Valayosai Violin & Flute Cover | Biju Mallari & Rajesh Cherthala

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 1.5K

  • @jafar..123
    @jafar..123 3 ปีที่แล้ว +24

    Uffffffff.... എജ്ജാതി 🔥🔥🔥🔥 ഇത് വീണ്ടും വീണ്ടും കണ്ടവരുണ്ടോ..?

  • @kutty9662
    @kutty9662 3 ปีที่แล้ว +157

    കേൾക്കുമ്പോൾ ഒടുക്കത്തെ ഫീൽ തരാൻ ദൈവം അനുഗ്രഹിച്ച കലാകാരന്മാർക്കേ കഴിയു അതിൽ രണ്ടാളും വളരെ ഭാഗ്യവാന്മാരാണ് 👌👌👌👌

    • @chinuss4704
      @chinuss4704 2 ปีที่แล้ว +1

      💯💯💯💯💯💯💐👍

    • @devadossvanaja
      @devadossvanaja 2 ปีที่แล้ว

      👍

    • @pujari649
      @pujari649 2 ปีที่แล้ว

      Song movie name

    • @mubashirmadathil6937
      @mubashirmadathil6937 ปีที่แล้ว

      ഞാൻ എത്ര തവണ കേട്ടെന്ന് എനിക്കറിയില്ല

  • @pushparaj7991
    @pushparaj7991 2 ปีที่แล้ว +14

    அண்ணன்கள் இருவரும் இணைந்து கலக்கிட்டீங்க...🎉🎉🎉🎉

  • @manikandanmanikandan2313
    @manikandanmanikandan2313 2 ปีที่แล้ว

    Semma anna super brother yenakku unaga music la romba butichirukku anna innum ungalta irunthu naraya yethir pakkuran anna 👍👍👍👍👍❤️❤️❤️❤️❤️ super innum naraya music la upload pannunga anna

  • @kirupaathi
    @kirupaathi 3 ปีที่แล้ว +20

    வாசிக்கும் போது எவ்வளவு அழகாக அதை சிரித்து கொண்டே வாசிக்கின்றனர்
    எவ்வளவு இதமாகவும் இனிமையாகவும் உள்ளது
    Tq God 🙏
    God bless both of 🙏🙏🙏🙏

    • @guideweb
      @guideweb 3 ปีที่แล้ว +1

      ஆம் 🥰😍

    • @sabeenabegum5758
      @sabeenabegum5758 ปีที่แล้ว +1

      hi kirupa your comment is nice are you single 🥰😋

    • @JosmyVarghese-k8c
      @JosmyVarghese-k8c หลายเดือนก่อน

      Thats mallus

    • @JosmyVarghese-k8c
      @JosmyVarghese-k8c หลายเดือนก่อน

      ​@@sabeenabegum5758enthina

  • @priyadharshinishanmugam7022
    @priyadharshinishanmugam7022 2 ปีที่แล้ว +1

    Melting pa neraya depression heart ku Azhagana medicine 🎻🎻🎻🎻🎻

  • @alhadhussain5543
    @alhadhussain5543 3 ปีที่แล้ว +197

    ഇത്രയും നല്ല വെടിച്ചില്ല്😍 പെർഫോമൻസിന് Dislike അടിച്ച വിവരദോഷികൾ ആരായിരിക്കും 🤔
    രണ്ടുപേരും തകർത്തു ❤️👍 കേൾക്കുമ്പോ എന്തൊരു രോമാഞ്ചിഫിക്കേഷൻ 😍😍😍😍😍

    • @bijumallariofficial7223
      @bijumallariofficial7223  3 ปีที่แล้ว +13

      🙏🙏❤

    • @pillaimahi3686
      @pillaimahi3686 3 ปีที่แล้ว +2

      കുണ്ടൻ

    • @qurioustv184
      @qurioustv184 3 ปีที่แล้ว +4

      ഡിസ്‌ലൈക്ക് അടിച്ചവർക്കു നന്ദി
      കണ്ണുകിട്ടാതിരിക്കും...

    • @SherlysMicroKitchen
      @SherlysMicroKitchen 3 ปีที่แล้ว +5

      athu sathyam aanallo....87 dislike ???? vivaram ketta vivaradhoshikal allathe enthu parayan....kusumbu aayirikkum enggane repeat adichhu kettu konddey erikkunnu brother.

    • @SherlysMicroKitchen
      @SherlysMicroKitchen 3 ปีที่แล้ว +4

      @@qurioustv184 very very true brother.

  • @lifecycle7289
    @lifecycle7289 3 ปีที่แล้ว +161

    എന്ത് ഫീലാടോ ഭാഗ്യവാന്മാരെ നിങ്ങൾക് പടച്ചോൻ തന്ന കഴിവ് 👌👌👌

  • @gangav8451
    @gangav8451 3 ปีที่แล้ว +181

    ❤️❤️❤️❤️ ഒറിജിനൽ പാട്ട് ഇത്രയും തവണ കേട്ടിട്ടില്ല ...... ഗംഭീരം 👏👏👏👏👏👏👏👏👏👏👏👏👏

    • @irshadvvennakkattil1345
      @irshadvvennakkattil1345 3 ปีที่แล้ว +4

      Edha original song...pls

    • @anuradhasanthosh6464
      @anuradhasanthosh6464 3 ปีที่แล้ว +1

      കറക്റ്റാ...♥️

    • @archanajayan8052
      @archanajayan8052 3 ปีที่แล้ว +1

      Sathyam❤

    • @noufalnoufu9687
      @noufalnoufu9687 3 ปีที่แล้ว

      @@irshadvvennakkattil1345 oru kathal kaditham

    • @suneeshraj52
      @suneeshraj52 3 ปีที่แล้ว +4

      ഓർജിനൽ ഇതിലും കിടിലം അണ് ചേട്ടാ അതിൻ്റെ ഫീൽ തന്നെ വേറെ ലെവൽ അണ്

  • @maraiyurramesh2717
    @maraiyurramesh2717 2 หลายเดือนก่อน +4

    Amazing ❤❤❤❤

  • @krishnanmahalingam8269
    @krishnanmahalingam8269 2 ปีที่แล้ว +10

    என் மனதை வருடிய இசை. இன்னும் கேட்க கேட்கத் தூண்டுகிறது.

  • @tamilelectronicsandcraftid8055
    @tamilelectronicsandcraftid8055 3 ปีที่แล้ว +46

    நூறு முறை கேட்டும் சலிக்காத பாட்டு வாழ்க வளமுடன்

  • @abhaykrishna9381
    @abhaykrishna9381 ปีที่แล้ว +19

    എത്ര തവണ കേട്ടു എന്നറിയില്ല. അത്രയും മനോഹരം . രണ്ടാളും ഒന്നിനൊന്ന് മെച്ചം.❤️❤️❤️🔥

  • @baijukk9974
    @baijukk9974 2 ปีที่แล้ว

    എന്താ ഫീൽ ഒരു രക്ഷയുമില്ല
    ആശംസകൾ

  • @sreejith.k2176
    @sreejith.k2176 3 ปีที่แล้ว +4

    കൊട്ടാരക്കര ഗണപതി അമ്പലത്തിൽ വച്ചു 2 പേരുടെയും പ്രോഗ്രാം രണ്ടായി കണ്ടിട്ടുണ്ട്.
    2 ഉം വേറെ ലെവൽ ആയിരുന്നു...
    ഇതിപ്പോൾ എന്ത് പറയാനാ........ ഒരിക്കലും മറക്കില്ല..

  • @suchikasargod9028
    @suchikasargod9028 3 ปีที่แล้ว +89

    എത്ര കേട്ടിട്ടും മതിവരുന്നില്ലല്ലോ.... 😍😍😍😍അത്രയ്ക്കും മനോഹരം 👌👌👌👌👏👏👏👏👏അഭിനന്ദനങ്ങൾ....

  • @vineethkashi8234
    @vineethkashi8234 3 ปีที่แล้ว +83

    ഏതു വിഷമ സമയങ്ങളിലും ഇതുപോലുള്ള സംഗീതം കേൾക്കുമ്പോൾ മനസും ശരീരവും ശാന്തമാവും. രണ്ടുപേരും നല്ലൊരു feel തന്നു ❤❤❤❤

    • @SherlysMicroKitchen
      @SherlysMicroKitchen 3 ปีที่แล้ว +1

      1000% true....enthoru feel aanu alle e pattinu....chuymmathe santhoshikkanum ethu dharalam

    • @shibikvmpm.
      @shibikvmpm. 3 ปีที่แล้ว

      Super.....അഭിപ്രായം പറയാൻ വാക്കുകളില്ല... ദൈവീക കൃപ ധാരാളം ലഭിച്ചവർ...... God bless brothers....

    • @thileswar3857
      @thileswar3857 ปีที่แล้ว

    • @thileswar3857
      @thileswar3857 ปีที่แล้ว

      😊

    • @thileswar3857
      @thileswar3857 ปีที่แล้ว

  • @murtadha_al.harichaoui237
    @murtadha_al.harichaoui237 ปีที่แล้ว +15

    تحية لك من القلب. تحية لكم من العراق على هذا الابداع والاحساس الرائع

  • @amnmohmmed7076
    @amnmohmmed7076 3 ปีที่แล้ว +40

    ഇതൊക്കെയാണ് ജീവിതം കേൾകുന്നവന്റെ മനസിനെ പിടിച്ച് നിർത്തി ഫീൽ ആക്കി വിടും ❤️🔥

  • @jelinjose6234
    @jelinjose6234 3 ปีที่แล้ว +2

    രാജേഷേട്ടാ ബിജുവേട്ടാ ഒരു രക്ഷയുമില്ല സൂപ്പർ എത്ര പ്രാവശ്യം കേട്ടൂന്ന് എനിക്ക് തന്നെ അറിയില്ല സൂപ്പർ സൂപ്പർ

  • @rachanayumalapanavum8967
    @rachanayumalapanavum8967 3 ปีที่แล้ว +44

    രാജേഷ് ഭായ്ടെ ഉരുകുതേ, മരുകുതേയ്ക്കും, ബിജു മല്ലാരിയുടെ മായാമഞ്ചലിൽ നും ശേഷം ഒരുപാടിഷ്ടമായ വീഡിയോ. Very energetic, superb👌👌👌💝💝💝💝

  • @faisalck1290
    @faisalck1290 2 ปีที่แล้ว +7

    വല്ലാത്ത ഒരു ഫീലിംഗ് , എത്ര പ്രാവശ്യം കേട്ടൂ എന്നറിയില്ല😍😍

  • @hfchildhoods7059
    @hfchildhoods7059 3 ปีที่แล้ว +7

    புல்லாங்குழல் வெற லெவல் 😘😘😘😘😘😘😘😘😘😘😘😘

  • @gayathisajieev6815
    @gayathisajieev6815 3 หลายเดือนก่อน +1

    സംഗിതത്തേ പറ്റി പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം

  • @musicallymusically900
    @musicallymusically900 5 หลายเดือนก่อน +5

    இரவு நேரத்தில் கேட்கும் போது மனதுக்கு ஒரு அமைதி தருகிறது 🩷❤️🩷❤️🩷❤️🩷❤️🩷🎹🎻🪈

  • @safeerbabu5351
    @safeerbabu5351 3 ปีที่แล้ว +2

    സൂപ്പർ ഒന്നും പറയാനില്ല എനിക്ക് ഒരുപാട് ഇഷ്ടം നിങ്ങൾക് 2പേർക്കും ഇതുപോലെ എന്നും വായിക്കുവാൻ തെയ്‌വം ഒരുപാടു കഴിവ് തരണമേ. എന്ന് ഞാനും എന്റെ കുടുംബവും ഇഷ്ടം ഒരുപാട് ഒരുപാട്... i. ലവ്... 👩‍👩‍👧‍👧

  • @kaludxb
    @kaludxb 2 ปีที่แล้ว +4

    എത്ര തവണ കേട്ടെന്ന് അറിയില്ല .. ഓരോ തവണ കേട്ടു തീരുമ്പോഴും ഉള്ളിലൊരു കോടമഞ്ഞെറ്റ് ഞട്ടെറ്റു വീണൊരു അപ്പൂപ്പൻതാടിപോൽ മനസ്സിങ്ങനെ പാറി നടക്കുന്നു ...🥰

  • @ShibuKallezhuthil
    @ShibuKallezhuthil 4 หลายเดือนก่อน +1

    ഇളയരാജ സാറിന്റെമ്യൂസിക്.
    രാജേഷ് &ബിജു പെർഫോമൻസ്.... അസാധ്യഫീൽ. ഇത് ഗന്ധർവകാലം. 🌹👍

  • @sampathkumar8439
    @sampathkumar8439 3 ปีที่แล้ว +5

    Neenga rendu Peru kadavulukku samam Anna unga music super Anna 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 God bless you Anna

  • @Ela-i8s
    @Ela-i8s 9 หลายเดือนก่อน +2

    Very very nice music and hearfull ness music

  • @mayakrishnan9355
    @mayakrishnan9355 2 ปีที่แล้ว +3

    அருமை ஐய்யா தங்களின் பொற்பாதங்களுக்கு எனது வணக்கங்கள்

  • @pradeeprajha
    @pradeeprajha 2 ปีที่แล้ว +2

    thai kudam bridge done on concert illyaraja 1000, next you are the team... hatsoff...Mr. Biju Mallari & Rajesh Cherthala
    Love from Bangalore pradeep rajha

  • @regimanayil7558
    @regimanayil7558 2 ปีที่แล้ว +3

    രണ്ടും പേരും ഒന്നിനൊന്നു മെച്ചം..... ‼️‼️ ദൈവം നേരിട്ടനുഗ്രഹിച്ച കലാകാരൻമാർ .... ❤️❤️❤️❤️

  • @sharvansinghjagat4170
    @sharvansinghjagat4170 2 ปีที่แล้ว

    I think no one is the best in the universe because the god is already best in the universe in many different ways👍👍

  • @kasireddy1882
    @kasireddy1882 3 ปีที่แล้ว +5

    ఎంత మాదుర్యంగ ఆలపించారయ్యా , చాలా చాలా చాలా బాగుంది.

  • @amrithavarshinianil2755
    @amrithavarshinianil2755 3 ปีที่แล้ว +17

    എത്ര കേട്ടിട്ടും മതിയാവുന്നില്ല.. എന്തൊരു കോമ്പിനേഷൻ.. ബിജുവേട്ടാ രാജേഷ്ജീ very proud of you dears....🙏

  • @ajeshrajan7266
    @ajeshrajan7266 2 ปีที่แล้ว +1

    Super, Adipoli

  • @lekshmirajagopal6808
    @lekshmirajagopal6808 2 ปีที่แล้ว +3

    എത്ര തവണ കേട്ടിട്ടും മതിയാകുന്നില്ല ബിജു സാർ.. രാജേഷ് സാർ.... 🙏🙏🙏🙏

  • @dineshanandinesh2805
    @dineshanandinesh2805 2 ปีที่แล้ว

    2per പൊളിച്ചു👌👍👍

  • @sampathkumar8439
    @sampathkumar8439 3 ปีที่แล้ว +4

    Indha maadhiri nalla songs innu neenga neraya pannanu Anna all the best and God bless you Anna 🙏🙏🙏🙏🙏🙏

  • @mahen2165
    @mahen2165 2 ปีที่แล้ว

    பசுமை நிறைந்த இசை மழையில் , நனைந்தேன்

  • @മഞ്ചാടി-ഡ9ള
    @മഞ്ചാടി-ഡ9ള 3 ปีที่แล้ว +205

    വയലിൻ എന്നു ഓർക്കുമ്പോ മനസ്സിൽ എത്തുന്ന ആദ്യ മുഖം
    ബാലഭാസ്‌കർ 😓😓😓

  • @vimalknath
    @vimalknath 3 ปีที่แล้ว +1

    ഈ രണ്ടു സംഗീത ഉപകരണങ്ങൾ കണ്ടു പിടിച്ചവരെ 🙏.... എന്ത് ഫീൽ ആണ്

  • @sonue.s2143
    @sonue.s2143 3 ปีที่แล้ว +5

    2 മച്ചാന്മാരും ഒരു ചിന്നപ്പോളി അങ്ങു വച്ചു . കിടിലം 😘😘

  • @rajubalan7053
    @rajubalan7053 2 ปีที่แล้ว

    Wow 👌 👏 😍 👍 🥰 ☺ adipoli

  • @Dhanya005
    @Dhanya005 3 ปีที่แล้ว +11

    I dont know how many times I played this...my appa really liked this and I played rajesh sirs playlist to him..it made his day..thanku...go on and on we all with u

  • @212divyant6
    @212divyant6 8 หลายเดือนก่อน +1

    Super Rajesh sir & Biju Sir
    Very nice VAZGHA VALAMUDAN

  • @alikandoth8504
    @alikandoth8504 3 ปีที่แล้ว +4

    രണ്ടുപേരും ഒരു സംഭവമാണുട്ടോ ഒരു രക്ഷയുമില്ല 👌👌👌✌️✌️✌️

  • @radhikaammus2713
    @radhikaammus2713 3 ปีที่แล้ว +1

    Wooowww nthuresa kelkkan randaalum powlichadukki rajesh chettante kure program njan kandu ♥️♥️♥️♥️

  • @k4kuppi
    @k4kuppi 3 ปีที่แล้ว +7

    Jayasoorya paadiuathu kettathinu shesham ee songnu addict aaya njan🥰🥰😍❤️❤️❤️❤️❤️❤️❤️❤❤

  • @lambogamer2227
    @lambogamer2227 3 ปีที่แล้ว +2

    Ya mone power aanallo mass poli kidu sett killadi awesome
    Ethre kettitum mathiyakunnilla power💪💪💪😍😍😍💖💖💖💝💝💝👑👑👑

  • @HrudhickGeorge
    @HrudhickGeorge 3 ปีที่แล้ว +8

    ഒത്തിരി ഒത്തിരി ഇഷ്ടായി ❤️😘
    രണ്ടാളും ലെജൻഡ്സ്🙏🏻
    ഈ ചിരിയോടെയുള്ള വായന ഹോ ❤️❤️
    അടുത്ത വർക്ക്‌ കാണാൻ വെയ്റ്റിംഗ് 😊
    Missing balu cheattan😔

  • @R2l_couples
    @R2l_couples 3 ปีที่แล้ว +1

    Yethra thavana kettu yennu ariyilla yennum kelkum …. Entha oru feel randu perum polichu….. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @shibinsuresh3192
    @shibinsuresh3192 3 ปีที่แล้ว +6

    അസൂയ തോന്നുന്ന നിമിഷങ്ങൾ ♥️🔥🔥

  • @nishanishath4274
    @nishanishath4274 3 ปีที่แล้ว +2

    வளையோசை கல கல கலவென
    கவிதைகள் படிக்குது குளு குளு
    தென்றல் காற்றும் வீசுது
    சில நேரம் சிலு சிலு சிலு என
    சிறு விரல் பட பட துடிக்குது
    எங்கும் தேகம் கூசுது
    சின்ன பெண் பெண்ணல்ல வண்ண பூந்தோட்டம்
    கொட்டட்டும் மேளம் தான் அன்று காதல் தேரோட்டம்
    வளையோசை கல கல கலவென
    கவிதைகள் படிக்குது குளு குளு
    தென்றல் காற்றும் வீசுது
    சில நேரம் சிலு சிலு சிலு என
    சிறு விரல் பட பட துடிக்குது
    எங்கும் தேகம் கூசுது
    ஒரு காதல் கடிதம் விழி போடும்
    உன்னை காணும் சபலம் வர கூடும்
    நீ பார்க்கும் பார்வைகள் பூவாகும்
    நெஞ்சுக்குள் தைக்கின்ற முள்ளாகும்
    கண்ணே என் கண் பட்ட காயம்
    கை வைக்க தானாக ஆறும்
    முன்னாலும் பின்னாலும் தள்ளாடும்
    சென் மேனி என் மேனி உன் தோளில் ஆடும் நாள்
    வளையோசை கல கல கலவென
    கவிதைகள் படிக்குது குளு குளு
    தென்றல் காற்றும் வீசுது
    சில நேரம் சிலு சிலு சிலு என
    சிறு விரல் பட பட துடிக்குது
    எங்கும் தேகம் கூசுது
    சின்ன பெண் பெண்ணல்ல வண்ண பூந்தோட்டம்
    கொட்டட்டும் மேளம் தான் அன்று காதல் தேரோட்டம்
    வளையோசை கல கல கலவென
    கவிதைகள் படிக்குது குளு குளு
    தென்றல் காற்றும் வீசுது
    உன்னை காணாது உருகும் நொடி நேரம்
    பல மாதம் வருடம் என மாறும்
    நீங்காத ரீங்காரம் நான் தானே
    நெஞ்சோடு நெஞ்சாக நின்றேனே
    ராகங்கள் தாளங்களோடு
    ராஜா உன் பேர் சொல்லும் பாரு
    சிந்தாமல் நின்றாடும் செந்தேனே
    சங்கீதம் உண்டாகும் நீ பேசும் பேச்சில் தான்
    வளையோசை கல கல கலவென
    கவிதைகள் படிக்குது குளு குளு
    தென்றல் காற்றும் வீசுது
    சில நேரம் சிலு சிலு சிலு என
    சிறு விரல் பட பட துடிக்குது
    எங்கும் தேகம் கூசுது
    சின்ன பெண் பெண்ணல்ல வண்ண பூந்தோட்டம்
    கொட்டட்டும் மேளம் தான் அன்று காதல் தேரோட்டம்
    வளையோசை கல கல கலவென
    கவிதைகள் படிக்குது குளு குளு
    தென்றல் காற்றும் வீசுது
    சில நேரம் சிலு சிலு சிலு என
    சிறு விரல் பட பட துடிக்குது
    எங்கும் தேகம் கூசுது

  • @user-nd9hy6jw1v
    @user-nd9hy6jw1v 2 ปีที่แล้ว +4

    2:13 what a sangathees.... Marvelous performance... 🌹
    Top level presentation.... 💕

  • @ssgaming5691
    @ssgaming5691 2 ปีที่แล้ว +1

    Vere level anu

  • @robinjoseph2397
    @robinjoseph2397 3 ปีที่แล้ว +7

    ഒരു രക്ഷയുമില്ല suprb രണ്ടു പേരും തകർത്തു..😍❤️👌

  • @madhuts2255d
    @madhuts2255d 2 ปีที่แล้ว +2

    എത്ര കേട്ടിട്ടും മതിയാകുന്നില്ലല്ലോ ...

  • @ravisankar485
    @ravisankar485 3 ปีที่แล้ว +5

    செம, வேற லெவல். Excellent, super performance . Love from Singapore👌👌

  • @sampathkumar8439
    @sampathkumar8439 3 ปีที่แล้ว +1

    Endha valala manasula irundhaalu indha music kekkum podhu sandhoshama irukku Anna very very very thanks rendu Perukku

  • @shijukumarannair6383
    @shijukumarannair6383 3 ปีที่แล้ว +23

    Joining of two magnificent legends.

    • @azianeesh4122
      @azianeesh4122 3 ปีที่แล้ว

      👌👌❤️❤️❤️

  • @dilipkumar1905
    @dilipkumar1905 2 ปีที่แล้ว +2

    തീരല്ലേ തീരല്ലേ എന്നായിരുന്നു മനസ്സിൽ മനസ് തുടിച്ചു പോയി 🙏🙏🙏🌹🌹🌹

  • @manikandana6380
    @manikandana6380 2 ปีที่แล้ว +7

    The wonderful gift by illayaraja sir... mesmerizing...

  • @minimini3596
    @minimini3596 3 ปีที่แล้ว +2

    ഞാൻ ഇത് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ഓരോ പ്രാവശ്യം കേൾക്കുമ്പഴും വീണ്ടും വീണ്ടും കേൾക്കാൻ ആർത്തി കൂടി കൂടി വരും ഇതിനെ പറ്റി എന്ത് പറയണം എന്നറിയില്ല സൂപ്പർ സൂപ്പർ സൂപ്പർ 🥰🥰🥰👌👌👌👍👍👍😘❤❤❤❤

  • @shahanashah1734
    @shahanashah1734 3 ปีที่แล้ว +18

    Superb combination❤️❤️
    Both are awesome players...
    Especially violin ....Mallar sir You are a Great player......congrats both of you❤️

  • @Sadhil_
    @Sadhil_ 2 ปีที่แล้ว +1

    Aiwaa😍😍😍 Excellent👍👍👍💯💯💯 Pwoliyayirikk👌👌👌👌

  • @asmimehal8555
    @asmimehal8555 3 ปีที่แล้ว +7

    Ith njn ethra thavana kettu nn enik thanne aryilla... Oru status nn ithiri kettit full TH-cam l search cheythathaa... It's amazing... Really I loved it .... 😍😍😍😍👌🏻👌🏻👌🏻👌🏻👌🏻 God bless both of you.... Randaalm pwolichadukki

  • @DAD335
    @DAD335 4 หลายเดือนก่อน +1

    இனிமையான பாடல்கள் சேர்❤

  • @kalaivaanirajasegaranthemo4091
    @kalaivaanirajasegaranthemo4091 2 ปีที่แล้ว +8

    Nailed it. That violin music travel with my soul. A fan from srilanka.

  • @chandrasekarannatarajan447
    @chandrasekarannatarajan447 4 หลายเดือนก่อน +1

    We are expecting more songs with your combination. Excellent ❤❤🎉🎉🎉🎉❤❤

  • @SherlysMicroKitchen
    @SherlysMicroKitchen 3 ปีที่แล้ว +5

    Oru divasam ethu ethra pravisssyum kelkkkum ennnu enikkku thannne nichhayam ellla....oh my god....Great performance...heart melting ...brain rejuvenating 🎶 music...stay blessed 🙌

  • @praveenghosh9547
    @praveenghosh9547 2 ปีที่แล้ว

    Woooooow suuuuuper Grand 🥰🥰🥰💐💐💐💐💐🙏🙏🙏

  • @anilkumar-es5nt
    @anilkumar-es5nt 3 ปีที่แล้ว +5

    എത്ര തവണ കേട്ടെന്ന് അറിയില്ല... കിടിലൻ പെർഫോമൻസ് 👏👏👏

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 3 หลายเดือนก่อน +1

    എന്റെ. പൊന്നോ. അതി മനോഹരം. മോനെ. 🔥🔥🔥🔥❤️🔥🔥🔥🔥🙏🙏👍👍🎁🌄.

  • @ratheeshpalakkunnu5150
    @ratheeshpalakkunnu5150 3 ปีที่แล้ว +4

    സംഗീതം ദൈവത്തിന്റെ വരദാനം... awosome 💞💞💞💞

  • @amscliffordd284
    @amscliffordd284 2 ปีที่แล้ว

    super bro/ both/(God bless you)

  • @sajisebastian6520
    @sajisebastian6520 2 ปีที่แล้ว +12

    ഒരെ പാട്ട് ഇത്രയും തവണ ആവർത്തിച്ച് കേട്ടത് വേറെയില്ല എന്താ ഫീൽ രണ്ടുപേരും കൂടി അങ്ങ് തകർത്തു അടിപൊളി 💓💓💓💓💓💓👌👌👌👌

  • @premlalshreya438
    @premlalshreya438 ปีที่แล้ว

    ഒന്നും പറയാനില്ല രണ്ടു പേരും 💪💪💪

  • @jayk3839
    @jayk3839 3 ปีที่แล้ว +6

    കിടുവോൽക്കിടിലം...💝💝 രാജേഷേട്ടാ..wish you happy times ahead ..🎉🎉

  • @pavankumar2329
    @pavankumar2329 2 ปีที่แล้ว +1

    Sir I am your fan

  • @superoldways
    @superoldways 3 ปีที่แล้ว +10

    Wow! A perfect fusion of Two maestros. Really nice

  • @Surya_Prashob611
    @Surya_Prashob611 9 หลายเดือนก่อน +1

    18/03/2024 Intha Music Kettuthaan Bus la Feel(Enjoy)Pannoam Namma Kodaikkanal Tour Trip uh🎉❤Vera Level Feel(Perfect Rhythm)🙏☺

  • @vinod2vinod
    @vinod2vinod 3 ปีที่แล้ว +15

    Super..
    രണ്ടു പേരും പാട്ടിന്റെ പൊന്മുടിയിൽ....
    👌👍

  • @abilaabilapandian1098
    @abilaabilapandian1098 2 ปีที่แล้ว +1

    இனிமையிலும் இனிமை

  • @suminsumin1720
    @suminsumin1720 3 ปีที่แล้ว +5

    സൂപ്പർ, ഞാൻ ഒരുപാട് തവണ കേട്ടു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @sampathkumar8439
    @sampathkumar8439 3 ปีที่แล้ว +1

    WOW wow wow wow wow wow wow wow wow wow super super super super super super super super super super super super vera level Anna neenga rendu Peru 100 varsham nalla irukkanu rendu Peru God bless you 🙏🙏🙏🙏🙏🙏🙏🙏🙏

  • @klmshyam
    @klmshyam 3 ปีที่แล้ว +5

    രണ്ടും മരണ മാസ്സ് വേറെ ലവൽ Spechllesssss 👌💞

  • @aadhilashraf6209
    @aadhilashraf6209 2 ปีที่แล้ว +2

    കേട്ടാലും കേട്ടാലും മതി വരാത്ത പെർഫോമൻസ് 👌👌👌

  • @manik2605
    @manik2605 3 ปีที่แล้ว +5

    സൂപ്പറായി ട്ടോ.... രണ്ടു പേർക്കും അഭിനന്ദനങ്ങൾ........🌷🙏🌹🌹🌹🌹🌹

  • @vfxsameer1925
    @vfxsameer1925 3 หลายเดือนก่อน +1

    What a sweet combination between violin and flute.. two legends together❤😊 Love from Bangladesh ❤

  • @sajinjappan8630
    @sajinjappan8630 3 ปีที่แล้ว +1

    Super cute ... randupereyum dhaivam anumgrahikkatte 💕💕💕

  • @ashiqsalman4394
    @ashiqsalman4394 3 ปีที่แล้ว +5

    എന്റെ പൊന്നോ...
    ഒരു രക്ഷയുമില്ല. 👍🏻😍

  • @ibrahimmohamed-we4ww
    @ibrahimmohamed-we4ww 2 ปีที่แล้ว

    ADIPPOLI
    😍👍👌👍

  • @karenleigh3915
    @karenleigh3915 3 ปีที่แล้ว +10

    A perfect collaboration. Very well matched. So beautifully done.

  • @santhoshkumarsangeetha509
    @santhoshkumarsangeetha509 2 ปีที่แล้ว +2

    Bro very very super I really enjoyed All the best bro

  • @little_moon916
    @little_moon916 3 ปีที่แล้ว +3

    Excellent team work
    Excellent song select
    GOD BELLS YOUR HAPPY LIFE
    MASHA ALLAH

  • @ramkotti870
    @ramkotti870 2 ปีที่แล้ว +2

    தப்பி தவறி கூட ஒருத்தருக்கும், dislike பக்கம் கை போகவில்லை இனிமேலும் போகாது...
    அருமை...அருமை...👍🙏👍

  • @anzar2020
    @anzar2020 3 ปีที่แล้ว +5

    രാജേഷേട്ടാ രണ്ടുപേരും പൊളിയെ.. സൂപ്പർ 🥰👌👌👌👌

  • @visakho9218
    @visakho9218 ปีที่แล้ว +1

    E fusion kelkkumbol Volin Balabaskar Sir Ormavarunnu legend Voilin Biju Sir
    Legend Flute Rajesh Sir ❣️💖💕