രൺവീർ സിംഗിൻ്റെ നഗ്നതയും കുലസ്ത്രീകളുടെ വികാരവും | maitreyanTalks131 | l bug media |

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 279

  • @rubblesfaming
    @rubblesfaming 2 ปีที่แล้ว +158

    മൈത്രേയനെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പുതു തലമുറയാണ് നമുക്കാവശ്യം സൂപ്പർ
    മൈത്രയൻ സൂപ്പർ താങ്ക്സ്

    • @thrillermovies7645
      @thrillermovies7645 2 ปีที่แล้ว

      കോടതി ക്ക് കൂടി തോന്നണ്ടേ
      വിജയ് ബാബു കേസ് വെറുതെ വിട്ട് 😂😂😂

  • @hasna7913
    @hasna7913 2 ปีที่แล้ว +183

    രൺവീറിൻ്റെ ഈ ചിത്രം കണ്ടിട്ട് എന്ത് വികാരം ആണ് ആവോ വ്രണപ്പെട്ടത്😀
    ഒരു സ്ത്രീ എന്ന നിലക്ക് എനിക്ക് ഒരു വികാരവും വ്രണപ്പെട്ടില്ല😊

    • @sinoj609
      @sinoj609 2 ปีที่แล้ว +18

      വികാരം ആയതാകും പ്രശ്നം. വീട്ടിലുള്ളവർ അത് വ്രണപ്പെടുത്തി ഉണ്ടാകും

    • @hasna7913
      @hasna7913 2 ปีที่แล้ว +2

      @@sinoj609 😂

    • @aparna2741
      @aparna2741 2 ปีที่แล้ว +3

      ഫെമിനിസ്റ്റ് ആണ് കേസ് കൊടുത്തത്

    • @renukat6
      @renukat6 2 ปีที่แล้ว +1

      എനിക്കും.
      sooopr Renveer👌👌👌👌

    • @sinoj609
      @sinoj609 2 ปีที่แล้ว +1

      @@renukat6 കമിഴ്ന്നു കിടന്ന ഫോട്ടോ നന്നായിട്ടുണ്ട്. അതാകും വികാരം വൃണപ്പെടുത്തിയത്.😂

  • @ajeshar9297
    @ajeshar9297 2 ปีที่แล้ว +58

    ചിരിച്ചു ചിരിച്ചു ചാകും ഞാൻ ....😂😂, Thank you so much for addressing this topic, dear Maithreyan 👌👍

    • @liniejohn1585
      @liniejohn1585 2 ปีที่แล้ว

      Sathyam🤣🤣🤣 maitreyan fire aada🥰🥰🥰🥰

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 ปีที่แล้ว +24

    ഇതുപോലെ ഇത്രെയും വെക്തമായി മനസിലാക്കിത്തരാൻ മറ്റൊരാൾക്ക്‌ പറ്റുമെന്ന് തോന്നുന്നില്ല കിടു 😄😄😄😄😄🙏🙏🙏🙏🙏🙏100% കറക്റ്റ്

  • @renchurs6450
    @renchurs6450 2 ปีที่แล้ว +12

    അതെ..💯✔️ അവിഞ്ഞ സംസ്കാരം.. ഭാരത സംസ്കാരം👍😭

  • @tajihsaan4878
    @tajihsaan4878 2 ปีที่แล้ว +67

    എങ്കിൽ എല്ലാ നീന്തൽ താരങ്ങളുടെയും,ഗുസ്തി വീരന്മാരുടെയും പേരിൽ കേസ് edukkande

    • @don4554
      @don4554 2 ปีที่แล้ว

      😂😂😂😂

  • @georgejoseph1310
    @georgejoseph1310 2 ปีที่แล้ว +187

    ഇത്രയും വിവരംകെട്ട മനുഷ്യരുള്ള ഒരു രാജ്യം ലോകത്തിലെ വേറെ കാണില്ല.

    • @raadhamenont8760
      @raadhamenont8760 2 ปีที่แล้ว +5

      Double standard people we are totally
      Thank god, new generations is bold Nd assertive
      They don't find any harm in such natural things

    • @sandeepk6429
      @sandeepk6429 2 ปีที่แล้ว

      നീയെവിടെ അമേരിക്കയില മലർന്ന് കിടന്ന്തുപ്പരുത്

    • @TheBinuantony
      @TheBinuantony 2 ปีที่แล้ว +17

      വിവരം കെട്ടവന്മാരെ പിന്താങ്ങുന്ന, അല്ലെങ്കിൽ അവരുടെ വിവരക്കേടിനു നേരെ കണ്ണടക്കുന്ന ഒരു രാജ്യം എന്നു കൂടി പറയണം...

    • @georgejoseph1310
      @georgejoseph1310 2 ปีที่แล้ว

      @@TheBinuantony നമ്മെ ഭരിക്കുന്നവർ വിവരം കെട്ടവരല്ല. അവർ നമ്മളിലെ വിവരവും ബുദ്ദിയും കൂടുതൽ ഉള്ളവരാണ്.അവരുടെ ചതി മനസ്സിലാക്കാൻ ഉള്ള വിവരം മഹാഭൂരിപക്ഷത്തിനും ഇല്ല എന്നുള്ളതാണ് നമ്മുടെ രാജ്യത്തിനു പറ്റിയ ദുരന്തം.

    • @sjk....
      @sjk.... 2 ปีที่แล้ว +1

      സത്യം

  • @ninibabu1363
    @ninibabu1363 2 ปีที่แล้ว +57

    കൊട് കൈ...👍. ഇത്‌ പോലെ പറയാനും ഇത് മനസ്സിലാക്കാനും കഴിവുള്ള ഒരു തലമുറ ഇന്ത്യയിൽ എന്നുണ്ടാകും?

    • @bindhumurali3571
      @bindhumurali3571 2 ปีที่แล้ว

      Satyam 👌

    • @johnskuttysabu7915
      @johnskuttysabu7915 2 ปีที่แล้ว +1

      Keralathil.ennundavum.?

    • @myidmywish
      @myidmywish 2 ปีที่แล้ว

      Undavilla. Oke reels ondakkunathinte thirakkila 😂😂😂

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ 2 ปีที่แล้ว +35

    😂😂😂😂 കലക്കി❤️❤️❤️

  • @sunithamolt5699
    @sunithamolt5699 2 ปีที่แล้ว +39

    നഗ്‌നനായിരിക്കുന്ന സന്ന്യാസിമാർക്കെതിരെ കേസെടുക്കണം👍

    • @rakeshb2915
      @rakeshb2915 2 ปีที่แล้ว +2

      Ningalenthina sanyasimare parayunnathu avar anthengilum paranjo.

    • @laluvenu7891
      @laluvenu7891 2 ปีที่แล้ว

      Sanyasimar arudeim purake vannillallo avarude purake nadannu kandathanu. Ee pottan photo eduthu kanikkukayalle

    • @arunraj8520
      @arunraj8520 2 ปีที่แล้ว

      Ranveer singh kaanichathhth thettanenkil Kumbhamelakkum Rajasthsnilumokke noolbandhsm polum illathe nadakkunna kure sanyasi kazhuthakale kndittund..... Ethu deyvama ivvanod thuni illathe nadakkan paranjath. Aaruum Paranjittillalloo...... Oro koprayam atreyullu

  • @Anilkumar-np3xc
    @Anilkumar-np3xc 2 ปีที่แล้ว +44

    "ഭാരതീയ അവിഞ്ഞ " സംസ്കാരം ❤️❤️❤️😂😂😂

  • @moideenkmajeed4560
    @moideenkmajeed4560 2 ปีที่แล้ว +35

    പറയാൻ വെമ്പൽ കൊള്ളുന്നത്, താങ്കൾ പറയുന്നു. നന്ദി 🙏

    • @AnuAnu-kh3on
      @AnuAnu-kh3on 2 ปีที่แล้ว

      Sathyam 🥰🥰🥰

  • @jacobjose6856
    @jacobjose6856 ปีที่แล้ว +1

    100% True. Wise man...

  • @bold7351
    @bold7351 2 ปีที่แล้ว +40

    Karnataka, UP, TN etc... States ൻ്റെ ഒക്കെ ഉൾ ഗ്രാമങ്ങളിൽ പോയാൽ ഇന്നും കോണകം ഉടുത്ത് തോട്ട പണിക്ക് വരുന്ന ആരോഗ്യമുള്ള പുരുഷന്മാർ ഉണ്ട്. പലപ്പോഴും ഇത് ഞാൻ കാണാറുണ്ട്. ആർക്കും ഒരു പരാതിയും ഇല്ല.

  • @babuarakkal8420
    @babuarakkal8420 2 ปีที่แล้ว +3

    ഇത്രയും പറഞ്ഞതിന് നന്ദി ഇനിയും പറയാനുണ്ട് അതിനുള്ള സമയം ഇല്ലാഞ്ഞിട്ട് ആണ് എന്നു തോന്നുന്നു ഇനിയും പറയണം

  • @MeghaNM1248
    @MeghaNM1248 2 ปีที่แล้ว +39

    വ്രണപ്പെട്ടവരൊക്കെ ഒരു oinment തേച്ച് മാറി ഇരിക്കങ്ങോട്ട്... 😶

    • @littleangelammush6052
      @littleangelammush6052 2 ปีที่แล้ว +1

      😆😆😆🤣

    • @aparna8676
      @aparna8676 2 ปีที่แล้ว +1

      🤭🤭

    • @kanjisvlog4920
      @kanjisvlog4920 2 ปีที่แล้ว +1

      Enne engane chiripikkathe 🤣🤣🤣😂😂😂😂🙏🏻

    • @NM-vs5lg
      @NM-vs5lg 2 ปีที่แล้ว +1

      😂😂

    • @mpsavad
      @mpsavad ปีที่แล้ว

      ​@@kanjisvlog4920hmmmm

  • @ashajacob9210
    @ashajacob9210 2 ปีที่แล้ว +12

    Well said. Hats off to you sir.

    • @ar4619
      @ar4619 2 ปีที่แล้ว

      "Sir" alla Maitreyan

  • @gopinathannair3887
    @gopinathannair3887 2 ปีที่แล้ว +29

    വികാരം ഉണർന്നത് ആയിരിക്കും പല സ്ത്രീകൾക്കും. വ്രണപ്പെട്ടത് അല്ല.

  • @RuKMa20
    @RuKMa20 2 ปีที่แล้ว +35

    താന്തോന്നി എനിക്ക് വേണ്ടി വെച്ചിരിക്കുന്ന പേരാണ് 😂💯💯🤗

  • @tomyjoseph8653
    @tomyjoseph8653 2 ปีที่แล้ว +2

    സൂപ്പർ... സാർ... സൂപ്പർ സംഭാഷണം...

  • @History_Mystery_Crime
    @History_Mystery_Crime 2 ปีที่แล้ว +40

    Ranveer singh ന്റെ കിടിലൻ body കണ്ടപ്പോ കുലസ്ത്രീകൾക് കാമം ഇളകി കാണും..... വീട്ടിൽ ഇരിക്കുന്ന ഭർത്താവിന്റെ കുടവയർ ഓർത്തപ്പോൾ വികാരം വ്രണപെട്ടു 🥺🥺😌

  • @Laxindianvlogs
    @Laxindianvlogs 2 ปีที่แล้ว +5

    With cloths or without cloths love you Ranvir.

  • @justint931985
    @justint931985 2 ปีที่แล้ว +31

    🤣🤣🤣 Maitreyan is a superb human being. ❤️

    • @al6603
      @al6603 2 ปีที่แล้ว

      ആര് ഈ മൈരനോ? 🤣

  • @nithasarangan7462
    @nithasarangan7462 2 ปีที่แล้ว

    Urulaykkupperi ! Polichu. 100% genuine reply. 👏

  • @directoreducasitvpm5312
    @directoreducasitvpm5312 2 ปีที่แล้ว +2

    Proud of you sir. Logical suggestions..

  • @tomjosephvlogs8013
    @tomjosephvlogs8013 2 ปีที่แล้ว +13

    Most Sensible…words 💐💐🤔

  • @saraladevi1655
    @saraladevi1655 2 ปีที่แล้ว +6

    U R cent percent correct

  • @StarVibes7763
    @StarVibes7763 2 ปีที่แล้ว +6

    മിക്ക കുല സ്ത്രീകളുടെയും ഭർത്താക്കൻമാർ കുടവയറും ചാടിച്ച് മുണ്ടും മടക്കിക്കുത്തി ബെഡ് റൂമിൽ വളിയും വിട്ട് നടക്കുന്ന സാധനങ്ങളാണ്. രൺബീർ സിംഗിന്റെ നല്ല ബോഡി കണ്ടപ്പോൾ ഉണ്ടായ കലിപ്പാണ്.🤣

    • @aji-e3d
      @aji-e3d 10 หลายเดือนก่อน

      Ejathi😮

  • @jomipurayidam
    @jomipurayidam 2 ปีที่แล้ว +4

    Perfectly said

  • @venpakalasokan
    @venpakalasokan 2 ปีที่แล้ว +5

    Great words.,must be recordit....

  • @ksajeev3499
    @ksajeev3499 2 ปีที่แล้ว +4

    Very true well said it

  • @IAm-gl7xh
    @IAm-gl7xh 2 ปีที่แล้ว +7

    Correct ✌️

  • @dilipslearninghub1545
    @dilipslearninghub1545 2 ปีที่แล้ว +5

    Nailed it

  • @davidprasad1459
    @davidprasad1459 2 ปีที่แล้ว +4

    Respect you Sir,

  • @saraabraham5870
    @saraabraham5870 2 ปีที่แล้ว +2

    Well Said..

  • @Robin-dz1km
    @Robin-dz1km 2 ปีที่แล้ว +3

    Appuppa ee parayunnathu sathyam

  • @sreyasn6507
    @sreyasn6507 2 ปีที่แล้ว +1

    തികച്ചും വ്യക്തിപരം .

    • @ar4619
      @ar4619 2 ปีที่แล้ว

      Enthu?

  • @chakochanrj4283
    @chakochanrj4283 2 ปีที่แล้ว +4

    Great personality

  • @martinxavier5787
    @martinxavier5787 2 ปีที่แล้ว +2

    Excellent answer

  • @ashokankannampapattuparabi7081
    @ashokankannampapattuparabi7081 2 ปีที่แล้ว +2

    super super !!!

  • @vikramkalikot7571
    @vikramkalikot7571 2 ปีที่แล้ว +3

    Excellent

  • @rukminimooss9429
    @rukminimooss9429 2 ปีที่แล้ว +1

    Absolutely correct, sir

  • @aneeshpr1441
    @aneeshpr1441 2 ปีที่แล้ว +3

    Polichu

  • @johnmathew4412
    @johnmathew4412 2 ปีที่แล้ว +1

    Super reply 👍👍👍👍

  • @lekshmirajilekshmiraji7409
    @lekshmirajilekshmiraji7409 2 ปีที่แล้ว +4

    Well said 👍👍

  • @nitzone5842
    @nitzone5842 2 ปีที่แล้ว +4

    ഈ കേസ് നിലനിൽക്കില്ല.

  • @sunilpanhikayil5824
    @sunilpanhikayil5824 2 ปีที่แล้ว +6

    കമലഹാസൻ, കലാഭവൻ മണി, ഫുലൻ ദേവി ആയി ഒരു നടി എന്നിവർ മുന്നേ സിനിമയിൽ നഗ്നമായി അഭിനയിച്ചിട്ടുണ്ടല്ലോ. ഇപ്പോഴെന്താ പുതിയ പ്രശ്നം?

  • @ansonvs3366
    @ansonvs3366 2 ปีที่แล้ว +2

    True said

  • @preethaarom8245
    @preethaarom8245 ปีที่แล้ว

    Adipoli mithren super

  • @anilKumar-dc3kk
    @anilKumar-dc3kk 2 ปีที่แล้ว +23

    റോഡിൽ യാത്ര ചെയ്യുമ്പോൾ ഇന്നർ വെയർ പരസ്യത്തിന്റെ ബോർഡുകൾ ഇഷ്ടം പോലെ കാണാം... വ്രണപെട്ട സ്ത്രീകളെ നുണപരിശോധനക്ക് വിധേയമാക്കാൻ പറ്റുമോ..... ഒരെണ്ണം പോലും വരില്ല. കാരണം മനസ്സിലിരിപ്പ് പുറത്താകും

  • @antonystephe
    @antonystephe 2 ปีที่แล้ว +3

    thakarthu

  • @padmakumar1972
    @padmakumar1972 2 ปีที่แล้ว +2

    Absolutely true

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 2 ปีที่แล้ว +4

    True 👍👌

  • @saraabraham5870
    @saraabraham5870 2 ปีที่แล้ว +1

    Well said…

  • @sojosoman7851
    @sojosoman7851 2 ปีที่แล้ว +11

    പ്ലാൻ ചെയ്യ്തു ഉണ്ടാക്കിയ തൊലിഞ്ഞ അവിഞ്ഞ സംസ്‍കാരം 😂

  • @sidharthanmasidhartha736
    @sidharthanmasidhartha736 2 ปีที่แล้ว +3

    Adipoli

  • @abhijithabhi3724
    @abhijithabhi3724 2 ปีที่แล้ว

    Salute sir

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 2 ปีที่แล้ว +1

    Very correct

  • @rajanchennedath6947
    @rajanchennedath6947 2 ปีที่แล้ว +3

    പുതുതലമുറക്ക് കൂടി സുതാര്യമാക്കകയാണ് ലക്ഷ്യം......

  • @primephotostat2143
    @primephotostat2143 2 ปีที่แล้ว +12

    ഇത് പറഞ്ഞിട്ട് പോകുന്ന എൻ്റെ പേര് "M A I T R A Y A N". അത് ....മറക്കേണ്ട..................
    (അല്ല പിന്നെ)

  • @abhiathi1572
    @abhiathi1572 2 ปีที่แล้ว

    A man beyond borders

  • @josephkarickal2702
    @josephkarickal2702 2 ปีที่แล้ว

    Well 👍

  • @beegumpa8434
    @beegumpa8434 2 ปีที่แล้ว +1

    I didn't see that picture ...Deepika Padukone nu mathram kananda vastu nattukar kandallo ennorth vranapettu kaanum...😝
    Well said

  • @നിഷ്പക്ഷൻ-ഝ8പ
    @നിഷ്പക്ഷൻ-ഝ8പ 2 ปีที่แล้ว +7

    😊😊

  • @mrjoker1303
    @mrjoker1303 2 ปีที่แล้ว +1

    ഇതിന് എതിരെ case കൊടുത്തത് equality ഉയർത്തി പിടിക്കുന്ന ഫെമിനിസ്റ്റുകൾ ആണ് 🙄😑

  • @lionking3785
    @lionking3785 2 ปีที่แล้ว +1

    Avinja samskaram uff chirichu vayya

  • @abduem9980
    @abduem9980 2 ปีที่แล้ว

    Big Saloot Sir

  • @kissymolk9663
    @kissymolk9663 2 ปีที่แล้ว +1

    Very good

  • @i_suryaa_
    @i_suryaa_ 2 ปีที่แล้ว +2

    Fake morality should not judge Art and artists 👍

  • @AustralianMalluTraveller
    @AustralianMalluTraveller 2 ปีที่แล้ว +1

    well said

  • @ranjinigeorge1542
    @ranjinigeorge1542 2 ปีที่แล้ว +8

    Absolutely sir 👏👏👏👏

  • @binuns9680
    @binuns9680 2 ปีที่แล้ว +5

    👍👍

  • @rithwicreationspresents1970
    @rithwicreationspresents1970 2 ปีที่แล้ว +1

    U r rights

  • @mariajosy8528
    @mariajosy8528 2 ปีที่แล้ว +1

    Super said 🙏🙏🙏

  • @rajeeshrajeesj7903
    @rajeeshrajeesj7903 2 ปีที่แล้ว +1

    Great 👍

  • @sasikumarkumar9064
    @sasikumarkumar9064 ปีที่แล้ว +1

    നാഗാലാൻഡ് അല്ല Mr. മണിപ്പൂരിൽ ഇംഫാലിലാണ് അതുസംഭവിച്ചത്

  • @clippers2305
    @clippers2305 2 ปีที่แล้ว +7

    Ith sherikkum charcha cheyyanda vishayame alla, sheriyaanu.. pakshe inganatha mahanmaare maithreyan aatunnath kelkaan oru resam thanneya.. athond edak ingana varanam.. request aan..

  • @subramanniannk9610
    @subramanniannk9610 ปีที่แล้ว

    കുലസ്ത്രീകൾക്ക് ഇങ്ങനെയൊരാളെ പങ്കാളിയായി കിട്ടാതിരുന്നതിന്റെ അസൂയ മൂത്തതായിരിക്കും.

  • @sajjukesavan7014
    @sajjukesavan7014 2 ปีที่แล้ว +1

    👌

  • @remyakrishna88
    @remyakrishna88 2 ปีที่แล้ว +4

    കാര്യം simple ആയി തീർക്കാം... Cinema,സീരിയൽ ഒക്കെ ഉള്ള ബെഡ്‌റൂം scene കുളിസീൻ ഒക്കെ ഒഴിവാക്കുക... TH-cam, റീൽസ് ഒക്കെ ചില ആളുകൾ കാണിക്കുന്ന വൃത്തികേടുകൾ നിരോധിക്കുക... Save the date എന്ന പേരിൽ ചില മോശമായ വീഡിയോസ് എടുക്കുന്നവർക്ക് എതിരെ case എടുക്കുക... ഇതെല്ലാം ചെയ്യാമെങ്കിൽ രൺവീറിനു എതിരെ case എടുക്കാം

  • @dhaneeshr2717
    @dhaneeshr2717 2 ปีที่แล้ว +2

    👍👍👍👍👍👍👍👍

  • @manojjoseph838
    @manojjoseph838 2 ปีที่แล้ว +3

    ❤️

  • @hussain3494
    @hussain3494 2 ปีที่แล้ว +7

    Mithreyan is correct .

  • @smithazworld5793
    @smithazworld5793 2 ปีที่แล้ว +2

    പണ്ട് മുതലേ ജെൻസിന്റെ അടിവസ്ത്രങ്ങളുടെ ഷൂട്ടിങ്ങിൽ ഇങ്ങനെയൊക്കെയല്ലേ കാണാറ്... ഇതിലൊന്നും ഒരു പുതുമയും തോന്നുന്നില്ല ആരുടെയും വികാരം വ്രണപ്പെടാനും പോകുന്നില്ല

  • @sivadas9378
    @sivadas9378 2 ปีที่แล้ว +1

    Good ♥️♥️♥️👋👋👋

  • @sarathsskumar1146
    @sarathsskumar1146 2 ปีที่แล้ว

    True

  • @jafarudeenmathira6912
    @jafarudeenmathira6912 ปีที่แล้ว

    ഈ നഗ്നസന്യാസിയുടെ കിണുങ്ങാമണിയിൽ മണിയടിക്കുമ്പോൾ എന്തുകൊണ്ടാണ് വികാരം വൃണപ്പെടാത്തത്.

  • @ItsMe-xt7gz
    @ItsMe-xt7gz 2 ปีที่แล้ว +19

    Maitreyante വായില് ഇരിക്കുന്നത് കേള്ക്കാന് വേണ്ടി ഇവര് വെറുതെ

  • @MeghaNM1248
    @MeghaNM1248 2 ปีที่แล้ว +3

    9:00 😅😅

  • @jishap7141
    @jishap7141 2 ปีที่แล้ว

    👍👍👍🌹🌹🌹

  • @shibucharls2754
    @shibucharls2754 2 ปีที่แล้ว

    thankal aarum kaanatha view kaanunnu oro news lum... ✌

  • @sijaravi4845
    @sijaravi4845 2 ปีที่แล้ว +1

    👏👏👏

  • @naveenktr7400
    @naveenktr7400 2 ปีที่แล้ว +1

    Sir please talk about Nambi sir

    • @Lbugmedia
      @Lbugmedia  2 ปีที่แล้ว

      Please watch this video : th-cam.com/video/jzbdYav6gdw/w-d-xo.html

  • @Ahammadblabelvvl
    @Ahammadblabelvvl 2 ปีที่แล้ว +1

    🔥🔥👍

  • @wanderinheathen4010
    @wanderinheathen4010 2 ปีที่แล้ว +1

    💙

  • @imalone166
    @imalone166 2 ปีที่แล้ว +14

    അയാളുടെ നഗ്നത ആസ്വദിച്ച എത്ര സ്ത്രീകൾ ഉണ്ടാകും 🤔🤔. ഒരു പക്ഷെ 99ശതമാനം സ്ത്രീകളും ആസ്വദിച്ചു കാണും. അത് നേരെ തിരിച്ചാണെങ്കിലും ഉണ്ടാകും.

    • @yobyag
      @yobyag 2 ปีที่แล้ว +2

      അത് ആണുങ്ങളും ആസാധിച്ചു😄

    • @anupama7033
      @anupama7033 2 ปีที่แล้ว

      He has such a great body , girlsine for body ollavare aan ishtam

  • @sasidharantp7297
    @sasidharantp7297 2 ปีที่แล้ว +12

    Right observation

    • @princesebastian175
      @princesebastian175 2 ปีที่แล้ว +2

      കലക്കി സൂപ്പർ

    • @mohanancr9943
      @mohanancr9943 2 ปีที่แล้ว

      Ee kulungiya sthree evideyanu.

  • @romythomas7621
    @romythomas7621 2 ปีที่แล้ว +3

    😀😀😀😀😀❤️❤️❤️❤️🌹🌹🌹🙏

  • @georgeka6553
    @georgeka6553 2 ปีที่แล้ว +16

    ഇപ്പോൾ തൃപ്തിയായല്ലോ?? 🤣🤣

  • @ameenkp2119
    @ameenkp2119 2 ปีที่แล้ว

    സന്യാസിമാർക്ക് ആവാം 😃😃😃