VARAHA HORA CHAPTER 02 GRAHAYONIBHEDA PRAKARANAM

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • ASTROLOGY CLASS
    #Astrology
    #AstrologyClass
    #AstrologyTutorial
    #ZodiacSigns
    #Horoscope
    #NatalChart
    #Astrology101
    #AstrologyTips
    #AstrologyEducation
    #LearnAstrology
    #AstrologyBeginner
    #AstrologyBasics
    #PlanetaryAspects
    #BirthChartReading
    #AstrologyLessons
    #AstrologyExplained
    #AstrologyGuide
    #AstrologyForBeginners
    #ZodiacKnowledge
    #StarSigns
    #jyothisham
    #JYOTHISHAKUTHUKI
    #JYOTHISHAM CLASS IN MALAYALAM.
    #MADHURAM GAMAYA
    #MADHUVAIRIE SANKARA SHARMA

ความคิดเห็น • 60

  • @SatheeshKumar-uw9fw
    @SatheeshKumar-uw9fw 4 หลายเดือนก่อน +1

    തിരുമേനി, ഞാൻ വൈകി വന്ന ഒരു പഠിതാവാണ്: ക്ലാസ്സുകൾ വളരെ നല്ലതാണ്. നന്ദി നമസ്ക്കാരം

  • @RajimolvValsala
    @RajimolvValsala 20 วันที่ผ่านมา +1

    Good shivoham shivoham 🙏🙏🙏🙏

  • @prasadbalakrishnan7156
    @prasadbalakrishnan7156 4 หลายเดือนก่อน +1

    നമസ്തേ തിരുമേനി 🙏

  • @sunilkulangaramadam3553
    @sunilkulangaramadam3553 3 หลายเดือนก่อน +1

    🙏 good

  • @mahadevamangalya2113
    @mahadevamangalya2113 5 หลายเดือนก่อน +1

    ഗുരുവിനു 🙏നമസ്കാരം
    സത്യം പറയുന്ന വ്യക്തി തല
    കുനിക്കേണ്ട കാര്യമില്ല, മാവിൻ സിഖിരം തല കുനിച്ചത് ചെയ്തുപോയ
    തെറ്റിന്റെ പ്രായശ്ചിത്തം ആയിരിക്കാം...............
    🙏🙏🙏🙏

  • @dhanalakshmichandran5523
    @dhanalakshmichandran5523 10 หลายเดือนก่อน +1

    നമസ്കാരം 🙏ഗുരു 🙏പഠിക്കാൻ ശ്രമിക്കുന്നു. 🙏🙏🙏❤️

  • @mahadevamangalya2113
    @mahadevamangalya2113 2 วันที่ผ่านมา

    നമസ്തേ 🙏

  • @vijayakumarnverybestadvice2792
    @vijayakumarnverybestadvice2792 10 หลายเดือนก่อน +1

    ഒട്ടും സംശയിക്കണ്ട വളരെ പേര് പഠിക്കുന്നു ഇനിയും പഠിക്കും / പഠിച്ചവർ പോലും തുടർന്നാലും 😇 🙏

  • @thirumenykrishnan
    @thirumenykrishnan 11 หลายเดือนก่อน +1

    നമസ്കാരം, ഞാൻ കൃഷ്ണേട്ടൻ

  • @baby.spillai7723
    @baby.spillai7723 11 หลายเดือนก่อน +1

    നമ: സ്തെ തിരുമേനി
    അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു

  • @sreevasan2276
    @sreevasan2276 11 หลายเดือนก่อน +1

    ഗുരുവേ നമസ്കാരം .... ഞാനൊരു ജ്യോതിഷപഠിത വാണ് ... സാറിന്റെ ക്ലാസ്സുകൾ വളരെ വ്യത്യസ്തവും ഹൃദ്യവും അർത്ഥവ്യാപ്തി കൊണ്ടു സമ്പൂർണമാണ് .... മനസ്സിലാക്കാൻ വളരെ എളുപ്പവും ... സാറിനെ നമസ്കരിക്കുന്നു .... അടുത്ത ക്ലാസ്സിന് വേണ്ടി കാത്തിരിക്കുന്നു :

  • @abhijithabhi7234
    @abhijithabhi7234 11 หลายเดือนก่อน +1

    നമസ്കാരം ഗുരോ

  • @mahadevamangalya2113
    @mahadevamangalya2113 5 หลายเดือนก่อน +1

    ശിവോഹം 🙏🙏🙏ഗുരുവേ നമസ്തേ 🙏🙏🙏. തെറ്റാണെന്ന് കണ്ടാൽ ക്ഷെമിക്കണം...❤,
    ഏകലവ്യന്റെ കഥ പോലെ പറയാവുന്ന ഒരു വ്യക്തിയാണ് ഞാൻ ഗുരുവിനെ ഞാൻ കണ്ടിട്ടില്ല, ഗുരു എന്നെയും കണ്ടിട്ടില്ല, പക്ഷെ അങ്ങയുടെ വരാഹ ഹോര ഗുരു പ്രവചനത്തിൽ
    കൂടി എഴുതി പഠി ക്കാൻ ശ്രമിക്കുന്നുണ്ട് എഴുതുന്നതിൽ അക്ഷരത്തെറ്റ്
    ഉണ്ട് അകയാൽ ദയവുണ്ടായി ഒരു പുസ്തകം
    അയച്ചു തരണം. 🙏🙏🙏🌹❤️ഗുരുദക്ഷിണ യായി വിരൽ ചോദിക്കില്ല എന്ന് കരുതിക്കോട്ടെ!.......
    നന്ദി നമസ്ക്കാരം 🙏.

    • @MadhuramGamaya
      @MadhuramGamaya  4 หลายเดือนก่อน

      ശ്ലോക പരിചയം എന്ന പ്ലേയ് ലിസ്റ്റ് അക്ഷരത്തെറ്റ് പരിഹരിക്കാൻ കുറെയൊക്കെ സഹായിക്കും

  • @BaijuKKumplappallil
    @BaijuKKumplappallil 2 หลายเดือนก่อน +1

    🎉🎉

  • @rajeevprasad3653
    @rajeevprasad3653 11 หลายเดือนก่อน +1

    🙏🙏.

  • @kumaranjyothis4079
    @kumaranjyothis4079 11 หลายเดือนก่อน +1

    വളരെ നന്ദി... 🙏🙏🙏

  • @sivapriyaanil3807
    @sivapriyaanil3807 11 หลายเดือนก่อน +1

    Njangalkku veandiyittu Bhagavan Angaye niyogichathanennu thonnunnu Angakku nooru Kodi pranamam

  • @malavikadas-j7i
    @malavikadas-j7i 4 หลายเดือนก่อน +1

    🙏

  • @shinivps2091
    @shinivps2091 หลายเดือนก่อน +1

    🙏👍

  • @sujayogidas7217
    @sujayogidas7217 11 หลายเดือนก่อน +2

    ശർമജി,
    വളരെ ഗൗരവത്തോടെ തന്നെയാണ് ഈ ക്ലാസ്സ്‌ attend ചെയ്യുന്നത്. ഓരോ ക്ലാസ്സിനും കാത്തിരിക്കുന്നു. ഈ ക്ലാസുകൾക്കായി അങ്ങ് എടുക്കുന്ന effert അത്ഭുതത്തോടെയാണ് കാണുന്നത് 🙏

  • @ukn019
    @ukn019 11 หลายเดือนก่อน +1

    വർണ്ണാഭമായ 20 പുഷ്പങ്ങൾ കൊണ്ട് രാശിഭേദ പ്രകരണം എന്ന ദിവ്യമായ ഹോരാ ഹാരം ഞങ്ങൾക്ക് നൽകിയ അങ്ങക്ക് നന്ദി യുടെ ഒരായിരം പൂച്ചെണ്ടുകൾ. 🙏🙏

  • @user-el6fw8jm4i
    @user-el6fw8jm4i 9 หลายเดือนก่อน

    നാ മസ്ക്കാരം സാമി

  • @sreekumarannair6824
    @sreekumarannair6824 11 หลายเดือนก่อน +1

    എന്റെ ആചാര്യജി അങ്ങയെ ഭഗവാൻ സമ്മാനിച്ചതായി കരുതുന്നു. കാരണം ഇരുട്ട് മാറ്റി പ്രകാശം തന്നുകൊണ്ടിരിക്കുന്നു. നന്ദി നമസ്കാരം🙏✌️👍
    ഉഴമലയ്ക്കൽ ശ്രീകുമാർ
    തിരുവനന്തപുരം🌹

  • @prakasanp6056
    @prakasanp6056 11 หลายเดือนก่อน +1

    to transmit this knowledge to others and to make their mind peaceful.

  • @PRABHAVATHIN-g1g
    @PRABHAVATHIN-g1g 11 หลายเดือนก่อน +1

    ഗംഭീര മായി, അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു, ഒരു പാട് നന്ദി

  • @sreevidyap6535
    @sreevidyap6535 2 หลายเดือนก่อน +1

    ,🙏🙏🙏🙏

  • @ramdasmunnithan6221
    @ramdasmunnithan6221 11 หลายเดือนก่อน +1

    നമസ്തേ തിരുമേനി ശിഷ്യൻ രാംദാസ് 🙏🙏🙏🙏🙏🌹🌹🌹🌹🌹👌

  • @prasadvv8553
    @prasadvv8553 11 หลายเดือนก่อน +1

    അറിവുള്ളവർക്ക് എവിടെയും എപ്പോഴും തലയുയർത്തി നിൽകാം
    അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു

  • @meerat.k9112
    @meerat.k9112 11 หลายเดือนก่อน +1

    നമസ്കാരം തിരുമേനി. ഗൗരവത്തോടെ തന്നെയാണ് പഠിക്കുന്നത്.👍🙏🙏🙏

  • @jamesmarkose1272
    @jamesmarkose1272 3 หลายเดือนก่อน +1

    🙏🙏🙏 ശിവോഹം
    തിരുമേനി.. പ്രണാമം
    മരങ്ങൾ താഴുന്നു ഫലാഗമത്താൽ .....
    എന്നത് കാളിദാസൻ്റെതാണ്
    അറിവ് വർദ്ധിക്കുമ്പോൾ
    അഹങ്കാരം അസ്തമിക്കുന്നു
    എന്നതാണ് സാരം
    തെറ്റിയെങ്കിൽ ക്ഷമിക്കണം

  • @prakasana8525
    @prakasana8525 11 หลายเดือนก่อน +1

    Thanku sir🙏🙏🙏

  • @rajeevmohanrajeevmohan2272
    @rajeevmohanrajeevmohan2272 11 หลายเดือนก่อน +1

    Dharma sethupalakam twaadharma marga nasakam.....................om......nama: .........shivaaaya. = (Daivanjahn). ♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Gurave nama:

  • @shilparani878
    @shilparani878 11 หลายเดือนก่อน +1

    Thank you Sir, every video is very interesting and informative.

    • @MadhuramGamaya
      @MadhuramGamaya  11 หลายเดือนก่อน

      Glad you like them!

  • @ukn019
    @ukn019 11 หลายเดือนก่อน +1

    Unnikrishnan
    ധന സമ്പാദനം മാത്രമാണ് ലക്ഷ്യമെങ്കിൽ പുണ്യവും പവിത്രവുമായ ഈ ശാസ്ത്രത്തെ ദുരുപയോഗം ചെയുന്നതിനെക്കൾ നല്ലത് വേറെ ചില മാർഗ്ഗങ്ങൾ പിടിച്ചുപറി ഉൾപ്പെടെ ഉണ്ടല്ലോ, അതിലൊന്ന് തിരഞ്ഞെടുക്കുന്നതല്ലേ നല്ലത്.- എന്നാണ് അങ്ങ് പറയുവാൻ ഉദ്ദേശിച്ചത് എന്ന് എനിക്ക് തോന്നുന്നു.

  • @rajeevannrajeevan9545
    @rajeevannrajeevan9545 11 หลายเดือนก่อน +1

    അതിനേക്കാൾ കൂടുതൽ മികവുറ്റതായിതീരട്ടെഎന്ന്പ്രാർത്ഥിക്കുന്നുവളരേനന്ദി

  • @haridasharidas7546
    @haridasharidas7546 11 หลายเดือนก่อน +1

    ക്‌ളാസുകൾക്കായി കാത്തിരിക്കുന്നു

  • @KrishnaKumar-qp8pv
    @KrishnaKumar-qp8pv 11 หลายเดือนก่อน +1

  • @rajeevannrajeevan9545
    @rajeevannrajeevan9545 11 หลายเดือนก่อน +1

    രാശിഭേദപ്രകരണംവളരേതാത്പര്യത്തോടെപഠിപ്പിച്ചഗുരുനാഥന്വളരേനന്ദി

  • @anilkumarks8597
    @anilkumarks8597 11 หลายเดือนก่อน +2

    ഒരു ക്‌ളാസ്സും വിടുന്നില്ല നോക്കി നോക്കി ഇരിക്കുന്നു

  • @AnilKumar-bo4uc
    @AnilKumar-bo4uc 11 หลายเดือนก่อน +1

    🙏🙏🙏🙏🙏❤️❤️❤️💖

  • @NarayananNampoothiri-hp1eg
    @NarayananNampoothiri-hp1eg 8 หลายเดือนก่อน

    കേൾക്കുന്നു

  • @anilkumarks8597
    @anilkumarks8597 11 หลายเดือนก่อน +1

    നമസ്ക്കാരം 🙏🏻.... തിരുമേനി ഉദ്ദേശിച്ചത് എന്താണ് എന്നറിയില്ല..... പക്ഷെ ആദ്യം ആ രണ്ട് പാർട്ട്‌ ആയിട്ട് പറഞ്ഞ സംഭവം അല്ലേൽ ആ കഥ അവിടെ എടുത്ത് വെച്ച് മനസ് ഇരുത്തി മനസ്സിൽ ആക്കിയാൽ മതിയോ.... എന്നൊരു സംശയം ഉണ്ട്

  • @sujayogidas7217
    @sujayogidas7217 11 หลายเดือนก่อน +1

    എളിമ എന്നത് കാര്യങ്ങൾ മറ്റുള്ളവരെ തൃപ്തിപ്പെടുത്താൻവേണ്ടി എന്തെങ്കിലും പറയുന്നതല്ല, മറിച്ചു ശരിയായ ശാസ്ത്രം സത്യസന്ധമായി പറയാനുള്ള ചങ്കൂറ്റമാണ്

  • @janardhananp6992
    @janardhananp6992 11 หลายเดือนก่อน +1

    KanakadasarkrishnanepatypadiyakirthanamkrishnaNiBeganebaro

  • @haridasharidas7546
    @haridasharidas7546 11 หลายเดือนก่อน +1

    സത്യസന്ധതയോടെ തന്നെ എളിമയോടെ ഗൗരവത്തേടെ ശാസ്ത്രം കൈകാര്യം ചെയ്യണം എന്ന് തന്നെയാണ് ഗുരുനാഥൻ പറയാതെ വെച്ച കാര്യം

  • @NarayananNampoothiri-hp1eg
    @NarayananNampoothiri-hp1eg 8 หลายเดือนก่อน

    പഠിയകണംതാൽപപ.രമുൺട്

  • @thampitp9317
    @thampitp9317 2 ชั่วโมงที่ผ่านมา +1

    ഒന്നും പറയാൻ എല്ലാ

    • @thampitp9317
      @thampitp9317 2 ชั่วโมงที่ผ่านมา +1

      എല്ലം മനസിലായി 🙏🙏

  • @aastrologicalsreeramajayam9997
    @aastrologicalsreeramajayam9997 2 หลายเดือนก่อน +1

    ഗുരുവിന്റെ mobile number kittiyal upakaram

  • @purushothamanmv7266
    @purushothamanmv7266 7 หลายเดือนก่อน +1

    🙏🙏🙏

  • @NarayananNampoothiri-hp1eg
    @NarayananNampoothiri-hp1eg 8 หลายเดือนก่อน

    കേൾക്കുന്നു

  • @sujayogidas7217
    @sujayogidas7217 11 หลายเดือนก่อน +1

    🙏🙏

  • @sreekumarvm7385
    @sreekumarvm7385 11 หลายเดือนก่อน +1

    🙏🙏🙏

  • @manjushasreehari8992
    @manjushasreehari8992 11 หลายเดือนก่อน +1

    🙏

  • @vijayakumaranbalan2467
    @vijayakumaranbalan2467 11 หลายเดือนก่อน +1

    🙏🙏🙏🙏

  • @hussain9268
    @hussain9268 11 หลายเดือนก่อน +1

    👍🙏