Njn ആദ്യമായാണ് ചാനൽ കാണുന്നത്. But എനിക്ക് ഈ ഭാഷ ഇഷ്ട്ടായി. മറ്റുള്ളവർ പറയുന്നത് കേൾക്കണ്ട. പറയുന്നവർ അവിടുന്ന് പറഞ്ഞോട്ടെ. എന്നും സപ്പോർട്ട് ഉണ്ടാവും..
ഞാൻ മലപ്പുറം തിരുരിലാണ് ഞങ്ങൾ ഇതുപോലെയല്ല സംസാരിക്കാർ നിങ്ങളുടെ സംസാരം കേൾക്കാൻ നല്ലരസമുണ്ട് എനിക്ക് നിങ്ങളെ പാചകം കാണുന്നതിനേക്കാൾ ഇഷ്ടം സംസാരം കേൾക്കുന്നതാണ് നിങ്ങളെ സംസാരം കേൾക്കുമ്പോൾ ചിരി വരും
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ മലപ്പുറം സംസാരശൈലി അടിപൊളിയായിട്ടുണ്ട് എൻറെ വീട് തിരുവനന്തപുരത്താണ് പേര് പ്രസാദ് 👍👍👍👍👍👍👍
ആമാറ്റി വച്ച പഴം കേട് അല്ല പുവൻ പഴം ചില ത് വിള ഞ്ഞു വിണ്ടു കീറും അത്ര യും ഭാഗം ചെത്തി കള ഞ്ഞാൽ മതി. വഴ പ്പഴ ത്തിൽ പുഴു വോ കീടങ്ങ ളോ ഉണ്ടാവില്ല റ സിപി സൂപ്പർ 👍
താത്തക്ക് വിദ്യാഭ്യാസം ഇല്ലേ, അതോ വെറൈറ്റി ക്ക് വേണ്ടി സംസാരം ഇങ്ങനെ ആക്കിയതാണോ, അറിവ് പഠിക്കുന്നത് അത് അനുസരിച്ചു പ്രവർത്തിക്കാനാണ്, അതിനാൽ മാതൃഭാഷയോടു മാന്യത പുലർത്തൂ 🙏
താത്ത. നമ്മൾ എപ്പോഴും നമ്മൾ ആയിരിക്കണം. മറ്റുള്ളവരെ പോലെ ആയാൽ പിന്നേ നമുക്ക് എന്താ പ്രത്യേകത... സംസാരം ഓരോ നാട്ടിലും ഓരോ തരത്തിൽ അല്ലേ.. എന്തായാലും താത്ത സൂപ്പർ ആണ്... പാചകവും...
🥰🥰👌👌ഇത്താ, ഞാൻ ആലപ്പുഴക്കാരിയാണ്. കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ ഇത്തയുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്. ആദ്യം ഒന്നും മനസിലായില്ല. എങ്കിലും നല്ല രസം തോന്നി. പിന്നെയും പിന്നെയും വീഡിയോ കാണാൻ തോന്നുന്നു. ഒരു ദിവസം തന്നെ രണ്ടും മൂന്നും വീഡിയോസ് കാണും. ഒത്തിരി ഇഷ്ടമായി. മോളോട് എന്റെ അന്വേഷണം പറയണം. എത്രാം ക്ലാസ്സിലാ പഠിക്കുന്നത്?
തൃശൂർ ഭാഷ എല്ലാർക്കും മനസ്സിൽ ആവും എന്ന് തോനുന്നു ഞാനും തൃശൂർ കാരി ആണ് 🤗 ഇത്താടെ ഈ സംസാരം ആണ് ഇത്രേം ഉയരങ്ങളിൽ എത്താൻ കഴിഞ്ഞെന്നു തോനുന്നു ❤️❤️ കേൾക്കാൻ രെസമുണ്ട് 👌🏻👌🏻👍🏻💐 ഞാൻ ഇന്ന് ആണ് first time കണ്ടത് കൂട്ടായി 👍🏻
താത്ത നല്ല സംസാരം മനസ്സിനു നല്ല സുഖം. കേട്ടു നിൽക്കാൻ എന്താ രസം
Manikkakkalle sughano orupaad santhosham 👍🥰🥰🥰🥰🥰🤝
@@malappuramthathavlogbyridhu .. Nayappam
Sathyam aano
@@malappuramthathavlogbyridhu 88
@@malappuramthathavlogbyridhu 4
മലപ്പുറം ഭാഷ ഇഷ്ട്ടം.. അവിടത്തെ ഫുഡ് ഇഷ്ടം... അവിടത്തെ ആൾക്കാർക്ക് ഒരു പ്രത്യേക സ്നേഹം ആണ്. 💖💖💖
Love you
@@suhara2642 😊😊
Soopper
ഇതൊന്നും മലപ്പുറം ഭാഷയല്ല
ഇത് ഈ താത്താക്ക് വീഡിയോ ചെയ്യാൻ മാത്രമായിട്ടുളള ഭാഷയാണ്
@@mehroofrose4551😂
മലപ്പുറം താത്താന്റെ സംസാരം സ്റ്റൈൽ വേറെയാണ് എനിക്ക് ഇഷ്ടമായി ട്ടോ 👌👌😃
താത്താന്റെ ഭാഷ എനിക്ക് വളരെ ഇഷ്ടാണ്
🥰🥰🥰🥰
😘😘😘സൂപ്പർ താത്ത ഞാൻ കുറച്ചു ആയിട്ട് ഉള്ളു നിങ്ങളുടെ വീഡിയോ കാണുന്നത് സൂപ്പർ ആയിട്ട് ഉണ്ട് നിങ്ങളുടെ ഡിഷ് okke
ഈ വിഡിയോ കണ്ടു ഒരുപാട് ചിരിച്ചു എന്തായാലും അടിപൊളി അപ്പോ എനിക്കും ഒരു ഹായ്
Manikkakkalle🤣🤣🤣👍🥰
നിങ്ങളെ സംസാരം എനിക്ക് ഒത്തിരി ഇഷ്ട്ടം.... എനിക്ക് ഒരു hai തരോ
Enikkum koodi oru Hai😍
താത്ത.. സംസാരിക്കുമ്പോൾ... പണ്ടത്തെ കൊട്ടൻ ചുക്കാദി വിൽക്കാൻ വരുന്ന വണ്ടിയാ എനിക്ക് ഓർമ വന്നെ..... 😆😆
ചെറിയ ബോത്തിൽ വാങ്ങിക്കണ്ട വലിയ ബോത്തിൽ വാങ്ങി ചോളിൻ കാരണം അതിൽ കൂടുതൽ ഉണ്ട്
😂😜
🥰😂
😂😂🤣🤣
😂😂😂👻
ആ ഒരാളോട് പോകാൻ പറയു താത്ത. ഇങ്ങള് പൊളിയല്ലേ..❤️
ആദ്യമായിട്ടാണ് ഞാൻ ഈ ചാനൽ കാണുന്നത് എനിക്ക് താത്തയുടെ സംസാരം വളരെ ഇഷ്ടമായി എനിക്കൊരു ഹായ് പറയുമോ
എന്ത് നല്ല സംസാരം എനിക്ക് ഒത്തിരി ഇഷ്ടമായി 👍👍👍👍പലഹാരം ആണെങ്കിൽ സൂപ്പർ ഈ പലഹാരം ഞാൻ ഉണ്ടാക്കി എന്റെ മക്കൾക്ക് kodukkum🙏🙏🙏
...
Enikki thathade videos elam ishttayi 😍thathade samsaram annu enikki ettavum ishttayath kekkan Nala rasam ind 🥰😍
Thank you 😍🤝
pleas subscribe cheyyuo
എന്തു രസമാണ് സംസാരം കേൾക്കാൻ...🥰😊❤️...👌 എൻ്റ് നാട് ആലപ്പുഴ ആണ്. എനിക്കും ഒരു ഹായ് തരണേ..🙏🥰
നിങ്ങളെ വർത്താനം കേൾക്കാൻ നല്ല രസാണ് 😝
❤️❤️
ന്റെ റബ്ബേ!
ഞമ്മള് ഇപ്പയാ ഈ ബീഡിയോ കാണണേന്ന്!
ബല്ലാത്ത ശംഭവമാണേ !
ഇമ്മിണി ആശംശകൾ 🎉
Njn ആദ്യമായാണ് ചാനൽ കാണുന്നത്. But എനിക്ക് ഈ ഭാഷ ഇഷ്ട്ടായി. മറ്റുള്ളവർ പറയുന്നത് കേൾക്കണ്ട. പറയുന്നവർ അവിടുന്ന് പറഞ്ഞോട്ടെ. എന്നും സപ്പോർട്ട് ഉണ്ടാവും..
😆😆😆
മേലാറ്റൂർ താത്താന്റെ വേറെ മോഡൽ 😄😄
തനി നാടൻ വെറുപ്പിക്കൽ
Haisupper
🥰🥰🙏🙏support
@@abithasalim955
🙏🙏😆😆
Alla pinne,, ingane
Verupichaal enthu parayum ,,
Atheyathe😡😡😡
താത്താ ഇങ്ങളച് പെര്ത്ത് ഇഷ്ടായി 😂😍
ഇങ്ങെളെ ഞമ്മക്കു🤣🤣🤣🥰
Safiya
ഈ പലഹാരം നന്നായിട്ടുണ്ട്.ഇത് മലയാള ഭാഷയാണോ
മലപ്പുറം ഭാഷ
Mm
😂
🤣🤣🤣🤣
Malappuram Muslim bhasha@@lajimonphilip8488
എന്റെ വിട്ടിൽ എന്റെ ഉമ്മ ഉണ്ടാക്കി താതാ സൂപ്പർ പിന്നെ ഇങ്ങളെ വർത്തനം സൂപ്പർ
നാളെ ഞാനും ഉണ്ടാക്കി നോക്കും എനിക്ക് ഒത്തിരി ഇഷ്ടമായി എനിക്കും ഒരു ഹായ് തരാമോ
ഞാൻ മലപ്പുറം തിരുരിലാണ് ഞങ്ങൾ ഇതുപോലെയല്ല സംസാരിക്കാർ നിങ്ങളുടെ സംസാരം കേൾക്കാൻ നല്ലരസമുണ്ട് എനിക്ക് നിങ്ങളെ പാചകം കാണുന്നതിനേക്കാൾ ഇഷ്ടം സംസാരം കേൾക്കുന്നതാണ് നിങ്ങളെ സംസാരം കേൾക്കുമ്പോൾ ചിരി വരും
Njaum oru malappura kaaran aanu
Enikingane samsarikan kazhiyilla
Thaathaante nalla rasamund samsara shyli
പറയുന്നത് മിക്കതും മനസ്സിലാവാതെ ഞാൻ,😊☺️
Same pich 🙄
😅
ഞാനും
Malappuram daa💪
സമയം കുറെ നഷ്ടം
പരിപാടി കൊള്ളാം
പലഹാരം അടിപൊളി.. ഇനിയും ഇങ്ങനെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു... ഇത്താ സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു ❤❤❤❤❤
Manikkakkalle sughano orupadu sandhosham 😍🤝🥰
ഇത്താടെ സംസാരം കേൾക്കാൻ വേണ്ടി മാത്രം വേണ്ടി വന്ന ഞാൻ.😍😍❤️
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കേട്ടോ മലപ്പുറം സംസാരശൈലി അടിപൊളിയായിട്ടുണ്ട് എൻറെ വീട് തിരുവനന്തപുരത്താണ് പേര് പ്രസാദ് 👍👍👍👍👍👍👍
Manikkakkalle sughano orupadu sandhosham 😍🤝🥰🥰🥰
ആമാറ്റി വച്ച പഴം കേട് അല്ല പുവൻ പഴം ചില ത് വിള ഞ്ഞു വിണ്ടു കീറും അത്ര യും ഭാഗം ചെത്തി കള ഞ്ഞാൽ മതി. വഴ പ്പഴ ത്തിൽ പുഴു വോ കീടങ്ങ ളോ ഉണ്ടാവില്ല റ സിപി സൂപ്പർ 👍
Manikkakkalle sughano orupadu sandhosham 😍🤝🥰
Hi
ഇവിടെയും ഉണ്ടല്ലോ മലപ്പുറം ത്താ.... 🥰❤... മലപ്പുറം താത്ത മാരെ ബർത്തനം കേക്കാന് ഒരു ചൊർക്കാൻ. 🥰🥰
അടിപൊളി
എന്ന ഈ ബീയത്തു ഇത്താത്ത 😂👌പൊളിച്ചു 🥰
😂😂😂😂😂😂താത്ത എനിക്കൊരു ഹായ് ആറങ്ങോ ttukaraya വീട്
Hai. Puthiya reciep. Nan aadyam kaanukaya. Ishtayi. Samsaram sherikum manasilayilla. Nan alappuyakkariya. Pakshe enik ishtayi. Likum adichu. Subscribum cheythu. Nalla nalla vdios pratheekshikkunnu.
🙏🙏🙏സംസാരം 👍👍👍
എങ്കിലും ഒന്നും മനസ്സിലായില്ല 🤭🤭🥰
Enikkum
@@khadeejameharin1328 hai
ഇത് കേൾക്കുന്ന മലപ്പുറം കാരനായ ഞാൻ 😶
Same
Same. 🥲😂
ആ സംസാരം കേൾക്കാൻ വേണ്ടി മാതൃമാണ് താത്ത ഈ വീഡിയോ കാണുന്നത്
,ഞാനും
Adipolii palaharanganu ellam polich enikum venam oru hai...tharumo
കതിജ എപ്പയും വിഡിയോ കാണൽ ഇണ്ട് കമന്റ് ഇടൽ ഇല്ല ലൈക് ചെയ്യൽ ഇണ്ട് ഇങ്ങളെ വിഡിയോ ഉസ്സാർ ആണ് ഒരു Hi
താത്താൻറെ ഭക്ഷണത്തിന്റെ രുചി
പടച്ചവൻ എന്നും നിലനിർത്തട്ടെ ആമീൻ
🤣🤣🤣
آمين آمين يارب العالمين
താത്തയ്ക്ക് ഫുട്ബോൾ കമന്ററി പറയാൻ ഓഫർ കിട്ടിയാൽ പോകാതിരിക്കല്ലേ... നല്ല സ്പീഡ്... 😆😆
Soorathathantak thrpdiayidto
😂😂😂
😄😃
@@sahla_yasmin .
Hai
താത്ത പറയുന്നത് മനസ്സിൽ അവനില്ല എങ്കിലും. വർത്താനം കേൾക്കാൻ നല്ല രസം ഉണ്ട്
അടിപൊളി താത്ത
എനിക്കും താ ഒരു ഹായ് 😊
Thatha njanum malppuramkariya pakshe ingane samsarikkan ariyillatto,enikkum ente monum othiri ishttayittooo
താത്ത ഇങ്ങള് ഓവറാക്കി കോളക്കല്ല്യ😂
😂
😂
👌👌hai
ലേശം ഓവറാക്കുന്നു മറ്റു ജില്ലകാർക്കു ഒരു രസം ഞമ്മള് മലപ്പുറകാർ കേൾക്കുമ്പോൾ എന്തോ ഒരു ഇത് 😄😄
@@santhoshchelathoor775 valya resoonnumilla kelkumbo entho pole nench vedhanayakum😀😀😀shwasam muttum
കമെന്റ് വായിച്ചു ചിരിച്ചു ചത്തു 🤩🤩🤩
😄😄
@@seennuusmusicworld9749 ²
മൈമൂന് ത്താ എനിയ്ക്കും വേണം ഒരു ഹായ് ട്ടോ എല്ലാം നന്നായി ട്ടുണ്ട് ഞാൻ ഉണ്ടാക്കി നോക്കാറും ഉണ്ട് എല്ലാം അടിപൊളി
താത്ത നന്നായിട്ടുണ്ട് 💕💕💕💕
ചേച്ചീടെ സംസാരം കേൾക്കാൻ ഞാൻ ഇപ്പോഴും ഉത് ക്കേക്കും ഞാൻ ഇത് ചേയറും ഉണ്ട്
Nabeesa kkoru hai tharo please ende ummama aanu ee video's bayankara eshtama ippo Vera onnum kanilla epporum Malappuram thatha iduthu thaani parunju kondirikkum
ഞാനും മലപ്പുറത്താണ്, ഇത് പോലെ സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല 😏
മുടുക... Nannayikoode ഇങ്ങക്ക് 😄😄😄😅😂
🤣
👍😂
ഓവറക്കല്ലേ ന്റെ ബെളെ ഞമ്മളും അന്റെ അടുത്തന്നെണ്
Athiya
സംസാരം കേട്ട് ഒരു പാടിഷ്ടമായി. കാണാൻ കൊതിയാവുന്നു. അടുത്ത വീഡിയോയിൽ മുഖമൊന്നു കാണിക്കാമോ? Please
Try cheyyam ennu thanne.uppu veno muttakku??
അടിപൊളി ആണല്ലോ.... എനിക്ക് പറയുന്നത് ഒന്നും അങ്ങോട്ട് മനസിലായില്ല ❤❤❤❤
വീഡിയോ അല്പം നീളം കുറച്ചാൽ കൊള്ളാം...
Adipoli antie nalla cooking
😍 ഭാഷ ഒന്നും മനസിലായില്ല എങ്കിലും👍 പഴം കൊണ്ടുള്ള വിഭവം സൂപ്പർ❤😁
അതിനു നിങ്ങള് മുസ്ലിം അല്ലേ എന്നിട്ടും മനസ്സിൽ ആയില്ലേ. 😄😄അപ്പോൾ ഞങ്ങളുടെ കാര്യം പറയണോ 😅😅
Hi
Thatha
Thathayude samsaram kelkkan super ❤️❤️❤️ adipoli 👍🌹
മൈമു എനിക്കിഷ്ടയി ഈ പലഹാരം എനിക്ക് ഒരു ഹായ് പറയുട്ടോ മൈമോ
താത്തക്ക് വിദ്യാഭ്യാസം ഇല്ലേ, അതോ വെറൈറ്റി ക്ക് വേണ്ടി സംസാരം ഇങ്ങനെ ആക്കിയതാണോ, അറിവ് പഠിക്കുന്നത് അത് അനുസരിച്ചു പ്രവർത്തിക്കാനാണ്, അതിനാൽ മാതൃഭാഷയോടു മാന്യത പുലർത്തൂ 🙏
Nigaloru samskaram ullavanaano?
Oro naattil oro reediyilaanu samsaram.nigalk eshtapettillegil kaananda
Super voice thathaa.... Keep it up., nalla samsaravum.... Adipoli
സംസാരം കുറെ കൂടുതൽ ആണ് ആവശ്യത്തിന് സംസാരിക്കുന്നതാണ് നല്ലത്
Hai
Hai
😍😍😍താത്ത ഇങ്ങള് പൊളിയാ ട്ടോ
Ithathayude video kaannaanum samsaram kelkkaanum enik bayangara ishtamaannta, thaathaane kaannaan kodhiyund,
ഇത്താത്ത, ഒരു ഹായ് പറയുമോ
താത്ത. നമ്മൾ എപ്പോഴും നമ്മൾ ആയിരിക്കണം. മറ്റുള്ളവരെ പോലെ ആയാൽ പിന്നേ നമുക്ക് എന്താ പ്രത്യേകത... സംസാരം ഓരോ നാട്ടിലും ഓരോ തരത്തിൽ അല്ലേ.. എന്തായാലും താത്ത സൂപ്പർ ആണ്... പാചകവും...
കോഴിക്കോടും മലപ്പുറവും കൂടിച്ചേർന്ന സംസാരരീതി ആണ് 👍❤️❤️
Manikkakkalle🥰🥰🥰
lllllllllllllllllllllllllllllllĺlĺlllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllĺĺlĺlllllllllllllllllll9lllllllllllllllĺlllllllllllllllll
താത്ത ഒരു ഹായ്
ഹായ് ♥️💔
നിങ്ങളുടെ വിഭവം ഞങ്ങൾക്കു ഒരു പാട് ഇഷ്ടമായി ❤
താത്താന്റെ voice anne eanikki ishttapettathe🥰👌👌👌🤩🤩💞💞
Thanks for watching ✋
നല്ല ചാദാണ് താത്താ😍😍
റെസിപ്പി വളരെ ഉഷാറാണ് . പക്ഷെ സംസാരം തീരെ ഇഷ്ടപ്പെടുന്നില്ല
ഇങ്ങളെ സംസാരം സൂപ്പർ 👍
Yes😊😊
ബായക്കേംകോയിമൊട്ടേംമനസ്സിലായി..അന്റവർത്താനംമനസ്സിലായില്ലെടീ.😉
Keralattile bhasha ആണോ.. ഒന്നും മനസ്സിലായില്ല ...അഭിവാദനം മാത്രം മനസ്സിലായി.. വിഷമം തോന്നരുത്.. പക്ഷേ വിഭവം കണ്ടിട്ട് നല്ല രസം ഉണ്ടായിരുന്നു.. 😊 😊👌
ഈ തള്ളക്കു പിരാന്താണ് ഡോളർ പിറന്തു
🥰🥰👌👌ഇത്താ, ഞാൻ ആലപ്പുഴക്കാരിയാണ്. കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ ഇത്തയുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്. ആദ്യം ഒന്നും മനസിലായില്ല. എങ്കിലും നല്ല രസം തോന്നി. പിന്നെയും പിന്നെയും വീഡിയോ കാണാൻ തോന്നുന്നു. ഒരു ദിവസം തന്നെ രണ്ടും മൂന്നും വീഡിയോസ് കാണും. ഒത്തിരി ഇഷ്ടമായി. മോളോട് എന്റെ അന്വേഷണം പറയണം. എത്രാം ക്ലാസ്സിലാ പഠിക്കുന്നത്?
ഹായ് താത്തഎനിക്ക് ഇഷ്ട്ടായി ഈ വിഡിയോ
സൂപ്പർ താത്ത പറയുന്നത് ഒന്നും മനസിലാവുന്നില്ല ഞങ്ങൾ തൃശൂർ ക്കാർക്ക് എങനെ പറയുന്നത് അറിയില്ല 🙏🙏🙏🙏
Manikkakkalle 😍🤝
ഞങ്ങൾ തൃശൂർകാർക്കും മനസിലാവുന്ന പോലെ പറഞ്ഞാൽ ഉപകാരപ്പെടും 🙏🏻
Entha nte geddy
Edend bashaaaa
തൃശൂർ ഭാഷ എല്ലാർക്കും മനസ്സിൽ ആവും എന്ന് തോനുന്നു
ഞാനും തൃശൂർ കാരി ആണ് 🤗
ഇത്താടെ ഈ സംസാരം ആണ് ഇത്രേം ഉയരങ്ങളിൽ എത്താൻ കഴിഞ്ഞെന്നു തോനുന്നു ❤️❤️
കേൾക്കാൻ രെസമുണ്ട് 👌🏻👌🏻👍🏻💐
ഞാൻ ഇന്ന് ആണ് first time കണ്ടത് കൂട്ടായി 👍🏻
പറ്റൂല.... മലപ്പുറം 😜😜😜😜
ശരിയാ ഒന്നും മനസിലാകുന്നില്ല..
ഞങ്ങളൊക്കെ വാഴക്ക എന്നല്ല പഴം എന്ന പറയാ 🤣🤣🤣
Nenthra pazham pattumo
കോഴിക്കോട് വെച്ച് കണ്ടതിൽ നല്ല സന്തോഷം വീഡിയോ 👌👌👌👌🥰
നന്നായിട്ടുണ്ട് മൈമൂൺക്കുട്ടിയെ നിൻ്റെ പലഹാരം ഞാൻ നാളെ തന്നെ ഉണ്ടാക്കും
ഇതു ഏതു രാജ്യത്തെ ഭാഷ.
Malappurathe bhasha😎🤣
@@dreamcatcher6144 നിങ്ങൾ ഇങ്ങനെ ആണോ സംസാരിക്കുന്നത്
🤣🤣🤣🤣
മലപ്പുറം
@@reshmireshmi808 ഇത് കുറച്ച് കൂടി പോയതാന്ന്
മൊത്തത്തിൽ എത്ര മലപ്പുറം താത്ത ഉണ്ട് 🤔🤔
കൺഫ്യൂഷൻ ആയിപ്പോയി ഇതിപ്പോ മലപ്പുറം താത്താരെകൊണ്ട് യൂട്യൂബിലൂടെ നടക്കാൻ വയ്യ 😆🚶♀️🤭
@@iamthasli8294 p
😆അതുതന്നെ
Really malappuram kichen an
Thatha scoolil exam ezhudumbol ee fashayil ezhudiyal mark thatumo
Haii താത്താ പോളിയാണ് 😇😁😁
ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ
Thanks dear 😍
ശെരിക്കും
വെല്ലിമ്മ പോലും ഭാഷയിൽ സംസാരിക്കുന്നത് കേട്ടിട്ടില്ല.....
chirippikkalli
ഭാഷ മനസ്സിലാവുന്നില്ല
Hai... പലഹാരതിനേക്കാളും മധുരം ആ ഭാഷയാകുന്നു.🌹🌹🌹❤❤❤🙏🙏🙏👍👍👍
Ithaa samsaram super 🤓enak perith ishttayi
Manikkakkalle sughano orupadu sandhosham 😍🤝🥰🥰
@@malappuramthathavlogbyridhu ath araa🙄njan soumya videos ok kanar und
Am sugam🥰
താത്താന്റെ ഉണ്ണിയോളെ വിളി enik ഭയങ്കര eshta
ഇത് കോമഡി ആണ് 😊👍👍
th-cam.com/video/UhoeqbZ9Ek8/w-d-xo.html
ഇങ്ങനെ പറഞ്ഞോണ്ടിരുന്നാൽ വാ കഴക്കൂലേ എന്തായാലും കേൾക്കാൻ രസമുണ്ട് ഒന്നും മനസ്സിലായില്ല 😁
Hi
താത്താ ബിഷിയം നല്ല ഹരനുണ്ട്. 😊
🙏
Oru hi theroo ithathaa
Super thatha oru hi parayanam to
ഇങ്ങളെ സംസാരം സൂപ്പർ പാചകത്തിനെക്കാൾ രസം
Uugb2
Malappuram bhaasha power 🔥🔥😍😍
Super...thathaa😘
ഇങ്ങളെ വാർത്താനം സൂപ്പർ ആണ്
😂😂😂
അസ്സലാമുഅലൈക്കും നേന്ത്ര പഴം പറ്റുമോ
🥰അനിക്ക് ഒരു ഹായ്
എന്താപറയുന്നത്? ഒരക്ഷരം മനസ്സിലായില്ല
Ayinu vatta... 😏😏😏
😂
Maymo. Sugano. Muthe🥰😘😘ridumol. Evide
🤣🤣🤣🤣
Maniikakkalle 😍
Njan palakkadukariya
Ningalude bhasha super