ഇയാൾ ഇനി എന്തിനു ജീവിച്ചിരിക്കണം....... ഇത്രയും നികൃഷ്ടത നിറഞ്ഞ ഒരു വൃക്തിയുടെ ഭരണം ആർക്ക് വേണ്ടി ഉളളതായിക്കും എന്ന് എല്ലാ നിഷ്കളങ്കർക്കും മനസിലാകും .......!!!!????
പിനാരായി ഇനി നിയമത്തിന് മുന്നിൽ കീഴടങ്ങുന്നതാണ് നല്ലത്. ദൈവം ഇല്ല എന്ന് ആരാണ് പറഞ്ഞതെന്ന് സിപിഎമ്മിനുള്ളിൽ തന്നെ ഒരു ചർച്ച ഉണ്ടാകും, നമ്മുടെ സഖാവ് പിണറായി മുഖ്യൻ റെ കാര്യം നോക്കൂ, അദ്ദേഹത്തിന്റെ കുടുംബം ജനങ്ങളുടെ ശാപം അനുഭവിക്കുന്നു
ചീട്ടു കീറിയല്ലോ.... കസേരയുടെ ആണി ഉയരി പോയോ എന്ന് നോക്കിയേ. തീർച്ചയായും സുപ്രീം കോടതിയിൽ പോയി പിന്നെയും നാറും. എല്ലാം മുകളിലുരുവാൻ കാണുന്നുണ്ടല്ലോ. സ്വാമി ശരണം.
Wow!! Big Salute to our Respected HighCourt""""Even common people can realise the corruption of each & every people involved.Super decision by the court..👍👍👍👍
സാജൻ സ്‌കറിയ, താങ്ങൾ തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇതിപ്പോലുള്ള കള്ളന്മാരെയും കൊള്ളക്കാരെ വെളിച്ചതുകൊണ്ട് വരുന്നതിനു കാണിക്കുന്ന ധൈര്യം പ്രശംസനിയം തന്നെ. ധൈര്യമായി മുന്നോട്ടു പോകുക. താങ്കളെ സപ്പോർട്ട് ചെയുന്ന ഒരു കൂട്ടം ചുണക്കുട്ടികൾ കൂടെയുണ്ട്.
കേസ് എതിരായാൽ പിണറായി സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കും. കോടികൾ മുടക്കി അഭിഭാഷകരെ കൊണ്ടുവരും. പറ്റിയാൽ ഇതിനു വേണ്ടി ഒരു കൺസൾട്ടൻസിയേയും വയ്ക്കും. ജനങ്ങളുടെ പണം വീണ്ടും നഷ്ടമാകും. തലയിൽ തലച്ചോർ പോയിട്ട് കാറ്റ് പോലുമില്ലാത്ത അണികൾ "പിണറായി മാസ് ഡാ" എന്ന് പാടിയും നടക്കും
കൈകാലിട്ടടിക്കുന്നത് കാണുമ്പോൾ തോളിൽ എന്തായാലും കുമ്പളങ്ങകട്ടവന്റെ തോളിൽ ഉള്ളതുപോലെ പൊടി ഉണ്ടെന്ന് സ്വയം സമ്മതിക്കുന്നു. ബുദ്ധി ഉപദേശിക്കുന്ന മണ്ണുണ്ണികൾ ഈ സർക്കാരിനെ കൊണ്ട് ജനങ്ങളുടെ പണം മുടിക്കുന്നു
മുറിവാലൻ കുരങ്ങച്ചൻ വിറവാലൻ പൂച്ചയുമായി മഴ വന്ന മാസത്തിങ്കൽ മല വാഴകൃഷി ചെയ്തു മലവാഴകൾ വളർന്നപ്പോൾ കുലയെല്ലാം വിളഞ്ഞപ്പോൾകുരങ്ങച്ച നു റ ചെയ്തുആദ്യത്തെ വിളവിൻ്റെ തലയെല്ലാം തനിക്കെന്ന് മരമണ്ടൻ സമ്മതിച്ചു ഇനിയത്തെ വിളവിൻ്റെ തലയെല്ലാം തനിക്കെന്ന് പിടിവാശി പിടിച്ചല്ലോ മരമണ്ടൻ പൂച്ച കുരങ്ങച്ചൻ അത് കേട്ട് കുഴികുത്തി ചേന നട്ടു
സന്തോഷമായി പലനാൾ കട്ടാൽ ഒരുനാൾ പിടിക്കപ്പെടും ഇത് ദൈവങ്ങളുടെ നാടാണ് സത്യത്തിൽ വിശ്വസിക്കുന്ന നിയമത്തിൽ വിശ്വസിക്കുന്ന ഞങ്ങൾക്ക് കുളിർ ആയി വാർത്ത സ്വാമി ശരണം
ഉമ്മൻചാണ്ടി സാറിന് എല്ലാവിധ ആശംസകളും നേരുന്നു. ദൈവത്തിന്റെ സന്നിധിയിൽ എത്തുന്ന ഒരു പരാതിയും പരിഹരിക്കപ്പെടാതെ പോവുകയില്ല എന്ന് ഉറച്ചു വിശ്വസിച്ചു പ്പ്രവർത്തിച്ചതിന്
ഈ മണിക്കൂറിലെ മനസ്സിനെ സന്തോഷിപ്പികുന്ന ഏറ്റവും നല്ല വാർത്ത, സൂപ്പർ അവതരണം👍 സ്വാമിയേ ശരണമയ്യപ്പ🙏🙏🙏
വല്ലതും നടക്കുമോ?
Realy nice news
സ്വാമിയേ ശരണമയ്യപ്പ
🎉nalla. Vartha
😮I I
ഇത് കേട്ടപ്പോൾ ഏറ്റവുമധികം സന്തോഷം തോന്നി.
കോടതി ചിലവുകളെല്ലാം രാഷ്ട്രീയ നേതാക്കളിൽനിന്നും ഈടാക്കണം. ജനങ്ങൾ ഉത്തരവാദികളല്ല. ഗവർണറും, കോടതിയും ഇടപെടണം.
പാവപ്പെട്ട വയസ്സന്മാരുടെ പെൻഷനുകൾ മാസങ്ങളായി പിടിച്ചു വെച്ചിരിക്കുന്നത് കേസ് നടത്താൻ ആയിരിക്കും സാജൻ സാറിന്റെ അവതരണം എല്ലാം സൂപ്പർ 🌹🌹🌹🌹🌹👌👍🖐🏻
ജെഡ്ജിക്ക്. അഭിനന്ദനങ്ങൾ
എന്റെ എല്ലാ ദൈവങ്ങളെ നന്ദി. ഇവന്റെ last supper ഈ മാസം തുടങ്ങും.
സാജൻഭായ് ഇവിടെ കുറെ സി ബി ഐഅന്വേഷണങ്ങൾനടന്നു.അതുപോലെയാകുമോഇതും
BELE BHESH - BIG BIG SALUTE TO HIGH COURT
NIA..CBI..ED..NCB..CENTRAL FUND....SWAMI SARANAM👍👍👍👍
IB and RAW are also behind gathering intelligence.
Customs ?
Next Interpol, CIA, FBI and MOSAD....
ഹ ഹ ഹ ഇന്നത്തെ ഏറ്റവും സന്തോഷകരമായ വാർത്ത 💃💃💃
ഇയാൾ ഇനി എന്തിനു ജീവിച്ചിരിക്കണം....... ഇത്രയും നികൃഷ്ടത നിറഞ്ഞ ഒരു വൃക്തിയുടെ ഭരണം ആർക്ക് വേണ്ടി ഉളളതായിക്കും എന്ന് എല്ലാ നിഷ്കളങ്കർക്കും മനസിലാകും .......!!!!????
പിനാരായി ഇനി നിയമത്തിന് മുന്നിൽ കീഴടങ്ങുന്നതാണ് നല്ലത്.
ദൈവം ഇല്ല എന്ന് ആരാണ് പറഞ്ഞതെന്ന് സിപിഎമ്മിനുള്ളിൽ തന്നെ ഒരു ചർച്ച ഉണ്ടാകും, നമ്മുടെ സഖാവ് പിണറായി മുഖ്യൻ റെ കാര്യം നോക്കൂ, അദ്ദേഹത്തിന്റെ കുടുംബം ജനങ്ങളുടെ ശാപം അനുഭവിക്കുന്നു
anubavikkan thudangunnathe ullu....
സ്വാമിയേ ശരണം ayyappoooooooo
👍😂👍😂👍😂
Inisupreemcortundallo
ഇതു തന്നെ ജനങ്ങൾ' ആഗ്രഹിച്ചത് - അടി' സക്കെ '
മലദ്വാരം ജയരാജൻ ...ഇങ്ങനെ പോയാൽ ഒരുപാടു ക്യാപ്സ്യൂൾ ....ഉണ്ടാകേണ്ടവരും ....AKG സെന്റര് ക്യാപ്സ്യൂളുകൾ കൊണ്ട് നടക്കാൻ വായതെയ് ആകും
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ' എന്ന ചൊല്ല്. സത്യമായി വരുന്നു. അതാണ് പിണറായിയും കൂട്ടരും
നീതിയും,ന്യായവും ജയിക്കട്ടെ.
സ്വാമി ശരണം 🙏
Sarananananayya
സത്യം സിബിഐ കണ്ടുപിടിക്കട്ടെ , ഇവർ എന്തിനാണ് തടസം പറയുന്നത് ???
ഇവന്മാർക്ക് ഈ നിയമോപദേശം കൊടുക്കുന്നത് ഏതു വിദഗ്ധനാണ് .. കഷ്ടം തന്നെ '!!£¥¥®^^
മടിയിൽ കനമുള്ള ആളുകൾ പേടിച്ചാൽ പോരെ????? സുപ്രീം court അഡ്വക്കേറ്റ് ഫീസ് ഗജനാവിൽ നിന്നും സ്വാഹാ....
Oru DNA test pending ആണല്ലോ???? അതിലുണ്ടായ കൊച്ചിന്റെ വിവാഹ ടൈമിൽ എങ്കിലും പുറത്ത് വരുമോ ആവോ... !!!
@@sundareshc1307 sadhyatha illa
എന്റെ അയ്യപ്പാ പൊന്നയ്യപ്പാ താരക ബ്രഹ്മമേ
സർവത്ര ദൈവത്തിൻ്റെ അദ്ര്ശ്യ ശക്തി എന്ന് ആരെങ്കിലും സംശയിച്ചാൽ?
Thettillaaa🙏
സ്വാമിയേ ശരണമയ്യപ്പ
മൊത്തത്തിൽ കാണുമ്പോൾ മൂപ്പര് പണി koduthathaakaan സാധ്യതയുണ്ട്... സ്വാമി ശരണം 🙏🏼🙏🏼
Kaliyugavardhan Shree Ayyappan.....
സന്തോഷാമായി, ഗോപിയേട്ടാ,
സന്തോഷാമായി 👍👍👍👍
അയ്യപ്പഭക്തരുടെ പ്രാർത്ഥനഫലിക്കാതെ വരില്ല.സ്വാമിശരണം.
Thaks
അന്വേഷണം വീണയിലേക്ക് വരുമ്പോൾ പിണറായി വിജയൻ ഹൃദയം പൊട്ടി മരിക്കും ✌️✌️✌️😂😂😂
Very excited. Nice out standing.
Yes 😀
adhode keralam rekshappedum...anganeyengilum poi thulayatte
ഇല്ലാത്ത സാധനം പൊട്ടുമോ...?
അതിനു cinematic dancil evideyaanu ചിലങ്ക? ഇയാൾക്ക് എവിടെയാ ഹൃദയം😂😂😂
ഹൈക്കോടതി വിജയന്റെ കുടുംബ സ്വത്താണെന്നു മൂപ്പരു വിചാരിച്ചു കാണും.
ചീട്ടു കീറിയല്ലോ.... കസേരയുടെ ആണി ഉയരി പോയോ എന്ന് നോക്കിയേ. തീർച്ചയായും സുപ്രീം കോടതിയിൽ പോയി പിന്നെയും നാറും. എല്ലാം മുകളിലുരുവാൻ കാണുന്നുണ്ടല്ലോ. സ്വാമി ശരണം.
സ്വാമിയേ ശരണമയ്യപ്പ
Eyaley (Pinarayi) sarkarintey ethra naal koodi sahikkanam.
തൊണ്ടയിൽ തടഞ്ഞു. ബ്ബ ബ്ബ ബ്ബ. ഇപ്പോൾ കേന്ദ്രത്തിൻ്റെ വലുപ്പം മനസ്സിലായി.
കേരള ഹൈക്കോടതി ലക്നൗ കോടതിയെ പോലെയല്ല എന്ന് തെളിഞ്ഞു. ജഡ്ജി ക്ക്
അഭിനന്ദനങ്ങൾ.
Praise the Lord, Pastor!
കുഞ്ഞു പിള്ളേർക്ക് വരെ നിശ്ചയാമായിരുന്നു കോടതി അഴിമതിക്കാരുടെ കൂടെ നിൽക്കില്ല എന്ന്.... jai hind.
BUT BJP WITH HIM MEANS MODI WITH HIM
വളരെ നല്ലതു. വടി കൊടുത്തു അടി വേണ്ട സമയത്തു തന്നെ വാങ്ങിയല്ലോ. ഏതാ യാലും സംശയങ്ങൾ ഒക്കെ തക്കസമയത്ത് തീർത്തല്ലോ.
Swaamiye...Saranamayyappaa.
അയ്യപ്പാ മിന്നിച്ചേക്കണേ 🙏
മടിയിൽ കനം ഉള്ളത് കൊണ്ട് മാത്രമാണ് പിണറായി വിജയൻ
സി ബി ഐ യെ എതിർക്കുന്നത്
ഹലോ ന്നമസ്ക്കാരം ശ്രീ ഷാജൻ സക്കീറിയ താങ്കളുടെ അവതരണം വളരെ മനോഹരം
Wow!! Big Salute to our Respected HighCourt""""Even common people can realise the corruption of each & every people involved.Super decision by the court..👍👍👍👍
ഹൈക്കോടതിയെ കേരളത്തിൽ നിരോധിക്കാൻ പാർട്ടി പോളിറ്റ് ബ്യൂറോ തീരുമാനിച്ചു😀😀😀😀
Ha ha ha ha........m.
സാജൻ സ്‌കറിയ,
താങ്ങൾ തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇതിപ്പോലുള്ള കള്ളന്മാരെയും കൊള്ളക്കാരെ വെളിച്ചതുകൊണ്ട് വരുന്നതിനു കാണിക്കുന്ന ധൈര്യം പ്രശംസനിയം തന്നെ.
ധൈര്യമായി മുന്നോട്ടു പോകുക. താങ്കളെ സപ്പോർട്ട് ചെയുന്ന ഒരു കൂട്ടം ചുണക്കുട്ടികൾ കൂടെയുണ്ട്.
പാവങ്ങളുടെ ലൈഫിൽ അടിച്ചു മാറ്റൽ നടത്തിയ ഇവന്മാരുടെ ഓരോരുത്തരുടെയും ലൈഫ് ഇതോടു കൂടി നശിച്ചു പണ്ടാരം അടങ്ങും
കേസ് എതിരായാൽ പിണറായി സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കും. കോടികൾ മുടക്കി അഭിഭാഷകരെ കൊണ്ടുവരും. പറ്റിയാൽ ഇതിനു വേണ്ടി ഒരു കൺസൾട്ടൻസിയേയും വയ്ക്കും. ജനങ്ങളുടെ പണം വീണ്ടും നഷ്ടമാകും. തലയിൽ തലച്ചോർ പോയിട്ട് കാറ്റ് പോലുമില്ലാത്ത അണികൾ "പിണറായി മാസ് ഡാ" എന്ന് പാടിയും നടക്കും
അനീതിയെ എങനെ കോടതിക്ക് സഹായിക്കാൻ കഴിയും.
ഗുഡ് റിപ്പോർട്ട് ❤❤❤
Very good judgement 👌
കൈകാലിട്ടടിക്കുന്നത് കാണുമ്പോൾ തോളിൽ എന്തായാലും കുമ്പളങ്ങകട്ടവന്റെ തോളിൽ ഉള്ളതുപോലെ പൊടി ഉണ്ടെന്ന് സ്വയം സമ്മതിക്കുന്നു. ബുദ്ധി ഉപദേശിക്കുന്ന മണ്ണുണ്ണികൾ ഈ സർക്കാരിനെ കൊണ്ട് ജനങ്ങളുടെ പണം മുടിക്കുന്നു
Verry berry vorrect
ഹഹഹ ഹഹഹഹഹഹഹഹഹഹിഹിഹിഹിഹിഹിവയ്യ ഇനിചിരീക്കാനാവില്ല .ഹിഹിഹി
ഒരു കമ്യൂണിസ്‌റ്റു കാരനാണെങ്കിലും ഈ വാർത്ത മനസ്സിന് നല്ല കുളിർമയുണ്ടക്കുന്നു
Good going.....👍
ഇതിന് ചെലവാക്കി മുടിച്ച കാശ് ,പിണുങ്ങാണ്ടിയുടെ കൈയ്യിൽ നിന്നോ AKG സെൻ്ററിൽ നിന്നോ ഈടാക്കണം
ഇന്ന് വായിക്കിട്ടു ...പറനറിയുടെ വക കോമരം തുള്ളൽ ഉഡായിരിക്കുന്നതാണ്
Very good , may be all this criminals go to jail .
ഇതിനും ജനങ്ങളുടെ പണം കൊടുത്തു സുപ്രീം കോർട്ട് വക്കീലിനെ നിയമിച്ചു. എന്നിട്ട് എന്തായി, കരണത് അടി കിട്ടി.
Ivemarude thanthayude kaasalla namude kaasaane kattumudikunethe ivenmare jeiliadekenem alenkil keralem mudinju pokum
കിട്ടുന്നതിൽ പാതി എന്നൊരു ബാല കഥ ഉണ്ട്. ഒരു കുരങ്ങനും രണ്ടു പൂച്ചകളും.
മുറിവാലൻ കുരങ്ങച്ചൻ വിറവാലൻ പൂച്ചയുമായി മഴ വന്ന മാസത്തിങ്കൽ മല വാഴകൃഷി ചെയ്തു മലവാഴകൾ വളർന്നപ്പോൾ കുലയെല്ലാം വിളഞ്ഞപ്പോൾകുരങ്ങച്ച നു റ ചെയ്തുആദ്യത്തെ വിളവിൻ്റെ തലയെല്ലാം തനിക്കെന്ന് മരമണ്ടൻ സമ്മതിച്ചു ഇനിയത്തെ വിളവിൻ്റെ തലയെല്ലാം തനിക്കെന്ന് പിടിവാശി പിടിച്ചല്ലോ മരമണ്ടൻ പൂച്ച കുരങ്ങച്ചൻ അത് കേട്ട് കുഴികുത്തി ചേന നട്ടു
@@kappilkappil9024 Super
മൂഞ്ചലുകൾ ഏററു വാങ്ങാൻ വിജയന്റെ ജീവിതം പിന്നേയും ബാക്കി....
എൻ്റെ പൊന്നു നീതു മോളെ... നീ എവിടെ ? നീ ഇതൊന്നും കാണുന്നില്ലേ.,, നമ്മുടെ ഇരട്ടച്ചങ്കൻ ക്ലിഫ് ഹൗസ് വിട്ട് വടക്കാഞ്ചേരിയിലേക്ക്,,😀😀
സന്തോഷമായി പലനാൾ കട്ടാൽ ഒരുനാൾ പിടിക്കപ്പെടും ഇത് ദൈവങ്ങളുടെ നാടാണ് സത്യത്തിൽ വിശ്വസിക്കുന്ന നിയമത്തിൽ വിശ്വസിക്കുന്ന ഞങ്ങൾക്ക് കുളിർ ആയി വാർത്ത സ്വാമി ശരണം
അടിപൊളി പരിപാടി
സ്വപ്നയ്ക്ക് 38 കോടിയുണ്ടെങ്കിൽ അവളുടെ ഏമാന് എത്രയുണ്ട്?
മടിയിൽ ഘനം കൂടി കൂടി വരുന്നു
CBI....... സ്വാമിയേ ശരണമയ്യപ്പാ.... 🙏🏻
അടുത്ത വ്യാഴാഴ്ച പിണുവിന് സുപ്രിം കോടതിയുടെയും ഹൈക്കോടതിയുടെയും ക്ലീൻ ചിറ്റ് കിട്ടും..... ജയിലിലേക്ക് പോകാനുള്ള ക്ലീൻ ചിറ്റ്,😀😀
ആയ്യോാാ എനിക്ക് വയ്യേ.. ഇവരുടെയൊക്കെ ലൈഫ് ഒരു mission പോലെ ആയല്ലോ.... 😁😁😄😄😄😄😄😃😃
ഞങ്ങട മടിയിൽ കനമില്ലല്ലോ?
ലോക്കറിൽ കോടികൾ തന്നെ വന്നു നിറയുന്നതിനു ഞങ്ങളെന്തു പിഴച്ചു.
Innum ayyappanodu prarthichu, High court ethirakane enne.Swami sharanam ayyappa🙏🙏🙏🙏
അയ്യപ്പൻ ഇടപെട്ടതാണ് പേടിച്ചു ഓടിയിട്ട് കാര്യം ഇല്ല, സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏
C. B. I. ക് എതിരായി ഹൈകോടതിയിൽ. പോകാൻ നിയമോപദേശം കൊടുത്തവരെ അഭിനന്ദിക്കുന്നു.
Well done by the High court.
Swami Sharanam... Sathyameva Jayathe. Jai Hind Jai NAMO
കേരളം മരിച്ചു .......എന്ന് മരുമോൻ .
എന്റെ പുതുപ്പള്ളി പുണ്ണിയളാ അവിടുന്ന് വളരെ ശക്തൻ തന്നെ..... ലക്ഷങ്ങളുടെ കണ്ണുനീർ അങ്ങ് കണ്ടല്ലോ.......
ലൈഫ് സി ബി ഐ വന്നത് രഷ്ട്രയ പ്രേരിതം കാരാട്ട് ഫൈസലും രാഷ്ട്രായ പ്രേരിതമോ കസ്റ്റംസും
ഹൈകോടതിയെ വിലക്ക് എടുക്കാൻ വിചാരിച്ചു കാണും ,മുഖ്യൻ.
ഉമ്മൻചാണ്ടി സാറിന് എല്ലാവിധ ആശംസകളും നേരുന്നു. ദൈവത്തിന്റെ സന്നിധിയിൽ എത്തുന്ന ഒരു പരാതിയും പരിഹരിക്കപ്പെടാതെ പോവുകയില്ല എന്ന് ഉറച്ചു വിശ്വസിച്ചു പ്പ്രവർത്തിച്ചതിന്
Hau ,Hau Ad Shajan scaria wonderful message . Very good narration .Very good description .I salute you sir .
ഈ നൂറ്റാണ്ടിൽ മലയാളികൾ കേൾക്കുന്ന ഏറ്റവും സന്തോഷമുള്ള വാർത്ത
Exactly.. 😄😃
കോടതിയുടെ മനോനില പരിശോധിക്കേണ്ടി വരും എന്ന് വിജയേട്ടൻ
Excellent news👍
Very good
Good news...Big salute to high court👍
Truth cannot be hidden for long....
ഉപദേശകന്മാരൊകൊണ്ട് തോറ്റല്ലോ 😂😂
പൊതുഖജനാവിലെ പണം കൊണ്ട് കേസ് കളിക്കരുത്.
Life of Pinarai ....... washed life mission🔥🔥🔥🔥🔥🔥🔥🔥
Super brother
മാൻഡ്രേക്കിന്റെ മായാജാലം എന്ന പരിപാടി.. കൂടുതൽ കൂടുതൽ മൂഞ്ചലുകൾ ഏറ്റുവാങ്ങി മുന്നേറുന്നു... കൈ അടിക്കെടാ കമ്മികളെ 💃💃💃💃
Hats off to the Court for dispensing justice ❤️❤️💙💙
കേരളത്തിൽ ഒരു രാഷ്ട്രീയ വഴിത്തിരിവ്....ജനാധിപത്യ ത്തിന്റെ വിജയം....
സ്വാമിയേ ശരണമയ്യപ്പാ
ഗവണ്മെന്റിന്റെ നാണക്കേടിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി
വേണ്ടിവന്നാൽ ലോക കോടതിയിലേക്ക് ഞങ്ങൾ പോകും എന്ന് അണ്ടിമുക്ക് പിണു ഫാൻസ്😀😀😀😀
Spr 👍👍👍👍👍👍👌👌👌👌👌
മടിയിൽ കനം ഇല്ലാത്ത ജനകീയ ഭരണത്തിന് ഇത്ര വെപ്രാളം എന്തിനാ...?
മടിയിലെ കനത്തിന്ടെ വലുപ്പവും തൂക്കവും കണ്ടിട്ടു തല കറങ്ങുന്നേ!
എല്ലാം വലതുകാൽ വെച്ചു കയറിയ മര്യോൻ ചെക്കൻ്റെ ഐശ്വര്യം!
My god,you are great.
Very Good.true way.thanks Kerala H C
എല്ല പിണൂ താൻ ആരാണെന്നാണ് വിചാരം. അധോലോക രാജാവോ.
എന്തിനു പ്രതിപക്ഷ നേതാവിനെ കൂട്ടുപിടിക്കുന്നു സാജാ? സത്യം ആഗ്രഹിക്കുന്ന എല്ലാവരും CBI അന്വേഷണം ആഗ്രഹിക്കുന്നുണ്ട്.
Well done .Hon.High Courtinu good Salute.
ആദ്യത്തേ നാടക്കേട് ഇനിയും എത്ര നാണം കെടാൻ ഇരിക്കുന്നു. സ്വാമി ശണം. നന്നായിട്ട് മിന്നിക്കണേ അയ്യപ്പാ.
Very good, thanks a lot.
Ayyappa.....🙏😊
നല്ല സുഖമുള്ള വാർത്ത ....
Great news..👍👍
തെറ്റു ചെയ്തവർ പേടിക്കും അല്ലാത്തവർ എന്തിന് പേടിക്കണം ,CBI വന്നപ്പോൾ പേടിയായി
❤❤❤❤❤❤❤❤❤❤CONGRATS GOOD NEWS CONGRATS HAPPY TO GO CBI PROBE INTO BRIBED 😂😂😂😂😂😂😂😂😂