Malare Mounama | Tribute To Great S.P.B.Sir | Rajesh Cherthala | Flute Cover

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 2.2K

  • @PRAKASH-cm1vo
    @PRAKASH-cm1vo 3 ปีที่แล้ว +68

    മറ്റ് മലയാളി യശമാന്മാർ
    ധാരിക്കുന്നത് പോലെ ' ഞാൻ എന്തോ വലിയ സംഭവം ആണെന്ന് ' ധരിക്കാത്ത ഒരു നല്ല കലാകാരൻ ആണ് താങ്കൾ.
    അത് കൊണ്ട് താങ്കളെ ഇഷ്ടപെടുന്നു.
    ഇനിയും ഉയരത്തിൽ എത്തട്ടെ.

  • @harilalhari2571
    @harilalhari2571 4 ปีที่แล้ว +146

    നിശബ്ദമായ ചുറ്റുവട്ടത്തിൽ "Headset" വച്ച് കേൾക്കുബോൾ ഉണ്ടാവുന്ന ഫീലുണ്ടല്ലോ ......യാ മോനെ........രാജേഷേട്ടാ ഒരു രക്ഷയില്ല......other Orchestra teams superbly

  • @ಉಮೇಶ್ಶೆಟ್ಟಿ-ಗ8ಫ
    @ಉಮೇಶ್ಶೆಟ್ಟಿ-ಗ8ಫ 2 หลายเดือนก่อน +4

    ನಾನು ಕನ್ನಡಧವನು.. ಆದರೂ ರಾಜೇಶ್ ಚೇರ್ತಲರ ಈ ಕೊಳಲು ವಾದನವನ್ನು ನೂರಾರು ಬಾರಿ ಕೇಳುತ್ತಿದ್ದೇನೆ.❤

  • @sugathanswaralaya2920
    @sugathanswaralaya2920 3 ปีที่แล้ว +8

    എത്ര പ്രാവശ്യം ഈ ഗാനം കേട്ടു
    എന്ന് എനിക്ക് അറിയില്ല. തുടർന്നും
    കേട്ടുകൊണ്ടേയിരിക്കുന്നു.
    അത്രക്ക് മധുരമാണീ ഗാനം

  • @manumanu7363
    @manumanu7363 2 ปีที่แล้ว +39

    எதிரியை வீழ்த்த இசை என்ற இன்ப ஆயுதமே போதுமானது 😇

  • @thankachanpp1786
    @thankachanpp1786 4 ปีที่แล้ว +228

    യാതൊരു വിധ ജാഡയോ അഹങ്കാരമോ ഇല്ലാത്ത കലാകാരൻ...പെരുത്ത് ഇഷ്ട്ടം രാജേഷ് ബ്രോ......

    • @naveenpv226
      @naveenpv226 3 ปีที่แล้ว +8

      യഥാർത്ഥ കലാകാരൻ ഒരിക്കലും അവരുട കഴിവിൽ അഹങ്കരിക്കില്ല

  • @sujithsuth2065
    @sujithsuth2065 4 ปีที่แล้ว +140

    എന്റെ fav song ആണ്... 🥰🥰🥰🥰സത്യം പറഞ്ഞാൽ നിങ്ങളോടു അസൂയ ആണ് അമ്മാതിരി ആണ് performance..❤️❤️❤️

    • @Jayaappanc7
      @Jayaappanc7 4 ปีที่แล้ว

      ചേർത്തല യുടെ സ്വന്തം രാജേഷ് ചേട്ടൻ

    • @nisharanni7802
      @nisharanni7802 3 ปีที่แล้ว

      സത്യം

    • @sreejithu6373
      @sreejithu6373 3 ปีที่แล้ว

      Yes

    • @satyajit4777
      @satyajit4777 3 ปีที่แล้ว

      😘😘😘

    • @satyajit4777
      @satyajit4777 3 ปีที่แล้ว

      Super❤️❤️❤️

  • @sree63368
    @sree63368 4 ปีที่แล้ว +212

    അദ്ദേഹം ഇനി ഓർമകളിൽ മാത്രം രാജേഷ് ഏട്ടാ🌹 😣 ..ഒരു പക്ഷെ സ്വർഗത്തിൽ ഇരുന്നു സർ നിങ്ങളെ അനുഗ്രഹിക്കുന്നുണ്ടാകും..🙏🌹

    • @ramsianchi8003
      @ramsianchi8003 3 ปีที่แล้ว +26

      Njanonnu njetti ee msg kanditt

    • @nishanthsanthi4631
      @nishanthsanthi4631 3 ปีที่แล้ว +19

      ആദ്യം വായിച്ചപ്പോ ഞാനും ഞെട്ടി,, പിന്നെയും വായിച്ചപ്പോഴാ കാര്യം മനസിലായത്.,😒

    • @dinayt4784
      @dinayt4784 3 ปีที่แล้ว +4

      SPB💝

    • @Rtechs2255
      @Rtechs2255 3 ปีที่แล้ว +5

      SPB🥰

    • @sivajiththampi2922
      @sivajiththampi2922 3 ปีที่แล้ว +4

      Ente ponno aadyam njan onnu netti pitte vayicha pozha manasilayathu

  • @RUBBERBANDMALAYALAM
    @RUBBERBANDMALAYALAM 3 ปีที่แล้ว +50

    ദൈവം അനുഗ്രഹിച്ചു ഭൂമിയിൽ അയച്ച ഒരു ജീവൻ, അനശ്വരം അനിർവചനീയം രാജേഷ് ബ്രോ

  • @faisalcp5848
    @faisalcp5848 3 ปีที่แล้ว +34

    ഏതു സംഗീത ഉപകാരണ ങ്ങളെക്കാളും... ഓടകുഴൽ വേറെ ലെവൽ തന്നെ... സന്തോഷിപ്പിക്കാനും ആനന്ദിക്കാനും .. മനുഷ്യനും മാത്രമല്ല പക്ഷി മൃഗദികൾക്കും .. വരെ .. ഹൃദ്യത്തിന് കുളിരു നൽകാൻ.... ഓടകുഴലിനെ പറ്റു.❤️. അത് ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ രാജേഷിനെ പോലുള്ള അനുഗ്രഹീത കലാകാരൻ മാരുടെ 💋ചുണ്ടുകളിൽ നിന്നു .. വരുന്ന നാദം.. എന്നെന്നും നിലക്കാതെ.... ഒഴുകട്ടെ. എന്നു പ്രാർത്ഥിക്കുന്നു 🙏🌹🌹

    • @nandakumar4842
      @nandakumar4842 ปีที่แล้ว

      QQ S😂d

    • @nayeem2882
      @nayeem2882 ปีที่แล้ว

      0:18 😅 0:19 0:19 0:20😅😅 😅

    • @SanjeevKumar-hy2el
      @SanjeevKumar-hy2el หลายเดือนก่อน

      Thousands like to your comments..

  • @jollystp4853
    @jollystp4853 3 ปีที่แล้ว +117

    I am not a flute player. But I am 100% sure no one play this song like this. Amazing performance. A murderer who is in the jail will break off the cell to listen to this once more. His tribute to SB Sir is truly achieved.

    • @quertyasdfghzxcv
      @quertyasdfghzxcv 2 ปีที่แล้ว +4

      💯

    • @KumarKumar-xd4pq
      @KumarKumar-xd4pq 2 ปีที่แล้ว +4

      It Shows your Extreme Devotion to his music. 😄

    • @anilhegde1733
      @anilhegde1733 ปีที่แล้ว +1

      Off course he done it fantastic ... even as a keyboard player I am also regular listener of his videos ... but there are many artist's are there can beat this guy ... they just don't publish it that's it

    • @sivaramkapila3234
      @sivaramkapila3234 ปีที่แล้ว

      Hats off to you and your team

    • @udayabhanucm2785
      @udayabhanucm2785 ปีที่แล้ว

      Realy you are great

  • @vijayanpr2218
    @vijayanpr2218 4 ปีที่แล้ว +32

    ദൈവം കനിഞ്ഞനുഗ്രഹിച്ച കലാകാരൻ.ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ!

  • @sivanithynesaratnam4897
    @sivanithynesaratnam4897 2 ปีที่แล้ว +5

    ஆன்மாவை அசைக்கும் மந்திரம், மனதை திருடிய இசையின் இரகசியம்,
    புல்லாங்குழல் உடன் விரலின் விந்தைகள்,
    மெய் மறந்து மேனி சிலிர்த்திடும் இன்பம்,
    என் கவி கூட மயங்கி விட்டது மௌனமாக.

  • @danyjoy6475
    @danyjoy6475 2 ปีที่แล้ว +32

    രാജേഷേട്ടാ ഒരു രക്ഷയുമില്ല 🔥🔥🔥 മറ്റുള്ളവരും അടിപൊളി ❤️❤️❤️

  • @hariarivalagan791
    @hariarivalagan791 2 ปีที่แล้ว +36

    மனிதருக்கு கடவுள் கொடுத்த ஆசிர்வாதம் இசை
    ஓம் நமசிவாய

  • @wkr9302
    @wkr9302 4 ปีที่แล้ว +42

    i am from malaysia....
    2 month already i hear all rajesh cherthala flute collection.. Before want to sleep i hear your song. superb all touching my heart. Thank you rajesh..
    U are the best musican flute ❤

    • @kuttusee
      @kuttusee ปีที่แล้ว

      ❤❤❤❤

  • @arunagility
    @arunagility 3 ปีที่แล้ว +27

    ഡിസ്‌ലൈക്ക് കണ്ടാൽ മനുഷ്യരുടെ കഴിവുകളെ ആസ്വദിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാതെ സ്വയം വിലയിരുത്തുന്ന ജന്തുക്കൾ... മനുഷ്യൻ കാലനെ പോലെ ആവുന്ന കാലം.

  • @suhasinikambale1394
    @suhasinikambale1394 4 ปีที่แล้ว +98

    Wow.......its amazing to listen at rainy evening......😍.....Love and respect from Karnataka... Who wants to listen with head phones.... One like for Rajesh.......☺

    • @SanjeevKumar-hy2el
      @SanjeevKumar-hy2el 4 ปีที่แล้ว +1

      A million likes...
      Not less than that. He is just like DHRUV TARA, the only star in the universe.

  • @ajayanp2768
    @ajayanp2768 6 หลายเดือนก่อน +1

    ഇത്രയും ഭംഗി യായി വായിച്ച നിങ്ങൾക്കൊരായിരം നന്ദി പലരുടെയും വീഡിയോകാണാറുണ്ട്. പക്ഷെ നിങ്ങളുടെ വീഡിയോ ഞാൻ റിപ്പീറ്റ് ചെയ്ത് കാണാറുണ്ട്. ഒര സാധ്യ കലാകാരനാണ് നിങ്ങൾ

  • @wikumcreations1
    @wikumcreations1 3 ปีที่แล้ว +44

    At the end of the song I fell down from heaven to the earth. Love from Sri Lanka.

  • @yarukalasrinukumar1198
    @yarukalasrinukumar1198 4 ปีที่แล้ว +33

    Super sir
    SPB sir
    తొందరగా కోలుకోవాలని దేవున్ని ప్రార్థిస్తున్న
    🙏🙏🙏

  • @nirmaanacreation3115
    @nirmaanacreation3115 4 ปีที่แล้ว +44

    Hats off to Another legend Vidyasagar to make this precious melody in his very young age to great SPB and S. Janaki nightingale of India.

  • @dileepraj1047
    @dileepraj1047 4 ปีที่แล้ว +39

    വാക്കുകൾ കൊണ്ട് വിവരിക്കാൻ പറ്റില്ല, ചില നിമിഷങ്ങളിൽ ഒന്നും മിണ്ടാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടല്ലോ, ഇതു കേട്ടപ്പോൾ അങ്ങനെ തോന്നി

  • @humptydumpty414
    @humptydumpty414 2 ปีที่แล้ว +11

    You are a magician and not a musician. I'm proud of Balu sir, Janaki amma and Illayaraja sir for giving us such a melodies song.

  • @san9776
    @san9776 2 ปีที่แล้ว +12

    Rajesh, your brilliant performance made me cry. Thank you so much.

  • @rakesh124rj
    @rakesh124rj 4 ปีที่แล้ว +77

    വൈകിട് 7 മുതൽ വെളുപ്പിന് 2 മണിവരെ എത്ര തവണ പാടിയിട്ടും പാടിയിട്ടും ജാനകി അമ്മയുടെ അടുത്ത് എനിക്ക് എത്തുവാൻ കഴിയുന്നില്ല എന്ന് വിദ്യാസഗറിനോട് സങ്കടം പറഞ്ഞ ഒരേ ഒരു ഗാനം..🙏

    • @albinashvin7025
      @albinashvin7025 2 ปีที่แล้ว

      👌👌👌

    • @nijilapk7000
      @nijilapk7000 2 ปีที่แล้ว +1

      🙄🤔 eppo

    • @rakesh124rj
      @rakesh124rj 2 ปีที่แล้ว +1

      @@nijilapk7000 SPB യാണ് വിദ്യാസാഗറിനോട് വിഷമം പറഞ്ഞത്, ഈ പാട്ട് ആദ്യം female ട്രാക്ക് ആണ് പാടിയിട്ട്, ശേഷമാണ് SPB male ട്രാക്ക് പാടിയത് എത്ര പാടിയിട്ടും ജനകിയമ്മ പാടിയ ഫീലിൽ തനിക് പാടാൻ സാധിക്കുന്നില്ല എന്ന് ഈ പാട്ടിന്റെ സംഗീതസംവിധായകൻ ആയ വിദ്യാജിയോട് പരിഭവം പറഞ്ഞു എന്ന് വിദ്യാസഗർ തന്നെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞു കേട്ടിട്ടുണ്ട്

    • @nijilapk7000
      @nijilapk7000 2 ปีที่แล้ว

      Manasilaayi.chumma paranju

  • @prajeeshthithu2941
    @prajeeshthithu2941 3 ปีที่แล้ว +20

    My. Favaraite song പറയാന്‍ വാക്കുകളില്ല ആരും. ലയിച്ച് പോകും

  • @albinthomas9780
    @albinthomas9780 4 ปีที่แล้ว +686

    രാജേഷ് ചേട്ടനെ ഇഷ്ടം ഉള്ളവർ അടി Like

  • @gnaneshsiva664
    @gnaneshsiva664 2 ปีที่แล้ว

    I am living in 🇨🇦
    FROM (TAMIL EELAM)SRILANKAN TAMIL
    நான் நிறையதடவை ரசித்துக்கொன்டிருக்கிறேன்
    இப்படி ஒரு இசையை கேட்டதே இல்லை
    நன்றி Rajesh cherthala

  • @vipintponnappan3176
    @vipintponnappan3176 ปีที่แล้ว +4

    രാജേഷ്.... സൂപ്പർ.... 🥰🥰🥰🥰അതിമനോഹരം 🥰🥰🥰പറയാൻ വാക്കുകൾ ഇല്ല.... 🙏🙏🙏🙏

  • @SATHISHKUMAR-pi6dx
    @SATHISHKUMAR-pi6dx 3 ปีที่แล้ว +83

    மிகவும் அருமையாக உள்ளது 😍😍 நான் உங்கள் தீவிர ரசிகன் 🙏🙏

  • @fafifefa1071
    @fafifefa1071 3 ปีที่แล้ว +3

    ഇങ്ങള് ഒരു സംഭവാണ് ഭായ്. മണിക്കൂറുകളോളം മനുഷ്യനെ മറന്നു പോയ പലതിലേക്കും തിരിച്ചു നടത്തുന്ന ഒരു മാന്ത്രികൻ 😍😍

  • @SRU1182
    @SRU1182 2 ปีที่แล้ว +4

    I heard Rajesh Sir yesterday at India international Trade Fair, Delhi. As usual being in North India, knew little about him. Never heard any other one playing such an outstanding music. Will reasearch more and explore music from south india.

    • @SanjeevKumar-hy2el
      @SanjeevKumar-hy2el 2 ปีที่แล้ว

      You are right...nobody else you will find like him..but if you try few moe ?
      Nagaraju Tullari is also fine

    • @SanjeevKumar-hy2el
      @SanjeevKumar-hy2el 2 ปีที่แล้ว

      For violin Binesh Babu and Suchitra Balmurali.
      Sarangi- Manonmani..
      Veena- go for Faninarayan.
      If you find them good...do reply me.

  • @chandhllathachandhllatha868
    @chandhllathachandhllatha868 3 ปีที่แล้ว +8

    I'm Latha, I'm from Sri Lanka, Ur play of flute very beautiful .Wonderful ,May god bless you brother thank you .

  • @sampathkumar8439
    @sampathkumar8439 3 ปีที่แล้ว +1

    Indha paatuku ivlo raagam irukkaanu nee vaasikkum podhu tha theriyedhu Anna WOW wow wow wow wow God bless you Anna 🙏🙏🙏🙏🙏🙏🙏🙏

  • @anjalymathew623
    @anjalymathew623 4 ปีที่แล้ว +380

    Mind blowing performance ❤️

  • @A.S.LAXMAN.0123
    @A.S.LAXMAN.0123 3 ปีที่แล้ว +46

    ಕೇಳ್ತಿದ್ರೆ ಮನಸ್ಸಿಗೆ ಏನೋ ಒಂಥರಾ ಖುಷಿ, ನೆಮ್ಮದಿ...ಕರ್ನಾಟಕ ❤️KARNATAKA❤️

  • @nisharanni7802
    @nisharanni7802 3 ปีที่แล้ว +91

    മലയാളികയുടെ അഭിമാനം രാജേഷ്

  • @jaganhari
    @jaganhari 3 ปีที่แล้ว +1

    രാജേഷ് ചേട്ടൻ തമിഴ് പാട്ടുകൾ വായിക്കുമ്പോൾ ആണ് കൂടുതൽ മനോഹരം ആകുന്നതു...ഒരു പക്ഷെ ദൈവം കൊടുത്ത കഴിവ് അതിന്റെ പരതമ്യത്തിൽ എത്തുന്നത് കൊണ്ടാകും. 🥰🥰🥰🥰

  • @kumarselvaratnam6744
    @kumarselvaratnam6744 2 ปีที่แล้ว +1

    I think the World leaders should start listening to music of this nature, then this will be one peaceful place for everyone to live. You just have to listen to this one time, it just takes you back many years that u have come past n instantly makes u fall in love with all those beautiful people who you came across. This is so soothing and calms u down completely......
    Awesome piece of fluting by Rajesh.....just love it....!!!!!

  • @dr.rajajameen9062
    @dr.rajajameen9062 4 ปีที่แล้ว +10

    Rajesh bro, I need your full collection.

  • @neethashenoy8560
    @neethashenoy8560 4 ปีที่แล้ว +112

    This is so beautiful dear RC...❤️..There are millions of Stars but the Moon is One.. You are special like that.. You emit the rays of Positivity and Peace✨ You are Precious and we are blessed to have you in our Lives... Love and Prayers dear💞💞💞💞

    • @SanjeevKumar-hy2el
      @SanjeevKumar-hy2el 4 ปีที่แล้ว +4

      Such a beautiful though towards R. C. I completely agree with you..

    • @indhua8789
      @indhua8789 4 ปีที่แล้ว

      U said it👍

    • @BaluVisibles
      @BaluVisibles 4 ปีที่แล้ว +1

      This is Gnikucf listen original he is colpied Naveen flute thts awesome .....he is done good job in othayadi flute...

    • @neethashenoy8560
      @neethashenoy8560 4 ปีที่แล้ว +10

      bala krishna. Sorry to say that this is purely a personal opinion and don’t want to argue with you ... With all due respect to Naveen Sir.. please don’t compare the greatest musicians like Naveen or RC... I think everyone has their own style and RC has his own style too... With his music he makes my life and many others better and more happier....And again... we just love RC because... he is more than a musician, one of the best human being i ever know... Hope you understand🙏🙏

    • @bharadwajanthothen9696
      @bharadwajanthothen9696 4 ปีที่แล้ว

      You bear the truth

  • @OmprakashYadav-sy1rz
    @OmprakashYadav-sy1rz 2 ปีที่แล้ว +4

    We never ever comparison this music to any other flute music performance because every performance have their own utmost importance in the heart of a person. Great thanks to you sir and your team

  • @kochuthresiapeter9142
    @kochuthresiapeter9142 3 ปีที่แล้ว

    Mr. Rajesh, നിങ്ങളൊരു കൊലപാതകിയാണ്.. മനുഷ്യനെ ഇങ്ങനെ ഫീൽ അടിപ്പിച്ചു കൊല്ലുന്ന ഒരേയൊരു കൊലപാതകി ❤️♥️

  • @sheenusanthosh9890
    @sheenusanthosh9890 3 ปีที่แล้ว +1

    ഹൃദയം കൊണ്ട് ആസ്വദിച്ച performance. രാജേഷേട്ടാ a big salute to you

  • @kku5784
    @kku5784 4 ปีที่แล้ว +6

    👏👏👏💐💐💕💕👍👍marvels..great vidyasagar sir🙏

  • @udayakumar345
    @udayakumar345 4 ปีที่แล้ว +4

    ഇതിനൊക്കെ
    എന്താ പറയാ.... ല്ലെ.....
    അനശ്വര ശബ്ദം കൊണ്ട്
    ഹൃദയം കവർന്നു കൊണ്ട് പോവുക...... രാജേഷേട്ടാ.... നമിക്കുന്നു. S. P സാറിന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം.

  • @s.dhayalansubbaiyan3728
    @s.dhayalansubbaiyan3728 4 ปีที่แล้ว +156

    This song came in veteran director sri Manirathnam's movie. Am proud to say that he was my classmate during 1971-1972 to 1973-1974

    • @wrestling4766
      @wrestling4766 4 ปีที่แล้ว +14

      Film - Karnaa
      Directed by Selva, not a Maniratnam film.

    • @satyanarayank1056
      @satyanarayank1056 4 ปีที่แล้ว +2

      Great frnd

    • @srideviyerrisani610
      @srideviyerrisani610 4 ปีที่แล้ว +3

      @@wrestling4766 ..yes you are right
      Its karna movie

    • @sagarika2667
      @sagarika2667 4 ปีที่แล้ว +4

      First you watch the 1995 Tamil movie Karna, with Arjun and Renjitha in lead roles (Directed by Selva and Music direction by Vidyasagar). After that correct your comment..

    • @pankhideka2502
      @pankhideka2502 4 ปีที่แล้ว +1

      u r lucky from asssam

  • @RonakJadhav-gj8hd
    @RonakJadhav-gj8hd ปีที่แล้ว +7

    Sir actually im not from tamil nadu and i dont understand tamil language but im learning tamil, music is the one thing that bring me to all parts of india just say thank you for creating this songs instrumental cover and tribute to late Balasubrahmanyam sir and Vidyasagar sir ❤

  • @gayathisajieev6815
    @gayathisajieev6815 2 หลายเดือนก่อน

    സംഗിതത്തേ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം

  • @adithyaadhiizz9590
    @adithyaadhiizz9590 3 ปีที่แล้ว +747

    കഴിഞ്ഞ ദിവസത്തെ സ്റ്റാർ മാജിക്‌ കണ്ടിട്ട് ഇത് കാണുന്നവർ ഉണ്ടോ?❤️❤️❤️❤️

  • @vanhodeaupschool8940
    @vanhodeaupschool8940 4 ปีที่แล้ว +16

    Rajesheta super nothing to say mind blowing performance

  • @cosmichuman287
    @cosmichuman287 4 ปีที่แล้ว +13

    thank you rajesh chetaa spb sir will definitely will like this...from heaven he will be blessing u❤️🙏

  • @prasannabharghavi4397
    @prasannabharghavi4397 2 ปีที่แล้ว +2

    WHAT A TRIBUTE TO SPB GARU.WHAT A FLUTE.WHAT A MELODY,GREAT YOU ARE.THRILLED.KEEP IT UP MASTER O,F FLUTE.

  • @ashwininrs8509
    @ashwininrs8509 11 หลายเดือนก่อน +1

    For a moment I felt as if I forgot everything and came to a beautiful world...I was mesmerized by his flute...... playing.🥺🙏

  • @sujithappuzz8325
    @sujithappuzz8325 3 ปีที่แล้ว +26

    രാജേഷേട്ടൻ ഉയിർ ❤❤ എന്താ feel....😍😍

  • @harihd2548
    @harihd2548 4 ปีที่แล้ว +295

    രാജേഷ് ഏട്ടന്റെ ഈ പാട്ട് കേട്ടിട്ട് എതെകിലും ഒരു ദുഃഖം മറന്നവർ ഇവിടെ ലൈക്‌

  • @tuhinkarmakar554
    @tuhinkarmakar554 2 ปีที่แล้ว +4

    Could feel the presence of Krishna . This performance brought tears in my eyes

  • @abhishekappu7416
    @abhishekappu7416 3 ปีที่แล้ว +10

    സ്റ്റാർ മാജിക്‌ വേദിയിലെ രാജേഷ് സാർ വന്ന എപ്പിസോഡ് കണ്ടപ്പോൾ തൊട്ട് മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഏക കലാകാരനാണ് സാർ 😘

  • @sreekumarm2710
    @sreekumarm2710 3 ปีที่แล้ว

    ഒരു രക്ഷയും ഇല്ല...... മനസ്സ് മഞ്ഞു മേഘത്തിലൂടെ തെന്നി തെന്നി പോവുന്നു അനുഭവം......

  • @bikashbiswas9410
    @bikashbiswas9410 4 ปีที่แล้ว +15

    sir wanakam...wanakam...i m your fan..sir...👍👍🙏🙏🙏❤️❤️❤️❤️❤️ lotof love frm shillong.🙏🙏🙏🙏🎉

  • @hnt3306
    @hnt3306 4 ปีที่แล้ว +11

    Mine favourite Rajesh Sir.,mind relaxation...if u listen this your mind will refresh.,

  • @girishvijayan5266
    @girishvijayan5266 2 ปีที่แล้ว +12

    I am out of this world..what a mesmerizing performance..you deserves more recognition 🥰🥰

  • @shahin275
    @shahin275 ปีที่แล้ว +1

    এক কাপ কফি, আর এক পেকেট সিগারেট, নিয়ে গবির রাতে রুমের বারান্দায় বসে, এই সুর টা, মন জুরিয়ে যায়।।।

  • @BTSgirl12344
    @BTSgirl12344 9 หลายเดือนก่อน

    Every flute music of Mr. Rajesh is so amazing and deeply appreciated with unspeakable attraction. The blessing of God is in fullswing with him. Sir, you have created a swimming pool of music in the hearts of everybody among the audience and all of them embrace the songs with utmost enjoyment.

  • @harshavardhan7171
    @harshavardhan7171 4 ปีที่แล้ว +4

    Awesome flute music by Rajesh Cherthala garu...

  • @bibinjoseph5487
    @bibinjoseph5487 3 ปีที่แล้ว +6

    Yesterday I saw this man accidentally, very humble and genuine ❤️

  • @shajipddamodaran216
    @shajipddamodaran216 4 ปีที่แล้ว +4

    ജെന്മംകൊണ്ട് ഞാൻ വയലാർകാരൻ ആണ്.അതുകൊണ്ടൊര്സ്നേഹം.ഈപാട്ട് നേരത്തെ തന്നെ ഞാൻ റെക്കോർഡ് ചൈയ്ത് വെച്ചിട്ടുണ്ട്.മിക്കപ്പഴും ഡൃട്ടിക്ക് പോകുന്ന സമയത്ത് കാറിൽ ഈ പാട്ടാണ് കേട്ടുപോകുക.ബാലഭാസ്ക്കറിൻറ വയലിൻ പാട്ടുകളും ഒത്തിരി കേൾക്കുമായിരുന്നു.രാജേഷിപ്പോൾ ലോകം അറിയപ്പെടുന്ന ഒരു കലാകാരനാണ് പ്രോഗ്രാം പുറത്തൊക്കെ ചെയ്യുന്നുണ്ടെന്ന് കരുതുന്നു.അങ്ങിനെ പോകുമ്പോൾ വിശ്വാസ്ഥരായിട്ടുള്ളവരെ മാത്രം കൂടെകൂട്ടുക.

  • @vanilakshmi5488
    @vanilakshmi5488 3 ปีที่แล้ว +2

    എല്ലാം മറന്നിരുന്നു പോവുന്നു.. ❤❤❤❤❤❤❤❤ രാജേഷേട്ടൻ & ടീം 👍🙏🙏🙏❤❤

  • @Haridasannair-h2k
    @Haridasannair-h2k 5 หลายเดือนก่อน

    ഭാഷയുടെ അതിർവരമ്പുകളെ ഭേദിക്കുന്ന മൂന്നു കാര്യങ്ങൾ യഥാക്രമം, സ്നേഹം, കരുണ സംഗീതം ( സംഗീതം വോക്കൽ ആയാലും ഇൻസ്‌ട്രുമെന്റൽ ആയാലും തുല്ല്യം തന്നെ )

  • @saivadlamudi7077
    @saivadlamudi7077 3 ปีที่แล้ว +12

    Sir just amazing sir our family is big fan of your music sir❤️❤️❤️❤️🙏🙏🙏🙏🙏

  • @sunilkannankulangara8003
    @sunilkannankulangara8003 4 ปีที่แล้ว +11

    കലക്കി bro... അടുത്ത ടong ന് വേണ്ടി കട്ട വെയിറ്റിങ്ങ് ..

  • @govindarajannatesan7013
    @govindarajannatesan7013 3 ปีที่แล้ว +4

    Musical instruments have started speaking in the hands such so talented stalwarts Great show absolutely flawless

  • @jothibass9336
    @jothibass9336 ปีที่แล้ว

    രാജേഷ് സൂപ്പർ, ഈ പാട്ടു ഓർക്കുമ്പോൾ sp സർ നെയും ബാലബാസ്കറിനെയും ഓർമ്മവരും ❤️

  • @aromalajesh7079
    @aromalajesh7079 2 ปีที่แล้ว +1

    അനുഗ്രഹിക്കപ്പെട്ട കലാകാരൻ ആണ് രാജേഷ് ഏട്ടൻ 🙏🙏🙏

  • @ganeshmalu9295
    @ganeshmalu9295 4 ปีที่แล้ว +10

    സംഗീതം തൊട്ടറിഞ്ഞ അനുഗ്രഹീത കലാകാരൻ... 🙏

  • @farhadhamza6001
    @farhadhamza6001 4 ปีที่แล้ว +7

    Its 5.30 pm. I am going home after work, driving in Doha Qatar. Outside temperature is 48 degree Celcius. Playing this song makes me feel like its raining outside. Such a mood relaxing Song!!

  • @diyanair1884
    @diyanair1884 3 ปีที่แล้ว +4

    Oh my goodness...lord krishna must have played just like this to woo his female companions 🥰. You are just unbelievably amazing 👏 💖 ❤

  • @jayanthm.k5001
    @jayanthm.k5001 3 ปีที่แล้ว

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഗാനം മാണ് അതുപോലെ രാജേഷ് ഏട്ടനേയും so happy fell song 🙏👍

  • @manoharanvadakenityathnair148
    @manoharanvadakenityathnair148 3 ปีที่แล้ว +1

    The GREAT FLUTEMASTER OF SOUTH. CONGRATULATIONS AND GOD BLESS YOU WITH ALL HAPPINESS.

  • @SREELALMP
    @SREELALMP 4 ปีที่แล้ว +15

    നമിച്ചു രാജേഷേട്ടാ...... ന്താ പറയാ വാക്കുകൾ ഇല്ല

  • @kuwaitabrajvm2472
    @kuwaitabrajvm2472 3 ปีที่แล้ว +8

    എന്നാ ഫീൽ ഒരു മയക്കുമരുന്നിനുപോലും കിട്ടില്ല ഇ സുഖം 🤩🤩

  • @sunilsnair2732
    @sunilsnair2732 4 ปีที่แล้ว +8

    💔 🙏🏼 Stay Strong Sri. SPB 🙏🏼. Great musical tribute indeed dear Sri Rajesh Cherthala.

  • @ssrsraghuveer1083
    @ssrsraghuveer1083 2 ปีที่แล้ว +1

    Chiranjeevi rajesh,
    You made the music alive. By listening this without knowing the original song i got highly spiritual emotion feeling. Aayushman bhava.

  • @BiswajitDhibor-xu7tz
    @BiswajitDhibor-xu7tz ปีที่แล้ว

    Sir, too great your Flute Music we see Lord Krishna , thanks Sir and contune your performance give us more and more pleasant.

  • @PraveenSerpico
    @PraveenSerpico 4 ปีที่แล้ว +19

    What an incredible composition. The sweetest of tributes to the immeasurable talent of S.P. Balasubrahmanyam. Om Shanthi 🙏🏽😢

  • @rathangancreations
    @rathangancreations 3 ปีที่แล้ว +36

    என்னடா எல்லாரும் கமென்ட்ஸ்ல ஜிலேபிய பிச்சி போட்டு இருக்கீங்க.. தமிழன்ஸ் யாரும் இல்லையா? இருந்த like a போடுங்க

    • @bijumonbiju8443
      @bijumonbiju8443 2 หลายเดือนก่อน +1

      Engalukkum unga mozhiye keele mixture potrukkutha mathiriye thondruthu... 😂😂😊😊

  • @lokeshwariacharya6177
    @lokeshwariacharya6177 3 ปีที่แล้ว +9

    Mind blowing!!*"*.... Such a wonderful music.. God bless you sir forever

  • @sreejaramson7357
    @sreejaramson7357 3 ปีที่แล้ว

    എനിക്കു പറയുവാൻ വാക്കുകൾ ഇല്ല.. അത്രെയും മനോഹരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰

  • @mallumusic5351
    @mallumusic5351 2 ปีที่แล้ว

    ഈ ഗാനം എ നി ക്ക്‌ വളരെ ഇ ഷ്ട പ്പെട്ട താ ണ് മാ ഷേ 🥰🥰👌👌🙏🎓🌹🌹🌹👍ബൈ ഷാജമോൻ സിഎസ് ഏഴു പു ന്ന 🤗

  • @flalji2166
    @flalji2166 2 ปีที่แล้ว +4

    One and only with such talent. 😇 ,the birds must be silent and listening.

  • @nanthk9233
    @nanthk9233 4 ปีที่แล้ว +141

    எல்லா புகழும் வித்யாசாகருக்கே 👏👌♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @Periyamanagalam
      @Periyamanagalam 2 ปีที่แล้ว +4

      எல்லா புகழும் எல்லாம் வல்ல இறைவன் ஒருவனுக்கே

    • @parameswaran8406
      @parameswaran8406 2 ปีที่แล้ว

      @@Periyamanagalam யாரு இறைவன்..

  • @aruna.2012
    @aruna.2012 2 ปีที่แล้ว +3

    It is already a extremely melody song. U made it ultra extreme melody. I don't find words to appreciate. Thanks a lot for choosing this song.

  • @ramanasudharsan7350
    @ramanasudharsan7350 ปีที่แล้ว

    Malare Mounama, Malargal pesuma? Woowww wat a lyrics alagu tamil

  • @bopannananjappa2553
    @bopannananjappa2553 ปีที่แล้ว

    I really don't know how I missed your channel in you tube. M back in kodagu for ever. And I am young 40 April 15th 1983.

  • @subhasreesdk9290
    @subhasreesdk9290 4 ปีที่แล้ว +13

    Wow... wonderful, Fantastic Amazing, Divine music... Flute King..Loads of Love from Tamil Nadu, India..💜💜💐💐💐💐🙏🙏🙏

  • @vishnuvishnu573
    @vishnuvishnu573 3 ปีที่แล้ว +21

    ഇദ്ദേഹം ഒരു ജിന്നല്ലേ മക്കളെ 😍😍😍

  • @mohammadakram4749
    @mohammadakram4749 3 ปีที่แล้ว +16

    Salute to Rajesh ji,...... Excellent flute rendition..

  • @sampathkumar8439
    @sampathkumar8439 3 ปีที่แล้ว

    Anna unga flute songs Ella super Anna enakku romba pudikku Anna very nice God bless you Anna

  • @explorewithnandagopal
    @explorewithnandagopal ปีที่แล้ว +2

    Very beautiful performance by Mr. Rajesh and everyone in the team