എന്നെ വിജയിക്കാൻ സഹായിച്ച ശീലങ്ങൾ - M P Ramachandran Interview | Dhanam Titans Show | EP 5 Part 2

แชร์
ฝัง
  • เผยแพร่เมื่อ 31 ส.ค. 2023
  • ജ്യോതി ലാബ്‌സ് ചെയര്‍മാന്‍ എമറിറ്റസ് എം.പി രാമചന്ദ്രന്‍, ഈ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ ദിനചര്യകളെക്കുറിച്ച് വിശദമാക്കുന്നു. അദ്ദേഹത്തെ വിജയത്തിലേക്ക് നടത്തിയ ശീലങ്ങള്‍, ബിസിനസില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ അദ്ദേഹം തുറന്നു പറയുന്നു.
    M P Ramchandran, Chairman Emeritus, Jyothy Labs opens up about his daily routine, the habits that helped him succeed, the non-negotiables for him in business and much more
    -- Guest Bio --
    Moothedath Panjan Ramachandran is an prominent Indian businessman from Kerala. He is the Founder and Chairman Emeritus of Jyothy Labs an FMCG Giant which is best know for Ujala.
    Credits:
    Host: Geena T S
    Executive Producer: Anoop Abraham
    Production Team: Vijay Abraham, Rakhi Parvathy
    Editors: Ayana Ajayan, Rajesh Sundaran
    Camera Team: Rajesh Sundaran, Randheer K R, Renjith Ravi
    UNIMONI India, A financial supermarket with over more than 2 decades of expertise in the financial service industry, catering 5 million+ customers, through 300+ locations in India. Our services include Foreign Currency Exchange, Send Money Abroad, Air Ticketing, Holidays, Gold Loans, Inward and Domestic Money Transfer, Insurance etc...
    www.unimoni.in | 1800 102 0555 | customercare@unimoniindia.com
    / @unimoniindia
    / unimoniind
    / unimo. .
    / unimoniindia
    / unimoni_india
    #MPRamachandran #JyothyLabs #jyothylabsadvertisement#ujalaad #Successstory #dhanamtitansshow #MRJyothy #AmrutVeni
    For sponsorship: anoop@dhanam.in
    -------------------------------------
    Visit www.dhanamonline.com/ for business news, features and regular updates on happenings in the corporate world
    Started in 1987 as Kerala’s first business magazine, Dhanam is now a new-age media company that offers a wide range of products across print, digital and events.
    DhanamOnline is Kerala’s most authoritative business and investment news website with a global reach. A daily source of information and inspiration at your fingertips in the form of articles, podcasts, videos and more.
    With a positive and ‘beyond the ordinary’ perspective, Dhanam plays a key role in developing Kerala’s business landscape, building enterprises and brands.
    Follow us on:
    Facebook: / dhanamonline
    Instagram: / dhanam_online
    Twitter: / dhanamonline
    TH-cam: / @dhanam_online
    Telegram: t.me/dhanamonline/

ความคิดเห็น • 82

  • @dhanam_online
    @dhanam_online  4 หลายเดือนก่อน

    You can view the previous episodes of the Dhanam Titans show featuring interviews with business leaders such as Mr. Kochouseph Chittilappilly, Mr. Santosh George Kulangara, Mr. Navas Meeran, here: th-cam.com/play/PLU7KS9af-as7dex5REIcO7UhOOYGBBiNw.html&feature=share9

  • @sreejithshankark2012
    @sreejithshankark2012 9 หลายเดือนก่อน +62

    എന്റെ നാട്ടുകാരൻ ആണ് അദ്ദേഹം.. ഇവിടെ നിന്ന് CITU സമരം ചെയ്തു പൂട്ടിച്ചു.. ഇപ്പോൾ കേരളത്തിന്‌ വെളിയിൽ സുഖമായി പുള്ളി ബിസിനസ്‌ ചെയ്തു ജീവിക്കുന്നു 🙏🙏🙏

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 10 หลายเดือนก่อน +29

    "ഉദയത്തിന് മുമ്പ് എഴുന്നേൽക്കാത്തവർ ഉപകാരത്തിൽ പെടില്ല" സ്കൂളിൽ പഠിക്കണ കാലത്ത് അമ്മായിമാർ പറഞ്ഞ് കേട്ട ഉപദേശങ്ങളിൽ ഒന്ന്

  • @sudheeshs8478
    @sudheeshs8478 8 หลายเดือนก่อน +6

    മാസത്തിന്റെ അവസാന പ്രവൃത്തിദിനത്തിൽ ശമ്പളം 👏👏ഹൃദയത്തിൽനിന്ന് നമസ്കാരം സർ ❤🙏🙏

  • @binjurajendran
    @binjurajendran 10 หลายเดือนก่อน +15

    തിക്തമായ അനുഭവങ്ങൾ എന്നെ ഞാനാക്കി മാറ്റി.. ✨️🔥

  • @sobeeshp8765
    @sobeeshp8765 9 หลายเดือนก่อน +2

    വളരെ നല്ല ഇന്റർവ്യു . വ്യത്യസ്തം , ലളിതം അഭിനന്ദനങ്ങൾ

  • @kkamalakshan9089
    @kkamalakshan9089 10 หลายเดือนก่อน +3

    Good message giving interview.congrats mam and MPSir

  • @arun-xq6oz
    @arun-xq6oz 10 หลายเดือนก่อน +3

    Sir mp ramachandran has a charismatic personality 🎉. And asked a very relevant questions thank you ❤

  • @obaidHani1717
    @obaidHani1717 10 หลายเดือนก่อน +1

    Thank you MPR sir ❤
    Thank you sister ❤️

  • @DrVrindaRaghavan
    @DrVrindaRaghavan 10 หลายเดือนก่อน +2

    ഇദ്ദേഹം youtube കാണുമെന്നല്ലേ പറഞ്ഞെ ഈ വീഡിയോ കാണുമല്ലോ hii Sir☺️☺️🙏🏽🙏🏽

  • @ahammedkuttykappil6179
    @ahammedkuttykappil6179 10 หลายเดือนก่อน +1

    Very usefull

  • @Bigboss-bu7vg
    @Bigboss-bu7vg 10 หลายเดือนก่อน +4

    You are really great sir ❤🔥🔥
    My role model 🌹🌹

  • @bibinthampy1599
    @bibinthampy1599 10 หลายเดือนก่อน +2

    Great personality, Nice interview

  • @naturalbliss
    @naturalbliss 9 หลายเดือนก่อน +1

    You are super awesome sir

  • @rakhiparvathy5815
    @rakhiparvathy5815 10 หลายเดือนก่อน +4

    An Inspirational Talk indeed!

  • @bewhatyouare5051
    @bewhatyouare5051 10 หลายเดือนก่อน +2

    A true businessman.

  • @satheeshk6997
    @satheeshk6997 9 หลายเดือนก่อน

    Very good questions

  • @muhsinov3485
    @muhsinov3485 10 หลายเดือนก่อน +1

    Good man

  • @babukm2615
    @babukm2615 10 หลายเดือนก่อน +1

    Super❤

  • @riyasyoosuf
    @riyasyoosuf 10 หลายเดือนก่อน +1

    nice man

  • @kalpavriksha666
    @kalpavriksha666 5 หลายเดือนก่อน

    Guruvayoor Appam yinte anugram athelethe mattunnom yilla ennum valarette samadanam santhosham Nalla arogyam life made me to achieve 38 years of marketing experience in 24 different industries start as zero but now also zero but happy of enjoying with lord Krishna

  • @sajupayyanur2424
    @sajupayyanur2424 10 หลายเดือนก่อน

    Super

  • @nineeshnineesh9482
    @nineeshnineesh9482 10 หลายเดือนก่อน

    Supper

  • @sanalvs8386
    @sanalvs8386 10 หลายเดือนก่อน +1

    Legend 👏👏👏👏

  • @happyday961
    @happyday961 9 หลายเดือนก่อน +2

    ❤🎉

  • @riyask85
    @riyask85 10 หลายเดือนก่อน +1

    ❤💐

  • @Kaisenking555
    @Kaisenking555 10 หลายเดือนก่อน +1

    👍

  • @joeantonyv
    @joeantonyv 10 หลายเดือนก่อน +1

    Super interview 🎉

  • @sibineshshibi7178
    @sibineshshibi7178 10 หลายเดือนก่อน +1

    ❤❤❤

  • @mayap8160
    @mayap8160 10 หลายเดือนก่อน +10

    1985,86, കാലഘട്ടം. ഉജാല ആദ്യമായി പരസ്യം ചെയ്യുന്നത് എന്റെ അച്ഛന്റെ Ad കമ്പനിയാണ്.

    • @mayap8160
      @mayap8160 10 หลายเดือนก่อน

      @@LINESTELECOMCORDEDTELEPHONES Narce communication s,Calicut..

    • @feastoftaste3668
      @feastoftaste3668 9 หลายเดือนก่อน

      Good

    • @arunvalsan1907
      @arunvalsan1907 9 หลายเดือนก่อน +2

      Ethaanu aa Ad company Enthaanu name?
      Evideyaanu location?
      Iplolumundo aa ad company?
      Ippolumundenkil athu kudumbakkar aano nokkunnathu...atho aarkkenkilum vitto?

    • @mayap8160
      @mayap8160 9 หลายเดือนก่อน

      @@arunvalsan1907 eppol ella,father eppol jeevichirippilla .Narce Communication ennaanu peru,location Calicut.

    • @arunvalsan1907
      @arunvalsan1907 9 หลายเดือนก่อน

      @@mayap8160 Thanks for your reply

  • @lypromedlypromed9043
    @lypromedlypromed9043 3 หลายเดือนก่อน

  • @rejishpr9248
    @rejishpr9248 10 หลายเดือนก่อน +4

    തു വെള്ള പോലെ ശുദ്ധനായ മനുഷ്യൻ ...❤

    • @bijuthomas3715
      @bijuthomas3715 4 หลายเดือนก่อน

      തൂവെള്ള...തൂമഞ്ഞിന്‍ വെള്ള....വെള്ള..

  • @sasikumarvv1140
    @sasikumarvv1140 9 หลายเดือนก่อน +8

    കുറെ ബിസിനസ് കാരുണ്ട് അത്യർത്തി മൂത്ത്
    സകല തെറ്റും ചെയ്തു നശിക്കുന്ന ബിസിനസ് കാർ
    ഇദ്ദേഹം ശരിക്കും സത്യസന്ധ നായ ബിസിനസ് കാരൻ ആണ്.. 🙏

  • @aneeshaneesh4745
    @aneeshaneesh4745 10 หลายเดือนก่อน

    Endh manushyann😘😘

  • @sanjaysabraham
    @sanjaysabraham 10 หลายเดือนก่อน +3

    Great to hear this side of MP Ramachandran. But adopting his habits like waking up at 3 might be a little difficult 😅

    • @kkamalakshan9089
      @kkamalakshan9089 10 หลายเดือนก่อน

      Why so sir?Sorry

    • @arunvalsan1907
      @arunvalsan1907 9 หลายเดือนก่อน

      AMBANI 4 hrs mathramey urangaarullu.....Share market down aayi....kayariyo ennu nokki worry aayikkondirikkum

  • @sasidharank7953
    @sasidharank7953 9 หลายเดือนก่อน +10

    ഞാനും 3 മണിക്ക് എഴുന്നേൽക്കും. മൂത്രമൊഴിച്ചിട്ട് പിന്നേയും പോയി കീടക്കും.

    • @Nzgki
      @Nzgki 9 หลายเดือนก่อน

      അത് ഏതായാലും നന്നായി

    • @sundarshyam1800
      @sundarshyam1800 8 หลายเดือนก่อน

      Nanum ❤😂😂

    • @bijuthomas3715
      @bijuthomas3715 4 หลายเดือนก่อน

      വട്ടന്‍മാര്‍ക്ക് ഉറക്കമില്ല...അവന്‍മാര്‍ 2 മണിക്കോ 3 മണിക്കോ ഒക്കെ എഴുന്നേല്‍ക്കട്ടെ..5 മണിയാണ് ശരിയായ സമയം.

  • @skywalk007
    @skywalk007 9 หลายเดือนก่อน +4

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പവർ ഇദ്ദേഹം അറിഞ്ഞൂ 💥💥

    • @manikandanm9362
      @manikandanm9362 4 หลายเดือนก่อน

      😂

    • @Sam66624
      @Sam66624 2 หลายเดือนก่อน +1

      Athe kore perude job poyi

  • @coreleck905
    @coreleck905 10 หลายเดือนก่อน +11

    വിവരമുള്ള ആൾ കേരളത്തിലെ ന്യൂസ് കേൾക്കാറില്ല തൊണ്ണൂറുശതമാനവും നുണ പടച്ചുവിടുന്ന ചാനലുകൾ😅😅😅😅

    • @arunvalsan1907
      @arunvalsan1907 9 หลายเดือนก่อน +2

      Republic aayirikkum Sathyam mathram parayunnathu😂😂😂😂😂

    • @praful4110
      @praful4110 4 หลายเดือนก่อน

      Athe

  • @JamesBond-bi4ct
    @JamesBond-bi4ct 10 หลายเดือนก่อน +5

    കാശുണ്ടാക്കിയാൽ വിജയം ആയോ???

    • @reshmasaju4667
      @reshmasaju4667 9 หลายเดือนก่อน +5

      Oru paruthivare

    • @JamesBond-bi4ct
      @JamesBond-bi4ct 9 หลายเดือนก่อน

      @@reshmasaju4667 paruthi vare

  • @pram784
    @pram784 10 หลายเดือนก่อน +7

    Keral labor union is the secret of malayali success in other parts of India and World !!! Laaal Salaam 😂😂😂

    • @kkamalakshan9089
      @kkamalakshan9089 10 หลายเดือนก่อน +2

      Lal salam.keralam valarunnu....Chakka pole..Thazhottu...

  • @user-uj2zo4dr3g
    @user-uj2zo4dr3g 10 หลายเดือนก่อน +8

    എന്നിട്ട് മൂത്രമൊഴിച്ചു വീണ്ടും കിടന്നുറങ്ങും

  • @bijuthomas3715
    @bijuthomas3715 4 หลายเดือนก่อน

    3 മണിക്ക് എഴുന്നേല്‍ക്കുന്നവന്റെ കാര്യം കട്ടപ്പൊഹ...അത് വളരെ തെറ്റായ ഒരു ജീവിതശൈലിയാണ്..

  • @muhammadshanifhn800
    @muhammadshanifhn800 10 หลายเดือนก่อน

    വിൽകൂന്ന കച്ചവട കർക് ലാഭം കൊടുക്കാത്ത കമ്പനി

    • @kkamalakshan9089
      @kkamalakshan9089 10 หลายเดือนก่อน +1

      🏇

    • @arunvalsan1907
      @arunvalsan1907 9 หลายเดือนก่อน

      Sathyamaano

    • @muhammadshanifhn800
      @muhammadshanifhn800 9 หลายเดือนก่อน

      Sathyam

    • @anishanand2147
      @anishanand2147 9 หลายเดือนก่อน +2

      ​@@muhammadshanifhn800എന്നിട്ടാണോ എല്ലാം കടയിലും ഇദ്ദേഹത്തിന്റെ ഉൽപ്പന്നങ്ങൾ വിൽക്കുന്നത്....😊

  • @ajisivaprasad7260
    @ajisivaprasad7260 8 หลายเดือนก่อน +1

    ഇന്റർവ്യൂ ചെയ്യുന്ന ആൾ വെറും പരാജയം. ബുക്ക്‌ നോക്കി ചോദിക്കുന്നത്, അതു പോലും മനസ്സിൽ ഓർത്തു ചോദിക്കാൻ സാധിക്കാത്തത്.
    വിഡ്ഢി ചിരി ചിരിക്കരുത്.

    • @govindraj3881
      @govindraj3881 8 หลายเดือนก่อน

      നിലവിൽ ഉള്ള മറ്റുള്ള ഇന്റർവ്യൂ ചെയ്തു ഊള ചോദ്യം ചോദിക്കുന്ന എല്ലാവരേക്കാൾ നിലവാരം കൂടുതൽ തന്നെ....

  • @justfuckoff3695
    @justfuckoff3695 9 หลายเดือนก่อน

    Questions ingane aano chodikune poor questions.... Aadyam chodikendathu avasaanam chodikum.. kashtam..

  • @RanjitRaghav-hv3ez
    @RanjitRaghav-hv3ez 10 หลายเดือนก่อน

    ഒരു പാവം അട്ലസ് രാമചന്ദ്രൻ ഫീനിക്സ് പക്ഷിയെ സ്വപ്നം കണ്ട് ഇഹലോകം വവെടിഞു. ഈ രാമചന്ദ്രൻ 😢 എന്തോ ഏതോ ആവോ !! ?

  • @prajeeshsk9528
    @prajeeshsk9528 9 หลายเดือนก่อน

    പൊട്ടി പിള്ളേരെപോലെ ഈ കുട്ടി എന്തിനാ വെറുതേ ഇരുന്ന് ചിരിക്കൂന്നേ 😂

  • @ashtamiherboorganic9639
    @ashtamiherboorganic9639 10 หลายเดือนก่อน

  • @abhilash554
    @abhilash554 9 หลายเดือนก่อน

    Great Person🥰🥰

  • @1942alovestory
    @1942alovestory 10 หลายเดือนก่อน

  • @gowritextilesandgarments5465
    @gowritextilesandgarments5465 10 หลายเดือนก่อน