ഇറാനിൽ പ്രത്യാക്രമണം നടത്താനുള്ള ഇസ്രയേലിന്റെ നീക്കത്തോട് യോജിച്ച് അമേരിക്ക | Iran Vs Israel
ฝัง
- เผยแพร่เมื่อ 11 ต.ค. 2024
- ഇറാനിൽ പ്രത്യാക്രമണം നടത്താനുള്ള ഇസ്രയേലിന്റെ നീക്കത്തോട് യോജിച്ച് അമേരിക്ക
The United States agrees with Israel's move to counterattack Iran
#iranvsisrael #iranisraelconflict #24news
ഇനി ഇപ്പോ ഇസ്രായേൽ കയറി അടിച്ചില്ലങ്കിൽ ""ജെയിംസ് കേറി അടിക്കുമെന്നാണ് തോന്നുന്നത് 😂😂
😅
😂
😂😂
😂
ആരാടാ എന്റെ പിള്ളേരെ തൊടുന്നത് 😂
ബ്ലണ്ടർ ജെയിംസ് ആദ്യമായി കുറച്ചെങ്കിലും ഇസ്രായേൽ- ഹാമസ് യുദ്ധംത്തിന്റെ ന്യൂസ് നിഷ്പക്ഷമായി നൽകി
Sathyam 😂
😂😂😂
ജയിംസന്റെ കുറ്റമല്ല . മുസ്ലിംകളെ പ്രീണിപ്പിച്ച് നിർത്തിയില്ലേൽ ചാനൽ പിന്നോട്ട് പോകും ..
😂
പ്രൊപ്ഷണൽ ആയി തിരിച്ചു 180 മിസൈൽ വിട്ടാലോ?.... 🤭
😂
പിന്നെ ഇറാൻ ഉണ്ടാവില്ല 😂😂
👍👍
പിന്നെ ഇറാൻ എന്നൊരു രാജ്യം ഭൂമിയിൽ ഉണ്ടാകില്ല
@@renjithvijayakumari6014ആരാ ഒരു ജില്ലയുടെ വലിപ്പമില്ലാത്ത ഇസ്രായേലോ
ലോകത്ത് നടക്കുന്ന എല്ലാ പ്രഷ്നങ്ങൾക്കും പിന്നിൽ അമേരിക്കയാണ്.
ഖുർആൻ ആണ്
ഹിരോഷിമയിലും നാഗസാക്കി യിലും ഇട്ടതിനു ബദലായി അമേരിക്കക്ക് പ്രകൃതി നിയമമനുസരിച്ച് തിരിച്ചുകിട്ടാ നുണ്ടല്ലോ...... ജപ്പാനിൽ തലമുറകൾ ഇപ്പോഴും അതിൻറെ വേദന അനുഭവിക്കുകയാണല്ലോ.
@@shasvlog7428 ഈ യൂട്യൂബിന് പുറകിലും 😏അമേരിക്കയാണ്
@@Sandhyaarun-ed3uvquranil endhaa paranjath
@@Sandhyaarun-ed3uvഖുർഹാൻ വായിക്കാൻ അറിയാത്ത നി തന്നെ ഇത് പറയണം 😂😂
ഉസ്താദ് ജെയിംസ് ന്റെ അനുമതി കിട്ടി തിരിച്ചു അടിക്കാൻ
ഇസ്റേയേലിന് സംഘത്തിൻ്റെ സഹായം തേടാമായിരുന്നു.💪💪💪💪
Sangam pooja nadathi😂😂
പോസ്കോ ക്രിമിനലിന്റെ സഹായം വേണ്ട
കമല ചേച്ചിക്ക് വോട്ട് കിട്ടില്ല എന്നു മനസ്സിൽ ആയപ്പോൾ Kilavan നയം മാറ്റി
കടന്നൽ കൂടിന് കല്ലെറിയുമ്പോൾ ആലോചിക്കണമായിരുന്നു. എവിടെയൊക്കെ കുത്തുകിട്ടുമെന്ന് ഒരുരൂപവുമില്ല
ഇപ്പം പൊട്ടും ഇപ്പം പൊട്ടും 😂😂😂
എന്താ അടിക്കാത്തത്
Jewdanmare oru kodavum nadakoola
ഇതൊക്കെ പ്രതീക്ഷിച്ചിട്ട് തന്നെയാണ് ആക്രമിച്ചത്…..
തിരിച്ച് കിട്ടും എന്നുള്ള ഉറപ്പ് ആണ് ഇസ്രായേൽ ഇത്രയും പരുങ്ങുന്നത്
ഇതൊക്കെ അറിയാമെങ്കിൽ ഇറാൻ എന്തിനാ 200 ബാലിസ്റ്റിക് മിസൈൽ ഇസ്രായേലിലേക്ക് തൊടുത്തത്
മാപ്ലയുടെ ഹായ്
ഇറാൻ ചെയ്തതുപോലെ തിരിച്ചു ചെയ്യട്ടെ....
പി പി പറയണം ചെറുകെ അടിക്കാവു എന്ന് അവർക്ക് നോവരുത്
ഇറാനും PP യും ഒരു പോലെയാ എത്ര അടി കിട്ടിയാലും നാണം ഇല്ല
ഭയം വേണ്ട ജാഗ്രത മതി
ജെയിംസേ ഓടിക്കോ 😂
വെറും ജെയിംസ് അല്ല ജോയിംസ് ജമാൽ ഇക്ക 😂😂
ആകെ ഒരുസമാദാനം ജെയിംസ് ചേട്ടൻ പറയുന്നതാണ് ❤അതുകൊണ്ട് യുദ്ദം ഉണ്ടാകില്ല ❤
3:42 ആനുപാതികമായി ചെയ്യാനാണ് ആഷ്മി പറയുന്നത്😂😂😂
അതെന്താണ് കാശ്മീ, അനുപാതരഹിതമായ ആക്രമണം??? അവർ അയച്ചു മുന്നൂറ് മിസൈൽ അങ്ങോട്ട് അയച്ചാൽ അനുപാതം ശരിയാവുമോ😂😂😂😂
ഷൂ നക്കിയ തീരും
@@Man-jo7qoഎന്ന് ഉസ്താദ് ഗുദം നക്കി
പി പി ജയിംസ് കോയ ഇന്ന് കുട്ടികൾ ഗർഭിണികൾ സ്ത്രീകൾ ഒന്നും പറഞ്ഞില്ലല്ലോ
ഇസ്രായേൽ തീവ്രവാദികളുടെ ലക്ഷ്യം അതുതന്നെ ആണല്ലോ
മറന്നു പോയി 😂😂
പേജർ ആക്രമണതിൽ കോയമാരുടെ സുന അടിച്ച് പോയ കൊണ്ട് പുതിയ ഗർഭിണികൾ ഒന്നും ഉണ്ടാവുന്നില്ല....😂
ഇസ്രായാൽ മരിച്ചു വീഴുന്ന വരുടെ കണക്ക് ഒരു mama.......... പുറത്ത് വിടുന്നില്ല.. മിനിമം അറു മാസം. ഇവിടുത്തെ വർഗീയ വാദികൾ ഷൈവ് ഇച്ചായാൽ paranju മോങ്ങും
അമേരിക്കക്കു ഇനിയും മതിയായില്ലേ അടുത്ത കാറ്റും മഴയും ഉടനെ പ്രതീക്ഷിക്കുന്നു
അത് ഒകെ കുറെ കണ്ടതാ 😂😂
മക്ക പുണ്യ ഭൂമിയിൽ 2016 3000 ശ്വാസം മുട്ടി ചാത്തപ്പോ ൽ ന്റെ അല്ലാഹ് എവിടെ പോയി.
മദിന പള്ളിയിൽ ക്രൈയിൻ വീണ് 200 പേർ മരിച്ചപ്പോ ൾ ന്റെ അള്ളാഹ് എവിടെ പോയി?
1970, 1997, ഇങ്ങനെ മക്കയിൽ പുണ്യ ഭൂമിയിൽ ദുരന്തം ഉണ്ടായപ്പോൾ തല്ലാഹ് എവിടെ പോയി??
ഹാഗിയ സോഫിയ
ഹാജിറ സൂപ്പിയ
ആക്ക്യേപ്പോ
എയർ ഡോഗൻ്റെ തുർക്കിക്ക്
കിട്ട്യേ പോലെ ലെ
ഇസ്രായേൽ❤❤❤
ഇറാൻ ❤❤❤❤❤
I love IRAN ❤️
🇮🇱🎉❤
ഇസ്രായേൽ ❤❤❤
WAIT & SEE THIS WORLD WILL SEE THE ISRAEL POWER.
PP ജെയിംസിനോടും ശ്രീകണ്ഠനാനോടും ആലോജിച്ചില്ല അതുകൊണ്ട് ഇസ്രായേൽ തോൽക്കും
ഇപ്പോഴൊന്നും ആക്രമിക്കരുത് പേടിച്ചു പേടിച്ചു ജീവിക്കട്ടെ
24 ഭയപ്പെടും ഇറാൻ ഭയപ്പെടൂല 2000- മിസെൽ തെയ്യാർ
😂😂😂😂
😂😂
😂😂
2:11 ഇറാന് ഭയമോ എന്താ ജെയിംസ് പറയുന്നത് ഭയമുണ്ടെങ്കിൽ അവർ ഈ പണിക്ക് ഇറങ്ങില്ലല്ലോ..ഖലീജ് ടൈംസ് വളരെ വ്യക്തമായി റിപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ അമേരിക്കയാണ് ഖത്തറിനെ ഇറാനുമായി ചർച്ചയ്ക്ക് ഏൽപ്പിച്ചത് ആ ചർച്ചയിൽ ഇറാൻ വളരെ വ്യക്തമായി പറഞ്ഞു ഇസ്രായേൽ ഇനി ഞങ്ങളെ ആക്രമിച്ചാൽ തിരിച്ചും അതേപോലെ ആക്രമണം ഉണ്ടാകും അതിന് സമയം എടുക്കില്ല ഇറാന്റെ മണ്ണിൽ ഇസ്രായേലിന്റെ ആയുധങ്ങൾ സ്പർശിച്ച ആ നിമിഷം മുതൽ ഞങ്ങൾ ആക്രമണം തുടങ്ങും അതിൽ സംശയമില്ല ബാക്കി കാര്യങ്ങൾ നിങ്ങൾക്ക് തീരുമാനിക്കാം ഇതല്ലേ ജെയിംസ് സാറേ യഥാർത്ഥ സത്യം 😂😂😂 പിന്നെ പ്രധാനപ്പെട്ട ഒരു കാര്യം ഇറാൻ ജിസിസി രാജ്യങ്ങളോട് പറഞ്ഞിട്ടുണ്ട് ഞങ്ങളെ ആക്രമിക്കാൻ നിങ്ങളുടെ അമേരിക്കൻ എയർബേസ് കൊടുത്താൽ അവിടെ ഞങ്ങൾ തിരിച്ചും ആക്രമിക്കും അതുകൊണ്ട് നിങ്ങൾ ആ പണിക്ക് നിൽക്കരുത്😂😂😂😂
സത്യം ഇറാൻ വലിയ ശക്തി തന്നെ ആണ്. Gcc രാജ്യങ്ങളെ ബാധിക്കാതെ ഇരുന്നാൽ മതി ആയിരുന്നു.
Iran thirichu adikkan enthegilum vendayo 😂
Wait and seee 🙂🙂
ഹിസ്പുള്ളയെ തൊട്ടാൽ ന്താകും എന്നാ 1 ഇയർ മുൻപ് iran പറഞ്ഞത് എന്നിട്ട് ഇഇപ്പോ എന്തായി, ഹമസ്, ഹുസ്പുള്ള യുടെ അവസ്ഥ എന്നിട്ട് isreal ne enthelum cheyn pattiyo😅😅
നിന്റെ കമന്റ് സ്ക്രീന്ഷോട് എടുത്തിട്ടുണ്ടേ ഇത് തന്ന്നെ പറയണം എപ്പോളും 😅
ചൊറിയാൻ ചെന്നപ്പോൾ ആലോചിക്കണമായിരുന്നു😂😂😂🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱💪💪💪
Chorinjathe isreal aanlo
ഷേവ് 💩👋
ഇപ്പോഴുംചൊറിഞ്ഞു കൊണ്ടിരിക്കുവാ മാന്തിയിട്ടില്ലല്ലോ 😄
സാധാരണ വേഗം പ്രതികാരം ചെയ്യാറുണ്ട് ഇസ്രായേൽ ഇപ്പൊ 12ദിവസം ആയി 😂😂
Iran ballistic missail കണ്ട് ഇസ്രായേൽ നന്നായി വിറച്ചു 🤣
ഇറാനെ അടിക്കാൻ തീരുമാനം ആയില്ല എന്ന്
ഇസ്രായേൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ
അന്തി പാതിരാക്ക് ചേർന്ന
മന്ത്രി സഭാ യോഗം അങ്ങിനെ ഒരു തീരുമാനം എടുത്തതായി റിപ്പോർട്ട്.
ലോകത്തിലെ എല്ലാ പ്രശനങ്ങൾക്കും കാരണം കോളരത്തിലെ ചാനലുകളം രഷ്ടിയിയ പാർട്ടി കളും ആണ്😮😮
മുഖ്യമന്ത്രി രാജി വയ്ക്കുക..🤣🤣🤣
അമേരിക്കയുടെ ഇരട്ടത്താപ്പ് തിരിച്ചറിയുക അറബ് രാക്ഷ്ട്രങ്ങൾ ഒന്നിച്ച് നിൽക്കുക അമേരിക്കയുടെ തന്ത്രത്തിൽ പെടാതിരിക്കുക......
😂
Americayude base vechitanu arab rashtrangal nikkunathu😂
അമേരിക്കക്ക് അടുത്ത് തന്നെ പണി കിട്ടട്ടെ
ഫ്ലോറിടയിൽ കാലാവസ്ഥ നല്ല പണി കൊടുക്കുന്നുണ്ട് 😄
ഇറാൻ അണുവായുധം ഉപയോഗിക്കും അതിൽ ഇസ്രായേൽ തകരും തിരിച്ച് ഇസ്രായേൽ പ്രയോഗിച്ച് ഇറാന് ചെറിയ ഒരു നഷ്ടം ഉണ്ടാവും അമേരിക്കയും ഇതിൻ്റെ പരിണത ഫലം അനുഭവിക്കും
@@fazilrehman8918ഇവിടെയും കിട്ടും മുല്ലപെരിയാർ 😂😂🤣
@@fazilrehman8918എന്തായാലും വയനാട് ചത്തു ഒടുങ്ങിയ മനുഷ്യരുടെ എണ്ണത്തിന്റെ അത്രയും വരില്ല. 🤣🤣🤣🤣🤣
അപ്പൊ ഇറാൻ അടി confirm ആയി. ഒന്നൊന്നര അടിയായിരിക്കുമെന്ന് ഉറപ്പാണ്. 😅
Wait and seeee
ലോകത്ത് ധീരതയും മര്യാദയുമുളള ഏത് നേതാവാണുളളത്.
ഇറാൻ ഇപ്പോൾ പറയുന്ന ത് ഞങ്ങളെ അടിക്കരുത് തെ 😂😂😂😂
നമ്മുടെ ബൈടൻ അപ്പൂപ്പനല്ലേ കൂടെയുള്ളത്
ഖത്തറിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിൽ നിന്ന് ആക്രമിക്കണം
ഇറാനെ ആക്രമിക്കണം
വേഗം ചെല്ല്
എല്ലാം ശുഭം
ജെയിംസ് പേടി വേണ്ട
കരുതൽ മതി
നിങ്ങൾ അടിച്ചു കൊള്ളണം പക്ഷെ ദേഹത്ത് കൊള്ളാൻ പാടില്ല അടിച്ച പാട് വരരുത് ഒരു മീറ്റർ ദൂരെ നിന്ന് വേണം അടിക്കാൻ അടുത്ത് വരരുത്.
PP KOYA കരയുകയാണ്!!!
ഇസ്രായേലിനു തിരിച്ചടിക്കണം എങ്കിൽ അടിച്ചാൽ പോരെ. എന്തിനാ അമേരിക്കയുടെ അനുമതി 🤔
അമേരിക്ക യുടെ ഒരു പാർട്ട് തന്നെ ആണ് ഇസ്രായേൽ
അതിന് ഇസ്രായിൽ അല്ലല്ലോ യുദ്ധം ചെയ്തത് അമേരിക്ക ആണല്ലോ
മൂന്നാം ലോക മഹ യുദ്ധം വരട്ടെ
What you report? Verify
ഇറാന് ഒരു ഭയവുമില്ല
കഷ്ടം/ ഇങ്ങനെയാണോ നിഷ്പക്ഷ മാധ്യമ പ്രവർത്തനം
ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും എന്ന് കുറേ കാലമായി ഇസ്രായേൽ കരയുന്നു 🤣
ഇസ്രായേൽ ഇറാനെ തിരിച്ചടിച്ച ശേഷം ഷേവ് iran, ഗർഭിണികൾ കുട്ടികൾ ഇങ്ങനൊക്കെ പറഞ്ഞു മോങ്ങണത് കാണാം 😂😂😂
@@homosapien400 sathyam paranja shoo nakki... Oru doubt choikkatte bro... Taliban keriyappo oraksharam mindathavan mara ivduthe kakkanmaru.. Athenthaa... Rassia Ukraine war thudangitt kalangal ayi... Mindittillaa... Verum matham sneham mathram anu ningalkk
Adichal tirich kittum urapalle shave israel enum parayathurunal mathi
അത് ഹമാസോ ഹിസപുള്ളയോ അല്ല ഇറാൻ ആർമി ആയിട്ടാണ്
തിരിച്ചുകിട്ടുമ്പോൾ ഇതേപോലെ ഇരുന്നു മോങ്ങും ഹാമസ് അല്ല ഇറാൻ 🇮🇷
@@rashid.vrashi.v70 ഒക്ടോബർ ഒന്നിന് iran 181 മിസൈൽ ഇസ്രാഈലിലേക്ക് അയച്ചപ്പോ ഇറാനിൽ വെച്ച് തന്നെ അത് പൊട്ടിത്തെറിച്ചു 5 പേര് മരിച്ചു അത് പോരാണ്ട് ഇസ്രായേലിൽ മരിച്ചതാണെങ്കിലോ ഒരു palestinian ആണ്, ഇതല്ലേ ഇറാന്റെ ആക്രമണം 🤣🤣🤣
ആനുപാതികമായ പ്രതികരണമില്ല; എങ്ങനെ പ്രവർത്തിക്കണം എന്നത് അവിടെയാണ് തീരുമാനം. ആരെങ്കിലും നിങ്ങളെ അടിച്ചാൽ, ലഭിച്ച ആഘാതത്തിന് അനുസൃതമായി നിങ്ങൾ പ്രതികാരം ചെയ്യുമോ?.
ഇറാനിൽ യുദ്ധം തുടങ്ങിയപ്പോൾ. ജനസംഖ്യയുടെ പകുതിയിലധികവും ഇറാനിയൻ നേതൃത്വത്തിന് എതിരാണ്.
ആദ്യം വെപ്പൊന്സിൽ ഇറാനിൽ ഉള്ളതിനെ ക്കാളും കൂടുതൽ ഇസ്രായേലിൽ ഉണ്ട് ആയുധങ്ങൾ, ഇറാൻ ആയുധങ്ങൾക്ക് വേണ്ടി ചിലവാക്കുന്നത് 10മില്യൺ ഡോളർ ആണെകിൽ israel 21മില്യൺ ഡോളർ ആണ് ചിലവിടുന്നത്, അത് ആദ്യം മനസിലാക്കി താരതമ്യം ചെയ്യുക
അത് ഡയപ്പർ കൂടി ഉൾപ്പെടുമ്പോൾ അല്ലേ?
ആയുധത്തോടൊപ്പം അതും
ഇറക്കുന്നുണ്ടല്ലോ?
Defense budget is not in million … it’s in ‘billions’😅
@@mashoodpp3208 ഒന്ന് തഞ്ചപെടു മനുഷ്യ ലേബേനോനിലും, ഗാസ, വെസ്റ്റ് ബാങ്ക്, സിറിയ, yemen നിലൊക്കെ നന്നായി ഇസ്രായേലിന്റെ കൈയിൽ നിന്നും വാങ്ങി കൂട്ടുന്നുണ്ട്, 😂ഇറാനും താമസിയാതെ അതിൽ ഒരു പങ്ക് കിട്ടും
@@mashoodpp3208😂Jattiporali sugum thanne alle evide aayirunnu maalathil olichirikathe purathu vannallo jettipattalathine ini jetty aavashyum illa pejarpottitherichu suna pottiyallo 😂😮
ജൈംസ് വേഗം കേറി അടിക്കണം.വെഗമാകട്ടെ.
ഇസ്രായേലിനോട് ചരിത്രം പറഞ്ഞു ഓടിക്കാൻ പോയി ഇന്ന് ഓടുന്നത് ഒരുപാട് രാജ്യങ്ങളിലെ മനുഷ്യരാണ്
👍👍👍👍👍
ജയിംസ് ഇക്ക ഹാപ്പി ആയിലെ 🤗
ജൂതൻമാർ അടി ചോതിച്ച് വാങ്ങും 😢
ഒരാഴ്ച വേണ്ട ഇസ്രായേലിനു
,😂😂😂 ഹമാസിനെ ഇപ്പം തീർക്കും എന്ന് പറഞ്ഞവർ ഒരു വർഷമായി മുട്ടിലിഴയുന്നു😂
ഇറാൻ എന്നഭീകര രാഷ്ട്രം ലോകത്തിന് ഭീഷണി
ഇസ്രായേൽ???
തമാസ 😂😂
👏👏👏
Ante vapa
@@aliyarpm6266lokathinte anugraham..kakkammare pepattiye pole thalli kollunnu😂😂😂
Every action has reaction
ക്യാപ്ഷൻ എഴുതിയപ്പോൾ മുകളിൽ വിയോജിച്ച്, താഴെ യോജിച്ച്, ആൾക്കാരുടെ താൽപ്പര്യം പോലെ വാർത്ത
ഇപ്പോൾ ഭയം ഇരാനല്ല ഇസ്രായിലിനാണ്
😂😂😂
കരയാൻ നിനക്ക് സമയം തരാം😂
@@jthomas8607 ഞാനും നീയും എല്ലാവരും കരയേണ്ടിവരും ഇത് ലോകത്തിന്റെ തന്നെ നാശത്തിലേക്കാണ് പോകുന്നത്
ഏതെങ്കിലും സമുദായത്തോടുള്ള വെറുപ് പേറി അന്ധമായി എന്തിനെ എങ്കിലും പക്ഷം പിടിക്കുന്നത് മണ്ടത്തരം എന്നേ പറയേണ്ടു
കണ്ട് അറിയില്ല എങ്കിൽ കൊണ്ടറിയും
ഹാഷ്മിയെന്ന Isls മാനസികാവസ്ഥയുള്ളവൻ്റെ രോധനം മനസ്സിലാക്കാം, എന്നാൽ ജെയിംസ് എന്ന കുരിശ് പോരാളിയുടെ രോധനം എന്തിനെന്ന് മനസ്സിലാകുന്നില്ല😅
👍
ഫണ്ടിങ് മുഖ്യം ബിഗിലെ 😂
Channel circulation and advertising....
ആണവ നിലയത്തിന് ചുറ്റും ഒട്ടകങ്ങൾ വിന്യസിച്ചു ഇറാൻ
റഷ്യയാണ് നാരദരാഷ്ടം 😂😂😂😂😂 1967 ൽ 6 day യുദ്ധത്തിൻ്റെ കാരണവും റഷ്യയാണ് ഈ യുദ്ധത്തിനും കാരണക്കാരൻ ആവാൻ സാധ്യത ഉണ്ട്😂😂😂😂😂
America is like not today not day😂😂
Newton's low::::
Every action there is opposit and equal reaction 😂😂😂😂😂
Looks America /Isreal discussing with Jaimes /Hashmi about the future Action . By the way How many % of their news was correct in the past, till yesterday account ??// Any way Continue good to listern .
Israel ❤️❤️❤️👍👍👍👍
ഇതിപ്പോ എന്ത് പൊട്ടും എന്നറിയാതെ ഇറാൻ പേടിച്ചു ഇരിക്കുവാ അണ്ടർ വെയർ വള്ളി വലതുമാണോ ഇവന്മാർ പ്ലാൻ ചെയ്ത് വെച്ചേക്കുന്നേ 😂😂
@@kukku1415 സത്യം 🤣🤣🤣🤣🤣...
"തങ്ങൾക്ക് നേരെ നീട്ടിപിടിച്ചിരിക്കുന്ന തോക്കിൻ ബാരലുകൾക്കുള്ളിലൂടെ തങ്ങളുടെ സ്വർഗം നോക്കിക്കാണുന്ന ഒരു ശത്രുവിനെ എങ്ങിനെ പരാജയപെടുത്താനാണ്"
തിരിച്ചടി. സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞല്ലോ ഇറാൻ ഇ സ്റ് ഈ ലിന്ന് പേടിയില്ല ഒരു തരം ഭയം😂
ഒരു പേടി ഇല്ലാത്ത രാജ്യമാണ് ഇറാൻ അങ്ങോട്ട് ചെല്ല്
എനിക്ക് തോന്നുന്നത് ഇസ്രയേലിന്റെ അവസാന നാളുകൾ ആണെന്ന് തോന്നുന്നു 😢
അമേരിക്കയെ നമ്പണ്ട ഇത് നാടകമാണ്
pp ഇറനിലുള്ള സ്ത്രി കൾക്കും ഗർഭിണികൾക്കും കുട്ടികൾക്കും 24 ഫേറിന്റെ വകയായി ഒരു പരിരക്ഷ ഉണ്ടാക്കി കൊടുക്കണം Pip
അമേരിക്ക പറയുന്നതിന് വിപരീതമായി ചെയ്യുന്നവരാണ്
IDF WARNING : Waiting for till the end of YOM KIPPUR Tonight.
Pedichu poyi
റഷ്യ ഇടാൻ നല്ല ബന്ധം ആയതുകൊണ്ട് അമേരിക്ക യൂറോപ്യൻ ഇസ്രയേലിന് ഇറാനിൽ വലിയ ആക്രമങ്ങൾ നടത്താൻ ആവില്ല
Israyel 🔥🔥🔥
Israel thirichadichal athu avasanathe adi aayirikkum 😂😂😂
തിരിച്ചടിച്ച് എങ്കിൽ മാത്രമേ ജയിംസിന് വാർത്ത കിട്ടൂ..
ഹമസിനെ ഒതു ക്കിയതുപോലെലബനോനെ ഒന്ന് ഒതുക്കിയിട്ടു വരാൻ ആയിരിക്കും
@@kuruvillacheravakattil976 100% കറക്റ്റ്
Iraan ❤❤❤❤❤
🎺🎺 കരയാതെ 😢
P P 😂
അടിക്കണം. അടിക്കാതെ ഇരുന്നാൽ പിന്നെ ഇസ്രായേൽ ഇല്ല 👌
ഈ ജെയിംസിനെ ഒന്ന് മാറ്റാമോ 24 ടീംസ്
ജെയിംസ് ചേട്ടാ എന്ന് വിളിക്കട
24നാണ് ടെൻഷൻ ഇസ്രയേലിനെ ഇത്രയേറെ വെള്ളപൂശുന്ന ഒരു ചാനൽ വേറെയില്ല
ഇറാൻ അണുബോംബ് പരീക്ഷിച്ചു
മറക്കേണ്ട
അവർ നടത്തിയ പരീക്ഷണം ഇസ്രായേലിൽ മതിയായിരുന്നു
എങ്കിൽ അടുത്ത വിഷയം നമുക്ക് ചർച്ച ചെയ്യാമായിരുന്നു
Proportional attach can be continuous process, it will repeat again and again
ഇറാൻ ലോകത്തിന് മാതൃക ആക്കെയേണ്ട രാജ്യമാണ്..,!!
Enthu karyathil.
😂
😮😮😮
അഞ്ചു അനു ബോംബ് ഇറാണ് കൊടുത്തു എന്നു വാർത്ത ഉണ്ട്. എന്താ വിവരം.
ഇസ്രായേലിനെ ആക്രമിച്ചാൽ അമേരിക്കയുടെ അരാംകൊ സ്വാഹ
Pp ജെയിംസ് ❤❤❤❤❤❤
യുദ്ധ തന്ത്രം..ഇസ്രായേൽ കൂടുതൽ കൃതതയുള്ള വിവരങ്ങൾക്കായി കാത്തിരിക്കുന്നു..അടിക്കുബോൾ അത് മർമ്മത്തായിരിക്കണം എന്നതാണ്..അമേരിയ്കയുടെ നിലപാട്....ഇറാന് ബോംബ് കൂട്ടി ചേർക്കാനുള്ള സമയം കിട്ടാൻ സാധ്യത കുറവാണ്...
ഒരു സർപ്രൈസ് ഉണ്ട് .....ഇസ്രയേൽ ലിൽ നിന്നും യോഗ് ഗാലൻഡ് ❤. പി പി എന്താ ഒരു വെള്ളം ഇറക്കൽ 😂😂
ആര് എന്ത് ചെയ്താലും അമേരിക്കക്ക് അവരുടെ കച്ചവടം 😂😂😂 എവിടെ പോയാലും കുത്തിത്തിരിപ് നയം 😂😂😂😂
ഇസ്രായേൽ ❤❤❤
അമേരിക്ക ❤❤❤❤
@@truthfinder123
ഇങ്ങനെ കുറെ എണ്ണം ഉണ്ട് ഓരോ രാജ്യത്തെ സപ്പോർട് ചെയ്തു.....
ഇസ്രായേൽ ഇറാനും എല്ലാം കണക് aaa... 😄😄
ഇനി അടുത്ത മാസം ഇതും പറഞ്ഞു വില കുടിക്കൊണ്ടിരിക്കും🙁
@@safeermud കുറെ ആളുകൾക്ക് ഇന്ത്യയെക്കാളും ഇഷ്ടം സൗദി, ഖത്തർ, ദുബായ്, തുർക്കി ഇതൊക്കെയാണ് 🙏🏽🙏🏽
ലോക രാജ്യങ്ങൾ ഈ പ്രശ്നത്തിന് മൂല കാരണമായി ഭീകരത അവസാനിപ്പിക്കുകയാണ് വേണ്ടത്. അതല്ലാതെ കാര്യസാധ്യതതിനവേണ്ടി ഭീകരതയെ തലോടുകയല്ല വേണ്ടത് 😂😂😂
ഗസ്സയിൽ കുവൈറ്റിലുള്ളതിനേക്കാണം ക്രൂഡ് ഓയൽ കണ്ടെത്തിയ അമേരിക്ക ഇസ്രായേലിനെ വെച്ച് കളിക്കുകയാണ്
ജെയിം സേ യുദ്ധത്തിൽ ഒരു പാട്ടു ആയുധങ്ങൾ ഉണ്ടായിട്ടു കാര്യമില്ല. വേണ്ടതു ബുദ്ധിയാണ് ത്തതു ഇറാനുണ്ടോ എന്നു തോന്നുന്നില്ല. ഇറാൻ്റെ ആണവ നിലയം തകന്നിട്ടേ ഇറാൻ അറിയുകയുള്ളു അത്രവലിയ ടെക്നോളജി ഇസ്റായേലിനുണ്ട്. സൂക്ഷിക്കുക. അതുകൊണ്ട സുഖിപ്പിക്കൽ നിർത്തു
ഇറാനും ഇസ്രയേലും മുന്നിൽ ഉണ്ടെങ്കിലും ഇതിന്റെ പിന്നിൽ നിന്ന് അടിക്കുന്നത് അമേരിക്ക ഒരു ഭാഗത്തും റഷ്യ ചൈന മറ്റൊരു ഭാഗത്തും ആയിട്ടായിരിക്കും
അവരൊന്നും വരില്ലടെ...അവർക്ക് ഒകെ അവരുടെ ബിസ്സിനസ്സ് താൽപര്യം മാത്രം
ഉക്രൈൻ EU ചേർന്നാൽ അന്ന് ഉക്രൈൻ തീർന്നു എന്ന് പറഞ്ഞ റഷ്യ പക്ഷേ ഉക്രൈൻ eu ചേർന്നിട്ടു 6 മാസമായി ഒന്നും സംഭവിച്ചില്ല ചൈനയുടെ ബിസിനസ് സാമ്രാജ്യം മറ്റുരാജ്യം വഴിയാണ് അതുകൊണ്ട് അവരും ഒന്നും ചെയ്യില്ല ലോകത്തെ പേടിയുണ്ട് പ്രതിരോധത്തിൽ ആകും @@chaplin1669
Iran. Bayamundenkil. Israyilineakramikkukayillayirunnu
അക്രമികൾ ആത്മഹത്യ ചെയ്യും.