നവിൻസാറിൻ്റെ ഭാര്യാ യും അനിയനു നല്ല വിവരവും ജോലിയും ഉണ്ടായിട്ടും അദ്ധേഹത്തേ ദഹിപ്പിച്ച് കളഞ്ഞില്ലെ എല്ലാ തെളിവുകളും നശിപ്പിക്ക പെട്ടു ഒരിക്കലുമ്പർ സൊയം മരിക്കും എന്ന് തോന്നണില്ല
അടിച്ചുമാറ്റാൻ അറിയാം ഒളിപ്പിക്കാൻ അറിഞ്ഞുകൂടാ പിന്നെ എന്തിനാണ് മോഷ്ടിക്കാൻ പോകുന്നത് മര്യാദയ്ക്ക് കൂലി പണിക്ക് പോയാൽ മതിയായിരുന്നല്ലോ ആയിരം രൂപ ശമ്പളം കിട്ടുമല്ലോ അതിനു പോയ പോരായിരുന്നോ വെറുതെ നാണക്കേട് ഉണ്ടാക്കി പൈസ ഉണ്ടാക്കിയിട്ട് കാര്യമില്ല സമൂഹത്തിന്റെ ഇടയിൽ ജീവിക്കാൻ പറ്റുന്ന പൈസ മാത്രമാണ് നല്ലത് ആരെയും പറ്റിച്ച് ഉണ്ടാക്കുന്ന പൈസയ്ക്ക് സമൂഹത്തിൽ ഒരു വിലയും ഉണ്ടാവില്ല പറ്റിക്കുന്നോർ ഒരിക്കൽ പിടിക്കൽപ്പെടും ആ പൈസ കൊണ്ട് മക്കളൊക്കെ വലിയ നിലയിൽ എത്തുമ്പോഴാണ് ആ കള്ളം പിടിക്കപ്പെടുമ്പോൾ എന്തായിരിക്കും അവസ്ഥ
Wooow.... എന്തൊരു കണ്ടെത്തൽ.... നവിൻ sir ന്റെ മരണം മാത്രം.. അന്വേഷണം ഇല്ല.... ഈ മലയാളം അറിയാവുന്ന പോലീസ് ഓഫീസർക്കു 😂
നവിൻസാറിൻ്റെ ഭാര്യാ യും അനിയനു നല്ല വിവരവും ജോലിയും ഉണ്ടായിട്ടും അദ്ധേഹത്തേ ദഹിപ്പിച്ച് കളഞ്ഞില്ലെ എല്ലാ തെളിവുകളും നശിപ്പിക്ക പെട്ടു ഒരിക്കലുമ്പർ സൊയം മരിക്കും എന്ന് തോന്നണില്ല
അടിച്ചുമാറ്റാൻ അറിയാം ഒളിപ്പിക്കാൻ അറിഞ്ഞുകൂടാ പിന്നെ എന്തിനാണ് മോഷ്ടിക്കാൻ പോകുന്നത് മര്യാദയ്ക്ക് കൂലി പണിക്ക് പോയാൽ മതിയായിരുന്നല്ലോ ആയിരം രൂപ ശമ്പളം കിട്ടുമല്ലോ അതിനു പോയ പോരായിരുന്നോ വെറുതെ നാണക്കേട് ഉണ്ടാക്കി പൈസ ഉണ്ടാക്കിയിട്ട് കാര്യമില്ല സമൂഹത്തിന്റെ ഇടയിൽ ജീവിക്കാൻ പറ്റുന്ന പൈസ മാത്രമാണ് നല്ലത് ആരെയും പറ്റിച്ച് ഉണ്ടാക്കുന്ന പൈസയ്ക്ക് സമൂഹത്തിൽ ഒരു വിലയും ഉണ്ടാവില്ല പറ്റിക്കുന്നോർ ഒരിക്കൽ പിടിക്കൽപ്പെടും ആ പൈസ കൊണ്ട് മക്കളൊക്കെ വലിയ നിലയിൽ എത്തുമ്പോഴാണ് ആ കള്ളം പിടിക്കപ്പെടുമ്പോൾ എന്തായിരിക്കും അവസ്ഥ
Sho. Divyae mathram kannur police nu kitiyilla
ഒടുവിൽ കുറ്റ സമ്മതം നടത്തിയല്ലേ
പോലിസ് നായrailwaystation വരെ പോയത് എന്തിനാണ്... 🤔.
Congrats Kerala police
അയൽ കള്ളൻ
Kannur sqaurd 🎉
Ithraium muthual...lockeril veckande
Locker il ആയിരുന്ന്. പക്ഷേ key അവിടെ തന്നെ
വീട്ടിൽ സൂക്ഷിക്കാൻ പറ്റുന്ന സ്വർണത്തിന് കണക്ക് ഉണ്ട് @@Gadgetsgot
athokke veendaaannu laruthy kkanum
PaVam kallannu Raashtreeya bandham illathe poyathu kashtamayi
300 ൽ 267 ഉം കഴിഞ്ഞ് 33 പവൻ ഉടമസ്ഥന്റെ കഥയായിരിക്കും.