പാവം ഒരു ഷാഫി ചാലിയം ...ഇങ്ങനെയും പറയാനും എഴുതാനും ഒരാളുണ്ടല്ലോ !!

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • เกม

ความคิดเห็น • 73

  • @Task6795
    @Task6795 2 ชั่วโมงที่ผ่านมา +37

    ലീഗിലുള്ള വേറിട്ട ധീരതയുള്ള ഒരു നേതാവാണ് ഷാഫി.

  • @m.pmohammed9366
    @m.pmohammed9366 ชั่วโมงที่ผ่านมา +13

    ഷാഫിചാലിയത്തിന് ഇത് പോലെ തുറന്നെഴുതാനുള്ള ധൈര്യവും ആരോഗ്യവും എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @abdulnizar9415
    @abdulnizar9415 48 นาทีที่ผ่านมา +9

    ധീരനായ നേതാവാണ് ഷാഫിചാലിയം❤

  • @shahulhameedhameed9308
    @shahulhameedhameed9308 ชั่วโมงที่ผ่านมา +20

    ഷാഫി ചാലിയം നല്ല ഒരു വെക്തിയാണ് ♥️♥️♥️

  • @asharafmoosa7742
    @asharafmoosa7742 55 นาทีที่ผ่านมา +6

    Shafi. Chaliyam. Arogiyasum. Pradanam cheyyatta. Aameen

  • @r4times.859
    @r4times.859 ชั่วโมงที่ผ่านมา +14

    ഷാഫി ചാലിയം, ഷാഫി പറമ്പിൽ ഇഷ്ടം ❤❤❤

  • @AliyarCholalakkal
    @AliyarCholalakkal 2 ชั่วโมงที่ผ่านมา +28

    ഷാഫിക്ക് ഇതുവരെ ലീഗ് ഒരു സീറ്റ് കൊടുത്തിട്ടില്ല ലീഗിന്ന് വേണ്ടി ആഹോരാത്രം ശബ്ദിക്കുന്ന ഒരു വെക്ക് തിയാണ് ഇദ്ദേഹം❤

    • @shahulhameedasharaf3992
      @shahulhameedasharaf3992 ชั่วโมงที่ผ่านมา

      അതാണ്ലീഗ് മരിക്കോളാം ഒണ്ടാവാണം 🤔

  • @alimt9426
    @alimt9426 2 ชั่วโมงที่ผ่านมา +14

    ശാഫി ചാലിയം ചങ്കാണ് 👁️
    അറിവ്, കഴിവ്, നിലപാട്, അന്തസ്സ് 💐

  • @AnsuanshadAnsu
    @AnsuanshadAnsu ชั่วโมงที่ผ่านมา +12

    ഷാഫി ചാലിയം സംസാരിക്കാൻ നല്ല കഴിവും അറിവും ഉള്ള വ്യക്തിയാണ് കള്ളം പറയാത്ത സത്യസന്ധമായ വാക്കുകൾ ആരോടും ധൈര്യപൂർവ്വം പറഞ്ഞു ഫലിപ്പിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട് 😊

  • @moideenkadavath5128
    @moideenkadavath5128 ชั่วโมงที่ผ่านมา +6

    ഷാഫി ചാലിയം 💚💚👌👌

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ ชั่วโมงที่ผ่านมา +4

    ഷാഫി ചാലിയം ❤️❤️❤️❤️❤️

  • @abdullatheef9128
    @abdullatheef9128 54 นาทีที่ผ่านมา +5

    ചാവേറാവാൻ ഷാഫിയെ വിട്ടു കൊടുക്കരുത്. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണം.

  • @abdurehman2776
    @abdurehman2776 ชั่วโมงที่ผ่านมา +5

    ഷാഫി ചാലിയം സൂപ്പർ

  • @shukkurbashi5833
    @shukkurbashi5833 ชั่วโมงที่ผ่านมา +5

    അടുത്ത MLA
    Insha allah.... ഷാഫി ചാലിയം

  • @thajudheen6955
    @thajudheen6955 ชั่วโมงที่ผ่านมา +3

    I love this man ❤

  • @faisalgurukkal8833
    @faisalgurukkal8833 25 นาทีที่ผ่านมา +1

    ശാഫി ചാലിയം സൂപ്പർ🎉🎉🎉🎉

  • @majeedc3652
    @majeedc3652 2 ชั่วโมงที่ผ่านมา +5

    Shafi chaliyam ❤❤❤❤

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 2 ชั่วโมงที่ผ่านมา +8

    കഴിഞ്ഞ എട്ടു വർഷക്കാലമായി സംഘപരിവാർ പ്രവർത്തകർ തലങ്ങും വിലങ്ങും മുസ്‌ലിം വിരുദ്ധ നീക്കങ്ങൾ നടത്തിയപ്പോൾ മുസ്ലിം ലീഗിൻറെ റോൾ എന്തായിരുന്നു എന്നതുകൂടി സഗൗരവം ചർച്ച ചെയ്യേണ്ടതുണ്ട്.

    • @m.pmohammed9366
      @m.pmohammed9366 ชั่วโมงที่ผ่านมา

      മുസ്ലിംലീഗിൻ്റെ റോൾ സംഘികൾ ജാഥകഴിഞ്ഞ് വരുമ്പോൾ നാരങ്ങവെള്ളം കൊടുക്കുക എന്നതാണ്. പിൻവാതിലിൽകൂടി ലീഗ് സംഘീ നേതാക്കൾ തമ്മിൽ കുശലം പറയുന്നുണ്ടാകും.

    • @nisamjalal3479
      @nisamjalal3479 ชั่วโมงที่ผ่านมา

      Saboor,saboor😂

    • @abdulgafur3998
      @abdulgafur3998 ชั่วโมงที่ผ่านมา

      കച്ചവടങ്ങൾ ലീഗ് നേതാക്കൾക്ക് ശരിക്ക് നടക്കുന്നുണ്ടല്ലൊല്ലൊ

  • @aboobackerpk8406
    @aboobackerpk8406 49 นาทีที่ผ่านมา +2

    Kunjahlikuttiyekahl nalla vektiyahn
    N safiparabil nalla vekti nalla swapam 👍

  • @SaffronIshal
    @SaffronIshal 5 นาทีที่ผ่านมา

    നല്ലൊരു നേതാവ് 👍

  • @KhalidPaker
    @KhalidPaker 27 นาทีที่ผ่านมา +1

    ഷാഫി ചാലിയത്തിന്റെ കൈയിൽ സമ്പത് ഉണ്ടെങ്കിൽ അദ്ദേഹം ഇപ്പോൾ ഒരു MLA ആവുമായിരുന്നു,,,ചുണയുള്ള നേതാവ്

  • @azeezapap4811
    @azeezapap4811 19 นาทีที่ผ่านมา +1

    ❤❤❤

  • @k.mabdulkhader2936
    @k.mabdulkhader2936 ชั่วโมงที่ผ่านมา +2

    കാൽ കാശിന് കൊള്ളാത്ത മുഖ്യമന്തി😂

  • @hudaifaamir5751
    @hudaifaamir5751 ชั่วโมงที่ผ่านมา +2

    KM ഷാജി ആണ് ന്ന് കരുതുന്നു എലത്തൂർ വിഷയം ആദ്യം എടുത്തിട്ടത്

  • @shafisidi9275
    @shafisidi9275 ชั่วโมงที่ผ่านมา

    👌👌👌👌✋✋✋100%true

  • @saherss261
    @saherss261 57 นาทีที่ผ่านมา +2

    Shafikka

  • @asharafmoosa7742
    @asharafmoosa7742 42 นาทีที่ผ่านมา +2

    Baranam. Mariyalum police manobavam. Marilla

  • @MalayaLi.c69
    @MalayaLi.c69 ชั่วโมงที่ผ่านมา +2

    ഇത് ഒന്നും മതേതര ഹിന്ദുക്കൾക്ക് മനസിലാകുന്നില്ലേ അതോ അങ്ങനൊന്ന് ഇല്ലേ (മതേതര ഹിന്ദു) ...

  • @shamskattanam
    @shamskattanam 2 ชั่วโมงที่ผ่านมา +2

    ഇതെല്ലാം സിപിഎം ബന്ധം സുരക്ഷിതം

  • @Alex.p-oo1xw
    @Alex.p-oo1xw 2 ชั่วโมงที่ผ่านมา +1

    👍

  • @abdurahoofkoormath9944
    @abdurahoofkoormath9944 55 นาทีที่ผ่านมา +1

    അടുത്ത വള്ളികുന്നു mla

  • @Thingmakebetter
    @Thingmakebetter 2 ชั่วโมงที่ผ่านมา +2

    Shafi is the real defender of IUML🎉🎉 CONGRATULATIONS

  • @stebinsebastian9747
    @stebinsebastian9747 ชั่วโมงที่ผ่านมา +3

    ഷാഫി നല്ല ഒന്നാം തരം sudaappy ഏതു നിമിഷവും പൊട്ടി തെരിയ്ക്കാം 😢😢😢

    • @k.mabdulkhader2936
      @k.mabdulkhader2936 ชั่วโมงที่ผ่านมา

      പോട സോഡാ കുപ്പി വർഗ്ഗീയത പറയാതെ

    • @AbduSsalam-yt9yj
      @AbduSsalam-yt9yj ชั่วโมงที่ผ่านมา

      കൃസംഘി വന്നൂലേ 😂😂😂

    • @shah_123
      @shah_123 ชั่วโมงที่ผ่านมา +3

      സ്തോത്രം മൂത്രം

    • @salamk3075
      @salamk3075 41 นาทีที่ผ่านมา

      കാസ തീവ്രവാദികളെക്കാൾ വർഗീയതയുള്ള വേറെ ആരും കേരളത്തിൽ ഇല്ല.

    • @nisarali5810
      @nisarali5810 31 นาทีที่ผ่านมา

      ​@@shah_123verum moothram allaa... Original GO MOOTHRAM.... Ennu parayanem....

  • @musthaffam6761
    @musthaffam6761 27 นาทีที่ผ่านมา

    SHAFI CHALIYAM ADUTHA ELECTION BEYPORE NINNAL JAYIKKUM

  • @User8ztup
    @User8ztup ชั่วโมงที่ผ่านมา +2

    അല്ലെങ്കിലും നിഷ്പക്ഷന് ഞമ്മൻ്റെ ആൾക്കാർ നിർഭയർ , വിവരമുള്ളവർ , സമാധാനക്കാർ ഞമ്മൻ്റെ ആൾക്കാരെല്ലാം ബസ്റ്റ് ഇതര ധാരിക്കളെല്ലാം ശൂ ....

    • @salamk3075
      @salamk3075 38 นาทีที่ผ่านมา

      ഈ പറഞ്ഞ കാര്യങ്ങൾക്കു മറുപടി ഉണ്ടെങ്കിൽ പറ. ചുമ്മാ കിടന്ന് മോങ്ങാതെ

  • @RashidThengilaan
    @RashidThengilaan 31 นาทีที่ผ่านมา

    Salafi shafi Oru MLA Aavilla namuk kana

  • @georgekutty7621
    @georgekutty7621 2 ชั่วโมงที่ผ่านมา +2

    😂😂ജലിലിന് എതിരേ😂😂 സമദാനി എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ലാ...😂😂😂സേട്ടാ.....

    • @smabasheerbasheer6158
      @smabasheerbasheer6158 2 ชั่วโมงที่ผ่านมา +3

      സമാദാനിയ്ക്ക് വേറെ പണിയുണ്ട് സേട്ടാ..

    • @shahulhameedhameed9308
      @shahulhameedhameed9308 ชั่วโมงที่ผ่านมา

      😂😂​@@smabasheerbasheer6158

    • @Endless999-tz6iu
      @Endless999-tz6iu ชั่วโมงที่ผ่านมา

      സേട്ടാ. മുസ്ലിങ്ങൾ പലതരം ഉണ്ട്. സമദാനിക്ക് ദൈവം കോടതിയിലേക്ക് വിട്ടു. അതിന്റ ശക്തി നിനക്കു അറിയില്ല. ജലീൽ ന് പറഞ്ഞു തിന്നു 3 കോടി ജനങളുടു മാപ്പ് ചോദിക്കണം. A

  • @ryanxavier_89
    @ryanxavier_89 ชั่วโมงที่ผ่านมา

    മതേതറ പാർട്ടി' നേതാവ് ചാപ്പി😂

  • @hassan6024
    @hassan6024 2 ชั่วโมงที่ผ่านมา +5

    ഷാഫി ചാലിയം സൂപ്പർ 👍👍

  • @abdulrazack9498
    @abdulrazack9498 ชั่วโมงที่ผ่านมา

    True shafi

  • @Muhammedkunhi-eq4xk
    @Muhammedkunhi-eq4xk ชั่วโมงที่ผ่านมา

    അദ് തന്നെയാണ് അൻവർ പറഞ്ഞദ് മന്തിയും കഴിച്ചു ഏ ബ്ബക്കാം ഇട്ടു നടക്കുന്നു പത്രം വായനയോ ഇവിടെ എന്താ നടക്കുന്നു എന്നോ ഒന്നും അറിയുന്നില്ല പ്രതികരണം ഒന്നിനും ഇല്ല അദ് തന്നെയാണ് അൻവർ ജനങ്ങളോട് പറഞ്ഞദ് പക്ഷെ ഇന്ന് ജനങ്ങൾക്ക് എവിടെയാണ് പത്രം വായിക്കാൻ സമയം ആരെകിലും ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമാണ് ജനങ്ങൾ ശ്രദ്ദിക്കുന്നദ് ഈ വഴി ക്ക് ചിന്ദിക്കണം

  • @iqbalrafeeque4403
    @iqbalrafeeque4403 43 นาทีที่ผ่านมา

    പിണറായിപ്പോലീസ് എന്നും ആർ എസ് എസ് സഹയാത്രികർ

  • @abdulsalamkt9846
    @abdulsalamkt9846 47 นาทีที่ผ่านมา

    👍🏽