പ്രതിയുടെ പ്രതികരണം. അഷ്‌റഫിന്റെ വീട്ടിൽ കള്ളൻ കേറുന്നത് കൊണ്ട് അവിടെയുള്ള സ്വർണ്ണവും പണം എടുത്ത് എന്റെ വീട്ടിൽ സുരക്ഷിതമായി വെച്ചതാണ്. 😊😂 നമ്മൾ അയൽവാസികൾ എപ്പോളും അങ്ങനെ യാണ്. ☺️
കേരള പോലീസ് 🙏🥰🥰,,എല്ലാം തിരിച്ചു കിട്ടി എന്ന് കേട്ടപ്പോൾ സന്തോഷം,😊, But,അയൽവാസി പടച്ചോനെ ഇനിയുള്ളകാലം ആ വീട്ടിലെ ബാക്കിയുള്ളവരുടെ അവസ്ഥ,, വീട്ടിലെ എല്ലാരും ഒരിക്കലും സ്വന്തം അയൽവാസിയുടെ വീട് കൊള്ളായടിക്കാൻ കൂട്ട് നീക്കില്ലല്ലോ 🙏😮
വളപട്ടനത്തെ കവർച്ചക്കാരന്റെ മനസാണ് സർക്കാരിനും ചില വകുപ്പുകൾക്കും. ഒരു ഓട്ടോക്കാരന്റെ കൈയ്യിൽ നിന്നും 20000 രൂപ ഫൈൻ ഇടാക്കിയ എംവി ഡിപ്പാർട്മെന്റ് ചെയ്തത് പോലെ.
ഈ വീടുമായി ബന്ധപ്പെട്ട ആർക്കോ ഈ വ്യക്തിയുമായി നല്ലൊരു കണക്ഷൻ ഉണ്ട്. പ്ലാനഡാണ്. ദുരൂഹതകൾ നീക്കാനുണ്ട്. വൻ ടിസ്റ്റുകളും വരാനുണ്ട്. കാത്തിരിക്കാം പ്രതീക്ഷയോടെ☺️☺️☺️
_എല്ലാ സ്വപ്നങ്ങളും സഫലമാകണമെന്നില്ല..എല്ലാ ആഗ്രഹങ്ങളും നേടണമെന്നില്ല....എന്നാലും തളരാതെ മുന്നേറുക... "നമുക്കുമുണ്ട് ഒരു ദിനം"ആ ദിനം ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നാം ആയിരിക്കും... പ്രതീക്ഷയുടെ ആ വെളിച്ചം അണയരുത് നമ്മിൽ നിന്നും_
ലോക്കർ കുത്തി തുറന്നില്ലല്ലോ? അലമാരയിൽ നിന്ന് key എടുത്ത് ലോക്കർ തുറന്ന് ആണല്ലോ ഗോൾഡും പണവും എടുത്തത്.. ന്യൂസ് വായിക്കുമ്പോൾ, വായിൽ തോന്നിയത് വായിക്കരുത്.. സത്യസന്ധമായ കാര്യങ്ങൾ പറയൂ.. വാർത്തകൾ വളച്ചൊടിച്ചു പറയരുത്..
അവതാരകൻ, അഷ്‌റഫ് എന്ന് കുറെ വട്ടം ആവർത്തിക്കുന്നുണ്ട്, പക്ഷെ പ്രതിയുടെ പേര് ഒരു പ്രാവശ്യം പോലും ഉച്ഛരിക്കാതിരിക്കാൻ വാർത്ത വായിക്കുന്നയാളും, റിപ്പോർട്ട് ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. പ്രതി മുസ്ലിം നാമധാരിയാണെങ്കിൽ അത് ഹൈലൈറ്റ് ആയേനെ
ഇത്രയും നാൾ പറഞ്ഞത് അലമാരയിൽ നിന്നും താക്കോൽ എടുത്താണ് ലോക്കർ തുറന്നതെന്ന് . ഇപ്പോൾ പറയുന്നു ലോക്കർ കുത്തിത്തുറന്നതാണ് എന്ന്. ആദ്യം മുതൽ ഞാൻ പറഞ്ഞിരുന്നു റെയിൽവേ ട്രാക്ക് വഴി നടന്നിട്ട് മറുവശത്തു കൂടി ലക്ഷ്യത്തിലെത്തിക്കാണും എന്ന്. പക്ഷെ ഉടമസ്ഥൻ താക്കോൽ വച്ച രീതി അയൽവാസി എങ്ങനെ അറിയും. താക്കോൽ എന്തിന് വീട്ടിൽ വച്ചിട്ട് പോയി എന്നതും അന്വേഷിക്കണം.
ഇന്നത്തെ കാലത്ത് ആരും വിശ്വസിക്കാൻ പാടില്ലാ എന്നാണ് കാലം തെളിയിക്കുന്നത് വീട്ടിൽ നിരന്തരം വരുന്ന ആളായിരിക്കും ബെഡ്റു മിൽ വരെ കയറാൻ പെർ മാഷൻ ഉണ്ടാകും അയൽവാസിയല്ലേ എനി ഒരുത്തനെയും വീട്ടിൽ കയറ്റാൻ പറ്റാത്ത അവസ്തയായി പോയി നമ്മൾ ഏറ്റവും വിശ്വസിക്കുക അയൽവാസിയേ അല്ലേ. ജോലിക്ക് പോലും ഒരുത്തന്നെയും വീട്ടിൽ കയറ്റരുത് ഒരു കണ്ണ് എല്ലായിടത്തും വേണം എന്നാണ് ഇതിലിൽ നിന്നും മനസ്സിലാക്കേണ്ടത്.🙏
ഇത്രയും പണവും സ്വർണവും കൂട്ടി ബജാജ് ഇല്ലാത്ത പാവങ്ങൾക്ക് കുറച്ചു കൊടുത്തു കൂടെ കള്ളന്മാർക്ക് മോഷ്ടിക്കാൻ ആയിട്ട് ഇതെല്ലാം കൂടി കൂട്ടി വെക്കുന്നത് എന്തിന്
കേരള പോലീസിന് അഭിനന്ദനങ്ങൾ. അധ്വാനിച്ച് ജീവിക്കുക.അതിൽ പരം സന്തോഷം വേറെയില്ല.
പ്രതിയെ പിടിച്ച പോലീസിന് അഭിനന്ദനങ്ങൾ
പോലീസിന് അഭിനന്ദനങ്ങളുടെ ഒരായിരം പൂച്ചെണ്ടുകൾ ❤️❤️❤️
വെൽഡണ്.
ഇതാടാ കേളരപോലിസ് 👍👍
പ്രതിയുടെ പ്രതികരണം.
അഷ്‌റഫിന്റെ വീട്ടിൽ കള്ളൻ കേറുന്നത് കൊണ്ട് അവിടെയുള്ള സ്വർണ്ണവും പണം എടുത്ത് എന്റെ വീട്ടിൽ സുരക്ഷിതമായി വെച്ചതാണ്. 😊😂
നമ്മൾ അയൽവാസികൾ എപ്പോളും അങ്ങനെ യാണ്. ☺️
കേരള പോലീസ് 🙏🥰🥰,,എല്ലാം തിരിച്ചു കിട്ടി എന്ന് കേട്ടപ്പോൾ സന്തോഷം,😊, But,അയൽവാസി പടച്ചോനെ ഇനിയുള്ളകാലം ആ വീട്ടിലെ ബാക്കിയുള്ളവരുടെ അവസ്ഥ,, വീട്ടിലെ എല്ലാരും ഒരിക്കലും സ്വന്തം അയൽവാസിയുടെ വീട് കൊള്ളായടിക്കാൻ കൂട്ട് നീക്കില്ലല്ലോ 🙏😮
Sathyam, njanum vicharichu pavangal
Cctv യും മറ്റു സൗകര്യങ്ങളും ഇല്ലാത്ത കാലത്ത് പോലും ഭൂരിഭാഗം കേസുകളും പുഷ്പം പോലെ തെളിയിച്ച കേരള പോലീസിന് ഇതൊക്ക നിസ്സാരം. അഭിനന്ദനങ്ങൾ.
കേരള പോലീസ്ന് അഭിനന്ദനങ്ങൾ
എന്റെ ദൈവമേ ജോർജ് ജോസഫ് sir ഇനി എന്ത് ചെയ്യും 😝😂പ്രതികൾ ബംഗാളിലേക്ക് പോയി എന്നൊക്കെ തള്ളിമറിക്കുന്നുണ്ടാരുന്നു പാവം
😂😂
Ano😅😅😅😅😅😅
അയാൾക്ക് സ്മൃതി ഭ്രംശത്തിന്റെ തുടക്കം ആണ്
കേരള പോലീസ് ടീമിന് അഭിനന്ദനങ്ങൾ👍👍
കുറുവ സംഘത്തെ മലർത്തി അടിച്ച അയൽവാസി 😢😢😢😢😢😢😢😢😢
തത്ക്കാലം അഷ്റഫ് അരിയുടെ വില കൂട്ടില്ല 😂😂😂😂😂😂
😂
അങ്ങിനെ ആ തല വേദന തീർന്നു 😂
ബാങ്കാളിയുടെ പിറകെ പോയ ജോസഫ് സാർ ഇപ്പൊ എവിടെ ആണോ...ആവോ..😂😂😂😂
Angeru eppo retire aayi kazhinjappo CBI kalikkuvaanu... Service il ullappo vallathum cheythuo aavuo
എവടെ @@avinasha237
മോഡസ് ഒപ്രാണ്ടി വഴിയിൽ വീണു പോയാരുന്നു . നോക്കാൻ പോയേക്കുവ
@@LOKACHITHRA അതെ😄😄
വളപട്ടനത്തെ കവർച്ചക്കാരന്റെ മനസാണ് സർക്കാരിനും ചില വകുപ്പുകൾക്കും. ഒരു ഓട്ടോക്കാരന്റെ കൈയ്യിൽ നിന്നും 20000 രൂപ ഫൈൻ ഇടാക്കിയ എംവി ഡിപ്പാർട്മെന്റ് ചെയ്തത് പോലെ.
👍
പ്രതി മാനസിക രോഗിയായിരിക്കും
Asooya iyal veetil kayariyitundavum munp ayalvasi enna reethiyil
*ഭാഗ്യം പേര് അറബിയിൽ അല്ല 😅😅*
അല്പം ബുദ്ധിയുണ്ടേൽ നന്ദ ബുദീന്ന് വിളിക്കായിരുന്നു. എത്രയുമ്പെട്ടെന്ന് ഫോട്ടോയും പേരും വിലാസവും അടക്കം പുറത്ത് വിടൂ.
ഫോട്ടോയും മേൽ വിലാസമൊന്നും അവർ പുറത്തു വിടില്ല. നമ്മളെ ആളല്ലേ
പ്രതിയുടെ പേര് പുറത്തു വന്ന കണ്ട കള്ളന്മാരുടെ സംഘടന "എന്നാ ഞാൻ ഉറങ്ങി എന്ന് പറഞ്ഞേക്ക്"
അഷ്റഫ് അഷ്റഫ് എന്ന് പറയുന്നുണ്ട് പക്ഷേ കള്ളന്റെ പേര് ലിജീശി എന്നാണ് അതും കൂടെ പറയൂ 🤣🤣🤣
അടുത്ത് വീട്ടിലെ കള്ളനെ തപ്പിയാണോ പോലീസ് കർണാടകത്തിലും,തമിഴ്നാട്ടിലും പോകാൻ പദ്ധതിയിട്ടത്😂
അതൊക്കെ പുറത്തേക് വിടുന്ന ന്യൂസ്. അണിയറയിൽ വലിയ പ്ലാൻ നടക്കുന്നുണ്ടാവും അപ്പോൾ
❤❤❤@@NajuNajeeb-vy5zs
ജനശ്രദ്ധ തിരിക്കാൻ ദാസൻ ചെയ്തത് എന്നാണ് കരുതിയത് 😂
വീട്ടുകാർ പ്രതിയെ കൊതിപ്പിച്ചു ഇത്രയും വിലപിടിപ്പുള്ള ഐറ്റം വീട്ടിൽ വെച്ച്. ഒരു watchman ne നിർത്താമായിരുന്നു.
പൊട്ടൻ 😂കക്കാൻ പഠിച്ചു but നിൽക്കാൻ പഠിച്ചില്ല 😂🤣
Best kanna best😀😀😀
ഈ വീടുമായി ബന്ധപ്പെട്ട ആർക്കോ ഈ വ്യക്തിയുമായി നല്ലൊരു കണക്ഷൻ ഉണ്ട്. പ്ലാനഡാണ്.
ദുരൂഹതകൾ നീക്കാനുണ്ട്. വൻ ടിസ്റ്റുകളും വരാനുണ്ട്. കാത്തിരിക്കാം പ്രതീക്ഷയോടെ☺️☺️☺️
സത്യം
12 ദിവസം കൊണ്ട് പ്രതിയെ പിടിക്കുക,കേരള പോലിസ് ചുമ്മാ 🔥
രാഷ്ട്രീയക്കാർ ഇറങ്ങിയില്ലെങ്കിൽ പോലീസ് പൊളിയാണ്
പേര് വെളിപ്പെടുത്തു
ലിജീഷ്
Mohammad Nadeem
Luttapi 😊
കുറുവ ലിജീഷ്
300 പവനും 1 കോടി രൂപയും വീട്ടിൽ സൂക്ഷിച്ചതിന് വീട്ടുടമസ്ഥനെതിരെ കേസ്സെടുക്കണം
അസൂയ കുരു പൊട്ടൽ എന്ന് പറയും
ഭണ്ഡാരത്തി ൽ ഇടമായിരുന്നു 😢😢
This money was acquired illegally. No doubt about it ⁉️
@sivadaspc3015 മൈരാ അയാൾ വലിയ ബിസിനസ് മാനാണ്
He is a Whole sales dealer, One day collection is that money, can be. If Saturday Bank closes, then what can do ' keep in home until Monday.
അയൽവാസിയുടെ പണം സേഫ് ആയി വെച്ച അയൽവാസി 🤣🤣🤣
വീടിന്റെ ഉള്ളിൽ ഉള്ള ആളുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നൊരു സംശയം
സത്യം
_എല്ലാ സ്വപ്നങ്ങളും സഫലമാകണമെന്നില്ല..എല്ലാ ആഗ്രഹങ്ങളും നേടണമെന്നില്ല....എന്നാലും തളരാതെ മുന്നേറുക... "നമുക്കുമുണ്ട് ഒരു ദിനം"ആ ദിനം ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നാം ആയിരിക്കും... പ്രതീക്ഷയുടെ ആ വെളിച്ചം അണയരുത് നമ്മിൽ നിന്നും_
എടുക്കു മ്പോൾ ഒരു മര്യാദ വേണ്ടേ.
Kerala പോലീസ് ❤❤
അയ്യേ ...? 🙄
ഇത്രയും ഉണ്ടായിട്ടും എനിക്ക്‌ത്തിരി തന്നൂടെ എങ്കിൽ ഞാൻ ഇങ്ങനെ ചെയ്യൂലയിരുന്നല്ലോ എന്ന് പ്രതി
Kerala പോലീസ് ❤️❤️😍😍🔥🔥🔥
അയൽവാസി ഒരു കുറുവ ആയാൽ എന്താ ചെയ്യുക.......
ലോക്കർ കുത്തി തുറന്നില്ലല്ലോ? അലമാരയിൽ നിന്ന് key എടുത്ത് ലോക്കർ തുറന്ന് ആണല്ലോ ഗോൾഡും പണവും എടുത്തത്.. ന്യൂസ് വായിക്കുമ്പോൾ, വായിൽ തോന്നിയത് വായിക്കരുത്.. സത്യസന്ധമായ കാര്യങ്ങൾ പറയൂ.. വാർത്തകൾ വളച്ചൊടിച്ചു പറയരുത്..
Great and meticulous work by KP.🎉
Kerala police big salute❤❤❤
ഉള്ളവന്റെത് എടുത്ത് പാവങ്ങൾക്ക് കൊടുക്കുക അതിനാണ് പ്രതി ശ്രമിച്ചത്
Big salute to Kerala police❤❤
പ്രതിക്ക് പേരില്ലേ
പിണറായി പോലീസിന് അഭിനന്ദനങ്ങൾ!👍👍🌷
👹👹👹
big salutemy Kerala Police
Entha പേര് പറയാൻ മടി ന്യൂനപക്ഷ കാരനായ കാരണമാവും
എല്ലാ ഭൂരിപക്ഷകാരൻ ആയത് കൊണ്ടാണ് അയൽവാസി ലിജേഷ് കുമാർ
Congratulations Kerala Police.
ഗോഡ് ഈസ് great
പ്രതിയുടെ ഫോട്ടോ എവിടെ
👍🏻
അയൽവാസിയോട് നമ്മൾ എല്ലാം പറയണം 😄
അവതാരകൻ, അഷ്‌റഫ് എന്ന് കുറെ വട്ടം ആവർത്തിക്കുന്നുണ്ട്, പക്ഷെ പ്രതിയുടെ പേര് ഒരു പ്രാവശ്യം പോലും ഉച്ഛരിക്കാതിരിക്കാൻ വാർത്ത വായിക്കുന്നയാളും, റിപ്പോർട്ട് ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
പ്രതി മുസ്ലിം നാമധാരിയാണെങ്കിൽ അത് ഹൈലൈറ്റ് ആയേനെ
സൂക്ഷിക്കണം... ബോംബ് എറിഞ്ഞു കളയയും🤪😊
വീട്ടിൽ ആരും ഇല്ലാത്തതുകൊണ്ട് സൂക്ഷിക്കാൻ കൊണ്ടുപോയതായിരിക്കും ഹാ അൽപ്പസമയത്തിനെങ്കിലും അയാൾ കോടിശ്വരനായല്ലോ
കേരളാ പോലീസിന് അഭിനന്ദനങ്ങൾ. ഇത്രയും സ്വർണ്ണവും , പണവും വീട്ടിൽ വെച്ച് പോവാൻ പാടുണ്ടോ😮😮
Big salute and massive respect to the police force!❤
Congratulations, Kerala police
ഇത്രയും സ്വർണ്ണവും പണവും വീട്ടിൽ വച്ചത് അത് നേരായ മാർഗ്ഗത്തിൽ ഉള്ള പണമാവാൻ സാധ്യതയില്ല
പ്രതി മാനസിക രോഗിയായി ഉടനെ രേഖ പ്പെടുത്തും. അല്ലാത്ത പക്ഷം സർക്കാരിൻ്റെ മനോ വീര്യം തകരും.
പ്രതി എവിടെ
ഇത് പോലെ പി പി ദിവ്യ യെ പിടി ക്കാഞ്ഞത് എന്താണ് 😍😍😍😍😍😍😍😍👌
The name of ayalvasi?
Idum kittiyavane kudukkiyadallallo alle😢😢😢
ഇത്രയും നാൾ പറഞ്ഞത് അലമാരയിൽ നിന്നും താക്കോൽ എടുത്താണ് ലോക്കർ തുറന്നതെന്ന് . ഇപ്പോൾ പറയുന്നു ലോക്കർ കുത്തിത്തുറന്നതാണ് എന്ന്. ആദ്യം മുതൽ ഞാൻ പറഞ്ഞിരുന്നു റെയിൽവേ ട്രാക്ക് വഴി നടന്നിട്ട് മറുവശത്തു കൂടി ലക്ഷ്യത്തിലെത്തിക്കാണും എന്ന്. പക്ഷെ ഉടമസ്ഥൻ താക്കോൽ വച്ച രീതി അയൽവാസി എങ്ങനെ അറിയും. താക്കോൽ എന്തിന് വീട്ടിൽ വച്ചിട്ട് പോയി എന്നതും അന്വേഷിക്കണം.
ആയിക്കോട്ടെ അന്വേഷിച്ചിട്ടു അറിയിക്കാം ......😂😂😂😂
Ayalvasi veetil varumbol ithokke kanditundavum
Kerala police💐💐💐
Congratulation our police team
Proof of income
Police ന് അഭിനന്ദനങൾ 🙏🙏🙏എന്താ അന്ന് പറഞ്ഞത് ഹിന്ദിക്കാർ ആണ്. എന്ന്. ഞങ്ങൾ ജനങ്ങൾ അന്നേ പറഞ്ഞു അറിയുന്നവർ ആണ് എന്ന്. ഇപ്പൊ എങ്ങനെ
👍🥰❤️
വീട്ടുകാരനും ഇതിൽ പങ്ക് ഉണ്ടാകാം എന്ന് തോന്നുന്നു😊😊😊😊
ഇനി പണത്തിനും സ്വർണ്ണത്തിനും കണക്കു കാണിക്കേണ്ടി വരും
ഇന്നത്തെ കാലത്ത് ആരും വിശ്വസിക്കാൻ പാടില്ലാ എന്നാണ് കാലം തെളിയിക്കുന്നത് വീട്ടിൽ നിരന്തരം വരുന്ന ആളായിരിക്കും ബെഡ്റു മിൽ വരെ കയറാൻ പെർ മാഷൻ ഉണ്ടാകും അയൽവാസിയല്ലേ എനി ഒരുത്തനെയും വീട്ടിൽ കയറ്റാൻ പറ്റാത്ത അവസ്തയായി പോയി നമ്മൾ ഏറ്റവും വിശ്വസിക്കുക അയൽവാസിയേ അല്ലേ. ജോലിക്ക് പോലും ഒരുത്തന്നെയും വീട്ടിൽ കയറ്റരുത് ഒരു കണ്ണ് എല്ലായിടത്തും വേണം എന്നാണ് ഇതിലിൽ നിന്നും മനസ്സിലാക്കേണ്ടത്.🙏
മറ്റു ചാനലിൽ പേര് പറഞ്ഞല്ലോ
Big.selutt❤😅😊
കണ്ണൂർ പോലീസിന് എന്റെ ബിഗ് സലൂട്ട് 🙋🏻♂️🙋🏻♂️🙋🏻♂️🌹🌹🌹
ACP TK രത്ന കുമാറിന് പ്രതേക അഭിനന്ദനങ്ങൾ 🤝🤝🤝🌹🌹🌹
കാണിക്കേടോ പ്രതി യെ
KERALAPOLIS👍👍👍
ഇത്രയൊയും പയിസ ഈ വിട്ടുകാർക് എവിടുന്നാ അത് ചോദിക്കണം?
ഇത്രയും പണവും സ്വർണവും കൂട്ടി ബജാജ് ഇല്ലാത്ത പാവങ്ങൾക്ക് കുറച്ചു കൊടുത്തു കൂടെ കള്ളന്മാർക്ക് മോഷ്ടിക്കാൻ ആയിട്ട് ഇതെല്ലാം കൂടി കൂട്ടി വെക്കുന്നത് എന്തിന്
അയൽ വാസി dhridravacy
അയൽവാസി ഒരു ദരിദ്രവാസി😂😂😂
അയലത്തെ അദ്ദേഹം സിനിമ ക്ലൈമാക്സ്!!!!
Gorg josef sir paranchirunnu kuruva sngom enne
ഒരു കോടിയും 300 പവനും . ED അന്വോഷിക്കേണ്ടിവരും.
uff കിന്ദുവിൻ്റെ മനോരാഗം 😂😂
Cash undakiyavane tax adachu sadanam vangikanum ariyaaaam . എന്തു വന്നാലും അവളെ ഒരു ഈഡി😂😂
ശെരിക്കും പ്രതി തന്നെയാണോ? അല്ലങ്കിൽ ജിഷ കൊലകേസ് പോലെ ആണോ??? 😡😡😡
എന്നിട്ടേതോ ബംഗാളിയെ പറഞ്ഞു 🥺
അയാളുടെ പണം കള്ളപ്പണം അല്ലായിരിക്കും അധ്വാനിച്ചു ഉണ്ടാക്കിയതായിരിക്കുംഅതാ തിരികെ കിട്ടിയത്
12 ദിവസത്തെ കുബേരൻ 😄
Source of income? legally you cant keep more than 200000 I think😂😂
Mattu chanalukalil prathiyude peru parayunnundu, Asia net nu mathram peru ariyunnilla. 😂😂😂😂
അയൽവാസി വിജേഷ് 😅
പ്രതി ലിജീഷ്
മോഷ്ടം അല്ല. മോഷണം
surprised how an individual can keep so much of cash at home. our police, really great if no political pressure
ഏതോ സിനിമയുടെ പേരല്ലേ ഒരുകോടി രൂപയും മുന്നൂറ് പവനും
അത്
'മൂന്നു കോടിയും മുന്നൂറ് പവനും '
Mm@@tonymartin6666
Mathil pokki kettiyum athinmel sheet ittu maracha neighbour ne orkunnu avare ea avasarathil ellavareyum samshayathode nokkunna avare oru phsycho ayittanu njan karuthiyatu😮
പ്രതിക്ക് പേരില്ലേ ഏഷ്യാനെറ്റേ?
ഉത്തര ഇന്ത്യ ലോബി
ഒരു കോടിയും 300 പവനും എങ്ങിനെ അയാൾ ഉണ്ടാക്കി എന്ന് കൂടെ അന്വേഷിക്കണം.
അയാള് അരി വ്യപരിയാണ്...
Sondam peril biryani rice udamayanu