്കഉന്നത്
എനിക്കും തോന്നി വെള്ളം വെറുതെ കളയണ്ടല്ലോ മോരായി ഉപയോഗിക്കാമല്ലോയെന്ന്
Kollam chachi. Puthiya idea Thanks 😊🙏
Thank you so much
Moru kalayanda…. Puliyulla moru or sambharam aayi use cheyyam
Thank you
Where r u staying ? Which place ? Thank u for sharing
Thank you very much for your love and support. I am staying in Uttar Pradesh ,Basti district .
Chechi super👍 nalla avatharanam try cheyyam
Thank you
ഞാനും ഇങ്ങനെയാണ് വെണ്ണ എടുക്കുന്നത്
നന്നായിട്ട് വെണ്ണ കിട്ടും.
കുറച്ചു കണ്ടപ്പഴേ വട്ടായി 😜 നിങ്ങൾ പാൽപ്പാട ശേഖരിച്ച് ഫ്രിഡ്ജ് ഫ്രീസറിൽ വെച്ചതിനുശേഷം കുറച്ചധികം ദിവസത്തെ ഒന്നിച്ചെടുത്ത് മിക്സിയുടെ ജാറിൽ ഇടുക രണ്ടു മണിക്കൂറിന് ശേഷം നന്നായി അടിക്കുക പാല് വേറെ ബട്ടർ വേറെ ആയിട്ട് വരും അത് നന്നായി തണുത്ത വെള്ളത്തിൽ കഴുകി എടുക്കുമ്പോൾ നല്ല ശുദ്ധമായ ബട്ടർ കിട്ടും ബട്ടർ കിട്ടിയതിനുശേഷം ഉള്ള പാല് ura ഒഴിച്ചാൽ മോരു കറി വെക്കാൻ ബെസ്റ്റാണ്
Thank you very much
Njan kure years aayi palpadayil ninnanu neyyundakkunnath. Vangunna gee enikkishtamalla. Njan pada eduthuvachu mixiyil adichanu edukkunnath. Weekly undakkum
That is the best method
Ney mooth varumbol alpam uluva itt mooppichal super manam akum,try cheyyoo.
Thank you. Next time try cheyyunnund
ഞാനും ഉണ്ടാക്കാറുണ്ട്..... ഏകദേശം ഇതുപോലെ തന്നെ ആണ്...... ഇപ്പോൾ നല്ലവണ്ണം മനസ്സിലായി... 👍👍👌
Thank you very much
ഹായ് ലിജി മാം സൂപ്പർ താങ്ക്സ്
Thank you very much
എത്ര ലിറ്റർ പാലിൽ നിന്നാണ് ഇത്രയും നെയ്യ് കിട്ടിയത് എന്ന് പറഞ്ഞില്ലല്ലോ . തൈര് ചേർത്ത് അടിക്കാതെയും നെയ്യ് ഉരുക്കാമല്ലോ. അതുപോലെ എത്ര ml നെയ്യ് കിട്ടി എന്നും പറഞ്ഞില്ലല്ലോ.
njangal 1 Ltr milk anu ennum vangunnathu. ente method njan share cheydu .Athreyullu.
അടിക്കുമ്പോൾ മിക്സി ചൂടകും അ പ്പോൾ വെണ്ണ അലിഞ്ഞു വെള്ളത്തിൽ ലെയിച്ച് പോകും അതിനാലാണ് ഐസ് water ഒഴിക്കുന്നത്
Thank you so much
Jhangale veetil neyyundakkan pada kittarilla. Paalkachiya udane thanne paada kayikkan makkal adikoodum😃
ano
ഞാൻ നെയ് ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട് പക്ഷെ ശരിയായിട്ടില്ല ..... Super ,ഇനിയും ഞാനും ഇങ്ങനെ നോക്കാം.
ഇങ്ങനെ ഒന്നു ട്രൈ ചെയ്ത് നോക്കൂ. ശരിയാകും
ഒരാഴ്ചത്തെ പാലിൽ നിന്നും ഉള്ള പാട എന്ന് പറയുമ്പോൾ ഒരു ദിവസം എത്ര ലിറ്റർ പാൽ ആണ് ചൂടാക്കുന്നത് എന്നു കൂടി പറയേണ്ടതല്ലേ?
ഒരു ദിവസം ഒരു ലിറ്റർ പാൽ ആണ് ഞങ്ങൾ വാങ്ങിക്കുന്നത്.
@@LijisVlogs Thank you. ഇപ്പൊ ശരിയായി
Ningal Vangunnathu Ethrayayalum Athu Thilappichu Rathriyil FridgilThazhe Vakkuka. Ravile Pal Eduthu Nokkumbol Palinu Mukalil Kattayayi Palpada kanum Athu Eduthu Oru BoxilEduthu Vakkuka. Alpam Thairo Moro Ozhichittundakanm. Ethu Fridgil Vakkuka. Engane Oro Divasavum Pada Ettu Vakkuka. Pinneedu Eppol Paranjapole Adicheduthu Urukki Neyyu Udakkam. Oru Paniyum Ella. Engane Chaithal Aavassiamaya Neyyu kittum
@@LijisVlogs Cottage chese
Thanks sister Eniku engane ariyillayirunnu
Thank you very much
Two times adichaduthal pora? Eeconomi of time and energy saving.
Thank you. beginners inu vendi kooduthal cheydatha
@@LijisVlogs3
പാൽ കാച്ചി വയക്കുന്നത് പിന്നിട് പാട എടുക്കുന്നത് ഒന്ന് കാണിക്കാമോ
kanikkamallo
Super vedeo l use water and ice cubes together Then we get butter very fast
ano .Next time I will try
It is better to use cold water in boul.
Instead of segregating butter each time, if keep in a big vessel all the mixture, and finally segregate butter.
Then wash butter in cold water.
These steps are for reducing workload. Use the vessel to be used for making ghee for washing butter.
Thank you very much dear
Oru dhivasam ethra liter palanu vangunnathu
oru litre
Hello madam very nice presentation .
Thank you very much mam
പുതിയ ഐഡിയ കിട്ടി ചേച്ചി താങ്ക്സ്
Thank you dear
Very easy and useful method. Tku dear
Thank you very much for your love and support
ചേച്ചി സൂപ്പർ ട്രൈ chythu നോക്കണം
Thank you Soumya
ഞാനും ഇങ്ങനെ ആണ് നെയ്യ് ഉണ്ടാക്കുന്നത്. 🌹🌹🌹
ano. Thank you
njan ee thondaravini pokade valare elippathil aduppath vechurukki edukkum 1/2 manikkoor kond neyyu rand kilo ready.
eekanunna methd cheyd otta thavanaye undakkathullu
orupath padinanju thavana koodimixerlittafichum ozhichum kalicho veettil ee pani mathre ullo ?
നെയ്യ് ആയി, വരാൻ, പ്രയാസം
ഞാൻ അൽപം കൂടി മൂപ്പിക്കാറുണ്ട്: അങ്ങനെയാണ് പണ്ട് മുതലേ വീട്ടിൽ കണ്ടിട്ടുള്ളത്
anganeyum cheyyam tto. athum nallathu thanneya
Very good Liji...nalla presentation. How's Alvin? Home sickness undo?All the best.
Thank you chechi. Alvin sugamayirikkunnu. Adjust cheydu varunnu
Super
It's not necessary to use chilled water in winter season in North India, but luke warm water is used for getting butter.
Thank you
Adipoli
Ok. Thank you verry much🙋♂️🙋♂️🙋♂️❤❤❤🌹🌹🌹🙏🙏🙏👍👍👍👌👌👌😍😍😍
Thank you for supporting me
Epozha curd idante
video full kanu. Palpadayude thanupp poyathinu shesham
Good information🥰
Thank you
പാലിന്റ മെഷറിംഗ് എത്രയെന്ന് പറഞ്ഞില്ല. (ഒരാഴ്ച എത്ര ? )
daily 1 litre milk anu vangunnath
Nice
Waterum ice qubum cherthal nallathanu
നല്ല derailed ആയിത്തന്നെ പറഞ്ഞു Thanks a lot ❤️
Thank you so much for your love and support
Udaki noki parayan. Superavatharanam
Thank you so much for your love and support
Hello dear
Nicely explained
Thank you so much
ഞാൻ പാൽപാട കൊണ്ട് നെയ്യുണ്ടാക്കാറുണ്ട്... ഇത്രയും പനി എടുക്കാറില്ല... പറഞ്ഞവുപോലെ പല്പാടയിൽ തൈര് ഒഴിച്ചു ഒരാഴ്ച വച്ചിട്ട് ഒന്നിച്ചു അടിച്ചെടുക്കും.. നോർമൽ വെള്ളം ആണ് ഉപയോഗിക്കുന്നത്.. വെണ്ണ matiya ശേഷം കിട്ടുന്ന വെള്ളം (മോര് )ആയി ഉപയോഗിക്കാം.. നല്ല മണമുള്ള നെയ് കിട്ടും.. ഇത്രയും effort എടുക്കാറില്ല 😀
ano . Thank you
തൈര് ചേർക്കണം എന്നില്ല. വെളുപ്പിന് തണുത്ത വെള്ളം ചേർത്തെ മിക്സിയിൽ അടിച്ചെടുത്താൽ നല്ല നെയ് കിട്ടും
@@celinammajoseph9546 തൈര് ചേർക്കുന്നതു മോരു കിട്ടാനാണ് 😀
നമുക്ക് പുറത്തു നിന്ന് നെയ് വാങ്ങുകയേ വേണ്ട. നല്ല പാലു വേണം അത്രമാത്രം
അതു ശരിയാ.
നല്ലത് ഇഷ്ട പെട്ടു,ആ വെള്ളം മോ ര് ആയി ഉപയോഗിച്ചു ടെ,
താങ്ക്യു ഉപയോഗിക്കാം, ട്ടോ.
ഒരു കാര്യവുമില്ല പാൽപാട ഫ്രീസറിൽ സൂക്ഷിക്കുക അടിച്ചെടുക്കുന്ന ദിവസം കുറച്ചു നേരത്തേ എടുത്തു വെക്കുക തണുത്ത വെള്ളവും ഐസ് cube ചേർത്ത് 2 മിനിറ്റ് അടിച്ചെടുക്കുക വലിച്ചു നീട്ടി വെറുതെ time കളഞ്ഞു
ano. sorry tto. beginners inu vendi kooduthal explain cheythatha
.
Enthina ethrayem samayam pazhakune oru pravashiyam miziyil adichu kanichal pore manushyiantè samayarhine oeu vilayem elle
Super.but why are you throwing the remaining water, you can use it as buttermilk.try it
Thank you. Next time we will try like that.
ഞാൻ ഇതിൽനിന്നും കുറച്ചു വ്യത്യസ്ത മായിട്ടാണ് നെയ്യുണ്ടാ
ക്കുന്നത്.. പാൽ കാച്ചി തണുക്കുന്പോൾ fridge - ൽ സൂ
ക്ഷിച്ചിട്ട് പിറ്റെ ദിവസം പാട എടുത്ത് ഉറയൊഴിച്ചു വയ്ക്കും...bottle നിറയുമ്പോൾ
മിക്സിയിൽ അടിച്ചെടുത്താൽ
വെണ്ണ കിട്ടും...തണുത്ത തൈരായതിനാൽ വെള്ളമൊഴി
ക്കേണ്ട ആവശ്യമില്ല...അതിനാൽ
പാലും.. തൈരും waste ആക്കി കളയേണ്ട ആവശ്യമില്ല.....വെണ്ണ തണുത്ത വെള്ളത്തിൽ കഴുകി
ഉരുക്കി അരിച്ച് ഈർപ്പമില്ലാത്ത
Container - ൽ സൂക്ഷിക്കാം...
അടിപൊളി 😄
Thank you dear
ഒരു ദിവസം എത്ര ലിറ്റർ പാൽ ആണ് കാച്ചി പട എടുക്കുന്നത് അതു പറ ഞ്ഞില്ല
ഒരു ലിറ്റർ ആണ് വാങ്ങിക്കുന്നത്.
Milma pal use cheyyamo??
cheyyam
Hi Liji superrrrr
Thank you chechi
ഓരോ തവണ മിക്സിയിൽ അടിക്കുമ്പോഴും കാണിക്കണ്ട ഒറ്റത്തവണ കാണിച്ചാൽ പോരെ. അത്രയും സമയം കളയണ്ട. ഗോതമ്പു പൊടിക്ക് പകരം ചുമന്നുള്ളിയരിഞ്ഞു മൂപ്പിച്ചാലും മതി. എന്തായാലും kollam.
Thank you very much dear
Valare nannayittunfu. Thank you
Thank you very much for your love and support.
Supper video othiri eshttapettu daivam eniyum orupadu Anugrahikkattey Support cheythittundu Kuuttayi thirichum vannu kuuttavumo
Thank you so much from Liji' s Vlogs .
Super ayittunde 🥰❤️
Thank you
👍. Thanks for immediate reply
Thank you
തൈര് ചേർത്ത് mix ചെയ്യുന്നത് എന്തിനാണ് ??
nalla best and healthy തൈര് കിട്ടാൻ. വെണ്ണ വേഗത്തിൽ കിട്ടുകയും ചെയ്യും.
Very helpful information
Thank you
Thank you mam adipoli tip
Thank you dear
പാടയെടുത്ത മോര് കൂട്ടാനാക്കാൻ പറ്റും. പക്ഷെ മോശപ്പെട്ട ബാക്റ്റീരിയ ഉണ്ടാകുമോന്നു അന്വേഷിക്കണം
ok Thank you
Ravilay ano idu adikandathu
ravileyanu best . allengil rathriyil
ലാസ്റ്റ് ട്രിപ്പ് എടുത്ത് കഴുകലും കഴിഞ്ഞ് ചീനച്ചട്ടി അടുപ്പിൽ വെച്ച് പിന്നെയും ലാസ്റ്റ് ട്രിപ്പ് അടിക്കുന്നു എടുക്കുന്നു ഇതുതന്നെ തുടരുകയാണ് അവസാനം വരെ കാണാൻ പറ്റുമോ ഇത് ചൂടാക്കുന്ന ഭാഗം കാണാൻ വെയിറ്റ് ചെയ്യുക അത് നടക്കുന്ന ലക്ഷണമില്ല കുറച്ചെടുത്ത് ചെയ്തു കാണിക്കാനല്ല നോക്കണ്ട ജീവിക്കുന്നത് മുഴുവനും അടിക്കലും പിടിക്കലും എടുക്കലും എപ്പം തീരാന് ഇത് പുതിയത് കാണാനുള്ള ഒരു സിമ്പിൾ പരിപാടി ആണോ മനസ്സിലാകുന്നില്ല ഒരു പരിപാടി ഒരു ദിവസം മുഴുവൻ കുത്തിയിരിക്കുന്നു വരുമോ
Nammude othiri friendsinu detail ayi kananam ennu request cheydathu kondanu nammal detail ayi cheythathu.
Good 👍
th-cam.com/video/MCITbUu3L3Q/w-d-xo.html
🤝✍🙏💚
Thank you very much
ഇത് ഒന്നിച്ചു കുറേ അധികം നെയ്യ് കിട്ടാൻ നല്ലതാണ്. ഞാൻ പാൽപാട ചെറിയ pan ചൂടാക്കി അതിൽ ഇടും. അപ്പോൾ നെയ്യ് ഊറി വരും. അതും നല്ല taste ആണ്.
Thank you so much
Super ayi .very good
Thank you
Thank you useful vidieo
Thank you for your love and support
നല്ല സൊല്യൂഷൻ. 👌🏻
Thank you
സൂപ്പർ 👍🌹👍👍👍👍
Thank you
I too make ghee the same way
ano. Thank you very much dear
ഞാനും ഇൗ method ആണ് ചെയ്യുന്നത്.വെള്ളവും ഐസ് ക്യൂബ് ഉം ചേർക്കാറുണ്ട്. ആൽവിൻ കുട്ടൻ വീഡിയോ കോളിൽ വന്നോ.എല്ലാവർക്കും സുഖം എന്ന് കരുതുന്നു.വീഡിയോ നന്നായിരുന്നു❤️❤️❤️❤️👍😃😄👌🙏
Thank you..Alvin ennum video call cheyyarund
ഇത് വലിയ പണിയാണ്. എതൃറ േവഗത്തിൽ ചീനചട്ടിയിൽ പാടയിട്ട് ചൂടാക്കിയാൽ ൭നയ് േവഗ൦ റഡിയായി.നല്ല സൂപ്പ൪ ൭നയ് കിട്ടു൦. ഇത് ഒരു ദിവസ൭ത്ത പണിയാണ്.
athu njan explain cheythathu kondu thonniyathakum.
All your vedios are gud...nice that i could subscribe your channel...👌👌😍😍😍
Thank you so much dear for your love and support.
Ithrem kashttappededa oru karyam illa. Aa palpada direct adikkunnathanu nallethu.ethayallum last ellam orepoleya. Mixi use cheyyunna bowls ellam mezukkakum. Pinne ithellam clean cherunnethu thanne oru paniya.mattethu ithrem preyasamillaa llo.
ok Thank you
Repeating aakubol time pokunoo
Sorry. beginners inu vendi repeat cheythatha
ഒരു ദിവസം എത്ര ഗ്ലാസ് അല്ലെങ്കിൽ ലിറ്റർ പാൽ???
1 litre milk
ഇതുപോലെ തന്നെ ഞാനും ഉണ്ടാക്കുന്നത്
ano. Very good
Very lenghthy.
Sorry tto. beginners inu vendi clear akki koduthatha
ഇത്ര സമയം വേണോ
njan beginners inu vendi kooduthal explain cheythatha
വീഡിയോ ഇത്രക്കും നീട്ടേണ്ട കാര്യം ഉണ്ടോ
beginners inu vendi kooduthal explain cheythatha
നെയ്യ് ഉണ്ടാക്കിയത് കണ്ടു. എളുപ്പം തന്നെയാണ്. പിന്നെ അവസാനം 2 സ്പൂൺ തൈര് ഒഴിച് ഇളകി പുറത്താണെ വെയ്ക്കുക എന്നു ഒരു സംശയം | thanks
Thank you. പുറത്ത് തന്നെയാണ് വെക്കേണ്ടത് . എന്നാലെ അതിന്റെ തണുപ്പ് വിടുകയുള്ളൂ.
@@LijisVlogs o. എ്മാം
കൊള്ളാം. പക്ഷേ കുറച്ചു lengthy ആയി പോയി
Sorry tto. Beginners inu vendi kooduthal explain cheythatha