അഭിമന്യുവിന്റെ അമ്മ ഭൂപതി കോടതിയെ സമീപിച്ചു ! | ABC MALAYALAM NEWS | ABC TALK | 21 -12-2024

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น •

  • @haridasanvt1699
    @haridasanvt1699 9 วันที่ผ่านมา +20

    പാർട്ടിയുടെ സ്ഥിതി ഇത് തന്നെ ആണ്

  • @sunilkumarkp871
    @sunilkumarkp871 9 วันที่ผ่านมา +24

    ഇങ്ങനെ എത്ര പേരെ കൊന്ന് കൊലവിളിച്ചിട്ടാണ് പിണറായി തെളിഞ്ഞ് നടക്കുന്നത്.?

  • @mariamsunny4371
    @mariamsunny4371 9 วันที่ผ่านมา +14

    PFI -SFI അന്തർധാര അന്ന് അത്ര പോപ്പുലർ ആയിരുന്നില്ല.

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz 9 วันที่ผ่านมา +14

    അഭിമന്യു ഭാവിയിൽ തങ്ങൾക്കു മീതെ വളരുമെന്ന് പല നേതാക്കളും ഭയന്നിരിക്കാം. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്നു പറഞ്ഞത് പോലെ ആ ഭീഷണി തീർന്നുകിട്ടി കോടിക്കണക്കിനു രൂപ കിട്ടുകയും ചെയ്തു.

  • @haridasanvt1699
    @haridasanvt1699 9 วันที่ผ่านมา +15

    ഇന്നും വിധേയത്വം പുലർത്തുന്ന രീതി തന്നെ

    • @BabuThomasmsgfzmxhd
      @BabuThomasmsgfzmxhd 9 วันที่ผ่านมา +2

      ഇന്ന് രണ്ടും ഒന്നായി 🤔

  • @BalachandranPillai-g1x
    @BalachandranPillai-g1x 9 วันที่ผ่านมา +10

    അതിലെ ഒരു പ്രതിക്ക് സി പി എം ജോലിയും കൊടുത്തതായി അറിയാൻ കഴിഞ്ഞു. നവീൻബാബുവിനോപ്പം ആണന്നാണ് പാർട്ടി ഇപ്പോഴും പറയുന്നത്.ശരിയാണ് സുജാതൻസർ പറഞ്ഞത്:രക്തസാക്ഷി എങനെ ആവണമെന്ന് പാർട്ടിക്ക് നല്ല ബോധം ഉണ്ട്.

    • @prabudhanpk2942
      @prabudhanpk2942 9 วันที่ผ่านมา +1

      അത് മാത്രമല്ല ഇപ്പോൾ ഇടുക്കിയിൽ തുങ്ങി മരിച്ച സാജൻ ആണെന്ന് തോന്നുന്നു. അദ്ദേഹത്തിൻ്റേയും കൂടെയാണ് പാർട്ടി ഞങ്ങളങ്ങിനെയാ രണ്ടിടത്തും നിൽക്കും

  • @kpkunhikannan7549
    @kpkunhikannan7549 9 วันที่ผ่านมา +23

    CPMന്റെ ക്വട്ടേഷനാണ് ഈ കൊലപാതകമെന്ന് അന്നെ ആരോപണമുണ്ടായിരുന്നു

    • @padmakumar6677
      @padmakumar6677 8 วันที่ผ่านมา

      ആരോപണം അല്ല അതാണ് സത്യം

  • @gauthamkrishnau7463
    @gauthamkrishnau7463 9 วันที่ผ่านมา +4

    ഈ കേസിന്റെ യാഥാർഥ്യം ഒക്കെ ഏല്ലാവർക്കും അറിയാം പടം വെക്കാൻ ഒരു രക്തസാക്ഷി കൂടി ഉണ്ടായി എന്നൊഴിച്ചാൽ ഞാൻ പ്രസവിച്ച മകനെ എന്ന ആ പാവം അമ്മ യുടെ വിലാപം ഏല്ലാവർക്കും പാഠം ആണ് ശ്രദ്ധിക്കുക നിങ്ങളുടെ ജീവൻ നിങ്ങളുടെ കുടുംബത്തിന് മാത്രം വിലപ്പെട്ടത് രക്ത സാക്ഷികളെ സാർ നിർവചിച്ചത് വളരെ ശരി യാണ്‌ പുന്നപ്ര വയലാർ പോലും

  • @remesannairvk375
    @remesannairvk375 9 วันที่ผ่านมา +7

    Pfi യ്‌ക്ക് കേസ് നടത്താൻ sfi പണം നൽകുന്നതും അഭിമന്യു ഫണ്ടിൽ നിന്നും തന്നെ.

  • @RajendraNanu-k7z
    @RajendraNanu-k7z 8 วันที่ผ่านมา +1

    സർക്കാർ പ്രതി സ്ഥാനത്ത് ആയിരുന്നു ഇപ്പോൾ ഉള്ള കുട്ടികൾ ഇത് കാണുന്നുണ്ടോ 😡

  • @georgevakkachan-sn5tt
    @georgevakkachan-sn5tt 9 วันที่ผ่านมา +4

    വയനാട്ടിൽ നടന്ന ക്യാമ്പാസ് കൊലയോ

  • @ShafiEk-j3w
    @ShafiEk-j3w 9 วันที่ผ่านมา +2

    വെട്ടിയത്ആരെന്ന്, കണ്ടത്താൻ കഴിഞ്ഞിട്ടില്ല, വടകരയിലെ കാഫിർ സ്ക്രീൻ ഷോർട് പോലെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @udayanthazhathethil
    @udayanthazhathethil 8 วันที่ผ่านมา +1

    അഭിമന്യു Postmortem റിപ്പോർട്ട്‌ നഷ്ടപ്പെട്ടു എന്ന ഒരു വാർത്താക്കൂടെ കേട്ടിരുന്നു.

  • @sebastianpx9683
    @sebastianpx9683 9 วันที่ผ่านมา +2

    ഇത്ര കൊല്ലം വേണ്ടിവന്നു
    കാര്യങ്ങൾ ബോധ്യപ്പെടാൻ.
    അന്തർധാരയിൽ ഞെരിഞ്ഞമർന്ന്
    എത്രയോ കേസുകൾ
    വായുവിൽ ലയിച്ച് ഇല്ലാതാകുന്നു.

  • @vijayalakshminair6883
    @vijayalakshminair6883 8 วันที่ผ่านมา

    ഒരു, സിനിമ, നിർമിക്കാൻ, നല്ല, ടോപ്പിക് 👌👌👌👌👌

  • @surendrank1735
    @surendrank1735 8 วันที่ผ่านมา +1

    പാവപ്പെട്ടവനെ കൊന്ന് രക്തസാക്ഷിയാക്കി മുതലെടുത്തു.

  • @sebinantony6983
    @sebinantony6983 9 วันที่ผ่านมา +1

    ബലി കുടീരങ്ങളേ.... ബലിമൃഗങ്ങളേ......

  • @georget44
    @georget44 9 วันที่ผ่านมา +6

    PFI=SFI🤔

    • @hariharakumard4327
      @hariharakumard4327 9 วันที่ผ่านมา +2

      Both are same

    • @kuvallamvlogs
      @kuvallamvlogs 9 วันที่ผ่านมา

      വർഗീയത തുലയട്ടെ എന്ന് പറഞ്ഞാൽ വർഗീയവാദികൾ കൊന്നു തള്ളും.

  • @akhildavischirackal
    @akhildavischirackal 9 วันที่ผ่านมา +3

    ബ്രിസ്റ്റോ അല്ല സൈമൺ ബ്രിട്ടോ റോഡ്രിഗസ്

  • @thomaskuttyps4978
    @thomaskuttyps4978 8 วันที่ผ่านมา

    കഷ്ടം....... ഭയാനകം "ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയല്ല".... ഈ വാക്കുകൾ കേരള ജനത ഓർത്തിരുന്നാൽ നന്ന്

  • @sreejithpk7091
    @sreejithpk7091 9 วันที่ผ่านมา +4

    Pinaraayi govt sdpi yude adimayanu

  • @rajdea
    @rajdea 8 วันที่ผ่านมา

    🙏🙏👏👏👏👌

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 8 วันที่ผ่านมา

    എസ് എഫ് ഐയിലെ ദളിത് നേതാവ് എന്ന് പറയുക. യുപിയിൽ മാത്രമല്ലല്ലോ ജാതി ഉള്ളത്😢

  • @sureshBabu-od7fw
    @sureshBabu-od7fw 8 วันที่ผ่านมา

    ❤Vargeeyatha...thulayatte...❤.❤

  • @sportstime9023
    @sportstime9023 8 วันที่ผ่านมา

    രക്തസാക്ഷികൾ സിന്ദാബാദ്‌ 🎉

  • @padmakumar6677
    @padmakumar6677 8 วันที่ผ่านมา

    മരുമകനും അമ്മായിഅപ്പനും കുടി ആ പാവത്തിൻ്റെ കുടുംബത്തെ പറ്റിച്ചു

  • @1abeyabraham
    @1abeyabraham 8 วันที่ผ่านมา

    Leader’s children are enjoying good life in America Europe and Australia

  • @thukaramashetty1155
    @thukaramashetty1155 9 วันที่ผ่านมา

    അഭിമന്യു....അർജുൻ.....നല്ല ചേർച്ചയുള്ള പേരുകൾ...പുരാണ പ്രകാരം അച്ഛനും മകനും ആണ്...

  • @joejim8931
    @joejim8931 9 วันที่ผ่านมา

    മുസ്ലിം വോട്ട് ഇനി മാർക്സിസ്റ്റ്‌ പാർട്ടിക്ക് കിട്ടില്ല എന്ന സാഹചര്യം ആണല്ലോ ഇപ്പോൾ. അതാണ്‌ കേസ് വിളിപ്പിക്കാൻ ഒള്ള ശ്രമം....

  • @SureshKumar-ru1is
    @SureshKumar-ru1is 9 วันที่ผ่านมา

    🙏💕🤔🤔🤔

  • @duglaskpaul3171
    @duglaskpaul3171 8 วันที่ผ่านมา

    അഭിമന്യു sfi യുടെ നേതാവോ 🤪മരിച്ചു കഴിഞ്ഞു നേതാവ് ആക്കിയതാ 😩ഒരു ചെളിക്കുണ്ടിൽ കുഴിച്ചിട്ടു, കോടികൾ ഇതിന്റെ പേരിൽ പിരിച്ചു,, പാർട്ടിക്കാർ ഉണ്ടു, 25ലക്ഷം മുടക്കി, കുടുമ്പത്തിന് വീട് ഉണ്ടാക്കി എന്നൊരു പുണ്യ പ്രവർത്തി ചെയ്തു,, ദീര സഗാവ് മരിക്കുന്നില്ല,, ചാവുമെന്നേയുള്ളു 😩

  • @arun__74747
    @arun__74747 8 วันที่ผ่านมา

    Cpim has already become popular frd ....

  • @rmohanan8663
    @rmohanan8663 9 วันที่ผ่านมา

    പ്രതികരിക്കാൻ
    ചി പി എ൦ നു് നട്ടെല്ലില്ല .

  • @VenugopalA.P
    @VenugopalA.P 9 วันที่ผ่านมา

    BJP യിലെ ഉന്നത നേതാക്കളുടെ ഇടപെടൽ കൊണ്ടാണ് ലാവ്ലിൻ മുതൽ മാസ പടി വരെ നീണ്ടു പോകന്നത്... ഇങ്ങിനെയാണ് ഉത്തരം പറയേണ്ട്ത്..... കൊടകർ:-കൊടകര... ചാക്ക് അത് പറയാടോ.... വെറുതെ മനുഷ്യനെ മെന്ന ക്കെടുത്താതെ

    • @BaburajBabu-m1w
      @BaburajBabu-m1w 8 วันที่ผ่านมา

      ഭയങ്കരം തന്നെ 😂

  • @RajKs-w6r
    @RajKs-w6r 9 วันที่ผ่านมา

    Oro maranavum party kku panam udakkuka mathram

  • @SabuMathew-d3y
    @SabuMathew-d3y 8 วันที่ผ่านมา +2

    PFI=SDPI=CPM.
    CAMPUS FRONT=SFI=SDPI=PFI=CPM.
    PFI=SDPI=RIYAS=VEENA=VIJAYAN=PFI

  • @VijayaLakshmi-f4z
    @VijayaLakshmi-f4z 8 วันที่ผ่านมา

    ഇതിനൊക്കെ ചുക്കാൻ പിടിച്ചവർക്കും മക്കളുണ്ടല്ലോ ഒന്നും അനുഭവിക്കാതെ പോവില്ല. ഒരു പാവം ചെക്കനെ ഒരു സത്യം പറഞ്ഞതിന്റെ പേരിൽ കുത്തി കൊല്ലുകയായിരുന്നില്ലേ. PF",1. നേതാക്കൾ ഏത് ജയിലിലാണ്‌ ഇപോൾ കഴിയുന്നത് എന്ന് എല്ലാവർക്കും അറിയാം ഭഗവാൻ ശ്രീകൃഷ്ണൻ പറയുന്നതു പോലെ കർമ്മഫലം അനുഭവിക്കാതെ പോവില്ല ഇതൊന്നും കാക്കമാർക്ക് അറിയില്ല.😂😂😂🤣🤣🤣

  • @MadhuCr-qc6gs
    @MadhuCr-qc6gs 9 วันที่ผ่านมา

    ന സ്രണ്ടിയെ കണ്ടു. ഒപ്പ o കൂടിയാൽ കുരിശിൽ തുടങ്ങി വരും ഇതു കണ്ട് ജന്തുക്കൾ പഠി ച്ചിട്ടാല്ലങ്കിൽ ഈ അനുഭവം എല്ലാവരും ഓർത്താൽ നന്നാകും

  • @vimalpushkaran2880
    @vimalpushkaran2880 9 วันที่ผ่านมา

    Delayed .justice .is denial of .justice poor .boy lost his .life