സൂപ്പർ വീഡിയോ ❤️❤️.. വൈകുന്നേരം ഒരു 4 മണിക്ക് ഇതേ വഴിയിലൂടെ KSRTC ബസിൽ ലെഫ്റ്റ് സൈഡ് സീറ്റിൽ ഇരുന്ന് വരുമ്പോൾ കിട്ടുന്ന ഒരു feel❤️❤️ ബസിൽ ഇരിക്കുമ്പോൾ കൂടുതൽ മനോഹരമായി കായലിന്റെ ഭംഗി ആസ്വദിച്ചു യാത്ര ചെയ്യാം..
നല്ല ഭംഗിയുണ്ട് കാണാൻ... വിശദീകരിച്ചു പറഞ്ഞു തന്നതുകൊണ്ട് പോയ feel കിട്ടി... കൊച്ചി നിറയെ മലിന്യങ്ങളും മറ്റും നിറഞ്ഞതാണെന്നാണ് ഞാൻ കരുതി ഇരുന്നത്... എന്താണെന്നു വെച്ചാൽ അവിടെ ഭയങ്കര കൊതുക്കൊക്കെ അല്ലെ... But ഇങ്ങനെ കാണുമ്പോൾ നല്ല clean city 👌👌😍😍😍😍
ഹായ് നിഖിൽ ബ്രോ, വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം . ബോ പറഞ്ഞതുപോലെ പുതിയൊരു വീഡിയോ അവിടത്തെ ഇടണമെങ്കിൽ ഞാനിപ്പോൾ നാട്ടിലില്ല വരുമ്പോൾ ചെയ്യാം. ഒമാനിലാണ് ഞാനിപ്പോൾ ഒമാനിന്റെ കുറച്ച് വീഡിയോകൾ ചെയ്തിരുന്നു താങ്കൾ ഒന്ന് കണ്ടു നോക്കിയിട്ട് അഭിപ്രായം പറയണം .
സൂപ്പർ വീഡിയോ ❤️❤️..
വൈകുന്നേരം ഒരു 4 മണിക്ക് ഇതേ വഴിയിലൂടെ KSRTC ബസിൽ ലെഫ്റ്റ് സൈഡ് സീറ്റിൽ ഇരുന്ന് വരുമ്പോൾ കിട്ടുന്ന ഒരു feel❤️❤️
ബസിൽ ഇരിക്കുമ്പോൾ കൂടുതൽ മനോഹരമായി കായലിന്റെ ഭംഗി ആസ്വദിച്ചു യാത്ര ചെയ്യാം..
ചങ്കേ താങ്ക് യൂ ..... ☺️
താങ്കളെ പോലെയുള്ളവരുടെ കമൻറുകളാണ് എന്നെ പോലുള്ളവരുടെ ധൈര്യം. ☺️
നല്ല ഭംഗിയുണ്ട് കാണാൻ... വിശദീകരിച്ചു പറഞ്ഞു തന്നതുകൊണ്ട് പോയ feel കിട്ടി... കൊച്ചി നിറയെ മലിന്യങ്ങളും മറ്റും നിറഞ്ഞതാണെന്നാണ് ഞാൻ കരുതി ഇരുന്നത്... എന്താണെന്നു വെച്ചാൽ അവിടെ ഭയങ്കര കൊതുക്കൊക്കെ അല്ലെ... But ഇങ്ങനെ കാണുമ്പോൾ നല്ല clean city 👌👌😍😍😍😍
കൊതുക് ഇല്ലാത്ത ഏതെങ്കിലും സ്ഥലം കേരളത്തിലുണ്ടോ??
@@bennyjoyson8384 😂😂
പൊന്നു ബ്രോ കേരളത്തിലെ എല്ലാ സ്ഥലത്തും ഉണ്ട് കൊതുകുകൾ കൊതുകില്ലത്ത സ്ഥലമുണ്ടോ
Container... Road superanalloo
Thank you for your valuable comment
Thanks for this great information
Explanation 🤝
Super Super
Good vibes
Good video and very informative.
Thank you for your valuable comment 😊
Nice👍🏼👍🏼👍🏼👍🏼
അതിമനോഹരം ആയിരുന്നു വീഡിയോ 👍
Super.. kooduthal road trips kochi venam
Thank u dear 😊
Urappayum cheyyam
Kollam polichu👍👍👍
Beautiful
Thank u 👍😊😊😊👍
That port is big loss😓😂
സൂപ്പർ
👌👌👌
Adipoli 👍 vedio full kandu kootayeeto 24 h kazhinju vedio full kandu kootakhane ellegil spam aakum....pls
🌹❤🌹❤🌹
Thank u for ur valuable comment 😊
Veedu evideya ekm anno??
Ernakulam
Vypin.
Evideya veedu
@@MJTECHTRAVELente veedu ekm, kothad. Alla sthalavum correct ayi paryunnathu kondu chodichatha😊
@MALLUtuber
Hai bro ,
അപ്പോ നമ്മൾ അടുത്ത നാട്ടുക്കരാണല്ലോ. കോതാട് എനിക്കറിയാം വന്നിട്ടുണ്ട്. കോതാട് ഫെറി നടത്തിയിരുന്ന ഗിരി എന്റെ ഫ്രണ്ടാണ്.
@@MJTECHTRAVEL hm😊
Nalla അവതരണം ❤️
🥰🥰🥰🥰
👍
Ipo kurachukoodi bhangiyanu, pls put a new video
ഹായ് നിഖിൽ ബ്രോ,
വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം .
ബോ പറഞ്ഞതുപോലെ പുതിയൊരു വീഡിയോ അവിടത്തെ ഇടണമെങ്കിൽ ഞാനിപ്പോൾ നാട്ടിലില്ല വരുമ്പോൾ ചെയ്യാം. ഒമാനിലാണ് ഞാനിപ്പോൾ ഒമാനിന്റെ കുറച്ച് വീഡിയോകൾ ചെയ്തിരുന്നു താങ്കൾ ഒന്ന് കണ്ടു നോക്കിയിട്ട് അഭിപ്രായം പറയണം .
Ellam nannai. But music sound kurkkanam
ഇനിയുള്ള വീഡിയോകളിൽ ശ്രദ്ധിക്കാം ,
താങ്കൾ അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം .
Add vannallo😇😇
Sound pls off
Voice aano ?
Entha kuzhappamullathennu parayamo. adutha videoyil sradhikkam.
@@MJTECHTRAVEL Voice അല്ല, ആ അവസാനഭാഗത്ത് കയറി വന്ന BGM.🙁
സോറി ബ്രോ ഇനിയുള്ള വീഡിയോകൾ ശ്രദ്ധിക്കാം , ഇപ്പോഴത്തെ വീഡിയോ ഒന്ന് കണ്ടു നോക്കി അഭിപ്രായം പറയണം .
@@MJTECHTRAVEL വീഡിയോ നന്നായിരുന്നു. കളര്‍ ഗ്രേഡ് ചെയ്തത് സ്വല്‍പ്പം കൂടിപ്പോയില്ലേ എന്നൊരു സംശയം 😀
❤️❤️
അടിപൊളി വീഡിയോ സൂപ്പർ സൂപ്പർ എൻറെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വരുന്നുണ്ടോ
🔥🔥
Oru sound
Hai bro clear aayilla
Enthanu ennu parayamo ??
Voice over cheythathano ?
\ ഹായ്
👌👌