വിക്ടോറിയ ഫോൾസിന്റെ മറുപകുതി സാംബിയ എന്ന രാജ്യത്താണ്.ഇവിടെ കൂടുതൽ വന്യമാണ് വെള്ളച്ചാട്ടംMama Africa2

แชร์
ฝัง
  • เผยแพร่เมื่อ 12 ธ.ค. 2024

ความคิดเห็น • 1K

  • @sanjusajeesh6921
    @sanjusajeesh6921 2 ปีที่แล้ว +4

    ഒരു വെള്ളച്ചാട്ടം 2രാജ്യത്തുനിന്നും കാണാൻ പറ്റുക രണ്ടിനും വ്യത്യസ്ത ഭംഗി😍.... Zimbabwe Zambia

  • @shajuanand3360
    @shajuanand3360 2 ปีที่แล้ว

    വളരെ മനോഹരമായ ദൃശ്യങ്ങൾ കാണിച്ചുതന്ന ബെന്നി ചേട്ടനും... ബൈജു ചേട്ടനും 🌹🌹🌹 സ്നേഹാശംസകൾ

  • @Freeebirdgurl
    @Freeebirdgurl 2 ปีที่แล้ว +12

    എത്രയധികം സുന്ദരം ആണല്ലേ നമ്മുടെ ലോകം🥰🥰🥰കൊച്ചു കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയായ എന്റെ നാട് പോലും ഇതുവരെ കണ്ട് തീർക്കാത്ത ഞാൻ ഇതൊക്കെ സ്വപ്നം കാണുന്നു😅😅😅😅😅

    • @jaksonjacky3391
      @jaksonjacky3391 2 ปีที่แล้ว +2

      പഞ്ചായത്ത് മുഴുവൻ കണ്ടിട്ടുണ്ടോ?

    • @Freeebirdgurl
      @Freeebirdgurl 2 ปีที่แล้ว +1

      @@jaksonjacky3391 വാർഡ് മുഴുവൻ പോലും കണ്ടിട്ട് ഇല്ല mr😬😇😇

    • @KCOLD655
      @KCOLD655 2 ปีที่แล้ว +4

      @@Freeebirdgurl Enkil 24News inte oru award undu 😁

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 ปีที่แล้ว +1

    സിനിമയിൽ മാത്രം കണ്ടിട്ടുള്ള നയാഗ്രയെ തോൽപ്പിച്ചു കളഞ്ഞു.!!!. അടിപൊളി വിസ്മയക്കാഴ്ച ഒരുക്കിയതിന് അഭിനന്ദനങ്ങൾ👍👌🤝🙏

  • @ashokkumar-ny6ei
    @ashokkumar-ny6ei 2 ปีที่แล้ว +4

    കാലുകൊണ്ട് ചിത്രം വരയ്ക്കുന്ന എത്രെയോ കലാകാരന്മാർ നമ്മുടെ കൊച്ചുകേരളത്തിൽ ഉണ്ട്.... അവരെക്കുറിച്ചും ഒരു ഡോക്കുമെന്ററി പ്രതീക്ഷിക്കുന്നു 🥰🙏🏻

    • @optimist-re2mz
      @optimist-re2mz 2 ปีที่แล้ว

      അയ്‌ന്?

    • @tiktokfavorite3070
      @tiktokfavorite3070 2 ปีที่แล้ว

      🙄🙄🙄..poya sthalathu kanda oru kayicha atheham nammale kanicu vennu mathram, allathe documentary edukkunethu allaa..he is a travel vlogger and car reviewer

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official 2 ปีที่แล้ว +1

    zambia vahana vishesham koode videoil ulpeduthanam

  • @binilthomas9378
    @binilthomas9378 2 ปีที่แล้ว +3

    It's nice to see your travel vlogs😎😎😎

  • @sr3041
    @sr3041 2 ปีที่แล้ว +1

    അടിപൊളി view

  • @mishab__4192
    @mishab__4192 2 ปีที่แล้ว +3

    Happy to be part of this family❤️

  • @thaslimthaslim6987
    @thaslimthaslim6987 2 ปีที่แล้ว +1

    African super video baiju chattaa 👍👍👍😍😍😍❤️❤️❤️

  • @RGkerala
    @RGkerala 2 ปีที่แล้ว +1

    Adipoli location

  • @manu.monster
    @manu.monster 2 ปีที่แล้ว +1

    അടിപൊളി ചെന്ന് കാണാൻ പറ്റിയില്ലെങ്കിലും ഇങ്ങനെയെങ്കിലും കാണാൻ പറ്റി

  • @santinovekj4191
    @santinovekj4191 2 ปีที่แล้ว

    My god best African exploration

  • @santinovekj4191
    @santinovekj4191 2 ปีที่แล้ว

    Adipoli Kapiri Baiju

  • @san_ch_ari
    @san_ch_ari 2 ปีที่แล้ว +1

    വളരെ മനോഹരമായ കാഴ്ച്ചകൾ തന്നെ

  • @athul.p4960
    @athul.p4960 2 ปีที่แล้ว

    Its looks like a good tour

  • @muhammadsuhail2551
    @muhammadsuhail2551 2 ปีที่แล้ว

    ഇത് കാണുമ്പോൾ പണ്ടത്തെ ഓർമ്മകളിലേക്ക് മനസ്സ് നീങ്ങുന്നു പണ്ട് നമ്മുടെ വീടുകളൊക്കെ ഇതുപോലെ ആയിരുന്നു അടിപൊളിയാണ് ഇങ്ങനെ ആകുമ്പോൾ നല്ല വെളിച്ചവും കാറ്റും ഒക്കെ ലഭിക്കുന്നു അവർക്കൊക്കെ നല്ല സന്തോഷമായിരിക്കും നമ്മൾ മൂല

  • @Hishamabdulhameed31
    @Hishamabdulhameed31 2 ปีที่แล้ว

    Beautiful.🤩🤩🥰🥰😍😍

  • @harshik6060
    @harshik6060 2 ปีที่แล้ว

    *ചില മനോഹര കാഴ്ചകൾ കണ്ടും അനുഭവിച്ചും അറിയേണ്ടതാണ്.......* അത്തരം മനോഹര കാഴ്ചകൾ നേരിട്ട് കാണാൻ ഭാഗ്യമില്ലാത്തവർക്കായി വീഡിയോയിലൂടെ കാണിച്ചു തരുന്ന ബൈജുവേട്ടന് ഒരായിരം *സിയാബൂങ്കാ*
    *💞Love From Kannur💞*

  • @devarshvenuganan5964
    @devarshvenuganan5964 2 ปีที่แล้ว

    ഈ കാഴ്ചകൾ ഒക്കെ നമുക്ക് കാണിച്ചു തന്നു പുതിയ പുതിയ സ്ഥലങ്ങൾ പരിചയപ്പെടുത്തുന്നതിലൂടെ പുതിയ അറിവുകൾ പകർന്നു നൽകുന്ന താങ്കൾക് ആത്മാർഥമായി നന്ദി പറഞ്ഞു കൊള്ളുന്നു

  • @sunilmulakuzha7325
    @sunilmulakuzha7325 2 ปีที่แล้ว

    വളരെ സുന്ദരമായ എപ്പിസോഡ്
    സൂപ്പർ അടിപൊളി

  • @shajithavp6795
    @shajithavp6795 2 ปีที่แล้ว +1

    African journey's are wonderful 👌👌👌👌💯💯💯

  • @RAJURaju-qk9uu
    @RAJURaju-qk9uu 2 ปีที่แล้ว

    നയന വിസ്മയം ! ജല ഭീകരത ! എല്ലാം കൂടി ചേർന്നൊരു ലോകം. ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരാൾ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലം. ഇങ്ങനെ ഈ ഭൂമിയിൽ എത്രയെത്ര സ്ഥലങ്ങൾ. ആത്മഹത്യ ചെയ്യുന്നവരെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടാവും ഇങ്ങനെയുള്ള സ്ഥലങ്ങൾ. അവിടുത്തെ സ്വീകരണ കേന്ദ്രങ്ങളിൽ തരുന്ന സ്വീകരണം കാണുമ്പോൾ നമ്മുടെ നാടൊക്കെ എത്രയോ പുറകിലാണ് ടൂറിസത്തിലെന്നു മനസിലാകും. ഇനിയും ഒരുപാട് രാജ്യങ്ങൾ സന്ദർശിക്കാനും നയന വിസ്മയങ്ങൾ കീഴടക്കാനും ബൈജു ചേട്ടന് കഴിയട്ടെ എന്നു ആത്മാർഥമായി ആശംസിക്കുന്നു... happy journey...

  • @noorbinamujeeb863
    @noorbinamujeeb863 2 ปีที่แล้ว +1

    എസ് കെ പൊറ്റക്കാട് വർണിച്ചപ്പോൾ ഇത്രയൊന്നും വിചാരിച്ചില്ല ഈ വീഡിയോ കാണുമ്പോൾ വിചാരിച്ചതിലും അപ്പുറമാണ് ❤️

  • @gijoraj5890
    @gijoraj5890 2 ปีที่แล้ว

    Nice places🌳

  • @Place_People_Plate
    @Place_People_Plate 2 ปีที่แล้ว

    ഇതൊക്കെ ഇങ്ങനെ എങ്കിലും കാണാൻ അനുവദിച്ചതിന് ദൈവത്തിനു നന്ദി.. എന്നെങ്കിലും ഞാനും ഇത് നേരിൽ കാണും... With family.

  • @aparnamalu5081
    @aparnamalu5081 2 ปีที่แล้ว

    മനോഹരമായ കാഴ്ചകൾ സുന്ദരമായ അവതരണവും

  • @subinraj3912
    @subinraj3912 ปีที่แล้ว

    ഇതുപോലൊരു വിസ്മയം നമുക്ക് കാണിച്ച് തന്ന ബെന്നീസ് ടൂർസിനും ബൈജു ചേട്ടനും അഭിനന്ദങ്ങൾ...❣

  • @28.sreeragmnair60
    @28.sreeragmnair60 ปีที่แล้ว +1

    അടിപൊളി സിബാവെ കാഴ്ചകളുമായി ബൈജു ചേട്ടൻ എത്തിയിട്ടുണ്ടെ😇❤️

  • @muhammadsuhail2551
    @muhammadsuhail2551 2 ปีที่แล้ว

    പൊളി പൊളി അടിപൊളി കാണാൻ നല്ല ഭംഗി എന്തൊരു രസം

  • @akhilkv9401
    @akhilkv9401 2 ปีที่แล้ว +2

    പോകുന്ന വഴിക്ക് കാണുന്ന ആഫ്രിക്കൻ വണ്ടികളും കൂടി പരിചയപ്പെടുത്തു ബൈജു ചേട്ടാ🚙🚗🚐🚚

  • @riju.e.m.8970
    @riju.e.m.8970 2 ปีที่แล้ว

    ഇത്രയധികം ഭംഗിയായി ക്യാമറ യിൽ ഒപ്പിയെടുത്ത ബൈജുഏട്ടനോട് *നന്ദി*

  • @suhailvp5296
    @suhailvp5296 2 ปีที่แล้ว

    Nice .

  • @vipeeshvipeesh8771
    @vipeeshvipeesh8771 2 ปีที่แล้ว

    ബൈജുവേട്ടാ താങ്കളുടെ പ്രോഗ്രാമെല്ലാം ഒരു വെറൈറ്റിയാണ്.. മനോഹരമായ അവതരണം സൂപ്പർ.. 👍👍

  • @sountherraj2148
    @sountherraj2148 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ ആയിരുന്നു ഒപ്പം മ്യൂസിക് ഡാൻസ് സൂപ്പർ വീഡിയോയുടെ പശ്ചാത്തലസംഗീതം അടിപൊളി 😅😅😅😅👍👍👍

  • @sunilkumarkr
    @sunilkumarkr 2 ปีที่แล้ว

    Nice place

  • @ameenk7814
    @ameenk7814 2 ปีที่แล้ว +1

    15 ലക്ഷം സബ്സ്ക്രൈബ്ർസ് പെട്ടന്ന് ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @muhammadsuhail2551
    @muhammadsuhail2551 2 ปีที่แล้ว

    പൊളിയാണ് കാഴ്ച കാണാൻ നല്ല ഭംഗിയുണ്ട്

  • @yoonasperinthalmanna22232
    @yoonasperinthalmanna22232 2 ปีที่แล้ว

    കേരളക്കാർക്ക് എന്തിനോടും ഇഷ്ടപ്പെടാൻ പറ്റും അതാണ് നമ്മുടെ yaaത്ര യുടെ വിജയം. ബൈജു ചേട്ടാ.. പ്രേക്ഷകരിലേക്ക് പങ്കുവയ്ക്കുന്നത് എല്ലാം തന്നെ ഒരു വെറൈറ്റി അടങ്ങിയിരിക്കുന്നു..

  • @bareeshbalakrishnan4188
    @bareeshbalakrishnan4188 2 ปีที่แล้ว

    കിടു സ്ഥലം baijuettan

  • @abhijith3117
    @abhijith3117 2 ปีที่แล้ว

    ഈ കാഴ്ചകൾ കാണിച്ചു തന്ന ബൈജു ചേട്ടന് ഒരായിരം നന്ദി

  • @sujeshsudharaj6562
    @sujeshsudharaj6562 2 ปีที่แล้ว

    African food items super😇😋

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +1

    അടിപൊളി വീഡിയോ 👌

  • @rahulbiju6441
    @rahulbiju6441 2 ปีที่แล้ว +1

    Trip vlog pwolichu

  • @sameersalim8272
    @sameersalim8272 2 ปีที่แล้ว

    Sooooper sooooooper sooooooper 😍😍

  • @shazussaju7064
    @shazussaju7064 2 ปีที่แล้ว +2

    ഇത്രയും വലിയ വെള്ളച്ചാട്ടം അടുത്തുനിന്ന് കാണാനും വേണം ഒരു ഭാഗ്യം 😍❤️ Baiju chetta so lucky person 🥰👍💯

  • @kmworld3698
    @kmworld3698 2 ปีที่แล้ว

    ഇടയിലൂടെ coccacola കറുപ് കലരെടാ..എന്ന തമിഴ് ഗാനം ഇട്ടത് വളരെ മനോഹരമായിട്ടുണ്ട് 🌈

  • @jijesh4
    @jijesh4 2 ปีที่แล้ว

    ഒരു പാട് കാഴ്ചകൾ കാണാൻ പറ്റി അടിപൊളി

  • @darksoulera5910
    @darksoulera5910 2 ปีที่แล้ว +1

    നല്ല മനോഹരമായ കക്കൂസ് 👍🏼
    വെള്ളചട്ടം
    ഹെവി ഫുഡ്‌
    ഡാൻസ് ടഫ് സ്റ്റെപ് ആണല്ലോ 🔥

  • @robinmathew2989
    @robinmathew2989 2 ปีที่แล้ว +2

    Zambia side amazing views and beautiful land. Thank you so much this views, enjoy the journey..

  • @arunp.m2758
    @arunp.m2758 2 ปีที่แล้ว

    വിക്ടോറിയ ഫോൾസിന്റെ വന്യമായ വശ കാഴ്ച ഞങ്ങളിലേക്ക് എത്തിച്ച ബൈജു ചേട്ടനും ബെന്നി ചേട്ടനും ഒരായിരം നന്ദി.

  • @fathimshami-amiomn2
    @fathimshami-amiomn2 2 ปีที่แล้ว

    Beautiful 👍 അടിപൊളി

  • @rajsrenee1
    @rajsrenee1 2 ปีที่แล้ว

    Happy journey baiju

  • @lijik5629
    @lijik5629 2 ปีที่แล้ว

    Nalla neet ayittu keep chaidittund

  • @pradeepbhaskaran2491
    @pradeepbhaskaran2491 2 ปีที่แล้ว

    മനോഹരമായ കാഴ്ചകൾ

  • @muhammadsinantp7239
    @muhammadsinantp7239 2 ปีที่แล้ว

    Nice video baiju chetta

  • @Fromashtoglow
    @Fromashtoglow 2 ปีที่แล้ว

    ടൂറിസം സാധ്യതകൾ നന്നായി പ്രയോജനപ്പെടുത്തുന്നു അതിമനോഹരമായ സ്ഥലം

  • @vyshakhmgtube
    @vyshakhmgtube 2 ปีที่แล้ว

    Victoria falls powli....

  • @222aaa333
    @222aaa333 2 ปีที่แล้ว

    Wonderful chetta ...thanks Benny chetta ee manohara drisyam baiju chettante camerayiloode Kanan avasaram orukkiyayhinu....

  • @nmv298
    @nmv298 2 ปีที่แล้ว

    വന്യമായ മനുഷ്യരും , വന്യമായ കാഴ്ചയും, വന്യമായ ഭക്ഷണ വിഭവങ്ങളും . എല്ലാ വന്യതയും ഒപ്പിയെടുത്ത ബൈജു എൻ നായർക്ക് നന്ദി.🙏

  • @44usedcars54
    @44usedcars54 2 ปีที่แล้ว

    സുന്ദര മായ കാഴ്ചകൾ

  • @surajsathyarajan21
    @surajsathyarajan21 ปีที่แล้ว

    Nice to see your travel volgs

  • @sajeshsms8448
    @sajeshsms8448 2 ปีที่แล้ว

    Really wild....എവിടെ തിരിഞ്ഞൊന്നുനോക്കിയാലും വെള്ളവും മഴവില്ലും മാത്രം.......👌👌👌

  • @ashrafameer3267
    @ashrafameer3267 2 ปีที่แล้ว

    Mr baiju n Nair
    Wow what video sir Victoria falls Zambia amazing it's different experience beeny tours travel

  • @mishab__4192
    @mishab__4192 2 ปีที่แล้ว +2

    വീഡിയോയും സൂപ്പർ അവതരണവും സൂപ്പർ 🥰

  • @mishab__4192
    @mishab__4192 2 ปีที่แล้ว +2

    ഇതക്കെ നേരിൽ കാണാൻ പറ്റിയില്ലെങ്കിലും വീഡിയോയിലൂടെ കാണാൻ സാധിച്ചല്ലോ..... ❤️

  • @Mottoracing93
    @Mottoracing93 2 ปีที่แล้ว

    അതിമനോഹരം സുന്ദരം

  • @Supervlogs88y
    @Supervlogs88y 2 ปีที่แล้ว

    Well explained ....chetaa ...enikk valare relate cheyyaan Patti chetttante sound...lub u

  • @143uvais
    @143uvais 2 ปีที่แล้ว

    Wow

  • @kairach1978
    @kairach1978 2 ปีที่แล้ว

    Sooper Baiju ettan

  • @nitinmathews864
    @nitinmathews864 2 ปีที่แล้ว

    Nice vlog chetta...

  • @bijukumar393
    @bijukumar393 2 ปีที่แล้ว

    പ്രതികൂലമായ കാലാവസ്ഥയിൽ ഇത്രയും കഷ്ടപ്പെട്ട് വന്യ സുന്ദരമായ കാഴ്ച ഞങ്ങൾക്ക് കാണിച്ചു തന്ന ബൈജു ചേട്ടാ അഭിനന്ദനങ്ങൾ

    • @lajipt6099
      @lajipt6099 2 ปีที่แล้ว

      എത്ര ഭംഗിയുള്ള വെള്ളചാട്ടം തകർപ്പൻ

  • @Bromangman
    @Bromangman 2 ปีที่แล้ว

    Woooooow sundram byju chetttan thakarkuuuuu

  • @hamraz4356
    @hamraz4356 2 ปีที่แล้ว +1

    ഈ കാഴ്ചകൾ ഒക്കെ നമ്മുക്ക് കാണിച്ച തന്ന ബൈജു ചേട്ടനു ഒരായിരം അഭിനന്ദനങ്ങൾ ❤️

  • @automotiveactivity
    @automotiveactivity 2 ปีที่แล้ว

    അടിപൊളി കാഴ്ചയും അടിപൊളി അവതരണവും😍❤️

  • @karthikbabups6431
    @karthikbabups6431 2 ปีที่แล้ว

    മനോഹര കാഴ്ചകൾ 👍

  • @musammilc4672
    @musammilc4672 2 ปีที่แล้ว

    സുന്ദരമായ വിവരണം

  • @sujatom8653
    @sujatom8653 2 ปีที่แล้ว

    A very good visual treat. Thank u. Good background music

  • @vipinr642
    @vipinr642 2 ปีที่แล้ว

    നല്ല മനോഹരമായ രാജ്യം അതുപോലെ ആ ബാക്ക്ഗ്രൗണ്ട് സോങ് കലക്കി 😍👍

  • @mindfreektech
    @mindfreektech 2 ปีที่แล้ว +1

    Very nice video

  • @nidhinkumarv.b7023
    @nidhinkumarv.b7023 2 ปีที่แล้ว

    Iniyumm travel blog prethekshikunnu.. Nannaietundu chetta all the best👍🏽

  • @arunsajakumar3600
    @arunsajakumar3600 2 ปีที่แล้ว

    Enjoy watching ur videos baiju chetta

  • @santinovekj4191
    @santinovekj4191 2 ปีที่แล้ว

    Vitoria waterfall super

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    അടിപൊളി ❤️👍

  • @newthinks209
    @newthinks209 2 ปีที่แล้ว

    Baiju chettaaaa super vannu

  • @miraclesworld6074
    @miraclesworld6074 2 ปีที่แล้ว

    അപ്പുറത്ത് നിന്നതിലും മനോഹരമായി തോന്നിയത് ഇപ്പോളാണ്

  • @hassankeloth962
    @hassankeloth962 2 ปีที่แล้ว

    ആഫ്രിക്കൻ വീഡിയോ കാണുവാൻ അടിപൊളിയാണ്

  • @riyasar2635
    @riyasar2635 2 ปีที่แล้ว

    Good… nalla video

  • @kumarsugu1852
    @kumarsugu1852 2 ปีที่แล้ว

    Brother super great super great vlog welcome to chanal thanks 👍👍👌 God blessed good place ☺️🙏🌹💯

  • @aslamkaruvarakundu2574
    @aslamkaruvarakundu2574 2 ปีที่แล้ว

    യാത്രാ വിവരണം സൂപ്പറായിട്ടുണ്ട്.

  • @aljithpaul8474
    @aljithpaul8474 2 ปีที่แล้ว

    Adipoli video Baijuchettaaa

  • @binilrajkrishna7668
    @binilrajkrishna7668 2 ปีที่แล้ว

    അതി മനോഹരമായ കാഴ്ച.. ❤️❤️

  • @sasikumars2292
    @sasikumars2292 2 ปีที่แล้ว

    കൊള്ളാമായിരുന്നു നല്ല ഒരു കാഴ്ച

  • @Danyabraham89
    @Danyabraham89 2 ปีที่แล้ว

    Wonderful view

  • @renjithraj2661
    @renjithraj2661 2 ปีที่แล้ว

    Baiju chetta adipoli Ethra sundaramaya kashchakal athi manoharam💞💞👍💞💞

  • @dhanoopmanantheri979
    @dhanoopmanantheri979 2 ปีที่แล้ว

    മനോഹരം അതിമനോഹരം

  • @rafeeqboss2525
    @rafeeqboss2525 2 ปีที่แล้ว

    Wonderful visuals

  • @Niranjan_shibu
    @Niranjan_shibu 2 ปีที่แล้ว

    adipoli sundharamaya kazhchakal 🔥🔥

  • @sarathvnair9154
    @sarathvnair9154 2 ปีที่แล้ว

    ഈ സ്ഥലങ്ങൾ ഒക്കെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ് 🥰

  • @munnathakku5760
    @munnathakku5760 2 ปีที่แล้ว

    😍ബൈജു ചേട്ടന്റെ ഈ വിഡിയോയിൽ നമുക്ക് കാണിച്ച അവരുടെ വില്ലേജിൽ പോയി😍♥️ ഷൂട്ട്‌ ചെയ്തു കാണിച്ച ബൈജു ചേട്ടൻ ബിഗ് സെലൂട്ട് 🫡പാവങ്ങൾ... നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കാം 👍വാട്ടർ ഫോൾസ് 😍amazing 👍അവരുടെ ഫുഡ്‌.. 👏👍